ദുരിതാശ്വാസ നിധിയിൽ നിന്ന് കോഴിഫാമിന് പണം | dnanewsmalayalam

  Рет қаралды 34,846

DNA NEWS MALAYALAM

DNA NEWS MALAYALAM

Күн бұрын

Пікірлер: 145
@godlyparayil168
@godlyparayil168 2 ай бұрын
സത്യമാണ്, ഇയാളെ ഇപ്പോൾ ആർക്കും വിശ്വാസമില്ല...
@rajendrababub6973
@rajendrababub6973 2 ай бұрын
ലോകായുക്ത പിരിച്ചു വിടേണ്ട സമയ൦കഴിഞ്ഞു. ഒരു വർഷം കോടികളാണു ഖജനാവിൽ നിന്നു ചില വിടുന്നതു.
@ayushkeralaayurveda2564
@ayushkeralaayurveda2564 2 ай бұрын
ദയവു ചെയ്തു...ഇപ്പോൾ ആരും കൊടുക്കേണ്ട...മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് തീർച്ചയായും കൊടുക്കണം.. പിണറായി വിജയൻ മരിച്ചതിനു ശേഷം എന്ന് പറയുന്നില്ല.. വേറെ മുഖ്യമന്ത്രി ആണെങ്കിൽ.. ഞങ്ങളുടെ എല്ലാ സമ്പാദ്യവും സംഭാവന ചെയ്യും.... 🥰🥰🤔
@kvprasadtpdy
@kvprasadtpdy 2 ай бұрын
പരട്ട ചങ്കന് 10 പൈസപോലും കൊടുക്കു രുത് നയാ പൈസയില്ല കയ്യിൽ തരാൻ
@radhakrishnang8213
@radhakrishnang8213 2 ай бұрын
കൊടുക്കരുത് കൊടുക്കരുത് ജീവനുണ്ട് കൊടുക്കരുത് കൊടുത്തില്ലേലും കുഴപ്പമില്ല പിണറായിയുടെ അക്കൗണ്ടിൽ കൊടുക്കരുത്
@tanusgarden5613
@tanusgarden5613 2 ай бұрын
ഇതിനൊന്നും ഒരു പ്രതിപക്ഷ സമരം പോലും ഇല്ലാത്ത bjp udf എന്തിന് നിങ്ങളൊക്കെ
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 2 ай бұрын
പങ്ക് ഇവർക്കും കിട്ടും
@antonymanjaly417
@antonymanjaly417 2 ай бұрын
ഈ കാരൃം തീരുമാനിക്കേണ്ടത് പ്രതിപക്ഷമല്ല, ഇവിടത്തെ ജനങ്ങളാണ്. കാരണം കഴിഞ്ഞ കാലങ്ങളിൽ ഈ ഫണ്ട് എങ്ങിനെയാണ് ഉപയോഗപ്പെടുത്തിയത് എന്നറിയാത്തവർ കേരളത്തിലുണ്ടാകുമെന്ന് തോന്നുന്നില്ല. മുൻ ദുരിതാശ്വസ ഫണ്ട് അടിച്ചു മാറ്റിയവർക്ക് ഇത്തരം ദുരന്തങ്ങൾ പണസമ്പാദൃമാർഗ്ഗമായാണ് കാണുന്നത്. കഷ്ടപ്പെടുന്നവൻെറ കുടംബത്തിന് കിട്ടുന്നില്ല, അതുകൊണ്ടാണ് ഇത്തരം പ്രതികരണങ്ങൾ ഉണ്ടാകുന്നത്. പിണറായിയുടെ ഭരണം എന്നുതുടങ്ങിയോ അന്നുമുതൽ ദുരന്തങ്ങളുടെ ഘോഷയാത്ര തുടങ്ങി.
