ബാലയ്യക്കും കാണില്ലേ ഇങ്ങനെ ഒരു പൂതി😛😛| Balakrishna Bahubali Troll Video | Nisar Magicsign

  Рет қаралды 295,601

Nisar Magicsign

Nisar Magicsign

2 жыл бұрын

Пікірлер: 553
@anumtz2715
@anumtz2715 2 жыл бұрын
ലെ ബാലയ്യ : നിലത്തുവെച്ചുള്ള ഒരു fight സീൻ പോലും എനിക്ക് വേണ്ട 🤣🤣🤣🤣
@akhildas9353
@akhildas9353 2 жыл бұрын
Balannan full air aannu istham
@vishnudasvishnudas9776
@vishnudasvishnudas9776 2 жыл бұрын
😃😃😃😃😃
@anusasi1500
@anusasi1500 2 жыл бұрын
Pwolii comment
@ASK-ce6ps
@ASK-ce6ps 2 жыл бұрын
ഈ ബാലണ്ണൻ ഫുൾ കോമഡി ആണല്ലോ 🤣🤣🤣🤣
@navyapb2323
@navyapb2323 2 жыл бұрын
Director:-ningalkk eee cinemakk vendi enthokke venam? Annan:-oru 10 fight scn.. Molde praayam ulla oru naayika... Parannu pokaan korach oola villainmmaru...pinne korach vandikalum irikkatte panjinu... Njn glass veche fight cheyyu ath vere kaaryam...athyaavasyam ella nalla cinemakalilem copikal...ithonnum illaand njn oru cinema cheyyilla Director:-👍
@lifeofvilla7636
@lifeofvilla7636 2 жыл бұрын
ഇയാളുടെ ഒരു സിനിമ പോലും കാണാത്തവർ like അടിക്ക്
@ajayks8529
@ajayks8529 2 жыл бұрын
Trollan janicha pazh janmam
@rauf_shaa6495
@rauf_shaa6495 2 жыл бұрын
@@ajayks8529 athangane orennam😹😹😹
@navyapb2323
@navyapb2323 2 жыл бұрын
Kandend...athu pole thanne nirthi vechu😂😂😂😂
@anoop.k.p2640
@anoop.k.p2640 2 жыл бұрын
@@navyapb2323 kalla palisha
@jeweljacob6547
@jeweljacob6547 2 жыл бұрын
Kandu 4 padam But I am still living,🤣😂
@user-bp2yp8id4s
@user-bp2yp8id4s 2 жыл бұрын
നീ കണ്ടതോ കണ്ട് എന്തിനാ ഞങ്ങളെ കൂടി വിളിച്ചു കാണിക്കുന്നത്😒😒😒👈
@Vinu333
@Vinu333 2 жыл бұрын
😂😂😂😅
@anandur739
@anandur739 2 жыл бұрын
☺️☺️😃😃😃
@joyboy945
@joyboy945 2 жыл бұрын
😂😂😂
@aneeshah2367
@aneeshah2367 2 жыл бұрын
ബല്ലാത്ത ജാതി തന്നെ 🤩🤩🤩🤩
@adhisvlogsmalayalam2406
@adhisvlogsmalayalam2406 2 жыл бұрын
Nee kanathirunnal pore
@spetznazxt
@spetznazxt 2 жыл бұрын
ഇന്ത്യൻ സിനിമയെ ആഗോള തലത്തിൽ നാണം കെടുത്തുന്നതിൽ അയ്യക്കുള്ള പങ്കു ചെറുതല്ല #ജയ്_ബാലയ്യ #ജയ്_ട്രെയിൻ
@navalneha6827
@navalneha6827 2 жыл бұрын
😂😂😂
@apollo8034
@apollo8034 2 жыл бұрын
Directore veanam adhiyam sivan 😑😡
@venusstellar1597
@venusstellar1597 2 жыл бұрын
😂😂😂😂😂😂
@venusstellar1597
@venusstellar1597 2 жыл бұрын
എഡിറ്റ്‌ ഒന്നും ചെയ്യേണ്ടിയിരുന്നില്ല. അണ്ണന്റെ വീഡിയോ ചുമ്മാ ഇട്ടാ തന്നെ ട്രോൾ അല്ലേ 😍🤩🥳
@ameenmehaboob
@ameenmehaboob 2 жыл бұрын
എഡിറ്റ് ചെയ്യുമ്പോഴെ കുറച്ചു മസാല ഫീൽ കിട്ടുള്ളൂ....
