No video

ബാലഭാസ്കറിന്റെ മരണം , ഇതുവരെ പുറത്ത് പറയാൻ മടിച്ചതെല്ലാം തുറന്ന് പറഞ്ഞ് പിതാവ് | ABC BIG BREAK!

  Рет қаралды 25,571

ABC Malayalam News

ABC Malayalam News

Күн бұрын

#abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 70
@vinitar1474
@vinitar1474 4 ай бұрын
ഈ പാവം അച്ഛനെയും അമ്മയെയും.കാണുമ്പോൾ ചങ്കു തകർന്നു പോകും..ഈ വാർദ്ധക്യത്തിൽ ഇതൊക്കെ അനുഭവിക്കേണ്ടി വന്നലോ, എന്താ നിന്റെ കണ്ണ് തുറക്കാത്തത് ദൈവമേ 🙏😢😢😢
@rajeev9383
@rajeev9383 4 ай бұрын
ഇതിൽ സാക്ഷിയായ ഭാര്യ ഇതുവരെ വാതുറന്ന് ഒന്നും പറഞ്ഞിട്ടില്ല.... അതോ ആരെയോ അവർ ഭയപ്പെടുന്നുവെന്ന് തോന്നുന്നു...ഇതൊന്നും പുറത്ത് വരില്ല..കാരണം വൻ ലോബിയാണ് ഇതിന്റെയൊക്കെ പുറകിൽ...രാഷ്ട്രീയമായി വൻ സ്വാധീനമുള്ളവരെ ഒരു CBI യും തൊടില്ല..CBI യുടെ അന്വേഷണത്തിൽ എല്ലാം തെളിയുമെന്ന് സാധാരണ ജനങ്ങൾ കരുതുന്നു..പക്ഷെ...😢
@tilakputhenpurackal
@tilakputhenpurackal 4 ай бұрын
ലക്ഷ്മിയെ ചോദ്യം ചെയ്താൽ കാര്യങ്ങൾ പുറത്തുവരും.... അവളാണ് യഥാർത്ഥ പ്രതി....!!
@bincybhaskar9232
@bincybhaskar9232 4 ай бұрын
Exactly true.
@888------
@888------ 4 ай бұрын
SFI kaaran LSD stamp violin akath vachu kadathum
@XD123kkk
@XD123kkk 4 ай бұрын
@@888------ Balu...??
@user-sm4wk6pv4f
@user-sm4wk6pv4f 4 ай бұрын
പുള്ളിക്കാരിക്ക് എന്തൊക്കെയോ മറച്ചു പിടിക്കാൻ ഉണ്ട്.
@Iscoalarcon22180
@Iscoalarcon22180 4 ай бұрын
Sfi alla abvp. Eyich poda nari. Chakka enn parnjal manga enn parayum​@@888------
@Lee86SSSS
@Lee86SSSS 4 ай бұрын
Pavam achan amma 😢
@user-kq2xz4st7n
@user-kq2xz4st7n 4 ай бұрын
ഭാര്യയെയും കാമുകിയെയും അച്ഛനമ്മമാരേക്കാളും സ്നേഹിക്കുന്നവർ കരുതിയിരിക്കുക
@user-sm4wk6pv4f
@user-sm4wk6pv4f 4 ай бұрын
😢 ലക്ഷ്മി കാര്യങ്ങള് തുറന്നു പറയാത്തത് അവർക്ക് സ്വാർത്ഥ താത്പര്യം ഉള്ളത് കൊണ്ടാണ് എന്നതിൽ സംശയം ഇല്ലാതെ തെളിഞ്ഞു വരുന്നു... പാവം aa കുഞ്ഞു വാവ... അതിനെ എങ്കിലും spare ചെയ്യാം ആയിരുന്നു.
@vinayank2871
@vinayank2871 4 ай бұрын
ഭാരൃ എന്ന് പറയുന്ന വൾക് എല്ലാ കാര്യങ്ങളും അറിയാം എന്ന് ഈ സംസാരത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിയും.പിനെ CBI യ്ക് എന്താണ് തടസ്സം.ആ തടസ്സം നീക്കം ചെയ്താൽ പൃശനം തീർന്നു
@sreekalav279
@sreekalav279 4 ай бұрын
പാലക്കാട്ടു കാരെ പിടിച്ചാൽ സത്യം അറിയാം. അവരുടെ അനന്തരവൻ ആയിരുന്നു ഡ്രൈവർ
@praseedpg
@praseedpg 4 ай бұрын
cbi s honesty to be checked
@esnarayanan2499
@esnarayanan2499 4 ай бұрын
ഇവിടെ എല്ലാം പ്രഹസനം....പണം..പദവി..രാഷ്ട്രീയം...മാഫിയ.... ജാതി മതം./.... എല്ലാം കൂട്ടി കിഴിച്ചു...നോക്കിയാൽ....... അവസാനം ... സ്വാഹാ......ഇതുപോലുള്ള ഒരുപാട് കേസുകൾ എങ്ങും എത്താതെ പോയിട്ടുണ്ട് .... ആകൂട്ടത്തിൽ ഒന്നു മാത്രം.....
@rajeswarir6983
@rajeswarir6983 4 ай бұрын
Correct
@sajeendrans2582
@sajeendrans2582 4 ай бұрын
ലക്ഷ്മി യും കുടുംബവും ചതിയുടെ ആൾക്കാർ ആണ് കാലത്തിന്റെ കാവ്യാനീതി യുണ്ടാകും
@XD123kkk
@XD123kkk 4 ай бұрын
Lakshmi mathram enganee rakshappettoooo...??
@PurplePlums2023
@PurplePlums2023 4 ай бұрын
Athoru accident aanennu karuthi samadhanikku. Allenkil chilappol swarnakadathil Baluvinte perum vannekkam.
@888------
@888------ 4 ай бұрын
SFI gunda aayiruu
@XD123kkk
@XD123kkk 4 ай бұрын
@@888------ ... 🙄Aru...?? Balu...?? 🤔
@888------
@888------ 4 ай бұрын
@@PurplePlums2023 അവൻ pucca criminsl ആണ്
@nalinimanohari2345
@nalinimanohari2345 4 ай бұрын
ബലഭസ്‌ക്കർ പെട്ടെന്ന് പണം ഉണ്ടാകാൻ വേണ്ടി ചതിയിൽ പെട്ടു പോയി കാണും 😢അതാണ് സംഭവിച്ചത്
@JayanthiNair-tw6dt
@JayanthiNair-tw6dt 4 ай бұрын
ആ അച്ഛന്റെയും അമ്മയുടെയും അവസ്ഥ, പാവങ്ങൾ
@GaneshMurthi-ux5ro
@GaneshMurthi-ux5ro 4 ай бұрын
സിബിഐ കോടികൾ കൊടുത്തു അവർ വാങ്ങി, നിയമങ്ങൾ രാഷ്ട്രീയം ബിസിനസ് എല്ലാം ഒരേ വഴിയിൽ കൂടിയാണ് പണം ഉണ്ടെങ്കിൽ എല്ലാം മാഞ്ഞു പോകും
@venugobal8585
@venugobal8585 4 ай бұрын
Any how Bala Bhaskar was misused by a notorious gang.. In mysterious circumstances he,, went back,,
@888------
@888------ 4 ай бұрын
He was a SFI goonda
@Seetha787
@Seetha787 4 ай бұрын
അച്ഛനും അമ്മക്കും പോയി.അത്രതന്നെ.
@athirarageeth4131
@athirarageeth4131 4 ай бұрын
Pavammm😢ipozhum orkumbo valya sankadam taneeee...nalloru kalakaran ayrunuu baluchetan...achanum ammakum neethi kitateee🙏🙏🙏
@manojmg
@manojmg 4 ай бұрын
ലക്ഷ്‌മിയെ ചോദ്യം ചെയ്യാൻ പിണറായി പോലീസ് സമ്മതിക്കില്ല
@LS-शर्मा
@LS-शर्मा 4 ай бұрын
Silence over conscientious truth is gravely dangerous.
@user-mb1pc6xj1k
@user-mb1pc6xj1k 4 ай бұрын
മരിച്ചെങ്കിലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ ബാലഭാസ്ക്കറിനും ഈ സ്വർണ്ണക്കടത്ത് അറിയിതിരിക്കുമോ.....
@888------
@888------ 4 ай бұрын
കള്ള sfi ക്രിമിനൽ ആയിരുന്നു അവൻ
@sjsignature3156
@sjsignature3156 4 ай бұрын
ഇത് വരെയും നീതി കിട്ടാത്ത ബാലുവിന്റെ ആത്മാവും... പാവം അച്ഛനും അമ്മയും 🙏🙏🙏
@Awe-Inspire
@Awe-Inspire 4 ай бұрын
ഡെപ്റ്റേഷനിലെ cbi ഉദ്യോഗസ്ഥർ കേസ് അട്ടിമറിച്ചിരിക്കും
@user-hp5gw7ki6g
@user-hp5gw7ki6g 4 ай бұрын
Reason Ex CBI was Kerala DGP in the past and now retired was PV's right hand, he was involved in many other cases including the idols and old treacherous cheating case, got reward of everything and now 😂 Kochin Metro Director. That is Kerala government and CPM rulings. Poor wife and this family, Lakshmi might have been threatened by the culprits and she maybe helpless in her aftershocks. Until and unless sincere officials are not involved in this case truth will not come out. This driver's involvement is possible and if he is taken in to custody things might come to light. May God bless this poor parents and their family and their grievances. Truth will never be hidden 👋 👋 👋. Remember Sidharths killing and that CBI investigation lately by Chief Ministers office.
@cherianJohn-hm1ep
@cherianJohn-hm1ep 3 ай бұрын
"തള്ളായില്ലാ വാവൽ കിഴുക്കാൻജാതി ". ബോധമില്ലാതെ മൊണ്ണയായി ജീവിക്കുന്നവാനൊക്കെ ഈ ഗതിയാണുണ്ടാവുകയെന്ന് എത്രയോ അനുഭവങ്ങൾ നമ്മുടെ മുന്നിലുണ്ട്.
@sureshsankar4256
@sureshsankar4256 4 ай бұрын
CBI's credibility seems questionable.. Some of the films created a mask for them making them paper tigers. But in actuality their show is poor..
@balakrish6868
@balakrish6868 4 ай бұрын
നല്ലൊരു കലാകാരനെ കുരുതികൊടുത്തു എല്ലാവരും കൂടി. പാവം അച്ഛനമ്മമാർക് പുത്രനെ നഷ്ടമായി. ഭാര്യക്കു എല്ലാം കിട്ടി. ഭർത്താവിനോട് അത്രയും ഇഷ്ടമുള്ളവൾ ആണെങ്കിൽ ഈ വൃത്ധരേ സഹായിക്കണ്ട കടമ അവർക്കുണ്ട്.
@sindhukn2535
@sindhukn2535 4 ай бұрын
They could not solve the case because the CBI investigation team might included officers from Kerala police. And almost all central investigation agencies in Kerala have this problem and the culprits escape punishment. Balabhaskar died or killed , his wife has no interest in investigation and money transactions has no proof and father and mother are the only interested people in the case.
@user-hp5gw7ki6g
@user-hp5gw7ki6g 4 ай бұрын
Reason Ex CBI was Kerala DGP and now retired was PV's right hand, got reward of everything and now 😂 Kochin Metro Director. That is Kerala government and CPM rulings. Poor wife and this family, Lakshmi might have been threatened by the culprits and she maybe helpless in her aftershocks. Until and unless sincere officials are not involved in this case truth will not come out. This driver's involvement is possible and if he is taken in to custody things might come to light. May God bless this poor parents and their family and their grievances. Truth will never be hidden 👋 👋 👋. Remember Sidharths killing and that CBI investigation lately.
@shivadasav2483
@shivadasav2483 4 ай бұрын
Mukalil ellam kanunna god kuttam cheythavare veruthe vidilla shiksha urppyum kittum anubhavikkathe povilla ✊
@apologetics991
@apologetics991 4 ай бұрын
Poor parents
@888------
@888------ 4 ай бұрын
അവരാണ് ഈ ക്രിമിനൽ നേ ഉണ്ടാക്കി sfi യില് ചേർത്തത്
@XD123kkk
@XD123kkk 4 ай бұрын
​@@888------Avteyum SFI...
@gracevarghese7717
@gracevarghese7717 4 ай бұрын
What happened this case no news .
@mareenaajith9853
@mareenaajith9853 4 ай бұрын
Wife shariyalla aval satyam maracunnu
@user-pv9lt6pv9b
@user-pv9lt6pv9b 4 ай бұрын
Bharthavine avante Swantham family odu attachment avan sammthikkatha ella bahryamardem. Avastha ithanu
@SamSam-wd3ci
@SamSam-wd3ci 3 ай бұрын
മരണം അല്ലാകൊലപാതകം.
@shyam11601
@shyam11601 4 ай бұрын
10 വർഷം കൂടെ കഴിഞ്ഞ് പറഞ്ഞാൽ മതിയായിരുന്നല്ലോ മ്യാമാ...
@thusharabose8570
@thusharabose8570 4 ай бұрын
Nalloru achan sincere aanu
@adnankoovan
@adnankoovan 4 ай бұрын
Video Not walking
@tharabs9731
@tharabs9731 4 ай бұрын
Palakkad ullavak poonthottathe pattiyulla comments idalo
@kavitharaman8639
@kavitharaman8639 4 ай бұрын
ബാലഭാസ്ക്കറിന് ഇത്രയും പണം എവിടുന്നു വന്നു?
@loyaljobs5195
@loyaljobs5195 4 ай бұрын
Very poor quality interview.
@premas7457
@premas7457 4 ай бұрын
പാലക്കാട് കബടുതൽ ആക൪ഷണമുണ്ടെങ്കിൽ തീ൪ച്ചയായു൦ ലഹരിയിടപാടുകൾ ഉള്ള സ്ഥാപന൦തന്നെ
@888------
@888------ 4 ай бұрын
വയലിൻ അകത്ത് LSD paper stamp കള് ഒട്ടിച്ചു വച്ച് കടത്തും
@rajilorance7883
@rajilorance7883 4 ай бұрын
കുത്തി തിരു പ്പോലും, abc യുടെ പണി ഇത്‌
@redrosesmovies2243
@redrosesmovies2243 4 ай бұрын
Avale padicha kalli ane.avale kudanjal ellam purathe varum
@lathikas6478
@lathikas6478 4 ай бұрын
Keralam super onnum nadakkilla
@alexkr4028
@alexkr4028 4 ай бұрын
ഭാര്യയുടെ ക്വാട്ടേഷൻ ആണടോ മണ്ടൻമാരായ Kerala PoLice
@LS-शर्मा
@LS-शर्मा 4 ай бұрын
Silence over conscientious truth is gravely dangerous.
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,4 МЛН
Can This Bubble Save My Life? 😱
00:55
Topper Guild
Рет қаралды 61 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 16 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 4,4 МЛН