No video

ദുഫ്മുട്ട് കണ്ടിട്ടുണ്ട്. ഇങ്ങനൊരെണ്ണം ആദ്യമായിട്ട് കാണുകയാ 👌

  Рет қаралды 651,112

Alhan Aydhu

Alhan Aydhu

Күн бұрын

നിങ്ങളുടെ ആഘോഷങ്ങൾക്ക് ഇതുപോലുള്ള അടിപൊളി ദുഫ്മുട്ടുകൾക്കായിവിളിക്കു‌
Team ഇശൽ മർഹബ tvm ഭരതന്നൂർ contact NO. 7306781699
9656602798
#ishal marhaba team
#viral
#duffmutt
#amazingvedio
#dance
#trending#viral
#youtubevedio
#youtube
#viralduff
#folkdance
#nabi
#nabidhinamstatus
#nabidhinam

Пікірлер: 1 000
@Ishalmarhaba.
@Ishalmarhaba. 10 ай бұрын
കമൻ്റ്സ് ഇട്ട എല്ലാവർക്കും ഹൃദയത്തിൻ്റെ ഭാഷയിൽ ഒരായിരം നന്ദി,ഈ കമൻ്റ് ഇടുന്നതാണ് അക്കൗണ്ട് തുടർന്നുള്ള വീഡിയോകൾ ഈ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും എല്ലാവരും സപ്പോർട്ട് ചെയ്യണം
@Pkd.99
@Pkd.99 10 ай бұрын
🎉🎉🎉🎉🎉sure
@oasis.property
@oasis.property 10 ай бұрын
സൂപ്പർ 👍👍
@ashrafashrafklari9206
@ashrafashrafklari9206 10 ай бұрын
സൂപ്പർ 👌
@user-jk7mw6en5z
@user-jk7mw6en5z 10 ай бұрын
സൂപ്പർ 👌👌👌
@abdullapallattil6363
@abdullapallattil6363 10 ай бұрын
സുപ്പർ ❤
@riyafebin2731
@riyafebin2731 10 ай бұрын
ഏതോ ക്ഷേത്രത്തിന്റെ മുൻപിലുള്ള സ്വീകണ പരിപാടിയാണെന്ന് തോന്നുന്നു... വളരെ സന്തോഷം... ഇതല്ലേ നമ്മുടെ കേരളത്തിന്റെ മത സൗഹാർദ്ദം 👌👌👌👌👌
@varughesemg7547
@varughesemg7547 10 ай бұрын
എന്റെ മലയാള നാട്ടിൽ ഈ മത സൗഹാർദ്ദം എന്നും നിലനിൽക്കട്ടെ.
@alexmullaparamban2303
@alexmullaparamban2303 10 ай бұрын
വളരെ മനോഹരമായിരിക്കന്നു ദൈവത്തിന്റെ കാരുണ്യം ഈ മക്കളെ പഠിപ്പിച്ച ഗുരുവിനും നന്മനേരുന്നു.
@ummukulsu6080
@ummukulsu6080 10 ай бұрын
Ji bj
@mjus786
@mjus786 10 ай бұрын
ഓവർ സ്റ്റെപ്പുകളും അടിച്ചു പൊളി പാട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ ദഫ്.... ഈ വർഷം കണ്ടതിൽ ഏറ്റവും മികച്ചത് 😍പങ്കെടുത്തവർക്കും പരിശീലനം നൽകിയവർക്കും അഭിനന്ദനങ്ങൾ 😍
@user-sf7rh7kz1t
@user-sf7rh7kz1t 10 ай бұрын
Music is haram... ആരാണ് മ്യൂസിക് ഹറാം എന്ന് പറഞ്ഞുതന്നത്.. അദ്ദേഹത്തിനെ തന്നെ ഹറാമായ മ്യൂസിക് ഉപയോഗിച്ച് പുകഴ്ത്തുന്നത് വിരോധാഭാസം അല്ലെ.. കളിയാക്കലല്ലേ..
@hajrbto16xghf
@hajrbto16xghf 8 ай бұрын
​@@user-sf7rh7kz1tNabi paranattilla
@kmd4957
@kmd4957 10 ай бұрын
നന്നായി കളിച്ചു എല്ലാവരും ഒരുമയോടെ നിൽക്കുന്നത് കണ്ടപ്പോൾ അതിലും വലിയ സന്തോഷമായി സ്നേഹ കടലായ മുത്ത് നബിയുടെ ജന്മിനം എല്ലാവരിലും സ്നേഹം ഊട്ടി ഉറപ്പിക്കട്ടേ എന്ന് പ്രാർത്ഥിക്കാം
@fathimaa7556
@fathimaa7556 10 ай бұрын
ഈ മക്കൾക്ക് ദീർഘായുസ്സും ഇനിയും മുത്ത് നബിനെ സ്നേഹിക്കാൻ ബഹുമാനിക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകട്ടെ ആമീൻ
@YoonusAp-tr7xc
@YoonusAp-tr7xc 10 ай бұрын
ഇതാണോ മുത്ത് നബി സ്നേഹം
@kunjanuv.p4592
@kunjanuv.p4592 10 ай бұрын
നിന്നെപോലുള്ള.മുജാഹിദും.ജമാഅത്ത്ഇസ്ലാമിയും.നിരിശരവാദികളും.രോമസിംഹങ്ങളും.അവസാനം.തിരിച്ചു..അഹലുൽ.ജമാഅത്ത്സുന്നത്തിലെക്ക്വരും..ഇൻശാഅള്ള.🕋🕋
@shanukottu5347
@shanukottu5347 10 ай бұрын
Ameen
@YoonusAp-tr7xc
@YoonusAp-tr7xc 10 ай бұрын
@@kunjanuv.p4592തീർച്ചയായും .... പിന്നെ അള്ളാഹുവിന്റെ റസൂൽ കൽപ്പിക്കാത്ത ഒരു കാര്യം ഇബാദത്ത് ആണ് എന്ന് പറഞ്ഞ് ചെയ്യാമോ? ഉത്തമ നൂറ്റാണ്ടിലെ ആരെങ്കിലും നബി ജയന്തി കഴിച്ചിട്ടുണ്ടോ.. നാല് ഖലീഫമാർ കഴിച്ചിട്ടുണ്ടോ?