@ambilykcsaneesh8586
@ambilykcsaneesh8586 2 жыл бұрын
ശരിയ പറഞ്ഞത് 😜
@sxmjid
@sxmjid 2 жыл бұрын
സിനിമയിൽ ആയാലും life ഇൽ ആയാലും balayya on air😂😂
@FRM477
@FRM477 2 жыл бұрын
ഞാൻ ഈ തോൽവിയുടെ സിനിമകൾ ഇതുവരെ കണ്ടിട്ടില്ല ട്രോൾ മാത്രം കാണും 🤣🤣🤣🤣🤣🤣
@mosesnawaninawani8409
@mosesnawaninawani8409 2 жыл бұрын
ഞാനും😂
@azinesijo6255
@azinesijo6255 2 жыл бұрын
സത്യം
@praveenktna8607
@praveenktna8607 2 жыл бұрын
ട്രോളൻമാർക്കിടയിൽ ബാലയ്യ..എന്നും ഒരു പകരക്കാരനില്ലാത്ത ബാഹുബലി തന്നെ..😂😂🤭🤭
@Shah-eu8or
@Shah-eu8or 2 жыл бұрын
ഇവന്റെ ഡയലോഗ് കേൾക്കുമ്പോ തന്നെ പൊളിഞ്ഞു കേറും ഒരുമാതിരി ഞെട്ടിയില്ല വട്ടയില്ല മുറ്റത്തെ ചെപ്പിന് അടപ്പില്ല എന്നൊക്കെ പറയണ പോലെ ഒരു feel 😁
@zizou2551
@zizou2551 2 жыл бұрын
അതവന്റെ ഭാഷ അല്ലെ 😂നമ്മുടെ ഭാഷയിലെ Dialouges കേട്ടാൽ അവന്മാർക്കും തോന്നും ഇപ്പൊ നമ്മൾ ചിന്തിക്കുന്നത് 😂😂
@Shah-eu8or
@Shah-eu8or 2 жыл бұрын
@@zizou2551 അതല്ല ഉദ്ദേശിച്ചത് ഡയലോഗിൽ പറയുന്ന വാക്കുകൾ എല്ലാം ഒരേ രീതിയിൽ വരുന്ന പോലെ ആണ്. അങ്ങനെ കുറെ പടത്തിൽ കണ്ടിട്ടുണ്ട് ശ്രദ്ധിച്ചാൽ അറിയാം മിക്കവാറും fight സീൻ varumbo ആണ് അങ്ങനെ കണ്ടിട്ടുള്ളത്. ഭാഷയെ കുറ്റം പറഞ്ഞതല്ലാട്ടാ 😁
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
No, his sound is like that. But, he have good fan base in Rayalseema, Kadappa...some areas. I stopped cigarette after watching his movie.
@zizou2551
@zizou2551 2 жыл бұрын
@@jaibharathjaibharath3521 Sttoped Cigarette after watching his movies How?
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
@@zizou2551 --- How much we smoke also don't get any feel. Mind gone. Most of the the time I was outside the theatre, but forced to wait because my friend was watching, I accompanied with him.
@smugglerdeva6217
@smugglerdeva6217 2 жыл бұрын
ആദ്യം തല്ലേണ്ടത് ഇതിന്റെ director നെ ആണ്ണ്😂
@_i__9280
@_i__9280 2 жыл бұрын
😈😈😈😈😈
@vineethvijayan8491
@vineethvijayan8491 2 жыл бұрын
A biopic of great warrior and an efficient administrator of satvana dynasty son of queen gautami, gautami putra satkarini deserved a class portrayal. Unfortunately this fellow defamed it
@kumarsinghkumarsingh4776
@kumarsinghkumarsingh4776 2 жыл бұрын
ന്യൂട്ടൻ തോറ്റു തെലുഗ്ൻമാർ ജയിച്ചു 🤣🤣🤣🤣
@rauf_shaa6495
@rauf_shaa6495 2 жыл бұрын
Athre ullu😹😹
@But__whyE
@But__whyE 2 жыл бұрын
