'ദുരൂഹതകൾ എല്ലാം മാറിയല്ലോ, ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നാളെ നടത്തും'

  Рет қаралды 49,040

asianetnews

asianetnews

Күн бұрын

Пікірлер: 198
@RaviShankar-oh4is
@RaviShankar-oh4is 4 сағат бұрын
കേസ് കൊടുത്ത ആൾ ചെയ്തത് ഉത്തരവാദിത്വം ഉള്ള ഒരു പൗരന്റെ കടമയാണ് ഇതിന്റെ പേരിൽ പരാതിക്കാരനെ വേട്ടയാടാൻ അനുവധിക്കരുത്
@kavithavprince7792
@kavithavprince7792 4 сағат бұрын
Avan anubhavikkum avante post mortem tilude nokikko....either through accident
@sreekutty.
@sreekutty. 4 сағат бұрын
എന്തോന്നെടേയ് അന്ധവിശ്വാസി 😄😄@@kavithavprince7792
@jithingeorge8577
@jithingeorge8577 4 сағат бұрын
അതെ
@arunraj1881
@arunraj1881 4 сағат бұрын
അവൻറെ കാര്യം പോക്കാണ്
@Sreehari98-u1t
@Sreehari98-u1t 4 сағат бұрын
​@@kavithavprince7792ഓ ശെരി ഏമാനെ 😂😂😂😂
@bijoak4986
@bijoak4986 4 сағат бұрын
എന്തായാലും മഹാസമാധി കഴിഞ്ഞതിനു ശേഷം ഇവരുടെ കുടുംബത്തിന് ഒരു ചെറിയ കേസെടുക്കണം വർഗീയത പ്രചരിപ്പിച്ചതിന്
@ajithkumaranjalilkrishnan3769
@ajithkumaranjalilkrishnan3769 4 сағат бұрын
They may be stupid, but they are not criminals. They should sue the state and media.
@jithingeorge8577
@jithingeorge8577 4 сағат бұрын
അതെ കേസ് എടുക്കണം
@sijimoljoseph4090
@sijimoljoseph4090 4 сағат бұрын
സത്യം
@Pramodbalansmaas
@Pramodbalansmaas 3 сағат бұрын
Case edukanammm ,,,,vargeeyaaa vishammm ettathinuuu
@OBM-co6uv
@OBM-co6uv 2 сағат бұрын
തീർച്ചയായും..
@Gigglemug.123
@Gigglemug.123 4 сағат бұрын
മരണപ്പെട്ട ആളെ കൊണ്ട് പോയി സമാധി ഇരുത്തിയിട്ടു ആൾക്കാരെ മുഴുവൻ പറ്റിച്ചു മതവികാരം ഇളക്കാൻ വേണ്ടി ശ്രമിച്ച ഇവർക്കണോ സംസാരിക്കാൻ അറിയില്ല എന്ന് പറയുന്നത്.
@alexaa181
@alexaa181 2 сағат бұрын
ലേ
@BijuvasudevanChekavar
@BijuvasudevanChekavar 4 сағат бұрын
ആദ്യമേതന്നെ ബന്ധുക്കളെയൊക്കെ വിളിച്ചു കൂട്ടി ഇതങ്ങു നടത്തിയാൽ പോരായിരുന്നോ..
@Workers10
@Workers10 3 сағат бұрын
ഒരാൾ മരിച്ചാൽ പൊതുസമൂഹം അറിയണം അറിയിക്കണം മാന്യമായി സംസ്‌കരിക്കണം നാട്ടുനടപ്പുപോലെ അല്ലാതെ കുടുംബം മാത്രം അറിഞ്ഞു സംസ്കരിച്ചാൽ ഇതുപോലെയുള്ള നിയമനടപടികൾ നേരിടേണ്ടി വരും അത്രയേയുള്ളു കുടുംബത്തോട് ഇപ്പോൾ എന്തോ വലിയ സഹതാപം പോലെ എല്ലാവരും നിൽക്കുന്നു എന്തിന് അവർ ഒരു തെറ്റ് ചെയ്തു നിയമസംവിധാനങ്ങൾ അത് തിരുത്തിക്കൊടുത്തു അത്രയേയുള്ളൂ സല്യൂട്ട് കളക്ടർ &കേരളാപോലീസ് &സർക്കാർ 👍
@sreeragkc2255
@sreeragkc2255 4 сағат бұрын
കേസ് കൊടുത്ത ആൾ.. മുത്ത് ❤❤
@nambiarradhikanambiar6998
@nambiarradhikanambiar6998 3 сағат бұрын
💯
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 4 сағат бұрын
നാളെ ആര് എങ്ങനെ മരിച്ചാലും ആരെയും അറിയിക്കാതെ ഇങ്ങനത്തെ ഒരു തന്ത്രം ആദ്യമായി കേരള ജനതയ്ക്ക് പഠിപ്പിച്ച് തന്നതിന് ആ കുടുംബത്തോട് കേരളക്കാര് നന്ദി പറയുകയാണ് വേണ്ടത്. അല്ല പിന്നെ.?.
@TipsandTips5830
@TipsandTips5830 4 сағат бұрын
കല്ലറ പൊളിച്ചു പരിശോധിച്ചതു കൊണ്ടല്ലേ ആരോപണങ്ങൾക്ക് കരമ്പില്ലാതെ ആകുന്നത്. അത് അവിടുത്തെ ജനങ്ങളുടെ പൊതുബോധമല്ലേ.
@sivanattingal6020
@sivanattingal6020 2 сағат бұрын
നോർമൽ death ആയിരിക്കും.. അവരുടെ ഉദ്ദേശ്യം സ്വാമിയാക്കുക ..സമാധി പണിയുക... ദൈവത്തിന്റെ പേരിൽ പ്രശസ്തരാവുക പണം പിരിക്കുക ..അത്ര തന്നെ
@rejithabiju3467
@rejithabiju3467 3 сағат бұрын
ഇങ്ങനെ മനുഷ്യരുണ്ടോ മഹാസമാധി പോലും ഇവർ ആരാ ദൈവത്തിന്റെ സ്വന്തം ആൾക്കാരോ കൂടെ നില്കുന്നവർക്ക് ഒട്ടും വിവരമില്ല രാജാവിനെ പോലെ സമാധി ആകുമെന്ന്
@udayuthaman6469
@udayuthaman6469 4 сағат бұрын
റിസൾട്ട്‌ എല്ലാം വന്നിട്ടില്ലല്ലോ... വരട്ടെ.
@Haris-j8o
@Haris-j8o 3 сағат бұрын
കേസ്സ് കൊടുത്തവരോട് നന്ദിപറയുക അല്ലങ്കിൽ നിങ്ങളെ എന്നും ജനങ്ങൾ സംശയ നിഴലിൽ കണ്ടേനെ. ഇനി ചെയ്യാൻപോകുന്ന ചടങ്ങുകൾ നേരത്തെ ആയിരുന്നെങ്കിൽ ഈ പ്രശനം ഉണ്ടാകില്ലായിരുന്നു
@Dkhb-e4f
@Dkhb-e4f 4 сағат бұрын
മാളത്തിൽ നിന്ന് തല പൊക്കി പലരും. wait 2 week എന്നിട്ട് പോരെ പറഞത് ഇനിയും തിരുത്തി പറയരുത്. മകന്റെ അടുത്ത് എന്തോ കള്ളത്തരം ഉണ്ട് തീർച്ച wait and see .....
@SharfaSharfa-kn3fu
@SharfaSharfa-kn3fu 3 сағат бұрын
👍
@nasernaserthaduvalli1116
@nasernaserthaduvalli1116 3 сағат бұрын
സമാധിക്ക് ധൃതി കാണിക്കരുത്... റിപ്പോർട്ട് വരട്ടേ 😂😂😂
@MIDHULAVP
@MIDHULAVP 4 сағат бұрын
എല്ലാവർക്കും ഒരു പോലെ അവകാശം ഉണ്ട്
@NihanNahla-v3j
@NihanNahla-v3j Сағат бұрын
വർഗീയത പറഞ്ഞതിന് കേസ്സെടുക്കണം
@milaanmasood7746
@milaanmasood7746 4 сағат бұрын
നാട്ടിൻ പുറത്ത്കാരുടെ നിഷ്കളങ്കയാണോ വർഗിയത പറച്ചിൽ
@malukuttu329
@malukuttu329 4 сағат бұрын
aa
@Uday-2750
@Uday-2750 4 сағат бұрын
ഒരു ഡോക്ടറെ വിളിച്ച് സ്ഥലത്തെ കൗൺസിലരുടെ കൂടി പ്രെസൻസിൽ മരണം ഉറപ്പാക്കിയിട്ടായിരുന്നെങ്കിൽ ഈ കുഴപ്പം ഒന്നും ഉണ്ടാകുമായിരുന്നില്ല. നിയമത്തിലെ അജ്ഞത പ്രശ്നമായി..
@craftmedia2789
@craftmedia2789 4 сағат бұрын
ഇനി ആരും ഇത് ആവർത്തിക്കാതിരിക്കട്ടെ
@divyalalraveendran1647
@divyalalraveendran1647 4 сағат бұрын
സംശയം മാറ്റണം അത്‌ ആവശ്യം ആണ്.
@Sajithaashraf760
@Sajithaashraf760 3 сағат бұрын
മഹാ സമാധി ആയി ഒരു അന്ത്യ വിശ്രമം ആവട്ടെ ഇനി ഗോപൻ സ്വാമിക്ക്...ഒരു ഡോക്ടറെ വിളിച്ചിരുന്നേൽ ഈ പ്രശ്നം ഉണ്ടാകില്ലായിരുന്നു.
@AkashSasankan
@AkashSasankan 4 сағат бұрын
ഈൗ കാലഘട്ടത്തിൽ.... ഒരാൾ പെട്ടന്ന്.... സമാധി ഇരുത്തി നു പറഞ്ഞാൽ.... 🙄🙄🙄.... സംശയം തോന്നാത്ത arra ഉള്ളെ 😡😡😡..... ...... .... മരിച്ച ആളെ കൊടുണ്ട് ഇരുത്തിയതാണോ എന്നുള്ളതിന് ക്ലാരിറ്റി... വേണം plsss..... 😡
@avinashramesan3999
@avinashramesan3999 4 сағат бұрын
Mikavarum anganey aavum...ennit inganey oru swami yudey samadhi aan ennu paranj religion nte per il muthaledukkan sadhikkum...
@west-d3k
@west-d3k 3 сағат бұрын
അത് മരിച്ച ആളെ കൊണ്ടിരുത്തി ആരും വരാത കുടുംബ കേഷത്രത്തിലേക്ക് ആളുകളെ ആ പെരും പറഞ്ചു കൊണ്ട് വരാം അധോണിക്കാതെ പൈസ ഉണ്ടാകാം 😄
@nazeermanamulli708
@nazeermanamulli708 2 сағат бұрын
തുറന്നപ്പോ പവറ് പോയില്ലേ? ഇനി എന്തിനാ വെറുതെ? അയലോക്കക്കാരൻ്റെ വഴിമുടക്കാനാണോ വഴിയിൽതന്നെ അടക്കുന്നത്?
@tezla-s3n
@tezla-s3n 4 сағат бұрын
ഇനിയെങ്കിലും വർഗീയത ഒന്നും പറയാതെ നല്ല മനുഷ്യൻ ആയി ജീവിക്കു
@appusyoutube864
@appusyoutube864 3 сағат бұрын
ചേട്ടൻ പറഞ്ഞത് അംഗീകരിക്കുന്നു. എന്നാൽ ചേട്ടാ നമ്മൾ മനസ്സിലാക്കേണ്ടത് സമാധിയോ, മരണമോ ആയിക്കോട്ടെ ഒരു മരണം നടന്നാൽ നാലാള് അറിയണം എന്നുള്ളതാണ്. അതില്ലാതെ വന്നത് കൊണ്ടാണ് ഇങ്ങനെ യൊക്കെ ആയി തീർന്നത്. ഇത് വീട്ടുകാർ മനസ്സിലാക്കണം. ഇത്‌ ഓരോ മനുഷ്യർക്കും ഉള്ള മുന്നറിയിപ്പ് ആണ്. കുടുംബത്തിന് ഇക്കാര്യത്തിൽ ബുദ്ധിമുട്ട്, വിഷമം ഉണ്ടായിട്ടുണ്ടെങ്കിൽ അവരെ യുക്തിപൂർവം പറഞ്ഞു മനസിലാക്കുക. നാളെ നാട്ടുകാർ ചോദിക്കുന്നത് ഇത് തന്നെയാണ് പറയുക എന്താണ് നാലാള് അറിയാതെ അടക്കിയത്.
@mdnajeeb6203
@mdnajeeb6203 4 сағат бұрын
അനിൽ കെ ആന്റണിയെ പോലെയുണ്ട് അവനെ കാണുമ്പോൾ
@lekhara8014
@lekhara8014 4 сағат бұрын
Correct 😂
@reshmireshmiakshara6505
@reshmireshmiakshara6505 3 сағат бұрын
😂😂
@charvakan1436
@charvakan1436 Сағат бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് അന്വർത്ഥമാക്കി
@Faseelafas786
@Faseelafas786 4 сағат бұрын
മരണപ്പെട്ട ശേഷം ചൂടാറുന്നതിന് മുൻപ് ഇരുത്തി സമാധി എന്ന് പറഞ്ഞതാവാം. ഇതിന് കുടുംബത്തെ സഹായിക്കാൻ പിന്നിൽ വേറെയും ആളുകൾ ഉണ്ടാവാം..
@SnehaSneha-f1p
@SnehaSneha-f1p Сағат бұрын
മൊത്തം ഫാമിലിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്തണം ,ദുരൂഹത
@Soumyams90
@Soumyams90 4 сағат бұрын
നല്ല സന്തോഷം വല്ലാത്ത റീച് കിട്ടി സമാധിക്ക്
@Miracle-i4y
@Miracle-i4y 3 сағат бұрын
മുഴുവൻ തെളിഞ്ഞില്ലല്ലോ..... സഹോ........ മകന്റെ മുഖത്തെ കള്ളലക്ഷണം ആരും കണ്ടില്ല ഫാഗ്യം...... പ്രാധമിക റിപ്പോർട്ടല്ലേ വന്നത്....... സബൂറക് ബ്രൊ കബൂറിലാവാൻ time und
@nazeermanamulli708
@nazeermanamulli708 2 сағат бұрын
വിവാദങ്ങളവസാനിപ്പിക്കാൻ ഒതുക്കിയതായിരിക്കും..😊
@rajivmadathodi5518
@rajivmadathodi5518 2 сағат бұрын
അവസാനം പറഞ്ഞത് correct 👍🏻
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 3 сағат бұрын
ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരാൾ രണ്ടു വട്ടം സമാധിയാകുന്നത്..😂😂😂😂
@AravindKL33
@AravindKL33 Сағат бұрын
അച്ഛൻ ഗോപന്റെ സമാധി ആരും കാണരുത് എന്ന് ഗോപേട്ടൻ.. ഇപ്പൊ നാളെ മഹാ സമാധി 😂😂അപ്പൊ ആരും കാണില്ല 😂😂😂😂
@KL78_SM_FAMILY
@KL78_SM_FAMILY 3 сағат бұрын
കമൻറ് വായിച്ചു ചിരിച്ചു ചിരിച്ചു ചാവും😂😂😂
@Rinshada-d3j
@Rinshada-d3j 4 сағат бұрын
രാസപരിശോദന ഫലം വരണ്ടേ
@IndiraNarayanan-x6x
@IndiraNarayanan-x6x Сағат бұрын
ആരു പറഞ്ഞു ദുരൂഹത മാറിയെന്ന് റിസൾട്ട് വരട്ടെ അപ്പോൾ പറയാം മാറിയോ ഇല്ലയോ എന്ന് നഗളിക്കാൻ വരട്ടെ
@koorimannilhussain3828
@koorimannilhussain3828 4 сағат бұрын
ഇപ്പോൾ എല്ലാവരും അറിഞ്ഞു. ഇനി death certificate കിട്ടുമായിരിക്കും
@sreekutty.
@sreekutty. 4 сағат бұрын
സമാധി സർട്ടിഫിക്കറ്റ്.. 😁
@mathewsgeorge5650
@mathewsgeorge5650 4 сағат бұрын
A FAMOUS TEMPLE IN FITUR
@dhanya659
@dhanya659 4 сағат бұрын
നന്നായി പോയി
@nofalp1427
@nofalp1427 3 сағат бұрын
ബോഡി ഗാർഡ്👌 😊
@ishakishakiishakishaki5083
@ishakishakiishakishaki5083 3 сағат бұрын
വർഗീയ വാദി മകൻ്റെ നിൽപ്പ് കാണുമ്പോൾ എന്തോ വികാരം വന്ന പോലെ ശെരിയായ റിപ്പോർട്ട് വരാൻ ഇരിക്കുന്നതെ ഒള്ളു
@babyabraham7309
@babyabraham7309 Сағат бұрын
സംശയം തോന്നി, പരാതി കൊടുത്തു
@seenakarun3221
@seenakarun3221 3 сағат бұрын
ഈ വക്കീലും മറ്റെയാളും ഇത് നന്നായിമുതലെടുക്കുന്നുണ്ട്..ആദ്യം എന്തുകൊണ്ട് ഇത് തുറക്കാൻസമ്മതിച്ചില്ല..എന്തുകൊണ്ട് ആരേയും അറിയിച്ചില്ല..എന്തിന് വർഗീയ കലാപം ഉണ്ടാക്കാൻ നോക്കി..ഇപ്പോഴും അതു ചെയ്യുന്നു..
@shajie3238
@shajie3238 3 сағат бұрын
ഞാൻ ഒരു മുസ്ലിം ആണ് അവരുടെ വിശ്വാസത്തെ പ്രോടെക്റ്റ്റ് ചെയ്യാൻ അവർ അവസാനം വർഗ്ഗീയത എടുതിദേണ്ടിവന്ന് അത് തെറ്റല്ല മുസ്ലിങ്ങൾ ക്ഷമിക്കൂ പ്ലീസ്?
@asheervadlr8376
@asheervadlr8376 Сағат бұрын
Sahodara ningalude manasil nanma ullathu konda ningal igne parayunnathu, njn oru hindu anu ,iyal annu paranjathu enthu viswasathinte peril ayalum oru valia thettu thanneyanu, oru manusha snehi orikalum kelkan agrahikatha vakkukal anu ivante vayil ninnum vannathu, ivante ee pravrithi angeyattam lajja undakkunnu
@IndiraNarayanan-x6x
@IndiraNarayanan-x6x Сағат бұрын
എന്തായാലും ഇത് ചെയ്തത് തെറ്റാണ് ഒരാൾ മരിച്ചിട്ട് ആരെയും അറിയിക്കാതെ
@SudheeshKs-z6k
@SudheeshKs-z6k Сағат бұрын
ഒന്നും പറയാതെ വാർത്തകൾ കേൾക്കുന്ന ഞാൻ..
@SharfaSharfa-kn3fu
@SharfaSharfa-kn3fu 3 сағат бұрын
ദുരൂഹദ മാറി എന്ന് തോന്നുന്നില്ല
@unnikrishnanp935
@unnikrishnanp935 3 сағат бұрын
നിയൊക്കെ വിഡ്ഢിത്തം അല്ലേ കാണിച്ചത്. എന്നിട്ട് എന്തിന് കുരക്കുന്നു. നിന്റെയൊക്കെ വിട്ടിൽ ഇങ്ങനെയാണോ നടത്തിയിട്ടുള്ളത് 👍
@safilkannothkunnummalem8455
@safilkannothkunnummalem8455 2 сағат бұрын
നാട്ടിൻ പുറത്തുകാരന്റെ നിഷ്കളങ്ക 😂
@IndiraNarayanan-x6x
@IndiraNarayanan-x6x Сағат бұрын
അതിന്റെ ഇടയിൽ നിങ്ങൾ വർഗീയത പ്രചരിപ്പിച്ചില്ലേ നിങ്ങളെ മൂന്നു പേരെയും സംശയം തോന്നുന്നു ദൈവം ഉണ്ടെങ്കിൽ പുറത്തുകൊണ്ടുവരും സത്യം
@Inicio0770
@Inicio0770 4 сағат бұрын
Result വന്നോട്ടെ സേട്ട.....ഐക്യവേദിക്കാര് മുങ്ങരുത്
@WizardBro-q5q
@WizardBro-q5q 3 сағат бұрын
Good promotion for swamy 😢
@sinannanis4310
@sinannanis4310 3 сағат бұрын
എന്തിനാ വർഗീയത പറഞ്ഞദ് അയാൾ വക്കീലേ
@rahulrahulkr5392
@rahulrahulkr5392 2 сағат бұрын
പോസ്റ്റ്മോർട്ടം കഴിയട്ടെ
@Sadik-id3cq
@Sadik-id3cq 4 сағат бұрын
നിഷ്കളങ്കത 😂😂😂😂😂😂😂😂😂😂😂😂😂😂😂 നിഷ്കളങ്കത😂😂😂😂😂😂 ആ വാക്കിന് നാണക്കേട് ആകുന്നു ഇനിയും അങ്ങനെ പറയല്ലേ😂😂😂😂😂😂😂😂😂😂😂😂😂😂
@rathikumari3848
@rathikumari3848 16 минут бұрын
പോസ്റ്റ് മോർട്ടം റിപ്പോർട്ട് വരട്ടെ ?
@afsalsiraj7044
@afsalsiraj7044 2 сағат бұрын
വെയിറ്റ് ചെയ്യൂ അനിയാ റിസൾട്ട്‌ വരാനുണ്ടല്ലോ.. നിഷ്കളങ്ക നൊന്നും അല്ല നല്ല വർഗീയ വിഷം ഉള്ളിലുണ്ട്
@sumymaryjoseph7912
@sumymaryjoseph7912 Сағат бұрын
😂😂 നാട്ടിൻ പുറത്തു കാരന്റെ നിഷ്കളങ്കത 😄😄
@RaihanRaihu-y3g
@RaihanRaihu-y3g 3 сағат бұрын
ഇന്നലെ വരെ അവൻ ഒറ്റക്ക്... ഇന്നോ അവന്റെ പിറകിൽ ഒരുപാട് പേര് 😂😂മിഷൻ സക്സസ്
@Saja-z4c
@Saja-z4c 2 сағат бұрын
കെടന്നും സമാധി ആകാം ആത്മാവ് പോയാൽ ശരീരത്തിന് എന്ത് സമാധി
@dhanya659
@dhanya659 4 сағат бұрын
സത്യം അവർ ഒരിക്കലും വൈലന്റ് ആയിട്ടില്ല കാരണം തെറ്റ് ചെയ്തവനെ പേടിക്കേണ്ടതുള്ളു എന്തായാലും ആ അച്ഛന്റെ ആത്മാവ് അവരുടെ കൂടെ തന്നെ ഉണ്ട് 🙏
@Hyun-ju34
@Hyun-ju34 4 сағат бұрын
Yes
@SreedeviAS-gk2mi
@SreedeviAS-gk2mi 4 сағат бұрын
Yes.nattukaradaa.parelluu.cassu.adukanammm
@varghesedas7224
@varghesedas7224 3 сағат бұрын
മഹാസമ്മേളനംആക്കി കള : മരപൊട്ടനും മരവാഴയുമൊക്കെ എത്തി:
@west-d3k
@west-d3k 3 сағат бұрын
സത്യം ഇതായിരിക്കും.. അവിടെ ആരും വരാത്ത അമ്പലം ഉണ്ട് ഇയാൾ മരിച്ചപ്പോൾ ഇവർ അത് വെച്ച് ഒന്നു കളിച്ചാലോ എന്ന് ചിന്തിച്ചു കാണും.. അതിനു അവർ മരിച്ച ശേഷം അവിടെ കൊണ്ടിരുത്തി അതൊരു സമാതിയാക്കി അപ്പോഴല്ലേ ആളുകളോട് പറയാൻ പറ്റു മരിച്ചത് കണ്ടാൽ സമാധി ആരും വിശോസിക്കില്ല..
@alfredsunny800
@alfredsunny800 4 сағат бұрын
Postmortem report vare chemical test report vannale poison kodutintinde ariyu
@IndiraNarayanan-x6x
@IndiraNarayanan-x6x Сағат бұрын
അല്ല ഒരു കാര്യം ചോദിച്ചോട്ടെ പോസ്റ്റ്മോർട്ടം ചെയ്താൽ ശിവ ഭഗവാൻ നശിപ്പിക്കും എന്നും കേരളം കത്തും എന്നല്ലേ വിളിച്ചുപറഞ്ഞത് ഇപ്പോൾ എന്തായി ഇപ്പോൾ കത്തുന്നത് കേരളമല്ല അമേരിക്കയാണ് അതിൽ ദുഃഖമുണ്ട്
@PaulsonRaju-f7j
@PaulsonRaju-f7j 4 сағат бұрын
They did the biggest mistake without inform others about samathy
@mithunmithun1847
@mithunmithun1847 2 сағат бұрын
ഇനിമുതൽ ഏത് കുഴിയും മാന്താല്ലോ അല്ലേ...
@thasleesamad7432
@thasleesamad7432 3 сағат бұрын
മതി ജനങ്ങൾക്ക് സംശയം തീർന്നു ഇനി അവരുടെ പിന്നാലെ പോകണ്ട കഴിഞ്ഞു chapter closed
@KalubhaiChavda-t4t
@KalubhaiChavda-t4t 4 сағат бұрын
Very good
@ttvaisakh
@ttvaisakh 4 сағат бұрын
Media karanam vamban reach kity. 20th century first Samadhi
@tinytot140
@tinytot140 4 сағат бұрын
ഗോപലസ്വാമി റൗഡി ആയിരുന്നില്ലേ. ഇനി ഗോപലസ്വാമി ഇനിമുതൽ റൗഡികളുടെ ദേവൻ😂😂😅😅
@WizardBro-q5q
@WizardBro-q5q 3 сағат бұрын
Swamy bhodham vennu
@tommyj6289
@tommyj6289 3 сағат бұрын
കോമഡി നാളെ തുടരും
@hamsatk-j2i
@hamsatk-j2i 4 сағат бұрын
ദുരുഹത മാറിയിട്ടില്ലല്ലോ ആര്യ പുത്ര ?
@diffwibe926
@diffwibe926 3 сағат бұрын
ദുരൂഹതമാറിയെന്നു അവൻ ഉറപ്പിച്ചു പറയുന്നില്ല,😂😂😂😂ബാക്കി റിസൾട് വരാനുണ്ട്, ചെറുക്കന്റെ പെരുമാറ്റത്തിൽ എന്തോ ഒന്ന് 😂😂😂😂😂
@dfghhvg45v
@dfghhvg45v 4 сағат бұрын
പരാതി നല്‍കിയവരുടെ ദുരുദ്ദേശം അന്വേഷിക്കണം
@bimalkumar8441
@bimalkumar8441 4 сағат бұрын
എന്ത് ദുരുദ്ദേശം
@Aparna3317
@Aparna3317 4 сағат бұрын
@@bimalkumar8441 crt
@sreekutty.
@sreekutty. 4 сағат бұрын
തന്നെ കൊന്നിട്ട് താൻ സമാധി ആണെന്ന് പറഞ്ഞാൽ ആരേലും വിശ്വസിക്കുമോ.. 😄 ഓരോ വേട്ട വളിയന്മാർ
@abdulrasak5563
@abdulrasak5563 4 сағат бұрын
നെയ്യാറ്റിൻകര ഗോപന്‍ സ്വാമിയുടേത് സ്വാഭാവിക മരണമായിരിക്കാം എന്ന പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ ആശ്വാസകരമാണ്. ഗോപൻ സ്വാമി സ്വഭാവികമായി മരണപ്പെട്ട ശേഷം മക്കൾ മൃതദ്ദേഹം കല്ലറയിൽ ഇരുത്തി സ്ലാബ് ഉപയോഗിച്ച് മൂടിയതാണ് എന്നതാണ് പോസ്റ്റ് മോർട്ടത്തിലെ പ്രാഥമിക നിഗമനം. അതായത് ഒരാൾ മരണപ്പെടുന്നു അദ്ദേഹത്തെ അദ്ദേഹത്തിന്റെ ആഗ്രഹം പോലെ സംസ്കരിക്കുന്നു. എന്നാൽ അതിന്മേൽ ജീവനോടെ കല്ലറയിലേക്ക് നടന്നു വന്നു ഇരുന്ന് കൃത്യ സമയത്ത് സമാധിയായി എന്നൊക്കെയുള്ള അന്ധവിശ്വാസ ജഢിലമായ കള്ളക്കഥകൾ വരും തലമുറകളിലേക്ക് ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലും പ്രചരിപ്പിക്കാനുള്ള നീക്കം തടയാൻ സാധിച്ചു എന്നതിൽ അതിയായ ആശ്വാസമുണ്ട്. സമാധി എന്നാൽ മകൻ സ്വാമി പറഞ്ഞതുപോലെ പ്രഷറിന്റെയും, ഷുഗറിന്റെയും ഗുളികയും കഴിച്ച് ഇൻസുലിനും എടുത്ത് കഞ്ഞിയും കുടിച്ച് കല്ലറയിലേക്ക് കടന്നുപോയി പീഠത്തിൽ ഇരുന്ന് ആത്മാവിനെ മോചിപ്പിച്ച് ചെയ്യുന്നതല്ല എന്ന് സമൂഹത്തോട് വെളിപ്പെടുത്താൻ ഗോപൻ സ്വാമിയുടെ മരണനന്തര സംഭവങ്ങൾ ഉപകരിച്ചു എന്നതാണ് ആകെത്തുക. മരണപ്പെട്ട അച്ഛന്റെ പേരിൽ നുണക്കഥകൾ ഉണ്ടാക്കി പരിഷ്കൃത സമൂഹത്തെ പത്താംനൂറ്റാണ്ടിലേക്ക് വഴിതിരിച്ചു വിടാൻ ശ്രമിച്ച മക്കൾ സ്വാമിമാരും, അമ്മയും ചെയ്തത് അന്ധവിശ്വാസത്തിലൂന്നിയുള്ള വകതിരിവില്ലായ്മയാണ് എന്നതിൽ തർക്കം വേണ്ട. മരണപ്പെടുന്നവരുടെ വിവരങ്ങൾ സ്റ്റേറ്റിനു ലഭ്യമാകണം, മരണം രജിസ്ട്ടർ ചെയ്യണം. നാട്ടുകാരോ വീട്ടുകാരോ അറിയണം എന്നുള്ള നിയമവും, അടിസ്ഥാന സമൂഹിക മര്യാദയും കാണിക്കണം എത്ര വലിയ ആചര്യനായാലും എന്നത് പറഞ്ഞുവെക്കുകയാണ് ഇന്ന് കേരളം. ഇനിയൊരാളും ഒരാളെയും ആരുമറിയാതെ സമാധിയാക്കാതിരിക്കട്ടെ, ദൈവ വിശ്വാസത്തിന്റെ പേരിൽ അന്ധവിശ്വാസവും കള്ളങ്ങളും പ്രചരിപ്പിക്കാതിരിക്കട്ടെ, ഗോപൻ സ്വാമിയുടെ കുടുംബം കടന്നുപോയ സാഹചര്യങ്ങളിലൂടെ കടന്നുപോകാൻ ഇടവരാതിരിക്കട്ടെ.. ഗോപൻ സ്വാമിക്ക് ആദരം
@nambiarradhikanambiar6998
@nambiarradhikanambiar6998 3 сағат бұрын
Nale arelum enthelum kolapathakam cheythitt ith pole samadhi anenn paranjal sammathich kodukan patumo? Swabhavikamaranam anenn sthireekarikathe maravu cheyyan engane anuvadhikan aakum? Mathram alla aa vrukardem performance and antics were questionable.. avar paranja karyangalil thanne orupaadu vairudhyangal undairnu arkayalum samshayam thonnum.
@ananyaarpitha6138
@ananyaarpitha6138 4 сағат бұрын
Sach aur sahas hai jiske maan mein anth mein jeet ussi ki hoti hai 🙏🏻
@Sulaikha-b2z
@Sulaikha-b2z 4 сағат бұрын
Ok
@SalamSalaep
@SalamSalaep 2 сағат бұрын
Ellam saar thanne prayum vazhukathe sathayam ariyaam aarum athil kai kadthiyillenkil
@abdul.basheer
@abdul.basheer 4 сағат бұрын
പോസ്റ്റുമോർട്ടം റിപ്പോർട്ട് ശ്വാസംമുട്ടി മരിച്ചു എന്നല്ലേ വന്നത് അല്ലല്ലോ😂😂😂 അതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്😂😂😂 ഒരാളെ ജീവനോടെ കുയിൽ തിരുത്തിയതിനു ശേഷം സ്ലാബിൽ കൂടിയാൽ എന്താണ് സംഭവിക്കുക ശ്വാസം മുട്ടി മരിക്കും😂😂 വീണ്ടുമൊരു ദൈവം ഉദയം ചെയ്യുന്നു എന്ന് പറഞ്ഞാൽ മതി മകനും അതാണ് ആഗ്രഹിച്ചത്
@littlewondergirl3901
@littlewondergirl3901 4 сағат бұрын
പ്രണാമം 🙏🏻
@AntoJoh-k7n
@AntoJoh-k7n 4 сағат бұрын
Nalay maha maha maha big big samathi
@Amyournutritionist
@Amyournutritionist 3 сағат бұрын
Eee sir oke evdnn vannnuuu ipo ????
@satyansatyan3814
@satyansatyan3814 4 сағат бұрын
അതുകൊണ്ട്. ഇവരുടെ. വർഗീയത. അറിയാൻ. പറ്റി..
@Shabna-mh7yz
@Shabna-mh7yz 4 сағат бұрын
കഷ്ടം....
@vj2590
@vj2590 4 сағат бұрын
മൃദ്ദേഹത്തിൻ്റെ തലയിൽ മുഴയും, കല്ലറയുടെ പരിസരത്ത് വിറക് വടി വല്ലതും ഉണ്ടോ എന്ന് കൂടി പരിശോധിക്കുന്നത് നല്ലതാ...
@bittybenedict8675
@bittybenedict8675 3 сағат бұрын
പവർ പോയി. ഇനി സമാധി
@nasernaserthaduvalli1116
@nasernaserthaduvalli1116 3 сағат бұрын
നിഷ്കുകൾ😂😂
@edvlogs2285
@edvlogs2285 Сағат бұрын
Free aayittu swamikku parasyam aayi pinne nale veendum samadhi
@irshadismail4554
@irshadismail4554 4 сағат бұрын
Eni nigal nigalude acharaprakaram maha sammathi cheyy 🤝
@Sssssshhhhhaaaaa
@Sssssshhhhhaaaaa 4 сағат бұрын
ഒത്തു കളി സർ ആണ് എല്ലാം തീരുമാനം
@KrishKr-l5g
@KrishKr-l5g 48 минут бұрын
Money money 😅😂
@arunkallukallu2047
@arunkallukallu2047 4 сағат бұрын
Oru business aai മറുന്ന് 😂
@amjithmohamedmujeebsajeena6639
@amjithmohamedmujeebsajeena6639 3 сағат бұрын
Angane puthiya oru aaaldaivam koode aai 👍 nallathaa
@abhijiths4193
@abhijiths4193 4 сағат бұрын
ee mapra tayolikal aanu ithu moopichae . kazhinja ayicha vare honey rose intae kundi aayrinu
@dhanya659
@dhanya659 4 сағат бұрын
അവനിട്ടു ഇരുട്ടടി ആരെങ്കിലും കൊടുക്കും
@malukuttu329
@malukuttu329 4 сағат бұрын
onnupoda
@Gopikk-r9k
@Gopikk-r9k 4 сағат бұрын
മാമകൾക്ക്സമാധാനമിയില്ലെ
@najeemkhan2614
@najeemkhan2614 2 сағат бұрын
ithellam kalikalalle
@WizardBro-q5q
@WizardBro-q5q 3 сағат бұрын
Kurach vote thatuka😂
@west-d3k
@west-d3k 3 сағат бұрын
ആദ്യം തന്നെ നിനക്ക് ഇത് അറിയിക്കണ്ടവരെ അറിയിച്ചാൽ മഹാ സമാധി നടത്താമല്ലോ. ഇനി സാധിയായല്ല കൂടുതൽ കേടാകുന്നതിനു മുമ്പ് അടക്കാൻ നോക്ക് .. സമാധി എന്ന് പറഞ്ഞു നടക്കല്ലേ..
@shemikadoor
@shemikadoor 4 сағат бұрын
അപ്പൊ ആളറീലെ
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
GIANT Gummy Worm #shorts
0:42
Mr DegrEE
Рет қаралды 152 МЛН