@majeedkt6031
@majeedkt6031 10 ай бұрын
👍👍👍
@Harithabanghi
@Harithabanghi 10 ай бұрын
ഏതോ അമ്പലത്തിനു മുന്നിൽ ഒരുക്കിയ സ്വീകരണം, നന്ദി സഹോദരങ്ങളെ... ഈ സ്നേഹം ❤️❤️😊❤️❤️
@saneeshsaneeshmadhavan5602
@saneeshsaneeshmadhavan5602 10 ай бұрын
👍👍👍👍
@akrealestate101
@akrealestate101 10 ай бұрын
@@saneeshsaneeshmadhavan5602 🙏🙏🙏🙏❤❤❤❤bro..... 👍👍👍
@user-dw2we9cq3n
@user-dw2we9cq3n 10 ай бұрын
Correct
@mubashirmubashir2755
@mubashirmubashir2755 10 ай бұрын
😊😊😮😊uh yu yi
@noorjahanchembottuthodi3816
@noorjahanchembottuthodi3816 10 ай бұрын
Crt
@aminarazzak3006
@aminarazzak3006 10 ай бұрын
മാഷാ അളളാ . ഈ മക്കൾക്ക് അള്ളാഹു ആഫിയത്തുള്ളീർഘായുസ് നൽകട്ടെ ആമീൻ❤❤❤❤
@rashidacvh6023
@rashidacvh6023 10 ай бұрын
ആമീൻ
@ajmafworld800
@ajmafworld800 10 ай бұрын
Supper
@sajnakodakkadan4833
@sajnakodakkadan4833 10 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vabirandha6555
@vabirandha6555 10 ай бұрын
👍👍super
@ishakcv5535
@ishakcv5535 10 ай бұрын
ആമീൻ
@fathimaa7556
@fathimaa7556 10 ай бұрын
അല്ലാഹുവേ ഈ മക്കൾക്ക് ദീർഘായുസ്സ് ആഫിയത്ത് നൽകണം
@crickethighlights1526
@crickethighlights1526 10 ай бұрын
Aameen
@muhammedbilalsaleem8274
@muhammedbilalsaleem8274 10 ай бұрын
Aameen
@kadeejakadeeja1264
@kadeejakadeeja1264 10 ай бұрын
ആമീൻ
@aysharasha3152
@aysharasha3152 10 ай бұрын
Aameen
@aysharasha3152
@aysharasha3152 10 ай бұрын
masha Allah❤❤
@shihabshihab292
@shihabshihab292 10 ай бұрын
ഏതോ അമ്പലത്തിന്റെ മുന്നിൽ ninna കളിക്കുന്നത് എന്ന് മനസിലായി...വളരെ സന്തോഷം ❤️ഇതല്ലേ നമ്മുടെ മത സൗഹാർതം.... തഫ് മുട്ട്.. ഇനി പറയാൻ വാക്കുകൾ ഇല്ല. Supper👍🏻👍🏻👍🏻
@aneeshani4400
@aneeshani4400 10 ай бұрын
Njan ഹിന്ദു ആണ് but ഈ ഡാൻസും ഒപ്പനയും വളരെ ഇഷ്ട്ടാണ് നന്നായിട്ടുണ്ട് all bro👍👌
@seenaseenu-gv1lo
@seenaseenu-gv1lo 10 ай бұрын
മാഷാ അള്ളാ ഇനിയും ഈ മകൾക്ക് ദഫ് മുട്ടുവാൻ ആരോഗ്യ വും ദീർഘയിസും പടച്ചവൻ നെൽ കുമാറാവട്ടെ ആമീൻ ആമീൻ യാറമ്പിൽ ആലമീൻ ❤️❤️❤️❤️
@ashkarashku1791
@ashkarashku1791 10 ай бұрын
Ameeeen Yaa rabbal Aalameen
@soudhabeevi4264
@soudhabeevi4264 10 ай бұрын
B❤
@ramsiramsya2893
@ramsiramsya2893 10 ай бұрын
മാഷാ അള്ളാ സൂപ്പർ. ഏതോ ഒരു ക്ഷേത്രത്തിന്റെ മുമ്പിലുള്ള കളിയാണിത്. 👍👍👍. ആ നാട്ടുകാരുടെ ഐക്യം സമ്മതിച്ചു. 👍👍👍. എന്തൊരു എനർജി ആ കുട്ടികൾക്ക് കളിക്കാൻ.... മാഷാ അള്ളാ മക്കൾക്ക് ആരോഗ്യത്തോടെ ആഫിയത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ..... ഈ ദഫ് പഠിപ്പിച്ചവരെയും ഈ ദഫ് പഠിച്ച കുട്ടികളെയും സമ്മതിക്കണം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ദഫ് മുട്ട് കാണുന്നത് 👏🏾👏🏾👏🏾👏🏾
@nishadcheeral7915
@nishadcheeral7915 10 ай бұрын
Njanum ശ്രദ്ധിച്ചു
@user-le7ig7ww7z
@user-le7ig7ww7z 10 ай бұрын
അടിപൊളി👍👍👍 ഇത്രയും നല്ല ഒരു duff ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. നന്നായി കളിച്ചു ❤️❤️❤️
@ArifK-xg4bw
@ArifK-xg4bw 10 ай бұрын
അല്ലാഹുവേ ഇവർക്ക് ആഫിയത്തുദിഘയിസും നൽകട്ടെ ആമീൻ 🤲
@makhu777
@makhu777 10 ай бұрын
കളിയൊക്കെ സൂപ്പറായിട്ടുണ്ട് മക്കളെ... പൊളിച്ചടക്കിട്ടുണ്ട് Pne ഇനി കളിക്കുമ്പോൾ music ഇല്ലാത്ത song തെരന്ഞ്ഞെടുത്താൽ better 👍 ℂℕ𝔾ℝ𝕋𝕊 𝕋𝔼𝔸𝕄..... 👏👏
@ahamedyasin294
@ahamedyasin294 10 ай бұрын
Duff mutt vazhimarunnund music padila orikalum
@samadpk1983
@samadpk1983 10 ай бұрын
Correct
@eternallove3867
@eternallove3867 10 ай бұрын
തുടങ്ങി 😂
@Houdh81
@Houdh81 10 ай бұрын
​@@eternallove3867 parayum ok music haraaam
@ameerkv8581
@ameerkv8581 10 ай бұрын
@haseenapk9295 ദുരന്തം 😂
@rahmathkp8057
@rahmathkp8057 10 ай бұрын
അല്ലാഹു സുബ്ഹാനവുതാല ഈ പൊന്നു മക്കൾക്ക് ആരോഗ്യം ആഫിയത്തും ദീർഘായുസ്സ് നൽകട്ടെ 🤲🤲🤲🤲
@AhammedBushra-wx8kk
@AhammedBushra-wx8kk 10 ай бұрын
മാശ അല്ലാഹ്‌ മക്കളെ അടിച്ച് പൊളിച്ചു നല്ല ഭംഗിയുള്ള വ്യത്യസ്ത മായ ചുവടു വെപ്പ്, പിന്നെ പഠിപ്പിച്ചു തന്നവർക്കും കുഞ്ഞു മക്കളെ നിങ്ങൾക്കും സംഘാടകർക്കും പ്രോത്സാഹനം നൽകിയ നല്ലവരായ നാട്ടുകാർക്കും അഭിനന്ദനങൾ
@trafficm4035
@trafficm4035 10 ай бұрын
Excellent
@mohamedunnytmunny2740
@mohamedunnytmunny2740 10 ай бұрын
ഈ മക്കൾക്കു ആഫിയത്തുള്ള ദീർഘായുസ്സ് നല്കി അള്ളാഹു അനു ഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@rayees1828
@rayees1828 10 ай бұрын
അൽഹംദുലില്ലാഹ് ദീർഗായുസ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@nadhakishor6433
@nadhakishor6433 10 ай бұрын
ആമീൻ
@Yoosufwdr7057
@Yoosufwdr7057 10 ай бұрын
ഇങ്ങനെ മ്യൂസിക്കിട്ടാൽ ദഫ് മുട്ടെങ്ങനെ കേൾക്കും, എങ്ങനെ ആസ്വദിക്കും?! പാട്ടിനനുസരിച്ചുള്ള ആ മുട്ടാണ് കേൾക്കാൻ രസം.
@aboobackereranikkulangara9177
@aboobackereranikkulangara9177 10 ай бұрын
മാഷാഅല്ലാഹ്‌. ഈമക്കൾക് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲🤲
@nafeesayousaf4160
@nafeesayousaf4160 10 ай бұрын
എന്താ മക്കളുടെ കളി. കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല. എന്തൊരു ഊർജം. ഈ കളിച്ച എല്ലാ മക്കൾക്കും ആഫിയത്തും ആരോഗ്യവും പടച്ചവൻ നൽകട്ടെ. 🤲🤲
@mujibrahiman1231
@mujibrahiman1231 10 ай бұрын
നമ്മുടെ കേരളം ഇങ്ങനെ ആണ് ഇതാണ് ഞങ്ങളുടെ ഐക്യം മത സൗഹാർത്ഥം ഈ സുന്ദരം കേരളത്തെ ഐക്യം തകർക്കാൻ ഒര് കാലത്തും നടക്കൂല..... എല്ലാവർക്കും എന്നും നല്ലത് മാത്രം വരട്ടെ... ഈ സ്നേഹം എന്നും നില നിൽക്കട്ടെ.... പ്രാർത്ഥന യോടെ....... 💚🌹🌹👍🏼
@User_000_id
@User_000_id 10 ай бұрын
മുത്തു മണികളെ പൊളിച്ചു കണ്ടിട്ട് പുതി തീരുന്നില്ല 👍👍👍🥰🥰🥰🥰🥰
@realityofkerala1707
@realityofkerala1707 10 ай бұрын
ഈ പൊന്നുമക്കൾ എവിടെയുള്ളതാണെന്നറിയില്ല ഇന്ഷാഅല്ലാഹ് ഒരു വർഷത്തിനുള്ളിൽ എന്റെ മകളുടെ കല്യാണ റിസപ്‌ഷൻ ഉണ്ടാകും വിധി അനുകൂലമാണെങ്കിൽ ഈ മക്കൾ സമ്മതിച്ചാൽ ഇന്ഷാ അല്ലാഹ് ഒരു കളി എന്റെ കുടുംമ്പക്കർക്കും നാട്ടുകാർക്കും സന്തോഷത്തോടെ സമർപ്പിക്കാൻ ആഗ്രഹം ഉണ്ട് ....കണ്ണൂരിൽ ആണ് എന്റെ സ്ഥലം....inshaa allah.....