രണ്ടരമണിക്കൂർ സിനിമയ്ക്ക് ഫിസിക്സും ബയോളജിയും കെമിസ്ട്രി ബോട്ടണി ഒന്നും തെലുങ്കൻ മാർക്ക് ആവശ്യമില്ല അവർക്ക് ആസ്വദിക്കണം😁😁 അതിന് അവർ സിനിമ കാണും അത് കണ്ടു കഴിഞ്ഞാൽ അതും വിട്ടുകളയും അവർക്ക് വില്ലന്മാരെ നാലെണ്ണം കുടിക്കുന്നത് കാണണം അത്രമാത്രം മലയാളികളെ പോലെ ഒരു സിനിമ കണ്ടു ജീവിതത്തിൽ നായകൻ ചെയ്യുന്നതുപോലെ ജീവിതത്തിൽ ഇമിറ്റേറ്റ് ചെയ്യില്ല അതിൻറെ പിന്നാലെ നടന്ന് ചർച്ച ചെയ്യാറില്ല ബ്രില്ല്യൻസ് കണ്ടെത്താൻ നടക്കാറില്ല അവർ പ്രേമം സിനിമയിലെ നിവിൻ പോളിയെ പോലെ കറുപ്പും വെള്ളയിൽ മുണ്ടും ഷർട്ടും ഇട്ടു നടക്കാറില്ല😂😂 ദുൽഖർ സിനിമയിൽ ബുള്ളറ്റ് മൈ ട്രിപ്പ് പോയപ്പോൾ മലയാളികളെല്ലാം ബുള്ളറ്റ് മായി ട്രിപ്പ്പോയി 😂😂 etc... അതായത് നമ്മൾ ഒരു മലയാളികൾ സിനിമാസംവിധായകൻ കഥാപാത്രത്തിന് അനുസരിച്ചാണ് ചെയ്യുന്നത്😂😂 സത്യത്തിൽ ന്യൂട്ടൺ ൻറെ തിയറിയൊക്കെ നോക്കി സിനിമ കാണുന്ന ആളുകളെ സമ്മതിക്കണം .സിനിമ ഒരു entertainment മാത്രമാണ്
@TheBijinpalode
@TheBijinpalode 2 жыл бұрын
@@But__whyE ഇത്രയും വലിയ എന്റർടൈൻമെന്റ് തരാൻ ഒരു മലയാളി നടനെ കൊണ്ടാവുമോ?. ഇദ്ദേഹം റിയൽ ലൈഫിൽ പോലും സൂപ്പർ ഹീറോ ആണ്. "ഷമ്മി ഹീറോ ആടാ ഹീറോ".😆😆😆😆
@gouthamkrishna8506
@gouthamkrishna8506 2 жыл бұрын
@@But__whyE so you're trying to say that Oscar winning movies are weird 👍
@vignesh5559
@vignesh5559 2 жыл бұрын
@@TheBijinpalode aar balayoo real life heroyoo
@NahasMoidutty
@NahasMoidutty 2 жыл бұрын
എന്ത് തോൽവിയാണ് ഇയാൾ.... തെലുങ്കന്മാരെ സമ്മതിക്കണം... 😇
@ameenmehaboob
@ameenmehaboob 2 жыл бұрын
ഇതൊക്കെ അംഗീകരിച്ച് അവാർഡ് കൊടുക്കുന്നവാന്മാരെ ആദ്യം കുനിച്ചു നിർത്തി കൂമ്പിനടിക്കണം എന്നാലേ ബാലയ്യയെയും ബാലയ്യയെ പോലെയുള്ള അഹങ്കാരികളായ നടന്മാരുടെയും തിമിര് അടങ്ങുകയുള്ളൂ
@billeshbillu6923
@billeshbillu6923 2 жыл бұрын
ഞങ്ങളും ചോറ് തന്നെ ആണ് ഉണ്ണുന്നത് എന്ന് പറയുന്നവർക്ക്... ആശാൻ തിന്നുന്നത് കോൺക്രീറ്റ്ല് റബ്ബർ പാല് ഒഴിച്ചു ആണ് കഴിക്കുന്നത്‌ 🙏🙏🙏🙏🙏
@akiaki1837
@akiaki1837 2 жыл бұрын
പാവം ബാലയ്യ 😒 ഇങ്ങേർ അറിയുന്നില്ലല്ലോ ഓരോ ഊള പടം ഇറങ്ങുമ്പോഴും കേരളത്തിൽ എത്തിയാൽ എപ്പോഴും എയറിൽ ആണന്ന് 🤣
@ajmal_aju
@ajmal_aju 2 жыл бұрын
Prabhas ചെയ്താൽ "ആഹാ".. ബാലയ്യ ചെയ്താൽ "എഹേ"..😁🤣
@ameenmehaboob
@ameenmehaboob 2 жыл бұрын
പ്രഭാസ് സിനിമയിലെ കത്തി ആണെന്ന് ഉള്ളൂ റിയൽ ലൈഫിൽ അടുത്തുവരുന്ന വരെ ചേർത്ത് പിടിക്കും അത് പ്രേക്ഷകർ ആണെങ്കിലും സഹനടന്മാർ ആണെങ്കിലും പക്ഷേ ബാലയ്യ അങ്ങനെയല്ല മഹാ തെണ്ടിയാണ് ഏതോ ഒരു വീട്ടിൽ രാഷ്ട്രീയ ഫംഗ്ഷന് പോയിട്ട് അവിടുന്ന് ആ വീട്ടിലെ ഒരാൾ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിന് അയാളുടെ ചെകിട്ടത്തടിച്ചവനാണ് ബാലയ്യ ഉണ്ട വീട്ടിൽ നിന്ന് ആ വീട്ടുകാരന് തിരിച്ചു കൊടുത്ത പ്രതിഫലം കണ്ടില്ലേ
@theindianhistorian6308
@theindianhistorian6308 2 жыл бұрын
പടം മോശമല്ല ,ഗൗതമിപുത്ര സത്കർണി.... ചരിത്ര കഥാപാത്രം ആയതു കൊണ്ടാവും ബാലയ്യയുടെ കഴിവ് മുഴുവൻ പുറത്തെടുത്തിട്ടില്ല😄😄
@user-gc1kr9xc1q
@user-gc1kr9xc1q 2 жыл бұрын
ഇങ്ങേര് പെൻഷൻ ആയില്ലേ ഇതുവരെ 🙄🙄
@arjunginesh3738
@arjunginesh3738 2 жыл бұрын
നമ്മുടെ നാട്ടിലെ പ്രമുഖ നടൻമാർ അഭിനയിച്ച ഇതുപോലെയുള്ള films കാണുബോൾ forginersസും ഇതു പോലെ തനയായിരിക്കും കരുതുന്നിണ്ടാവുക .ചിലർ അതു reaction videos ആക്കി youtubil ഇട്ടു പൈസ ഉണ്ടാകുന്നു.
@shazzzaman164
@shazzzaman164 2 жыл бұрын
Nammude nattil ith pole oru malaran ndo??? ..ivante okke ingane nnitt avde avan superstar um aan😂😂😂😂.....kala 🐂🐂vandikkum kickeraii😂😂
@lenonorbert5560
@lenonorbert5560 2 жыл бұрын
Hollywood moviesum dharalam physicsum gravityum break cheyyarundu. Bhooripakshavum avarudethu anganathe aanu. Ennittu eviduthe moviesne trolli kashundakkunnu
@renjithmadathil9577
@renjithmadathil9577 2 жыл бұрын
സർക്കാസം സിനിമകളിൽ ബാലയ്യായെ വെല്ലാൻ ഇന്ത്യൻ സിനിമയിൽ എന്നല്ല വേൾഡ് സിനിമ ഇന്റസ്ട്രിയിൽപോലും ആരുമില്ല the one and only ബാലയ്യ 😎THE MAN WITH EXTRA BORN🤩🤩🤩🤩🤩🤩🤩
@sinansinu2670
@sinansinu2670 2 жыл бұрын
_ബാഹുബലിയല്ല, ഇത് വാവുവലി.._ 😎😎
@ma-cm6sn
@ma-cm6sn 2 жыл бұрын
Baa bali🤣🤣
@ananthrajendar9601
@ananthrajendar9601 2 жыл бұрын
ബാഹുബലി അല്ല ബാബു മേസ്തിരി 😂
@beast7033
@beast7033 2 жыл бұрын
ബാലയ്യ അമ്മാവൻ വേറെ ലെവൽ ആണ്... 😭😭😭😭
@ameenmehaboob
@ameenmehaboob 2 жыл бұрын
എടോ ഇവിടെ പറഞ്ഞത് പറഞ്ഞു ഏതെങ്കിലും വേദിയിൽ പോയി അമ്മാവൻ എന്നൊന്നും പറഞ്ഞേക്കല്ലേ ഫോണെടുത്തു മുഖത്തേക്ക് എറിയും ആാാ നാറി ബാലയ്യ
@beast7033
@beast7033 2 жыл бұрын
@@ameenmehaboob ഞാൻ കണ്ടിട്ട് ഉണ്ട് അയാളുടെ പ്രഹസനം. വെറും നാറി അല്ലാ പരനാറി ആണ്..
@Angel-el9re
@Angel-el9re 2 жыл бұрын
ബാഹുബലിയും പൈറേറ്റ്സ് ഓഫ് കരീബിയനും ഒക്കെ ഓർമ വന്നു
@SsSs-wj7bp
@SsSs-wj7bp 2 жыл бұрын
ക്യാപ്റ്റൻ അമേരിക്ക വരെ ഓർത്തു arune 😂😂😂😂😂😂
@klgladiatorff924
@klgladiatorff924 2 жыл бұрын
വിവരമില്ലായ്മ ആരുടെയും കുറ്റം അല്ലല്ലോ🤣.
@ecshameer
@ecshameer 2 жыл бұрын
ഒരു ട്രെയിൻ കൂടെയുണ്ടങ്കിൽ ഒന്നൂടെ ദുരന്തമായി മാറിയനെ...🙏🤣🤣
@dhaneshkumar.v.n2392
@dhaneshkumar.v.n2392 2 жыл бұрын
അതെ രണ്ടു കയ്യിലും രണ്ട് ട്രയിൻ 😂😂
@sarathks9888
@sarathks9888 2 жыл бұрын
ട്രെയിനിൻ്റെ ആവശ്യം ഉണ്ടായിരുന്നോ..😂
@sreejithkovoor
@sreejithkovoor 2 жыл бұрын
അണ്ണൻ ട്രെയിനൊക്കെ പണ്ടേ വിട്ടു
@shazzzaman164
@shazzzaman164 2 жыл бұрын
Aa case okke annan enno vuttatha,, ini rocket aan rocket 🚀🚀🚀
@akashsajeev8473
@akashsajeev8473 2 жыл бұрын
3:22 best part 💥🤣👌
@kuttusan2.077
@kuttusan2.077 2 жыл бұрын
Brilliant movie, great cinematography, beautiful acting, Rajamouli should learn from this movie . He is the next king of Indian movie😂😂😂
@subairpky4191
@subairpky4191 2 жыл бұрын
😄😄😄😄😄😄ചിരിച് ചിരിച്ചു പണ്ടാരം അടങ്ങി 😄😄
@jishnuov7958
@jishnuov7958 2 жыл бұрын
ആ ജയിലിൽ കിടക്കുന്നവൻ സിംഹം ന്ന് പറഞ്ഞപ്പോൾ KGF ഓർമ്മ വന്ന ആരേലും ണ്ടോ 😜😜
@wizardGaming-he6gd
@wizardGaming-he6gd 2 жыл бұрын
6:23 തെലുഗന്മാർ കില്ലാടികൾ തന്നെ 🤣🤣🤣
@kingfisher8379
@kingfisher8379 2 жыл бұрын
എല്ലാടത്തും നായകൻ നന്മമരവും 100 പേരെ ഒറ്റയ്ക്ക് ഇടിച്ചു പറപ്പിക്കുന്നവരുമാണ് പുള്ളി ആ കാര്യത്തിൽ മുമ്പിൽ ആണെന്നെ ഒള്ളു 🤣🤣 പക്ഷെ പുള്ളിയുടെ ശ്രീരാമരാജ്യം മൂവി കണ്ടാൽ അറിയാം പുള്ളിക്ക് നന്നായി അഭിനയിക്കാനും അറിയാം എന്ന്
@kingfisher8379
@kingfisher8379 2 жыл бұрын
@Dilna Aam athe...
@somanathansomanathan7378
@somanathansomanathan7378 2 жыл бұрын
Ath iyal arunno😮😮😮super movie anu Njan kandittund
@kingfisher8379
@kingfisher8379 2 жыл бұрын
@@somanathansomanathan7378 athe nalla movie aanu pakshe pullikk athupole ulla nalla role adhikam kittiyittilla avide ulla aalukalkk ithupole ulla thallu padangal aanallo ishtam
@vrunda_narayanan1829
@vrunda_narayanan1829 2 жыл бұрын
Ath ingerarno....god...😯😯😯😮
@AK-ow1rf
@AK-ow1rf 2 жыл бұрын
ബാലയ്യയും ,ബാഹുബലിയും ക്യാപ്റ്റൻ അമേരിക്ക യുടെ copy ആണ്
@malakkaran2.036
@malakkaran2.036 2 жыл бұрын
മാസ് എഡിറ്റിംഗ് പൊളിച്ചു ❤
@abhilashr1607
@abhilashr1607 2 жыл бұрын
ഇവനെ ഉണ്ടാക്കിയത് ആണോ അവിച്ചു എടുത്തത് ആണോ 🤣
@shyaamepk8146
@shyaamepk8146 2 жыл бұрын
നല്ല പടമാണ്. ആദ്യം ഇറങ്ങിയത് ഗൗതമി പുത്ര ശതകർണിയാണ്.
@ajeshp669
@ajeshp669 2 жыл бұрын
ആരോട് പറയാൻ ആര് കേൾക്കാൻ
@ulfricstormcloak8241
@ulfricstormcloak8241 2 жыл бұрын
ആദ്യം ഇറങ്ങിയത് ബാഹുബലി തന്നെയാണ്. പക്ഷെ ശതകർണി നല്ലൊരു ചരിത്ര സിനിമയാണ്. പിന്നെ ഇവിടെയുള്ള ഊളകൾക്ക് കളിയാക്കാൻ വല്ല ഇരയെയും കിട്ടണം അത്രേയുള്ളൂ.
@shyaamepk8146
@shyaamepk8146 2 жыл бұрын
@@ulfricstormcloak8241 ബാഹുബലി 2 ന് മുൻപെന്നാണ് ഉദ്ദേശിച്ചത്
@shaheedtv123
@shaheedtv123 2 жыл бұрын
പടു വാണം ബലയ്യക്കും ഇവിടെ ഫാൻസോ? 😂😂
@shyaamepk8146
@shyaamepk8146 2 жыл бұрын
@@shaheedtv123 നല്ലതിനെ നല്ലതെന്ന് പറയുന്നവരും ഉണ്ട്. Majority പറയുന്നതിന് സത്യമാണെന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ( മൂപ്പർക്ക് ഇവിടെ ഫാൻസ്‌ ഉണ്ടോ എന്നറിയില്ല, ഞാനല്ല. സിനിമാ ആസ്വാദകനാണ്.)
@bintocbenny1326
@bintocbenny1326 2 жыл бұрын
കൊള്ളാം ❤❤🥰🥰😂
@nahaznazar9948
@nahaznazar9948 2 жыл бұрын
Movie scenes were more entertaining than trolls
@The_vampire__
@The_vampire__ 2 жыл бұрын
'On air 'aaanu aashante main 😂
@_i__9280
@_i__9280 2 жыл бұрын
അടിപൊളി 🤙🏻🤙🏻🤙🏻🤙🏻
@kuttusan2.077
@kuttusan2.077 2 жыл бұрын
40 scorpio car കടലിൻ്റെ അടിയിൽ നിന്ന് വന്നിരുന്നെങ്കിൽ പോളിച്ചേനെ😂😂
@s4cutz834
@s4cutz834 2 жыл бұрын
പൊളി 😂😂
@arunchemparathy199
@arunchemparathy199 2 жыл бұрын
Gouthamiputhra Sathkarni was a good movie. Fight and war scenes are over the top but overall it was a well made movie.
@ananthrajendar9601
@ananthrajendar9601 2 жыл бұрын
ശരിയാണ് ബ്രോ. ഫൈറ്റ് ബോർ ആണെന്ന് കരുതി സിനിമയുടെ സ്റ്റോറി മോശമാകണമെന്നില്ല. ബാലകൃഷ്ണൻ മാത്രമല്ലല്ലോ ദുരന്തം അവതരിപ്പിക്കുന്നത്.
@ulfricstormcloak8241
@ulfricstormcloak8241 2 жыл бұрын
It was a very good historical movie, well researched and costumed. These simpletons just need some prey to relieve their inferiority complex either some actress or Balakrishna.
@dhaneshkumar.v.n2392
@dhaneshkumar.v.n2392 2 жыл бұрын
എടൊ ബാലകൃഷ്ണ തന്റെ ട്രയിൻ ഇപ്പോഴും കൈയിൽ തന്നെ ഉണ്ടോ അതോ വിറ്റോ 😂😂😂
@hashirhash5956
@hashirhash5956 2 жыл бұрын
Illado ath next filmil urappanu😂
@johnsoncg7237
@johnsoncg7237 2 жыл бұрын
Movie: Gauthami putra satakarni...!! Superb editing
@stebinvb1676
@stebinvb1676 2 жыл бұрын
ഈ എരുമക്ക് ഒരു നല്ല വിഗ് മേടിച്ചു വെച്ച് കൂടെ 😂😂
@rillythekkath8374
@rillythekkath8374 2 жыл бұрын
ബാലയ്യ ഒരു ചെറിയ ആഗ്രഹം, പേരാൻപ് പോലൊരു പടത്തിൽ അഭിനയിച്ചിട്ട് അത് കണ്ടിട്ട് മരിക്കാൻ സാധിക്കുമോ
@abdulrahman-pe1vw
@abdulrahman-pe1vw 2 жыл бұрын
ഇജ്ജാതി 😂😂ഇജ്ജ് കണ്ട് ആസ്വദിച്ചുഞങ്ങളെ കൂടെ ആസ്വദിപ്പിക്കാൻ കാണിക്കുന്ന ee വലിയ മനസ്സുണ്ടല്ലോ കാണണ്ടേ പോകുന്നില്ല 😂😂😂🤭
@jafeerjafy7567
@jafeerjafy7567 2 жыл бұрын
ബാഹുബാലയ്യ ഗാരൂ..
@athunissac547
@athunissac547 2 жыл бұрын
They overtly say that anyone can shoot a crap and exhibit it and call a movie it is, the implicit truth.
@madhukodayam7817
@madhukodayam7817 2 жыл бұрын
മമ്മുട്ടി യുടെ ഡാൻസും വാൽഷ്ണന്റെ സ്റ്റണ്ടും ഒന്നൊന്നര എഫക്ട് ആണ്
@sushajus7761
@sushajus7761 2 жыл бұрын
6:35 😂😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂 Kiduveyyyyu
@manojmano5440
@manojmano5440 2 жыл бұрын
ബാലയ്യബലി.....😜😜😜😜😜😜😜
@INTROVERT-GUY
@INTROVERT-GUY 2 жыл бұрын
പ്രഭാസും രാജമൗലി യും എന്താ better അണോ പ്രഭാസിൻ്റെ പഴയ പടങ്ങൾ ഇതിലും ഭീകരമാണ്🤣😂
@Abhisheksonu747
@Abhisheksonu747 2 жыл бұрын
Bbahubaliyil thanne undallo kure panna maram vallakyunnathum okea
@INTROVERT-GUY
@INTROVERT-GUY 2 жыл бұрын
@@Abhisheksonu747 sathyam
@akshayaakkil2049
@akshayaakkil2049 2 жыл бұрын
Correct ആണ് 👍👍👍
@Hello-bb1kg
@Hello-bb1kg 2 жыл бұрын
@@Abhisheksonu747 Hollywood moviesil polum anganea und. Captain Amercayudea shield examble. Anganea aan aa shieldinu rubber panthupolea chuteem thirinjum thateem pokunnath.
@Abhisheksonu747
@Abhisheksonu747 2 жыл бұрын
@@Hello-bb1kg athond
@GAMEOVER-zk7dz
@GAMEOVER-zk7dz 2 жыл бұрын
ബാലയ്യ പ്രഭാസ് വലിയ വ്യത്യസം ഒന്നും ഇല്ല 🤣🤣... ഒരാൾക്കു കുറച്ചു hype ഉണ്ട് അത്ര തന്നെ.. 2 ഉം തള്ളു പടങ്ങളുടെ ഉസ്താദ് മാർ
@josephmathew6613
@josephmathew6613 2 жыл бұрын
Prabhasinte ethrayo padangal unde reality based ayath, mirchi, Darling, mr perfect, varsham, avide ella nadanmarum angane ulla padangal cheyunnunde athe pole prabhasum cheyyunnu ennu mathram, pakshe ingeru ithu mathrame ollu
@GAMEOVER-zk7dz
@GAMEOVER-zk7dz 2 жыл бұрын
@@josephmathew6613 ആണോ ഞാൻ എന്തായാലും ഇവന്റെ ഒരു പടവും കാണാറില്ല 🤣🤣അത്രക് വെറുപ്പിക്കൽ ആണ് വാണബലി ഉൾപ്പടെ
@josephmathew6613
@josephmathew6613 2 жыл бұрын
@@GAMEOVER-zk7dz appol allu arjun okkyo😂
@GAMEOVER-zk7dz
@GAMEOVER-zk7dz 2 жыл бұрын
@@josephmathew6613 അവന്റെ കാര്യം പറയണ്ട 🤣🤣🚀 ആണ് ജൂനിയർ ntr, രാംചരൻ,അല്ലു അർജുൻ, മഹേഷ്‌ ബാബു അങ്ങനെ നീണ്ടു കിടക്കുന്നു വെറുപ്പിക്കൽ ടീംസ് ... ഞാൻ പറഞ്ഞില്ലേ ഞാൻ ഇവന്മാരുടെ ഒന്നും പടം കാണാറില്ല 😅😅.. telugu =pushing + വാണത്തരം.. ഈച്ച പൊളി മൂവി ആയിരുന്നു 🔥😍
@korogaming3688
@korogaming3688 2 жыл бұрын
@@GAMEOVER-zk7dz allu arjunta old movies nallath aayirunnu .happy be happy. Polullava But inn 🙄😂
@santhoshkumarm.v4687
@santhoshkumarm.v4687 2 жыл бұрын
My dear bala. 🤣🤣🤣
@Aaaz342
@Aaaz342 2 жыл бұрын
Hahaha polichhhu🤣🤣🤣🤣
@afsal_efx
@afsal_efx 2 жыл бұрын
Powlic😍
@user-nx3bq1qx3y
@user-nx3bq1qx3y 2 жыл бұрын
Bafooooooon balakrishna 🤣🤣🤣
@ayoobayoob5626
@ayoobayoob5626 2 жыл бұрын
അങ്ങനെ പറയല്ലേ dailoge fight എന്താ കുഴപ്പം 🤣🤣🤣
@AnoopPisharody
@AnoopPisharody 2 жыл бұрын
ഞാൻ നമ്മടെ ബൈജു അണ്ണൻ ആണ് വിചാരിച്ചു സത്യായിട്ടും 😀😀
@kratozzzz86
@kratozzzz86 2 жыл бұрын
അടിപൊളി ട്രോൾ. I ലൈക് ഇറ്റ്. 🥰🥰
@NisarMagicsign
@NisarMagicsign 2 жыл бұрын
Thanks
@sushilmachad
@sushilmachad 2 жыл бұрын
Last over sixer thakarthu...
@manojramisetti9935
@manojramisetti9935 2 жыл бұрын
As a Telugu guy I enjoyed a lot :)
@MALAYALI-gg1tc
@MALAYALI-gg1tc 2 жыл бұрын
Poli 💥
@justclick7917
@justclick7917 2 жыл бұрын
Balayya ye Train to busanilokke undel aa zoombikalude Avastha...🥶
@ajurameez2966
@ajurameez2966 2 жыл бұрын
Lookaa tholviiii🤣🤣🤣 kashttamm 🤣
@sushanth2244
@sushanth2244 2 жыл бұрын
Le prabhas:ഈ വയസ് കാലത്തു ഇയാൾക്കിത് എന്തിന്റെ സൂക്കേടാ.... 🙄 Le rajamouli:കഴപ്പ് #&&&$*$*
@koyamedia434
@koyamedia434 2 жыл бұрын
ജയ് ബാലയ്യ
@NisarMagicsign
@NisarMagicsign 2 жыл бұрын
Hai
@adwaidkrishnab7842
@adwaidkrishnab7842 2 жыл бұрын
Mone thumnailil cheriya MISTAKE und pls solve
@jaibharathjaibharath3521
@jaibharathjaibharath3521 2 жыл бұрын
His film Legend ran 400 days.
@Therealmaaniraju
@Therealmaaniraju 2 жыл бұрын
😂😂😂😂 ente ponno namichu oro actionilum comedy kond vann director brilliance 😝😝😝
@cutebilly3516
@cutebilly3516 2 жыл бұрын
ഇതന്നെയല്ലേ ഇവിടെ മമ്മുട്ടിയും മോഹൻലാൽ ഉം ചെയ്യുന്നത്.. ഇവിടെ ഇവർ ചെയ്താൽ wooow അവിടെ ബാലകൃഷ്ണ ചെയ്താൽ അയ്യേ.... 🤣
@Happy-sf6xg
@Happy-sf6xg 2 жыл бұрын
🙄🙄🙄 lalettanum mamokkayum cheytha characters ayal kure cheyum. Swopnam kanda mathi. 🤣🤣🤣🤣🤣🤣🤣 Potta cinema awar cheythathu trolli konintum und.
@shyaamepk8146
@shyaamepk8146 2 жыл бұрын
@@Happy-sf6xg ഒരുപക്ഷേ ഇന്ത്യയിലെ തന്നെ ആദ്യത്തെ ടൈംട്രാവൽ movie മൂപ്പരുടേതാണ്. (Adithya369). നല്ല പടമാണ് (ക്ലൈമാക്സ്‌ ഇഷ്ടായില്ല) പിന്നെ ഈ ഗൗതമീപുത്ര ശതകർന്നി (ബാഹുബലി 2 ന് മുൻപേ ഇറങ്ങിയത് ഇതാണ്) നല്ല പടമാണ്. ശ്രീരമരാജ്യത്തിലും നന്നായി ചെയ്തിട്ടുണ്ട്. മോശം പടങ്ങൾ മാത്രമല്ല മൂപ്പർ ചെയ്തിട്ടുള്ളത്.
@madhavr2255
@madhavr2255 2 жыл бұрын
ബാഹുബലി മുമ്പെ ഇറങ്ങിയ സിനിമ ഇതു
@vignesh5559
@vignesh5559 2 жыл бұрын
Bro ithedha movie
@mallusingh1318
@mallusingh1318 2 жыл бұрын
Trollen maarude deivam 😂😂
@m.s.p2223
@m.s.p2223 2 жыл бұрын
ഇത് ബാഹുബലി അല്ല ബാലുവളി
@_i__9280
@_i__9280 2 жыл бұрын
Poli
@Vpr2255
@Vpr2255 2 жыл бұрын
ഇവിടെ ഒരു രാജാവ് മതി 🤴🤦‍♂️🤦‍♂️🤦‍♂️🤦‍♂️
@swasthithagsai8519
@swasthithagsai8519 2 жыл бұрын
😂😂😂
@aneeshps7606
@aneeshps7606 2 жыл бұрын
കഴിഞ്ഞു തവണ ഇടിച്ച ആള് ആകാശത്തു പോയ വന്നത് ആകാശത്തു ചെന്നപ്പോൾ തമ്പായി പറഞ്ഞ് ഇനി ഇടിച്ച പറപ്പിച്ചു വിട്ടാൽ വില്ലന്മാരെ തിരിച്ചു താഴകി വിടില്ലന് ഇത് തന്നെ എപ്പോള് പരിപാടി അടിക്കണം പറപ്പിക്കണം ബാലകൃഷ്ണൻ ഒരു കാര്ര്യം തമ്പായി വരെ ട്രോളി തുടങ്ങി 😂😂😂😂😂😂
@shibuarabi5570
@shibuarabi5570 2 жыл бұрын
🙂എന്നാൽ ഞാൻ പോയിട്ട് അടുത്ത് വരാം 😄😄😄
@joelkchacko5454
@joelkchacko5454 2 жыл бұрын
ആ പറന്ന് പോയ കൂളിംഗ് ഗ്ലാസ് തിരിച്ചു വന്നോ അതോ ചാടി എടുത്തോ 🙂🤤💥
@sethusethu5905
@sethusethu5905 2 жыл бұрын
Super
@user-lf8vu3xl2z
@user-lf8vu3xl2z 2 жыл бұрын
മുൻപ് prafas നെയും രാംചാരൻ നെയും ട്രോളിക്കൊണ്ടിരുന്നു ഇപ്പൊ അവരുടെ കുറെ പടങ്ങൾ കണ്ടുകഴിഞ്ഞപ്പോൾ അതു വെച്ച് മറ്റുള്ളവരെ ട്രോള്ളുന്നു. ലോകത്തു കേരളം മാത്രമേ ഉള്ളു എന്ന തോന്നല്ലനിതിനൊക്കെ കാരണം. തെലുങ്കന്മാർ ഇക്കാന്റെയും ഏട്ടന്റെയും പടങ്ങൾ എടുത്തിട്ടാലകാൻ തുണ്ടങ്ങിയാൽ ഇതിനൊക്കെകാൽ വൈറൽ ആകും. പക്ഷെ അവർക്കു ഇമ്മാതിരി സ്വഭാവ വൈകല്യം ഇല്ലാത്തോണ്ടും മറ്റുള്ളവരെ കളിയാക്കി കഞ്ഞി കുടിക്കേണ്ട ഗതികേട് ഇല്ലാത്തോണ്ടും അതു ചെയ്യന്നില്ല എന്നു പൊട്ടക്കിനറ്റിലെ തവളകൾ മനസിലാക്കിയാൽ കൊള്ളാം 😃
