ദുരന്ത മേഖലയിൽ വേണോ തുരങ്കപാത ? | Keraleeyam Web

  Рет қаралды 822

keraleeyam web

keraleeyam web

Күн бұрын

#keraleeyamweb #subscribe #WayanadTunnel #keraladisaster #LandslideZone #keralagovernment #wayanadnews #environmentalimpact #KeralaInfrastructure #TunnelControversy #meppadi #anakkampoyil #kalladi #wayanadtunnelroad
ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ-ചൂരൽമല പ്രദേശം ഉൾപ്പെടുന്ന മേപ്പാടി പഞ്ചായത്തിലൂടെയാണ് കേരള സർക്കാർ പ്രഖ്യാപിച്ച വയനാട് തുരങ്കപാതയും കടന്നുപോകുന്നത്. ഉരുൾപൊട്ടലിനെ തുടർന്ന് ദുരന്തമേഖലയിൽ തുരങ്കപാത നിർമ്മിക്കേണ്ടതില്ല എന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സർക്കാർ ഇക്കാര്യത്തിൽ പിന്നോട്ടില്ല എന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്. 2022 ജനുവരിയിൽ കേരളീയം തയ്യാറാക്കിയ റിപ്പോർട്ടിന്റെ ഫോളോഅപ്.
The Wayanad tunnel route, recently announced by the Kerala government, is set to pass through Meppadi Panchayat, a region that includes the disaster-prone Mundakai-Churalmala area. Following the landslides, there has been a strong demand to halt the tunnel project in this sensitive zone. However, the Kerala Chief Minister has indicated that the government is moving forward with the plan. This video follows up on a report prepared by Keraliyam in January 2022, delving into the ongoing debate and concerns surrounding the project.
Jaagrathayude Keraleeyam is a unique journalistic platform bringing out narratives around socio - ecological justice. We reach our readers through well researched, analytical reports. With our core value of independent, in-depth, solution-based, and responsible journalismfor social and ecological justice, we have been committed to presenting extensive dimensions of socio - ecological, exploitative and unsustainable issues, build public opinion and create a platform for advocacy in order to revisit relevant government policies. With a rich history of more than two decades, Keraleeyam has been striving towards building a sustainable and equitable world by providing a platform for various voices.
Follow us on:
Website:
www.keraleeyam...
Facebook:
/ keraleeyamweb
Instagram:
/ keraleeyam_
Twitter
/ keraleeyamweb
LinkedIn
/ keraleeyam-web
...

Пікірлер: 6
@asifnazar8710
@asifnazar8710 Ай бұрын
വേണം ivide development വരണം
@AnandrajMA
@AnandrajMA Ай бұрын
തുരങ്ക പാത അനിവാര്യമാണ്. ഇതിന്റെ eia റിപ്പോർട്ട്‌ pollution control boardinte സൈറ്റിൽ ഉണ്ട്. അതൊക്കെ സമയം പോലെ പഠിക്ക്
@sreekumarkokkattu9667
@sreekumarkokkattu9667 Ай бұрын
പാര വെച്ച തുടങ്ങിയല്ലോ
@muhammedazgar274
@muhammedazgar274 Ай бұрын
തുരങ്ക പാത വേണം. അത് ഇപ്പോഴുള്ള താമരശ്ശേരി കൽപ്പറ്റ റോഡ് അടിവാരത്ത് നിന്നും തുരങ്കമായി മുകളിലോട്ട് പോവുകയാണ് വേണ്ടത്. അല്ലാതെ ആനക്കാംപൊയിൽ, കള്ളാടി ഭാഗത്ത് ഏതാനും റിയൽ എസ്റ്റേറ്റ് കാർ വാങ്ങിയിട്ട സ്ഥലത്ത് കൂടെ തുരങ്ക പാത പോയി ഭൂമി അമിതവലക്ക് വിൽക്കാനുള്ള റിയൽ എസ്റ്റേറ്റ് മാഫിയക്കാരുടെ ശ്രമം പ്രകൃതിക്കും മനുഷ്യർക്കും അപകടമാണ്. ചെമ്പ്ര മലയുടെ അടിയിലൂടെയും അതിനടുത്തുള്ള മേപ്പാടി പ്രദേശങ്ങളിലൂടെയും ഒരിക്കലും തുരങ്കപാത പോവാൻ കഴിയില്ല. മണ്ണും പാറയും ഉറപ്പു കുറഞ്ഞ പ്രദേശമാണ് അവിടെ
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 113 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 13 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 11 МЛН