@AlhanAydhu2920
@AlhanAydhu2920 10 ай бұрын
ഭരതന്നൂർ ആണ് സ്ഥലം... Tvm
@ranjithravi9014
@ranjithravi9014 10 ай бұрын
ഹോ കലക്കി മക്കളെ ഓരോരുത്തരും ഒന്നിനൊന്നു മെച്ചപ്പെടുത്തി അവതരിപ്പിച്ചു ❤❤❤❤❤ഒന്നും പറയാനില്ല
@fathimaa7556
@fathimaa7556 10 ай бұрын
അൽഹംദുലില്ലാഹി ഈ മക്കൾക്ക് ദീർഘായുസ്സ് നൽകുന്നു ഇനി ഞങ്ങൾക്ക് സ്നേഹിക്കാൻ തൗഫീഖ് നൽക
@lailava7573
@lailava7573 10 ай бұрын
മാഷാ അല്ലഹാ മക്കൾക്ക് ആരോഗ്യംവും ആയുസ്സും ലഭിക്കാൻ ദുആ ചെയ്യുന്നു മക്കളെ സൂപ്പർ ❤❤
@ShifanaK-rp8ge
@ShifanaK-rp8ge 10 ай бұрын
സംഗതി ദഫ് മുട്ടാണെങ്കിലും ,പാട്ടും കൈ കാലുകളുടെ താളവും എനർജിയും കൊണ്ടാവാം നല്ലൊരു കോൽക്കളി കണ്ട ഫീൽ.. എന്തായാലും Super...❤❤❤.. അടിപൊളി....
@zainabit.p9797
@zainabit.p9797 10 ай бұрын
അള്ളാഹു ഈ കുട്ടികൾക്കു ദീർഘസസ്സും ആഫിയത്തും നൽകട്ടെ ആമീൻ
@sajsajsaj123
@sajsajsaj123 10 ай бұрын
Aameen ya rabbal aalameen
@kolmajepatla9654
@kolmajepatla9654 10 ай бұрын
Aameen
@shanavaskannezhuth8702
@shanavaskannezhuth8702 10 ай бұрын
അടിപൊളി 👍അതും ഒരു ക്ഷേത്തിന്നുമുൻപിൽ. അതാണ് കേരളം
@PuLari60
@PuLari60 10 ай бұрын
ഒന്നും പറയാനില്ല എല്ലാം പെർഫക്റ്റ് പാട്ട് സെലക്ഷൻ അപാരം അതിലും മികച്ച സ്റ്റപ്പ്സും ആദ്യം ഗുരുവിന് പ്രണാമം പിന്നെ നിങ്ങൾക്കും '❤❤ അള്ളാഹു ദീർഘായുസ് നെൽകട്ടെ ആമീൻ❤❤❤
@karimcph2092
@karimcph2092 10 ай бұрын
വളരെ വ്യത്യസ്തമായ ഒരു ദഫ് മുട്ട് ഹല്ഹമ്ദുലില്ല. മക്കൾക്കു ആഫിയത്തുള്ള ദീര്ഗായുസ്സ് നേരുന്നു കൂടാതെ നിങ്ങളെ ഇതിനു പ്രാപ്തരക്കിയ ഉസ്താദന്മാർ മാതാപിതാക്കൾ ഇവർക്കൊക്കെ ആഫിയത്തുള്ള ദീര്ഗായുസ്സ് പടച്ച റബ് നൽകട്ടെ മുത്ത് നബിയുടെ ശഫാഹത്തിൽ നമ്മെ എല്ലാരേയും ഒരുമിച്ച് കൂടാട്ടെ ആമീൻ ദുആയിൽ ഈ പാപിയെയും ഉൾപെടുത്തണേ ആമീൻ യാ റബൽ ആലമീൻ
@mariyammaliyakkal9719
@mariyammaliyakkal9719 10 ай бұрын
പാടിയത് ആരെ കുറിച്ചാണ്? ഇവരൊക്കെ സുബഹു നിസ്കരിക്കാറുണ്ടോ?