@Djjsarrrrr
@Djjsarrrrr 2 ай бұрын
മുഖ്യന്റെ മകൾക്ക് അടുത്ത ഐടി കമ്പനി തുടങ്ങാനുള്ള വകയാണ് പിരിക്കുന്നത്
@prasanths159
@prasanths159 2 ай бұрын
മുന്പില് Dr kumar മാറ്റി.. അള്ളൂ കുമാർ എന്ന ആക്കിക്കോ...😅
@Djjsarrrrr
@Djjsarrrrr 2 ай бұрын
@@prasanths159 കമ്മ്യൂണിസ്റ്റ് അടിമ കിണ്ണൻ വന്നല്ലോ😂
@antonyedappara6703
@antonyedappara6703 2 ай бұрын
😂 p p ppljpjlp l) 😅koon ko
@georgeea8310
@georgeea8310 2 ай бұрын
​@@Djjsarrrrrഉള്ളതു പറഞ്ഞപ്പോള്‍ പന്ന naarikku ചൊറിഞ്ഞു കയറിpattiyuda മോന്‍ pfooo
@saasha8504
@saasha8504 2 ай бұрын
@@prasanths159 kooduthal veluppiknda. Janagal athra pottanmaralla. Avr advanikkunna cash aan. Ark engne kodukkm enn avrkkriyam 😡
@PARKSHPONU-zh1tf
@PARKSHPONU-zh1tf 2 ай бұрын
പത്തു പൈസ ഒരു പ്രവാസിയും കൊടുക്കരുത്,,,, വിജയന്,,,,,, നേരിട്ട് നൽകാൻ. ശ്രമിക്കുക
@JaymonEliyas
@JaymonEliyas 2 ай бұрын
Correct
@ganeshvichu618
@ganeshvichu618 2 ай бұрын
കട്ടുമുടിക്കുന്നവൻ്റെ കൈയിൽ പണം കൊടുത്താൽ അത് എത്തിച്ചേരണ്ട പാവങ്ങളുടെ കൈയ്യിൽ എത്തിച്ചേരില്ല.
@mooncv1244
@mooncv1244 2 ай бұрын
യുദ്ധഭൂമിയിൽ കഴുകന്മാർ വട്ടമിട്ട് പറക്കുന്നത് എന്തിനിയിരിക്കുമെന്ന് ആർക്കാണ് അറിഞുകൂടാത്തത്
@LalaSaheb-mu8hc
@LalaSaheb-mu8hc 2 ай бұрын
ഡി എൻ എ ന്യൂസിന് അഭിവാദ്യങ്ങൾ
@v.m.abdulsalam6861
@v.m.abdulsalam6861 2 ай бұрын
കേരളീയം ആഘോഷങ്ങൾക്ക് പരിപാടിക്ക് സർക്കാർ കഴിഞ്ഞ കൊല്ലം 100 കോടി ചിലവാക്കി. ഇക്കൊല്ലവും കേരളീയം ആഘോഷം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
@ravipk1930
@ravipk1930 2 ай бұрын
നാണംകെട്ടവൻ്റെ ആസനത്തിൽ ആല് കിളിച്ചാൽ അതും ഒരു തണൽ ആക്കുന്നവൻ്റെ കാര്യം പറഞ്ഞിട്ട് എന്തു കാര്യം.
@vinodkp565
@vinodkp565 2 ай бұрын
Sir Correct
@sebastiancjchettanil8342
@sebastiancjchettanil8342 2 ай бұрын
🙏👌👍
@anandakumariis8851
@anandakumariis8851 2 ай бұрын
ഞാൻ കൊടിക്കില്ല
@Gikku2104
@Gikku2104 2 ай бұрын
ചെരുപ്പിന്റെ അളവിന് കാലുമുറിക്കുന്ന കാരണഭൂതൻ.
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 2 ай бұрын
പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുന്ന നക്കി വർഗം, ഒരു രൂപ പോലും കൊടുക്കാൻ പാടില്ല....?
@neenaneena5429
@neenaneena5429 2 ай бұрын
Full support for this...
