കാശിയും മഥുരയും ഹിന്ദുക്കളുടേതാണ് | ABC MALAYALAM | TG MOHANDAS | VADAYAR SUNIL

  Рет қаралды 139,964

ABC Malayalam News

ABC Malayalam News

Күн бұрын

ഗ്യാൻവ്യാപി പള്ളിക്കടിയിലെ മഹാക്ഷേത്രം
#tgmohandas #gyanvapimasjid #ayodhya #shivtemple #mohanbhagwat #bjp #viswahinduparishat #malayalamnews #keralanews #trending #viral #viralvideo #viralshorts #abctalks #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 540
@lallamidhila5334
@lallamidhila5334 6 ай бұрын
ഭാരതം അതിന്റെ പൂർണ്ണവൈഭവത്തോടെ ഉയരുമിവിടെ. അധിനിവേശകാരുടെ ക്രൂരവിനോദങ്ങളുടെ അടയാളപെടുത്തലുകൾ മായ്ചുകളഞ്ഞ് ആത്മാഭിമാനമുള്ള ഭാരതം തന്റേടത്തോടെ തലയുയർത്തി നിൽക്കും ലോകത്ത്.🔥💪
@rajyasnehinumberone
@rajyasnehinumberone 6 ай бұрын
ഹിന്ദുക്കൾ എല്ലാവരും സ്വന്തം അഭിമാനം വീണ്ടെടുക്കണം ഒന്നിച്ചു ഒരേ മനസോടു കൂടി രാജ്യത്തിന് വേണ്ടി നിലകൊള്ളണം. ഹൈന്ദവ സംസ്കാരമുള്ള ഹിന്ദുക്കൾ ആണ് നാം എന്ന് പറയാനുള്ള ധൈര്യം നമുക്ക് ഉണ്ടാണം. ഭാരതം ഭാരത സംസ്ക്കാരം ഉള്ളവരുടേത് മാത്രമാണ് . നമ്മുടെ ഇടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നവരെ സൂക്ഷിക്കണം. സ്വന്തമായി ഒരു മത രാജ്യം ഉണ്ടാക്കിയിട്ടും വിട്ടു പോകാതെ നമ്മുടെ രാജ്യത്തു തന്നെ തങ്ങി നിൽക്കുന്ന തീവ്ര വാദികളെ സൂക്ഷിക്കുക .
@sapereaudekpkishor4600
@sapereaudekpkishor4600 6 ай бұрын
ശൂദ്രനായ എനിയ്ക്ക് ദളിത്‌ സ്ത്രീയെ ഇണയായി കിട്ടാൻ...?
@lallamidhila5334
@lallamidhila5334 6 ай бұрын
​@@sapereaudekpkishor4600.??????🤔🤔🤔 എന്തരോ എന്തോ.😜🤣🤣
@user-cs8by9tv5u
@user-cs8by9tv5u 6 ай бұрын
കിട്ടാൻ? നീ സ്നേഹിക്കുന്ന പെണ്ണ് നിന്നെ സ്നേഹിക്കുന്നു എങ്കിൽ, രണ്ട് പേർക്കും പ്രായ പൂർത്തി ആയെങ്കിൽ വീട്ടിൽ നടത്തി തരില്ലെങ്കിൽ ഒരുമിച്ച് ജീവിക്കുക..ആരും കൊല്ലാൻ വരില്ല..2 chakk അരി കൊടുത്ത് conversion ചെയ്യിപ്പിച്ചു കൊണ്ട് പോയ ദലിതർ പോയ ഇടത്തും അത് തന്നെയാണ്...ഞാൻ കണ്ടിട്ടുണ്ട് എങ്ങനെയാണ് അവരെ ട്രീറ്റ് ചെയ്യുന്നത് എന്ന്..lower middile class christian ഫാമിലിയിൽ നിന്ന് പോലും അവർക്ക് പെണ്ണ് കൊടുക്കില്ല...നമ്മൾ ജനിച്ച ധർമത്തിൽ മരിക്കുന്നത് വരെ തുടരുക...ഹിന്ദുക്കളിൽ തൊട്ട് കൂട്ടായ്മക്ക് എതിരെ മുന്നിട്ട് ഇറങ്ങിയതും ഹിന്ദുക്കൾ തന്നെയാണ്..അത് മറക്കരുത്... മറ്റുള്ളവർ അ gapil അവരുടെ മതത്തിൽ ആളെ കൂട്ടാൻ നടന്നിട്ട് ഉള്ളൂ
@noorjahans557
@noorjahans557 6 ай бұрын
Nayitta mone
@Anjanaajay00000
@Anjanaajay00000 6 ай бұрын
ഉടനെ എല്ലാം ശെരിയാകും.. മോഡിയാണ് തുടർന്നും ഭരിക്കും 👍👍
@RamlaR-gp8gr
@RamlaR-gp8gr 6 ай бұрын
Enkil india kuttichorakum arabi rajyath ambalam paniyunnu indiayil polikunnu kollaam videshath ninnum ella sankikaleyum siggu kettivittal theernnu ellam
@ranjithkovin8470
@ranjithkovin8470 6 ай бұрын
ടി ജി മോഹൻദാസ് സാർ അവസാനഭാഗത്ത് പറഞ്ഞ ഡയലോഗ് കല കലക്കൻ ❤😂😂😂
@chandravijayajyothish4727
@chandravijayajyothish4727 6 ай бұрын
Sri Mohandasji🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤
@joybs1
@joybs1 6 ай бұрын
I really like the way Mr. T. G. Mohandas talking. He talks from his heart!!❤
@vinuk.v.4315
@vinuk.v.4315 6 ай бұрын
ഭാരതം അതിന്റ സ്വത്ത ത്തിലേക്ക് തിരിച്ചു പോകും.. വികസനം +ആത്യാത്മികിത തുല്യമായി പോകും.❤ Namo💖
@user-SHGfvs
@user-SHGfvs 6 ай бұрын
Yes അതാണ് വേണ്ടത്
@jishnuskrishnan1152
@jishnuskrishnan1152 6 ай бұрын
" പിടിച്ചടക്കിയതെല്ലാം തിരിച്ചെടുക്കും അതാണ് ഹിന്ദു🙂🙂🙂🙂🙂
@RinzReyhan
@RinzReyhan 6 ай бұрын
Bro muslims aanu 😂 oru highlight avashyamila... Isreal ithra koduthitum palastine vitu poyo😅.. Daivamarkathil marikunnavan swargathil ennanu islam vishvasam epoyelum thirichu kitiyal rajyam thane nashikum orthirunnal nannayirikum
@musthafanizami4951
@musthafanizami4951 5 ай бұрын
ഞ്ഞൊട്ടും - പളളി പറമ്പിൽ ശ്രീരാമാ --
@jishnuskrishnan1152
@jishnuskrishnan1152 5 ай бұрын
" ആ നിലവിളി ശബ്ദമിടൊ🤭🤭🤭🤭
@musthafanizami4951
@musthafanizami4951 5 ай бұрын
@@jishnuskrishnan1152 ആ കൊലവിളി ശബ്ദമി കൂ എങ്കിൽ നിലവിളി ശബ്ദമിടാം
@jishnuskrishnan1152
@jishnuskrishnan1152 5 ай бұрын
" അതിൻ്റെ അവിശ്യമില്ല, കോടതി പറയും നിങ്ങ കേൾക്കും, കേട്ടില്ലെങ്കിൽ , നെരെ സ്വാർഗ്ഗത്തിൽ പോകും, അപ്പൊ എല്ലാം Compliment ആകും😊
@enlightnedsoul4124
@enlightnedsoul4124 6 ай бұрын
ഗ്യാൻവാപി + മഥുര.. രണ്ടും തിരിച്ചു പിടിക്കണം
@sanotozgaming5709
@sanotozgaming5709 6 ай бұрын
അത് മാത്രം പോരാ എല്ലാമെടുക്കണം ഒരു പള്ളിയും ഭാരത ഭൂമിയിൽ വേണ്ട
@enlightnedsoul4124
@enlightnedsoul4124 6 ай бұрын
@@sanotozgaming5709 അത് വേണ്ട.. ഞങ്ങൾക്ക് ആർത്തിയില്ല,
@Drdinkan
@Drdinkan 6 ай бұрын
​@@sanotozgaming5709നിന്നെ പോലുള്ളവന്മരെ വേണം ഇവിടുന്നു ഓടിക്കണ്ടേ
@muraleedharanv4480
@muraleedharanv4480 6 ай бұрын
എല്ലാം മുസ്ലിങ്ങൾക്ക് അടിയറ വെച്ച ഒരു സ്വാതന്ത്ര്യം. അതിനു പുറമെ പാക്കിസ്ഥാൻ എന്ന ഒരു മുസ്ലിം രാഷ്ട്രവും. ചവിട്ടു പടിയായി വിഗ്രഹങ്ങൾ കേരളത്തിലും ഉണ്ട് ധാരാളം
@fighter2964
@fighter2964 6 ай бұрын
നമുക്ക് പെട്ടെന്ന് തന്നെ തുടങ്ങണം
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
മക്ക ഖുറൈശി ക്ഷേത്രം ആയിരുന്നു ... ഈ ചരിത്രം അറിയാനും അറിയിക്കാനും ഹിന്ദുക്കൾ തയ്യാറാവണം ആരും നമുക്ക് വേണ്ടി സംസാരിക്കാൻ വരില്ല... ഇതു വരെ കാണാത്ത പലരും ഇപ്പൊ ബാബർക്ക് വേണ്ടി ഇറങ്ങിയിട്ടുണ്ട്.. അതിൽ മിക്കവരും മുസ്ലിങ്ങൾ അല്ല എന്നുള്ളത് ഞെട്ടിക്കുന്ന കാര്യം.. 😳
@mariyammariyam4070
@mariyammariyam4070 6 ай бұрын
ഇന്ത്യയില് ബിംബം കൊണ്ടു് വെക്കുന്നത് പോലേ അവിടെ പോയി വെക്കാൻ ആവില്ല
@praj441
@praj441 6 ай бұрын
@@mariyammariyam4070 sahih Al Bukhari 2478, Read this hadith..
