Naan duff n paadna alaaan ,, and kore competition first adicha teame aan njgalth ,,, and I am saying wtfff🥴🥴🥴chaapri kali,,,, it competition aan enno?🥴🥴🥴 aaa aaalugalk buddi illeeee
@Fighterty7 ай бұрын
Daapa kutt super
@bathoolmedia613610 ай бұрын
മ്യൂസിക് ഹറാം ആണ്. ദഫ് കളി ഇപ്പോൾ ഡാൻസായി മാറിക്കൊണ്ടിരിക്കുന്നു
കത്തുന്ന കർബലയുടെ ദുഃഖ കരമായ രംഗം വർണ്ണിക്കുന്ന പാട്ട് വെച്ച് കളിച്ചത് ഒട്ടും യോജിക്കുന്നില്ല... ഒരു പാട്ട് വെച്ച് കളിക്കുമ്പോൾ പാട്ടിലെ ആശയങ്ങളുടെ ഭാവന കളിക്കുന്നവരുടെ മുഖത്ത് പ്രകടമാകണം അത് ഇവിടെ ഇല്ല. കേവലം തുള്ളും കളിയും മാത്രമല്ല ദഫ് കളി.