@idapjohn3620
@idapjohn3620 2 ай бұрын
ദുരന്തം വരാൻ കാത്തിരുന്നത് പോലെ.. ഉടനെ നിധിശേഖരിക്കാൻ വന്നു.😮ജനങ്ങൾ ആഗ്രഹിക്കുന്നത് . കിട്ടുന്ന പണം പ്രത്യേക ഫണ്ട്‌ ആയി ശേഖരിച്ചു ദുരിതം അനുഭവിക്കുന്നവർക്ക് തന്നെ കൊടുക്കണം 🙏🏻
@RadhakrishnanP-cd4ro
@RadhakrishnanP-cd4ro 2 ай бұрын
Arhathapetta kaikalil ethanam
@muralimarath6251
@muralimarath6251 2 ай бұрын
വളരെ ശരി നേരിൽ കൊടുക്കുക
@nalinimanohari2345
@nalinimanohari2345 2 ай бұрын
ഫിലിം stars കൊടുത്തു,... Big amount... Pinuvinu കോളടിച്ചു 😮
@PARKSHPONU-zh1tf
@PARKSHPONU-zh1tf 2 ай бұрын
ഗുഡ് സർ❤❤❤❤
@supreme203
@supreme203 2 ай бұрын
ഒന്നോ രണ്ടോ മാസം കാത്തുനിൽക്കുക... എല്ലാം നഷ്ടപെട്ട ആരുമില്ലാത്ത ഒരു സഹായവും ലഭിക്കാത്ത ഒരുപാട് പേർ ഉണ്ടാകും ആരോടും യാചിക്കാനോ ഓഫീസിൽ കയറിയിറങ്ങി അപ്പീസർമാരുടെ അവഗണന കാരണം നിരാശരായി നിൽക്കുന്ന അവരെ യാണ് സഹായിക്കേണ്ടത്.. അവർ മുന്പോട്ട് വരണമെന്നില്ല 😟👍🏻👍🏻👍🏻👍🏻
@sarojinisaro3515
@sarojinisaro3515 2 ай бұрын
പാവപ്പെട്ടവന്റെ വയറ് മുറുക്കിസംഭാവന ചെയ്യുന്ന തുക ചെലവഴിക്കുന്നത് ഇതിനൊക്കെ ആണോ😮😮 കേട്ടിട്ട് തല തരിക്കുന്നു😢😢. പൊതുജനം ഇനിയെങ്കിലും ഉണർന്നേ പറ്റൂ.
@sebastiancjchettanil8342
@sebastiancjchettanil8342 2 ай бұрын
ഫണ്ടിന് വേണ്ടിയുള്ള വാർത്താ സമ്മേളനം (മുഖ്യ മന്ത്രിയുടെ )ഒഴിവാക്കുന്നത് നല്ലത് 🙏🤔
@muraleedharanmm2966
@muraleedharanmm2966 2 ай бұрын
ദാസനാണ് ഞാൻ.....😂😂😂😂 സഹായിക്കണം ദാസനും മോഹങ്ങൾ ഒത്തിരി ഉണ്ട്😂😂😂
@jafarc368
@jafarc368 2 ай бұрын
. ഈ പരിപാടിക്ക് ഒരായിരം അഭിനന്ദങ്ങൾ ഈ രീതിയിലുള്ള പരിപാടി എല്ലാ പഞ്ചായത്തിലും സംഘടിപ്പിക്കണം ജനങ്ങൾ അറിയട്ടെ
@saseendran377
@saseendran377 2 ай бұрын
സാറിന് ഇതിന് ശ്രമിച്ചു കൂടെ അർഹിക്കുന്ന ✋ കൈകളിൽ എത്താൻ 100% എല്ലാവരും കൂടെ ഉണ്ടാകും.
@amminipathrose7479
@amminipathrose7479 2 ай бұрын
പോലീസ് മുറ്റത്തുണ്ട് അറസ്റ്റ് ഉടൻ
@mathewcj8385
@mathewcj8385 2 ай бұрын
പൊലീസ് അറസ്റ്റ് ചെയ്താൽ പട്ടിണി കിടന്നു മരിക്കും എന്നുറപ്പ്😂
@mariyarajan9418
@mariyarajan9418 2 ай бұрын
Police നിങ്ങളുടെ duty മാത്രം ചെയ്താൽ മതി. Criminals പറയുന്നതു ചെയ്യാനാണേൽ uniform മാറ്റി അവരുടെ അടിമകളാകുക.
@rahindpraveen9622
@rahindpraveen9622 2 ай бұрын
ദുരിതാശ്വാസനിധി ഫണ്ട് കൊടുത്തോട്ടെ കണക്ക് ജനങ്ങൾ കൃത്യമായി പറയണം
@philipposethomas4583
@philipposethomas4583 2 ай бұрын
കോടൂകട് ആണണൻറ കൈയ്യിൽ പണമില്ല ജിവിതം നടക്കട്ടെ
@UrrvasiKarni-tn2un
@UrrvasiKarni-tn2un 2 ай бұрын
Super great🎉🎉🎉❤❤❤
@subramanianpp6560
@subramanianpp6560 2 ай бұрын
ഒരു ദുരന്തം വരാൻ കാത്തിരിക്കുന്ന കഴുകന്മാർ എന്തു ചെയ്യാൻ പറ്റും😢
@vargheseantony5022
@vargheseantony5022 2 ай бұрын
പത്തു പൈസ കൊടുക്കരുത്
@valsalaakarliparamb530
@valsalaakarliparamb530 2 ай бұрын
എന്ത് തന്നെ പറഞ്ഞാലും ചെയ്താലും ശരി അടിമ ജനങ്ങൾ ഇനിയും ഇവർക്ക് തന്നെ വോട്ട് ചെയ്യും : സഹിച്ചു മതിയായി ഈ ഭരണം ഇനിയെങ്കിലും മലയാളികൾ ഉണരുക
@mariyarajan9418
@mariyarajan9418 2 ай бұрын
എല്ലാം നഷ്ടപ്പെട്ട പാവങ്ങളുടെ ആവശ്യങ്ങൾ, അവരെ പാർപ്പിച്ചിരിക്കുന്ന campukalil നേരിട്ട് മനസ്സിലാക്കി സഹായിക്കാൻ BJP, congress party മുന്നോട്ടു വരണം. 2018 വീണ്ടും ആവർത്തിക്കരുത് 😢 ഇവർക്ക് കൈയ്യിട്ട് വാരാൻ അനുവദിക്കരുത്
@johnykj8971
@johnykj8971 2 ай бұрын
സുഖിക്കാൻ വേണ്ടിയല്ലേ കൊടുക്ക്,, ലോകായുക്ത എന്ത്. പിന്നെ ജയിലിൽ പോകേണ്ടി വരും,
@dharmapalanpanakkal2717
@dharmapalanpanakkal2717 2 ай бұрын
ആരും ഒന്നും മിണ്ടരുത്, മിണ്ടിയാൽ കേസെടുക്കും 😂😂😂
@thomasabraham5742
@thomasabraham5742 2 ай бұрын
ഒരിക്കൽ 25 lakhs പാർട്ടി ആൾക്കാർ കൊടുത്തു.
@AbdulmakeedMajeed
@AbdulmakeedMajeed 2 ай бұрын
Sir ഈ തുറന്നു പറച്ചിൽ അങ്ങേക്ക് നേരേ കേസെടുത്തു ചാനൽ പൂട്ടിക്കാൻ നിയമം കൊണ്ടുവരും ചിലർക്ക് നേരേ കേസെടുത്തിട്ടുണ്ട് എന്നറിയാൻ കഴിഞ്ഞു ആദ്യം തിരച്ചിൽ കഴിഞ്ഞു കഷ്ട നഷ്ടങ്ങളുടെ കണക്കുകൾ പുറത്ത് വരട്ടെ തിരുവനന്തപുരത്ത് ജോയ് മരണപ്പെട്ടപ്പോൾ ഓങ്ങിവെച്ചതാണ് ഇപ്പോള് സമയം ഒതുകിട്ടി നമ്മുടെ ഒരു ഗതികേട് നോക്കണേ
@sreelalvr8924
@sreelalvr8924 2 ай бұрын
ഞാൻ കൊടുക്കില്ല
@nandanraja
@nandanraja 2 ай бұрын
ദുരിതാശ്വസ ത്തിന് 🤨😳🥹
@babuni-up7fn
@babuni-up7fn 2 ай бұрын
ലോകായുക്തയുടെ പ്രധാനവാദപ്പുയെടുത്തു കളഞ്ഞപ്പോഴെ തോന്നി ഇങ്ങനെയുള്ള അവസരം വരുമ്പോൾ അടിച്ചു മാറ്റാം എന്നു ജനത്തിനു തോന്നി
@mohamedrasheed6273
@mohamedrasheed6273 2 ай бұрын
The naked truth........
