കളിമൺ കിണർ നിർമ്മിക്കുന്ന പ്രസാദിന്റെ നമ്പർ: 9947816546 9846687238
@jojojoy5006 Жыл бұрын
Mkmhu
@vijayanvr1658 Жыл бұрын
Vijay an.v .r
@SpyGod_MR8 ай бұрын
Malappuram available aano?
@thomasvarghese4995 Жыл бұрын
ഓരോ വിഷയത്തിലും അതിൻ്റെ പൂർണമായ വിവരണം നൽകി അതിനായി ദിവസങ്ങളോളം കഷ്ടപ്പെട്ട് അറിവു പകർന്നു നൽകുകയും അതേപോലെ അധികം ആൾക്കാരും അറിയാത്ത ഇതുപോലുള്ള നമ്മുടെ നാട്ടിൻ്റെ പൈതൃകം കാത്തു സൂക്ഷിക്കുന്ന ചിലരെ പരിചയ പെടുത്തുന്ന താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ. 🙏
@southpallar9358 Жыл бұрын
ഒരു നെഗറ്റീവ് കമൻറുകൾ പോലും ഇല്ലാത്ത വീഡിയോ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് നന്ദി ഉണ്ട് ...... പടച്ചവൻ നല്ലത് വരുത്തട്ടെ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കട്ടെ
@jishnumanu2086 Жыл бұрын
ഇത്രയ്ക്കു അറിവ് പകർന്നു ത ന്ന ഹരീഷ് ഭായ് ക്ക് വളരെ നന്ദി ഇനിയും ഇതുപോലെ മുന്നോട്ട് പോകട്ടെ
@musthafavanj Жыл бұрын
M
@bindhutsam9027 Жыл бұрын
അതേ big salut
@FRQ.lovebeal Жыл бұрын
*🔥🔥പുറം ലോകം അറിയട്ടെ 🔥🔥ഇങ്ങനെ ഉള്ളവരെയും 🔥🔥🔥🔥🔥*
@vijayankallil3993 Жыл бұрын
ഭയങ്കര അധ്വാനം ഐശ്വര്യ സമ്പന്ന മായ ജീവിതം ഉണ്ടാവട്ടെ 🙏🙏🙏🙏🙏🙏🙏
@muneerkalithodi2346 Жыл бұрын
🤲🤲🤲🤲🤲
@MohanMM-nv2we Жыл бұрын
Daivaanugraham ennumundayirikkatte
@tharunithikkat38867 Жыл бұрын
വീട്ടിലെ കൂജ ഇപ്പോൾ കിണറിന്റെ രൂപത്തിലും.... അടിപൊളി...👏👏👏
@afsal9379 Жыл бұрын
ഇങ്ങളെ സംസാരം കേൾക്കാൻ നല്ല രസാ... ഇങ്ങനെ കണ്ടൊണ്ടിരിക്കും...
@SudhaEmanuel Жыл бұрын
മനുഷ്യ നിർമിതികൾ എത്ര മനോഹരം അടിപൊളി 👌🌹👌🌹👌🌹👌
@hrishimenon6580 Жыл бұрын
സോഷ്യൽ മീഡിയയുടെ ശക്തി! വളരെ നന്ദി. ത്രിശ്ശൂർകാരൻ ആയിരുന്നിട്ടും അറിഞ്ഞിരുന്നില്ല . അര നൂറ്റാണ്ടലിധികമായി പുറംനാട്ടിൽ ആണുതാനും.
@safwan1248 Жыл бұрын
ഒരു വിഡിയോക് വേണ്ടി 4day എടുത്ത effort uff 💪🔥🔥🔥
@ajwamedia2434 Жыл бұрын
ഒരു രക്ഷ യും ഇല്ല... Good effort 💥💥💥💥qqq
@mubashirali5055 Жыл бұрын
Video ഉണ്ടാക്കാനുള്ള ഒരു പ്രയാസം..👌👍👍
@jishnumanu2086 Жыл бұрын
നല്ല ഒന്നാം തരം അവതരണം 👌
@cheerbai44 Жыл бұрын
Super.. ഇങ്ങനെ പണിയാൻ പറ്റിയില്ല. concrete ring ഇറക്കി.
@x-gamer7202 Жыл бұрын
Great effort 👍🏼 Keep it up
@kavithasatish4385 Жыл бұрын
These people are really appreciated. They are the hardworking people should get the money for their struggling work . We should not bargain as their job is not like corporate job sitting in ac rooms.
