ഞാൻ സുന്നിയാണു. ഈ പരിപാടി നബിദിനത്തിന്റെ പേരിലാണെങ്കിൽ ഇത് പച്ച ഹറാമാണു. കാരണം ഇസ്ലാം ഹറാമാക്കിയ മ്യൂസിക്ക് ഉള്ള പാട്ടും ഇട്ട് ഉള്ള കൂത്താണിത്
@mudhasirfaizymalayamma2360 Жыл бұрын
നബി ദിനത്തിന്റെ പേരിലല്ലെങ്കിലോ. ..
@കറകളഞഇന്ത്യക്കാരൻ Жыл бұрын
@@mudhasirfaizymalayamma2360 അല്ലെങ്കിലും ഹറാം തന്നെ പക്ഷെ ഒരു വ്യക്തിയൊ സങ്കടനയൊ ചെയ്യുന്നതിനേക്കാൾ പ്രശ്നമല്ലെ സമുദായത്തിന്റെ പേരിലും നബിയുടെ പേരിലും ആകുമ്പൊൾ എത്രയൊ ഭയാനകം
@dinuameen9561 Жыл бұрын
Id nabidina paripadi alla
@polappanideas1958 Жыл бұрын
നിങ്ങൾ കളിക്ക് മക്കളെ.... ഈ പറയുന്നവരോട് ഒന്ന് ഇത് പോലെ കളിച്ചു കാണിക്കാൻ പറ 😂
@pskabeer9495 Жыл бұрын
ഇപ്പോഴുള്ള ദഫ് കോൽകളിക്ക് സമാനമാണ് ചാട്ടവും മുട്ടും
@mammutvk507 Жыл бұрын
,🤲🤲🤲😀😃👍👍👍🥰
@dizoosavampire Жыл бұрын
Nice✨💎
@ismailkp59744 ай бұрын
Polichu
@faisalkc4230 Жыл бұрын
എല്ലാവരും നന്നായി കൂട്ടത്തിൽ ചെറുത് കുറച്ച് കൂടി നന്നായി കളിച്ചു ...❤
@nusrathtk582 Жыл бұрын
Adipoli makkale
@RaihanaNasreen-uw9yu Жыл бұрын
Masha Allah ❤️🩹❤️🔥
@sabeenasabre8909 Жыл бұрын
Super😍😍😍kutees
@haseenaismailismail4961 Жыл бұрын
മാഷാ അള്ളാ
@alenpusman9363 Жыл бұрын
Song onn ayach tharumo
@alietaliet1472 Жыл бұрын
ഇത് സിനിമാറ്റിക് ഡാൻസ്
@nabeelnabeel8167 Жыл бұрын
Isttapettaaa ninakk
@aneesakm9140 Жыл бұрын
Super Masha allah
@sainudheenpalakkal1 Жыл бұрын
നല്ല ബ്രൈക്ക് ഡാൻസ്😊 കൂടെ മ്യൂസിക്ക് ഉള്ള പാട്ടും, റസൂലിന്റെ പേരിൽ വേണോ ഇത്തരം ആ ഭാസങ്ങൾ😢
@ابوايمل Жыл бұрын
വഹാബി
@sainudheenpalakkal1 Жыл бұрын
@@ابوايمل ഞാൻ വഹാബിയും ഗുഹാബിയുമൊന്നുമല്ല...
@MohdZubair-fu7ym Жыл бұрын
Punyameria daffil music cherkard please 🥺
@_shareefa__k Жыл бұрын
Mashaallah 🤲🤲🤲🤲
@azarudeenyousaf13 Жыл бұрын
സൂപ്പർ ആയി 👍
@shabithshabith4735 Жыл бұрын
മാഷാ അല്ലാഹ് 👍
@ShifanathSa Жыл бұрын
ഒരിക്കലും റസൂലുള്ള പൊരുത്തപ്പെടാത്ത സംഗതിയാണിത് കാരണം മ്യൂസിക്കും ഡാൻസുമാണ്
@4thepeoples263 Жыл бұрын
Yes. Pashengi njhammakku ithu koyappam illannu. 😂
@4thepeoples263 Жыл бұрын
Ithu duff allallo
@polappanideas1958 Жыл бұрын
കാലഘട്ടം മാറി
@alenpusman9363 Жыл бұрын
Song ayckan pattumo
@ismailtp2434 Жыл бұрын
Masha Allah. Super ❤❤❤❤
@shajeerashajeera6336 Жыл бұрын
സൂപ്പർ😊
@usm9308 Жыл бұрын
musicക്കുള്ള പാട്ടുകൾ പാടില്ല...അല്ലെങ്കിലും ദഫ് എന്നത് ഇങ്ങനെയല്ല... സ്കൂൾ കലോത്സവത്തിൽ കളിക്കുന്നതാണ് ദഫ് ... ഇത് സിനിമാനിക്ക് ഡാൻസ് പോലെ തോന്നുന്നു
@sufairath9458 Жыл бұрын
Correct
@Messi10253 Жыл бұрын
💯
@Thoiba6313 Жыл бұрын
സൂപ്പർ ഡാ ൻസ്
@AbdukunjuChandrathilAhammadunn Жыл бұрын
👍👍👍👍😍❤️
@തെരുവിൽനിന്നുംചില്ലകാഴ്ചകൾ Жыл бұрын
Music ഒഴിവക് ദഫ് മത്സരം എന്ന് പറയുമ്പോൾ പട്ട് പാടി കളികണം "പിന്നെ ഇതായിരിക്കും ന്യൂ ജനറേഷൻ ദഫ് "
@98lucky Жыл бұрын
Masha alla oru rekshayilla nannayi kalichu music ozhivakkamayirunnu🔥🔥🔥
@MuhammedAli-cf1cp3 ай бұрын
👍🏻❤❤
@fayisnenmini5761 Жыл бұрын
ഈ സോങ്ങിന്റെ link തരുമോ
@ayishariya3539 Жыл бұрын
Masha allha
@adbulali3328 Жыл бұрын
Suppar
@FathimanaflaNaflavk3 ай бұрын
ഇത് എവിടെയാണ് ഏതു ജില്ല
@alfidhas7011 Жыл бұрын
Adipoli makkale 🎉🎉🎉❤❤❤❤
@عازمةعاز Жыл бұрын
music ile paat ozhvakamayrnu..
@sadathsadath513 Жыл бұрын
supar👍👍👍
@muneermuni3477 Жыл бұрын
മക്കൾ നന്നായി കളിച്ചു പക്ഷെ മ്യുസിക്ക് ഒഴിവാക്കി നന്നായി പാടുന്ന ഒരാൾക്ക് പാടമായിരുന്നു
@muhammedjaseem313 Жыл бұрын
Sheriyaa
@sidheekkodakkancheri-dt5nq Жыл бұрын
@muhammedjaseem313 in
@TheRealWay786 Жыл бұрын
ഇത് ഇതിലെ original song ആണെന്ന് തോന്നുന്നില്ല. KZbin channel കാരൻ Edit ചെയ്ത് add ചെയ്തതാവാനാണ് സാധ്യത. Song & step മാച്ചിംഗങ്ങല്ല . Copyright കിട്ടാതിരിക്കാൻ വേറെ song channel കാർ ഇട്ടതായിരിക്കാം.