@merlin.r3273
@merlin.r3273 2 ай бұрын
വീണ്ടും കൊള്ളയടിക്കാനുള്ള അവസരം.... ഉളുപ്പില്ലേ?
@thilakanpv9519
@thilakanpv9519 2 ай бұрын
Uluppundakanamenkil nalla thanthakku janikkanam.
@ska4036
@ska4036 2 ай бұрын
ഉഴവൂർ വിജയൻ എന്ന തമാശക്കാരൻ്റെ കുടുംബത്തിന് 25 ലക്ഷം, രാമചന്ദ്രൻ എംഎൽഎ യുടെ വീടുകാരിക്ക് 10 ഓ 15 ഓ ലക്ഷം, അയാളുടെ മകന് നിയമവിരുദ്ധം ആയി സര്ക്കാര് ജോലി, കോടിയേരിയുടെ കൂടെ പോയ ആളിൻ്റെ വീട്ടുകാർക്ക് 20 ലക്ഷം, പിന്നെ പലതും. ഞാൻ ആദ്യം കൊടുത്തു, പക്ഷെ ഇങ്ങനെ ചെയ്തത് കാരണം പിന്നെ കൊടുത്തില്ല.💰💰💰💰💰😡👺👹
@JayeshEm-pu1qx
@JayeshEm-pu1qx 2 ай бұрын
ഭീടി തൊഴിലാളി പറഞ്ഞത് പിണറായി വിജയൻ നശിച്ചു നരാണകല്ല് എടുക്കും എന്നാണ് അത്രത്തോളം ശപിച്ചു, അയാൾ അതുവരെ സമ്പാദിച്ച പൈസ ആണ് കൊടുത്തത്
@sasu9461
@sasu9461 2 ай бұрын
ദുരിദാശ്വാസ ഫണ്ട് നൽകുന്നവരെ ബോധവൽകരിക്കുക. ഇനിയൊരു ലോജിക് കമ്പനി യല്ല നമുക്ക് ആവശ്യം
@eappenjohn7341
@eappenjohn7341 2 ай бұрын
Big salute
@sebastiancjchettanil8342
@sebastiancjchettanil8342 2 ай бұрын
ഒരു അൽപ്പം വാസ്തവമില്ലേ!?
@karunakarankartha7589
@karunakarankartha7589 2 ай бұрын
Don't give a single paisa to CMfund. . Cm will run away with a.t
@Chandrabose-zf6df
@Chandrabose-zf6df 2 ай бұрын
For the public.If you want help the helpless people.Give directly to the people
@abeyjohn8166
@abeyjohn8166 2 ай бұрын
Unda kodukkam
@jaisyjames9602
@jaisyjames9602 2 ай бұрын
Not to give a single paise to CMRF
@pradeepak1784
@pradeepak1784 2 ай бұрын
കെ പൂളീസിന്റെ കേസ് വരും ഓടിക്കോ 🤭🤭🤭
@srgvpz
@srgvpz 2 ай бұрын
യൂസഫലി വീട് വച്ചു കൊടുക്കും സഹകരണ ബാങ്കുകൾ വീട് വച്ചു കൊടുക്കും.എന്ന് പറഞ്ഞാൽ അതിന് അവർക്ക് വരുമാനമുണ്ട്... ഡിവൈഎഫ്ഐ 25 വീട് വച്ചു കൊടുക്കും.ഗ്രന്ഥശാല പ്രവർത്തകർ 10 വീട് വച്ചു കൊടുക്കും എന്ന് പറയുന്നതിൻ്റെ അർത്ഥം എന്താണ് ? ലളിതമായി പറഞ്ഞാൽഅവർ നാട്ടിലെ ജനങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന പണം ഈ പേര് പറഞ്ഞു നിർബന്ധിത പിരിവ് നടത്തി കൊണ്ടു പോകും. തീർച്ചയായും വീട് വച്ചു കൊടുക്കണം അത് state വച്ച് കൊടുക്കേണ്ടത് ആണ്.. മറ്റ് ആരെയും അതിന്റെ പേരിൽ പണം പിരിക്കാൻ അനുവദിക്കരുത്.