@rajeshchandran8597
@rajeshchandran8597 6 ай бұрын
ബാബർ അല്ല ബാബറി.. ബാബറിന് ഇഷ്ട്ടപെട്ട.. കൊച്ചു പയ്യൻ.. അവന്റെ ഓർമകായി.. പണിതതാണ്.. ബാബറി.. ഷാജഹാൻ. മുംതാസിനു വേണ്ടി പണിത തജ്മഹൽപോലെ... ഇതാണ് ചരിതം...
@user-SHGfvs
@user-SHGfvs 6 ай бұрын
​@@mariyammariyam4070 ഇതൊക്കെ എത്ര കാലം ഓടും " 8000" years പഴക്ക ഉള്ള ക്ഷേത്രതിന്റെയും ബലിപീടതിന്റെയും archaeological findings സൗദിയിൽ നിന്ന് excavation നടത്തി കണ്ടെത്തിയ കാര്യം അറിയുമോ കോയ?
@JAK-nn6mw
@JAK-nn6mw 6 ай бұрын
​@@mariyammariyam4070 ഏറ്റവും വലിയ ബിബത്തിൽ ആണലോ കറുത്ത കല്ലും വച്ചു മുത്തി ചുറ്റും നടക്കുന്നത് 😂😂😂
@manasa5389
@manasa5389 6 ай бұрын
മോഹൻ ഭാഗവത് എല്ലാ പള്ളിയിലും ശിവലിംഗം തിരയേണ്ടതില്ല എന്നു പറഞ്ഞത് മീഡിയ ആഘോഷിച്ചിരുന്നു.അതു ഇതു വരെ ഉൾക്കൊള്ളാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇപ്പോൾ T G പറഞ്ഞത് കേട്ടപ്പോൾ ആണ് സമാധാനമായത്.
@Shabeelsha1
@Shabeelsha1 6 ай бұрын
കാക്കമാരും ഇന്ത്യയിൽ ജീവിച്ചു പോട്ടെ മാഷേ...😂
@mohammedthayyil259
@mohammedthayyil259 6 ай бұрын
ഈ പറയുന്നത്. എല്ലാം EVM ബലത്തിൽ
@validxtruth
@validxtruth 6 ай бұрын
ഹിന്ദുക്കളുടെ മക്കളും അവരുടെ മക്കളും ഒരു കാലത്ത് അവരുടെ പിതാമഹൻമാരെ ശപിക്കുന്ന കാലം വരും അത് ഒഴിവാക്കാൻ നമ്മൾ ഇപ്പോൾ തന്നെ ശ്രമിച്ചു തുടങ്ങണം
@MenonRaghuraj
@MenonRaghuraj 6 ай бұрын
I don't know if TG has attended Ram Lalla Prathishtan; but if he has not, I feel, he is one of the most deserved Bharath.
@vishnubhadran4220
@vishnubhadran4220 6 ай бұрын
Absolutely. TG is well deserved to be there ❤
@mahendranpillai964
@mahendranpillai964 6 ай бұрын
Yes 👍👍👍
@pradeepmahadeva3129
@pradeepmahadeva3129 6 ай бұрын
🙏
@user-rw5dj8ls4f
@user-rw5dj8ls4f 6 ай бұрын
Gandhi നന്നായിരുന്നു എങ്കിൽ എല്ലാം നന്നായേനെ. മലബാർ ഹിന്ദു genocide സമയത്തു ഗാന്ധി സത്യത്തിനും നീതിക്കും വേണ്ടി നിന്നിരുന്നു എങ്കിൽ, ഇങ്ങനെ വരില്ലായിരുന്നു
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
അയാളാണ് ഈ രാജ്യത്തെ നശിപ്പിചത്....😮
@vision6423
@vision6423 6 ай бұрын
ശരിയാണ്
@jomejoju3688
@jomejoju3688 6 ай бұрын
​@@PAPPUMON-mn1usSawarkar nariyum Jinnahyumanu thevidishiyude santhathikal
@rajendranathanmnair4122
@rajendranathanmnair4122 6 ай бұрын
അതല്ലേ മുസ്ലിം പ്രീണനം നടത്തിയ ഗാന്ധിയെ നെഹ്റു രാഷ്ട്രപിതാവ് എന്ന് വിളിച്ചു എല്ലാവരുടെയും വിമശ്രനത്തിനൂ വായടപ്പിച്ചത്. കാലം പലതും പുറത്ത് കൊണ്ട് വരും. ഇതും അതിൽ പെഡും.
@eManoharatheram
@eManoharatheram 6 ай бұрын
വിഭജനലക്ഷ്യം നടക്കണം എന്ന് മാത്രം പറഞ്ഞാൽ മതിയായിരുന്നു.... അങ്ങനെ പറഞ്ഞിരുന്നു എങ്കിൽ ഈ വസൂരി ഭാരതം ശരീരത്തിൽ ഉണ്ടാകുമായിരുന്നില്ല......??
@kbmnair2182
@kbmnair2182 6 ай бұрын
ഹിന്ദു കുട്ടികൾ കേരളത്തിൽ വേർതിരിവ് അനുഭവിക്കുന്നു. നൂനപക്ഷ കുട്ടികൾക്ക് മാത്രമായി പ്രത്യേക പരിഗണന സിവിൽ സർവീസിനും പിന്നെ പ്രൊഫഷണൽ കോഴ്സുകൾക്കും ട്രെയിനിംഗ് കൊടുക്കുന്നത് വിവേചനം ആണ്. മതപരമായി ഉള്ള വിവേചനം ആയതിനാൽ മതേതരം അല്ല. ഇത് ഒക്കെ ഹിന്ദുക്കൾ സഹിക്കുന്നില്ലേ? ഒരേ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ ആണെന്ന് ഓർക്കണം.
@lathavenugopal8665
@lathavenugopal8665 6 ай бұрын
Sambathika adistha athil ella kuttikaleyum pariganikkanam
@user-hc3kq9hp3q
@user-hc3kq9hp3q 6 ай бұрын
കോടതിയെ സമീപിക്കണം.. കമെന്റ് ഇട്ടിട്ട് കാര്യമില്ല
@kbmnair2182
@kbmnair2182 6 ай бұрын
​കോടതിയിൽ അല്ല, വോട്ട് ബാങ്ക് രാഷ്ട്രീയം ഹിന്ദുക്കളും തുടങ്ങിയാൽ മാത്രം മതി. അതിന് ഹിന്ദു ഒന്നിക്കണം ഇക്കാര്യത്തിൽ എങ്കിലും കമൻ്റ് ഇടണം പത്ത് പേരറിയണം എങ്കിൽ അത് വേണം. എല്ലാ വഴിയും നോക്കണം..​@@user-hc3kq9hp3q
@mathewalex7824
@mathewalex7824 6 ай бұрын
ഇതിനൊക്കെ proof എന്താ?
