കേരളത്തിന് ഇന്ന് ആവശ്യം ഹരീഷിന്റെ സ്വഭാവം ഉളള തലമുറയാണ് കാരണം ഇദ്ദേഹം തനി മലയാളി ജാതി മത വർഗ രാഷ്ട്രീയ മില്ലാതെ സഹജമായി ഇടപഴകുന്ന മലയാളി. അതാണ്... സുഹൃത്തുക്കളെ എന്നുള്ള ആ സ്നേഹം അദ്ദേഹത്തിന്റെ നിഷ്കളങ്കമായ മനസ്സിന്റെ നറുമണം പരത്തുന്നു. Harish... Hats off man.👌 💓 🇮🇳 💓
@HarishThali2 жыл бұрын
🥰
@kadherhassinar59122 жыл бұрын
ഇപ്പോഴാണ് ഈ മനുഷ്യനെ പറ്റി നമ്മൾ അറിയുന്നത് ഞാൻ നാട്ടിൽ പോയ സമയത്ത് എന്റെ വീട്ടിൽ ഇതുപോലെ കലങ്ങിയ വെള്ളം ആയിരുന്നു ഇപ്പോൾ ഇതുപോലെ ഒരു ഫിൽറ്റർ ഫിറ്റ് ചെയ്തപ്പോൾ നല്ല ശുദ്ധമായ തെളിനീർ തന്നെ കിട്ടി ഇതിനുപിന്നിൽ പ്രവർത്തിച്ച ഈ സാറിന് ബിഗ് സല്യൂട്ട് ഇനിയും ഒരുപാട് നല്ല കണ്ടുപിടിത്തങ്ങൾ ആശംസിക്കുന്നു പരിചയപ്പെടുത്തി ആൾക്കും ഒരു ബിഗ് സല്യൂട്ട്
@avarankuttymundrayil2132 жыл бұрын
ഇത്തരം നല്ല മനുക്ഷ്യരെ രാജ്യത്തിന്റെ ബഹുമതി നൽകി ആദരിക്കുകയും ഇത്തരം കണ്ടു പിടുത്തങ്ങൾ ജനങ്ങൾക്ക് ഉപകാരപ്രതമാക്കുകയും വേണം
@Blackcats007 Жыл бұрын
ഇത് ഇദ്ദേഹം കണ്ട് പിടിച്ചതല്ല വർഷങ്ങൾ ആയി ഇതിന്റെ റോമെറ്റിരിയൽ ജർമ്മനിയിൽ നിന്നും ചൈനയിൽ നിന്നും ഇറക്ക് മതി ചെയ്യുകയാണ്. അപ്പോൾ അവിടെ നേരെത്തെ ഉണ്ടെന്ന് അർത്ഥം. ശരിയല്ലേ
@Blackcats007 Жыл бұрын
ഇദ്ദഹംപിടിച്ചതല്ല വർഷങ്ങൾ ആയി ഇതിന്റെ റോമെറ്റിരിയൽ ജർമ്മനിയിൽ നിന്നും ചൈനയിൽ നിന്നും ഇറക്ക് മതി ചെയ്യുകയാണ്. അപ്പോൾ അവിടെ നേരെത്തെ ഉണ്ടെന്ന് അർത്ഥം. ശരിയല്ലേ ദയി കുറച്ച് കൂടി അന്വഷിച്ചിട്ട് വിഡിയോ ചെയ്യണം
@thomasma2797 Жыл бұрын
ഇദ്ദേഹത്തെ രാജ്യം ആദരിക്കണം, ബഹുമതി നൽകണം
@mayinkuttychangarath1603 Жыл бұрын
@@thomasma2797N
@santhisekhar86302 жыл бұрын
ശുദ്ധീകരണം ജലസംരക്ഷണ ത്തിന്റെ പേരിൽ കുറെ പ്രശ്നങ്ങൾ നേരിട്ട ഞങ്ങൾക്ക് വളരെ സന്തോഷവും ആശ്വാസവും തോന്നി ഇദ്ദേഹന് പ്രകൃതി കൂടെ ഉണ്ടാവു൦ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@prabhakaranedassery61122 жыл бұрын
വളരെ ഉപകരമുള്ളതാണ്.എന്ടെ അനുഭവമാണ്.12 വർഷമായി ഉപയോഗിക്കുന്നു..വളരെ നന്ദി..
