ഓരോ മലയാളികൾ ചോദിക്കേണ്ട ചോദ്യങ്ങൾ,, ഓരോ പോലീസും ചോദിക്കേണ്ട ചോദ്യങ്ങൾ,, യേശുദാസ് ചേട്ടൻ ചോദിക്കുന്നു... എന്താ ശരിയല്ലേ.... 👍👍👍👍
@vysaghe55803 сағат бұрын
ചോദ്യം ok.... Introduction കേറി പിന്നെ പിന്നേം സ്നേഹത്തോടെ പഴയ കേസ് പറയണത്തിന്റെ താല്പര്യം എന്താണ്
@Sulthan-r2i3 сағат бұрын
@@vysaghe5580അതു പറയേണ്ട സാഹചര്യം ഉണ്ടായത് കൊണ്ട്.. 2.ദിവസമായി മക്കൾ പറഞ്ഞു കൊണ്ടിരിക്കുന്ന വർഗീയത കേട്ടിട്ടില്ലേ.. ഇപ്പോൾ അവിടെ അങ്ങനെ ഒരു പ്രശ്നം ഇല്ലാ എന്ന് പറയാൻ വേണ്ടിയാണു പഴയ കഥ പറയേണ്ടി വന്നത്
@OrangePrint-x3gСағат бұрын
@@vysaghe5580ശത്രു ആണെന്ന് പറയാതെ തന്നെ ചേട്ടൻ പറയുന്നുണ്ട്
@JohnBrig944539 минут бұрын
👍👍
@Bipin225542 сағат бұрын
അദ്ദേഹം സ്വാഭാവികമായിട്ടായിരിക്കും മരിച്ചിരിക്കുന്നത് പക്ഷേ അദ്ദേഹത്തിന്റെ ബോഡി അവിടെ കൊണ്ടുവച്ച് സമാധിയായി എന്നു പറഞ്ഞ് അന്ധവിശ്വാസികളായ കുറേ മലയാളികളുടെ പണം ലക്ഷ്യം കണ്ടിട്ടാണ് ചെയ്തിരിക്കുന്നത്. സ്വന്തം പിതാവിനെ സ്നേഹിക്കുന്ന ഒരു മകനും ഇത് ചെയ്യില്ല. ഇന്ന് സമൂഹത്തിൽ ഒരു ജോലിക്കും പോകാതെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന ഒരു കാര്യമാണ് ആത്മീയത എന്ന കള്ളത്തരം. അതാണ് ഇവിടെയും നടന്നിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.
@projecto39412 сағат бұрын
100% യോചിക്കുന്നു.
@aljehsh85662 сағат бұрын
എനിക്കും അങ്ങനെ തോന്നുന്നു😮
@ShahiraChelekodan2 сағат бұрын
Sheriya Ellathilum und ingane koreyennam@@projecto3941
@aminass16112 сағат бұрын
Correct
@subaircp57822 сағат бұрын
yes correct
@SUNILKUMAR-ci4ozСағат бұрын
സത്യം വിളിച്ചുപറയാൻ ധൈര്യം കാണിച്ച സഹോദരന് ഐക്യദാർഢ്യം
@SaliniEj42 минут бұрын
യേശുദാസ് ചേട്ടൻ പറഞു തന്നപ്പോൾ ഏകദേശം ഇപ്പോൾ എല്ലാം പിടികിട്ടി സൂപ്പർ ചേട്ടാ.... തങ്ങളുടെ വിവരണം 👌
@ratheeshrathi44863 сағат бұрын
പോസ്റ്റ്മോർട്ട് റിപ്പോർട്ട് മുഴുവനായിട്ട് പുറത്ത് വന്നിട്ടില്ലാ രണ്ടാഴ്ച സമയമില്ലേ ആ കുടുംബം ചെയ്തത് നിയമപ്രകാരം കുറ്റമാണ്
@Shyamkumar-e7z9i3 сағат бұрын
യേശുദാസ് ചേട്ടൻ പൊളിച്ചു.....
@JoJo-ly8qg3 сағат бұрын
അയാൾ മരിച്ചത് സ്വഭാവികം ആയിട്ട് ആയിരിക്കും,പക്ഷേ അതിന് ശേഷം അയാളെ മക്കൾ ചേർന്ന് എടുത്ത് കൊണ്ട് പോയി ഇരുത്തി അത്രേം ഉള്ള്..,..😮
@ammu782163 сағат бұрын
Athe athre ollayirikkum
@FarijaSamad3 сағат бұрын
മരിച്ച aale engne athupole ഇരുത്താൻ patum കാലും kayum onnum അങ്ങനെ മടങ്ങില്ല സുഹൃത്തേ.
@aboobackersiddique18642 сағат бұрын
കുറേ സമയം കഴിഞ്ഞാലേ മടങ്ങാതിരുക്കു
@alfiyashabin0072 сағат бұрын
@@FarijaSamadകുറെ കഴിയണം ഉടനെ ഒക്കെ ആണെങ്കിൽ കുഴപ്പം ഇല്ല
@machineenthusiast43932 сағат бұрын
അങ്ങനെ കൊണ്ട് ഇരുത്താൻ നമ്മുടെ നിയമ വ്യവസ്ഥയിൽ പറയുന്നുണ്ടോ??
@HaseenaNizar-z8r3 сағат бұрын
ചേട്ടൻ പറഞ്ഞത് എനിക്ക് പറയാൻ ഉള്ളത് 🙏🙏
@Leopardgecko-n9m2 сағат бұрын
എനിക്കും. അതാണ് പറയാനുള്ളത്
@skbskb30172 сағат бұрын
Corect 👍👍
@meenasuresh77512 сағат бұрын
സത്യം.കിടപ്പുരോഗി ആയിരുന്ന അയാൾ മരിച്ചപ്പോൾ അവർ കൊണ്ടുപോയി അതിൽ വച്ചു. സമാധി ആയി എന്ന് പ്രചരിപ്പിച്ചു. അത് മൂലം ഭാവിയിൽ ആ അമ്പലത്തിനു പേരും , അവർക്ക് വരുമാനവും ആകും. അത് മാത്രം ആയിരുന്നു ലക്ഷ്യം. 😡😡😡😡 വിശ്വാസം ആകാം. അതൊരിക്കലും അന്ധ വിശ്വാസം ആകരുത്. ഏത് മതത്തിൽ ആയാലും. 🙏🙏🙏
@Jesus-f9w4z53 минут бұрын
True 👍👍
@sheheer0036 минут бұрын
Yes
@sanalkumar651434 минут бұрын
That's true...
@muhdsahal639022 минут бұрын
💯
@bindusowmiyanarayanjaya38133 сағат бұрын
ആ വീട്ടുകാർ ശരിക്കും ഭയന്നത് പോലെയാണ് അവരുടെ വീഡിയോ കണ്ടാൽ തോന്നുക. അവരുടെ ഓരോ ചേഷ്ടകൾ കണ്ടാൽ , ശരിക്കും സംശയാസ്പദമായ രീതിയിൽ ആണ്.......
@riyasrashi46002 сағат бұрын
ഗോപൻ വീട്ടിൽ കിടന്ന് മരിച്ചു ആ തലതെറിച്ച ചെക്കൻ ആരും കാണാതെ സമാതി കല്ലിൽ കൊണ്ടിരിത്തി 😂😂😂😂 പണി പാളി😅
@SindhuBenny-v3pСағат бұрын
😂😂😂
@Muadh_1143 сағат бұрын
മക്കൾ ഉടായിപ്പു ആണ് എന്നത് വ്യക്തമാണ്. അവർ മരിച്ചിട്ടു പുള്ളിയെ കൊണ്ടിരുത്തി. പക്ഷെ അത് അവർ അംഗീകരിക്കില്ല.
@Darewritter2 сағат бұрын
മരിച്ച ഒരു ആളെ ആണെങ്കിൽ ഒരിക്കലും ബോഡി മടങ്ങില്ല ഇരുമ്പ് പോലെ ആയിരിക്കും മരണ ശേഷം ബോഡി.. ഒന്നെങ്കിൽ മരിക്കുന്നതിന് തൊട്ടു മുൻപായിരിക്കും മിക്കവാറും അവിടെ
@Muadh_1142 сағат бұрын
@Darewritter മരിച്ച ഉടനെ മരവിക്കില്ല. കുറെ മണിക്കൂറുകൾ കഴിഞ്ഞാലേ മരവിക്കൂ
@Azhar_6178Сағат бұрын
1-2 മണിക്കൂർ കഴിഞ്ഞിട്ടേ മരിച്ച ബോഡി കട്ടി ആവുകയുള്ളു @@Darewritter
@Digitalmarketingexpert-t6p53 минут бұрын
@@Darewritter man adhinu time edukum rigid avan
@Ashasaritha53 минут бұрын
എന്തായാലും മരിച്ചോട്ടാണെങ്കിലോളും ഒറ്റക് ആബീഡി അവിടെ കൊണ്ടിരുത്തൻ ആ മാഗനൊറ്റക് സാധിക്കില്ല sure, പിന്നെ വയസ്സായ അമ്മയാണ്, പിന്നെ അയാളുടെ വൈഫ്, ഇവർ രണ്ടുപേരും കൂടി കൊണ്ടിരുത്തി എന്നാണോ പറഞ്ഞുവരുന്നത്
@darkmoon76012 сағат бұрын
രാജ്യത്തു ഒരു നിയമമുണ്ട് ഒരു മതവും ഒരു നിയമവും അതിൻറെ മുകളിൽ അല്ല. എല്ലാവരും ഇത് മനസ്സിൽ വക്കുന്നത് നല്ലതാണ്, എല്ലാമതവും അത് അനുസരിക്കണം
@SamyakindialifeСағат бұрын
യൂണിഫോം സിവിൽ കോഡ് ഉണ്ടല്ലോ അതിനു
@misty.rizzerСағат бұрын
Muslim personal law??
@darkmoon7601Сағат бұрын
@ I Ithink, Uniform civil code is not been established all states in India so far .
@misty.rizzer53 минут бұрын
@@darkmoon7601 doesn't that contradicts the fact that all citizens are equal before law??
@muhammedsalim2006Сағат бұрын
പോലീസ് പൊതുജന ഭീതി ഒഴിവാക്കാൻ ചെയ്യുന്ന കാര്യങ്ങളെ മുസ്ലിം തീവ്ര വാദികൾ ആണ് ചെയ്യുന്നത് എന്ന് പറയുന്നതിൻ്റെ മത ഭക്തി എനിക്ക് മനസിലാകുന്നില്ല. മരണം മുൻകൂട്ടി നിശ്ചയിച്ച് ഇത്രയും കാര്യങ്ങൾ ചെയ്യാമെങ്കിൽ ഒരു ഡെത്ത് certificate ഉണ്ടാക്കാനുള്ള ഉൾക്കാഴ്ച സ്വാമിക്ക് ഉണ്ടവതിരുന്നത് എന്നെ അൽഭുതപ്പെടുത്തുന്നു. ഇത്തരം മത വികാരം വ്രണപ്പെടുത്തുന്ന പ്രയോഗങ്ങൾ ഉപയോഗിക്കുമ്പോഴും ഇനി നിയമപരമായി അടക്കം ചെയ്ത സമാധി പൊളിക്കുന്ന വിഷയത്തിലും കർശന നിലപാട് സ്വീകരിക്കണം. നമ്മുടെ മതേതര നാട് മറ്റൊരു ഗുജറാത്ത് ആവാതിരിക്കാൻ എൻ്റെ സഹോദരങ്ങൾ ശ്രദ്ധിക്കണം.
@abbasecp3 сағат бұрын
എസ്പി ഈ സാധാരണക്കാരനായ യേശുദാസിനെ കേട്ട് പഠിക്കേണ്ടി വരും
@ShamseerElangode23 минут бұрын
അയാൾ പറയുന്നത് കേരള ജനത മൊത്തത്തിൽ പറയുന്നതാണ് 👍👍👍👍
@shahadmon29673 сағат бұрын
യേശുദാസ് ചേട്ടൻ പറഞ്ഞത് സത്യം
@KabeerVKD2 сағат бұрын
ജീവനുള്ള ആളെ കുഴിയിൽ ഇരുത്തുന്നു, സ്ലാബ് ഇട്ട് മൂടുന്നു, അയാള് അതിനുള്ളിൽ ശ്വാസം മുട്ടി മരിക്കുന്നു. ഇതിനാണോ സമാധിഎന്ന് പറയുന്നത്.?
@visakh803 сағат бұрын
മേശിരിയേയും, മൈക്കാട്‌ക്കാരെനെയും വിളിക്കാമായിരുന്നു എന്ന് അഭിപ്രായമുള്ളവർ😂
@RiyasRiyasthadathiluniversity3 сағат бұрын
ശശി മേസ്തിരിയെ വിളിക്കണം..😂
@kiyara3083 сағат бұрын
കളക്ടർ നെ ഒന്ന് വിളിച്ചൂടാരുന്നോടെ പിള്ളേര് waiting അല്ലെ പുള്ളിടെ അഭിപ്രായം കേൾക്കാൻ 🤣🤣🤣🤣
@jmini25392 сағат бұрын
😂😂😂
@yamunapillai8084Сағат бұрын
Collector illatha oru parupadikkum nammalillee
@SharinsharizzzСағат бұрын
അത് ശരിയാ.. മൂപ്പരെ കൊണ്ട് വരു😜
@AbiAbi-d6j2 сағат бұрын
Correct point support 💪
@Buty4123 сағат бұрын
അവർക്ക് എതിരെ കേസ് എടുക്കണം... കാരണം അവർ ആണ് ഇതിനൊക്കെ കാരണം... മക്കൾ എന്ത് കൊണ്ട് രഹസയമാക്കി...
@legithalegitha1170Сағат бұрын
ജീവിച്ചിരുന്നപ്പോൾ അറിയപ്പെടാത്ത ആൾ മരിച്ചപ്പോൾ കേരളത്തിൽ മുഴുവൻ ജനങ്ങളും അറിഞ്ഞു 😅
@georgebaiju699739 минут бұрын
സമാധി ക്കു ഇരിക്കാൻ പോകുന്ന ആള് എന്തിനാ bp ഉം sugar നും ഉള്ള മരുന്ന് കഴിക്കുന്നത് 😄😄
@sajeevrs68203 сағат бұрын
മിസ്റ്റർ ജോർജ് ജോസഫ് ചെരക്കാൻ പോകുന്നതാണ് തനിക്ക് നല്ലത്
@remyam97962 сағат бұрын
നിങ്ങളുടെ certificate അദ്ദേഹത്തിന് വേണ്ട
@OrangePrint-x3gСағат бұрын
താനരാണാവോ
@rathirathi95583 сағат бұрын
ആ വീട്ടുകാർ ചെയ്തതെ കുറ്റം മാത്രം മണിയൻ ഗോബനായി അപ്പോൾ പിന്നാമ്പുറങ്ങൾ ചിന്തിക്കണം 7.അയൽകാരെ വീട്ടിയിട്ടും ഉണ്ട് അപ്പോൾ ക്രെമിണേൽ സെരിയാണോ ok
@Roseroseeee8602 сағат бұрын
എഴുനേൽക്കാൻ പോലും ആവാതെ കിടന്ന ആ മനുഷ്യനെ മൂത്രം ഒഴിച്ചു എന്നും പറഞ്ഞു മകൻ വഴക്കുണ്ടാക്കി എന്ന് അടുത്ത വീട്ടിലെ ആൾക്കാർ പറയുന്നുണ്ട് എന്നിട്ട് ഇപ്പൊ അച്ഛനെ ദിവ്യ പുരുഷനാക്കി മാറ്റാൻ നോക്കുകയാണ് മക്കളും ഭാര്യയും, സമാധി ആയി എന്ന് പറഞ്ഞു അച്ഛനെ ആൾദൈവം ആക്കാനുള്ള ശ്രമമാണ് അവര് ചെയ്തത്,ഇതിനെല്ലാം കൂട്ട് ആ വക്കീലും കാണും അയാളാണ് ഏറ്റവും കൂടുതൽ ബഹളം വെച്ചത്, മൊത്തം ഉടായിപ്പാണ് എന്ന് ആ മക്കളുടെയും ആ തള്ളയുടെ വാക്കുകളിൽ നിന്നും പ്രവർത്തിയും കാണുമ്പോൾ തന്നെ മനസിലാക്കാം എല്ലാ കള്ളത്തരവും
@Logic-gt3fj2 сағат бұрын
ക്രിസ്ത്യാനിയായ ജോർജ് ജോസഫ് പറഞ്ഞത് കേട്ടപ്പോൾ വളരെ കഷ്ടം തോന്നുന്നു.
@UdayanakshathraVlogs2 сағат бұрын
BJP vakthavu aanu
@sajadtopline11862 сағат бұрын
എസ് പി യുടെ പല ചർച്ചകളും കണ്ടിട്ടുണ്ട്, ഇതിൽ അയ്യാൾ തികച്ചും പരാജയം ആയിപ്പോയി.
@ijaspv13192 сағат бұрын
09/01 ശ്രീ ഗോപൻ സ്വാമി സമാധി എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി.
@ramlathp43022 сағат бұрын
😂
@sajusimon67232 сағат бұрын
😂
@gopinadhankalappurakkal52062 сағат бұрын
👍👍👍
@riyasrashi46002 сағат бұрын
😂😂😂 ആ അമ്മച്ചിയെ മരിച്ചാൽ അടുപ്പിട്ട് ആ മക്കൾ പറയും അമ്മ സതി ചെയ്തു എന്ന് പറയും😅
@saju69Сағат бұрын
😂
@johnpoulose4453Сағат бұрын
ക്ഷേത്രമൊക്കെ കുടുംബ ബിസ്സിനെസ്സ് ആക്കിയ സമാധി സാമീ, വളർന്നു വരുന്ന ഒര് കുടുംബ കച്ചോടക്കാരെ ഇല്ലാതെയാക്കിയ സർക്കാരും യുവ സബ് കളക്ടറും നിങ്ങളൊക്കെ ഇതിന് അനുഭവിക്കും😢
@bijupl31783 сағат бұрын
ഗോപൻ സ്വാമിയെ എല്ലാവരും കൂടി ദമ്മിട്ട് മൂടി എന്ന് പറയാം... 😩
@SabeeshSabi-c4e2 сағат бұрын
😅😅😅😅
@rijojose87372 сағат бұрын
😂😂😂
@sadharanakkaran59982 сағат бұрын
😢😢
@bindusowmiyanarayanjaya38132 сағат бұрын
ഇനി ഈ SP സാറിനെ ചർച്ചയ്ക്ക് വിളിക്കല്ലേ....🙏🏻
@Babumon40782 сағат бұрын
💯😀😀
@muhsijannaJanna2 сағат бұрын
സത്യം
@Jayan3912 сағат бұрын
😂
@nadarshasm10142 сағат бұрын
വിവരമില്ലാത്ത Dysp
@remyam97962 сағат бұрын
He is a genuine person... He speaks sense
@hornbilldeepak3 сағат бұрын
അതൊക്കെ പോകട്ടെ.... ചെറിയ പോറ്റി ഇതുവരെ പ്രാണ ഹത്യ ചെയ്തില്ലേ? 😉
@manojtt15223 сағат бұрын
😂😂
@neelz0092 сағат бұрын
ആത്മഹത്യ പ്രേരണ😂
@ramlathp43022 сағат бұрын
😂
@Adi2747-p1u2 сағат бұрын
Pranahuthi
@JtubeOneСағат бұрын
😂😂
@basheerkung-fu878713 минут бұрын
യേശുദാസ് ചേട്ടൻ എത്ര ക്ലിയർ ആയി പറഞ്ഞുതന്നു 🎉🎉🎉❤❤❤
@HemaNarasimham2 сағат бұрын
Adv ലാൽകുമാർ 🫵🏽🫵🏽🫵🏽🫵🏽🫵🏽🫵🏽... നിങ്ങൾ പറയുന്നത് ശെരി 🫵🏽🫵🏽🫵🏽🫵🏽..... എന്നും ശെരി പറയാൻ.... ചങ്കൂറ്റത്തോടെ ജീവിതത്തിൽ മുന്നേറട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽 വളരെ സന്തോഷം....
@nizline3 сағат бұрын
അടിപിടി കേസ്സിൽ ജയിലിൽ പോയി കിടന്ന സ്വാമിയോ 😂
@sreedevick2644Сағат бұрын
ജോർജ് ജോസഫ് സർ പറഞ്ഞത് വളരെ apt .❤
@DhyankrishnaPP2 сағат бұрын
മതത്തെ കുറിച്ച് അധികം പറയരുത് കാരണം എനിക്കും ഉണ്ടായിരുന്നു ചില പ്രശ്നങ്ങൾ അവരുടെ ആളുകൾ എന്ത് പ്രശ്നം വന്നാലും അവരുടെ കൂടെ നില്ക്കു തെറ്റാണെങ്കിൽ പോലും
@rafikandakkaiСағат бұрын
സംഗതി simple ആണ് "ഗോപൻ സ്വാമി സാദാരണ മരണം വരിച്ചു , തള്ളയും മക്കളും ചേർന്ന് ഒരു സ്റ്റാർട്ടപ് സ്റ്റാർട്ട് ചെയ്തു ,നാട്ടുകാർ അത് പൊളിച്ചു കയ്യിൽ കൊടുത്തു , കേരളം വാവസായ സൗഹൃദ സംസഥാനം അല്ല 😂
@babythomas9423 сағат бұрын
എന്തൊക്കെയോ ഒരു നിഗൂഢത ഉണ്ട് 🤔
@aljehsh85662 сағат бұрын
Sp ക്ക് ഇയാളുടെ വിവരം എങ്കിലും ഉണ്ടായിരുന്നെങ്കിൽ😂😂😂
@h_r666350 минут бұрын
എന്റെ നാട്ടുകാരൻ ആണ് ഇയാൾ 1992 വർഗീയ കലാപത്തിനു പിന്നിൽ ഈ പറയുന്ന മണിയനും ഉണ്ടായിരുന്നു അന്ന് 2 വീടുകൾ ഇയാൾ തീ വെച്ചു അനങ്ങനെ ഉള്ള ഒരാൾ എങ്ങനെ സ്വാമി ആകും 🤔അതിന് പുറമെ വെള്ളമടിച്ച് അടി വസ്ത്രം ഇല്ലാതെ araalumoodu market കിടക്കാറുണ്ട് … അവിടെ പച്ചക്കറി വില്ക്കാൻ വരുന്ന തമിഴ് മാരെ പറ്റിച്ചാണ് ജീവിച്ചു പോകുന്ന 😐
@SteephenJ-b1yСағат бұрын
യേശുദാസ് പറയുന്ന കാര്യങ്ങൾ എല്ലാപേരും കേൾക്കുക, ഇതിൽ പരം തെളിവ് വേണമോ, സത്യം ആണല്ലോ, യഥാർത്ഥ സത്യം
@syamraveendran9996Сағат бұрын
ഒരു സംശയം...മുണ്ടിൽ മൂത്രം ഒഴിച്ചപ്പോൾ മക്കൾ ചീത്ത വിളിച്ചത് ഇദ്ദേഹം കേട്ടു. പക്ഷെ അവിടെ കല്ലറ കെട്ടിയതും മരിച്ച ആളെ അതിൽ ഇറക്കി ഇരുത്തിയതും ഇയാൾ അറിഞ്ഞതുമില്ല കണ്ടതുമില്ല...ഇയാൾ പറയുന്നത് മാത്രമാണ് ശെരി എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...
യേശുദാസ് അയൽക്കാരൻ ആയതു കൊണ്ട് ഇയാളെ തീരെ വിശ്വസിക്കാൻ പറ്റില്ല. സ്നേഹത്തോടെ കുത്തി കുത്തി പറയുംപോലെ ഗോപൻ ചേട്ടനെ 😂😂
@ANASAHMMED-oq9mh2 сағат бұрын
അല്ല ഇവിടെ മെന്റലിസ്സോം എന്ന ഒരു സംഭവം ഇല്ലേ 🙄. അവരുടെ മനസ്സിൽ കള്ളം ഉണ്ട് എങ്കിൽ ആ വഴിക്ക് കണ്ട് പിടിക്കാൻ കഴിയുലെ 🙄. ഇങ്ങനെ ഉള്ള കാര്യങ്ങളിൽ അതല്ലേ നല്ലത് 🙄.
@abdulgafoor90273 сағат бұрын
ആരൊക്കെയാണ് ഇന്നത്തെ അതിഥികൾ
@bwnbeauty14743 сағат бұрын
Super question. Proud of you sir
@PonnappanAkaThankappan-s5kСағат бұрын
പൊളിക്കുന്നതിനു മുൻപ് Rtd IPS അലക്സാണ്ടർ ജേക്കബ് സെറിന് അല്ലെങ്കിൽ Rtd SP ജാർജ്ജ് ജാസഫ് സെറിന് ഒരവസരം കൊടുക്കാമായിരുന്നു. ഗോപൻ സെറ് മായി സംസാരിച്ച് അവർ സത്യം പുറത്തുകൊണ്ടുവരുമായിരുന്നു.. 😔 എല്ലാം നശിപ്പിച്ച്... 🤧
@starmeedia84672 сағат бұрын
യേശു ദാസ് പറയുന്നതിൽ മനസിലാകുന്നത് അവരോട് വിരോധം ഉണ്ടെന്നു തോന്നുന്നു
@fredymfinifredymfini70502 сағат бұрын
തേങ്ങക്കല
@jojikanjiram76552 сағат бұрын
Super 👍🏽🎉
@hemanthkulakkada93193 сағат бұрын
നിൻ്റെയൊക്കെ ഇടേന്ന് അങ്ങേര് രക്ഷപെട്ടു
@mathewschacko48933 сағат бұрын
SP ക്ക് 'വിവരമില്ലെ?
@Sindhnair3 сағат бұрын
യേശുദാസ് ചേട്ടൻ 👍👍
@sajithamoorkhan8815Сағат бұрын
ദാസേട്ടൻ 👍
@ameenkuttiyil8202 сағат бұрын
ഇന്ന് നമ്മൾ ഉണ്ടാക്കുന്നത് ഗോപന്‍ കുഴി മന്തി ലേ ഫിറോസ്:എങ്ങനുണ്ട് രതീഷ്
@AshaEmyСағат бұрын
ഷുഗറിന്റെയും പ്രഷറിന്റെയും മരുന്ന് എടുത്തിട്ടു സമാധി ആയി
@shyjamadu7950Сағат бұрын
സത്യം ഇത് എന്ത് മരണം ഒരാൾ പോലും അറിയിക്കാതെ
@MeryJohn-n4p3 сағат бұрын
സാമി ചെയ്ത തെറ്റുകൾ ദൈവം പുറത്തു കൊണ്ടുവന്നു സമാധി എന്ന തെളിവ്.
@rahiyasaidalavi5662 сағат бұрын
ബാങ്ക് വിളിക്കാൻ പാടില്ലെന്ന് പറയുന്നവർക്ക് രണ്ട് മണികും രണ്ടറകും പാടിടാൻ പറ്റുമോ
@NivyaSarath-nv4nt2 сағат бұрын
ഇത് പണത്തിനു വേണ്ടി തന്നെ ആണ്..നെറുകയിൽ ബ്രഹ്മം ആവും എന്ന് മോൻ പറഞ്ഞിരുന്നു 😊അതാവും അവിടെ നീലച്ചു കിടക്കുന്നത് 😔
@kiyara3083 сағат бұрын
നാട്ടുകാർ പറയുന്നത് ചരിത്രം അല്ലെ . ന്യായം അല്ലെ . എങ്ങനെ വളച്ചൊടിക്കപ്പെടുന്നു. മനസിലാകുന്നില്ല. എന്തായാലും എല്ലാം കൊള്ളാം
@Malayali-Da55 минут бұрын
ഇവിടെ ഇനി സ്വാഭാവികമായും മരിച്ചതാണെങ്കിൽ പോലും മക്കൾ ഉടായിപ്പു ആണ് താനെ നടന്നു പോയി..🤔🤔🤔 സമാതിയായി.. 🤔🤔🤔 എല്ലാം ഇവിടെ പൊളിഞ്ഞതാണ് എന്നിട്ടും വിഷങ്ങൾ ഇതിലേക്ക് വന്നു നോക്കി Note :- ഇങ്ങനെ ആണ് അന്ധവിശ്വാസങ്ങൾ ഉടലെടുക്കുന്നത്
@vineeshvarghese86723 сағат бұрын
മൃതപ്രായനായ വ്യക്തിയെ ജീവനോടു കൂടി സ്ലാബിട്ട് മൂടി 😂
@shalomjeff75243 сағат бұрын
Good question
@ManjithDas-f3b2 сағат бұрын
മണിയൻ എന്നാണ് യഥാർത്ഥ പേര്. ഞങ്ങളുടെ മണിയണ്ണൻ
@VivaChad-ci8dl2 сағат бұрын
Power and Ampere എല്ലാം പോയി 😢😅
@anfasaboobacker45372 сағат бұрын
ഇതെല്ലാം ചർച്ച ചെയ്യുന്നത് ചാനലിന് തന്നെ അപമാനം ആണ് 😡
@iqbalk69153 сағат бұрын
yesudas paranjadu sathyamanu ❤❤
@Jyothishcommentmaker3 сағат бұрын
സ്ഥലം കൊടുക്കാതെ ദേഷ്യം ആണ് യേശു ചേട്ടന് 🤪
@secondsvideo91812 минут бұрын
ആരും ആരെയും പരിഹസിക്കരുതു അവർക്ക് അവരുടെ മതം തന്നെ ആണ് വലുത് നമ്മൾക് നമ്മളെ മതവും ഓരോ മത ത്തിനും അതിൻ്റെ കർമങ്ങൾ കാണും❤🩵❤🩵❤💚❤
@FunFlix6423 сағат бұрын
Adm naveen case aarkum vende ippol?
@tastytips-binduthomas10802 сағат бұрын
I was thinking also same
@marymargaret23713 сағат бұрын
ചേട്ടൻ എന്താ ഇ പറയുന്നത്, വെട്ടി എന്നോ? കുത്തിയെന്നോ??? 🙏 ആര് സമാധിയായ ഗോപൻ ചേട്ടനോ?
Oru business thudangan poyatha makkal.. Naattukar sammathichilla
@Captain-tl1wt2 сағат бұрын
Arattta Anna review ❤❤❤❤❤❤
@girishlakshman34682 сағат бұрын
യേശുദാസാ, ഇവിടെ ഒരു ഭൂലോക കള്ളൻ സന്ദീപാനന്ദ ഗിരി സ്വാമി എന്നു പറഞ്ഞു നടക്കുന്നുണ്ടല്ലോ. അതുകൊണ്ട് തല്ലുണ്ടാക്കിയതുകൊണ്ട് സാമി ആയിക്കൂടെന്നില്ല
@arjunachu78283 сағат бұрын
എൻ്റെ ഹാഷ്മി ഒന്നു അടങ്ങൂ ഇങ്ങനെ സുഡ ആപ്പി ആകല്ലേ
@josejohn570417 минут бұрын
I am ➕ Christian ➕ .............. I have OLD PARENTS 🏡 ............. I ❤ convert 🕉️
@DARKNIGHT007F2 сағат бұрын
ഇനി കുറേ ഖബർ പൊന്തിയത് മാന്താനുണ്ട്
@safafathima43802 сағат бұрын
അതൊന്നും സമാധി അല്ല അതും ആത്മീയ കച്ചവടം ആണ്
@anasakunasa3 сағат бұрын
👍🏻👍🏻
@ShajiK-q4z9 минут бұрын
രാജ്യത്തിൻ്റെ നിയമത്തിനു മുകളിൽ ഒരു വിശ്വാസവും വേണ്ട.
@kiranmm431621 минут бұрын
സമാധി ശരിയാണെന്ന് തെളിഞ്ഞാൽ ഈ യേശുദാസ് ചേട്ടൻ ഇതിനേലും നല്ല പ്രസംഗം ചെയ്യേണ്ടി വരും😅
@SunnybabykappivilakkaSun-gj9tv2 сағат бұрын
യേശുദാസൻ പറഞ്ഞപ്പോൾ ഹാഷമിക്കു മറു ചോദ്യം ഇല്ല ✏️✏️✏️
@shamseenashamse37099 минут бұрын
8 ദിവസം ആയാൽ അറിയാൻ കഴിയില്ല ഇതിൽ ദുരൂഹത ഉണ്ട്
@ratheeshvidyadharan4010Сағат бұрын
ഇയാൾക്ക് ആ കുടുംബത്തോടു മുൻ വൈരാഗ്യം ഉണ്ടെന്നു തോന്നുന്നു.
@hps13303 сағат бұрын
അയാളുടെ ഭൂതകാലം എന്തും ആവട്ടെ. .! ഏറ്റവും അടുത്ത് അറിയുന്നവരായിരിക്കും ഏറ്റവും വലിയ ശത്രു. .! ഒരാൾ മരിച്ചിട്ടും അയാളുട ഭൂതകാലം വെച്ച് വലിച്ചു കീറുന്നുണ്ടലോ അഭാരം തന്നെ. നിയമം നിയമത്തിന്റെ വഴിക്ക് പോയ്കോട്ടെ
@alfiyashabin0072 сағат бұрын
അതിനു അവർ മാത്രം വിചാരിച്ചാൽ മതിയാകില്ല മക്കൾ നന്നയില്ലേൽ വീട്ടിൽ ഉള്ളൊരും കൂടി കേൾക്കേണ്ടി വരും
@AyishaShezlin2 сағат бұрын
മക്കൾ ആണ് എല്ലാം ഒപ്പിച്ചത്
@jubileesagi40802 сағат бұрын
ആ sp യെ ക്കാൾ എത്രയോ വിവരം ഇദ്ദേഹത്തിനുണ്ട് .
@LenuRenuСағат бұрын
യേശുദാസിന് പാടാൻ മാത്രമല്ല അറിയുക എന്ന് മനസിലായി
Сағат бұрын
എന്ത് സാര്‍, ഇവരെ ഒന്നും അങ്ങനെ സംബോധന ചെയ്യേണ്ട കാര്യമില്ല
@pollayilsСағат бұрын
ഇനി ഗോപൻ സ്വാമി ശപിക്കുമോ എന്ന് പേടിയാണോ sp ക്കു.
@VavaSureshOfficialСағат бұрын
ജയിലിൽ കിടക്കുന്നത് എന്താടാ വലിയ കുഴപ്പമാണോ
@ravisvideosravi88432 сағат бұрын
ബഹുമാന്യനായ യേശുദാസ് ചേട്ടൻ പൊളിച്ചു.കൂടെ നിന്ന് ഈ കുടുംബത്തെ ചതിക്കാൻ ശ്രമിച്ചു. അതിനല്ലേ ചേട്ടാ താങ്കളെ പുറത്താക്കിയത്. താങ്കൾ ഹിന്ദു ധർമ്മ വിശ്വാസി എന്ന് വെറുതെ പറഞ്ഞതാണ്. താങ്കളുടെ കുടുംബത്തിൽ മരണശേഷം ആരേ എങ്കിലും തെക്കു വടക്കായി അടക്കം ചെയ്തിട്ടുണ്ടോ➖
@Ragesh_harisree342 сағат бұрын
യേശുദാസ്. ജ്ഞാനികൾ അവർക്കു സ്വയം തിരിച്ചറിയാൻ കഴിയും. കരിക്ക് എന്നുപറഞ്ഞാൽ അതിലെ വെള്ളം അമ്പലങ്ങളിലേ കലശവെള്ളത്തെക്കാൾ മഹത്തരവും ശുദ്ധവുമാണ്. അറിയാത്ത കാര്യം പറയരുത്. നിങ്ങൾ അവരുടെ സുഹൃത്തായിരിക്കും അവരുടെ ഉള്ളിലെ മനുഷ്യനെ നിങ്ങൾ കണ്ടില്ല.