@sunildev-qc4dj
@sunildev-qc4dj 6 ай бұрын
Manasilayila​@@mathewalex7824
@johnai3434
@johnai3434 6 ай бұрын
ഇസ്‌ലാമികളെ, നിങ്ങൾ അന്യ വിശ്വാസികളെ ഉൾക്കൊള്ളാനുള്ള മനസ്സുള്ളവരാകണം . ഇടതു വലതു നേതൃത്വങ്ങൾ നിങ്ങളെ ഭാരതത്തിനു അന്യരാക്കി , അവഹേളിതരാക്കി നിർത്തി സ്വന്തമാക്കി എടുക്കാൻ എപ്പോളും ശ്രമിച്ചുകൊണ്ടിരിക്കും, അത് അവരുടെ കളങ്കിത നിലനിൽപ്പിനു വേണ്ടിയാണ് . മക്കയും, മദീനയു പോലെ മഹാ പുണ്ണ്യ ഭൂമികളായി പൈതൃക ആത്മീയ സമൂഹം കാണുന്ന കാശിയും മഥുരയും സ്നേഹപൂർവ്വം അവരെ തിരികെ ഏൽപ്പിക്കണം . നമുക്ക് ഒരുമിച്ചു ഭാരതത്തിന്റെ പുരോഗതിയിൽ പങ്കാളികളായി അഭിമാനിക്കാം 🙏 "ജയ് ഹിന്ദ് " ✊
@babinvarkey882
@babinvarkey882 6 ай бұрын
ഇസ്ലാം എന്ന് പറയുന്നത് ഒരു Cult സംഘടന ആണ്. അതിന് മതത്തിന്റെ ഒരു രൂപം കൊടുത്തത് ആണ്. "ഭയം" ആണ് ഇസ്ലാമിന്റെ അടിസ്ഥാനം. ഇസ്ലാമിന്റെ അടിസ്ഥാന നിയമങ്ങൾ നോക്കിയാൽ തന്നെ അത് മനസിലാകും.. വിമർശിക്കുന്നവനെ കൊല്ലുക, മതം വിട്ടു പോകുന്നവനെ കൊല്ലുക, അന്യ മതവിശ്വാസികളെ കാഫിർ ആയി കാണുക, അവരുടെ കയ്യും കാലും വെട്ടുക, മൊത്തം ഒരുതരം തീവ്രവാദ ലൈൻ ആണ്. ആളുകളിൽ ഭയം ജനിപ്പിച്ചു അനുസരിപ്പിക്കുക. ഇതാണ് ഇസ്ലാമിന്റെ അടിസ്ഥാനം. അല്ലാതെ ദൈവികത ഒന്നും ഇസ്ലാമിന് ഇല്ല. ദൈവീകത ഇല്ലാത്തത് കൊണ്ട് തന്നെ ഇവർക്ക് ശ്രദ്ധ കിട്ടില്ല. കബ പോലും ഖുറേഷികളിൽ നിന്ന് പിടിച്ചെടുക്കെണ്ട ഒരു ആവശ്യം ഇസ്ലാമിന് ഇല്ല. അള്ളാഹുവിനു മാത്രമായി ഒരു ആരാധനാലയം പണിയാം. പക്ഷെ ഒരു പട്ടി പോലും അങ്ങോട്ട്‌ തിരിഞ്ഞു നോക്കില്ല. ശക്തി ഉള്ളവനു ആണ് എപ്പോളും പിന്തുണ ഉള്ളത്. ഈ സൈക്കോളജി ആണ് ഇസ്ലാം ഉപയോഗിച്ചത്. ഇസ്ലാമിന്റെ ഉത്ഭവം മുതൽ 2010 വരെ ഒക്കെ അവർ അത് വിജയകരമായി കൊണ്ടു നടന്നു. ഖുറേഷികളുടെ കയ്യിൽ നിന്ന് മക്ക, ജൂതന്മാരുടെ കയ്യിൽ നിന്ന് മദീന, ക്രിസ്ത്യൻ, ജൂത പുണ്യ ദേശമായ ജെറുസലേം, അഫ്‌ഘാനിലെ ബുദ്ധവിഹാരങ്ങൾ, ഹിന്ദുവിന്റെ അയോദ്ധ്യ കാശി മഥുര അടക്കം അനവധി പ്രദേശങ്ങൾ. ക്രിസ്ത്യനികളുടെ ഹാഗിയ സോഫിയ..ഇത് എല്ലാം ആണ് ഇസ്ലാമിന്റെ പ്രധാന സ്ഥലംങ്ങൾ. കയ്യേറാതെ ഉണ്ടാക്കിയ ഒരു സ്ഥലവും ഇസ്ലാമിന് പ്രധാനം എന്ന് പറയാൻ ഇല്ല. എന്തിനു നമ്മുടെ 3000 വർഷം മുൻപത്തെ ചരിത്രം ഉള്ള അയ്യപ്പന പോലും 1400 വർഷം മുന്നെ മാത്രം രൂപപെട്ട ഇസ്ലാമിൽ പെട്ട വാവർ എന്ന ഉടായിപ്പ് ഉണ്ടായിരിന്നു എന്ന് വരെ ഉണ്ട് തള്ളുകൾ. അയോധ്യയിൽ ഉണ്ടാക്കും എന്ന് പറയുന്ന മസ്ജിദ് പോലും ഒരു പ്രാധാന്യവും ഇല്ലാത്ത ഒന്നാണ്. ഒന്നാമത്തെ ദൈവികമായി വല്ലതും ഉണ്ടായാൽ അല്ലേ അതിലെ വിശ്വാസികൾ ഏങ്കിലും വരൂ. ഇസ്ലാം ഇനി നേരിടാൻ പോകുന്ന പ്രശ്നവും ഇതാണ്. ഇസ്ലാനിനോട് ഇന്ന് ആർക്കും ഭയം ഇല്ല. കൈവെട്ടാൻ ഇസ്ലാമിസ്റ്കൾ വന്നാൽ തിരിച്ചു പണിയാൻ ആളുകൾ തെയ്യാർ ആണ്. ഇന്ത്യയിലും ജെറുസലേമിലും അതാണ് കാണുന്നത്. ഇത്തരം ഒരു അവസ്ഥ ഇസ്ലാം ഉത്ഭവത്തിനു ശേഷം ഇന്ന് വരെ നേരിട്ടിട്ടില്ല. ഇരവാദം പറയണോ, കരയണോ, ജനാതിപത്യം പറയണോ, ഒരു പിടിയും ഇല്ലാത്ത അവസ്ഥയിൽ ആണ് മുസ്ലിങ്ങൾ. ശത്രുവിനെ വെട്ടി കൊല്ലണം എന്നും, ശത്രുവിന്റെ കയ്യിൽ നിന്ന് ജെസിയ വാങ്ങണം എന്നും ഒക്കെയേ കിതാബിൽ ഉള്ളു. ശത്രു തിരിച്ചു വെട്ടുകയും തിരിച്ചു മതത്തെ നിയന്ത്രിക്കുകയും ചെയ്താൽ എന്ത് ചെയ്യണം എന്ന് ഇസ്ലാമിൽ എങ്ങും എഴുതി വെച്ചിട്ടില്ല. 1400 വർഷം കൊണ്ട് ഒരു വിധം കെട്ടി പൊക്കി കൊണ്ടു വന്നത് മിക്കവാറും 100 വർഷം കൊണ്ട് തകർന്നു തരിപ്പണം ആകും. 2010 ൽ തുടങ്ങിയ ഇസ്ലാമിന്റെ തകർച്ച വെറും 14 വർഷം പിന്നിട്ട് 2024 ൽ എത്തി നിൽക്കുമ്പോൾ തന്നെ ഏതാണ്ട് എല്ലായിടത്തും കൂട്ട കരച്ചിൽ ആണ്. കാരണം ഇതിനെ എങ്ങിനെ പ്രതിരോധിക്കും എന്ന് ഒരു പിടിയും ഇല്ല..2050 ഒക്കെ ആകുമ്പോൾ ഏതാണ്ട് തകർന്നു തരിപ്പണം ആയി നിൽക്കുന്ന ഇസ്ലാമിനെ ആയിരിക്കും കാണേണ്ടി വരുക. മുസ്ലിം ആണ് എന്ന് പുറത്തു പറയാൻ നാണിക്കുന്നവർ ആയിരിക്കും പല മുസ്ലിം നാമധാരികളും.