@SAJAN784812 жыл бұрын
What is the installation cost?
@joplays541 Жыл бұрын
എത്ര രൂപ
@madhurimadhuri69322 жыл бұрын
വളരെ നന്നായി ഇരിക്കുന്നു ഈ വീഡിയോ സൂപ്പർ 👏👏👏👏
@abdulazeem407 Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോകൾ ചെയ്യുന്ന താങ്കൾക്ക് ആയിഷും ആരോഗ്യവും നൽകട്ടെ 🌹🌹🌹❤️❤️
@SudhaEmanuel Жыл бұрын
ഇതിനൊന്നും ആദരവ് നൽകാൻ ഈ നാട്ടിൽ ആരും ഇല്ലേ സൂപ്പർ ചേട്ടാ സൂപ്പർ 🙏👍👍👍👍👍👍👍👍👍🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@subranck31726 ай бұрын
ഇദ്ദേഹത്തിന്റെ ഈ നല്ല കണ്ടുപിടുത്തത്തിന് വളരെ നന്ദി
@pvjaleel9031 Жыл бұрын
ആ സൽപ്രവർത്തിയുടെ തെളിച്ചം അദ്ദേഹത്തിന്റെ മുഖത്തും കാണാം🌹
വെള്ളം വെള്ളം സർവത്ര. തുള്ളി കുടിപ്പാൻ ഇല്ലത്ര😃 അത് തിരുത്തി 🔥
@sr7yt9452 жыл бұрын
Hi
@ananadhuvlogs79032 жыл бұрын
Hai
@rahanata7829 Жыл бұрын
Idehathinokkeyaan Nobel prize kodukkendath ariyaathe poya mahanmar enna listil ideham onnaman harish sir once again u proved that watching ur channel is worth 🙏
@bijumaya89982 жыл бұрын
അടിപൊളി ഹരീഷ് ചേട്ടാ
@diffwibe926 Жыл бұрын
Good, അദ്ദേഹത്തിന്റെ മഹത്തായ പ്രവർത്തിക്ക് big salute
@rathnavallyvaliyaparambil81962 жыл бұрын
സൂ സൂപ്പർ 💪💪💪❤❤
@balakrishnannambiar74232 жыл бұрын
Great initiative
@sanushgeorgegeorge32562 жыл бұрын
സൂപ്പർ ബ്രോ 👍🏻
@Charlotte_Knott2 жыл бұрын
Our lives are stories in which we write, direct and star in the leading role. Some chapters are happy while others bring lessons to learn, but we always have the power to be the heroes of our own adventures
@syro16202 жыл бұрын
Op kandethal. 🔥🔥🔥🔥🔥 Kollathot vaaa annnaiii. Nallla thelinja velllam kannamenkil.
@anoophassan212 жыл бұрын
ഇത് മുൻപ് അറിയുകയാണെങ്കിൽ എന്റെ 47ആയിരം പോകുല്ലായിരുന്നു.ഇതേ സിസ്റ്റം തന്നെയാണ്.. പക്ഷെ, വലിയ നീല കുറ്റി ആണെന്ന് മാത്രം. ഇടക്ക് complaint ഉണ്ട്. 😥
@Nusrathnusu2 жыл бұрын
എന്റെ വീട്ടിലും അത് തന്നെ. ബ്ലു. കുഴൽ കിണർ ആയോണ്ട് വെച്ചതാ
@Nusrathnusu2 жыл бұрын
ഇതിനു സ്പേസ് കുറെ വേണം. ബ്ലു ഇത്ര വേണ്ട.