@crickethighlights1526
@crickethighlights1526 10 ай бұрын
Aameen
@jaferjafer2832
@jaferjafer2832 10 ай бұрын
​@@mariyammaliyakkal9719nee നിസ്കരിച്ചാൽ അത് ബോർഡ് വെച്ചിട്ട് ആണോ. ഓരോരുത്തർ ചെയ്യുന്ന അമലുകൾ അത് അള്ളാഹു കാണാൻ ആണ് അല്ലാതെ നിന്നെ പോലെ നിദ്കരിക്കുന്നു എന്ന് ഫ്ലെക്സ് വെച്ചു ഓൺലൈൻ ൽ vnnu നട്ടാരെ അറിയിക്കൽ അല്ല താൻ ചെയ്യുന്നത് തന്റെ ഖബറിലേക് ആണ് അല്ലാതെ നട്ടാരെ സർട്ടിഫിക്കറ്റ് ന് വേണ്ടി അല്ല എന്ന് koodi ഓർക്കുന്നത് നല്ലത
@nesisworld6681
@nesisworld6681 10 ай бұрын
മാഷാഅല്ലാഹ്‌ മക്കളെ സൂപ്പർ 👌
@jumifaisal
@jumifaisal 10 ай бұрын
ഒരു രക്ഷയും ഇല്ല മോനെ പൊളി നന്നായി കളിച്ചു
@lailamajeed1812
@lailamajeed1812 10 ай бұрын
സൂപ്പർ ആയിരുന്നു ഇത് എവിടെ യു കണ്ടിട്ടില്ല മക്കൾക്ക് ആഫിയത്തും ദിര്ഘയസ് കൊടുക്കട്ടെ 😍😍
@4abin301
@4abin301 10 ай бұрын
മാഷാഅള്ളാഹ്‌ 👍👍👍👍എന്ത് ഭംഗി കണ്ടിരിക്കാൻ 💕💕💕
@satheeshmadathil3115
@satheeshmadathil3115 10 ай бұрын
ആഹാ... അടിപൊളി കളി... Good energetic.... Feel good❤️... നല്ല ഉഷാർ പയ്യൻ മാർ....
@yousefvm3238
@yousefvm3238 10 ай бұрын
മാഷാ അല്ലാഹ് മകൾക്ക് അള്ളാഹു ആഫിയത്തും ദീർഘായുസ്സും നൽകട്ടെ. ആമീൻ.
@user-vk1tv7hy8p
@user-vk1tv7hy8p 10 ай бұрын
ഇത്ര നല്ല ഒരു ദഫ് ആദ്യമായിട്ട് കാണുന്നത് വളരെ നല്ലത് മക്കൾക്ക്‌എന്ത് തന്നാലും അധികമാവില്ല പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🤲🤲🤲
@user-sf7rh7kz1t
@user-sf7rh7kz1t 10 ай бұрын
മ്യൂസിക് ഹറാം ആണ്.. ആരാണോ മ്യൂസിക് ഹറാം എന്ന് പറഞ്ഞുതന്നത് അവരെ തന്നെ ഹറാം ആയ മ്യൂസിക് ഉപയോഗിച്ച് പുകഴ്ത്തുന്നത് എന്തൊരു വിരോധാഭാസം ആണ്..
@subramaniansubramanian4041
@subramaniansubramanian4041 10 ай бұрын
സൂപ്പർ മക്കൾ 👍🏻👍🏻👍🏻❤️❤️❤️
@ashrafashrafklari9206
@ashrafashrafklari9206 10 ай бұрын
കതിനും കണ്ണിനും മനസ്സിനും ഒരുപോലെ സന്തോസഉളവാകുന്ന കാഴ്ച്ച
@sainababasheer433
@sainababasheer433 10 ай бұрын
പഠിപ്പിച്ച ആൾ ആരായാലും സൂപ്പറോ സൂപ്പർ ❤❤❤❤❤
@RashidaNizam
@RashidaNizam 10 ай бұрын
ഞാനവിടെ ഉണ്ടായിരുന്നെങ്കിൽ ഈ കുട്ടികൾക്ക് ഞാൻ 500രൂപ വച്ചെങ്കിലും സമ്മാനം കൊടുത്തേനെ!.. നന്നായി വരും. കുളിര് കോരിയ പ്രകടനം.🎉
@lailakunjan6932
@lailakunjan6932 10 ай бұрын
പൊന്നു മക്കളെ അടിപൊളി
@musthafamusthu5970
@musthafamusthu5970 10 ай бұрын
Masha allah... Excellent step nonstpo songs... 👌energy❤❤❤
@yunasbabu557
@yunasbabu557 10 ай бұрын
വളരെ നന്നായിട്ടുണ്ട് ❤❤❤ എല്ലാവരും പൊളിച്ചടുക്കി
@simits3781
@simits3781 6 ай бұрын
എത്രയും നന്നായി കളിക്കുന്ന ദഫ് മുട്ട് ഞാൻ കണ്ടിട്ടില്ല സൂപ്പർ ❤❤❤
@sufairacv1151
@sufairacv1151 10 ай бұрын
ഇതെല്ലാം കാണുമ്പോഴാണ് ഒരുമോന്റെ കുറവ്‌ തോന്നുന്നത്😢 അള്ളാഹു എല്ലാ മക്കൾക്കും അരോഗ്യത്തോടെ ഉള്ള ആയുസ്സ് കൊട്ക്കട്ടെ
@shylarazak2862
@shylarazak2862 10 ай бұрын
അൽഹംദുലില്ലാഹ് ❤️ പൊന്നു മക്കളെ അല്ലാഹു അനുഗ്രഹിക്കട്ടെ 💚💚
@aboobackereranikkulangara9177
@aboobackereranikkulangara9177 10 ай бұрын
ആമീൻ
@sajsajsaj123
@sajsajsaj123 10 ай бұрын
Masha Allah 🌹 💜 🌹💜 supper makkale, enthu rasaani kanan
@ishakcv5535
@ishakcv5535 10 ай бұрын
മാഷാഅല്ലാഹ്‌ 👍👍👍
@richusachu8906
@richusachu8906 10 ай бұрын
ഇശൽ മർഹബ ടീം കൈതപച്ച അടിച്ചുപൊളിച്ചല്ലോ പയ്യൻസ് സൂപ്പർ അടിപൊളി
@siyads278
@siyads278 10 ай бұрын
Noo Badhriya anakkapilla
@AlhanAydhu2920
@AlhanAydhu2920 10 ай бұрын
Ishal marhaba
@padmanabhanponnamkot9208
@padmanabhanponnamkot9208 10 ай бұрын
Vah! Excellent performance! So rhythmic, so synchronized!