@ramisgaming885 Жыл бұрын
മാഷാ അല്ലാഹ് അടിപൊളി 🙏🙏🙏
@lakshmis4941 Жыл бұрын
You are doing an excellent work congrats 👏👏🎉
@kuriachanthannickamattathi2459 Жыл бұрын
Your videos specifical from 1 to another Thank you God bless you
ഇതിൽ fiber പഞ്ഞി ഇടുന്നത് കാരണം strength കിട്ടും പക്ഷെ ആരോഗ്യകരമായിട്ട് തോന്നുന്നില്ല..
@rajithadeva8083 Жыл бұрын
Are you good youtuber
@cheerbai44 Жыл бұрын
you are a good youtuber
@x-gamer7202 Жыл бұрын
You are ennanu
@sreedevitr8798 Жыл бұрын
Athe, nalloru payyan, kashtapettu jeevikkunna ee manuksheru ellam parijayapeduthi tharunnathinnum.
@rajeshpochappan1264 Жыл бұрын
സൂപ്പർ 🌹👍
@motogt9958 ай бұрын
Veetile sudhajala srodass
@rineeshflameboy Жыл бұрын
Trissur ingane oru place indarno pwoli
@abdulshafeek4337 Жыл бұрын
എന്റെ പെങ്ങളുടെ വീട്ടിൽ വെള്ളം കലക്കായിരുന്നു അവിടെ കളിമൺ റിംഗ് ഇറക്കി ഇപ്പോൾ നല്ല വെള്ളമാ
@saleemahamsa8601 Жыл бұрын
നമ്മുടെ കിണറിന് അകത്തു തന്നെ ആണോ കളിമൺ റിംഗ് ഇറക്കുന്നത്
@saleemahamsa8601 Жыл бұрын
; ചിലവ് അര ലക്ഷം മതിയോ മുപടി തരണേ ഞങ്ങളുടെ വെള്ളം കൊള്ളില്ല
@aneesak8036 Жыл бұрын
@@saleemahamsa8601 12:58 തൊട്ട് ഒന്ന് നോക്കൂ
@radhakrishnanks6843 Жыл бұрын
@@saleemahamsa8601 njanum nalukalku munpu ee video kandu 5 adiyudd kinar ringu erakki 28 adi tazhthipol nalla adipol vellam kitti eppol 5 adi hightil vellam undu etupol kaliman ringu erakkan vendi eduthatha
@HhHh-zb1dr Жыл бұрын
Very good report
@adhulkrishnan98233 ай бұрын
കളിമണ്‍ പായല്‍ പിടിക്കുമോ???
@ptrasheed7593 Жыл бұрын
മണലാണോ അതോ സിമന്റ് പൊടിയാണോ കണ്ടാൽ സിമന്റ് പൊടി പൊലിരിക്കുന്നു.
@nivadethrajeve9042 Жыл бұрын
ഹരീഷ്ട്ടാ. സൂപ്പർ
@binutc36 Жыл бұрын
ഇതിന്റെ Rate ?
@naveennazareth3622 Жыл бұрын
Nice bro
@vigneshappu3182 Жыл бұрын
ഏകദേശം എത്ര രൂപ ആണ് ഒരു ring നു
@minnumol972 Жыл бұрын
8500
@sheelasreenivasan5175 Жыл бұрын
Nice
@amjatpk9349 Жыл бұрын
Calicut available ano?
@yasirctkulamukku88426 ай бұрын
Advance koduthal pedum
@0faizi Жыл бұрын
Adipoli ❣️ 🤩
@sreeragstrivandrum4799 Жыл бұрын
Ask them to take patent bro ❤
@anilakshay68959 ай бұрын
ചിക്കൻ മസാല പുരട്ടി വെച്ചാൽ😊😊😊
@shajuny522 ай бұрын
ഈ ഗ്രാമം ഏതാണ് ?
@jamesraj8762 Жыл бұрын
good poduct
@Abdd563 Жыл бұрын
ഹാരിഷ്ക്ക ❤❤
@midhunmidhu5336 ай бұрын
സ്ട്രോങ്ങ് കൂടുതൽ വേണമെങ്കിൽ കോൺഗ്രീറ് റിങ് ആണോ വേണ്ടത്
@shafipkm Жыл бұрын
അടിപൊളി 😂😂😂
@alius7643 Жыл бұрын
Super
@bobinbenny9254 Жыл бұрын
സൂപ്പർ
@chandrasekharanet3979 Жыл бұрын
നല്ല അദ്ധ്വാനം ഉള്ള പണിയാണ് നന്നാവട്ടെ
@babyk8088 Жыл бұрын
👌🥰
@kishorkumarmk6837 Жыл бұрын
സൂപ്പർ 👏👏👌👌👌👍👍👍🌹🌹
@joshinissac Жыл бұрын
Wishes.....