@sijigeorge23302 жыл бұрын
Adipoli 👍👍God bless you
@minikumar2469 Жыл бұрын
Fit for hospitals and other fresh water dominant industries too.
@louismj3800 Жыл бұрын
Wise works
@shivasstyle452 Жыл бұрын
Great salute
@lucymathew6210 Жыл бұрын
Super!!
@ushagopalan4705 Жыл бұрын
Super chetta
@vinoddoha9468 Жыл бұрын
Harish 👍👍👍👍
@nazeerpvk67382 жыл бұрын
Big salute sir God bless you
@josekaredan7031 Жыл бұрын
Harrish you are grate
@bijumaya89982 жыл бұрын
സൂപ്പർ
@user-ob4io6bk8v2 жыл бұрын
Mr jacob, resembles Mr Mammooty,, look alike
@kmjayachandran40622 жыл бұрын
ഇക്കണക്കിനു സെപ്റ്റിക് tank വെള്ളം ശുദ്ധി ചെയ്തു കൃഷിക്ക് ഉപയോഗിക്കാമല്ലോ
@rajaramab4764 Жыл бұрын
Very nice
@UnniKrishnan-pn3fh7 ай бұрын
🙏🙏🙏
@abdulkareem64272 жыл бұрын
Very useful
@sujikalari12 жыл бұрын
ഏട്ടന്റെ ചിരി 😎😎😎😎
@kunhilekshmikrishna787 Жыл бұрын
A big salute
@HariSankar-pw7jj Жыл бұрын
👍👍👍🌹🌹🌹
@samtxzf7192 Жыл бұрын
Can we use it for bore well water
@balamuralibalu28 Жыл бұрын
സാർ 💕🙏
@Richuunais2 жыл бұрын
Super
@സ്രാങ്ക്2 жыл бұрын
Wow 🥺😳😳😳🥺
@sreekanthazhakathu2 жыл бұрын
Rapid Sand Filtering alle ithinte Base???
@techtravelandfunnyanimals57342 жыл бұрын
Hi bro ibadurahmante video kand avare poi video edukkuka chanel reach kittum sure
@dreamshore92 жыл бұрын
Its be very nice if shoot in video camera
@muhammadnasimpnasi78722 жыл бұрын
👌👌👌
@prajeeshmvr49492 жыл бұрын
👍👍👍
@tbbibin2 жыл бұрын
Super...
@famoustoway3317 Жыл бұрын
👍👌👌💐💐
@nevinbasil21722 жыл бұрын
👍
@mathewjoseph61382 жыл бұрын
After 20days we want to clean the filter how much water need minimum 400liter
@anvarhussain1242 Жыл бұрын
MashaAllah,
@VinodVinod-pk6ch2 жыл бұрын
Hareesh.yur.polianu
@sumojnatarajan78132 жыл бұрын
Inspiring video sir congrats 👏👏👏👏
@manu-nj1bw2 жыл бұрын
Nice
@santhosam. Жыл бұрын
ഇത് ഇരിങ്ങാലക്കുടയിലെ സന്തോഷ് മാസ്റ്റർ വർഷങ്ങൾക്ക് മുൻപ് ചെയ്തിരുന്നു
@ഒരുസ്നേഹിതൻ-പ3ഝ2 жыл бұрын
പൊളി
@muhammadsinan80632 жыл бұрын
❤️❤️
@niketht90672 жыл бұрын
❤❤🔥