@surendrankochukudiyil7343
@surendrankochukudiyil7343 2 ай бұрын
Para Nari Vijayan
@jobinjacob7434
@jobinjacob7434 2 ай бұрын
Give support directly don’t believe government
@mathewskurien883
@mathewskurien883 2 ай бұрын
എന്തു ലോകയുക്ത? ആർക്കു ലോകയുക്ത? മുൻ ലോകയുക്ത നടത്തിയ വൃത്തികെട്ട കളികൾ നാംകണ്ടതല്ലേ? ലോകയുക്ത എന്ന വെ ള്ളാനയെ,പിരിച്ചുവിടണം.
@ambiliambili4478
@ambiliambili4478 2 ай бұрын
ആരും മുക്കന്റെ ഫണ്ടിൽ ആരും കാശ് കൊടുക്കരുതേ.. പ്രളയത്തിൽ സാദാരണകാരായ അനേകം ജനങ്ങൾ സഹായിച്ചു... അതിൽ നിന്നും.. തൂറാനും.. പെടുക്കാനും.. കറങ്ങാൻ കോടികൾ കൊടുത്തു ബസ് വാങ്ങി.. പെട്രോൾ അടിക്കാതെ വണ്ടി ഓടുമോ... Ac തൊഴുത്തു... നിന്തൽ കുളം.. ഇതിനൊക്കെ കാശ് എവിടെനിന്നും.. കുടുംബ സ്വത്തു ആണോ.. ഇതൊക്കെ ജനങ്ങളുടെ കാശ് അല്ലേ. ഇതിനെതിരെ ചലിക്കാൻ ആരേലും ഒണ്ടോ.. ഇപ്പോൾ എന്തേലും സഹായിക്കാൻ മനസ് ഉള്ളവർ നേരിൽ പോയി സഹായിക്കു...
@kjnair1184
@kjnair1184 2 ай бұрын
Arum mukkiyante ac cash kodukkaruthee. Pleeesssss
@saseendran377
@saseendran377 2 ай бұрын
എല്ലാം കാണുന്ന ജനങ്ങൾ എങ്ങനെ വിശ്വസിക്കും.ഇതിന് ശരിയായ ഒരു മാർഗ്ഗം കാണാൻ ആർക്കും കഴിയുന്നില്ലല്ലൊ , താങ്കൾ ക്ക് ഇതിന് ഒരു വഴി കണ്ടെത്താൻ കഴിഞ്ഞാൽ കേരളം മുഴുവനും, കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി യു ജോസഫ് സാർ മ്മാരും കൂടെ ഉണ്ടാകും നിങ്ങളുടെ ദുരിതവും ദുരന്തവും മാറും , എല്ലാവരും കൂടെ ഉണ്ടാകും.
@LalaSaheb-mu8hc
@LalaSaheb-mu8hc 2 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@antappanantony2801
@antappanantony2801 2 ай бұрын
thieves rule for thieves. Big thieres Protect them. It is Sympathetic .
@pradeepb7495
@pradeepb7495 2 ай бұрын
There is no duritgam to our hon chiefminister,mr cm have relief only??
@vejaykumar4497
@vejaykumar4497 2 ай бұрын
Priya vargheeyatha appointment as professor violating ugc norms .?
@ambikamanitv9988
@ambikamanitv9988 2 ай бұрын
Vivaradhoshikalude jalpanangal.
@jayakrishna1038
@jayakrishna1038 2 ай бұрын
Orikkalum kodukkaruthu
@rsjkjmrda590
@rsjkjmrda590 2 ай бұрын
Don't funding money directly Kerala Any funds give a direct Wayanad default people's
@JaymonEliyas
@JaymonEliyas 2 ай бұрын
Kakkan matharam ariyounna narri pinnaryi vijayan peroum kallan
@sunilraj-bi4hq
@sunilraj-bi4hq 2 ай бұрын
Malayora prathesangalile janangale surakshithamaya sthanangalilekku matti parpikkanam
@narayanankutty6126
@narayanankutty6126 2 ай бұрын
Friends, Please reserve your offers. It is not yet time. Other trustworthy agents may come up. Why this hurry? Do not get eyewashed by the advertisement about thr huge amount offered by some...... And since such huge amount is coming in lumsome the poor public neednot worry much!!!
