DUSTER , TERRANO എന്ത് കൊണ്ടാണ് തീ പിടിക്കുന്നത്.. തെളിവ് സഹിതം ഇതാ.............

  Рет қаралды 45,564

KERALA MECHANIC

KERALA MECHANIC

Ай бұрын

Пікірлер: 295
@A4Aji
@A4Aji Ай бұрын
വളരെ ഉപകാരമുള്ള വീഡിയോ . പല മാമാ മാധ്യമങ്ങളും വണ്ടിയുടെ ഫോട്ടോ പോലും കാണിക്കാതെ ഒളിപ്പിച്ചാണ് ഈ ആക്‌സിഡന്റിന്റെ വീഡിയോ കാണിക്കുന്നത് . MVD എന്ന് പറയുന്ന മരപാഴുകളും ഇതിനെ കുറിച്ച് ഒരു അന്വേഷണം നടത്തി ആൾക്കാരെ ബോധവല്കരിക്കുകയും ചെയ്യില്ല. കാർ കമ്പനിക്കാർ കാശിറക്കി എല്ലാവരെയും നിശ്ശബ്ദരാക്കും 😡
@lijopulikkan9954
@lijopulikkan9954 Ай бұрын
Sabi ekka etharam vandikale pedi aayirunnu...epo ok aayi
@user-tu4qb5qo7v
@user-tu4qb5qo7v Ай бұрын
❤❤❤വണ്ടികളെ പറ്റി നല്ല അറിവുകൾ നൽകുന്ന ഇക്കാക്ക് ബിഗ് സല്യൂട്ട് 💞💞💞💞💞
@harikrishnuu
@harikrishnuu Ай бұрын
Good video.👍👍.കമ്പനിക്കു പോലും ഇതിനെ പറ്റി ബോധം ഇല്ല
@rahimkvayath
@rahimkvayath Ай бұрын
😂k wid എന്നൊരു വണ്ടിയുണ്ട് വെറും മൂന്ന് ബോൾട്ടിൽ ടയർ ഫിറ്റ് ചെയ്തത്
@sukeshford2013
@sukeshford2013 13 күн бұрын
bro local garage age repair chaitha e gane ok undakum valapoyum dealer koduth full check up cheyanam .
@rafeekhassan9967
@rafeekhassan9967 Ай бұрын
കമ്പനിയുടെ ദീർക്ക വീക്ഷണം ഇല്ലാത്ത നിർമാണം.. വണ്ടിയുള്ളവർക്കുള്ള മുൻകരുതൽ 👍.. വാഹനം കത്തിയാൽ കമ്പനി പറയുന്നത് മറ്റു കാരണങ്ങൾ...
@ompareed9481
@ompareed9481 Ай бұрын
വളരെ ഉപകാരപ്രദം. മികച്ച വീക്ഷണം.. പഠനം നടത്തേണ്ട വിഷയം.. ഔദ്യോഗിക സംവിധാനങ്ങളുടെ ശ്രദ്ധയിൽ കൊണ്ടു വരേണ്ട വിഷയം.. 👍👍👍
@SamThomasss
@SamThomasss 8 күн бұрын
ഇതാണ് സാമൂഹ്യ ഉത്തരവാദിത്വം. അടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ ഏറ്റവും ഉപകാരപ്രദമായ വീഡിയോ. 👍👍
@intradsl
@intradsl Ай бұрын
2012 മോഡൽ duster ഉപയോഗിക്കുന്ന ഞാൻ. ഒരു വർഷം മുൻപ് ഇതെല്ലാം എടുത്തു കളഞ്ഞു...
@libink322
@libink322 Күн бұрын
Noice level koodio?
@WheelsandWagen
@WheelsandWagen Ай бұрын
നിങ്ങൾക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന വീഡിയോ 👍👍
@KERALAMECHANIC
@KERALAMECHANIC Ай бұрын
👍👍❤️
@tradegq8014
@tradegq8014 23 күн бұрын
മച്ചാനും മച്ചാനും
@noufhalsainudeen5101
@noufhalsainudeen5101 Ай бұрын
മച്ചാനെ... Super വീഡിയോ നല്ല അറിവ്... ഇത്രയും വ്യക്തവും. സ്പഷ്ഠവുമായിട്ട്.. തെളിവ് സഹിതം വീഡിയോ ചെയ്യണമെങ്കിൽ.. നീ അത്രക്കും മെനക്കക്കെട്ട്.. കഷ്ടപ്പെട്ട് കണ്ട് പിടിച്ചതാണ്.. മച്ചാനെ നീ തങ്കപ്പനല്ല 🤣🤣പൊന്നപ്പനാണ് 😂😂❤❤❤
@KERALAMECHANIC
@KERALAMECHANIC Ай бұрын
❤️❤️❤️❤️❤️
@badushabadusha4217
@badushabadusha4217 Ай бұрын
വളരെ ഉപകാരം ഇക്കാ... എന്റെ നാട്ടിൽ ചുറ്റുവട്ടത് 4 വണ്ടി കത്തി...1 figo 1duster 2 terrano
@user-gf5iz9ur4p
@user-gf5iz9ur4p Ай бұрын
ഡസ്റ്റർ ഒക്കെ എന്താണ് കത്തുന്നത് അറിയില്ലായിരുന്നു ഇതിനെപ്പറ്റി ആലോചിച്ചിട്ടുണ്ട് പക്ഷേ ഇപ്പോൾ ആണ് ഒരു ഉത്തരം കിട്ടിയത് ഈ വീഡിയോ ചെയ്തത് നല്ല കാര്യമാണ് തീർച്ചയായും ഈ വണ്ടി ഉള്ളവ ർ കാണണ്ടവീഡിയോ👍👍 ഈ വീഡിയോ പറ്റുമെങ്കിൽ ഡസ്റ്റർ ഓണേഴ്സ് ഗ്രൂപ്പിലേക്ക് ഷെയർ ചെയ്യുകയാണെങ്കിൽ വണ്ടി ഉള്ളവർക്ക് നല്ലതായിരിക്കും എന്ന് എന്റെ ഒരു അഭിപ്രായം
@rajeevleo8287
@rajeevleo8287 Ай бұрын
കോഴിക്കോട് കുറ്റ്യാടി പക്രം തളം ചുരത്തിൽ കുറച്ചു കാലം മുന്നേ രണ്ടു വണ്ടികൾ കത്തി കിടക്കുന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു പൂർണ്ണമായും കത്തി പോയതുകൊണ്ട് ഡസ്റ്റർ ആണോ ടെറാനോ ആണോ എന്ന് മനസ്സിലാകുന്നില്ല അതേ പോലെ കോഴിക്കോട് കക്കാടംപൊയിൽ ചുരത്തിൽ ഇതേ പോലെ തന്നെ ഒരു വണ്ടി കത്തി കിടക്കുന്നത് കണ്ടു ഇന്നലെ 19/05/2024 അപ്പോൾ ഞാൻ ചിന്തിച്ചു എന്തുകൊണ്ട് ഈ വണ്ടി മാത്രം ഇങ്ങനെ കത്തുന്നു എന്ന് ഇന്നാണ് ഈ വീഡിയോ ഞാൻ കാണുന്നത് വളരെ ഉപകാരപ്രദമായ വീഡിയോ
@sebilthurakkal6531
@sebilthurakkal6531 28 күн бұрын
ഞാൻ ഇന്ന് കണ്ടു കക്കാടംപൊയിൽ കത്തി കിടക്കുന്നത്
@nazeerv.b9473
@nazeerv.b9473 26 күн бұрын
Wagamon kedapund orenm
@blackberylpklabeebpk
@blackberylpklabeebpk 24 күн бұрын
Kakkadampoyil 2 ennam kathi
@newyorkvibes112
@newyorkvibes112 Ай бұрын
Adipoly,,, ചേട്ടാ നിങ്ങൾ പറഞ്ഞത് 100 % കറക്റ്റ് ആണ്, ഇതുപോലെ ഒരു സംഭവം കുറേ നാൾ മുൻപ് എന്റെ നാട്ടിലും സംഭവിച്ചു, ശബരിമല പോയ ആളുകളുടെ വണ്ടിക്കു തീ പിടിച്ചു,,,,,
@GreenHouseCleaningServices
@GreenHouseCleaningServices Ай бұрын
😍🥰Thankyou so much ikka🤍🤍🤍 Hood ന്റെ താഴെയുള്ള ഇൻസുലേഷൻ കഴിഞ്ഞ ദിവസം ഒഴിവാക്കിയിരുന്നു. ഇക്കയുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി മാനിഫോൾഡിന്റെ മുകളിലേ piece കൂടെ മാറ്റണമെന്ന്. താമസിയാതെ ഒരു Fire Extinguisher കൂടെ വണ്ടിയിൽ സെറ്റ് ആക്കുന്നുണ്ട്🤗♥️
@KERALAMECHANIC
@KERALAMECHANIC Ай бұрын
Good man verry good
@rajrajkumarkumar5807
@rajrajkumarkumar5807 Ай бұрын
ഇക്കാ മച്ചാനെ സൂപ്പർ, എന്റെ വണ്ടി മാരുതി esteem ആണ്, വണ്ടി എൻജിൻ പണിയായെന്ന് മൂന്ന മെക്കാനിക്കുകൾ പറഞ്ഞു, ഇക്കായുടെ മുൻ എപ്പിസോഡിൽ പറഞ്ഞതുപോലെ പിസിബി വാൽവ് ഞാൻ സ്വന്തമായി മാറി വണ്ടി ഒക്കെയായി താങ്ക്യൂ
@rajrajkumarkumar5807
@rajrajkumarkumar5807 Ай бұрын
വണ്ടി കത്തുന്നതിനെപ്പറ്റി യുള്ള താങ്കളുടെ പരിപാടി ഉപകാരപ്രദമാണ്, ഇതുപോലുള്ള മറ്റൊന്ന് കേട്ടിട്ടേയില്ല, ഇക്ക പറഞ്ഞത് പൂർണ്ണമായും ശരിയാണെന്ന് വിശ്വസിക്കുന്നു, ധാരാളം മഹീന്ദ്ര വെരിറ്റോ കാറുകൾ കയറ്റം കറയുമ്പോൾ കത്തിയിട്ടുണ്ട്, കാരണം ഇതാണെന്ന് കരുതുന്നു, താങ്കൾ ശരിക്കും ജം ആണ്, എന്റെ കാർ ശിക്ഷിച്ചത് താങ്കളാണ്താങ്ക്യൂ,
@kingdomofsafari1543
@kingdomofsafari1543 Ай бұрын
വളരെ നല്ല ഒരു വീഡിയോ സെബിൻ ഇക്ക , ഞാൻ ഒരു പാട് പ്രാവശ്യം പലരോടായി അഭിപ്രായപ്പെട്ടിട്ടുളളതാണ് , ഈ രണ്ടു വാഹനങ്ങളുടെ കാര്യം, ഒരേ സമയം കുറ്റിയാടി ചുരത്തിൽ രണ്ടു വളവുകളിൽ ആയിട്ട് ഒരു ഡസ്റ്റർ ഒരു ടെറാനോ കത്തി കിടക്കുന്നു , അതെ ചുരത്തിൽ ഒരു വിഷയവും ഇല്ലാതെ വളരെ പഴയ വണ്ടികൾ പോളുക കടന്നു പോകുന്നുണ്ട് , പിന്നെ ഈ വണ്ടിക്കു മാത്രം എന്താ പ്രശ്നം എന്ന്. പിന്നെയും ഈ അടുത്തയിട്ടു വീണ്ടും അതെ ചുരത്തിൽ മറ്റൊരിടത്തായിട്ടു ഒരു ഡസ്റ്റർ കത്തിക്കിടക്കുന്നു, ഈ വണ്ടി ഉപയോഗിക്കുന്നവർ എന്തായാലും ഈ വിഡിയോ കാണണം. ♥
@MalayalamTechOfficial
@MalayalamTechOfficial Ай бұрын
Afsal Ser ⚡
@KERALAMECHANIC
@KERALAMECHANIC Ай бұрын
🥰🥰🥰🥰
@rista2133
@rista2133 Ай бұрын
Number ​@@KERALAMECHANIC
@arunec2000
@arunec2000 14 күн бұрын
Same type of insulation material i had seen in luxury vehicle like audi..they r placed for heat resistance and sound proof...improper maintainence aanu real reason
@thushararajeesh
@thushararajeesh 10 күн бұрын
kuttiyadi 2 palchuram 1 thamarasseri 1 thalappuzha 1
@sudheeshbk7862
@sudheeshbk7862 2 күн бұрын
അലൂമിനിയം ഫോയിൽ ന്റെ ഉള്ളിൽ ആണെങ്കിൽ airflow വരുമ്പോൾ എങ്ങനെ അത് കൂടും.? താങ്കൾ പറയുന്നത് ബാക്കി എല്ലാം ശരിയാണ്. 👍
@triplife7184
@triplife7184 Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഇട്ടതിനു നന്ദി.. ♥️♥️♥️
@analogaudio285
@analogaudio285 28 күн бұрын
സ്പോഞ്ച് ആകാൻ സാധ്യതയില്ല മറിച്ച് ഗ്ലാസ് വൂൾ ആകാനാണ് സാധ്യത. നിലവാരമുള്ള ഗ്ലാസ് വൂൾ ഒരു കാരണവശാലും ഇത്തരത്തിൽ തീ പിടിക്കില്ല എന്നാണറിവ്.
@MalayalamTechOfficial
@MalayalamTechOfficial Ай бұрын
Great video 👍 Thanks for sharing your experience 👍
@ARUNSAGAR2255
@ARUNSAGAR2255 Ай бұрын
ഉപകാരപ്പെടുന്ന ഒരു വീഡിയോ 🙏🏼✌🏼❤
@user-vr9zq9zd3c
@user-vr9zq9zd3c Ай бұрын
Thank you ikka..valare nalloru information kitti
@gireeshkrishna366
@gireeshkrishna366 26 күн бұрын
ഇദ്ദേഹം ഒരു നല്ല ഗുരുനാഥൻ കൂടിയാണ്..നന്ദി.
@muteflower6093
@muteflower6093 Ай бұрын
Both Nissan Terrano and Duster are same car by Renault under two different brand name. But I think it is not the problem of Duster or Terrano alone, it is the problem of other Renault vehicles also. I have seen 4 burned Renault Logen cars on the road side while I was travelling through hi range road. Then I thought why this particular car alone is burning? At that time only Logan was there from Renault. Here the culprit is not the car, but the highly flammable thermal lining in the engine bay. These are manufacturing by third party companies.
@Aruncherian06
@Aruncherian06 24 күн бұрын
Logan / verito
@sabusandeep369
@sabusandeep369 Ай бұрын
Excellent and out standing man.. congrats.❤
@mylifetravelbyadarsh7987
@mylifetravelbyadarsh7987 Ай бұрын
Ee fire issues kooduthalum first gen vandikalil aanu kandittullathu,next generation’s ellam thanne ee exhaust pipe fixed type plus outside no heat metal coating um vannirunnu,appol ee problem oru 80% kuranjirunnu,pinne ulla problem ikka paranja pole aa insulation material aanu,ottumikka companykalum ithu kodukkunnundu,ennalum kooduthalum companykalude exhaust front side il aanu enginte athu kondu ee oru problem kurayum,ini ippol ee material nu pakaram vere non burning materials company kodukkanam,allenkil vandi ullavar aa material install cheyyanam
@rajumv7637
@rajumv7637 Ай бұрын
Excellent demonstration 👍🏼
@babuabraham1609
@babuabraham1609 Ай бұрын
Very Good Information. Great video with working model.
@Juanarjun
@Juanarjun Ай бұрын
Excellent demonstration brooo ith ariyatha allukalku esay aayi manasilakan sadhikum
@aneeshpganeeshpg831
@aneeshpganeeshpg831 Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ നിങ്ങൾ റിയൽ മെക്കാനിക്ക്
@tonydevassykutty839
@tonydevassykutty839 Ай бұрын
French, American vandikal engine and components conjusted fixing aanu carukalil. Enginte frontil exhaust varunathaanu nalla design.
@nitheeshkn21
@nitheeshkn21 Ай бұрын
Good video and greate information s, awaring people about the firing issues of vehicles. Iam a big fan duster diesel and I am planning to buy a used one.
@vijeeshvs6847
@vijeeshvs6847 Ай бұрын
Nice video..ee ഇടയായി ഓരോ തവണ എൻ്റെ വണ്ടി എടുക്കുമ്പോഴും സംശയിച്ചാണ് എടുത്തിരുന്നത്..സംശയം മാറി..
@shafeekmuhammad6467
@shafeekmuhammad6467 Ай бұрын
Perfect super💞💞🌹🌹🌹🎉🎉 avatharanam ithu kandde company kaarkke botham vannal mathy aayirunu
@KiranKP-yl2ip
@KiranKP-yl2ip 28 күн бұрын
Informative video ....thankyou
@bejijohn58
@bejijohn58 Ай бұрын
നല്ല അറിവ്
@sonanelson5929
@sonanelson5929 Ай бұрын
Grand information, thank you
@pushparajkk8616
@pushparajkk8616 Ай бұрын
സൂപ്പർ വീഡിയോ ❤️❤️❤️❤️
@alanvarghese2805
@alanvarghese2805 4 күн бұрын
Thanks for the video, i was planning to take a second duster
@nikhilck5282
@nikhilck5282 Ай бұрын
Big Salute Sabinji👍👍
@manojs139
@manojs139 Ай бұрын
Very use full information
@Kunjappu_Pappu
@Kunjappu_Pappu 26 күн бұрын
Good. Bonnet ൽ മിക്ക കമ്പനി കളും ഈ sheet ഒഴിവാക്കിയിട്ടുണ്ട്. Duster കമ്പനി ഇത് ശ്രദ്ധിച്ചില്ല
@mylifetravelbyadarsh7987
@mylifetravelbyadarsh7987 Ай бұрын
Ikka oru doubt koodi aa bonet il ulla material azhichu vechal problem undo😊😊
@VipinGeorge
@VipinGeorge Ай бұрын
Very good video. Thank you. Please share it with friends and family who has Duster or Terrano
@balulk
@balulk Ай бұрын
Best video ever you uploaded ❤
@salmanfaris6504
@salmanfaris6504 Ай бұрын
Thanks for the information
@arunpm5407
@arunpm5407 Ай бұрын
Very informative
@AdithyanVenuGopal
@AdithyanVenuGopal 16 күн бұрын
Thank you bro for valuable information ❤
@user-rl4bn9jm8q
@user-rl4bn9jm8q Ай бұрын
Orrupadu upakarramaya video
@alphicardoz4003
@alphicardoz4003 Ай бұрын
Very informative,,😊
@sahalvavasalammisbahi4094
@sahalvavasalammisbahi4094 Ай бұрын
very important message
@MamshadUP-ev1ex
@MamshadUP-ev1ex Ай бұрын
Good presentation
@robinmonachenmannil
@robinmonachenmannil 29 күн бұрын
ഉപകാരപ്രദമായ വീഡിയോ താങ്ക്യു ബ്രോ
@mohammedshaji9785
@mohammedshaji9785 Ай бұрын
Good Findings....❤
@aishumunna6868
@aishumunna6868 Ай бұрын
നല്ല വീഡിയോ 👍
@jishnups8859
@jishnups8859 17 күн бұрын
100% ചേട്ടൻ പറഞ്ഞത് ശരിയാണ്. ഞാൻ ഒരു duster owner ആണ്, പഠിച്ചത് ഓട്ടോമൊബൈൽ. ്, wrk ചെയുന്നത് Auto Accessories electrician, വണ്ടി ആയീ long pookumbol ഇടക്ക് വണ്ടി നിർത്തി ബോണറ്റ് പൊക്കി നോക്കാറുണ്ട്, type 1 duster ആണ് ഇതുപോലെ കത്തി നശികുന്നത്
@sabucheriyil1
@sabucheriyil1 28 күн бұрын
Very informative ❤❤
@bipinkunjumon9059
@bipinkunjumon9059 Ай бұрын
Very informative ❤
@udayabanucp7833
@udayabanucp7833 27 күн бұрын
Detailed explanation 👍🏻🙏🏻
@sumeshperumanna1066
@sumeshperumanna1066 Ай бұрын
Good information sabin bro❤❤❤
@Rejinkannur
@Rejinkannur Ай бұрын
Good information.
@nithinmohan9167
@nithinmohan9167 Ай бұрын
Good information!!
@AbhiKrish-ud9rw
@AbhiKrish-ud9rw 18 күн бұрын
1 doubt e vandi gulf il kure und athum 50+© chood ulla countries avde. Ith thee pidikunilalo. Gulf Ile dustur nu enthlum difference undo
@turbocars_malayalam
@turbocars_malayalam 24 күн бұрын
Very informative 👍🏻
@KL42RidersCorner
@KL42RidersCorner Ай бұрын
Informative ❤
@unnikrishnanrs3020
@unnikrishnanrs3020 Ай бұрын
Alto lxi crank seal change cheyyan enthu cost akum.
@Chaos96_
@Chaos96_ 25 күн бұрын
Super bro, wish this video reach wider audiences
@sumeshameya8642
@sumeshameya8642 Ай бұрын
ഇക്കാ സൂപ്പർ 🙏😍
@mmb5859
@mmb5859 25 күн бұрын
Nalla Dheergaveekshanam ulla company.
@Akshay-xs1wf
@Akshay-xs1wf Ай бұрын
This is called as experience ❤️✨
@KERALAMECHANIC
@KERALAMECHANIC Ай бұрын
👍
@Artholic4660
@Artholic4660 Ай бұрын
athu full eduthu mattiyal enthenkilum prashnam undo....
@praisonjohn3179
@praisonjohn3179 Ай бұрын
Good information
@azarajju6405
@azarajju6405 Ай бұрын
Good👍🏼
@khasimolachiyil1301
@khasimolachiyil1301 Ай бұрын
I saw same 4 cars .in kuttiyadi churam all got totally fair
@muhammedshabeerp2399
@muhammedshabeerp2399 Ай бұрын
Well said,,,ikka
@Mr1johna
@Mr1johna Ай бұрын
ഇത് മറ്റ് വാഹനങ്ങളിൽ ഇല്ലേ... ഇത് മൊത്തമായി അഴിച്ചു മാറ്റിയാൽ എന്താ കുഴപ്പം... ഇതിനു പകരം എന്തെങ്കിലും ഉണ്ടൊ?
@binsbinu7670
@binsbinu7670 10 күн бұрын
Good demonstration 👌🏽
@JofinpdPattathil
@JofinpdPattathil Ай бұрын
Good
@NoisyWaves892
@NoisyWaves892 Ай бұрын
Supperb bro..
@amal.e.aamalu4947
@amal.e.aamalu4947 27 күн бұрын
Superbb👌👌👌
@chachuzepachu
@chachuzepachu Ай бұрын
Well said.
@jackspot6930
@jackspot6930 Ай бұрын
Good information ❤
@afeedusman
@afeedusman Ай бұрын
Good info & observation👍
@srk9746
@srk9746 2 күн бұрын
good video........ mattu vandikalil ithoke kaanumbo sound dampingnu ente altol ithonum illalo enn alochichitund,, ipo hapy aayi😄
@oommenthms2728
@oommenthms2728 Ай бұрын
Kollallo...🙄 koray aeray companykal ippo self destructing cars ondaakki vechirrikkuvanallo... 🔥
@shaas8800
@shaas8800 Ай бұрын
Nissan micrayil ithupole fire varumo
@arunks6638
@arunks6638 Ай бұрын
സൂപ്പർ
@TEUAE24
@TEUAE24 3 күн бұрын
Thanks bro ,
@sajugeorge2593
@sajugeorge2593 Ай бұрын
Good video
@idukkikkaran7439
@idukkikkaran7439 Ай бұрын
Bro bolero yil indooo ithupolea
@jophinekurisinkaljos8610
@jophinekurisinkaljos8610 22 күн бұрын
Good video 👍👍
@karippur33
@karippur33 Ай бұрын
Eon കാറിന് peilet Bearing വരുന്നുണ്ടോ
@sabeerwayanad2695
@sabeerwayanad2695 Ай бұрын
Useful video 👍
@aravind_7537
@aravind_7537 Ай бұрын
Hi, workshop evidayitta? Kollam aano?
@vkkvengad2009
@vkkvengad2009 Ай бұрын
Ethokke brand nu anu common ayit ingane varunnath?
@sreeharitr2623
@sreeharitr2623 28 күн бұрын
Usefull video 💯
@perfectok3623
@perfectok3623 Ай бұрын
ഈ സ്പോഞ്ച് ഏതൊക്കെ വണ്ടിയിൽ വരുന്നുണ്ട്?
@samadkka820
@samadkka820 Ай бұрын
Best infermation❤❤❤❤
@adarshayath5584
@adarshayath5584 Ай бұрын
adipwoli super video ekkkka uyirrr❤❤❤❤
@KERALAMECHANIC
@KERALAMECHANIC 19 күн бұрын
🥰🥰😍
@mahi_talk
@mahi_talk 22 күн бұрын
high range ഭാഗത്തു ഏകദേശം 5വണ്ടി ഡസ്റ്റർ കത്തി കിടക്കുന്നതു കണ്ടു
@Hariyannan
@Hariyannan 24 күн бұрын
ഇടുക്കി മുരിക്കാശ്ശേരിയിൽ ആണ് സംഭവം. വണ്ടി അവിടെ കുറെ ദിവസങ്ങൾ ആയി കിടപ്പുണ്ട്..
The Noodle Picture Secret 😱 #shorts
00:35
Mr DegrEE
Рет қаралды 29 МЛН
⬅️🤔➡️
00:31
Celine Dept
Рет қаралды 39 МЛН
DELETE TOXICITY = 5 LEGENDARY STARR DROPS!
02:20
Brawl Stars
Рет қаралды 21 МЛН
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 31 МЛН
Duster and Terrano Engine Failure @keralamechtech #renault
11:50
Kerala Mech Tech
Рет қаралды 1,6 М.
Воспитываем пешеходов 😠 #shorts
0:29
FRENCH RIDER
Рет қаралды 4,9 МЛН
Делай ПРАВИЛЬНО #дневник #стройка #excavator ✔
0:13
ДНЕВНИК ЭКСКАВАТОРЩИКА
Рет қаралды 1,8 МЛН
Дорох и алкобайк
0:55
Разгон
Рет қаралды 1,3 МЛН