നമസ്ക്കാരം Sir 🙏 ഒരുപാട് നല്ല പുതിയ അറിവുകൾ പറഞ്ഞു തരുന്ന അങ്ങയുടെ videos എല്ലാവർക്കും പ്രയോജനപ്രദമായി മാറുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. നല്ല അറിവുകൾ ഇനിയും വീഡിയോ യിലൂടെ പറഞ്ഞു തരണമെന്ന് അപേക്ഷിക്കുന്നു. New updates വീഡിയോസിനായി കാത്തിരിക്കുന്നു. 🙏
@afsalelparampil43683 жыл бұрын
താങ്ക്സ് sir. ഞാൻ അന്വഷിച്ചുകൊണ്ടിരുന്ന വിഡീയോ
@Aviyaltube3 жыл бұрын
Sir , PSC പഠിക്കുന്നവർക്ക് ഉപകാരപ്പെടുന്ന രീതിയിൽ പുതുതായി വന്ന ഫൈൻ അത്പോലെ ലോ പോയിൻ്റ് , സ്പീഡ് സംബന്ധമായ വിവരങ്ങൾ എല്ലാം അടങ്ങിയ ഒരു വീഡിയോ ചെയ്യാമോ ???
@sileshnair Жыл бұрын
Sir, Is it necessary to inform the police about loss of license. The affidavit says that you have informed them and they have not responded to it.
@rafhannajoomnm9617 Жыл бұрын
Sir , As you mention in the video regarding notarisation , can I able to notorise the affidavit from a notary from Telagana
@TJsVehiclePoint2434 Жыл бұрын
Yes
@rafhannajoomnm9617 Жыл бұрын
@@TJsVehiclePoint2434 Thank you sir for kind reply
@harikrishna-lw6yn2 жыл бұрын
Sir duplicate nu pakaram replacement കൊടുക്കാമോ? അതുമൂലം Issues ഉണ്ടാകുമോ? Notary affidavit എങ്ങനെ കിട്ടും. അതിനെ പറ്റി ഒന്നു് പറയാമോ.
@TJsVehiclePoint24342 жыл бұрын
നഷ്ടപ്പെട്ടാൽ duplicate license എടുക്കണം
@_Mr_Super_Cat_2 жыл бұрын
@@TJsVehiclePoint2434 e duplicate license um original license thamil entengilum vethyasam undo
@pijames32992 жыл бұрын
Sir How can I keep get a spare copy to carry while using vehicle by keeping original in my home
@JJkmn487 Жыл бұрын
ഇതിൽ replacement എങ്ങനെ ചെയാം എന്ന് പറയുന്നില്ലല്ലോ
@jijeeshkumar11563 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ സർ. കോഴിക്കോട് ആർ ടി ഒയിൽ നിന്നാണ് ഞാൻ ലൈസൻസ് എടുത്തത് ഇപ്പോൾ നന്മണ്ട ആർ ടി ഒയിൽ ആണ് എന്റെ വീട്. ആർ ടി ഒ സെലക്ട് ചെയ്യുമ്പോൾ ഞാൻ ഏതാണ് സെലക്ട് ചെയ്യേണ്ടത് സർ? ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് വിത് അഡ്രസ്സ് ചേഞ്ചു ആണ് എനിക്ക് ചെയ്യേണ്ടത്. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.
@giressanplappally38802 жыл бұрын
Sir, ente liscence inte copy nashtepettu poyi. Ith arudellum kayyil kittiyall avar ith misuse cheyann chance undo?? ( copy kandall original polle irrikkum because copy um plastic cover ullathann; njan anganaya copy eduthath) reply plz
@@TJsVehiclePoint2434 Ente licence eduthethu alathur ninna but avidunnu okke sthalam maari poyondu eppo koduthethu mannarkkad aanu. Prb enthu engilum undo?
@madhujitht2 жыл бұрын
lost license and do not have its license number with me. can we proceed with this site?
@gokulkrishna47643 жыл бұрын
Voice quality കുറവാണ് sir mic ഉപയോഗിക്കുന്നില്ല എങ്കിൽ നല്ല mic ഒരെണ്ണം എടുക്കുന്നത് നല്ലതായിരിക്കും... ❌️❌️
@mohandasbalakrishnan90842 жыл бұрын
സർ ലൈസൻസ് നമ്പർ ഇല്ല. ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ എന്താ ചെയ്യാ?
@TJsVehiclePoint24342 жыл бұрын
Approach RT office
@girijagirija86543 жыл бұрын
A dialogue boxil vanniley parrivahanilo Digi lokerilo save cheyyam ennu aganey upyogikamo????.aganyengil pinney duplicate licenseinu apply cheyenda avshayam undo???????
@TJsVehiclePoint24343 жыл бұрын
But you should have original documents at certain time
@m.smeghanath9082 жыл бұрын
Sir ente license card roopathil anu... Athinullil vellam keri mothathil ippa onnum vayikkan pattatha sahacharyathil anu... Athinu enthanu cheyyendath. Replacement ano Duplicate ano?
@TJsVehiclePoint24342 жыл бұрын
Replacement
@kuttiparuparvathy45782 жыл бұрын
Photo , signature JPEG format -- size pixel limit? Resolution Affidavit is there a format? Is it necessary to put stamp on paper?”once a notary put 100 rs stamp and charged me....Is this necessary~ Lost document report from police station..Necessary? Sign, photo size resolution ?
@TJsVehiclePoint24342 жыл бұрын
Approach E Seva kendra
@sivasmanoj98403 жыл бұрын
വാഹനത്തിന്റെ ടോപിലെ കളർ ബ്ലാക്ക് ആക്കിയാൽ RC യിൽ കളർ ചേഞ്ച് ചെയ്യണമോ ? എങ്കിൽ എങ്ങനെ ചെയ്യണമെന്ന് ഒരു വീഡിയോ ഇടാമോ ?
@@TJsVehiclePoint2434 affidavit format can you upload format ?
@sujieyayessas38593 жыл бұрын
ഡ്രൈവിങ്ങ് ലൈസൻസ് എങ്ങനെ ആധാറുമായിലിങ്ക് ചെയാം
@TJsVehiclePoint24343 жыл бұрын
Not yet
@easylearn365bytonymathew43 жыл бұрын
ലാമിനേറ്റഡ് ഡ്രൈവിംഗ് ലൈസെൻസ് വെള്ളം കയറി വായിക്കാൻ കഴിയാതെ വന്നാൽ replacement possible ആണോ ?
@TJsVehiclePoint24343 жыл бұрын
Yes
@jeminidaniel92172 жыл бұрын
Sir nte liscene nashtapettt poi apo ipol duplicate liscene edukane ethra roopa aakum onnu parayuo plz
@basheermullan25562 жыл бұрын
സർ , നമ്പർ കുറിച് വെച്ചിട്ടില്ല , ലൈസൻസ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം
@askar326 Жыл бұрын
Ente ലൈസൻസ് നഷ്ടപ്പെട്ടു പുതിയ ലൈസൻസ് കിട്ടാൻ എന്താ ചെയ്യേണ്ടത്
@TJsVehiclePoint2434 Жыл бұрын
Apply for duplicate license
@vschandrarajan19143 жыл бұрын
Duplicate licence & renewal ഒരേ സമയം അപേക്ഷിക്കാമോ
@TJsVehiclePoint24343 жыл бұрын
Yes
@princejosethachil3 жыл бұрын
Sir, I applied NOC at bangalore rto mentioning Ernakulam rto where I am staying at rental.When I checked I cannot use rental agreement or gas connection document for Reregistration as my pan card voter id and driving license are under my permanent address. How can I change destination to devikulam rto which is my permanent address jurisdiction. ? Currently I am in Ernakulam.
@vedasarangisspace96943 жыл бұрын
Sir, എന്റെ ലൈസൻസ് ബസിൽ വച്ചു മോഷണം പോയി. Copy ഇരിപ്പുണ്ട് ഡ്യൂപ്ലിക്കേറ്റ് ലൈസൻസ് എടുക്കേണ്ട ആവിശ്യം ഉണ്ടോ?? Copy മതിയോ police ചെക്കിങ്ങിനു, pls reply
@TJsVehiclePoint24343 жыл бұрын
Get duplicate. ആവശ്യം വരും
@vedasarangisspace96943 жыл бұрын
@@TJsVehiclePoint2434 thank u sir
@sherinjoby61842 жыл бұрын
Affidavit download ചെയിതിലെൽ എവിടുന്നു കിട്ടും
@TJsVehiclePoint24342 жыл бұрын
Approach E Seva-online service center
@97443586243 жыл бұрын
Sir. License നഷ്ട്ടപെട്ട് duplicate license ന് apply ചെയ്യാൻ police ൽ complaint ചെയ്യാണമെന്നു നിർഭന്ധമാണൊ ഇപ്പേൾ.
@kadavathpremnath3 жыл бұрын
Thank you very much 💖
@shameeramkd69803 жыл бұрын
R C പോയിരിക്കുന്നു. അതിൻ്റെ Duplicute എങ്ങനെ എടുക്കാം
@TJsVehiclePoint24343 жыл бұрын
Browse in my channel please
@2015JS3 жыл бұрын
Sir, മറ്റൊരാളുടെ പേരിലുള്ള പ്രൈവറ്റ് വാഹനം പേപ്പർ ക്ലിയർ ആണെങ്കിൽ നമുക്ക് ഉപയോഗിക്കുന്നതിൽ നിയമപരമായി വല്ല പ്രശ്നവും ഉണ്ടോ.
@TJsVehiclePoint24343 жыл бұрын
kzbin.info/www/bejne/hqK3d3d_ob-tjKM
@pavinkumar24013 жыл бұрын
Sir, licence l LMV add cheythu. Athil njn munp two wheelr edutha drvng school addrss anu prsnt addrss ullath.. LMV add chytha licenc postal ayt ayachu..bt aa post track cheythapol presnt addrs lek delivery kandath..ini enth cheyyan pattum?????
@shanuhaseena8242 жыл бұрын
സാർ നമസ്കാരം 🙏🙏എനിക്കുള്ള ലൈസൻസ് ഡെറ്റോഫ് ബെർത്ത് ചെയ്ഞ്ഞു ചെയ്യാൻ കൊടുത്തു 4500രൂപയിൽ അഡ്വാൻസു3000 കൊടുത്തു 4മന്ത് കഴിഞു ലൈസൻസ് കിട്ടിയില്ല ഇനി ഞാൻ എന്ത് ചെയ്യണം സാർ പോസ്റ്റ് വഴി വരും എന്ന് ആൾ പറയുന്നു കൊടുത്തത് ആറ്റിങ്ങൽ ഷെമി ആളുടെ കൈയിൽ വല്ലാത്തൊരു വിഷമത്തിൽ ആണ് സാർ വണ്ടി ഓടിക്കുന്നത്
@TJsVehiclePoint24342 жыл бұрын
Approach RT Office
@hamzakurikkalov3 жыл бұрын
How correct name in driving license
@dkshahanas17623 жыл бұрын
Very use full information
@vinumaruthi67133 жыл бұрын
Thanks Sir....
@tigertigergents88983 жыл бұрын
Sir, Driving ലൈസൻസ് ഒറിജിനൽ നഷ്ടപ്പെട്ടാൽ duplicate ന് apply ചെയ്‌താൽ കിട്ടുന്ന ലൈസൻസിന് ഒറിജിനാലിറ്റി ഉണ്ടാകുമോ
സർ, എന്റെ ലൈസെൻസ് നനഞ്ഞു ഡാമേജ് ആയി. അക്ഷരങ്ങൾ വ്യക്തമല്ല. ലൈസൻസ് എന്റെ കൈവശമുണ്ട്. എങ്ങനെ ഇനി ഡ്യൂപ്ലിക്കേറ്റിനു അപേക്ഷിക്കുന്നത്
@TJsVehiclePoint24342 жыл бұрын
Apply for replacement of DL if license number and name is visible.
@alshafspk3 жыл бұрын
സർ എന്റ RC ബുക്കിന്റ പേരിൽ ഒരക്ഷരം കൂടുതൽ വന്നു അത് എങ്ങനാ മാറ്റണം pls
@TJsVehiclePoint24343 жыл бұрын
Meet RTO and apply online
@shinean3773 жыл бұрын
സർ എന്റെ RC ബുക്കിൽ spelling മാറി വന്നു Nനു പകരം M ഇനി എന്താണ് ചെയ്യേണ്ടത്? പേരിന്റെ ആദ്യ അക്ഷരം Nലാണ് തുടങ്ങുന്നത് അത് ഇപ്പോൾ M ആണ് എന്ത് ആണ് സാർ ചെയ്യേണ്ടത്
@TJsVehiclePoint24343 жыл бұрын
@@shinean377 You need to apply for transfer of ownership again. But before you should inform the same to RT office
@bazil_kaanaakili3 жыл бұрын
driving licence റോഡ് ടെസ്റ്റ് എന്ന് ആണ് ഓപ്പൺ ആവുന്നത്
@27mohammedshemile883 жыл бұрын
ഒരു വിധം എല്ലാ ആർ ടി ഓഫിസിലും driving test തുടങ്ങിയിട്ടുണ്ട്.
@bazil_kaanaakili3 жыл бұрын
Pattambi thodangit illa
@vahabps77893 жыл бұрын
ഗുരുവായൂർ തുടങ്ങിയിട്ടുണ്ടോ
@bazil_kaanaakili3 жыл бұрын
@@vahabps7789 Arilla
@senuthaman92653 жыл бұрын
Sir എൻ്റെ ഹെവി ഡ്രൈവിംഗ് ലൈെൻസ് 2019 February expire ആയി ഞാൻ ദുബായിൽ ആയിരുന്നു, 2005 ൽ എടുത്ത ലൈസൻസ് ആയിരുന്നു 2020 ജൂണിൽ നാട്ടിൽ വന്നപ്പോൾ പുതുക്കാൻ കൊടുത്തു, ഡ്രൈവിംഗ് സ്കൂൾ ആളുകൾ പറയുന്നു ഇനി വണ്ടി ഓടിച്ച് കാണിച്ച് എക്സ്പീരിയൻസ് ഇല്ലാതെ പുതിയ ലൈസൻസ് കിട്ടുകയുള്ളൂ എന്ന് , ഇതെ വരെ ടെസ്റ്റ് ഡേറ്റ് കിട്ടിയിട്ടില്ല എന്ന് കിട്ടുമെന്ന് പോലും അറിയാത്ത അവസ്ഥയാണ് ഇപ്പോൽ ഉള്ളത്, 8000 രൂപ മുടക്കണം എന്നും പറയുന്നു ഞാൻ എന്താണ് ചെയ്യേണ്ടത് എക്സ്പീരിയൻസ് ഓട് കൂടിയ ലൈസൻസ് കിട്ടാൻ
@TJsVehiclePoint24343 жыл бұрын
Renewal with retest. Need to attend road test for all categories
@aneeshramachandran75023 жыл бұрын
Sir ഇതിൽ പറയുന്ന replacement licence എന്നുള്ളത് smart card രൂപത്തിലുള്ളതാണോ
@TJsVehiclePoint24343 жыл бұрын
No Smart Card in Kerala yet
@harivison72123 жыл бұрын
സാർ എന്റെ നേരത്തെ ഒന്ന് നഷ്ട പ്പെട്ടു പിന്നെ വേറെ എടുത്തു.. എന്നാലും പേടി ഒണ്ട് കാര്യം ആ ലൈസൻസ് കിട്ടിയ ആൾ അത് വല്ല അപകടത്തിൽ പെടുമ്പോൾ ഇത് കൊടുത്തു തടി ഊരുമോ പോലീസ് കേസ്സിൽ ജാൻ തന്നെ പെടുമോ two veeler തൊട്ടു ഹെവി വരെ ഒണ്ട് അതിൽ
@TJsVehiclePoint24343 жыл бұрын
Don't worry.
@harivison72123 жыл бұрын
@@TJsVehiclePoint2434 🌹🌻🌼👍
@sunimolshihab72192 жыл бұрын
Sir driving licence number illlenkil enth cheyyan pattum
@TJsVehiclePoint24342 жыл бұрын
Approach issued RT office
@2210Krishna22102 жыл бұрын
@TJ's Vehicle Point Sir, I have uploaded the affidavit in my own format, written on a white paper. Notary was not done. I have paid the fee and submitted the application. Will this be a problem? Could you please advice me on this?
@nakulmenon12 жыл бұрын
Hi, Did you get the license
@2210Krishna22102 жыл бұрын
@@nakulmenon1 yes, but i had to share a notary affidavit
@safwanky50312 жыл бұрын
@@2210Krishna2210 bro notary affidavit ntha... Plss rep.. Engneya ath cheyende
The problem is in Sarathi site there is no such class of vehicle option.
@roopeshraj23663 жыл бұрын
@@TJsVehiclePoint2434 thanks, uae automatic license vechu Indian car license educkan pattumo, indiayil enikku bike license undu. Automatic license complaint aarkaanu email ayakendathu ennu koodi arinjal upakaramaayirunnu
@hermesaphrodite2 жыл бұрын
Itrem process cheyyanamenkil... Duplicate edukkathirikkunnathaanu nallath..
@vishnuni77342 жыл бұрын
Liecence edukkan ethra budhimutte unde.... verum oru paper alla athe
@hermesaphrodite2 жыл бұрын
@@vishnuni7734 Ithilum Value ulla Passport nu itrem procedures illa..Appazha oru paper laminate cheythu tharunnathinu itrem 👣👣
@jestinjoseph93893 жыл бұрын
Sir, പുതുക്കിയ ലൈസൻസ് fee കുറിച്ച് ഇൻഫർമേഷൻ തരാമോ?
@TJsVehiclePoint24343 жыл бұрын
its there in my videos
@JansonJoseph-m7v3 жыл бұрын
Useful 👍👍 Thanks sir..
@jazaasif28652 жыл бұрын
Sir ente licence lost aaayi onlinil afdsvit chodikunu ath egane chayyaam
@TJsVehiclePoint24342 жыл бұрын
Approach E Seva-online center
@jazaasif28652 жыл бұрын
@@TJsVehiclePoint2434 thankyou
@aydusworldtek16862 жыл бұрын
sir എൻ്റെ ലൈസെൻസ്. കളഞ്ഞു. പോയി. ഡ്യൂപ്പ:അപേക്ഷിച്ചു. 1300 രൂപ ഫീസ് അടച്ചു.റെസിപ്റ്റും.കിട്ടി. ലൈസെൻസ്. വീട്ടിൽ വരും. എന്നു പറഞ്ഞു. എത്ര ദിവസത്തിനകം 'കിട്ടും. അതോ നമ്മൾ RToിയിൽ പോണോ
Sir.. 3വട്ടം fail ആയിട്ട് 60ദിവസം കഴിഞ്ഞു വീണ്ടും 3 വട്ടം തോറ്റുപോയാൽ വീണ്ടും slot ബുക്ക് cheyyan പറ്റുമോ...? Faild fees അടച്ചു എനിക്ക് ഒന്നുടെ try cheyyan പറ്റില്ലേ... Sir replay പ്രതീക്ഷിക്കുന്നു 🙏
@TJsVehiclePoint24343 жыл бұрын
ഇത് വരെ try ചെയ്യാൻ അവസരം വന്നിട്ടില്ല. So try it yourself
@Jannath83623 жыл бұрын
@@TJsVehiclePoint2434 ഇനി 7dey കഴിഞ്ഞു slot ബുക്ക് cheyyan പറ്റില്ലേ..?
@pk25-------2 жыл бұрын
Sir ente dv orginal 2 wheeler nashtapettu, 4 wheeler license labhikan 2wheeler orginal vende
@TJsVehiclePoint24342 жыл бұрын
Yes. Get duplicate DL
@archanachandran56613 жыл бұрын
സർ, എന്റെ husband തമിഴ്നാട്ടിൽ നിന്നും ആണ് ലൈസൻസ് എടുത്തിട്ടുള്ളത്...അതാണിപ്പോൾ നഷ്ടപ്പെട്ടിട്ടുള്ളതും duplicate ന് വേണ്ടി ശ്രമിക്കുന്നതും...അതിന് പരിഹാരം എന്താണ് സർ❓ എങ്ങനെ ആണ് apply ചെയ്യേണ്ടത്❓ മറുപടി പ്രതീക്ഷിക്കുന്നു സർ🙏😊
@TJsVehiclePoint24343 жыл бұрын
Duplicate license can be issued by the original issuing authority only.
@archanachandran56613 жыл бұрын
@@TJsVehiclePoint2434 Thank you sir for your reply🙏😊
Sir nale oru divasam evide enkilum oru murder adipidi oke undavunna sthalathu police thelivedukumbol ee licence avide ninnum kittuka anu enkil pavam onnum ariyatha iyalde nere aville sir police anveshanam. Athilum nallathu police stationil eee alinte licence number koduthu ee number il ulla ente licence nashtapettu ennu police stationil oru parathi pole kodukunnathu alle.
@aliakbar3823 жыл бұрын
Thaks
@Buildontalk3 жыл бұрын
Hlo sir... Please do video on how to download certificate of registration from website... Pls do sir....
@bijothomas9923 жыл бұрын
License പുതിയ കാർഡ് രൂപത്തിൽ ആക്കി കിട്ടുമോ,
@TJsVehiclePoint24343 жыл бұрын
kzbin.info/www/bejne/n17VmZmpg55ji9k
@dhaneeshsk91513 жыл бұрын
Affidavit form onlinil undo sir
@abdulnasarcknasar58413 жыл бұрын
Sir. Njan ente licence 11 manth mumbe reniwel nu koduthu athu aprovid enu mesage vanu eni post
@TJsVehiclePoint24343 жыл бұрын
you may get it by post. wait
@amburs35323 жыл бұрын
സാർ എന്റെ സഹോദരി ടുവീലർ ലൈസൻസ് എടുത്തത് കേരളത്തിൽ നിന്ന് ആണ് സഹോദരിയുടെ വിവാഹം കഴിഞ്ഞു ഇപ്പോൾ ചെന്നൈയിൽ ആണ് ഫോർ വീലർ ലൈസൻസ് എടുക്കാൻ വേണ്ടി ചെന്നൈയിലെ rto ഓഫീസിൽ ബന്ധപ്പെട്ടാൽ മതിയോ അതോ കേരളത്തിൽ നിന്നെ എടുക്കാൻ സാധിക്കോളോ എന്താണ് ചെയേണ്ടത്. സാർ പ്ലീസ് റിപ്ലെ
@TJsVehiclePoint24343 жыл бұрын
Apply for change of address and then apply for additional class of vehicle
സാർ എനിക്ക് ബർത്ത് ഡേറ്റ് മാറ്റം വരുത്തേണ്ടതുണ്ട് എന്താണ് സാർ ചെയ്യണ്ടത്
@TJsVehiclePoint24343 жыл бұрын
Apply online
@ashiknp6833 жыл бұрын
@@TJsVehiclePoint2434 പ്രൂഫ് എന്താണ് കൊടുക്കേണ്ടത്
@thasnikt3 жыл бұрын
sir affidavit print edukkan marannu.. next pagilot keri,, ini affidavit kittumo
@zainulabideens.j86333 жыл бұрын
സർ എന്റെ 2 wheeler വാഹനത്തിന്റെ ലോൺ 10 വർഷം മുമ്പ് syndicate bank ൽ അടച്ചു തീർത്തതാണ് അതിന്റെ NOC വാങ്ങിയിരുന്നില്ല ഇപ്പോൾ rc renew ചെയ്യാൻ ബാങ്ക് ൽ പോയപ്പോൾ അവിടെ നമ്മുടെ വണ്ടിയുടെ documents bank ൽ ഇല്ല. കാരണമായി പരൻഹ 2 കാര്യം 1.നിങ്ങൾ ലോൺ complete അടച്ചു തീർത്തിനാലും 3.ബാങ്ക് മറ്റു bank മായി syndicate bank merge ചെയ്യുമ്പോൾ ,സിസ്റ്റത്തിൽ നിന്നും നീക്കം ചെയ്ത് കാണും. bank ൽ file ഇല്ലാത്തതിനാൽ NOC തരുന്നുമില്ല ഞാൻ എന്ത് ചെയ്യണം pls ഒന്ന് അറിയിക്കാമോ?
@TJsVehiclePoint24343 жыл бұрын
Contact RT office
@thar46203 жыл бұрын
Sir njan kerathil ninum Tamilnadu lekku marukayanu oru permanent job kitti nammude licence avide rto process vallathum cheyyano
@TJsVehiclePoint24343 жыл бұрын
If it is valid, nothing to bother.
@afsalelparampil43683 жыл бұрын
സ്പീഡ് കൊറച്ച് പറഞ്ഞാൽ ഉപകാരമായിരുന്നു
@harikrshnan74693 жыл бұрын
Put. 75x speed
@shihazOp3 жыл бұрын
2x
@sreeragr89063 жыл бұрын
Sir vehicle inspector Avan enta qualifications..... please reply
@TJsVehiclePoint24343 жыл бұрын
Search in my channel
@sreeragr89063 жыл бұрын
@@TJsVehiclePoint2434 ok sir thank you
@alialthafali3 жыл бұрын
Book type license online renew cheyan pattumo
@TJsVehiclePoint24343 жыл бұрын
No. Go to RT Office
@alexdaniel49773 жыл бұрын
I have lost my driving licence last 4 years. I don't know my license number and no copy of this. Any option to get duplicate license.
@TJsVehiclePoint24343 жыл бұрын
Approach RT office and they can help you
@alexdaniel49773 жыл бұрын
@@TJsVehiclePoint2434 thank you
@shintoanto93283 жыл бұрын
Sir njan 2 wheeler licence eduthittud(2010) enik eppol 4 wheeler licence edukkanam. But ente 2 wheeler licence nashtapettu enthanu solution
@mariyaneenak.s5659 Жыл бұрын
Licence kityiyo, me same problem
@jamsheeraslv9364 Жыл бұрын
@@mariyaneenak.s5659 kittiyo saime problam
@ullasbennachan19933 жыл бұрын
നാട്ടിൽ വരാൻ പറ്റാതെ വിദേശത്ത് നിൽക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് license പുതുക്കുവാൻ എന്താ മാർഗ്ഗം ...
@TJsVehiclePoint24343 жыл бұрын
Follow my videos kzbin.info/www/bejne/pJmci56BbL2Lbs0
@roopeshraj23663 жыл бұрын
Form 1a yum eye test applicationum videsathulla indian eye doctorude aduthu poyi kannu test cheythu averude sign eduthu onlinil upload cheythal mathi. Athinu munpu onlinil renewal try cheyyanem. Ente license 2 divasam munpu renew cheythu ingane
@vishnuok97423 жыл бұрын
Duplicate licence ne koduthitte 25 days aayi eppoyum processing Under RTO level anna kanikkunnea license vettil aathan orupad time adukkumo
@TJsVehiclePoint24343 жыл бұрын
Contact RT office
@97443586243 жыл бұрын
Hi bro ningal duplicate license nu aply cheythappol notary afidavity thayyarakkunathinu munpu Police stationil complaint cheythu FIR file cheyyunathu nirbhandhamano ?
@vishnuok97423 жыл бұрын
No
@pk25-------2 жыл бұрын
Bro ethra daysil kitti
@SaBiNSabi1433 жыл бұрын
👍
@anson9533 жыл бұрын
സാറേ ഞാൻ ഒരു വലിയ പ്രശ്നത്തിൽ പെട്ടിരിക്കുകയാ എന്റെ ഭാര്യയുടെ പേരിലുള്ള വണ്ടി ഒരാൾക്ക് കൊടുത്തു സൈലറ്റർ റിൽ ഒപ്പും ഇട്ട് അയാളുടെ പേരിലേക്ക് മാറ്റാൻ പൈസയും കൊടുത്തു ഇത്ര നാളായിട്ടും അയാൾ പേരിലേക്ക് മാറ്റിയിട്ടില്ല അയാളുടെ ആധാർ കോപ്പിയും അയാൾ എന്റെ വീട്ടിൽ വന്ന് സംസരിക്കുന്ന ഫോട്ടോയും മാത്രമേ ഉള്ളു 6 മാസമായി ഇപ്പോളും പേര് മാറ്റിയിട്ടില്ല വല്ല നിയമ നടപടിയും ചെയ്യാൻ ഇനി എനിക്ക് സാധിക്കുമോ വിലയേറിയ അഭിപ്രായം പ്രതിക്ഷിക്കുന്നു
@TJsVehiclePoint24343 жыл бұрын
Find the vehicle and the processor.
@anson9533 жыл бұрын
@@TJsVehiclePoint2434 ചെക്ക് ചെയ്തു സാറേ ഇപ്പോളും പേര് മാറിയിട്ടില്ല
@muhammedkuttyjobedn64333 жыл бұрын
Good
@mashoodcpcp91253 жыл бұрын
Enik ippo 17 age adtha month aan enik 18 aavu enik licencin ippo kodkan pattumo