@rajeeshredmi5023
@rajeeshredmi5023 Жыл бұрын
😁
@anwarnishar7603
@anwarnishar7603 2 жыл бұрын
നിങ്ങൾ ട്രോളിയ സിനിമ കണ്ടുനോക്ക് നല്ല സിനിമയാ
@nithinsankarpnithinsankarp3603
@nithinsankarpnithinsankarp3603 2 жыл бұрын
Even Bahubali is a copy story and scenes .and this World's biggest tragedy Balayya copied that from Bahubali 😂😂🤣🤣🤣
@BUGS_BUNNY-OG
@BUGS_BUNNY-OG 2 жыл бұрын
കൊതുകിനും കാണില്ലേ കൃമികടി 🤣🤣
@kars_the_god3509
@kars_the_god3509 2 жыл бұрын
oru andi lorry edichu ballayya chattal njan elavarkum biriyani tharam whole world welcomed
@kj.rockzz6761
@kj.rockzz6761 2 жыл бұрын
3:30 ഹോ ഭയങ്കരം തെന്നെ 😴😴
@mhmdziyad1666
@mhmdziyad1666 2 жыл бұрын
Thumbnail ലിൽ ബഹുബലി എന്നാണ് 😂
@thurgutalp412
@thurgutalp412 2 жыл бұрын
ഇതിപ്പോ ബാഹുബലിയുടെ റീമേക്ക് ആണോ 😂😂😂
@abhilasht.r6763
@abhilasht.r6763 2 жыл бұрын
Enjana troll alle tto chirichu chaavum😘😘😘😘😁😁😁
@ebinjoykattiveettil1001
@ebinjoykattiveettil1001 2 жыл бұрын
പടം അത്യാവശ്യം കാണാൻ കൊള്ളാവുന്ന പടം തന്ന ആണ്
@intelligentinvestors9107
@intelligentinvestors9107 2 жыл бұрын
All Kerala ബാലയ ഫാൻസ്‌ ഉണ്ടോ l🤣🤣
@abdulmanaf7309
@abdulmanaf7309 2 жыл бұрын
Poi chaavu
@matmt964
@matmt964 2 жыл бұрын
ഈ റോപ് കണ്ട് പിടിച്ചില്ലായിരുന്നുവെങ്കിൽ ഇവനൊക്കെ നടുവൊടിഞ്ഞ് ചത്തീനെ
@abhijithraj8982
@abhijithraj8982 2 жыл бұрын
@ 3:11 ee sayippu matte anandhathile aa russian mafia alle
@user-qi6gz5jx2q
@user-qi6gz5jx2q 2 жыл бұрын
😂😂😂😂😂😂
@Crizno
@Crizno 2 жыл бұрын
0:50 1:00 CAPTAAAAAA
@muhammedazlanv1272
@muhammedazlanv1272 2 жыл бұрын
എല്ലാ ട്രോളന്മാരും ഉപയോഗിക്കുന്ന ചില cutz മാറ്റി ഉണ്ടാക്കിക്കൂടെ
@NisarMagicsign
@NisarMagicsign 2 жыл бұрын
Cheyyanam
@avanthikamalu3011
@avanthikamalu3011 2 жыл бұрын
Le Fight scenes : minimum 100 vandy 50 Kada 😂🥴 athil no compromise
@sumithk1581
@sumithk1581 2 жыл бұрын
Avan nadakkunnathu kanumbol thanne Chiri varunnu😀😀😀😀 pocharaaa
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,4 МЛН
Heartwarming: Stranger Saves Puppy from Hot Car #shorts
00:22
Fabiosa Best Lifehacks
Рет қаралды 11 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
CID Moosa Remake Troll Video | Nisar Magicsign
8:37
Nisar Magicsign
Рет қаралды 229 М.
BALAYYA GARU 😂😂😂 !!
8:41
SUBIN DUTTU
Рет қаралды 492 М.
I Can't Believe We Did This...
0:38
Stokes Twins
Рет қаралды 24 МЛН
Когда Нашёл Нового Друга в Диснейленде ❤️
0:18
Глеб Рандалайнен
Рет қаралды 2,2 МЛН
Эмоции💫 | Тгк: D1ashenka✨
0:22
D1ashenka
Рет қаралды 2,5 МЛН
Достали существо из под земли
0:29
RICARDO
Рет қаралды 1,6 МЛН
Все мы немного НИКА!
0:17
Привет, Я Ника!
Рет қаралды 2,8 МЛН
小丑给天使送新鞋了。#天使 #小丑 #超人不会飞
0:20
超人不会飞
Рет қаралды 4,8 МЛН