@user-SHGfvs
@user-SHGfvs 6 ай бұрын
കുരിഷ് കൃഷിക്കാർ കൈയെറിയ ദേവസ്വം ഭൂമിയെ പറ്റി തർക്കം വരുമ്പോൾ ഇതേ മനോഭാവം പ്രതീക്ഷിക്കുന്നു
@johnai3434
@johnai3434 6 ай бұрын
@@user-SHGfvs theerchayaayum aavashyappettaal nyaayamaayava Christhyaaniyum ozhivaakki kodukkanam
@ABM257
@ABM257 6 ай бұрын
ക്ഷേത്രത്തിൻ്റെ മുകൾ ഭാഗത്ത് നാല് മിനാരം പണിത് വെച്ചാൽ അത് ഞമ്മൻ്റെ സ്വന്തം പള്ളിയായി
@manikantannairb
@manikantannairb 6 ай бұрын
അടിത്തറ തകർക്കാൻ പറ്റിയില്ല അത്ര സ്ട്രോങ്ങാണ്
@Indian1992
@Indian1992 6 ай бұрын
ഖുറൈശികളുടെ ആരാധനാലയമായ കയ്ബ കയ്യേറിയത് മുതൽ തുടങ്ങിയതാണ് ഇസ്ലാമിൻ്റെ ആരാന്റെ ആരാധനാലയങ്ങൾ പൊളിക്കുന്നതും പിടിച്ചെടുക്കുന്നതും
@binuchandran9411
@binuchandran9411 6 ай бұрын
Malabaaril innumundu itharam pallikal
@rajyasnehinumberone
@rajyasnehinumberone 6 ай бұрын
ഹിന്ദുക്കൾ എല്ലാവരും സ്വന്തം അഭിമാനം വീണ്ടെടുക്കണം ഒന്നിച്ചു ഒരേ മനസോടു കൂടി രാജ്യത്തിന് വേണ്ടി നിലകൊള്ളണം. ഹൈന്ദവ സംസ്കാരമുള്ള ഹിന്ദുക്കൾ ആണ് നാം എന്ന് പറയാനുള്ള ധൈര്യം നമുക്ക് ഉണ്ടാണം. ഭാരതം ഭാരത സംസ്ക്കാരം ഉള്ളവരുടേത് മാത്രമാണ് . നമ്മുടെ ഇടയിൽ ഭിന്നിപ്പ് സൃഷ്ടിക്കുന്നവരെ സൂക്ഷിക്കണം. സ്വന്തമായി ഒരു മത രാജ്യം ഉണ്ടാക്കിയിട്ടും വിട്ടു പോകാതെ നമ്മുടെ രാജ്യത്തു തന്നെ തങ്ങി നിൽക്കുന്ന തീവ്ര വാദികളെ സൂക്ഷിക്കുക .
@abidm6227
@abidm6227 6 ай бұрын
Onnu poda
@PAPPUMON-mn1us
@PAPPUMON-mn1us 6 ай бұрын
ഭാരതത്തിൽ അധിനി വേശക്കാർ 14 ലക്ഷം ക്ഷേത്രം തകർത്തു അതിൽ നാലെണ്ണം വിട്ടു തരിക അല്ലെങ്കിൽ പ്രശ്നം തന്നെയാണ് വരാൻ പോകുന്നത്...
@indianeinstein1978
@indianeinstein1978 6 ай бұрын
Hats off to tg sir. I'm a Thamizh guy. I like tg sir perspective and the way he delivers.
@arunsblog1884
@arunsblog1884 6 ай бұрын
കാശി മധുര രണ്ടിടത്തും ഞാൻ പോയതാ... ആര് പോയി കണ്ടാലും മനസിലാകും ക്ഷേത്രത്തിന്റെ മുകളിൽ ആണ് പണിഞ്ഞത് എന്ന കാര്യം
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 6 ай бұрын
💖💖💖അഡ്വക്കേറ്റിൻ്റെ ഏറ്റവും കുറിക്ക് കൊള്ളുന്ന സത്യസന്ധമായ മറുപടികൾ💐 . ഇത് എല്ലാവരും ശ്രദ്ധിച്ച് കേൾക്കണം.....👈🏻👈🏻 പോരാ ചിന്തിക്കാൻ ഉള്ള കഴിവും ഉണ്ടാകണം 😂😂😂
@nithinmadhu524
@nithinmadhu524 6 ай бұрын
Sree Mohandasji namaskaram
@salimkm5977
@salimkm5977 6 ай бұрын
T G ji താങ്കളിൽനിന്ന് ഇനിയും കുറെ കാര്യങ്ങൾ ഈ തലമുറയ്ക്ക് അറിയുവാനുണ്ട് ദയവായി ഈ ചാനൽ തുടരണമേ 🙏🙏🙏
@mmcdrj2504
@mmcdrj2504 6 ай бұрын
തൃശൂർ കാർ തീരൂമാനിക്കട്ടെ , അതെ പറയാനുള്ളു , തൃശൂർ മാത്രം അല്ല കേരളം മുഴുവൻ കാണിക്കണം
@krishnakumarkkrishnakumark1970
@krishnakumarkkrishnakumark1970 6 ай бұрын
Yes 💯 jai Shriram jai shrikrishna Vande Bharat 🙏🇮🇳🙏
@pkochujpkochuj
@pkochujpkochuj 6 ай бұрын
Mohanji....🙏🙏🙏 Your statement & TG Sirs reaction is just too great...Jai Bharath...Jai Sri Ram
@tkmtkm6090
@tkmtkm6090 6 ай бұрын
ടി ജി മോഹൻദാസ് 👍
@reshmireeji21
@reshmireeji21 6 ай бұрын
T. G and sunil ❤
@JoTk-he5lc
@JoTk-he5lc 6 ай бұрын
എല്ലാ മസ്ജിദും എല്ലാ ക്ഷേത്രങ്ങളിലും സർവേ നടത്തൂ.....
@sulabhaanil4732
@sulabhaanil4732 6 ай бұрын
Nsdathunne
@Ramachandranc-rj2th
@Ramachandranc-rj2th 6 ай бұрын
TG Mohandas sir is great ❤
@GopalaKrishnan-nk8wd
@GopalaKrishnan-nk8wd 6 ай бұрын
വൈദേശ ശക്തികളാൽ തകർക്കപ്പെട്ട മുഴുവൻ ഹൈന്ദവ ദേവാലയങ്ങളും പുന:സ്ഥാപിക്കണം
@sapereaudekpkishor4600
@sapereaudekpkishor4600 6 ай бұрын
എന്റെ പാന്റും ടൂത്ത് പേസ്റ്റും ഗ്യാസ് സ്റ്റവും ഫാനും ഞാനും ഉപേക്ഷിയ്ക്കാം
@user-SHGfvs
@user-SHGfvs 6 ай бұрын
​@@sapereaudekpkishor4600 പൂജ്യം maths ഒക്കെ ഇല്ലതെ എന്ത് കണ്ട് പിടുത്തം പിന്നെ പാന്റ്സ് വിദേശി അല്ല അയൽരാജ്യത്തു ചൈനയിൽ ആണ് oldest findings ഉള്ളത്
@user-ly2fp5kc3n
@user-ly2fp5kc3n 6 ай бұрын
Power people come from power places... Powerful parties make politics powerful
@vishnubhadran4220
@vishnubhadran4220 6 ай бұрын
💯
@gokulsoman771
@gokulsoman771 6 ай бұрын
Polichu matiyathu oke Thirichu pidikum modiji❤
@achudanandangovindan9872
@achudanandangovindan9872 6 ай бұрын
TG ... നമ്മുടെ ഒപ്പം ജീവിക്കാൻ കഴിയില്ലെന്നും ഞങ്ങൾക്ക് പ്രത്യേക രാജ്യം വേണമെന്ന് വാശിപിടിക്കുകയും കലാപം നടത്തിയും ഇവിടെനിന്നും പെൻസിലും റബറും കിടക്കയും കർട്ടനും ഒക്കെ എടുത്തോണ്ട് അവർക്ക് വേണ്ടി ഒരു സ്വർഗ്ഗ രാജ്യമുണ്ടാക്കി ഭാരതാംമ്പയെ വെട്ടിമുറിച്ച് പോയ സമയത്ത് ഈ മൂന്ന് കേസുകളും നിലവിൽ ഉണ്ടായിരുന്നില്ലേ..? അവർ സ്വന്തമായ ഒരു മതരാജ്യം സ്ഥാപിച്ചു എന്ന് മാത്രമല്ല അവിടെയുണ്ടായിരുന്ന കാഫറുകളെ ആക്രമിച്ചും കൊന്നും ഇന്ത്യയിലേക്ക് ആട്ടിയോടിനച്ചു കൊണ്ടിരിക്കുന്ന സമയം, ഇതിനൊരു തീർപ്പ് ഉണ്ടാക്കിയതിന് ശേഷം മുന്നോട്ട് നീങ്ങിയാൽ മതി എന്ന് എന്തുകൊണ്ട് ആർക്കും തോന്നിയില്ല അതോ ആ തൊന്നലിനെ മുളയിലേ നുള്ളാൻ ആളുകൾ ഉണ്ടായിരുന്നോ ? അങ്ങിനെയെങ്കിൽ അവർ അശാന്തിക്കു വെള്ളവും വളവും നൽകുകയില്ലേ ചെയ്തത്. ഇന്നെങ്കിലും അതെല്ലാം തുറന്ന് കാണിക്കണ്ടേ.... ?