@georgeea8310
@georgeea8310 2 ай бұрын
Maathramo makanu kseb yil joliyumkoduthu---aasritha niyamanam(saadharana aasritha niyamanam serviceil irikkumpol maranapettal maatfhramanu )
@thomasjacob3501
@thomasjacob3501 2 ай бұрын
Any natural disaster is a blessing for CPM and pinarayi as it is best opportunity for them to earn a lot of money. Also they create a martyr once in a while for bucket collection. Very small to top cpm leaders and ministers will become rich during this period. They can buy mini coopers, crysta etc. etc. The help will not reach the needy people under pinarayi. Please provide money to the affected people directly rather than contributing to the chief minister’s relief fund.
@krishnannair6515
@krishnannair6515 2 ай бұрын
OOMPIA LOOKAYUKTHA
@georgedavis2554
@georgedavis2554 2 ай бұрын
If you do not route the donations through the cm's kitty he will find a way to siphon a major portion through other crooked ways. Beware ! He is trying to fish in muddy slush of striken Waynard. Unfortunate that there are no effective agencies to bell the cat! ?
@padmanabhannaircp9285
@padmanabhannaircp9285 2 ай бұрын
Pinamakatte janam panam Varatte panam Varatte
@josephkj426
@josephkj426 2 ай бұрын
Pinarayi riyas govindhan veeena UDE @@@@@@ KOLA CHIRI @@@@@@####@@
@madhug7474
@madhug7474 2 ай бұрын
ശശികുമാറിന് നാവ് കുഴയുന്നല്ലോ.. കോടതിയിൽ നിന്നും ഓടിയിട്ട് ഇപ്പോഴാണ് കക്ഷിയെ കാണുന്നത്.. ചാനലുകാരാ ഇഷ്ടമുള്ളവർ പണം കൊടുക്കട്ടെ.. കൊടുക്കാതെയിരിക്കട്ടെ... തനിക്കെന്താ...ആ നേരത്ത് കുറച്ചു നല്ല വാർത്തകൾ ചെയ്യാൻ നോക്ക്...
@xplorer2345
@xplorer2345 2 ай бұрын
ശശികുമാർ ശിവൻ കുട്ടിയല്ലല്ലോ നാവു കു ഴകാൻ
@madhug7474
@madhug7474 2 ай бұрын
​@@xplorer2345ആദ്യം വീഡിയോ മുഴുവനായും കാണുക...
@nalinimanohari2345
@nalinimanohari2345 2 ай бұрын
Pinuvinu ലോകം ചുറ്റൽ with wife, മോളു... Grand kid... കമല അക്കൻ ജീൻസ് ഇടും...
@NandakumarJNair32
@NandakumarJNair32 2 ай бұрын
ഏത് നല്ല വാർത്തയാണ്, നിങ്ങൾക്ക് വേണ്ടത് ???
@madhug7474
@madhug7474 2 ай бұрын
@@NandakumarJNair32 പൊട്ടക്കിണറ്റിൽ കിടന്നാൽ നല്ല വാർത്തകൾ എന്തെന്ന് അറിയാൻ പറ്റില്ല...
@amminipathrose7479
@amminipathrose7479 2 ай бұрын
നിങ്ങൾ ഇങ്ങനെ diologe അടിക്കുകയല്ലാതെ എന്ത് ചെയ്തു ലോകയുക്ത ഒലത്തി
@thilakanpv9519
@thilakanpv9519 2 ай бұрын
Ulathiyittilla.......case kodathiyil undu....