@mohammedrashid5824
@mohammedrashid5824 10 ай бұрын
Mashalla
@RasnaJabir
@RasnaJabir 10 ай бұрын
Super പറയാൻ വാക്കുകളില്ല അത്രയ്ക്ക് Super' അള്ളാഹു അനുഗ്രഹിക്കട്ടെ❤
@shamweel_x
@shamweel_x 10 ай бұрын
മാഷാ അള്ളാ അടിപൊളി😊 കാണികളെ കണ്ടപ്പോൾ അതിലേറെ സന്തോഷവും കുളിർമയും അല്ലാഹു ഈ ഒരുമ എന്നെന്നേക്കുമായി നിലനിർത്തി തരട്ടെ ആമീൻ
@ayishusallu9664
@ayishusallu9664 10 ай бұрын
മാഷാഅല്ലാഹ്‌ അല്ലാഹുഅക്ബർ
@madappanmohamed2420
@madappanmohamed2420 10 ай бұрын
Masha Allah Salam alaika ya rasoolallah
@user-ki7zp1hc6v
@user-ki7zp1hc6v 10 ай бұрын
എന്തൊരു രസമാ. കാണാൻ.. ഡ്രസ്സ്‌ കോഡ്. ഒന്ന്. കളർ ഫുള്ളാകാമായിരുന്നു.. എന്റെ. ഒരഭിപ്രായം. മാത്രമാണ്... സൂപ്പർ.. 👌👌♥️♥️👍👍🙏🙏
@hizammohammed2399
@hizammohammed2399 10 ай бұрын
ചില ശൂദ്ര ജീവികളുടെ പ്രവർത്തനങ്ങൾ കാരണം ഇങ്ങിനെയുള്ള പരിപാടികൾ കാണുമ്പോൾ അത്ഭുതം തോന്നുന്നു. അതും ഒരു അമ്പലത്തിന്റെ മുന്നിൽ വെച്ച്. എല്ലാവിധ ആശംസകളും
@Baby-ym1jv
@Baby-ym1jv 10 ай бұрын
ഏറ്റവും നല്ലത്. ഇതിലും നല്ലത് എന്നു പറയാൻ ഇനി ഒരെണ്ണം പുതിയതുണ്ടാകണം.
@mjus786
@mjus786 10 ай бұрын
😍
@momonaturelworld6644
@momonaturelworld6644 10 ай бұрын
Verity സ്റ്റെപ്പുകൾ കൊണ്ട് മിന്നി മറഞ്ഞ ദഫ് മുട്ട്.. പഠിപ്പിച്ച വർക്ക്‌ അഭിനന്ദനങ്ങൾ..
@SujithKannan-vkz
@SujithKannan-vkz 18 күн бұрын
Feel song ❤️സ്റ്റെപ്പും 🙌
@Faisalv.v-ec3uh
@Faisalv.v-ec3uh 10 ай бұрын
മാഷാഹ് അള്ളാഹ് മാഷാഹ് അള്ളാഹ് കണ്ടിട്ട് കൊതി തീരുന്നില്ല എല്ലാവരും നല്ലത് പോലെ കളിച്ചു
@pedithondan7196
@pedithondan7196 10 ай бұрын
Polichu,,,, adipoli coreograph... Ith പഠിപ്പിച്ചത് ആരാ ആവോ ❤👌👌👌🎉
@rameezrameez8213
@rameezrameez8213 10 ай бұрын
മാഷാ അള്ളാ അടിപൊളി
@musthafamjs155
@musthafamjs155 10 ай бұрын
Masha Allah Super Wonderful Congrats
@Gojosatoru5426
@Gojosatoru5426 10 ай бұрын
Fantastic കൊറിയോഗ്രാഫി, സൂപ്പർ ayittund❤❤❤
@harshadetr9063
@harshadetr9063 10 ай бұрын
ദഫ് മുട്ട് എന്ന പേരും വെച്ച് സംഗീതത്തിന്റെ അകമ്പടിയോടെ ചെയ്യുന്ന ഈ പരിപാടി ആരെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ് സുഹൃത്തേ... ഇതിലും നല്ലത് റിമി ടോമിയുടെ ഒരു ഗാനമേള വെക്കുന്നതായിരുന്നു... അതും പോരാണ്ട് കുറേ താത്തമാരുടെ വക ദീർഗായുസ് കിട്ടാൻ വേണ്ടി ദുആ യും
@safucku8861
@safucku8861 10 ай бұрын
സ്കൂളിൽ പോകുന്ന മോൻ ഡാൻസിന് കൂടാൻ സമ്മദം ചോദിച്ചപ്പോ വേണ്ട എന്ന് പറഞ്ഞു, ഇപ്പൊ ഈ വീഡിയോ പോലെയുള്ള പല ദഫ് പ്രോഗ്രാമും കണ്ടിട്ട് അവൻ ചോദിക്കുന്നു, ഇത് പിന്നെ ഡാൻസ് പോലെത്തന്നെയല്ലേ എന്ന്....?