@Kannape23904
@Kannape23904 6 ай бұрын
അതെങ്ങനെ ചെയ്യും, Murichu കൊണ്ടുപോയ പാക്കിസ്ഥാനും, കാശ്മീറും, ശേഷിച്ച ഭാരതവും, ഇത് മൂന്നും ഭരിക്കാൻ നേതൃത്വം, ഒരാളുടെ ചോരയിൽ തന്നെ പിറന്ന വർ, വേണ്ടപ്പെട്ടവരെ, ചക്കിലാക്കി നേടിയെടുത്തിരുന്നു, പിന്നെ ഈ വർഗ്ഗത്തിന്റെ, ഔദര്യത്തിന്, അടുക്കള പുറത്തു പോയി, വാലാട്ടികൾ അതിൽനിന്നും വ്യത്യസ്തത കട്ടി രാജ്യത്തെ രക്ഷപ്പെടുത്തണം എന്ന കാഴ്ചപ്പാട് ഉണ്ടായിരുന്നത്, സർ ധാർ വല്ലഭ പറ്റിലിന്. മാത്രം.
@shine1302
@shine1302 6 ай бұрын
TG സാർ കാര്യങ്ങൾ വിശദീകരിക്കുക എന്നാൽ അത് കേൾക്കുന്നവർക്ക് അറിവിന്റെ ഒരു സാഗരം തന്നെയാണ് ലഭിക്കുക .. Thank you Sir 🙏
@svd9001
@svd9001 6 ай бұрын
TG sir agraham pole ee bhartha bhumiye parama vaibhavthil ethikaan nammal bharatiyarku sadhikattee..❤
@rajanthampy9450
@rajanthampy9450 6 ай бұрын
ഈ പ്രശ്നംഗാന്ധിയും നെഹ്രുവും നല്ലവരായിരുന്നെങ്കിൽ വിഭജിച്ച സമയം തീർന്നനേ മുസ്ലിംങ്ങൾ ഇവിടെ തുടരാൻ അനുവദിച്ചതുകൊണ്ടല്ലേ ഇന്നിവർ അവകാശം പറഞ്ഞ് കൈ കവരം വയ്ക്കുന്നത്. ഇവർക്കു കൂടിയുള്ള ഭൂമി തിട്ടപ്പെടുത്തി ആണല്ലോ പാക്കിസ്ഥാൻ ഉണ്ടാക്കിയത്. അന്ന് നല്ല അയൽക്കാരായി കഴിയും എല്ലാവരും നിർബന്ധമായും പോകാൻ പറഞ്ഞിരുന്നു എങ്കിൽ ഇന്ന് ഭാരതത്തിൽ ക്രിസ്ത്യനിയും, ബുദ്ധനും ജൈനനും സിഖ്, ഹിന്ദുവും മാത്രമേ ഉണ്ടാവുമായി ന്നുള്ളു സമാധാനമായി കഴിയുമായിരുന്നു ഇവർ നശിപ്പിച്ച ക്ഷേത്രങ്ങൾ പുനർനിർമ്മിക്കാമായിരുന്നു.
@independent6182
@independent6182 6 ай бұрын
സംഭവം എന്താച്ചാൽ എന്തായാലും ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോയേനെ... പക്ഷെ ഗാന്ധിയുടെ ഭാഗ്യം കൃത്യ സമയത്താണ് പുള്ളിക്കാരൻ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാകുന്നത് അതിന്റെ നേതൃത്വത്തിൽ വരുന്നത് അങ്ങിനെയാണ് ഗാന്ധിക്ക് പേരും പ്രശസ്തിയും കിട്ടിയത് രാഷ്ട്ര പിതാവ് ആയത്...ഗാന്ധി കുടുംബത്തിനുവേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുമുണ്ട് നെഹ്‌റുവിന് വേണ്ടിയും അങ്ങിനെ ഒരുപാട്.. അല്ലാതെ ഗാന്ധിയുടെ കഴിവല്ല ഇന്ത്യൻ സ്വാതന്ത്ര്യം... ബ്രിട്ടീഷുകാരുടെ തകർച്ചയുടെ കാരണമാണ് അവര് ഇന്ത്യ വിട്ടുപോകാൻ നിർബന്ധിതരായതു
@independent6182
@independent6182 6 ай бұрын
ഗാന്ധിയുടെ പ്രശസ്തനാകാനുള്ള ആർത്തിയും, കുടുംബക്കരെ ഉന്നതിയിലെത്തിക്കാനുള്ള ശ്രമവുമാണ് ഇന്ത്യ ഇന്ന് അനുഭവിക്കുന്ന ദുരിതത്തിന് കാരണം അതിന് ശേഷം വന്ന കോൺഗ്രസ്സ് ഭരണ നേതാക്കളും സ്വന്തം കുടുംബത്തെ നോക്കാൻ വേണ്ടി കഷ്ടപ്പെട്ട് അതാണ് നമ്മുടെ രാജ്യം ദാരിദ്ര്യ രാജ്യമായി തുടരുന്നത്, അതിർത്തിയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്
@manojparayilparayilhouse2456
@manojparayilparayilhouse2456 6 ай бұрын
TG ചേട്ടാ ഇടയ്ക്ക് ടേബിളിൽ അടിച്ച് കാര്യങ്ങൾ പറയണേ നല്ല ഗുമ്മാണത് മിമിക്രിയും അഭിനയവും അതും മറക്കരുത് എങ്കിലേ TG പൂർണ്ണമാകൂ❤
@manuramachandran5818
@manuramachandran5818 6 ай бұрын
Jai sri ram❤❤❤❤❤
@beauty9369
@beauty9369 6 ай бұрын
നിങ്ങൾ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ... ബാബർ മസ്ജിദ് അല്ല അത്.. ബാബറി മജലീസ് ആണ്.. അപ്പൊ ആരാണ് ബാബറി...??! അതറിയേണ്ടേ..?? അതിന് മുൻപ് ബാബറി ഒരു മസ്ജിദ് ആണോ എന്ന് നമുക്ക് നോക്കാം...അവിടെ നമാജ് നടത്താനുള്ള ഓപ്പൺ സ്പേസ് ഇല്ല... അവിടെ പ്രാർത്ഥിക്കുന്നതിനു മുൻപ് അംഗശുദ്ധി വരുത്താനുള്ള വെള്ളത്തോട്ടിയോ കുളമോ ഇല്ല.. അത് ഒരു പള്ളിയെ അല്ല.. ഒരു സ്മാരകം ആണ്.. ബാബറി എന്ന പേരുള്ള പുരുഷന്റെ.. അത് പണിതിരിക്കുന്നത് മീർ ബാക്വി എന്ന ബാബറിന്റെ സ്വവർഗസംഭോഗിയായ ജനറൽ ആയിരുന്നു.. ബാബറിന്റെ കല്പന അനുസരിച്ച്...!!! അപ്പൊ ബാബറി എന്നയാളുടെ സ്മരണായിക്കായി ബാബർ ഇത്രയും വലിയ ഒരു സംവിധാനം ഒരുക്കുമ്പോൾ ആരായിരുന്നു ബാബറി എന്നും എന്തായിരുന്നു അവര് തമ്മിലുള്ള ബന്ധം എന്നും ചോദ്യം ഉയരും..!! സ്വവർഗാസംഭോഗി ആയിരുന്ന ബാബറിന്റെ കാമുകൻ ആയിരുന്ന ഒരു യുവാവാണു ബാബറി ആന്തിജാനി .. അഫ്‌ഘാനി ആയിരുന്ന ബാബർ കാബൂൾ പട്ടണത്തിൽ വെച്ച് കൂട്ടുകാരുമൊത്തു നടക്കുമ്പോൾ കണ്ടുമുട്ടിയ ചന്തപ്പയ്യൻ... അവനെ കണ്ട മാത്രയിൽ ബാബർ ആവേശഭരിതനായതും കാമവും പ്രേമവും ഉണർന്നതും ബാബർ തന്നെ എഴുതിയ ബാബർ നാമ അഥവാ ട്യൂസുക് ഇ ബാബർ എന്ന ആത്മകഥയിൽ ഉണ്ട്...!! അവനെ ആസ്ഥാനകാമുകനായി കൂടെ കൂട്ടിയ ബാബർ പിന്നീട് അവനുമൊത്തായിരുന്നു ജീവിച്ചത്.. ബാബർ ആയിഷ സുൽത്താന ബീഗവുമായിട്ടു വിവാഹിതൻ ആയിരുന്നെങ്കിലും അവളിൽ താല്പരൻ ആയിരുന്നില്ല.. അനേകം നപുംസകങ്ങൾ ഹറമിൽ (അന്തപുരത്തിൽ) ഉണ്ടായിരുന്ന ബാബറിന്റെ ഹൃദയത്തിലേക്കായിരുന്നു ബാബറി കയറിക്കൂടിയത്...!! രതിയിലെ അവന്റെ വൈദഗ്ദ്യം ബന്ധത്തിന് ആക്കം കൂട്ടി.. പക്ഷെ കഷ്ടമെന്ന് പറയട്ടെ... ആ ബന്ധം കുറച്ചു വർഷങ്ങൾ മാത്രമേ നീണ്ടു നിന്നുള്ളൂ... ഫാൻസ്റ്റസികളിൽ തല്പരർ ആയിരുന്ന കാമുകന്മാർ രണ്ടുപേരും