@reghunadh.583
@reghunadh.583 2 ай бұрын
😂അടിച്ചുമാറ്റൽമാർക്സിസ്റ്റ് പാർട്ടിയുടെ..ജന്മഅവകാശമാണ്.. പക്ഷേ.!അതിനെതിരെപ്രതികരിക്കാൻജനങ്ങൾക്ക്അവകാശമില്ല.. അതാണ് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രം.!!!😜
@tsugathan
@tsugathan 2 ай бұрын
ജനങ്ങൾ ദുരന്തമുഖത്ത് നിൽക്കുമ്പോൾ ജനങ്ങൾ വെള്ളത്തിലും ചെളിയിലും കിടക്കുമ്പോൾ അവരെ രക്ഷിക്കണം എന്നല്ല മറിച്ചു പിരിവ് തരണമെന്ന് പറയുമ്പോൾ തന്നെ ഇതു ജനങ്ങൾ അവിശ്വസിക്കുന്നു എന്നു തന്നെ...... മറ്റാരും സഹായം ചെയ്യാൻ പാടില്ല എല്ലാം ഞാൻ ഞാൻ എന്നു പറയുമ്പോൾ ജനം സംശയിച്ചു... കഴിഞ്ഞ ഒരു ദുരന്തം നേരിൽ കണ്ട ജനങ്ങളാണ്.. അവർ അനുഭവിച്ച ദുരിതം ഇപ്പോഴും ദുരിതത്തിൽ.. 224 കോടി രൂപ ഇപ്പോഴും ഖജനാവിൽ കിടക്കുമ്പോൾ വീണ്ടും പിരിവ്...
@Arun_soorya
@Arun_soorya 2 ай бұрын
മുഖ്യമന്ത്രിയുടെ ദുരിതാശ്യാസ നിധി എന്ന് പറഞ്ഞാൽ മുഖ്യന് ദുരിതം വരുമ്പോ എടുത്ത് ഉപയോഗിക്കാനാണെന്നു ഒരു കോമഡി സ്കിറ്റിൽ കണ്ടിട്ടുണ്ട് അതാണ് ഇപ്പോൾ ഫണ്ട്‌ പിരിവു കാണുമ്പോ ഓർമ വന്നത് വെറുതെ ആ കള്ളനും ടീമ്സിന് പുട്ടടിക്കാൻ കൊടുക്കണോ അതിലും ഭേദം നേരിട്ട് ആ പാവങ്ങൾക്ക് കൊടുക്കുന്നതാ
@sajeevkattakada5050
@sajeevkattakada5050 2 ай бұрын
പണമില്ലെങ്കിൽ പിണറായപിണം പിണറായി ഫണ്ടിൽ പണം കൊടുത്താൽ അത് പാർട്ടി സെക്രട്ടറി പേരുപോലെ എംവി ഗോവിന്ദ എല്ലാ ജില്ലകളിലുമുള്ള കലക്റ്റർ മാരുടെ കൈയിൽ ഓരോ പഞ്ചായത്തിലും വാർഡിലും ബ്ലോക്കിലും പിരിക്കുന്ന പണം കളക്ഷൻ തെളിവോടെ ഏൽപ്പിക്കണം കളക്ട്ടർമാരുടെ കൈയിൽ ഒരു പാർട്ടിക്കാരുടെയും കൈയിൽ കൊടുക്കരുത്
@Anjimakshi
@Anjimakshi 2 ай бұрын
കൊടുക്കരുത് പിണുവിന് പണം കണ്ടാൽ കിളവനും കണ്ണ് കാണില്ല,
@babuudma343
@babuudma343 2 ай бұрын
വി ടി സതീശനും ഇതിൽപങ്കാളിയാണ് അവനും കൂട്ടർക്കും കിട്ടും ഇതിൽനിന്ന് കമീഷൻ
@binusreedharan
@binusreedharan 2 ай бұрын
വീണ ഗർഭം ധരിച്ചു 😂
@leelasankar830
@leelasankar830 2 ай бұрын
Iപൂനരധീവ😊ാസഠമൂനനാഠമതറിസഭവനനശേഷമാവാമ
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
ВЛОГ ДИАНА В ТУРЦИИ
1:31:22
Lady Diana VLOG
Рет қаралды 1,2 МЛН
ഇറാൻ ഞെട്ടി!!! | ABC MALAYALAM NEWS | ABC CHAT| 21-10-24
13:54
Uppum Mulakum 3 | Flowers | EP # 34
25:57
Flowers Comedy
Рет қаралды 1,2 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН