'സ്ലാബ് പൊക്കിയപ്പോൾ തന്നെ ആളെ കണ്ടു... മുഖം നോക്കിയപ്പോൾ സ്വാമിയാണെന്ന് മനസിലായി'

  Рет қаралды 60,042

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 61
@iamajeeshlal
@iamajeeshlal Сағат бұрын
ഈ ചേട്ടൻ്റെ വകതിരിവ് പോലും ആ കുടുംബത്തിന് ഇല്ല
@S-a-n-d-e
@S-a-n-d-e Сағат бұрын
ഈ മീഡിയ അങ്ങ് ആഘോഷിക്കുകയാണ്. ഇനി പുള്ളിയുടെ സമാധി ദിനം പൊതു അവധി കൂടി ആക്കണം 😂😂
@aaaaromal
@aaaaromal 3 сағат бұрын
1:01 ജയ്ലർ 💥🤫🤫🤫🤫🤫
@rohithsudesh9543
@rohithsudesh9543 3 сағат бұрын
2:32😂
@അട്ടപ്പാടിഅന്ത്രു
@അട്ടപ്പാടിഅന്ത്രു 3 сағат бұрын
😂😂
@മനുഷ്യൻ-ഖ5ഗ
@മനുഷ്യൻ-ഖ5ഗ Сағат бұрын
​@rohithsudesh9543 😂
@മനുഷ്യൻ-ഖ5ഗ
@മനുഷ്യൻ-ഖ5ഗ Сағат бұрын
😂
@rahulsaseedharan1991
@rahulsaseedharan1991 22 минут бұрын
Jailer vanthitten
@Nsait-o5m
@Nsait-o5m 2 сағат бұрын
രാസ പരിശോധന ഫലം വരുമ്പോൾ കൂടുതൽ വ്യക്തത വരുത്താൻ കഴിയും. ഇൻസുലിൻ overdose കൊണ്ടോ ( ഷുഗർ കുറഞ്ഞ്) beta blocker overdose ( pressure tablets) low pressure. kondo മരണം ഉണ്ടാകാം , മക്കളും ഭാര്യയും കൂടെ കൂടെ പറയുന്നുണ്ടർന്നു പ്രഷർ ഗുളിക കഴിച്ച് ,ഇൻസുലിൻ edthuu എന്ന് ,പിന്നെ ഇതിനൊക്കെ prescription ond ennokke, Insulin overdose o low pressure കൊണ്ടോ ഒള്ള മരണം ആണേൽ പ്രാഥമിക പരിശോധനയിൽ സാധാരണ മരണം എന്നെ അറിയാൻ കഴിയൂ..
@jj-gh1fl
@jj-gh1fl 5 минут бұрын
വക തിരിവ് ഇല്ലാത്ത ചോദ്യകർത്താവ് പേടി ഇല്ലന്നു പറയുന്ന ആളെ പറഞ്ഞു പേടിപ്പിക്കാൻ നോക്കുന്നു.
@sapereaudekpkishor4600
@sapereaudekpkishor4600 45 минут бұрын
കൊച്ചൊരു അമ്പലം കൂടി പ്രബുദ്ധ കേരളത്തിൽ
@Growingfarmer8
@Growingfarmer8 4 сағат бұрын
I need more explanation from sub collector😂
@Rihan_vattakandy
@Rihan_vattakandy 3 сағат бұрын
😂😂
@MydhilySMohan
@MydhilySMohan 3 сағат бұрын
Kattukozhikalum, kolakozhikalum ellarum undalloo😂
@akku_tuhe2088
@akku_tuhe2088 3 сағат бұрын
ബോധം കേടൻ വേണ്ടി പോയ കൗൺസിലർ സമാധിയയേനെ
@Oneinall619
@Oneinall619 11 минут бұрын
😂
@RekhaChandra-h4w
@RekhaChandra-h4w 9 минут бұрын
😂😂
@saescp3579
@saescp3579 Сағат бұрын
0:35 chettan mattalod : "media oneaa enn" 🙄
@user1992jass
@user1992jass 3 сағат бұрын
ജിന്നുമ്മ യും ഗോപൻ സ്വാമി യും 🙄🙄
@HumbledSlave
@HumbledSlave 4 сағат бұрын
സമാധിക്കഥ പൊളിഞ്ഞു. എന്നാലും മഹാസമാധിയാക്കി വീണ്ടും നടത്താൻ ആണ് ആ കുടുംബത്തിന്റെ നീക്കം. ഹിന്ദുക്കളിൽ ഭൂരിഭാഗം പേർക്കും സമാധി എന്താണെന്ന് പോലും അറിയില്ല. അവരെ വച്ചാണ് ഇനി ബിസിനസ്. ശരീരം എല്ലാവരുടേയും പോലെ അഴുകി.
@midhilajmsamad2948
@midhilajmsamad2948 4 сағат бұрын
🤣🤣🤣🤣🤣🤣🤣
@midhilajmsamad2948
@midhilajmsamad2948 4 сағат бұрын
സമാധി ആവിയായി പോകുമെന്നല്ലേ പറയുന്നത്..നീരായിപ്പോയല്ലോ ഇപ്പൊൾ... ഇത് പൊളിക്കുന്നവൻ കരിഞ്ഞൂ ഭാസ്മമാകും എന്ന് പറഞ്ഞ ആളുകൾ എവിടെ😂😂😂 സ്ലാബ് പൊളിച്ചടുക്കിയ മനുഷ്യനാണ് ഇന്ന് താരം❤❤❤❤
@ansarini6420
@ansarini6420 3 сағат бұрын
😂😂
@Ameen..123
@Ameen..123 2 сағат бұрын
🤣🤣🤣🤣
@benjaminabraham3506
@benjaminabraham3506 3 сағат бұрын
Police should find who all were involved in this. It could be 4 or more people.
@aparnac4687
@aparnac4687 2 сағат бұрын
ഇവര് എന്തിനാ പുള്ളിയോട് tension ഉണ്ടോന് ചോദിക്കുന്നത്.. പുള്ളി അദ്ദേഹത്തിന്റെ ജോലി ആണ് ചെയ്തത്. ചുമ്മാ tension അടിപ്പിക്കണോ
@natureindian88
@natureindian88 5 сағат бұрын
Pavangal anu orupadu chothichu bhuthi muttikaruthu.
@SubinDhz-sd1ej
@SubinDhz-sd1ej 3 сағат бұрын
1:01 muthvel pandiyan😮‍💨💥
@rastafaribobmarley9337
@rastafaribobmarley9337 3 сағат бұрын
😹
@rohithsudesh9543
@rohithsudesh9543 3 сағат бұрын
2:32😂
@sahadevankk816
@sahadevankk816 4 сағат бұрын
മുക്കാൽ one ന് എന്തോ വലിയ ---കിട്ടുംമെന്ന് കരുതി,
@MHD_SAFNEED
@MHD_SAFNEED 3 сағат бұрын
കിട്ടിയലോ 😁
@hassainark6255
@hassainark6255 2 сағат бұрын
Sahadevaaa malaraaaa..😂😂
@sureshbabu-vy9qe
@sureshbabu-vy9qe 2 сағат бұрын
ആടിനെ പട്ടിയാക്കുന്ന വിസർജനം വാർത്തയ്ക്ക്, ഫോറൻസിക്ക് ഫലങ്ങൾ വരുന്നതുവരെ ഏതാനും ദിവസത്തെ ആയുസ്സേയുള്ളൂ. അവസാനം ബന്ധപ്പെട്ടവരെല്ലാം അഴിക്കകത്താകുമ്പോൾ കരഞ്ഞു മെഴുകേണ്ടി വരും. മനുഷ്യരാശി ഇത്രയേറെ പുരോഗമിച്ചു എന്നവകാശപ്പെടുമ്പോഴും കുറെ വിവര ദോഷം വിളമ്പി കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന ചില പ്രത്യേക വിഭാഗക്കാർ '😅😅😅
@SunnybabykappivilakkaSun-gj9tv
@SunnybabykappivilakkaSun-gj9tv 2 сағат бұрын
😂😂😂🙏🙏🙏🙏
@Ameen..123
@Ameen..123 2 сағат бұрын
Sangikk kuru പൊട്ടുന്നു
@vijulal8094
@vijulal8094 3 сағат бұрын
സ്ലാബ് പൊക്കിയപ്പോതന്നെ കാണാതിരിക്കാൻ കുഴൽ കിണറിലൊന്നും വീണതല്ലല്ലോ
@Ichu-c4p
@Ichu-c4p 2 сағат бұрын
😂
@muhammedshezin-eu7ox
@muhammedshezin-eu7ox 2 сағат бұрын
😂
@Vah29
@Vah29 2 сағат бұрын
അവിടെ യും കേറി പിടിച്ചു. വല്ലാത്ത ജാതി മനുഷ്യർ തന്നെ.
@saphalya
@saphalya Сағат бұрын
😂😂
@byjumi9844
@byjumi9844 4 сағат бұрын
മഹാസമാധിയായി ഗോപൻ സ്വാമി🙏🙏❤️
@uvaiserahman331
@uvaiserahman331 5 сағат бұрын
ദിവ്യ സമാധി എന്ന തള്ള് തെളിഞ്ഞു എൻ്റെ അഛ മരിച്ചതല്ല സമാധി ആയതാണ് ഇപ്പോൾ മര😅ണമാണെന്ന് clear ആയി അതാണല്ലൊ ശരീരം അഴുകാൻ തുടങ്ങിയതും മുഖവും തലയും വീർത്ത് വന്നതും അസഹ്യമായ ദുർഗന്ധം അടിക്കാൻ തുടങ്ങിയതും
@Luttappimonn
@Luttappimonn 4 сағат бұрын
Da പൊട്ടാ.. സമാധി എന്നുള്ളത് ഒരു അർഥത്തിൽ മരണം തന്നെയാടാ സുടാപ്പി വാണമേ 😹
@Luttappimonn
@Luttappimonn 4 сағат бұрын
സമാധി എന്ന് വെച്ചാൽ ഒരു അർഥത്തിൽ മരണം തന്നെയാടെ പൊട്ടാ 😹
@HAROONRASHEED-ck4bs
@HAROONRASHEED-ck4bs 3 сағат бұрын
സമാധി ആയാൽ മണ്ണ് തൊടില്ല ദുരന്തമേ ​@@Luttappimonn
@Ameen..123
@Ameen..123 2 сағат бұрын
ആണോ ഡാ luttappi
@naoufalch9567
@naoufalch9567 2 сағат бұрын
⚽ kalli doctor k? Death sardiffikath? Indu samadi kallk death sardiffikath veadea?
@vishnusl88
@vishnusl88 3 сағат бұрын
Hukum 🔥🔥🔥🔥😂
@kdrmakkah5510
@kdrmakkah5510 3 сағат бұрын
ഗോപാ സമാധി കി ജയ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ് 2 сағат бұрын
ജയ്
@Sajeev.B.C
@Sajeev.B.C 3 сағат бұрын
വാ പൊളിഞ്ഞിരുന്നു എന്നത് നിങ്ങൾ കാണിക്കുന്ന ഇയാൾ പറയുന്നില്ലല്ലൊ 😂 എന്തിനാണ് പച്ചകള്ളം ഈ ചാനൽ ഇതിൽ പ്രചരിപ്പിക്കുന്നത്😂😂😂 താല്പര്യം മനസിലായി😂😂😂
@Ameen..123
@Ameen..123 2 сағат бұрын
അടുത്ത സാമി
@shajishamsudeen8586
@shajishamsudeen8586 Сағат бұрын
കണ്ട മറ്റൊരാൾ പറഞ്ഞതാണ്
@Lijojhose
@Lijojhose 3 сағат бұрын
രസ പരിശോധന ഫലം വരട്ടെ ഇതു കൊലപാതകം തന്നെ ആവും അപ്പോൾ മകന്റെ മുഗം ഒരു തെളിച്ചം ഇല്ല പഴയ വർഗീയതയും ഇല്ല 😂
@Ameen..123
@Ameen..123 2 сағат бұрын
🤣🤣🤣
@swethachakki996
@swethachakki996 10 минут бұрын
Sheri aanu
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН