ദുരന്തനായകൻ ബാലയ്യയുടെ പുതിയ ദുരന്തങ്ങൾ 🤣🤣 | Balakrishna Troll Video | Balayya | Nisar Magicsign

  Рет қаралды 126,864

Nisar Magicsign

Nisar Magicsign

2 жыл бұрын

Пікірлер: 279
@Sadik_252
@Sadik_252 2 жыл бұрын
ലെ viewers : ഇവനെയൊക്കെ ആരാ സിനിമയിൽ എടുക്കുന്നത് Balakrshnan : ഞാൻ തന്നെയാ എന്റെ എല്ലാ സിനിമയും ഷൂട്ട്‌ ചെയുന്നത്
@sanalmini8066
@sanalmini8066 2 жыл бұрын
ഇങ്ങേരെ ശെരിക്ക് മാർവെൽലിൽ എടുക്കെണ്ടത് ആയിരുന്നു 🤣🤣
@jidhukrishnamu2462
@jidhukrishnamu2462 2 жыл бұрын
Endinane ade eganakikum jiviche potaa 🤣🤣
@jidhukrishnamu2462
@jidhukrishnamu2462 2 жыл бұрын
Ine marvalil edithate venaame ade putti povane 🤣🤣🤣
@lalkirshna8509
@lalkirshna8509 2 жыл бұрын
ഇങ്ങേരെ മാർവേലിൽ എടുത്താൽ ക്യാപ്റ്റൻ suicide ചെയ്യും
@sunithaajith3049
@sunithaajith3049 2 жыл бұрын
എടുക്കാത്തത് കൊണ്ട് നമുക്കുണ്ടായ നഷ്ടം... അത് വളരെ വലുതാണ് 🥺💔
@-Blue_Spark-
@-Blue_Spark- 2 жыл бұрын
Eduthadanu bro… but, filminu iyale atrayum quality pora ennu parannu iyale ozhivakki….
@vishnumohan6948
@vishnumohan6948 2 жыл бұрын
ഇയാൾ ദൂരന്തം മാത്രം അല്ല അഹങ്കാരത്തിന്റെ ഉറവിടം കൂടി ആണ്
@sanjayajayakumar5259
@sanjayajayakumar5259 Жыл бұрын
സത്യം
@imcyborg8734
@imcyborg8734 2 жыл бұрын
എന്തായാലും മൊത്തം സൂപ്പർ ഹീറോ മയം ആണ് ഇങ്ങനെ ആണേൽ കൃഷ് നും ശക്തിമാനും ഒരു വിലയും ഇല്ലാതെ പോകും 😂😂😂😂
@jafaramariyil3893
@jafaramariyil3893 2 жыл бұрын
ഇയാളുടെ തെലുഗ് ഡയലോഗ് ഇടൂ അതാണ് പൊളി 😀
@cppybilal2562
@cppybilal2562 2 жыл бұрын
ആന്ധ്രയിൽ ഇ ഭൂഗുത്വാകാർഷണം അഥവാ ഗ്രാവിറ്റി എന്ന സാധനം ഇല്ലെ
@RahulRaj-sc5rh
@RahulRaj-sc5rh 2 жыл бұрын
അത് അയാളുടെ സിനിമ കണ്ടു ചത്തുപോയി by the way RIP
@shareefsha400
@shareefsha400 2 жыл бұрын
1:12 - എജ്ജാദി free-kick Scorpio തന്നെയല്ലേ എയറിൽ പറക്കുന്നത് 😂😂
@shamsusham424
@shamsusham424 2 жыл бұрын
🤣😂🤣😂
@akshayram9112
@akshayram9112 2 жыл бұрын
Indiayude avenger pratibhasam , durandam annan 🤣🤣🤣🤣🤣🤣🤣
@adarshvenkattil3800
@adarshvenkattil3800 2 жыл бұрын
ഇക്കൊലത്തെ Best Comedian ബാല്ലയ്യ
@avanimanoj7751
@avanimanoj7751 2 жыл бұрын
വകതിരിവ് വട്ട പൂജ്യം 🤣🤣🤣
@saidalik9488
@saidalik9488 2 жыл бұрын
ഈ അണ്ണന്റെ ഒരു കാര്യം സിനിമയലും എയറിൽ ജീവിതത്തിലും എയറിൽ ഇജ്ജാതി എയർ ഇന്ത്യ വട്ടൻ 😂😂😂😂😂😂
@akshayram9112
@akshayram9112 2 жыл бұрын
Alla bro , ivan air india alla , supermanum munp ondaya oru vichitra jeeviya 🤣🤣🤣🤣🤣
@saidalik9488
@saidalik9488 2 жыл бұрын
@@akshayram9112 😂😂😂😂
@ajithrajan8213
@ajithrajan8213 2 жыл бұрын
ഇയാളെ വല്ല satellite ആയി പ്രഖ്യാപിചൂടെ full tym എയറിൽ ആണല്ലോ 😂😂😂
@jomjohny
@jomjohny 2 жыл бұрын
ഇവന്റെയൊക്കെ ഫാൻസ്‌ 10ആം നൂറ്റാണ്ടിൽ ജീവിക്കുന്നവർ ആകും
@haris.123
@haris.123 2 жыл бұрын
ആ 2 dislike ബാലകൃഷ്ണൻ ഫാൻസ് ആയിരിക്കും 😜😜😂😂
@NisarMagicsign
@NisarMagicsign 2 жыл бұрын
😍😍
@AskarAliAskar-vo6fi
@AskarAliAskar-vo6fi 2 жыл бұрын
😃😃😃😂😂
@mannabhai2574
@mannabhai2574 2 жыл бұрын
🤣🤣🤣👌
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@vishnuvishnu5010 ---- My God, he have huge fan base in Andhra. His one film ram 450 days in 2016. Film name is Legend.
@manumanuu8476
@manumanuu8476 2 жыл бұрын
This man is shame to entire cinema world
@sriamarnathm.k.coachingcen6672
@sriamarnathm.k.coachingcen6672 2 жыл бұрын
He is super fan base in telugu
@satyaambler
@satyaambler 2 жыл бұрын
You r jealous you can never become superstar like him.
@fanfightclub3913
@fanfightclub3913 2 жыл бұрын
@@sriamarnathm.k.coachingcen6672 😂😂😂😂
@user-nq6yc5vo7p
@user-nq6yc5vo7p Жыл бұрын
Director parayunnu ayal chyyunnu 🙌🏻🙂
@themusicitselfiam4381
@themusicitselfiam4381 2 жыл бұрын
ആദ്യം എനിക്കൊന്നും തൊന്നീല പക്ഷെ AR Rahman ആരാണെന്ന് ചോദിച്ചപ്പോ....................👊👊👊👊👊👊👊👊👊👊👊👊👊👊👊
@askarunjith1782
@askarunjith1782 2 жыл бұрын
Athe yevan ee grahathilonnumalla kanda... kaallupolum nilatg orakkunnilla🤣🤣🤣🤣🤣🤣
@themusicitselfiam4381
@themusicitselfiam4381 2 жыл бұрын
@@askarunjith1782 🤣
@ibrahimismism9916
@ibrahimismism9916 2 жыл бұрын
തലക്കകത്തു ആൾ താമസമില്ലാത്ത ഒരു ജീവി എന്നെ ഞാൻ ആദ്യം കരുതിയുള്ളു പക്ഷെ എ r റഹ്മാൻ ആരാ എന്ന് ചോദിച്ചപ്പോ എന്റെ സകല പിടിയും വിട്ടുപോയി ഇവൻ കേരളത്തിൽ ആയിരുന്നെങ്കിൽ ആൺകുട്ടികൾ ഇവന്റെ മരമോന്ത പിടിച്ചു തേക്കാത്ത മതിലിൽ ഒരക്കും
@sreeragon6037
@sreeragon6037 2 жыл бұрын
ഈ ഫിലിം ഒക്കെ direct ചെയ്യുന്ന ഡയറക്ടർക്ക് ഒരു അവാർഡ് കൊടുക്കണം
@roshinrodrigues8444
@roshinrodrigues8444 2 жыл бұрын
Wow !! What a creative durantham😱🤣🤣🤣😂😂😂
@vishnurajragav7322
@vishnurajragav7322 2 жыл бұрын
India's marvel hero😄
@akiaki1837
@akiaki1837 2 жыл бұрын
ഒറ്റ കിക്ക് 2 സ്‌കോർപിയോ വായുവിൽ🤔 ഹോ ഭയങ്കരം തന്നെ 🙆
@Sadik_252
@Sadik_252 2 жыл бұрын
ഇത്പോലെ ഉള്ളുപില്ലാത്തവൻ 😢😢😢
@faizy1_1
@faizy1_1 2 жыл бұрын
Ithilum bedham santhosh pandit ayirunnu 🤣❤
@lijomonn5346
@lijomonn5346 2 жыл бұрын
അവിടെ ഇയാൾക്കു ഭയങ്കരഫാൻസ്‌ ആണെന്ന് ഓർക്കുമ്പോള്ള 😁
@lenonorbert5560
@lenonorbert5560 2 жыл бұрын
Athe pole iyale athirkkunna dhaaraalam perundu avide thanne. Njan avarude commentsil ninnanu sradhichathu
@jagancanil
@jagancanil 2 жыл бұрын
ഈ അലവലാതിക്ക് ഒക്കെ fans ഒണ്ടെല്ലെ എന്നോർക്കുമ്പോഴാണ് 🥴🥴🥴
@mbosss8592
@mbosss8592 2 жыл бұрын
Iyalo durantham... Iyalde fans bhooloka duranthangal...
@athulkrishna6654
@athulkrishna6654 2 жыл бұрын
Eee same Sadhanam Thanne ann Mohanlal and Mamotty Avarude kore Filimsil Cheyunath appol Niggalk Onnum Parayan Ilya ? 🤣
@KALKI73679
@KALKI73679 2 жыл бұрын
@@athulkrishna6654 ethu padam mammoottyudeyum Mohanlalinteyum cinemakalile fight scene onnum ithrayum over alla
@adarshvenkattil3800
@adarshvenkattil3800 2 жыл бұрын
@@athulkrishna6654 ഇത്ര ഇല്ലേ പോലും. Big bro and Shylock
@eternal_fan_cuz_she_good
@eternal_fan_cuz_she_good 2 жыл бұрын
@@adarshvenkattil3800 nee ethra nalayu cinema kanunnu..wnnit 2 padam alle kityulu paalkuppi
@vishnukc3514
@vishnukc3514 2 жыл бұрын
കേരളത്തിലും ബാലകൃഷ്ണക്യു ഫാൻസ് ഉണ്ടെന്ന് മനസ്സിലായത് dislike കളുടെ എണ്ണം കണ്ടപ്പോഴാണ്😂😂😂
@vishnuvichu6466
@vishnuvichu6466 2 жыл бұрын
😹😹😹
@anumtz2715
@anumtz2715 2 жыл бұрын
ഫിസിക്സിനെ വരെ തോൽപിച്ചു കളഞ്ഞല്ലോ 😥😥😂😂
@prasadvelu2234
@prasadvelu2234 2 жыл бұрын
ഇയാളുടെ ആസനത്തിൽ തീ കൊടുത്ത് വല്ല സ്പെയ്സിലേക്കും വിടണം .. അന്യഗ്രഹ ജീവികളുണ്ടെങ്കിൽ ഒരു തീരുമാനമായേനെ..
@fanfightclub3913
@fanfightclub3913 2 жыл бұрын
😂😂😂😂😂
@jobyjohny809
@jobyjohny809 Жыл бұрын
😂😂😂😂😂😂
@rijuk5123
@rijuk5123 2 жыл бұрын
വന്നല്ലോ... പരട്ട വിഗ്ഗും വെച്ചു വനമാല 🤣
@user-js8nn8wd7k
@user-js8nn8wd7k 2 жыл бұрын
ട്രെയിൻ ഫൈറ്റ് സീനിലെ ബല്ലയ്യയെ കണ്ടാൽ ആട് 2 വിലെ സുധി കോപ്പയെ പോലുണ്ട്.
@praveenktna8607
@praveenktna8607 2 жыл бұрын
ട്രോളൻമാരുടെ..വേട്ടമൃഗം😂😂😂😂
@sinansinu2670
@sinansinu2670 2 жыл бұрын
_ഇവൻ ചത്തില്ലേ..._ 😞😞 _വേഗം ചത്തോ, കേരളം കത്തിക്കുന്ന നേരത്ത് തീയാറ്റും അങ്ങോട്ട്‌ വന്നാൽ ഒന്നും ചെയ്യാൻ പറ്റില്ല ഗയ്സ്.._ 😂
@anuhappytohelp
@anuhappytohelp 2 жыл бұрын
പാവം സ്‌കോർപിയോ😢
@mohanpn9737
@mohanpn9737 2 жыл бұрын
Ente Valakrishna
@vishnupadmajan8618
@vishnupadmajan8618 2 жыл бұрын
മച്ചാനെ... പൊളിച്ചു 🤣
@redditchilli1135
@redditchilli1135 2 жыл бұрын
അവിടുത്തെ കമ്പികൾകൊന്നും മുരിംങാകോലിന്റെ ബലം പോലുമില്ല. ഇതൊക്കെ കാണാൻ അവിടെ ആൾക്കാർ ഉള്ളതുകൊണ്ടാണല്ലോ...
@wolfcreek4442
@wolfcreek4442 2 жыл бұрын
1:36 ചതിച്ചു അങ്ങുന്നേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@alwintrolls
@alwintrolls 2 жыл бұрын
Balayya Troll : kzbin.info/www/bejne/g3_Fi2SPoNGHoas 👆
@abdumk1
@abdumk1 2 жыл бұрын
ആ നാട്ടിൽ ഇതും ഇതിലപ്പുറവും കാട്ടിയാലും ജനം കൈ അടിക്കും
@roopakpr7589
@roopakpr7589 2 жыл бұрын
Thumbnail il kanda balayya yude filim etha???
@harisbeach9067
@harisbeach9067 2 жыл бұрын
Hindi to THELUGHU dhurantham express
@RY-YS
@RY-YS 2 жыл бұрын
സംബോർണനും ബാല അയ്യായും ഒന്നിക്കും....DC കരുമായി സംസാരിക്കുന്നുണ്ട്....FIGHT ഫുൾ JUPITER ഇൽ ആയിരിക്കും... 🦾🦾🦾🔥🔥🔥
@user-xg8do9ih6r
@user-xg8do9ih6r 2 жыл бұрын
Gravity killer balayya ki jai🤣🤣🤣
@cinemaisclassandcool...6409
@cinemaisclassandcool...6409 2 жыл бұрын
ലെ ബാലകൃഷ്ണ : ആയിരം പേരോ ലക്ഷം പേരോ വന്നോട്ടെ ഞാൻ ഒരാൾ മതി 🤭😄🤣
@SALMAN_KANHIRAPPALLY
@SALMAN_KANHIRAPPALLY 2 жыл бұрын
uff romanjam 🔥🔥
@livingstar1271
@livingstar1271 2 жыл бұрын
ഒരോ ഒരോ സിനിമകൾ😀😀
@bavintm6806
@bavintm6806 2 жыл бұрын
Balan 🔥🔥🔥
@hareeshhareesh9028
@hareeshhareesh9028 2 жыл бұрын
Paranjumanasilakkan oru teluganum elle
@arjunpc3346
@arjunpc3346 2 жыл бұрын
Kola Mass Bro 👍.
@shijuplakkatt10
@shijuplakkatt10 2 жыл бұрын
ബാലസ്ണാ.....😂😂😂😂
@avinashvenugopal8385
@avinashvenugopal8385 2 жыл бұрын
Entee ponno chirichuu chathu ijjathi ..item broo
@sreerajrajesh9659
@sreerajrajesh9659 2 жыл бұрын
Dhurandham of indian film
@user-nx3bq1qx3y
@user-nx3bq1qx3y 2 жыл бұрын
Bafooooooon balakrishna 🤣
@nidhinr7856
@nidhinr7856 2 жыл бұрын
Trainil glass itta door varumo. Aaa Trainile window pettannu ilakiyallo Varshagalk munpulla train ayirikum.
@1praveen123
@1praveen123 2 жыл бұрын
ഇന്നസെൻഡ് കുഞ്ചൻ ഫിലിം ഏതാണ്....
@apollo8034
@apollo8034 2 жыл бұрын
Balaya the great dhurandha nayakan
@beast7033
@beast7033 2 жыл бұрын
Balayya uyyyyyrr🤣🤣🤣🤣🤣🤣🤣
@m5malayalam2.03
@m5malayalam2.03 2 жыл бұрын
😂😂😂😂😂🔥🔥🔥
@livingstar1271
@livingstar1271 Жыл бұрын
സൂപ്പർ സ്റ്റാർ സരോജ് കുമാർ ഓർമ വരുന്നു😅
@blygaming238
@blygaming238 2 жыл бұрын
Telugu nadanmaar Villain Thanne yaan
@kkp9217
@kkp9217 2 жыл бұрын
Telungu hulk 😂
@royir3936
@royir3936 2 жыл бұрын
ഇതൊക്കെ തന്നെ അല്ലെ ഇവിടത്തെ 60കഴിഞ്ഞ സൂപ്പർ സ്റ്റാറുകളും ചെയ്യുന്നത് 😃😃
@royir3936
@royir3936 2 жыл бұрын
ബാഹുബലി കണ്ട് കൈ അടിച്ചവർ ആണ്. ഇതിനെ പുച്ഛിക്കുന്നത്. 😃😃
@Praveensolance
@Praveensolance 2 жыл бұрын
പക്ഷെ ഇത്രേ വരില്ല ഒരു ദുരന്തവും 😄😄😄😄
@Praveensolance
@Praveensolance 2 жыл бұрын
@@royir3936 ബുദ്ധി അല്പം കൂടുതലാണ് അല്ലെ 😄😄😄🙏🙏🙏
@athuldev8998
@athuldev8998 2 жыл бұрын
നമ്മളെയും കുടി support
@SHVIVOY75
@SHVIVOY75 2 жыл бұрын
4:35 perfect timing 😁😁😁😁😁
@sanjayajayakumar5259
@sanjayajayakumar5259 Жыл бұрын
ദുരന്തങ്ങളുടെ ഒരു കൂട്ടായ്മ ആണ് തെലുങ്ക് സിനിമാ
@arunaravind6154
@arunaravind6154 2 жыл бұрын
ഇവിടെ ഇപ്പൊ ന്താ ണ്ടായെ.. 😳
@manus9613
@manus9613 2 жыл бұрын
One of the 3rd class actor... And saying he doesn't know who is AR Rehman
@sirajhelvin6662
@sirajhelvin6662 2 жыл бұрын
അറിയാതെ റെയിൽവേ ഗേറ്റിൽ വണ്ടി തട്ടിയപ്പോൾ വൻ സീൻ ആയി. ഇതിപ്പോ ഇതിലും വലിയ കേസ് വരുമല്ലോ
@_Albert_fx_
@_Albert_fx_ 2 жыл бұрын
Thumbnail kodutha kariyam 💯 correct 👌 aa
@alluadnanefx
@alluadnanefx 2 жыл бұрын
Super troll 😂😂😂😂
@satankiller6987
@satankiller6987 2 жыл бұрын
ഒട്ടുമിക്ക തെലുങ്ക് ,തമ്മിൽ മുഖ്യധാരാ സിനിമകളിലും ഇദൊക്കെത്തന്നെയാണ് അവസ്ഥ ..നിങ്ങൾ അധ് കണ്ട് കയ്യടിക്കുകയും നിങ്ങൾക്ക് തോന്നുന്നതിനെ മാത്രം ട്രോളുകയും ചെയ്യും ..!!😩😩😤
@rajupoorni9499
@rajupoorni9499 2 жыл бұрын
Tamil Malayalam polethaney korachu nallath ayi varunnund bro..
@maanuthekkan6042
@maanuthekkan6042 2 жыл бұрын
Poli kidlan
@rrassociates8711
@rrassociates8711 2 жыл бұрын
തൊട്ടതിനും പിടിച്ചതിനും ട്രോൾ ഉണ്ടാക്കുന്ന ട്രോളൻമാർക്ക് താലിബാൻ വിസ്മയത്തെ ട്രോളാനുള്ള "ഉറപ്പ് " ഇല്ല....
@shibuarabi5570
@shibuarabi5570 2 жыл бұрын
😄😄
@faisalt0999
@faisalt0999 2 жыл бұрын
Supper
@jobychacko3328
@jobychacko3328 2 жыл бұрын
മഹേന്ദ്ര കമ്പനിക്കാർ കേസ് കൊടുക്കരുത് 🤔
@vijeesht6181
@vijeesht6181 2 жыл бұрын
Iyal NTR nte makan anu athukondanu cinemayil vannathu. Allathe aru select cheyyana.
@reghunathV17
@reghunathV17 2 жыл бұрын
Nammude nattil Ellam othingiyum othikiyum nadakkunnavara atha samanyabodham kooduthal 🥳😎
@mastercupcafe2104
@mastercupcafe2104 2 жыл бұрын
ബാലയ ഉയർ 😂😂😂😂🙏🙏🙏😜😜
@sajeshkumar9363
@sajeshkumar9363 Жыл бұрын
എന്തായാലും ഇവിടെ ആളു കൊലമാസ്സാണ്.... പടം മിനിമം ഗ്യാരണ്ടീ 🤣
@ecshameer
@ecshameer 2 жыл бұрын
ഇയാളോക്കെ ഇങ്ങനെ കാണിച്ചു കൂട്ടിയിട്ട് എങ്ങനെ നാട്ടിൽ ഇറങ്ങി നടക്കുന്നു...
@sanalsanalpoyilil6648
@sanalsanalpoyilil6648 2 жыл бұрын
Teluganmark anthinte sookad avo😀😂😂😂
@sajiy6822
@sajiy6822 2 жыл бұрын
😂😂😂😂😂😂😄😃😀
@rathunravi2
@rathunravi2 2 жыл бұрын
എന്താലെ?? 😂😂😂
@A.K.B0003
@A.K.B0003 2 жыл бұрын
Eyalde page il kayari 2 msg ayachalo.....
@irshadichu520
@irshadichu520 2 жыл бұрын
Andrayile oru vanam balayya😂
@sreekuttankr5566
@sreekuttankr5566 2 жыл бұрын
et eth cinemenan adarthiyeduthe enn parayamo😂😂
@midhun4797
@midhun4797 2 жыл бұрын
😂😂
@althafnizam5795
@althafnizam5795 2 жыл бұрын
Le kichuttan: njanum annanum ore wavelengtha
@Swalihmedappil
@Swalihmedappil 2 жыл бұрын
Scorpio... അത് നിർബന്ധാ..
@villanisam9859
@villanisam9859 2 жыл бұрын
6:57 vannu vannu traininu oru vilayum illathayee...🙄🙄
@irshadichu520
@irshadichu520 2 жыл бұрын
Sakshal jaciechan polum thottu pookum .uff balayya😂
@azeespbrebibag3348
@azeespbrebibag3348 2 жыл бұрын
മലയാളം സിനിമയിൽ ട്രോൽ ഒന്നും ഇല്ലേ
@ameensha148
@ameensha148 2 жыл бұрын
Vakkukal kondu paranjal kuranju pokum njan onnum mindunilla
@roadlesstaken6006
@roadlesstaken6006 2 жыл бұрын
Satyam paranja ee alude chila cinema pwoli ya.
@ameeralameer3328
@ameeralameer3328 2 жыл бұрын
ഇവനും 🤭ഫാൻസോ 🤣🤣
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
Just ask in Kammam, Rayal seema, Andhra, Telangana area.... He have huge fan base. More than our superstars...
@ameeralameer3328
@ameeralameer3328 2 жыл бұрын
@@jaibharathjaibharath3521 Joker and mental
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@ameeralameer3328 --- Yes, but he have huge fan base. Now reduced because of his some comments and behaviour.
@shareef_srf
@shareef_srf 2 жыл бұрын
😀
@vineethkumar5314
@vineethkumar5314 2 жыл бұрын
I love you Balakrishna....❤️balanna fans undo??
@mosesnawaninawani8409
@mosesnawaninawani8409 2 жыл бұрын
😒
@wildstylenk6882
@wildstylenk6882 2 жыл бұрын
ഇന്ത്യൻ സിനിമയുടെ ദുരവസ്ഥ
@Buggy_321
@Buggy_321 2 жыл бұрын
English ergunath yallam kanaroda Indian movies hit ayath matharam ippo kanarullu
@vijeeshvijiviji4688
@vijeeshvijiviji4688 2 жыл бұрын
Lavan entha ingane 🙄🙄
@sabindas5075
@sabindas5075 2 жыл бұрын
Al durandam
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 31 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 3,4 МЛН
BALAYYA GARU 😂😂😂 !!
8:41
SUBIN DUTTU
Рет қаралды 492 М.
Парковка ТАКСИ от клоуна!
0:22
Клаунхаус Kids
Рет қаралды 4,1 МЛН
Вор в законе заступился за официантку  ...
0:59
Сериалы 🍿
Рет қаралды 9 МЛН
She saved others
0:20
V.A. show / Магика
Рет қаралды 4,4 МЛН
Just a joke 😂
0:11
ARGEN
Рет қаралды 2,3 МЛН
Телега - hahalivars
0:55
HAHALIVARS
Рет қаралды 2,8 МЛН