Beena ee episode Indian movie kamalahassan stylil eduthathaanu athu aathyam manasilaakku
@TheSoulPunisherUno4 ай бұрын
Negative comment ഇടുന്നവർ ഒക്കെ എന്ത് കണ്ടിട്ടാണോ എന്തോ? Season 1 കഴിഞ്ഞാൽ ഉപ്പും മുളകും ഇതുപോലെ ചിരിപ്പിക്കുന്നത് ഈ സീസണിൽ ആണ്. ഈ എപ്പിസോഡ് ഒക്കെ നല്ലപോലെ കണ്ട് ചിരിച്ച്😂
@sumith18914 ай бұрын
Ith kandita? 😂 sathyam paraya nalla bor anu... Season 1 shesham elam poy
@shradha85094 ай бұрын
Ipo negative ilalo. Ake ondayrnna negative kallu ayrnn. But paru ayt koottayapo aa negative poyi😂
@shradha85094 ай бұрын
@@sumith1891 season 1 ellarum kunjayrnile ipo elarum valuthayi athre ullu difference. Season 2 kollilla
@TheSoulPunisherUno4 ай бұрын
എനിക്ക് മിക്ക episodes um ഇഷ്ടപ്പെട്ടു
@TheSoulPunisherUno4 ай бұрын
@@shradha8509 എനിക്ക് sumith ഇട്ട reply ൽ തന്നെ negative ഉണ്ടല്ലോ😌
@ShajiK-yk7bh4 ай бұрын
Lachu keshu combo poli 🥰❤😊 super
@superman-ql9mf4 ай бұрын
കേശുന്റെ love story എപ്പിസോഡ് വേണം
@nidhisumithran44744 ай бұрын
വയനാട് ക്യാമ്പിലേക്കു ആവശ്യമായ സാധങ്ങൾ നിങ്ങൾ എത്തിക്കുന്ന പോലെ ഒരു എപ്പിസോഡ് ചെയുക ആണെങ്കിൽ അത് മറ്റുള്ളവർക് കൂടി പ്രചോധനവും അവിടുത്തെ മനുഷ്യർക്ക് ഒരു കൈത്താങ്ങും ആകുമല്ലോ ..
@jannatkuniya7554 ай бұрын
ഇത് ഒര് മാസം മുമ്പേ ചെയ്യുന്നതാണ്
@sreesaivjm87504 ай бұрын
But ഇവർക്ക് അത് ഇപ്പൊ ചെയ്യാം...good idea
@sreesaivjm87504 ай бұрын
But ഇവർക്ക് അത് ഇപ്പൊ ചെയ്യാം...good idea
@sreedharv20064 ай бұрын
അവിടത്തേക്ക് സാധനങ്ങൾ അധികമാണ്. ഇനി പുനരധിവാസത്തിന് ധനസഹായം ആണ് ആവശ്യം.
@sanamol65434 ай бұрын
💯
@shoukathali25354 ай бұрын
സത്യം പറഞ്ഞാൽ ഉപ്പും മുളകും മുമ്പത്തൊക്കെ കണ്ടിരിക്കാൻ ഒരു രസം ഉണ്ടായിരുന്നു ഇപ്പോൾ വരുന്നതെല്ലാം മഹാ ബോർ പറയാതിരിക്കാൻ വയ്യ ബോർ എന്ന് വെച്ചാൽ മഹാ ബോർ
@Kutty_doctor.4 ай бұрын
Sathyaaayitum.... But blind fans onnum samathikunillla really miss old episode better quality content
@nijomonsajisaji84174 ай бұрын
@@Kutty_doctor.പിന്നെ എന്തിനാ നാണം ഇല്ലാതെ commend ഇടാൻ രണ്ടും വരുന്നത്.
@Kutty_doctor.4 ай бұрын
@@nijomonsajisaji8417 pardon me if i hurt you in any way . Also very respectful and kind words.... Well raised!!!!!!!!!!!
@nijomonsajisaji84174 ай бұрын
@@Kutty_doctor. അല്ല എന്നും ഈ negative commend ഇടാൻ 35 മത്തെ episodilum വരുന്ന തന്നോട് ഞാൻ എന്ത് പറയണം ആദ്യ രണ്ട് episod ആണേൽ നല്ലത് ആണോയെന്ന് നോക്കാൻ വന്നതാണെന്ന് വിചാരിക്കാം ഇത് ഒരുമാതിരി 35 മത്തെ episod ആകുമ്പോൾ അറിയില്ലേ. ഇത് മോശം ആണേൽ ഞാൻ കാണില്ല.
@alankritakuchoos40174 ай бұрын
പക്ഷേ ഇതായിരുന്നു സീസൺ 1 ന്റെ വിജയം
@niiaxx4 ай бұрын
വയനാട് ദുരന്ത മുഖത്ത് ബെയ്ലി പാലം നിർമ്മിച്ചത് രക്ഷാ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്ന ഇന്ത്യൻ ആർമിക്കും മറ്റെല്ലാവർക്കും ബിഗ് സല്യൂട്ട്! ❤️❤️ #prayforwayanad
@sulusulika47254 ай бұрын
❤❤❤❤❤
@rahulreji85314 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@Na546784 ай бұрын
Sending prayers and thoughts to all the families and individuals affected by the devastating landslide in Wayanad. May they find strength, comfort, and support during this challenging time.🙏😢💔
@jintumathew-oo6bd4 ай бұрын
❤❤
@ston9394 ай бұрын
സൈന്യം അവരുടെ ഉത്തരവാദിത്വം ചെയ്യുന്നു അതിന് പ്രത്യേകിച്ച് നന്ദിയുടെ ആവശ്യം ഇല്ല
@fathimahanan39604 ай бұрын
ഉപ്പും മുളകും ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കാണുന്നവരുണ്ടോ
@Yodha2784 ай бұрын
ബാലുന്റെ Make-up Artist👨🎨 👏👏👏
@suntubestory4 ай бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം,. മറുവശത്തെ വയനാടിന്റെ നോവ് മനസ്സിൽ കിടക്കുമ്പോഴും അറിയാതെ ചിന്തയിൽ
@Oliver_gabriel4 ай бұрын
ബാലു ചേട്ടൻറെ ഓരോ വേഷങ്ങളും ഭാവങ്ങളും അടിപൊളിയാണ്✨🥰❤️💯😘🥳💞💞❤️❤️❤️🙏🏻🙏🏻🙏🏻
@aiswaryaunnithanath73514 ай бұрын
ആദ്യം ഒന്നും മനസിൽ ആയില്ല. ന്യൂസ് കേട്ടപ്പോൾ അല്ലേ...😁😁😁 താത്ത വരവേ...😂😂😂 പൊളിച്ച് എപ്പിസോഡ്..അസാധ്യ കലാകാരന്മാർ ആണ് ശ്രീകുമാർ ചേട്ടനും ബിജു ചേട്ടനും.അത് വീണ്ടും തെളിയിച്ചു.സൂപ്പർ...👏👏
@Dyuthi20134 ай бұрын
ഏതു വേഷവും super ആയി ചെയ്യാനുള്ള കഴിവ് ബാലു ചേട്ടനുണ്ട് ❤❤❤
@abdhulnazar95154 ай бұрын
ശരിയാ ഇന്ത്യൻഎന്ന സിനിമയെ യും കമൽ ഹാസനെയും കൊന്ന് കൊലവിളിച്ചു... മുടിയൻ പോയ ശേഷം ഇത് കാണാറില്ലായിരുന്നു ഇപ്പോൾ തോന്നുന്നു അത് നന്നായി എന്ന്.... ബാലു സാറിനെ എനിക്ക് ഇഷ്ടമാണ്... പക്ഷെ ഇത് അല്പം കൂടിപ്പോയി.. കോമഡിയായി തോന്നിയതുമില്ല....... ഒക്കെ.. പഴയ ഉപ്പും മുളകും സ്വപ്നം കണ്ട് ഇരുന്നോളാം.. മുടിയനും.. പഴയ ഭവാനി അമ്മയും ഒക്കെ ഉള്ളപ്പോൾ എന്ത് സൂപ്പറായിരുന്നു...
@abdhulnazar95154 ай бұрын
@@Amaldev-j3r പുതിയ ഇന്ത്യൻ സിനിമ ഞാൻ കണ്ടില്ല.. കുറേവർഷങ്ങൾ ആയി ഒരു സിനിമയും. കാണാറില്ല എന്നതാണ് നേര്...ആകെ യുട്യൂബിൽ കാണാറുള്ളത് ഉപ്പും മുളകും എന്ന പരിപാടി ആയിരുന്നു... അതും ഇപ്പോൾ കാണാറില്ല.. മുടിയൻ പോയശേഷം രണ്ടോ മൂന്നോ തവണ കണ്ടിരുന്നു..പിന്നെ രണ്ട് മൂന്ന് തവണ ദിയയും ഫാമിലി യും ഉള്ളത് കണ്ടിരുന്നു... ഒന്നും ഒരു രസവും തോന്നിയില്ല പിന്നെ ഇപ്പോളാണ് കാണുന്നത്.. ഉപ്പുമില്ല മുളകുമില്ല.. ആകെ ഒരു കലപില.. പഴയ ഭവാനി അമ്മയുടെ അഭിനയം എന്ത് സൂപ്പർ ആയിരുന്നു..
@PrajithKp-su9hc4 ай бұрын
അദ്ദേഹം പ്രതിഭയാണ് പ്രതിഭാസമാണ് ❤😂
@Its_me321654 ай бұрын
Enne onn support cheyyoo ❤🙂🎀sub...
@nouman23324 ай бұрын
@@Dyuthi2013 ഒരു മനുഷ്യനെ ഇങ്ങനെ ട്രോളല്ലേ 🤭
@JOJOPranksters-o6p4 ай бұрын
*no one can replace balu's acting💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഏതു വേഷവും അതിഗംഭീരമായി ചെയ്യാനുള്ള കഴിവ് ബാലു ചേട്ടന് മാത്രമേ ഉള്ളൂ 💗
@akhilaakku31124 ай бұрын
Sathyam❤❤
@Its_me321654 ай бұрын
Enne onn support cheyyoo ❤🙂🎀sub...
@ramsproductions65414 ай бұрын
13:56 *അഭിനയം വേറെ ലെവൽ* 👌🏼👌🏼 *കുറച്ച് കൂടി ഉയരം ഉണ്ടായിരുന്നെങ്കിൽ... മലയാള സിനിമയിലെ, "സൂപ്പർ സ്റ്റാറു''കളിൽ ഒരാളാകേണ്ടതായിരുന്നു....😍*
@HaridasanMenon-y2m4 ай бұрын
@@ramsproductions6541 കുറച്ചു കൂടി പോയില്ലേ ഈ സൂപ്പർ സ്റ്റാർ ആയേനെ കമന്റ്. ഉയരം കുറവ് തടി കൂടുതൽ പ്രേത്യകിച്ചു കുടവയർ. ആദ്യം ഒരു അഭിനേതാവാൻ ശ്രെമിക്കു എന്നിട്ടാവാം സൂപ്പർ സ്റ്റാർ ഉപമ 😄
@@rumais-bp4wm അതാണ് ഇതിലെ suspense. അടുത്ത എപ്പിസോഡിലെ, comment ൽ പറയാം.!
@shradha85094 ай бұрын
@@ramsproductions6541 Balu ayrkkum. I mean ee programmil thanne etom nala abhinayam balu anu. Miniscreen lalettan alle elarum vilikane😅
@ramsproductions65414 ай бұрын
@@shradha8509 😍
@santhoshnedumangad9294 ай бұрын
🤝👌😘ലജ്ജം ചെയ്ത കുറ്റത്തിന് ലഞ്ച് ഇല്ലന്ന് പറഞ്ഞപ്പോ ശൂരംകുടിബാലുന്റെ ആ നഖംകടിച്ചു നിൽപ്പ് 👌👌😘😘😘👌😆😆😆😆❤
@rejithahari89124 ай бұрын
സത്യം 🤣🤣👍👍
@eldhosepj93074 ай бұрын
ബോർ എപ്പിസോഡ്
@Its_me321654 ай бұрын
Enne onn support cheyyoo ❤🙂🎀sub...
@jitheshn.s.5804 ай бұрын
ബാലു...ഒരു അപൂർവ്വ ജന്മം...❤
@KSRTCFAN4 ай бұрын
Pray For Waynad 🙏🙏🙏
@beevihasoora22264 ай бұрын
ഉപ്പും മുളകും രസം തന്നെ. പക്ഷെ ശ്രീകുട്ടന്റെ ഭാര്യ എപ്പോഴും ആരുടെയെങ്കിലും തോളിൽ ചാരി തന്നെ നിൽപ്. അതൊന്ന് ശ്രദ്ധിച്ചാൽ 👍👍
@heb-s4g3 ай бұрын
Athu sheriyaanu....... Njaanum shradhichuu
@user-vf6xy5nk6e4 ай бұрын
Balu chettanullappol uppum mulakum kaanaan പ്രത്യേക പാങ്ങ് ഉണ്ട്😊
@SalahudheenSala-f8s4 ай бұрын
Baluvillathe uppum mulakum oru rasamilla Baluvine ishtamullavarundo😊❤
@prakasanv39124 ай бұрын
ബാലു അണ്ണാ നിങ്ങൾ ഒരു സംഭവമാണ്ശ്രീക്കുട്ടൻ സൂപ്പർ😂😂😂😂🤣🤣🤣💯
@subairmuhammed9714 ай бұрын
നിങ്ങൾ എന്താണ് ഈ കാണിക്കുന്നത് ചുരുക്കി പറഞ്ഞാൽ ഒരു കണ്ടന്റ് ഇല്ല അല്ലെ... നിർത്തി പോടോ
@sailsmooth76164 ай бұрын
നിന്നെയൊക്കെ സമ്മതിക്കണമെടാ മൈരേ
@prakasanv39124 ай бұрын
❤️
@Its_me321654 ай бұрын
Enne onn support cheyyoo ❤🙂🎀sub...
@abhilashr34 ай бұрын
20:07 നീലു ന് ചിരി കൺട്രോൾ ചെയ്യാൻ കഴിയാതെ ക്യാമറ ൽ അറിയാതെ നോക്കി (ഇത് ആദ്യം ആയിട്ട് ആയിരിക്കും നിഷ ചേച്ചി ക്യാമറ ലേക്ക് നോക്കി പോകുന്നത് )
@nivya444 ай бұрын
ബാലു ചേട്ടനെ ഇഷ്ടമുള്ളവർ ആരൊക്കെ
@vismayaprakash31964 ай бұрын
ബാലു വെറും വെറുപ്പീര് ആണ് ഉപ്പും മുളകിൽ
@fishingmachan114 ай бұрын
20 subcrib avan sahayikumo pliZze ❤️😌
@rahulreji85314 ай бұрын
Njan und
@pjmods41144 ай бұрын
Ninta appan
@pjmods41144 ай бұрын
@@fishingmachan11Nnito ni ivd kumbit nilko
@kunhippaparappur17734 ай бұрын
ഉപ്പും മുളകും ഇപ്പോൾ ഒരിക്കലും ആര്കും ഇഷ്ട്പെടാത്ത രീതിയിൽ മാറി കഴിഞ്ഞിരിക്കുന്നു. സംവിദായകർ ശ്രദ്ധിക്കോണ്ടതുണ്ട്.
@dhanyanair39674 ай бұрын
ശെരിയ. ബോർ ആയി. ഇപ്പോൾ വന്ന ആൾക്കാർ ഒകെ ബോർ ആണ്. വന്നു പോകുന്ന രീതിയിൽ ആകാമായിരുന്നു. ലെച്ചുവിന്റെ husband വരുന്നതും ലെച്ചുവിന്റെ ഡെലിവറി ഒകെ നല്ലത് ആകാമായിരുന്നു.
@NeseelaKareem3 ай бұрын
Or Kozhapponnumilla
@NeseelaKareem3 ай бұрын
Ningakkakka enthan
@Na546784 ай бұрын
Sending heartfelt prayers to those who lost their lives in the landslide. May they find peace and comfort in this difficult time. 🙏 😢
@EnteMoto4 ай бұрын
ഉപ്പും മുളകിനും ഞാൻ നിത്യ ശാന്തി നേരുന്നു 🤭🤭🤭
@divakarancp75114 ай бұрын
🙏
@Shadiyabasheer-wl4ks4 ай бұрын
19:50 to20:05 neelu expression😮😮
@rajkumar135rajkumar94 ай бұрын
ഇവിടെ ഒരു കോമഡി പ്ലാറ്റ്ഫോമിൽ വന്നിട്ട് മറ്റു വിഷയങ്ങൾ പറഞ്ഞ് ലൈക്കിന് നടക്കുന്ന കുറേ പാഴ്ജന്മങ്ങൾ
വന്ന് കയറിയ ഗൗരിയ്ക്ക് പോലും ഒരു കോമാളിയായി തോന്നത്തക്ക വിധം ബാലുവിന്റെ character മാറ്റിമരിക്കുന്നത് ഭയങ്കര ബോർ ആവുന്നുണ്ട്
@sinsongeorge59854 ай бұрын
Tru
@saira81454 ай бұрын
😡
@Khidhas4 ай бұрын
Athe
@preethiselvakumar93924 ай бұрын
Satyam....nthonithu😢😢
@AvinashKrishnanAvinashKrishnan3 ай бұрын
No bro Balu chettan all's bgm aanu mosham
@SabiraSabira-rz6yx4 ай бұрын
Balu chettante kuttanpilla vili ishtamullavar like
@suryathapasya28864 ай бұрын
പഴയ ഉപ്പും മുളകും കൊച്ചുകുട്ടികളും മുതിർന്നവരും ഒരു പോലെ ഇഷ്ടപ്പെട്ടു ഇപ്പോൾ കൊച്ചു കുട്ടികൾക്ക് മാത്രം ഉള്ളതായി മാറി
@muktharjaleel2096Ай бұрын
Ith keshu kanda oru swapnam aahn enkil adipoli aayene… dreams I’ll ethre over aayalum kozhappam illello
@dasanpaaloli-yj9hg4 ай бұрын
Lechu കുഴിപ്പളത്ത് പോണ്ട എന്നുള്ളവർ ലൈക് അടി 😂🎉❤
@ideaworldbydhathri63944 ай бұрын
Still waiting for mudiyan chettan & Sidhu chettan ❤😢
@marvan74 ай бұрын
ശ്രീ കുട്ടന്റെ Anyan acting ഇഷ്ട്ടപെട്ടവർ ഉണ്ടോ 👍💯...
@adhithyann.j.r8464 ай бұрын
Pullik ethu veshavum cheyyan nalla kazhivund . nannayi filim intertry pariganichaal evide ethenda alann .sreekuttan . love you ❤️❤️❤️❤️
@jashidhjashi91934 ай бұрын
Pazaya baalu thirich vannooo❤ ejjathi making annian😅
@priya33904 ай бұрын
വളരെ പ്രതീക്ഷയോടെയാണ് മൂന്നാം സീസൺ കാണാൻ തുടങ്ങിയത്..ഇത് ഇപ്പോൾ ഒരു നിലവാരോം ഇല്ലാതെ ആകുന്നു...😢 വിഷയ ദാരിദ്ര്യം
@RajalekshmiRNai4 ай бұрын
ബാലു കലക്കി 👍
@Aashvimol4 ай бұрын
6:26 ആ entry പിന്നെ BGM YA മോനേ പഴയ ബാലു 😅😅😅😂 POWER
@minijude-oz6gq4 ай бұрын
Ballu chatan istamulavar undo like adi 🎉🎉🎉❤❤
@RuthRuthjp4 ай бұрын
Yela Role um Pattunna Balu Chettan poliyannu 😂😂😂🔥🔥🔥❤️❤️
@Na546784 ай бұрын
Sending prayers and thoughts to all the families and individuals affected by the devastating landslide in Wayanad. May they find strength, comfort, and support during this challenging time.🙏😢💔
@JOJOPranksters-o6p4 ай бұрын
*no one can replace balu's acting💯🔥*
@monusalsabith26254 ай бұрын
ഉപ്പും മുളകും തുടങ്ങിയ അന്നുമുതൽ ഇന്നുവരെ കാണുന്നവർ ആരൊക്കെ❤
@molluvlogs4 ай бұрын
Njan ❣️🎉
@ayishareja45484 ай бұрын
Question matti pidi😅
@prapanchskumar47384 ай бұрын
Ade ingnathe kure questions kndu maduthu
@mkvlognemmara4 ай бұрын
🙋🙋🙋🙋
@Its_me321654 ай бұрын
Enne onn support cheyyoo ❤🙂🎀sub...
@Nzrina4 ай бұрын
Innathe episode polichu enikk orupaad ishtamaayi💞
@ushaushafranics35574 ай бұрын
Balu chettan, super❤❤❤❤
@Chrrrr.prrrr.crrrrr4 ай бұрын
Mudiyan ❤ Diya ❤ Haima vadi ❤ Ramkumar ❤ Miss you all 😊
@SoumyaPrasad-tm8iv4 ай бұрын
Ramayumkoodi varanm seen ayirikm😂❤
@AshrafPc-i2q4 ай бұрын
പാലുൻ്റ കാട്ടി കൂട്ടൽ ഇഷ്ടപ്പെട്ടവർ ആരല്ലാം❤❤❤❤❤❤
@Na546784 ай бұрын
Pray for wayanad🌴🙏🤲
@fazalmusthafa4 ай бұрын
24:53 best episode ever😂😂😂
@ShajiK-yk7bh4 ай бұрын
Balu lachu combo super 💖🥰😊
@nouman23324 ай бұрын
എന്ത് അഭിനയമാണ് എല്ലാവരും 🔥🔥🔥🔥
@snvd62524 ай бұрын
ഭഗവാനെ ഇത് എന്ത് പരിപാടി
@divakarancp75114 ай бұрын
🤔🤔🤔🤔🤔വെറുപ്പിക്കൽ കോമാളികൾ എന്നുപറയും
@swapnaprasanth42063 ай бұрын
ആരൊക്കെ എന്തിന് പറഞാലും എനിക്ക് ഈ എപ്പിസോഡ് ഭയങ്കരമായി ഇഷ്ടപ്പെട്ടു.കേരള താത്ത ഗംഭീരം തന്നെ.
@leaderytlive96214 ай бұрын
ശങ്കർ ഇത് കണ്ടാൽ ഇന്ത്യൻ 3 ബാലുവിനെ എന്തായാലും എടുക്കും 😂😂😂😂😂😂
@vigneshwarakr20024 ай бұрын
Balu thatha kills keshu 😂😂😂
@muhammedthanveer74 ай бұрын
കിടുക്കി എപ്പിസോഡ് 🩷❤️❤️❤️🩵🩵🩷🩷🩵💛❤️❤️
@HajaraYoosaf4 ай бұрын
Sree kumar what a acting 😮❤
@KadheejaHanna4 ай бұрын
Anika arakillum oru 20 like theroo😢
@adithyanjs6444 ай бұрын
20 kittiyalo eni chothikaruth
@__ptk___4 ай бұрын
Santhoham aaayilleee chevau indeee 22 like aaayilleee😂😂
@kmohammedrishal4 ай бұрын
Balu power ❤ like
@JOJOPranksters-o6p4 ай бұрын
*uppum mulakum is incomplete without mudiyan💯🔥* *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@LongSurface4 ай бұрын
ലഞ്ചത്തിനെതിരെ പോരാടാൻ സേനാപതി ബാലു 🤣🤣🤣🤣🤣
@sreeshanthkpviogs45344 ай бұрын
ഈ എപ്പിസോഡിൽ മുടിയൻ ഉണ്ടായിരുന്നെങ്കിൽ അടിപൊളിയായിരുന്നു😢😢😢😢
@HUDAIFYTVLOG4 ай бұрын
Season 3 മുഴുവൻ എപ്പിസോഡുകളും മുടങ്ങാതെ കാണുന്നവരുണ്ടോ 😊😍
@sandhyasum83074 ай бұрын
Ennu balu annan or onnonnara vesham kattalanu nadathiyath ente ponno😅
@abipaulofficial4 ай бұрын
ബാലു താത്താ 🤍
@VidhyaVidhyamarathappali4 ай бұрын
Shivanya ❤
@ummukulsuk71224 ай бұрын
പഴയ ഉപ്പും മുളകും ആണ് നല്ലത് : ഇത് ഒരു മാതിരി ബഹ ളം