@entertainmentwithpachuzzz9585 Жыл бұрын
Poli 👍🏻
@has4896 Жыл бұрын
Maluu 😘💥💥💥💥💥💥💥💯👈
@blackman-id9lr Жыл бұрын
Nice one
@malathisankar4588 Жыл бұрын
Harish Thali ku TG Ravi attan nda sound aanu
@sh-kp_12 Жыл бұрын
വെള്ളത്തിനു കളർ വെത്യാസം ഉണ്ട് ഒരു മഞ്ഞ ഓറഞ്ചു നിറം ,,ഈ രൂപത്തിൽ കിണർ പണിതാൽ അതിനു മാറ്റം ഉണ്ടാകുമോ..... പുതിയ വീട് വെച്ച സ്ഥലത്ത് കിണർ കുത്താൻ ആഗ്രഹിക്കുന്നു.... Thank you
@kappaden4254 Жыл бұрын
NO
@nsmtpofficial3122 Жыл бұрын
Labil kond poi test cheydhu noku
@17.thasneemvn37 Жыл бұрын
Otu companyke patiya cheli manne ivide kure unde.kulatherne eduthafe.vensmengil kondepoyko.
@georgeanamthuruthil8716 Жыл бұрын
പൂപ്പൽ പിടിക്കുകയില്ലേ?
@radhakrishna-mg9kl Жыл бұрын
👍👍
@yasirctkulamukku88426 ай бұрын
Vilikkalle Njan pettu
@shihabm3802 Жыл бұрын
എവിടെ സ്ഥലം
@subis8199 Жыл бұрын
1time aaa e ring ariyane
@antonypkalathil Жыл бұрын
എന്റെ കിണർ രണ്ടു മീറ്ററോളം ഓടിറക്കി കുളമാക്കി. ഇന്ത്യയിലെ ഏറ്റവും വലിയ പണിക്കാരൻ ആണെന്ന് പറഞ്ഞു. വൃത്തമാണൊ ചതുരമാണോ എന്നു പറയാൻ കഴിയില്ല. എന്തായാലും ഇറക്കിയ ഓട് വച്ചിട്ട് വിട്ടോളാൻ പറഞ്ഞു. ഇനി അതു മൊത്തം പൊക്കിയെടുത്ത് ഇതുപോലുള്ള റിംഗുകൾ സെറ്റാക്കണം...
@swapnasanchari Жыл бұрын
❤️❤️❤️❤️❤️❤️❤️
@asarachu9260 Жыл бұрын
👍🏻👌💐💐💐💐💐💐
@ramilravi613010 ай бұрын
പ്രസാദ് ചേട്ടനെ വിളിക്കണം വീട്ടിലെ കിണറു റിങ് ഇറക്കണം 🙂
@bindhuanil2155 Жыл бұрын
👍👍👍🌹🌹
@lairasvlogs2213 Жыл бұрын
ഹാർഡ് വർക്ക് 2 പേരും
@mashuarts8461 Жыл бұрын
Hi bro skp karnataka
@Arch20008 ай бұрын
ഫൈബർ മനുഷ്യൻ്റെ ഉള്ളിൽ ചെന്നാൽ ഉള്ള അപകടങ്ങൾ ഒന്ന് അന്ന്വേഷിക്കുന്നത് നല്ലതാ....ഈ റിങ്ങിൽ ഉറപ്പിന് വേണ്ടി ഫൈബർ use ചെയ്യുന്നു എന്ന് പറയുന്നത് കേട്ടു
@sandeep.k.pkrishna53785 ай бұрын
Njanum chinthichu… aarum parayunnumilla ivark chakiri yo matto upayogichal nannayirikkille
@21stcenturyentertainment14 Жыл бұрын
പാറയുള്ള കിണ്ണറിൽ അത് cut ചെയ്ത് വച്ചു കൊടുക്കോ
@prasadvalumannil3075 Жыл бұрын
🙋👍
@newtech359 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼
@ptrasheed7593 Жыл бұрын
അപ്പോൾ മുപ്പത് വർഷം മുമ്പ് ഒക്കെ മൂന്ന് മണ്ണുകൾ കൂട്ടുമായിരുന്നോ?ബാംഗ്ളൂരിൽ നിന്ന് കൊണ്ട് വരാൻ ഒക്കെ പറ്റു മായിരുന്നോ. 😳