ഒരിക്കൽ ഒരു ജലാശയത്തിൽ വെച്ച് ലൈംഗീകമായി ബന്ധപെട്ടു.. ബാബറിയുടെ നില താഴെ ആയിരുന്നത് കൊണ്ടു അവന്റെ തല വെള്ളത്തിൽ മുങ്ങി ഇരുന്നു.. രതിമൂർച്ചയുടെ ഉന്നതങ്ങളിൽ ആയിരുന്ന ബാബർ, ബാബറിയുടെ തല വെള്ളത്തിൽ താഴ്ത്തി തന്നെ പിടിച്ചു... ഉയർത്താൻ ആവാത്തവിധം... ശ്വാസം മുട്ടി ബാബറി രതിക്കൊടുവിൽ മരിച്ചു.. എല്ലാം കഴിഞു ബോധം വന്നപ്പോൾ തന്റെ പ്രേമഭാജനത്തോട് താൻ ചെയ്ത ക്രൂരതയിൽ ബാബറിന്റെ നെഞ്ച് നീറി... പുകഞ്ഞു.. പക്ഷെ ഒന്നിനും അവനെ തിരിച്ചുകൊണ്ടുവരുവാൻ ആവില്ലല്ലോ.. അങ്ങനെ കുറ്റബോധം കൊണ്ടു വീർപ്പുമുട്ടിയ ബാബർ തന്റെ ജനറലിനോട് ബാബറിയുടെ പവനസ്മരണായിക്കായി ഒരു സ്മാരകം പണിയാൻ ആവശ്യപ്പെടുകയും അടുത്തിടെ അവര് തകർത്ത രാമക്ഷേത്രം നിന്നിരുന്ന സ്ഥലത്തു ആ സ്മാരകം പണിയുകയും ആയിരുന്നു ഉണ്ടായതു.. അതൊരു പള്ളി അല്ലാത്തത് കൊണ്ടും സ്മാരകം മാത്രം ആയതുകൊണ്ടുമാണ് അതിൽ സാധാരണ പള്ളികളിൽ ഉള്ള സൗകര്യങ്ങൾ ഇല്ലാതിരുന്നത്...!! അങ്ങനെ ബാബറി എന്ന സ്വവർഗസംഭോഗിയുടെ ഓർമയിക്കായി ബാബർ എന്ന സ്വവർഗസംഭോഗി പണിത കെട്ടിടം, സ്വവർഗഭോഗം മരണശിക്ഷയ്ക്ക് അർഹം എന്ന് വിധിക്കുന്ന അല്ലാഹുവിന്റെ ആരാധനാലയം ആകുന്നതു എങ്ങനെ.. അതിന്റെ സാംഗത്യം എന്താണ്...???!!!
@ranjithkovin8470
@ranjithkovin8470 6 ай бұрын
കലക്കട മുത്തേ ❤😂😂😂😂
@ranjithkovin8470
@ranjithkovin8470 6 ай бұрын
ടിജി അവസാനം പറഞ്ഞ ഡയലോഗ് കല കലക്കൻ ❤😂😂😂
@arabiansea3338
@arabiansea3338 6 ай бұрын
It's a clear encroachment by Muslim rulers
@jollyfeby6656
@jollyfeby6656 6 ай бұрын
😜😜😜😜
@ssnanj8014
@ssnanj8014 6 ай бұрын
അപ്പൊ കുണ്ടനടി, കോയമാരുടെ ഒരു പഴയ ആചാരം ആണ്
@damanakumar.a4164
@damanakumar.a4164 6 ай бұрын
ഇപ്പോൾ നല്ലൊരു ചാൻസ് ആണ് ഇടതുപക്ഷത്തിനും കോൺഗ്രസിനും ഹിന്ദുക്കളുടെ ഭാഗം ചേർന്ന് രണ്ട് മുൻ ക്ഷേത്രങ്ങളും ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുവാൻ വേണ്ടി മുസ്ലീങ്ങളോട് അപേക്ഷിക്കുകയും വിട്ടു കിട്ടിയതിനുശേഷം ഒന്ന് കോൺഗ്രസ് അമ്പലവും ഇടതുപക്ഷ അമ്പലവും ആക്കി മാറ്റാവുന്നതാണ് നിങ്ങൾക്ക് അതിന് കഴിഞ്ഞില്ലെങ്കിൽ ആർഎസ്എസുകാർ അത് ഏറ്റെടുക്കുകയും വിജയിപ്പിക്കുകയും ചെയ്യും പിന്നീട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇപ്പോൾ കിട്ടിയ ചാൻസ് കോൺഗ്രസ്സും ഇടതുപക്ഷവും പ്രയോഗിച്ചാൽ ബിജെപിയെ ഇന്ത്യയിൽ നിന്നും നേപ്പാളിലേക്ക് ഓടിക്കാൻ കഴിയും ഈ ചാൻസ് നഷ്ടപ്പെടുത്തണ്ട ഇന്ത്യ മുന്നണിക്കാരെ
@sreerajph9738
@sreerajph9738 6 ай бұрын
ഖുതുബിമിനാർ, താജ്മഹൽ.... ഇതൊക്കെ ശെരിക് നോക്കിയാൽ മനസ്സിലാകും...
@silvereyes000
@silvereyes000 6 ай бұрын
Qutub minar 27 temples demolish cheythanu.
@sreerajph9738
@sreerajph9738 6 ай бұрын
@@silvereyes000 exactly, അവിടെ പോയപ്പോൾ കണ്ടിട്ടുണ്ട് അവശേഷിപ്പുകൾ.
@thulasidasm.k775
@thulasidasm.k775 6 ай бұрын
ഗംഭീരം. ഈ chit chat ആസ്വാ ദികരം. 👍
@lakshmis5847
@lakshmis5847 6 ай бұрын
കാലം ഈശ്വരൻ തന്നെയാണ്. കള പ്രവാഹത്തിൽ സകല ആധാർമികളും ഒലിച്ചു പോവുകതന്നെ ചെയ്യും. ക്ഷേത്രങ്ങൾ ഭാരതത്തിനു ഉള്ളിലായാലും വിദേശത്തായാലും നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവ വീണ്ടും ക്ഷേത്രങ്ങൾ തന്നെ ആയി മാറും. ഈശ്വരൻ ധർമ പക്ഷത്തെ സംരക്ഷിക്കും അതുകൊണ്ട് ഹിന്ദു സമൂഹം സത്യവും ധർമവും മുറുക്കെ പിടിക്കുക. സത്യം കർമങ്ങൾ ധാരാളം ചെയ്തു കൊണ്ടേയിരിക്കുക. ബാക്കി ഭഗവാൻ നോക്കിക്കോളും. ജയ് ശ്രീറാം 🙏
@sivadaspallippurath1081
@sivadaspallippurath1081 6 ай бұрын
ജയ് ശ്രീ റാ൦....
@jayashrisr5854
@jayashrisr5854 6 ай бұрын
I have gone to Varanasi and Kasi temple . T G Sir is absolutely right.
@VishnuAlappu-
@VishnuAlappu- 6 ай бұрын
കാശി മധുര ബാക്കി ഹേയ് 🥰🙏🚩
@manojbhabi6249
@manojbhabi6249 6 ай бұрын
മോഹൻദാസ് ജി ആൻഡ് സുനിൽ സൂപ്പർ കോമ്പിനേഷൻ ..... മനസ്സിൽ നിന്നും മായാതിരിക്കുന്ന സുനിലിന്റെ ചോദ്യമാണ് പിണറ യി ആർത്തിയുള്ള ആളാണോ എന്ന് ...മോഹൻദാസ് ജിയുടെ ഉത്തരം ഒട്ടും ആർത്തിയില്ല 😄😄
@prasanthnair-ln5yr
@prasanthnair-ln5yr 6 ай бұрын
Very good message sir ❤❤❤
@muraleenair3722
@muraleenair3722 6 ай бұрын
Power Modiji ki 💯👍💪💪💪 Modiji ki Jai 💯💯🎉🙏
@mohanakrishnanv9728
@mohanakrishnanv9728 6 ай бұрын
കാശിയിലെ ബിന്ദു മാധവ മസ്ജിദ് ബിന്ദു മാധവ ക്ഷേത്രമാണ്. 3:39
@dr.mathewsmorgregorios6693
@dr.mathewsmorgregorios6693 6 ай бұрын
Thirty thousand Hindu temple were demolished by Muslim rulers in various place including Madhura and Kashi. So, that destructed temples must be regained and convert them all as Hindu Temple. Madhura is the birth place of Sri Krishnan and Kashi is the place Lord Siva. Both are the antiquity of the ancient historical places of Hindu people.
@user-wv1xw8lj4r
@user-wv1xw8lj4r 6 ай бұрын
3g sir best communal person
@prakashmalanaad8029
@prakashmalanaad8029 6 ай бұрын
TG 👌👌👌🇮🇳🇮🇳🇮🇳
@ullasm1342
@ullasm1342 6 ай бұрын
Yes you are correct tg
@rajeev.ppalakkote6149
@rajeev.ppalakkote6149 6 ай бұрын
Clear position😄😄😄😄😄
@raveendrentheruvath5544
@raveendrentheruvath5544 6 ай бұрын
ഞാന്‍ കാശിയില്‍പ്പോയി ജ്ഞാന്‍വ്യാപി കണ്ടിട്ടുണ്ട്...ക്ഷേത്രഭിത്തിയും തൂണുകളും ഇപ്പോഴും അതുപോലെയുണ്ട്... പൊളിക്കാന്‍ അന്ന് പറ്റാത്തതിനാല്‍... അതിന്‍റെ മുകളില്‍ പണിത മിനാരങ്ങളും
@junaidibrahim1677
@junaidibrahim1677 6 ай бұрын
വർഗ വിഷം അവസാനിക്കും ക്ഷേത്രം കെട്ടിക്കോ പക്ഷെ വർഗിയ മനസ്സുള്ളവരുടെ മരണം ശാന്തിയിലൂടെ ആയിരിക്കുല മനസ്സിൽ അകികോ നിങ്ങളുടെ മനസിലെ വർഗീയത ഒഴിവാക്കാൻ നോക്കൂ ❤
@dineshsk8529
@dineshsk8529 6 ай бұрын
India Awake❤
@anandgopanag1535
@anandgopanag1535 6 ай бұрын
We want better house, better road, better medical facilities and better township.
@vismiyavijayakumar3254
@vismiyavijayakumar3254 6 ай бұрын
👍👍👍👍👍👍👍
@vijayank9320
@vijayank9320 6 ай бұрын
Great 👍
@pachu009
@pachu009 6 ай бұрын
വരുന്നുണ്ട്ര വരുന്നുണ്ട്രാ നിന്റെ ഒക്കെ കാലൻ മാർ വിളിച്ചത് pfi ആണെങ്കിലും ആരാണ് വരുന്നത് എന്ന് ഇപ്പോൾ മനസിലായി
@surendranc3271
@surendranc3271 6 ай бұрын
എന്ത് മനസ്സിലായി. ആരെയും കൊല്ലുമെന്ന് പറഞ്ഞില്ലല്ലോ PFI പറഞ്ഞത് പോലെ. ഹാഗിയാ സോഫിയ പള്ളിക്ക് എന്ത് സൗഭവിച്ചുവോ അത് ഇവിടെയും ആവർത്തിക്കുന്നു എന്നു മാത്രം. 😊
@jayeshmohan5833
@jayeshmohan5833 6 ай бұрын
ഉള്ള ക്ഷേത്രങ്ങളെ ഒക്കെ പള്ളി ആക്കിയത് എന്തിനാ ഇനി കരയാം എന്ന് അല്ലാതെ എന്ത്‌ ചെയ്യാൻ pfi യെ വെച്ച് അങ്ങ് വെളുപ്പിക്കാതെ മുസ്ലിംസിനെ കൊന്ന് തള്ളും എന്ന് പറയട്ടെ അപ്പോൾ നോക്കാം
@silvereyes000
@silvereyes000 6 ай бұрын
RSS nte manyatha ala PFIkk, pakaram sthalam kodukam enn paranju,ninak pallim ila sthalavum ila poda enn paranjo,ilalo? Kashiyum Mathurayum Hindukalk avakasham ullathanu. Ath thirich tanne patu.
@krishnadasrajagopalan327
@krishnadasrajagopalan327 6 ай бұрын
05:15 to 06:50.... Oh my god... What a brilliance 😊
@RKV0785
@RKV0785 6 ай бұрын
ജീ ,🙏 ആലപ്പുഴയിലെ ഹിന്ദു മതത്തിൽ വളരെ വിശ്വസിക്കുന്ന കോൺഗ്രസ്സ് ജനറൽ സെക്രട്ടറി പിണറായി പോലീസിൻ്റെ അടിയേറ്റ് ആശുപത്രിയിൽ ആണ്. ഹിന്ദു ആയതിനാൽ അവരെ കോൺഗ്രസ്സ് തിരിഞ്ഞു നോക്കുന്നില്ല. മുസ്ലിം നേതാവിന് ആലപ്പുഴയിലെ ജനറൽ സെക്രട്ടറി ആകണം.. അവർ ബാങ്ക് ലോണ് ഏടുത്ത് സംരഭം തുടങ്ങി അതു പോളിയും. കുട്ടികൾ വലിയ ക്ലാസ്സിൽ ആണ്. കുട്ടികളും ദുരിതത്തിൽ ആണ് . സാമ്പത്തികമായി പാവപ്പെട്ട് കുടുംബം ആണ് കോൺഗ്രസ്സ് തിരിഞ്ഞു നോക്കുന്നില്ല ഹിന്ദു സമുദായം അവരെ രക്ഷിക്കണം ബിജെപി ഹിന്ദു ഐക്യമുന്നണി യേയും എല്ലാവരും അവരെ കണ്ട് സഹായിക്കണം. അവർക്ക് ഇനി ശരീര ആരോഗ്യം തിരികെ കിട്ടില്ല എന്നാണ് തോന്നുന്നത്.😢 കോൺഗ്രസ്സ് കാർ യാത്രയിലാണ്😢
@realmadridrasakh3461
@realmadridrasakh3461 6 ай бұрын
ഒരു യഥാർത്ഥ മുസ്ലിം ഒരിക്കലും മറ്റൊരു മതത്തിന്റെ ആരാധനാലയം പൊളിച്ചു പള്ളി പണിയൂല കാരണം ഞങ്ങളുടെ മതം അങ്ങനെ പഠിപ്പിച്ചിട്ടില്ല പിന്നെ മറ്റു മതങ്ങളെ ബഹുമാനിക്കാൻ പഠിപ്പിച്ചിട്ടുള്ളത് ❤❤
@asokanbush
@asokanbush 6 ай бұрын
പ്രിയ സുഹ്രുത്തെ താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷെ മതം എന്ന വാക്ക് ആണ് കുഴപ്പം ദൈവ വിശ്വാസി എന്ന് പറഞ്ഞാൽ എല്ലാം ശരിയായി കാരണം മുമ്പ് നമ്മളെല്ലാവരും ദൈവ വിശ്വാസികളായിരുന്നു പക്ഷെ ഇന്ന് നമ്മൾ മത വിശ്വാസികളായി ആത് എന്ന് തിരുത്തുന്നുവോ അന്ന് നമ്മൾ ആരെക്കാളും മുന്നിലാക്കും Gnt
@sevusevag1512
@sevusevag1512 6 ай бұрын
Thett...islamika charithram muzhuvanattu vigrahngale nashippikkunnath ane .ettavum valiya example kundan Muhammad meccayile guraishi kshethram thakarthu..are aneda pottan akkunnath..ni muslim alla alle?..athanu ni ingane paranjath..padichit vadey
@TRAVELVLOGS-ts8nm
@TRAVELVLOGS-ts8nm 6 ай бұрын
എല്ലാ ദേവാലയങ്ങളും പൊളിച്ച് വിദ്യാലയങ്ങളാക്കുന്ന കാലം ഒരിക്കൽ വരും ഇങ്ങനെ പോയാൽ അത് വിദൂരമല്ല എല്ലാവർക്കും വരാൻ കഴിയുന്ന ദേവാലയങ്ങൾ വിദ്യാലയങ്ങളാണ്.
@baijut5504
@baijut5504 6 ай бұрын
Best of luck.
@remeshbabu9108
@remeshbabu9108 6 ай бұрын
സുനിലിന്റെ ഒരു ചിരി കണ്ടോ... എല്ലാം വ്യക്തമാക്കുന്ന...
@sukumarannair4833
@sukumarannair4833 6 ай бұрын
👍👍👍
@krishnakumar-wn1xf
@krishnakumar-wn1xf 6 ай бұрын
India motham 100 kody hindivinte... Hindu rajyam.. Mody prakyapikkum. ✌👍🙏
@bibinjeenajoseph5905
@bibinjeenajoseph5905 6 ай бұрын
What about other religions in india
@krishnakumar-wn1xf
@krishnakumar-wn1xf 6 ай бұрын
@@bibinjeenajoseph5905 so long as monirity doesn't seem to be anti national or threat or promoting terrorism they can live happily... But at the end of the day india will be declared as " Hindu rashtram" In the years to come. 👍🙏✌
@anidolls6013
@anidolls6013 6 ай бұрын
Why some people hate the unified concept of India
@unnikrishnanmenon4178
@unnikrishnanmenon4178 6 ай бұрын
Yes we are getting everything of ours back...KOHINOOR of our Punjab kings ....Sivaji Maharaj's DAGGER....in same policy we ar getting our looted temple and culture back.....principle is same.
@vcdamns3839
@vcdamns3839 6 ай бұрын
Great
@sankarannairm3316
@sankarannairm3316 6 ай бұрын
ചരിത്രം നശിപ്പിക്കുക എന്ന ലക്ഷ്യംകൂടി അതിന്റെപിന്നിൽ ഉണ്ട്
@Ramachandranc-rj2th
@Ramachandranc-rj2th 6 ай бұрын
Congratulation
@JaganNair___2255
@JaganNair___2255 6 ай бұрын
T. G സർ സുനിൽ ബ്രോ ❤️❤️
@prabhakarannair6469
@prabhakarannair6469 6 ай бұрын
Good
@ravindranathkt8861
@ravindranathkt8861 6 ай бұрын
ഭാരതത്തെ പിച്ചിച്ചീന്തിയ ഈ അധിനിവേശങ്ങളൊന്നും നടന്നിരുന്നില്ലെങ്കിൽ അനേകമനേകം ക്ഷേത്രങ്ങളാൽ സമ്പന്നമായ ഈ പുണ്യ ഭൂമി എത്ര മനോഹരിയായിരുന്നിരിയ്ക്കും.
@balachandranm.b3888
@balachandranm.b3888 6 ай бұрын
🙏നമസ്തേ ടി ജി സർ🙏
@Su_Desh
@Su_Desh 6 ай бұрын
5:34 sunil : T G കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്. 😂
@sreekumar6250
@sreekumar6250 6 ай бұрын
മനോരാജ്യം വാരികയിൽ 1990 കളിൽ സാഹിത്യകാരൻ എം മുകുന്ദൻ എഴുതിയ ലേഖനത്തിൽ കാശി വിശ്വനാഥ ക്ഷേത്രം സന്ദർ ശിച്ച അനുഭവം ഏതാണ്ട് ഇപ്രകാരം വിവരിച്ചിട്ടുണ്ട്. " ഞാൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിനു ശേഷം തൊട്ടടുത്ത പള്ളി കണ്ട് ഞെട്ടി പോയി. കാരണം യഥാർത്ഥ ക്ഷേത്രത്തിന്റെ മേൽക്കൂര തകർത്തതിന് ശേഷം ആ ചുവരിനു മുകളിൽ മിനാരം പണിഞ്ഞ് അത് ഒരു പള്ളിയാക്കി മാറ്റിയിരി ക്കുന്നു. ഈ കാഴ്ച എന്റെ രക്തം തിളപ്പിക്കുന്ന ഒന്നായിരുന്നു. ഒരു നിമിഷത്തേക്ക് ഞാനൊരു ഹിന്ദു വർഗ്ഗീവവാദിയായി മാറി".
@jobinsjimsha7771
@jobinsjimsha7771 6 ай бұрын
TG സുനിൽ 🇮🇳
@vinodkandampully9110
@vinodkandampully9110 6 ай бұрын
👍👍👍👍👍👍
@Suraminsar
@Suraminsar 6 ай бұрын
നിങ്ങൾ എല്ലാ പള്ളിയുടെയും അടിയിലും തപ്പി കൊടിരിക്കു മുഴുവൻ പള്ളി പൊളിച്ചാലും ഒരു പള്ളി പോലും മുസ്ലിംകൾ സ്വമേധയാ വിട്ടു തരുമെന്ന് വിചാരിക്കേണ്ട
@Rorschach7012
@Rorschach7012 6 ай бұрын
Karayathe, ni onnm vitt taranda, tirich pidikkan ariyam
@rahulm.r968
@rahulm.r968 6 ай бұрын
T G SIR🇮🇳🇮🇳🇮🇳
@globalkitchen6561
@globalkitchen6561 6 ай бұрын
Varanasi is a good place. I stayed 20 years seen all religious people are there with harmonious. Better to handover kasi area for the Hindus worship along with Mosque.
@Transformerssimp
@Transformerssimp 6 ай бұрын
Qutub minar was built destroying 25 temples, fact which is written in arabic at qutub minar
@abduaman4994
@abduaman4994 6 ай бұрын
N. V. കൃഷ്ണ വാരിയർ മാതൃ ഭൂമിൽ അല്ല കേരള ശബ്ദം എന്ന വാരിയിലാണ് എഴുതിയത് 😮
@sajucarcafe3234
@sajucarcafe3234 6 ай бұрын
ഇദ്ദേഹം ശരിയായ ഒരു വർഗീയവാദിയാണ് ജനാധിപത്യത്തിന് സംസാരിക്കുമ്പോൾ വർഗീയ വാദത്തിന് എന്ത് പ്രസക്തി ജാതിയും മതവും വെടിഞ്ഞ് നല്ലൊരു മനുഷ്യനാവാൻ നോക്ക് സുഹൃത്തേ മനുഷ്യരാശിയോടാണ് ജാതി വെറിയന്മാരുടെ വെല്ലുവിളി കാലം കൊണ്ട് തെളിയിക്കും മറക്കരുത്
@ajithkumark667
@ajithkumark667 6 ай бұрын
Jai bharath
@ajithkumarn5955
@ajithkumarn5955 6 ай бұрын
I have been to Mathura and sad to see the mosque built inside the temple 😢
@josh24051981
@josh24051981 6 ай бұрын
🙏
@Artemis201
@Artemis201 6 ай бұрын
അടുത്ത പ്രധാനമന്ത്രിയെ പ്രീപറേഷൻ നേരത്തെ തുടങ്ങണം ...കോൺഗ്രസ് പഴയ കോൺഗ്രസ് അല്ല ..അപ്പോൾ ആലോചിച്ചു നീങ്ങിയില്ലെങ്കിൽ ഹിന്ദുവിന്റെയും ക്രിസ്ത്യന്റെയും അവസ്ഥ ഇതിനു ശേഷം വളരെ മോശം ആകും.. 😢😢
@binupanicker8043
@binupanicker8043 6 ай бұрын
@rajeevankp952
@rajeevankp952 6 ай бұрын
👍🌹
@sonutn
@sonutn 6 ай бұрын
Well said TG ❤❤❤
@rajivpillai1259
@rajivpillai1259 6 ай бұрын
എനിക്കു തോന്നുന്നതു - ഇവർ കൂട്ടമായരുന്നു പ്രാത്ഥിക്കുന്നത് ക്ഷേത്ര സന്നിധിയിലായതുകൊണ്ടാണ് ആ ക്ഷേത പ്രധിഷ്ഠകൾക്ക് കൂടുതൽ ശക്തിയാർജ്ജിക്കാൻ കഴിഞ്ഞതും ഈ സത്യം ജനങ്ങൾക്ക് മ മനസിലാക്കാൻ കഴിഞ്ഞതും അവർ അവിടിരുന്നു പ്രാത്ഥിക്കുന്ന അള്ളാഹു തന്നെ ഇത് മഹാദേവനിലേക്കും മഹാ വിഷണുവിലേക്കുംtransfer ചെയ്തു കൊടുത്തു അവർക്കറിയില്ലല്ലൊ അള്ളാഹുവും മഹാദേവരും മഹാവിഷണുവും തമ്മിലുള്ള Chemistry അവർക് നേർച്ച നടത്തേണ്ടസ്ഥലം ഭ ദർഗ്ഗയാണ് പള്ളിയല്ല
@shijuvelliyara9528
@shijuvelliyara9528 6 ай бұрын
❤❤❤❤❤❤
@SreekantanMN
@SreekantanMN 6 ай бұрын
👌
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 8 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 14 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН