Super നല്ല അന്വേ ഷ്ണവിദ്ധർ അവർക്ക് ഒരു ബിഗ് സലൂട്ട് ആ അപ്പൻ്റെ മകന് വന്ന സംശയത്തിൽ ആണല്ലോ ഇങ്ങനെ എല്ലാം നടന്നത് ആമോന് അഭിനന്ദനങ്ങൾ ആ കുഞ്ഞ് അന്വഷണത്തിന് ഇറങ്ങിയില്ലായിരുന്നെങ്കിൽ സാധാരണമരണം ആകുമായിരുന്നു മുൻകൈ എടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു ❤❤❤❤❤❤❤❤❤❤ ഇത്രയും വിരോധം ആർക്കും പാടില്ല
@jojimonkp73435 ай бұрын
ഒരു സിനിമാക്കഥയെ വെല്ലുന്ന നടന്ന സംഭവം മനോഹരമായ അവതരിപ്പിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ
@DivyaDivya-ws5mn6 ай бұрын
ഒരു വേറിട്ട ഇൻവെസ്റ്റിഗേഷൻ . അന്വേഷണ ഉദ്യോ ഗസ്ഥർക്ക് ബിഗ് ബിഗ് സല്യൂട്ട്🙏🙏🙏
@thomasfrancis56744 ай бұрын
😅😅😅😅
@kmkunhi48716 ай бұрын
നല്ല വിശതീകരണം ഇതുപോലെ സത്യ സന്തമായി അന്വേഷണം എല്ലായിപ്പോഴും ഉണ്ടായിരുന്നെങ്കിൽ കുറ്റക്രിത്യങ്ങൾ കുറേ കുറയും Good job god bless you
@sherlyrajesh42775 ай бұрын
❤പല സിനിമകളും കണ്ടിട്ടുണ്ട്.. കഥകൾ കേട്ടിട്ടുണ്ട്... പക്ഷെ... വളരെ വ്യക്തമായും മനസിലാകുന്ന രീതിയിലും ഒട്ടും തെറ്റ് കൂടാതെ ഉള്ള വിശദീകരണം..... അമ്പോ.... നമിച്ചു....❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@retheeshkr1867 ай бұрын
ഈ കഥ ആരൊക്കെ പറഞ്ഞു കേട്ടാലും സാർ പറഞ്ഞു കേൾക്കുന്നത് ഒരു പ്രേത്യേക സുഖം തന്നെ ആണ്. ഈ തണുപ്പത്തു ഇങ്ങനെ ഒരു കഥാപാറഞ്ഞു തന്ന ചന്ദ്രൻമാഷിന് ഒരുപാട് നന്ദി. 🙏
@avramachandran85666 ай бұрын
😊
@advocatekjmanupathanamthit94946 ай бұрын
വെള്ളാരം കല്ല് എങ്ങനെ വന്നു എന്ന് പറഞ്ഞില്ല
@narendrank14536 ай бұрын
@@avramachandran8566we ³⁴⁵
@aneeshthomas32876 ай бұрын
Correct 👍👍
@sreeneshpv123sree95 ай бұрын
😊😅
@rinisha56727 ай бұрын
കലക്കി.... നിങ്ങളുടെ കഥ ഹെഡ്സെറ്റ് ിൽ play ചെയ്തു വെച്ചിട്ടാണ് രാത്രി ഉറക്കം 3 കൊല്ലം ആയിട്ട്🎉🎉🎉
@ManojksKallada6 ай бұрын
സുഹൃത്തേ താങ്കളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് എടുത്തുപറയേണ്ടത് താങ്കളുടെ അവതരണ ശൈലിയാണ് താങ്കൾ പറയുന്ന കാര്യങ്ങൾ മുഴുവൻ സത്യമാണോ എന്ന് അറിയില്ല ആവാം ആവാതരിക്കാം ആണെങ്കിൽ താങ്കളുടെ ഈ പരിവാടി കാണുന്ന പ്രേക്ഷകർക്ക് അത് ഒരു അറിവും കൊലപാതികൾക്ക് ഒരു തെറ്റ്തിരുത്തൽ കൂടി അല്ലേ എങ്കിലും സാധാരണ ജനങ്ങൾക്ക് ഒരു അറിവ് കൂടിയാണ് നാളെ നമ്മുടെ ആർക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാൽ ഒരു കരുതൽ കൂടിയാണ് ഈ നിമിഷത്തിൽ ഞാൻ ഒന്നോർക്കുന്നു സ്വന്തം പിതാവിനെ വണ്ടി തട്ടി മരിക്കാൻ ഇട വന്നപ്പോൾ ആ സ്കൂട്ടറിൽ കണ്ട പെയിന്റ് പാടുവെച്ച് പ്രതിയെ പിടിക്കാൻ മകൻ കാണിച്ച ധീരത അതാണ് എനിക്ക് ഓർമ്മയിൽ വരുന്നത് ഓരോന്നും ഓരോരുത്തർക്കും ഓരോ പ്രചോദനമാണ് നന്ദി നമസ്തേ🙏🏻💪🏻
@AswinSajeev-ng3vd6 ай бұрын
നി 😊
@AzeezAV-r3h5 ай бұрын
No
@aswinr67845 ай бұрын
L
@jeenaantony2764 ай бұрын
😊
@sathyanv8834 ай бұрын
തങ്ങളുടെ അവതരണം മനോഹരം ❤️
@RawWindows7 ай бұрын
ഈ കേസനേഷണം മാതൃഭൂമി പത്രത്തിൽ റിപ്പോർട്ടു ചെയ്ത പത്രപ്രവർത്തകനെന്ന നിലയിൽ കഥകേട്ടപ്പോൾ അഭിമാനം തോന്നി.കേരള പോലീസിൻ്റേയും മറ്റ് അനുബന്ധ അന്വേഷണ ഏജൻസികളുടേയും ആത്മാർത്ഥതയും സമർപ്പണബോധവും തെളിയിക്കുന്ന സംഭവം.
@Prasannakumari-ls7ru7 ай бұрын
😮
@sailesks17486 ай бұрын
ഏത് വർഷമാണ് നടന്നത്
@human.being19656 ай бұрын
Albudham....
@telmadcouto40454 ай бұрын
I
@kamarunissamp76323 ай бұрын
ഇവിടെ ഈ ഐഹിക ജീവതത്തിൽ ഒറ്റ പെട്ട സംഭവം എന്നാൽ നാളെ പരലോകത്തു ദൈവ സന്നിധിയിൽ എത്ര എത്ര സംഭവം ആയിരിക്കും തെളിവ് സഹിതം പുറത്ത് വരിക അന്ന് ഇങ്ങനെ ക്രൂര കൃത്യം ചെയ്തവർ ചിലപ്പോൾ എല്ലാർക്കും വേണ്ടപ്പെട്ടവരും പ്രശംസിക്ക പെട്ടവരും ആയിരിക്കാം ദൈവം പറയുന്നു അന്ന് ചിലരുടെ മുഖo ഇരുണ്ട് കറുത്ത് പോകുന്ന ദിവസം ദൈവത്തിൽ കിട്ടാൻ പോകുന്ന ശിക്ഷ പേടിച്ചു .അതെ നീതി നടപ്പാകുന്ന ദിവസം കുറ്റം ചെയ്തവൻ എന്നന്നും നരകത്തിൽ കത്തി എരിന്നു കൊണ്ടിരിക്കും ഒരിക്കലും രക്ഷപെടാൻ സാധികാത്ത വിതം ❤️🔥
@nimeshtirur44172 ай бұрын
Deaths per Day: 170,790 · Deaths per Hour: 7,116 · Deaths per Minute: 119 · Deaths per Second: 1.98. ദൈവത്തിന് വേറെ പണിയൊന്നും നോക്കാൻ സമയം ഉണ്ടാവില്ല....
@premyjos7 ай бұрын
കേട്ടിരിക്കാൻ.. മടുപ്പില്ല ഇതെങ്ങനെ സംഭവിച്ചെന്നറിയാനൊരു ജിജ്ഞാസ.. ഇത് കണ്ടുപിടിക്കാൻ തുനിഞ്ഞ എല്ലാവർക്കും നന്ദി അവരുടെ ആ പരിശ്രമം..അതിശയം തോന്നുന്നു.. ഇന്നേവരെ കേട്ടിട്ടില്ലാത്ത ഒരു investigation 🙏🙏🙏🙏🌹
@sathisathi82776 ай бұрын
എൻ്റെ ചെറുപ്പക്കാലത്ത് എൻ്റെ നാട്ടിൽ നടന്ന സംഭവമാണ് ഒരുപാടുകൾ പറഞ്ഞ് കേട്ടിട്ടുണ്ടങ്കിലും ഈ അവതരണം നന്നായിരുന്നു. ഒരു സിനിമാകഥ പോലെയാണ് താങ്കളുടെ അവതരണം ❤🎉
@Roy-di1ig6 ай бұрын
Makanu enthu pati
@vishnuvprabhu4772 ай бұрын
ഈ കഥ സഫാരി ചാനലിൽ കേട്ടിട്ടുണ്ട്. ഇതും വളരെ നല്ല അവതരണമാണ്.
Thank u sir.നിങ്ങളുടെ അവതരണം വളരെ നല്ലതാണ്.ബിഗ് സല്യൂട്ട് ഫോർ തെ ഓഫീസേഴ്സ് who all are behind this invedtigation
@starclt68407 ай бұрын
ഈ കേസ് അന്വേഷിച്ച എല്ലാ ഉദ്യോഗസ്ഥർക്കും ഇത് നല്ലത് പോലെ അവതരിപ്പിച്ച താങ്കൾക്കും ബിഗ് സല്യൂട്ട് 👍
@yatheendradaskc34217 ай бұрын
ഈ സംഭവത്തിൽ പെട്ട തോക്ക് അനധികൃതമായി കൈവശം വെച്ചതിന് കോഴിക്കോട് സിറ്റിയിലെ നല്ലളം PS ൽ ഒരു Arms act കേസ് നിലവിലുണ്ട്. ആ തോക്ക് കൈമാറിയത് അന്നത്തെ നിലമ്പൂർ സർക്കിൾ ഇൻസ്പെക്ടരായിരുന്ന ബാലചന്ദ്രനായിരുന്നു. അയാളെ CBI പ്രതിയാക്കാതെ സാക്ഷിയാക്കിയതാണ്. ബാലചന്ദ്രൻ Dysp ആയി റിട്ടയർ ചെയ്തു സുമാർ 2 കൊല്ലം മുമ്പ് മരണപ്പെട്ടു. അയാളേയും ഈ Arms act കേസിൽ പ്രതിയാക്കിയിട്ടുണ്ട്. കേസിൻ്റെ അന്വേഷണം കഴിഞ്ഞിട്ടില്ല എന്ന് തോന്നുന്നു. ആ കേസ് അന്വേഷിച്ചിരുന്ന ACP യുടെ അന്വേഷണ ടീമിൽ ഞാനും ഒരംഗമായിരുന്നു.
G. B. 7 bbb bbb bbbbbbb bbnnbbbb b. Bbbn b b. 😅😅😅😅😅Ñi😅ii😅😅😅😅😅😅😅😅i8i😅😅i😅😅😅😅😅😅😅😅😅😅😅😅😅😅i😅iiiiiiii😅😅😅😅ii😅ii😅ñ ú😅lñnn😅nilnln lnlnnnnnnn 😅nil7?u😅. U😅😅😅. M😅ñi😅i
നല്ല അവതരണം, വളരെ മനോഹരമായ ശൈലി, ഘന ഗംഭീര്യമുള്ള നല്ല ശബ്ദം 👏👏👏നിങ്ങൾ വിചാരിച്ചാൽ സാംബശിവനേക്കാൾ നല്ല ഒരു കഥാപ്രസംഗ കലാകാരൻ ആകാൻ പറ്റും. ഐഷ ഒന്ന് കേട്ടിട്ട് പറഞ്ഞു നോക്ക് 👍♥️
@kumarp31126 ай бұрын
സാർ അത് ശരിക്കും വിവരിച്ചു തന്നു. Thank you.
@subashseb25096 ай бұрын
അന്വേഷണ ഉദ്യോ ഗസ്ഥർക്ക് ബിഗ് ബിഗ് സല്യൂട്ട്
@rkschannel59027 ай бұрын
ഡോ.ബി.ഉമാദത്തൻ്റെ 'ഒരു പോലീസ് സർജ്ജൻ്റെ ഓർമ്മക്കുറിപ്പുകൾ' എന്ന പുസ്തകത്തിൽ ഈ സംഭവം വ്യക്തമായി പരാമർശിച്ചിട്ടുണ്ട്.
@shanetommathew7 ай бұрын
Yes
@anirudhsanjeev45627 ай бұрын
31
@shaheenshaikh57456 ай бұрын
Yes I also
@MubeenaUsman6 ай бұрын
ഞാൻ ഇത് ഉമതതൻ്റെ ബുക്കിൽ വായിച്ചിട്ടുണ്ട്.....
@ummerkutty26014 ай бұрын
ഞാനും വായിച്ചിട്ടുണ്ട്
@MoinudheenPV2 ай бұрын
കൊച്ചച്ചനല്ല. ജോണിയേട്ടൻ്റെ മുതിർന്ന സഹോദരൻ വർഗ്ഗീസ് മാസ്റ്ററാണ്. അപ്പൻ്റെ ജ്യേഷ്ഠനാണ്. എൻ്റെ തൊട്ട അയൽവാസിയാണ്
@Emmy99797 ай бұрын
മരിച്ചുപോയ കച്ചവടക്കാരന്റെ മകനാണ് ഹീറോ… ആ മകൻ അത് മൈന്റ് ചെയ്തിരുന്നില്ലെങ്കിൽ കൊലപാതകി വിലസി നടന്നേനെ.. അദ്ദേഹത്തിന്റെ ആത്മാവ് ആ മകനെ ഓർത്ത് സന്തോഷിക്കുന്നുണ്ടാവും❤
@ZeenathpaZeenathpa7 ай бұрын
Nala avatharanam
@sharafudheenpanavoor95036 ай бұрын
ആ കൊലപാതകിക് ശിക്ഷ കിട്ടിയോ എന്നതിനെക്കുറിച്ച് വിവരിച്ചില്ല
@remeshkrishnan86266 ай бұрын
sir athinde pesdiye koode parayanam aarunnu
@anilkumarpp7816 ай бұрын
നല്ല അവതരണമായിരുന്നു
@vijismenon54256 ай бұрын
@@sharafudheenpanavoor9503😊
@psjayaraj83787 ай бұрын
When a bullet enters the body, the blood should flush out why none noticed it (including the first Dr who declared the death by heart attack) ? When the son saw the wound, why none inspected it in detail ? How the first Dr concluded it as heart attack ? The SON of the deceased is the key to the entire investigation and of course SP Mr. Vincent Paul. Thanks to Mr BS Chandra Mohan by telling this story with such an inquisitiveness to the listeners
@smartguy91763 ай бұрын
നിങ്ങളുടെ ക്രൈം സ്റ്റോറി ടെല്ലിംഗ് രസകരവും ആകർഷകവുമാണ്. എന്നിരുന്നാലും, മരണപ്പെട്ടവർ, അവരുടെ കുടുംബങ്ങൾ, പോലീസ് അന്വേഷകർ, സംശയിക്കുന്നവർ എന്നിവരുടെ ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് ആഖ്യാനത്തിൻ്റെ റിയലിസവും വൈകാരിക സ്വാധീനവും വർദ്ധിപ്പിക്കും, ഇത് പ്രേക്ഷകർക്ക് കൂടുതൽ ആപേക്ഷികവും യാഥാർത്ഥ്യബോധവുമാക്കും
@jogyjohn1326 ай бұрын
ആദ്യമായി ഒരു വീഡിയോ സ്കിപ് ചെയ്യാതെ കണ്ടു ❤️❤️❤️❤️❤️❤️
@vkramma17502 ай бұрын
ആകാംക്ഷയോടെയാണ് കേട്ടിരുന്നത് നല്ല അവതരണം സർ
@qmsarge7 ай бұрын
ഈ സംഭവം ശ്രീ ഉണ്ണിരാജൻ IPS സഫാരി ചാനലിൽ വിശദീകരിക്കുന്നുണ്ട്. അദ്ദ്ദേഹം ആയിരുന്നില്ല കേസ് അന്വേഷിച്ച IO. പിന്നീട് ഹേമചന്ദ്രൻ IPS തൃശ്ശൂർ എസ്. പി ആയപ്പോൾ ആണ് കേസ് തെളിഞ്ഞത്.
@ummarkodencherry17426 ай бұрын
പ്രതിയെ അറസ്റ്റ് ചെയ്ത CBI ഓഫീസർ ആരാണെന്ന് അറിയാമോ?
@BasheerPK-nb9sr7 ай бұрын
Very good investigation. Ok thank you.
@sainuvmssainu28656 ай бұрын
ഇത് എന്റെ നാട്ടിൽ നടന്ന സംഭവമാണ് എന്റെ ചെറുപ്പത്തിൽ ഈ കഥ ഒരുപാട് കേട്ടിട്ടുണ്ട് അദ്ദേഹത്തിന്റെ വീട് ചരിത്ര പ്രസിദ്ധമായ ഞങ്ങൾ പാലയൂർ പള്ളി എന്നുവിളിക്കുന്ന st thomas ചർച്ചിന്റെ അടുത്താണ് പണ്ടൊക്കെ പാലയൂരിൽ ബന്ധുവിന്റെ വീട്ടിൽ പോകുമ്പോൾ അവിടുത്തെ സഹോദരൻ എന്റെഅടുത് പറയുമായിരുന്നു ഈ കഥ, എന്തായാലും സർ ഈ വിഷയം അവതരിപ്പിച്ചപ്പോൾ എന്റെ ബാല്യകാലത്തിലേക്കൊന്നു പോയി, ഇതിലെ ഹീറോ അദ്ദേഹത്തിന്റെ മകന്റെ ധീരത ഒരു വലിയ കേസിലെ പ്രതികളെ കണ്ടു പിടിക്കാൻ ആയല്ലോ❤❤❤❤❤
@NoorjiOli6 ай бұрын
കാര്യങ്ങൾ വേഗം പറഞ്ഞു തീർക്കണം ആൾക്കാരുടെ ക്ഷമ പരീക്ഷിക്കരുത്
@sainuvmssainu28656 ай бұрын
@@NoorjiOli അടുത്ത കമെന്റ് ചുരുക്കാം ട്ടോ
@rajeevp.j73116 ай бұрын
ആരാണ് കൊന്നത്?
@sunilks98797 ай бұрын
പതിവുപോലെ വളരെ ഭംഗിയായി കഥ പറഞ്ഞു♥️♥️👍🏻👍🏻 സാറിനെ സമ്മതിക്കണം 🙏🏻🙏🏻
@RatheeshK-rt9bs2 ай бұрын
നല്ല അവതരണ ശൈലി. ഒരു ക്രൈം ത്രില്ലെർ movie കണ്ട ഫീൽ ഉണ്ടായിരുന്നു
@radiantmarket5916 ай бұрын
Super presentation. Super Son Super Inspection Authorities
@muhammedsalim25007 ай бұрын
Thanks So much. Speeching.
@gracyjohn40755 ай бұрын
Dr ഉമ ദത്തൻ ഫോറൻസിക് വിദഗ്ധൻ ആണ്, പിന്നെ എല്ലാ ഹോസ്പിറ്റലിലും റീപ്പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടത്തില്ല, കോട്ടയം മെഡിക്കൽ കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജിൽ ഒക്കെ നടത്തിയാൽ കൃത്യം റിപ്പോർട്ട് കിട്ടും.
ഫോറെൻസിക് സെർജൻ Dr. ഉമാദത്തൻ സർ ആണ് ഈ കേസ് തെളിയിച്ചത്. അത് അന്ന് ഈ കേസ് അന്വേഷിച്ച ഓഫീസർ പറഞ്ഞു ഒരു ചാനലിൽ.
@somannair42156 ай бұрын
5:33 5:34 5:34 5:34
@roshninair98836 ай бұрын
Chandramohan sir…the way u narrate stories is very thrilling… film kaanunna feel aanu… waiting for more similar stories ❤❤
@dileepkumarraveendran4177 ай бұрын
സൂപ്പർ. നല്ല അവതരണം🙏
@azizma7057 ай бұрын
ഈ.. കേസ് നടന്നത് തന്നെ ആണ്.. സത്യം.. ഈ കടയിൽ ഞാൻ പോയിട്ടുള്ളതായിരുന്നു.. അവിടെ. കടയിലെ ഒരു സ്റ്റാഫ് എന്റെ സുഹൃത്തു കുടി ആയിരുന്നു...... വർഷം കുറെ ആയി അത്.. സർ.. അങ്ങ് പറഞ്ഞത്.. വളെരെ സത്യസന്ധ മായ.. നടന്ന കാര്യങ്ങൾ ആണ്.. എനിക്ക് നേരിട്ട് അറിയാവുന്നത് കൊണ്ടാണ് ഞാൻ ഇത്രയും ഉറപ്പിച്ചു പറയുന്നത്...
@rencevarghese29104 ай бұрын
ആരാ പ്രതി
@azizma7053 ай бұрын
.. പ്രതിയെ പിടിച്ചു.. അത്. കൊട്ടേഷൻ.. ആയിരുന്നു.. കൊടുത്ത ആളെയും.. പിടിച്ചു
@rogue9912 ай бұрын
Prathikalde perentha?
@BindhuJose-e2k5 ай бұрын
കൊന്നവന്റായും കൊല്ലാൻ ഏല്പിച്ചവന്റായും കാര്യംവന്നപ്പോൾ പെട്ടന്ന് പറഞ്ഞു അവസാനിപ്പിച്ചപോലെ തോന്നി. അതിനുമുൻപ് പറഞ്ഞപ്പോൾ കേട്ടിരുന്ന എല്ലാവരെയും മുൾമുനയിൽ നിർത്തി. ശെരിയല്ലേ
@CyrilVarghese-co5wc7 ай бұрын
Sir nte kadha parayuna style athu kelkan oru feel annu ❤
@radhamaniamma6656 ай бұрын
A very clear and interesting nar ration . The enquiry team involved in this case realy need appreciation.Congratulations.😮❤.
@g.vcreations58826 ай бұрын
അപ്പോഴും അന്വേഷണം വഴിമുട്ടിക്കാൻ രാഷ്ട്രീയ ഇടപെടൽ എന്നല്ലേ അന്വേഷണ ഏജൻസികളുടെ മാറ്റങ്ങളിൽ കുടി നമ്മൾ മനസിലാക്കേണ്ടത് കുറവ് കേരളാ പോലീസിനല്ല അവരെ പണിയെടുക്കാൻ അനുവതിക്കാത്ത രാഷ്ട്രീയക്കാരാണ് എന്ന സത്യം
@jessysebastian5876 ай бұрын
താങ്കളുടെ ആ സംസാരം എന്നെ വല്ലാതെ ആകർഷിച്ചു ഒട്ടും ബോറടിപ്പിക്കില്ല അതൊരു കഴിവ് തന്നെ
@KrfMill6 ай бұрын
Excellent Teacher
@faisalpni67467 ай бұрын
ഇതുപോലുള്ള കേരളത്തിലെ crime thriller കഥകൾക്കായി കാത്തിരിക്കുന്നു.... 👍
@dr.prakasanpuliyasseri62216 ай бұрын
Fantastic narration🎉
@bibingeorge96666 ай бұрын
ഈ മെറ്റൽ ഡിക്ടറ്ററി കഥ പറഞ്ഞതുപോലെ തന്നെയാണ് കേരള പോലീസ് ചത്ത പൂച്ചയിൽ നിന്ന് ഒരു കേസ് തെളിയിച്ച ചരിത്രവും ഉണ്ട്
@rahiyanathcp31597 ай бұрын
നല്ല അവതരണം ഒരു സിനിമ കണ്ടപോലെ
@fishingkingsabz88947 ай бұрын
അച്ഛൻ പറഞ്ഞു കേട്ട കഥ njagalude ചാവക്കാട് കഥ ❤
@ansarkm85457 ай бұрын
ആരാണ് കൊലയാളി.. അച്ഛൻ അവരുടെ പേര് പറഞ്ഞില്ലേ
@akhilp.s77406 ай бұрын
കൊലയാളി ആരാണ്.?
@unnikrishnans3266 ай бұрын
കേട്ടിട്ടുള്ള കഥയാണ് വീണ്ടും വീണ്ടും കേൾക്കാൻ ഇഷ്ടവും ഉണ്ട് ഒരു വലിയ കൊലപാതകം
@jemmus77796 ай бұрын
സഹോദരൻ്റെ കുടുംബമാണ് ഏറെ കഷ്ടപ്പാടുകൾ അനുഭവച്ചു തീർത്തത്.
@JoseJose-tq6fs6 ай бұрын
Appreciate Mr. Chandramohan for the discription in an interesting manner, good.
@DivyaS-rn7sq5 ай бұрын
Sir good bspeech sir story parayu mammookka kettal date tharum ok ❤❤❤sir goo d avatharanam
@adhulsebastian79745 ай бұрын
പോലീസ് സർജൻ ഡോക്ടർ. ബി. Umadhathan അദ്ദേഹം എഴുതിയ ബുക്കായ "ഒരു പോലീസ് സർജൻ്റ് ഓർമ്മക്കുറിപ്പുകൾ" എന്ന ബുക്കിൽ ഈ കേസും തുടർന്നുളള അന്വേഷവും വെക്തമായി എഴുതിയിട്ടുണ്ട്.
@muhammedazgar2746 ай бұрын
Good. Very good explanation
@mathewskurian86786 ай бұрын
A great medical and police teams :Bravo.Mr Chandra Mohan has a tremendous capacity to explain the facts?
@gopakumarpunalur9827 ай бұрын
ഉമാദത്തൻ സാറിൻ്റെ പുസ്തകത്തിൽ വായിച്ചത് ഓർമ്മ വരുന്നു..
@GeethaGMenon-bs6wj6 ай бұрын
Ithinu Vendi Kashttappetta Ella Officersinum Hrudhayam Niranja Abhinandhanghal ❤❤
@SilsyRajeevan4 ай бұрын
Valare bhangiyayi avatharipichu, Good ❤
@Anilfibertech5 ай бұрын
Njan innanu ithu kanunnathu nice avatharanam 👌
@jomonjoseph47647 ай бұрын
ഷൈൻ ടോം ചാക്കൊയുടെ അച്ഛന്റെ ചേട്ടൻ ആണ് ഈ ജോണി
@SifinaSifina-xf8wi7 ай бұрын
താങ്ക്സ് 👍
@sailesks17486 ай бұрын
ചാക്കോ ചേട്ടൻ ഒരു കുഴപ്പവുമില്ലാതെ ജീവിച്ചിരിപ്പുണ്ട് ! അദ്ദേഹത്തിന് പൊന്നാനിയിൽ റേഷൻ കട ആയിരുന്നു പിന്നീട് നിർത്തി
@jomonjoseph47646 ай бұрын
@@sailesks1748 അറിയാം
@jomonjoseph47646 ай бұрын
@@sailesks1748 അതിനു ചാക്കോ ചേട്ടന്റെ കാര്യം ആരാണ് പറഞ്ഞത്
@silvesterjoseph47276 ай бұрын
😮
@thresiammajacob16595 ай бұрын
Fantastic narration 👍
@susammaabraham25257 ай бұрын
Dr. ഉമാദത്തൻ❤❤
@raveendrant2519 күн бұрын
തെളിവ് ബാക്കി വെച്ച ദൈവം പക്ഷേ ആ നിരപരാധിയെ രക്ഷിക്കാൻ മറന്നു. എജ്ജാദി സൈക്കോ ആണല്ലേ ദൈവം?!
@chandrikamukkadath65036 ай бұрын
ഈകേസ്അന്വാഷച്ചനിയമപാലകർക്ക് വിഗ് സലൃൂട്ട്
@AbshamRila6 ай бұрын
വിഗ് അല്ല ബിഗ്
@Wrgkjjggbgfnbnuhdf6 ай бұрын
നല്ല ത്രില്ലെർ അവതരണം 🥰🥰🥰🥰🥰🥰❤️❤️❤️❤️❤️sir
@stalinromancefernandez23916 ай бұрын
മരണപ്പെട്ട ആളിന്റെ പേര് പറഞ്ഞിട്ടുണ്ട് പക്ഷേ പ്രതിയുടെ പേര് പരാമർശിക്കാതെ പോയത് ബോധപൂർവമാണെങ്കിൽ വളരെ മോശമായിപ്പോയി ......
@MlifeDaily6 ай бұрын
ബോധ പൂർവ്വം അല്ല...പ്രതി ഈ കഥയിൽ വലിയ പ്രാധാന്യം ഉള്ളത് അല്ല..അന്വേഷണം ആണ് പ്രധാനം
@stalinromancefernandez23916 ай бұрын
അതെ ശരിയാണ് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം ...... പഴയ ഒരു കൊലക്കേസ് അന്വേഷണത്തിന്റെ സിനിമാറ്റിക്ക് ശൈലിയിൽ ഉള്ള അവതരണം അവിടെ പ്രധാന്യം കഥ ത്രില്ലിംഗായി പറയുന്നതിനാണ് അതിൽ താങ്കൾ 80 % ത്തോളം നന്നായി തന്നെ ചെയ്തിരിക്കുന്നു ..... അന്വേഷണ സംഘത്തിന്റെ പ്രയ്തനം എത്രത്തോളം മികച്ചതായിരുന്നു എന്ന് അത്യാവശ്യം നന്നായി തന്നെ മനസ്സിലാക്കി തന്ന അവതരണം ----- എങ്കിലും ഇത് കഥ പോലെ അവതരിപ്പിച്ചതായത് കൊണ്ട് പ്രതിയുടെ പേരും സംഭവം നടന്ന വർഷവും മറ്റും ഒക്കെ പറഞ്ഞിരുന്നെങ്കിൽ ചില വ്യൂവേഴ്സിന് കൂടുതൽ നന്നായി തോന്നിയേക്കാമായിരുന്നു ......
ഈ ബോഡി repostumartom ചെയ്ത surgeon ഇത് സഫാരി ചാനലിൽ ഉള്ള ഒരു ഇന്റർവ്യൂ പറഞ്ഞിട്ടുണ്ട്. അന്നേ അദ്ദേഹത്തിന് ആൾ മരിച്ചത് gun shot ആണെന്ന് മനസിലായിരുന്നു. But ബുള്ളറ്റ് ബോഡി നിന്ന് റിക്കവർ ചെയ്യാൻ സാധിച്ചിരുന്നില്ല. അതിനു ശേഷം ആണ് dr ഉമാദത്തൻ ഇതിലൊട്ട് ഇൻവോൾവ് ആകുന്നത്. അദ്ദേഹത്തിന്റെ ബുക്കിലും ഈ ക്രൈം പരാമർശിച്ചിട്ടുണ്ട്.
@ummerkutty26014 ай бұрын
ഈ കഥ ഞാൻ വളരെ മുമ്പ് വായിച്ചിട്ടുണ്ട്
@marycm22436 ай бұрын
A big salute to all of you. Dr Uma dhethan was a great person.but he passed away
@abhilashgopi23997 ай бұрын
മെറ്റൽ ഡിക്റ്റട്ടറിന് വരെ പേരുണ്ട്... കൊന്നവനും കൊല്ലിച്ചവനും പേരില്ല 😏😏😏
@josetj46247 ай бұрын
അത് വളരെ ശരിയാണ്. കൊലയാളിയും കൊല്ലിച്ച വനും ജിഹാദി തന്നെയാ യിരിക്കും, സംശയമില്ല.
@sreekumarsk60706 ай бұрын
അത് പറയാൻ പറ്റില്ല😀.
@shajuk.j32026 ай бұрын
പേര് അറിയാം അത് വെളിപ്പെട്ടതും ആണ്, പക്ഷെ പറയാൻ...... അരമന രഹസ്യം അങ്ങാടി പാട്ട്.!എത്ര ശിക്ഷ കിട്ടിയാലും മരിച്ച വ്യക്തി പുനർ ജീവിക്കില്ലല്ലോ.!സാധുക്കളിൽ ഒരു സാധു മനുഷ്യൻ ആയിരുന്ന, കൊല്ലപ്പെട്ട വ്യക്തി.
@sreeneshpv123sree95 ай бұрын
അവർ ശിക്ഷ കഴിഞ്ഞു പുരതിരങ്ങി സുഖമായി ജീവിക്കുന്നു.അതോണ്ടാ പെരു പറയാത്തത്.😅😢
@aneeshhusan45593 ай бұрын
നല്ല അവതരണം 👍
@thresiammajacob16595 ай бұрын
Big salute to the investigators 👍
@mujeebchelannur14466 ай бұрын
കാര്യം മനസിലാകുന്ന ഭാഷയിൽ പറഞ്ഞസാറിന് ബിഗ് സലൂട്ട്
@francisbabubabu7 ай бұрын
Excellent explanation 👌
@sophiasunny75497 ай бұрын
BSC sir othiri ishttam ❤
@muhammedsalim25007 ай бұрын
Thanks 🌹🌹🌹🙏🙏🌹🌹🌹 .So much Sir.
@MrGeevarghese7 ай бұрын
നല്ല അവതരണം ,ആശംസകള്‍
@vinuabdulsathar74777 ай бұрын
Sir, Kerala thil ninnulla kadhakal kooduthal parayuka, nandi
@@prakeshg4879ചാവക്കാട് അല്ലെ സ്ഥലം,,, അവടെ ഞമ്മന്റെ ആളുകൾ അല്ലാതെ വേറെ ആരേം വളരാൻ അനുവദിക്കില്ല അതിപ്പോൾ മുറുക്കാൻ കട ആയാൽ പോയാലും 😂😂
@StarPalace-jc2dw7 ай бұрын
@@sunilmathews6851നിന്റെ തള്ളയെ പണിതോ അവർ 🤔
@salomipaskali63905 ай бұрын
Great presence of mind of his son 🎉😮 Hatsoff to him ..🎉❤
@MercyManoj-q6b6 ай бұрын
സൂപ്പർ അവതരണം 🥰🙏
@shihabudheenazeez48927 ай бұрын
Sp ഉണ്ണിരാജ യുടെ story ഡയറി കുറിപ്പിൽ ഈ സംഭവം കേട്ടതായി ഓർക്കുന്നു
@khrkh76 ай бұрын
Super narration...
@Hello-vc9lo7 ай бұрын
വിൻസെന്റ് പോൾ Sir 👍👍👍
@aboobackersiddiquep.m57907 ай бұрын
Good presentation ❤ It's the mistake of Doctor who consult the deceased 1st and confirmed his death. He should be checked his body thoroughly. Great job by the police and Cbi❤❤
@noorjahanbaby44066 ай бұрын
കേരള പോലീസ് അത്രക്കും മിടുക്കന്മാരാണ് പക്ഷേ പത്തു നിന്നുള്ള ഇടപെടലുകൾ ഉണ്ടാവരുത്. പല കേസുകളും അങ്ങനെയാണ് വഴിത്തിരിഞ്ഞു പോകുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയ കൊലപാതകങ്ങൾ.
@sobharaj26806 ай бұрын
Sir, Nalla avatharana shaili. Swasam adakki last vare kettu.
@sabuignatious70596 ай бұрын
ഒന്നാം തരം അവതരണം.....👍🏻
@muralidharanrayirath8914 ай бұрын
ഗോൾ പോസ്റ്റിൽ നിന്നും സിബിഐ അനായാസേന ഗോൾ അടിച്ചു..K P ക് ഒരു ബിഗ്.സല്യൂട്ട്
@jancyjohn35346 ай бұрын
A big salute to the concerned officials.
@AbdulRazak-gi6et7 ай бұрын
എന്നിട്ടും യദു കേസിലെ കാമറ കിട്ടിയില്ല. വടകര കാഫിർ പ്രയോഗം നടത്തിയ പ്രതിയെ ലഭിച്ചില്ല പോലീസിന് വിസ്മയാവഹം
@faisaloftak46686 ай бұрын
ഒരാൾ മരണപ്പെട്ടു അല്ലങ്കിൽ ജീവോനോട് ഹോസ്പിലലിൽ എന്തുമാവട്ടെ അപ്പോൾ ഇയാളെ നോക്കിയ ഡോക്ടറെ പിടിച്ച് dr എന്ന സർട്ടിഫിക്കറ്റ് പിടിച്ചു വാങ്ങി അയാൾക്കെതിരെ കേസ് എടുക്കണം