@f20promotion10
@f20promotion10 10 ай бұрын
ഇതൊന്നും പ്രോത്സാഹനമല്ല
@achusdiary5223
@achusdiary5223 10 ай бұрын
സൂപ്പർ...😍👌♥
@nassertrithala9258
@nassertrithala9258 10 ай бұрын
മക്കളുടെ കളി അതി ഗംഭീരം 👍ഒന്നും പറയാനില്ല വെറൈറ്റി സ്റ്റെപ് 🌹🌹🌹
@rockeybhai5171
@rockeybhai5171 10 ай бұрын
Masha allah👍
@AseenaShameer-ku1vo
@AseenaShameer-ku1vo 10 ай бұрын
പയ്യൻസ് നല്ല ഉഷാറില്ലാട്ടോ 👍👍
@1963mohdbin
@1963mohdbin 10 ай бұрын
ഈ പാട്ടിൽ മ്യൂസിക്ക് ഉള്ളത് കൊണ്ട് ഹറാം ആയി പോയി
@Finu-xq4ni
@Finu-xq4ni 10 ай бұрын
അങ്ങനെ നോക്കിയാൽ എല്ലാം ഹറാം ആണല്ലോ
@salimpm2684
@salimpm2684 10 ай бұрын
ഹായ് റം.
@1963mohdbin
@1963mohdbin 10 ай бұрын
ശരിയാണ് ഹറാമിനെ ഹലാലാക്കാൻ കഴിയൂ ല
@mubeer.t.kmubee1298
@mubeer.t.kmubee1298 10 ай бұрын
@@Finu-xq4ni ദീനിപരമായ കാര്യത്തിൽ ഹലാൽ മാർഗമേ സ്വീകരിക്കാവൂ. അങ്ങനെ നോക്കിയാൽ എല്ലാം ഹറാം ആണെങ്കിൽ ചെയ്യാതിരിക്കലല്ലേ വേണ്ടത്. ദീൻ ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ ഹറാം ചെയ്യുന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നത്?
@abdulkadar3860
@abdulkadar3860 10 ай бұрын
ദീൻ അല്ലേൽ ഹറാം ചെയ്യാം എന്നാണോ
@lalysebastian3133
@lalysebastian3133 10 ай бұрын
Too good super se super 1sttime neat and clean
@scoopbyshaila4652
@scoopbyshaila4652 10 ай бұрын
Superb👌🏻👌🏻👌🏻@ scoop of taste channel 👍🏻
@abithaashraf6422
@abithaashraf6422 10 ай бұрын
Masha allha❤
@amigos17723
@amigos17723 10 ай бұрын
ഇതേ കളി ദഫ് കയ്യിൽ ഇല്ലാതെ ചെയ്താൽ ഹറാം... ദഫ് ഉള്ളത് കൊണ്ട് ഹലാൽ... ഉള്ളത് പറയാം... കളി പൊളി ആണ്... എന്നാൽ ഇത് നബിതിനവുമായി... ചര്യയുമായി ബന്ധമില്ല... നബിദിനം ആഘോഷിച്ചോളൂ അവഹേളിക്കരുത്...ഡാൻസ് വിത്ത്‌ മ്യൂസിക്... ഇത് അങ്ങനെ കാണാനേ പറ്റു... രണ്ടും നബി ഇഷ്ട്ടപെടാത്തത് ആണ്....
@Shihabkms994
@Shihabkms994 10 ай бұрын
Curect ith nabiye kaliyakkunathin samam
@AbdussamadVadakkeParambil
@AbdussamadVadakkeParambil 10 ай бұрын
S, music paadillaayirunnu
@haseenahakkim-zx9cc
@haseenahakkim-zx9cc 10 ай бұрын
ഒരു രക്ഷയുമില്ല....അടിപൊളി.....നല്ല സ്റ്റെപ്....നന്നായി കളിച്ചു കുട്ടികൾ.ഇവരെ പഠിപ്പിച്ചെടുത്ത സർക്കും ഒരായിരം ആശംസകൾ നേർന്നു കൊള്ളുന്നു.....
@shanavasshanavasshanavas2830
@shanavasshanavasshanavas2830 10 ай бұрын
Supper
@AlhanAydhu2920
@AlhanAydhu2920 10 ай бұрын
പിന്നല്ല 😀
@mubeer.t.kmubee1298
@mubeer.t.kmubee1298 10 ай бұрын
നല്ല പാല്പായസം ഉണ്ടാക്കുമ്പോൾ ആരും വെളിച്ചെണ്ണക്ക് പകരം മണ്ണെണ്ണ ഒഴിക്കില്ല
@Thirdeye1805
@Thirdeye1805 10 ай бұрын
ഈ കമന്റു കൊണ്ട് മൊയലാളി എന്താ ഉദ്ദേശിച്ചേ?
@vasucherlakath9267
@vasucherlakath9267 10 ай бұрын
ദഫ് അനവതി കണ്ടതാ 🙏🏻മക്കളെ സൂപ്പർ പറയാൻ വാക്കുകൾ ഇല്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vaheedabeevi7756
@vaheedabeevi7756 10 ай бұрын
Mashallah ❤❤❤ ഈ മക്കളെ അല്ലാഹു അനു ഗ്രഹിക്കെട്ട് ആമീന്
@Madeena467
@Madeena467 10 ай бұрын
ഇതിന് ദഫ്എന്ന് പറയാൻ പറ്റില്ലഇത് ഡാൻസ് ആണ്
@user-kk1ml8bp5x
@user-kk1ml8bp5x 10 ай бұрын
എങ്കിൽ ഇയാള് ഒന്ന് ദഫ് കളിച്കാണിക്ക്
@Suharabi-sq3ni
@Suharabi-sq3ni 10 ай бұрын
മ്യൂസിക് ഹറാം അല്ലേ? മുത്തിന് ഇങ്ങനെ ജന്മദിനം ഇഷ്ട്ടാവോ? ഇതാണോ നബി സ്നേഹം?😮😢😢😢😢
@Najmunniyas_KSD
@Najmunniyas_KSD 10 ай бұрын
അങ്ങനെ ചോദിക്കരുത്.
@fayispk380
@fayispk380 10 ай бұрын
Duff vitt dance aayipoyikoli
@maniayinikkal9047
@maniayinikkal9047 10 ай бұрын
wow.... Awesome. Never seen such a beautiful Duff Mutt in my 20 yrs of living in Malappuram. Big salute to the team & Master.
@MuhammedKm-pv5mn
@MuhammedKm-pv5mn 10 ай бұрын
ماشاالله ❤ الله ഈ മക്കൾക്കും ഉസ്താദിനും കുടുംബത്തിനും ഇതിന് വേണ്ടി സഹായിച്ചവർക്കും മുത്ത് റസൂലിന്റെ ജൻമദിനത്തിൽ സന്താഷം പങ്കുവച്ച ഈ ചാനൽ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സന്തോഷം അൽഹംദുലില്ലാ റബ്ബ് ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲
@user-kk1ml8bp5x
@user-kk1ml8bp5x 10 ай бұрын
Aameen🤲🤲
@simaak47
@simaak47 10 ай бұрын
നബിദിനമാണെന്നാൽ എങ്ങിനെയും അഴിഞ്ഞാടാമാമെന്നാണോ ഇസ്‌ലാമിൽ.. നഹൂദുബില്ലാഹ്.... എന്തിനാ നബിദിനത്തിന്റെ പേരും പറഞ്ഞു മുത്ത് റസൂല് (സ. അ )പാടില്ലെന്ന് പറഞ്ഞ മ്യൂസിക്കുള്ള പാട്ട് മറ്റു ആളുകളെ കേൾപ്പിക്കുന്നത്... മ്യൂസിക് തനിച്ച ഹറാം...
@Mushthaq123muhammed
@Mushthaq123muhammed 10 ай бұрын
സോഷ്യൽ മീഡിയയിൽ നിന്നും ഇത് കേൾക്കുന്ന നിങ്ങൾ ഹറാമിന്റെ നോട്ടമാണ് നോക്കുന്നത് എന്ന ബോധം ഉണ്ടോ നിങ്ങൾക്ക്
@simaak47
@simaak47 10 ай бұрын
@@Mushthaq123muhammed ഇസ്ലാമിൽ മ്യൂസിക് ഹറാമാണോ അല്ലയോ ❓
@Sabi-vd6dm
@Sabi-vd6dm 10 ай бұрын
amazing this perfoomanse🎉
@hajirahaju9216
@hajirahaju9216 10 ай бұрын
Adipoli dhaff Masha allah
@aseenasajeevaseenasajeev7
@aseenasajeevaseenasajeev7 10 ай бұрын
Super powerful all the best
@muhammadayooblatheefi3008
@muhammadayooblatheefi3008 10 ай бұрын
Masha allaaah.. ഉഷാറായി പുതിയ സ്റ്റെപ്പുകൾ കണ്ടതിൽ സന്തോഷം 🎉
@jafarali8250
@jafarali8250 10 ай бұрын
Super, Beautiful 👍
@anoopma3388
@anoopma3388 10 ай бұрын
പലവട്ടം കണ്ടു ഈ ദഫ്കളി അത്രക്ക് മനോഹരം അടുത്ത തവണ ഇതിലും മനോഹരമായ. ദഫ് കളിയുണ്ടാവുമെന്ന് പ്രദീക്ഷിക്കുന്നു all the best
@AlhanAydhu2920
@AlhanAydhu2920 10 ай бұрын
Insha allah
@jebinSSS
@jebinSSS 10 ай бұрын
No words🎉🎉very good performance 👍👈🥰🥰🥰🥰
@UnniKrishnan-nz1fi
@UnniKrishnan-nz1fi 10 ай бұрын
മക്കളെ സൂപ്പറായിട്ടുണ്ട് 👍🏻👍🏻❤️❤️
@asokanbush
@asokanbush 10 ай бұрын
നല്ല സൂപ്പർ എല്ലാവർക്കും അഭിനന്ദനം വീഡിയോ ഇട്ട യേട്ടനും
@AlhanAydhu2920
@AlhanAydhu2920 10 ай бұрын
Thank uuuu
@sheebak9054
@sheebak9054 10 ай бұрын
സൂപ്പർ ഒന്നും പറയാനില്ല adipoli❤❤
@shadusworld
@shadusworld 10 ай бұрын
മാഷാഅല്ലാഹ്‌ സൂപ്പർ duff
@sumayyanoushad4813
@sumayyanoushad4813 10 ай бұрын
Maasha allah പണ്ടത്തെകാലത്തുള്ള അതെ ദഫ് കളിയും പാട്ടും കണ്ടതിൽ ഏറ്റവും കൂടുതൽ ഇത് എനിക്കിഷ്ടപ്പെട്ടു.
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 29 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
team KM duff muttu❤️‍🔥
6:14
team KM duff muttu
Рет қаралды 48 М.
😍 പിള്ളേര് പൊളിച്ചടുക്കി🥰no.7994791320
9:36
Noore madeena duff sankam team
Рет қаралды 140 М.