നക്ഷത്രം മാഞ്ഞു കഴിഞ്ഞാണ് നമ്മൾ മാനത്തു നോക്കുന്നത്. Heartfelt condolence 😢😢😞😞😢😢
@prijicherian81886 жыл бұрын
True😔
@jesbingeorge5436 жыл бұрын
Yes
@niyabayaan10216 жыл бұрын
Pp
@thudharajibin31046 жыл бұрын
anshad a sathym
@kareema12406 жыл бұрын
വളരെശരിയാണ്
@dhanyagrdhanyagr34306 жыл бұрын
എന്റെ ആരുമല്ലായിരുന്നു ഇന്നലെവരെ ..... പക്ഷെ ഇന്ന് ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം വേർപിരിഞ്ഞു പോയപോലെ... അത്രയും സങ്കടം.... കണ്ണ് നിറയുന്നു tv കാണുമ്പോൾ.... ഇത്രയും നല്ലൊരു മകനെ ഭർത്താവിനെ സുഹൃത്തിനെ എല്ലാത്തിലുമുപരി ഒരു മനുഷ്യനെ കാണുന്നത് തന്നെ ഭാഗ്യമാണ്... ആദരാഞ്ജലികൾ.... ഒരുപുനർജന്മം ഉണ്ടെങ്കിൽ ഇതേ ബാലമുരളിയായി തന്നെ വരണം
@ajmal99776 жыл бұрын
Sathym 😓
@AS-vj3eo6 жыл бұрын
Absolutly
@tomyjoseph91616 жыл бұрын
Dhanya G R Dhanya G R .nhh
@bibinpvalpy6 жыл бұрын
ആക്‌സിഡന്റ് കഴിഞ്ഞതിനു ശേഷം ഈ വീഡിയോ കാണുന്നവർ ആരൊക്കെ ഉണ്ട്...
@bibinpvalpy6 жыл бұрын
ഞാൻ അത് കഴിഞ്ഞു വന്നതാണ്
@sandhyanair53436 жыл бұрын
Manoramanews
@sreenivaskr91546 жыл бұрын
R I P 😪
@asokkumar.a.s36 жыл бұрын
njanum athu kazhinja annu kanunathu
@sivathanuvlogs63286 жыл бұрын
Me
@aneeshsivan3746 жыл бұрын
ബാലഭാസ്കറിനെ ഒന്നൂടെ കാണാൻ അറിയാൻ വേണ്ടി ആരൊക്കെ ഇപ്പോഴും ഈ വീഡിയോ കാണുന്നുണ്ട്...?.. കാതില്‍നിന്നടര്‍ത്താതെ ബിഗിന്‍ വിത്ത് സൂര്യ- ലെറ്റ് ഇറ്റ് ബി എത്രയോ വട്ടം കേട്ടിരുന്നിട്ടുണ്ട്. പെര്‍ഫോര്‍മന്‍സുകള്‍ കാണുമ്പോഴും, ബാലഭാസ്‌കറിന്റെ വീഡിയോ കണ്ടാലും കൈ വേഗങ്ങള്‍ക്കൊപ്പം പൊഴിയുന്ന മാസ്മരിക സംഗീതം സൃഷ്ടിക്കുന്ന ലഹരി ഇയാള്‍ എന്തൊരു മനുഷ്യനാണ്, എന്ന അമ്പരപ്പിലേക്കാണ് അവസാനിച്ചിട്ടുള്ളത്. അത്രമാത്രം ലയിച്ചാണ്, ആസ്വദിച്ചാണ് ബാലഭാസ്‌കര്‍ പെര്‍ഫോം ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്. നന്ദി, സംഗീത ലഹരിയിലാഴ്ത്തിയ നല്ല നിമിഷങ്ങള്‍ക്ക് ആദരാഞ്ജലികള്‍ Balabhaskar !!
@abhijithsaji5964 жыл бұрын
Njan
@sijithkumar17684 жыл бұрын
.. .. . . . . . . . . . .
@janakyp89734 жыл бұрын
lll
@shijinasanthosh44352 жыл бұрын
എനിക്ക് അറിയില്ല ഞാൻ എത്ര വട്ടം കണ്ടു എന്ന് 😥😥😥
@safagymАй бұрын
ippozhum after 6years😢
@krishKrish726 жыл бұрын
ഭാരതത്തിനു, ഒരുപക്ഷെ ലോകത്തിനു തന്നെ അഭിമാനമായേക്കാമായിരുന്ന ഒരു കലാ പ്രതിഭ... അകാലത്തിൽ, ആർക്കും ഉൾക്കൊള്ളുവാൻ കഴിയുന്നതിലും അതിദാരുണമായി കൊല്ലപ്പെട്ടു.! ചിരിക്കുന്ന മുഖത്തോടെയല്ലാതെ അദ്ദേഹത്തെ ആർക്ക് കാണുവാൻ സാധിക്കുമായിരുന്നു? തന്നിൽ ദൈവം പകർന്ന സംഗീതമെന്ന അനുഗ്രഹത്തെ കണ്ടറിഞ്ഞു, അതിനെ ഉപാസിച്ച് നിസ്വാർഥമായ സംഭാവനകൾ ആസ്വാദകന് നൽകിയ ഉത്തമ കലാകാരൻ! നീണ്ട കാത്തിരിപ്പിനൊടുവിൽ ദൈവം തന്നുവെന്ന് വിശ്വസിച്ച 'കുഞ്ഞിനുവേണ്ടി പറഞ്ഞവാക്ക്' നിറവേറ്റുവാൻ പോയി മടങ്ങവേ വീടെത്തും വരെയെങ്കിലും ആ കുടുംബത്തെ കാക്കേണ്ട മിനിമം കരുതൽ എങ്കിലും 'ആ സോ കോൾഡ് ദൈവം' കാണിക്കേണ്ടിയിരുന്നു. കണ്ണുണ്ടെങ്കിലും കാണാത്ത, ചെവിയുണ്ടെങ്കിലും കേൾക്കാത്ത വെറും കളിമൺ പ്രതിമകളാണ് ഇവയെല്ലാം എന്ന്; ഒക്കെ വെറും കച്ചവടമാണെന്ന് ഇനിയെങ്കിലും ജനം മനസ്സിലാക്കിയിരുന്നെങ്കിൽ!!! വേദങ്ങളിലും ഉപനിഷത്തുകളിലും പറയുന്ന ദൈവം അരൂപിയാണ്, അവനെ ഒരു കല്ലിലോ പ്രതിമയിലോ വെറും കൃമിയായ മനുഷ്യന് പിടിച്ചിരുത്തുവാൻ സാധിക്കില്ല. ഒക്കെ അമർ ചിത്രകഥയിൽ നിന്നുത്ഭവിച്ച ആരുടെയോ ഭ്രാന്തമായ ചിന്തകൾ മാത്രം. ആദരാഞ്ജലികൾ ബാലു... നിങ്ങൾ അവശേഷിപ്പിച്ചുപോകുന്ന സംഗീത ശകലങ്ങളിലൂടെ ഞങ്ങളെന്നും ഓർക്കും, സ്നേഹത്തോടെ.. അതിലുപരി വിങ്ങലോടെ.
@shobhanabalan94876 жыл бұрын
Jojiui
@princekj74776 жыл бұрын
Rightly said
@rishiabraham65706 жыл бұрын
No
@SonyBravia-p7r6 жыл бұрын
ദൈവം എന്തിനാ ഇത്ര ക്രൂരത ചെയ്യുന്നേ ഇത്ര നല്ല മനുഷ്യനോട്
ദൈവം ആരോടും ക്രൂരത കാണിക്കില്ല... നമുക്ക് പ്രാർത്ഥിക്കാം ആയുസ്സിനുവേണ്ടി ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിന് വേണ്ടി
@afzalhafza67146 жыл бұрын
മനുഷ്യൻ നന്ദികെട്ടവനായി പോകുന്നു.. അവൻ തന്ന ജന്മം അവൻ തന്നെ തിരിച്ചെടുക്കുന്നു..
@bensonkoshy18116 жыл бұрын
മായാത്ത സൂര്യനായി.... എന്നും നില നില്ക്കും.... 😢😢 താങ്കളുടെ നിഷ്കളങ്കമായ ജീവിതം,, ആ ചിരിയിലുമുണ്ട്.......😍
@bensonkoshy18116 жыл бұрын
Really Miss you Dear....💖💖😢😢😍😍
@majumaryammaju79826 жыл бұрын
അഹങ്കാരമില്ലാത്ത ഒരു പ്രതിഭ... കണ്ണീർ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹
@kannanveena74744 жыл бұрын
ഇത് കണ്ടുപ്പോൾ JB ടെ ചോദ്യത്തിന് ബാലു ചേട്ടൻ പറയുന്നുണ്ട് ജീവിതം ഇപ്പോ നന്നായിട്ട് പോയി കൊണ്ടിരിക്കുന്നു ഞാൻ ഇവിടെയാണ് സൂക്ഷിക്കേണ്ടത് എന്ന് അദ്ധേഹം പറയുന്നുണ്ട് വളരെ നിഷ്ക്കളങ്കമായി ',,,, ബാലുചേട്ടൻ സുശാന്ത് സിങ്ങ് ഇവർ നമ്മടെ ആരും അല്ലായിരിക്കാം പക്ഷേ ' ഇവരുടെ വേർപാട് മനസിനെ വല്ലാതെ സ്പർശിച്ചു,,
@അപ്പു-ഹ2ജ2 жыл бұрын
എന്ത് നല്ല മനുഷ്യനാണ് ഈശ്വര ഇദ്ദേഹം... 😔 ബാലു സർ 🌹🙏
@draggerlogics83526 жыл бұрын
ഈ കലാകാരന് വേദി കൊടുത്ത എല്ലാ എല്ലാ സുമനസ്സുകൾക്കും നന്ദിയുണ്ട്.കാരണം ഇതുപോലെയുളള വീഡിയോകൾ കാണുന്നതിനായി അവസരം തന്നെ തന്നത് നിങ്ങളാണ്. ഹൃദയത്തിൽ എല്ലാ കലാസ്നേഹികൾക്കും ഒരു നൊമ്പരമായി തീർന്നു ഈ നഷ്ടം. അതിലുപരി പ്രിയ ബാലു തികഞ്ഞ ഒരു മനുഷ്യ സ്നേഹി ആണെന്ന് സംശയമില്ല. ശരിക്കും ഒരു നഷ്ടം തൊന്നുന്നു ഇപ്പോൾ ബാലു... എന്തെന്നാൽ...നിങ്ങൾ ഒരു വലിയ പ്രചോദനമായിരുന്നു ബാലു...😔..സത്യം..
@gayathryvs6 жыл бұрын
കണ്ണ് നിറയുന്നു ഈ വീഡിയോ കാണുമ്പോൾ.. ദൈവം എന്തിനാണ് ഇത്രയും ക്രൂരത കാണിക്കുന്നത്?
@aabiden6 жыл бұрын
ദൈവം അമൂല്യ നിധി ആയി സൂക്ഷിച്ച ഈ പ്രതിഭയെ നമ്മുക് അൽപ്പം കാലത്തേയ്ക്ക് ഒന്ന് തന്നു തിരിച്ച എടുത്തു എന്ന് സമാധാനിക്കാം . ഞങ്ങൾ ജീവിച്ചിരുന്ന ഈ നൂറ്റാണ്ടിൽ ഈ സംഗീത മന്ത്രികനെ അയച്ചതു തന്ന ദൈവത്തോട് അൽപ്പം പരിഭവത്തോടെ നന്ദി ..മറക്കില്ല ഞങ്ങൾ ഈ ചെറു പുഞ്ചിരിയും മുഖവും...
@smithashibu85266 жыл бұрын
ഞാൻ violine സ്നേഹിച്ചത് ഈ മനുഷ്യനിലൂടെ ആയിരുന്നു
@rahmanpuravoor25566 жыл бұрын
Njaanum
@thrishna3564 жыл бұрын
Njnum
@RadhikaG-gn6tyАй бұрын
ഞാനും
@usha8111Ай бұрын
🎻 violin
@Rafshadkv6 жыл бұрын
ആരാധനയോടും അസൂയയോടും മാത്രമേ ബാലഭാസ്കറിനെ കണ്ടിട്ടുള്ളൂ, കൊതിപ്പിച്ചു കടന്നു കളഞ്ഞല്ലോ സഹോദരാ. ആദരാഞ്ജലികൾ...
@thresafmm67976 жыл бұрын
Gju
@kovalanpachu6 жыл бұрын
rafshad k.v It could not have been written any better. Best!
@dhanyarani44226 жыл бұрын
OMG , still can't accept that he is no more ...such a simple man with beautiful heart....really missing you legend.
@ratheeshparayilratheesh17546 жыл бұрын
എന്തപ്പോ ചെയ്യ..........വല്ലാത്തൊരു ജന്മം തന്നെയാ ഈ മനുഷ്യ ജന്മം.........എല്ലാം തരും എന്നിട്ട് ഒരു മുന്നറിയിപ്പില്ലാതെ അങ്ങ് കൊണ്ടുപോകും ചെയ്യും...... . മായതെ മനസ്സിൽ..... ബലഭസ്കർ
@kkilyaskk6 жыл бұрын
വയലിൻ തന്ത്രികളിൽ വിസ്മയം തീർത്ത ഈണങ്ങളുടെ രാജകുമാരന് കണ്ണീരിൽ കുതിർന്ന പ്രണാമം 😔
@madhupillai58676 жыл бұрын
ILYAS. K theUKandtheqqaaqqàqAqQqA!,€€q!11th
@minnarafan15976 жыл бұрын
പൊന്നുമോളേ..... നിന്നെ പിരിഞ്ഞിരിക്കാൻ മോളുടെ അഛന് കഴിയില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി .അത് ജിവിതത്തിലായാലും, മരണത്തിലായാലും ..... എഴുതാൻ വാക്കുകളില്ല.... നിറമിഴികളോടെ.. ആദരാഞ്ജലികൾ...
@bijumathew25196 жыл бұрын
abdul nazar കരയിപ്പാക്കാതെ
@haseenahameed28136 жыл бұрын
True, പറയാൻ വാക്ക് കിട്ടുന്നില്ല നെഞ്ച് പൊട്ടുന്ന വേദന ഉണ്ട്, നമുക്ക് ഇങ്ങനെ എങ്കിൽ so ആ ചേച്ചിടെ situation ആലോചിക്കാൻ പോലും കഴിയുന്നില്ല. God രക്ഷിക്കട്ടെ..... നിത്യ ശാന്തി നേരുന്നു.
@mansoorkamansoorka456 жыл бұрын
നമ്മൾ ക്ക് ഇത്ര സങ്കടം ആണെങ്കിൽ അ ചേച്ചി യുടെ അവസ്ഥ അലോ ചിക്കനെ കയ്യിന്നില്ല ഓർക്കുമ്പോൾ പേടി ആവുന്നു 😢
@thomasjohn35056 жыл бұрын
Your words is correct
@ajinashasan27306 жыл бұрын
Ponnu mole thanichhakki vidan ayakku pattilla.kunhu vaavayalle.sahikkan pattumnnilla karaghupoyi
@aparna1596 Жыл бұрын
2023 ലും ബാലുവിന്റെ വീഡിയോ കാണുന്നു. അത്രക്ക് ഇഷ്ടാ ബാലു ❤
@busownerbabu68286 жыл бұрын
ആ വാർത്ത കണ്ടപ്പോൾ അറിയാതെ കണ്ണു നിറഞ്ഞു. ഇപ്പോൾ ഇതു കണ്ടപ്പോൾ വീണ്ടും.
@amalkrishna73096 жыл бұрын
എത്ര നല്ല പെരുമാറ്റം... God
@Stories_by_PKG6 жыл бұрын
മറക്കില്ലാ ബാലു ചേട്ടാ.....❤️😔 എന്നും മനസ്സിൽ ഉണ്ടാകും....
@binishanil8970Ай бұрын
Who's watching this in December 2024??
@jaisonsunny28856 жыл бұрын
താങ്കളുടെ കഴിവിനെ ഉപരി ആ വിനയവും സംസാരവും സൂര്യ തേജസ്ആർന്ന മുഖവും മലയാളികൾ മറക്കില്ല LoVe u & miss u. ഒരിക്കലും തിരിച്ചു വരുവാൻ പറ്റാത്ത ലോകത് ആണെങ്കിലും ഭൂമിയിൽ പല തലമുറ മാറി പോയാലും താങ്കളുടെ ആ വിരലിന്റെ താളം ഈ മണ്ണിൽ തന്നെ കാണും എങ്ങും പോകില്ല .അനശ്വര കലാകാര പ്രണാമം 🌹..
@abisatoz91656 жыл бұрын
Really
@ranjithnathgs4 жыл бұрын
ഇന്നും ഇത് കാണുമ്പോൾ കണ്ണ് നിറയുന്നു . പറയാൻ വാക്കുകൾ ഇല്ല ...
@Bijo506Ай бұрын
Watching first time this after 9 years... Exactly on 12-12-2024. RIP Bala.. 🙏🙏
@thomas.maryland6902Ай бұрын
me to o
@harithanair30926 жыл бұрын
Who is here after the accident 😢
@drivinginstructoralain88636 жыл бұрын
😢
@jayarajj55236 жыл бұрын
😍😍😍
@srirajsri33656 жыл бұрын
😢
@harithanair30926 жыл бұрын
@@jayarajj5523 🤔
@mpaul87946 жыл бұрын
😥😥😪
@anunram19934 жыл бұрын
എന്തൊരു മനോഹര സ്വൊരം ആണു ബാലു ചേട്ടാ....സ്മരണകൾക്കു മരണ മില്ല... 😢..പ്രണാമം 🙏
@Jvclips02Ай бұрын
എത്ര കണ്ടാലും മതിവരില്ല. ഈ ഇൻ്റർവ്യൂ❤
@ushakumari20516 жыл бұрын
Sweet voice love u dr..god bls u..
@anitasagar24136 жыл бұрын
Balabhaskhar and Lakshmi, may God give you the strength to get over the loss of your dear baby.
@nonayab73456 жыл бұрын
Lived a full life. Made a difference to millions who listened to your magic. 🙏😇❤️ thank you.
@memories43686 жыл бұрын
വിയലിനെ ശ്രെദ്ധിക്യാനും സ്നേഹിക്യാനും കാരണം ഈ മനുഷ്യനാണ്
@hp18026 жыл бұрын
Such a beautiful man with an amazing voice and cute laugh. God bless you. I wish you and daughter peace in heaven.
Balabaskar...... We all know that god is soo cruel. He only took your body. He cant take your soul, your golden heart, your golden smile, your golden fingers and your violin, music....... you didnt died, your are just born in each and every malayalies heart........... Cant leave you. Miss you you are still living.........
Achu 6splus ബാലഭാസ്കരിനെ അറിയുന്ന ഏ വർക്കും അറിയാം നൂറുശതമാനവും ശുദ്ധനായ ഒരുമനുഷ്യൻ.ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എത്രയും വേഗം സുഖം പ്രവിക്കുന്നതിനുവേണ്ടി.
@akhilzachariah82536 жыл бұрын
എന്ത് മധുരമാണ് ശബ്ദം
@Anugraha534Ай бұрын
He exactly looks like his mother and like her voice
I never knew him before . Probably I knew him for a week now . But when I see the videos and listen to him ... I really feel sad . Tragedy ... very painful . I hope Lakshmi has the strength .
@shyamalahariharan60186 жыл бұрын
Heartfelt condolences. Really those who love your music will miss you a lot.
@anjanakr6218Ай бұрын
2024 December il kanunnavar undo😢
@vasanthaprabhakaran1387Ай бұрын
ഉണ്ടല്ലോ
@shanu37416 жыл бұрын
The bond b/w him & his wife... 😥 thats really hurts at this moment .... May god give her patience
@sruthichinnu86616 жыл бұрын
Not patience.... Courage to over come this situation...
@riyas006 жыл бұрын
കണ്ടിറ്റ് കണ്ണ് നിറഞ്ഞുപോയി😢😢😢RIP
@shameerbasheer51326 жыл бұрын
man of simplicity... heart felt condolence....
@mollygeorge60282 жыл бұрын
You will live in our hearts forever ❤️❤️❤️
@businessmotivationfamilyaf27056 жыл бұрын
One of the simple humble able noble personality that entire music industry has ever seen but he is not more with us right know.but his memories still with us
@lekshmivshnu94526 жыл бұрын
balu chettante voice...... super........ how sweet.... othiri sangadam und... aa chiriyum... aa shabdavum.. manasil thattunnu..... onn thirichu vannirunenkil........ RIP balu chetta....
@kusumamjoseph1829Ай бұрын
A very sincere confession Balu. Really the world is missing you.
@sheenapramod99026 жыл бұрын
ജീവൻ പകരം കൊടുക്കാൻ പറ്റുമോ എങ്കിൽ ഞാൻ pokuumayirunnu ബാലു ... നിനക്ക് പകരം....
സത്യം. സന്തോഷത്തോടെ ജീവിച്ച ഒരു കുടുംബം. സ്നേഹിച്ചു കൊതി തീർന്നിട്ടുണ്ടാകില്ല മൂന്നാൾക്കും. ആർക്കും വേണ്ടാത്ത നമ്മളൊക്കെ കിടക്കുന്നു. സഹിക്കാൻ പറ്റുന്നില്ല ഇദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ😥😥😥😥😥
അത് എന്താ നിന്നെ സ്നേഹിക്കാൻ അമ്മ അച്ഛൻ സഹോദരൻ സഹോദരി ഭാര്യ കുട്ടികൾ ഒന്നും ഇല്ലേ ആനാഥൻ ആണോ എങ്കിൽ ജിവൻ കൊടുക്കാം😄
@nishanidhin4327 Жыл бұрын
ഒരു കൊച്ചു ബാലഭാസ്കർ ( looks like ) ഞങ്ങടെ ഇവിടെ ഈ തൃശ്ശൂരിലുണ്ട് 🥰
@arvis4716 жыл бұрын
ഈയപകടം വരാതിരുന്നുവെങ്കിൽ.. അവരിന്നും പ്രിയപ്പെട്ട കണ്മണിയോടൊപ്പം കഴിഞ്ഞേനെ..
@nithas61636 жыл бұрын
Enthe nalla samsaram... chiri.. really...😍😍😍😘😘😘😘 love you... miss you so much.... can you come back..??? 😢😢😢😢😢😢😢😢
@MindfulcookingatGeethasKitchen6 жыл бұрын
I watched this again🙏🏼 it is soooo sad 😢 🙏❤️😞
@ambilik3826 Жыл бұрын
മാഞ്ഞ് പോകുന്ന വ്യക്തികൾ...അതിൽ നഷ്ടം എന്ന് മനസ്സിൽ തോന്നി എൻ്റെ കണ്ണ് അറിയാതെ നിറഞ്ഞതിൽ ഒന്ന് ഇദ്ദേഹത്തിൻ്റെ നഷ്ടം ആണ്. പെരുമാറ്റം ആണോ സംഗീതം ആണോ മികച്ചത് എന്ന് തോന്നിയ നിമിഷം...
@akshayastypahorlikson26976 жыл бұрын
I still can't believe that he's no more !!! Such a wonderful human being you were ... ! You will forever remain in our hearts !
@faisalkvfaisi72956 жыл бұрын
No wordssss.........Onlyyy tearsssss💞💞💞💞💞
@sarathnairkannan96046 жыл бұрын
മൃത്യുവിൽ അവസാനിക്കുന്ന നിസാരതയല്ല മനുഷ്യൻ...... ജീവിക്കുന്നു ബാലു ചേട്ടാ നിങ്ങൾ ഞങ്ങളിൽ....ഇത് കാണാൻ ഒക്കുന്നില്ല ചേട്ടാ ഞങ്ങക്ക്... ആദരാഞ്ജലികൾ...
@shilasaxena26406 жыл бұрын
Very sad.
@ramlathhamza83556 жыл бұрын
sarathnair kannan
@ponnusba94806 жыл бұрын
Violin ഇല്ലെങ്കിൽ ബാലുച്ചേട്ടൻ ഇല്ല.. Edit ചെയ്തു ചെയ്തു violin വായിക്കുന്നത് കളഞ്ഞു.... Muthee... baluchettaa... we miss youuu.... Lub uu... Lot.. 😍😘😘😘😘😘😘😘😘😘😘😘
@nishaomanakuttan20106 жыл бұрын
Oru prathekatha und .... voicene Miss you
@Abhishek-mp7ix6 жыл бұрын
Great persons never die they live in our heart.#R I P BALA SIR IN OUR HEARTS 💕
@shamrinmusthafa36506 жыл бұрын
Paavam chechii eggane sahikkmm alhaa
@rafikandakkai6 жыл бұрын
ബാലയും ലക്ഷ്മിയും എത്രയും പെട്ടെന്ന് തിരിച്ചു വരാൻ പ്രാർഥിക്കുന്നു ...
@retaildaddy6 жыл бұрын
Pray for balabasker. Let him recover soon.
@jasminejasmine72856 жыл бұрын
സത്യം പറയാമല്ലോ എനിക്കിപ്പോൾ മരണത്തെ ഭയം ഇല്ല.. നിങ്ങളെ പോലെ ഉള്ള ആൾകാർ പോയിട്ട് ഞാൻ ഒകെ ഇവിടെ ജീവിച്ചിട് എന്തിനാ.. മരണം എന്തോ ചെറിയ നിസാര കാര്യം പോലെ തോന്നുന്നു എനിക്
@vidhyavinodvinod56756 жыл бұрын
sathyam
@resirasheed17786 жыл бұрын
സത്യം. ഇവരൊക്കെ അവിടെ ഉണ്ടാകുമല്ലോ കാണാമല്ലോ എന്ന ഒരു സന്തോഷം അല്ലെ. എന്തിനാ ഇവിടെ കിടന്നു നരകിക്കുന്നെ. എനിക്കും പോയിരിക്കുന്നു ആ ഭയം കുറെയേറെ.😥
@priyageorgepriyageorge96996 жыл бұрын
satyamaaaa
@jadeeshcheruvathery25626 жыл бұрын
very true
@jamshadjalal59866 жыл бұрын
എങ്കിൽ വാ നമുക്ക് ആത്മഹത്യ ചെയ്യാം 😓
@dilshadali79336 жыл бұрын
Balabaskerine ariyan kanunavar indo.. What a beautiful person
@cloweeist6 жыл бұрын
i had a crush on him when i was a school girl. I remember reading about their love story in vanitha magazine. the photo in the magazine is still etched in my memory. heartbroken
@smilelove69656 жыл бұрын
😥😥😥
@cloweeist6 жыл бұрын
jyothi lekshmi i know dear. i dont even know you but this grief has united malayalees.what you feel in your heart is what i feel.now
@user-us8by9kt5d6 жыл бұрын
ya in grahalekshmi weekly too
@85rehinaraj4 жыл бұрын
Same here😪
@riyaspchokkad616 жыл бұрын
ഈ കുടുംബത്തിൻ വേണ്ടി പ്രാർത്ഥിക്കുന്നു
@emil82396 жыл бұрын
എത്രയോ നല്ലവരായ ആളുകൾ പെട്ടന്ന് ലോകത്തുനിന്ന് വിട പറയുന്നു. ദുഷ്ടന്മാർ ലോകത്തു വിലസുന്നു. എന്ത് ലോകം ആണിത് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
@shankerkrishnamoorthy2906 жыл бұрын
Pinarayi Vijayan e apamanikuna Thante manasu kushta rogamaanu
@shankerkrishnamoorthy2906 жыл бұрын
Emil pj
@emil82396 жыл бұрын
@@shankerkrishnamoorthy290 അതിനു ഞാൻ പിണറായി വിജയനെ അപമാനിച്ചു എന്ന് തന്നോട് ആരാണ് പറഞ്ഞേ
@Monster-uh4xc6 жыл бұрын
shanker krishnamoorthy താൻ എന്താ അടിച്ചേ? ഏതാ brand?
ഞാൻ ആദ്യമായി കാണുന്ന വീഡിയോ കേരളത്തിൽ (ബാലയുടെ )സംഗീതത്തെ എത്രത്തോളം സ്നേഹിച്ചു ഈ വിഡിയോ കണ്ടപ്പോഴാണ് മനസ്സിലായത്... 😢😢😢😢😢🌷🌷🌷🌷Rip
@krishnakichus75936 жыл бұрын
ആ ഭാര്യ ഇനി ജീവിതത്തിലേക്ക് തിരികെ വരരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.ക്രൂരയെന്ന് വിളിക്കരുത്.ഈ അച്ഛനും മകളും ഇല്ലാത്ത ലോകത്ത് എങ്ങനെ ജീവിക്കും ആ ഭാര്യ