@d_o_p_e_r Жыл бұрын
💙
@soljanmathew407 Жыл бұрын
എൻറെ വീടും പെരിയാറിനെ തീരത്താണ് ഇത് വിഷ വെള്ളമാണ് ഇതിൽ നിറയെ മീനുകൾ ചത്തു പോകാറുണ്ട് ആഴ്ചയിൽ ഒരു ദിവസമെങ്കിലും മീൻ ചത്തു പൊങ്ങും മുൻപ് നിറയെ മീനുകൾ ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല എൻറെ വീട് വരാപ്പുഴ നേരെ ഓപ്പോസിറ്റ് കോതാട് തൊട്ടടുത്തുതന്നെ ഫാക്ടറിയിൽ നിന്നും നിറയെ വിഷവെള്ളം വരും
@shanavaskv2049 Жыл бұрын
ഹരി ഷേ ഈ ഫിൽറ്റർ വെള്ളം കുടിക്കരുതേ... മൈക്രോ ഓർഗാനിസംസ്ഇ 3 സിസ്റ്റത്തിലൂടെ നശിക്കില്ല.... അത് വയറ്റിളക്കത്തിനും ചർദ്ദിക്കും മഞ്ഞപ്പിത്തത്തിനും കാരണമാകും. നല്ല തെളിമയുള്ള വെള്ളം വീട്ടിലെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമല്ലൊ. അദ്ദേഹത്തിൻ്റെ സത് പ്രവർത്തിക്ക് ആയിരം നന്ദി.
@Anshil619 Жыл бұрын
He haven't even mentioned about pathogens removel... Ithinte koode heavy UV vechaal polum portable water aavila!
@TheSebantec2 жыл бұрын
സർ, കടൽ വെള്ളം ശുദ്ദീകരിക്കാൻ പറ്റുമോ
@spv6882 жыл бұрын
നീരാവിയാക്കിയാൽ കടൽവെള്ളം കുടിക്കാം ഉപ്പ് ഉണ്ടാകില്ല
@Anshil619 Жыл бұрын
Yes by using salt removal RO system!
@annievarghese6 Жыл бұрын
ഗൾഫ് രാജ്യങ്ങളിൽ കടൽ വെള്ളം ശുദ്ധീകരിച്ചു നീരാവിയാക്കിയാക്കി അതു ബോട്ടിലുകളിൽ നിറക്കും
@gamersulthan37812 жыл бұрын
First comment❤️😁
@adithyaann2 жыл бұрын
same as tesla
@kunhilekshmikrishna787 Жыл бұрын
ഇത് വാങ്ങിക്കാൻ കിട്ടുമോ. നംബർ ഇടുമോ
@vidhyakuzhippally29482 жыл бұрын
വെള്ളം thelinjalum അതിലെ അണുക്കൾ നശികുമോ.🤔🤔🤔
@sathishnarayan79132 жыл бұрын
കമന്റിൽ പോലും അണുക്കൾ ആണ് ,അത് എങ്ങിനെ നശിക്കും
@krisosibi1422 жыл бұрын
poli
@433x2 жыл бұрын
Hi
@kahanmedia58672 жыл бұрын
😍😍😍😍
@appuz_xll2 жыл бұрын
Hii👀💗
@kunjukunjamma47564 ай бұрын
ഇദ്ദേഹത്തിൻറ്റേ നംപർ കിട്ടുമോ?
@lightoflifebydarshan16992 жыл бұрын
💛💛💛💛💛💛💛💛
@radhaweldingworks41502 жыл бұрын
Ratha
@driftinggtr90622 жыл бұрын
വീഡിയോ അടിപൊളി യാണു 😍..... പക്ഷേ ക്വാളിറ്റിയ യില്ല 🙃🙃🙃🙃
@നന്മ-ശ8ഝ2 жыл бұрын
കുഴപ്പമില്ല
@sathishnarayan79132 жыл бұрын
ക്ലിയർ ആണ് ആൾ പറഞ്ഞത് അങ്കമാലി ചാലക്കുടി ആണ് ക്ലിയർ വാട്ടർ കിട്ടുന്നത്
@samoshsunny58952 жыл бұрын
Kudikan pattumo?
@zeroticx84912 жыл бұрын
Kudich kanikkunnundd
@comedyraja1342 жыл бұрын
ഇദ്ദേഹത്തെ ആദരിക്കാതെ പോകരുത്....
@aswinp68222 жыл бұрын
Video quality mosham aanalo chetta
@Ahshis_42 жыл бұрын
144p mattit 1080p akk
@soorajsk15562 жыл бұрын
First check your internet quality 😂🤣🤌
@basil22702 жыл бұрын
@@soorajsk1556 First check your eye quality 🤣
@shailanasar38242 жыл бұрын
👍🤲🏻
@ratheeshkakkadan38952 жыл бұрын
കിണർ റീചാർജ് ചെയ്താൽ മതി നല്ല വെള്ളം കിട്ടും
@XD123kkk2 жыл бұрын
Enganeyaa ee recharge cheyyuka..??!! 🙏rply... Or pls. Link..
@ratheeshkakkadan38952 жыл бұрын
@@XD123kkk Abdukka Areekode You tube ൽ ഉണ്ട്
@ratheeshkakkadan38952 жыл бұрын
നിങ്ങളെ പഞ്ചായത്തിൽ തിരക്കിയാലും അറിയാൻ പറ്റും
@mylife-xn2gf Жыл бұрын
😂😂😂😂😂😂
@ashokmohan98742 жыл бұрын
Onnum parayan illa Daivathinte Makan
@akshaygemer57372 жыл бұрын
1 like
@ravikumarravi41212 жыл бұрын
,🙏🙏🙏🙏🙏🙏👍👍👍👍💝💝💝💝💝💞
@surendrana7267 Жыл бұрын
ഇതേ സിസ്റ്റമല്ലേ ഏറണാകുളത്ത് ദുബേ റിച്ചൂസ് എന്ന പേരിൽ വിൽപന നടത്തുന്നത്..
@Blackcats007 Жыл бұрын
ഇദ്ദേഹം കണ്ടുപിടിച്ചതല്ല വർഷങ്ങൾ ആയി ഇതിന്റെ റോമെറ്റിരിയൽ ജർമ്മനിയിൽ നിന്നും ചൈനയിൽ നിന്നും ഇറക്ക് മതി ചെയ്യുകയാണ്. അപ്പോൾ അവിടെ നേരെത്തെ ഉണ്ടെന്ന് അർത്ഥം. ശരിയല്ലേ ഹരിഷിന്റെ പലവി വിഡിയോയും കാണുന്നത് വെച്ച് തയ്യാറാക്കുകയാണ്. ഇത് ബോറായി പോയി
@Anshil619 Жыл бұрын
Sand ozhike elaa media'sum imported aannu .. pine activated carbon ippo india made available aannu! Iron remover, softening resin etc from Germany, china, Australia...
@georgeabraham79252 жыл бұрын
Nobel prize ₹₹₹₹&&&&###@@@
@Mr-X_xj54 ай бұрын
Vellathil കീട നു നശിക്കു മോ
@ashrafpmashrafpm2089 Жыл бұрын
Ningal muslimalle
@ajikumar2327 Жыл бұрын
വലിച്ച് നീട്ടാം കുറേക്കൂടി
@Sinu392092 жыл бұрын
എന്നാലും ആ വെള്ളം തന്നെയല്ലേ 😡😡😡🤢🤢🤢🤢🤢🤢
@sanushgeorgegeorge32562 жыл бұрын
താനെന്താ ഇങ്ങനെ കിണറ്റിൽ അഴുക്കു കാണും അത് ക്‌ളീൻ ചെയ്താൽ എത്ത കുഴപ്പം
@Abc-qk1xt2 жыл бұрын
പൈപ്പിൽ കിട്ടുന്നതും പുഴയിൽനിന്ന് അടിച്ച വെള്ളം തന്നെ അല്ലേ.. 😜😜😜