All cars registered in other states because of road tax. പണ്ട് സുരേഷ്ഗോപി ഒരു വണ്ടി PY രെജിസ്റ്റർ ചെയ്തപ്പോൾ എന്തായിരുന്നു പുകിൽ 😂😅
@ziyanadaf85616 ай бұрын
His car was registered in fake address . This is not like that .
@tiluhammil016 ай бұрын
Avide address undenkil kuzhapamilla
@vinodpillai71426 ай бұрын
Exactly...makes money from the state .but can't pay taxes here.. What an attitude...!!
@alansharon66916 ай бұрын
Suresh gopi fake address vech ethokeyo alkara peril ahnu register cheythath. If u have any property in Pondy u can register it no problem will arise
@naijunazar30936 ай бұрын
@jobyjoseph പോണ്ടിച്ചേരിയിൽ നിന്ന് ഉടായിപ്പ് കാണിച്ചു ഒരുപാട് പേർ വണ്ടി എടുത്തിട്ടുണ്ട്. ഞാൻ പോണ്ടിച്ചേരിയിൽ വർക്ക് ചെയ്യുന്ന ആളാണ്. ഇതു പോലുള്ള പ്രേശ്നങ്ങൾ കാരണം അവിടെ വണ്ടി എടുത്ത എന്റെ സുഹൃത്തുക്കൾക്ക് പലർക്കും നാട്ടിൽ നോട്ടീസ് കിട്ടി. അമല പോൾ ന്റെ ബ്രദർ ഒരു single റൂം റെന്റനു എടുത്തതായി കാണിച്ചിട്ടാണ് ആ അഡ്രെസ്സിൽ Benz S ക്ലാസ്സ് എടുത്തത്
@galdinuss61266 ай бұрын
Gr88 Episode! I was fortunate 2 travel in a Leborgani in year 2000 , since I was working 💪 in Export company in UAE ! This client is an Empath!
@prasanthcherthala75716 ай бұрын
💕 ഒത്തിരി സന്തോഷം ഇത് പോലെ ഒരാളെ പരിചയപ്പെടുത്തിയതിന്....🎉
@Nirmalhhh5 ай бұрын
20:46 One of the best 💗
@abybabu39246 ай бұрын
Please add Jelajachechi puthettu in your super lady list.
@riyaskt80036 ай бұрын
തീർച്ചയായും കൊണ്ട് വരണം
@paulbabucp6 ай бұрын
Cheythitund…
@badusha79826 ай бұрын
❤❤
@ShazaafiShaaz6 ай бұрын
ഒരു വണ്ടിയെടുക്കാൻ 10 വർഷതോളമായി 5 ലക്ഷം രൂപയാക്കാൻ പരിശ്രമിക്കുന്നു😊😊
@vivek33666 ай бұрын
You can get very good cars under 5 lac. The problem is not lack of money, it is your thinking 😂 Just kidding. Take my advice and buy a used car buddy 👍
@weeeenon6 ай бұрын
2l nn Swift eduthu, 2017il eppozhum no problem
@vivek33666 ай бұрын
@@weeeenon I bought an used i10 petrol as my first car, then upgraded to Duster diesel. No problem so far. Looks like this person wants sympathy and not a car.😂
ബ്യൂട്ടി പ്രോഡക്ട് ബിസിനസ് നല്ല സ്കോപ് ഉണ്ട് എന്ന് മനസ്സിലായി......ആവിശ്യകാർ നല്ല സ്ഥാപനങ്ങൾ തപ്പി നടക്കുക ആയിരിക്കും ഇത്തരക്കാർക്ക് ഇവരെ പോലെ ഉള്ളവർ സഹായകം ആയിരിക്കും.....സർവീസ് ചിലവേറിയത് ആയിരിക്കും😅 എന്നത് ഈ വാഹന കളക്ഷൻ കണ്ടപ്പോൾ മനസ്സിലായി.
@philipeapen7226 ай бұрын
💯
@pratheeshtom47586 ай бұрын
Bro hoi kerala oile King maker inte video kande premium akkiyatha
@rithuparvathysukga18164 ай бұрын
That right
@peaceforeveryone9674 ай бұрын
She is a doctor.
@ashishphilipthomas6 ай бұрын
5 years from now Baiju N Nair will Interview me With my Ferrari
@zillionaire236 ай бұрын
Are you stock trader?
@xylem__edits6 ай бұрын
🔥🙌
@ഊക്കൻടിൻ്റു6 ай бұрын
@ Mr: Baiju N Nair plz consider this ചെറുപ്പക്കാരൻ😅
@teamar83456 ай бұрын
All the best bro ❤
@vysakhvalsaraj8826 ай бұрын
and 20years from now Autocar will be doing drag race with my privately owned demilitarised Eurofighter typhoon 😊
@vishnu_Sudarsanan666 ай бұрын
Uff these much exotic cars ❤❤❤ Thank you baiju chetta for this awesome interview
@PrasanthDdas6 ай бұрын
Such a elite personality...good vedio
@hadl8376 ай бұрын
Great point - no about luxury it's emotion towards car's and informative about comatics was good.
@hadl8375 ай бұрын
@Usernam-MrBaijuNNair ok
@travelbyManoj5 ай бұрын
Many at times I feel she is so much genuine to her opinion. I like it
@junaidpaarol12806 ай бұрын
ഇവർ നടത്തുന്ന സ്കിൻ ക്ലിനിക് ഓക്കേ നല്ല റേറ്റ് ആണ് ഓരോ ട്രീമെന്റും. ..സെലിബ്രിറ്റി സ്കിൻ സ്പെഷ്യലിസ്റ് ആണ്. .അതാണ് വിജയം
@ദിനേശൻ6 ай бұрын
La Femme ഇവരുടെ സ്ഥാപനമാണ്...❤ഇവരുടെ അമ്മയുടെ ഇന്റർവ്യൂ വന്നാൽ അത് മറ്റ് സ്ത്രീകൾക്ക് പ്രചോദനമാകും..... നിമ്മി ഷെരീഫ് ❤
@kmkriskm5 ай бұрын
Skin care is very expensive anyhow
@justinej20075 ай бұрын
ഇവരൊക്കെ നല്ല ഫിനാൻഷ്യൽ ഫാമിലി ബാക്രൗണ്ട് ഉള്ളവരാണ് പണമുള്ളവന് അത് പല മാർഗ്ഗത്തിലൂടെ വന്നു കൊണ്ടേ ഇരിക്കും ഞാനൊക്കെ ഇവരുടെ ഒരു നാല് തലമുറ എങ്കിലും പുറകിലാണ് അത് കൊണ്ട് ഇവരേവ് കണ്ടു കോപ്ലസ് അടിക്കാതെ work hard for your dreem നമുക്കും വരും ഒരു ദിവസം
@luxurycarstory12495 ай бұрын
International market best brand products anu. So same right like abroad
@shameermtp87055 ай бұрын
True Vehicle enthusiasts 💪. Super car lady from Kerala. Proud Movement 🤝
@aruntrv6 ай бұрын
Finally…a lady who’s sensible, intelligent, knowledgeable and beautiful with a taste of motoring!!!
*WHY NOT?" The introspective question that can transform your life. 😊😊
@jijesh46 ай бұрын
ചേട്ടൻ പറഞ്ഞതുപോലെ ഇവർ ഒരു സുപ്പർ കാർ ലേഡി തന്നെ കേരളത്തിൽ അല്ല ഇന്ത്യയിൽ തന്നെ ഇത്രയും കാറുകൾ ഉള്ള ലേഡി ഇവർ മാത്രം🔥🔥🔥🔥👍👍👍👍
@mabincanada2 ай бұрын
Thanks, Baiju Chetta. I really enjoyed watching this luxury car collection video. When Dr. Nilufer Sheriff drives her Lamborghini🏎, I virtually felt the adrenaline rush. Key takeaway: 1. Be an entrepreneur, 2. Create adequate wealth, 3. Aspire more, the sky is the limit 4. Work smart to achieve the goals & 5. Enjoy the life to the fullest. Love from Canada.
@FOULGAMERYT6 ай бұрын
21:29 ath correct aanu
@KL_reel6 ай бұрын
athey athey...😂
@Subaruwrxsti555wrc6 ай бұрын
As a malayali എനിക്ക് അസൂയകൊണ്ട് കുരുപൊട്ടുന്നു 😁🔥പോളിക്കു ഡോക്ടർ
@akhiljoseph58735 ай бұрын
DQ&MAMMUKKA car collection review cheyyamooo
@anandvs43886 ай бұрын
Oo monaiii fantastic collections...❤
@najafkm4065 ай бұрын
Ente ponnoooo..... Really a great lineup of cars
@aravindap78635 ай бұрын
Nice interview. I own a 2016, bmw 430i here in Singapore. No super car by any means, but the acceleration, handling, and the fun of owning a BMW is on another level. Faced a lot of resistance from everyone while buying, esp Sg being very expensive to own a car. But at the end, its worth it. Enjoy each and every ride with it, love everything about it. If you are a car person, go with your heart and buy your dream car, once within budget.
@shahidvengoor8046 ай бұрын
ഒരു അടിപൊളി video thanks ബൈജുചേട്ടാ 🥰🥰
@JOJOPranksters-o6p5 ай бұрын
35:42 *pure goosebumps overloaded🔥*
@Padinharayilali6 ай бұрын
സൗന്ദര്യം കൂട്ടാൻ നടക്കുന്ന കൊച്ചമാരുടെ പേഴ്‌സ് കളിയാക്കി ഡോക്ടർ കളിപ്പാട്ടങ്ങൾ വാങ്ങിച്ചു കൂട്ടുന്നു
@muhammedfayiz39825 ай бұрын
U dont have an idea about cosmetology😂
@strangerfreak1235 ай бұрын
Eneetu podo
@rushkizhakkethara5 ай бұрын
Asooya ottum ellallo alle
@unaistt96903 ай бұрын
Ayin ninakkenthina choriyunne😂
@an_as5822Ай бұрын
ഇവരുടെ family super rich ആണ്. Father is millionare
@ashikrajeev916110 күн бұрын
Kudos to cameraman! When they talked about X5 he casually hovered camera through the grill of X5 👌
A very quality & humble woman I see here. I really enjoyed their interview.
@keyaar33936 ай бұрын
Cosmetic clinics is the best business... There is one here in my place - Kuravilangadu, Kottayam... He also owns a few super cars - a few BMWs, Mini, Ford Mustang etc....
@jayansreekanth6 ай бұрын
Hell yeah , expal 13 years back or so he had a 7 series , used to look at it whenever we pass by
@beljouzhavoor6 ай бұрын
Expal
@manums79896 ай бұрын
Never thought I would find this comment 😂
@peaceforeveryone9674 ай бұрын
Yes my friend who is a cosmetic doctor owns a Porsche.
@nikhilmannarkkad48975 ай бұрын
Her dialogue delivery ❤️baiju chettan 😍
@BlueDartDHL-g7x6 ай бұрын
So she is very conscious of Speeding in UAE because If you exceed the speed limit by 20 to 30 km / h, the UAE police will write a fine of about 600 AED and exceeding from 30 to 40 km / h - 700 AED. If the speed exceeds 60 km/h, the police can impound the car, and if the speed exceeds 80 km/h, they can issue a license revocation but in Indian how ever you speed the fine is just Rs 500 😁
@harisbinaboobakkar47445 ай бұрын
25:46 ശോ….ഞാൻ പറയാൻ വച്ചതായിരുന്നു😂
@shakkeerkmcshakkeerkmc996 ай бұрын
ഈ വണ്ടികൾ ഒന്നും നമ്മുടെ റോഡ് കൾക്ക് അനുയോജ്യമല്ല ലാൻഡ് ക്രൂസർ ബെസ്റ്റ്
@stylesofindia58596 ай бұрын
സത്യം
@travelbroz81726 ай бұрын
Need more contents with the selected ones loved it ❤
@Shahid_T_A6 ай бұрын
അവരുടെ പ്രൊഫഷൻ കൂടുതലും സെലിബ്രിറ്റികളും ആയി ചുറ്റിപ്പറ്റി ആയത് കൊണ്ട് ഇങ്ങനെ കുറച്ചു നമ്പറുകൾ ഒക്കെ ഇറക്കണം . അല്ലാണ്ട് കാർ lover ഒന്നും അല്ല .
എന്തും ആയികൊണ്ട് അന്റെ വണ്ടി ഏതാ ... ഒരു ആൾട്ടോ എങ്കിലും?....
@robinkp63676 ай бұрын
@@TheSanalrajanathrayum paranjappo ninakoru sukham.. lle
@TheSanalrajan6 ай бұрын
@@robinkp6367 undu njan ente sugham nokkiyal pore😁
@mohammedfinozc2135 ай бұрын
Adi poliii❤ Inspired ❤
@gopal76236 ай бұрын
Wonder how challenging it is to manage too many vehicles....I find very hard to manage even my own 2 vehicles...🙄
@lostworld56676 ай бұрын
Some have ability to manage mass...that's how determine how successful you are
@fg45136 ай бұрын
@@lostworld5667they hav managers
@rijovarghese49025 ай бұрын
ക്യാഷ് ഉള്ളവൻ കപ്പല് മേടിച്ച് മറിച്ച് വിൽകുന്നു...ക്യാഷ് ഇല്ലാത്തവൻ കപ്പലണ്ടി മേടിച്ച് വറുത്തു വിക്കുന്നു... നമ്മക് എന്നും ഓട്ടം തന്നെ ഓട്ടം😊
@joshyjoy68256 ай бұрын
35 മത് മിനിട്ടില്‍ ബൈജു ചേട്ടൻ നന്നായിട്ട് ഒന്ന് പേടിച്ചു 😂😂
@ramgopal94866 ай бұрын
Dr Jaloofarinte Sports Car collection adipoli
@poonghatradhish58836 ай бұрын
All skin and cosmetic centre doctors buys extremely costly car and suv, means 1 rs product marketing and giving to patients for 1 lakh
@Enjoyylyf13 күн бұрын
Yes
@NetworkGulf6 ай бұрын
A dignified lady, Baiju is also a person with dignity
@seodozwar47045 ай бұрын
😂😂😂ingerepatti ariyathathukonda
@lalukuttans67746 ай бұрын
ഓ ചേച്ചിയെ കണ്ടപ്പോൾആർടി ഓഫീസിലെ സാറന്മാർ അറിയാതെ ഫാൻസി നമ്പറുകൾ വാരിക്കോരി അങ്ങ് കൊടുത്തു പോയി... ഞാൻ താങ്കളുടെ എല്ലാ എപ്പിസോഡുകളും കാണാറുള്ള ഒരാളാണ് പക്ഷേ ഈ ചേച്ചിയുടെ തള്ള് ഒരല്പം ഓവറാണ്🙏🏼
@StandwithTruth036 ай бұрын
Exactly 💯
@naijugeorge21306 ай бұрын
Crct👍
@sajeevambal6 ай бұрын
High end preminum cars dealers തന്നെ ഫാൻസി നമ്പർ കൊടുക്കും. They will ask for requirement. Dr book ചെയ്തപ്പോ അവർ നമ്പർ ബ്ലോക്ക് ആക്കിക്കാണും. അവര്ക് അതിന്റെ പുറകെ പോകാൻ പറ്റാത്ത കാരണം റിയൽ എങ്ങനെ പേ ചെയ്തു എന്ന് അറിയില്ലായിരിക്കും.
@lalumalayil48246 ай бұрын
Not Kerala registration.
@Pachalam-Steven826 ай бұрын
My uncle got number 8 without paying anything in Bangalore rto foe his bmw g30
@hamsakooliyattle8602Ай бұрын
ഇതൊക്കെ അഹങ്കാരം മാത്രമാണ്. ഒരാൾ കൂടിയാൽ എത്ര കാലം ജീവിക്കും
@AFSALKGL6 ай бұрын
Pls upgrade camera to 4 k quality ❤ regular viewer
@deepujs5 ай бұрын
good episode.....therefore i'm subscribing
@jayanmm12066 ай бұрын
Nilofar... you are a role model...to the car lovers
@Abhi369496 ай бұрын
E chechi eni oru G Wogen edukknam ah ente oru ithu it should be match with her style❤️
@midhun31926 ай бұрын
Kerala registration onnum ille?
@liferoots81196 ай бұрын
കേരളത്തിൻ്റെ പണം സ്വീകരിക്കുകയേ ഉള്ളു .. ഇവിടെ പണം നൽകാൻ മടിയാണ്.
@anandms32366 ай бұрын
Her personality really stands out in this interview..🎉🎉
@MrNippon5106 ай бұрын
Balenciaga top and sneaker looks nice. Thanks for not using a burkha and parda being a muslim! Every muslim ladies should learn from her
@jasnasherin37635 ай бұрын
As a girl, I'm also super proud of her. How passionate and enthusiastic she is... And the dress is everyone's personal choice and will wear it according to their comfort. Haven't you seen any successful ladies with Abaya???? Pls, stop judging someone based on their attire or religion rather than appreciating their success...
ഇത്രയും വണ്ടി വാങ്ങി പൈസ കളയാതെ പാവപെട്ടവർക് കൊടുത്തൂടെ... ഓക്കേ ബൈജു ചേട്ടൻ... വെറുതെ പറഞ്ഞതാണ്.. Nice collection
@aleefm.p2966 ай бұрын
Please bring a collab with jd,vivek ji,dr Nirmal, alukka etc guys
@ThushiMj6 ай бұрын
2.5lakh is very reasonable and not at all expensive😂
@progamerhd18796 ай бұрын
Considering the segment kid.. Nokia 1600 de screen nte rate alla iphone 15 pro max inte
@tonia61926 ай бұрын
for her it is not expensive as lambo, audi, benz mini atra cars purchase cheyyan pattuvanengil 2 lakh avarkk half day salary aayirukkum
@stylesofindia58596 ай бұрын
ഇവർക്ക് മാസം 50 ലക്ഷം വരുമാനം കുറഞ്ഞത് കാണും അപ്പോൾ 2 ലക്ഷം നിസാരം
@raswinac63675 ай бұрын
Please interview Mr. Ashique Thahir.
@jinjuttan6 ай бұрын
PERUMPILAVU TO EDAPPAL stretch Malasyan company ente cherupathil aanu work cheyth kandath . Aa work nte quality vere evdeyum kandittilla
@MrAbyson6 ай бұрын
Vedanipikunna chodyamayi poy “enthoknodu Ferrari illa?”. Nammal purathu kanunathalla manusha jeevitha. Ferrari illatha vedana kadichamarthi ulla ‘Lambo’ vechu etra santhoshavathiyanu aa stree.. hatsoff. Real inspiration for UCMJ (uyarnna chintagathiyim M jeevithavaum”) people like me
@AdhavTech6 ай бұрын
Why not
@merinbency10466 ай бұрын
otta vandipolum kerala registration alallo? Why?
@renjinikr79062 ай бұрын
E var nalla black ayirinu gulthathione injection cheythu nalla vella colur anu
@ddiiyyaa2218 күн бұрын
Athondu? 😊😊
@70mmcinemascope376 ай бұрын
എല്ലാം പോണ്ടിച്ചേരി രെജിസ്ട്രേഷൻ.. അപ്പൊ കേരളത്തിന്റെ സൂപ്പർകാർ ലേഡി എന്ന് പറയണ്ട..😂
@096_VishnuMB5 ай бұрын
She have a good Attitude
@bilaal16535 ай бұрын
എനിക്കും ഉണ്ട് ഇങ്ങനെ ടോയ് cars 😌
@nmj8296 ай бұрын
അഹങ്കാരം ഒട്ടും ഇല്ല..... ഇത് തള്ളി മറിക്കുവാണല്ലോ. .....
@lalumalayil48246 ай бұрын
കേരളത്തിൽ താമസിച്ച് ബിസിനസ്സ് ചെയ്ത് വാഹനങ്ങൾ മുഴുവൻ മറ്റു സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് ജീവിക്കുന്ന കോടിശ്വരി. സുരേഷ് ഗോപി ഇപ്പോഴും കേസുകെട്ടുമായി നടക്കുകയാ. ഇവരു മാത്രമായിരിക്കില്ല, കേരളത്തിൽ ഒരുപാടു കോടീശ്വരൻമാർ ഈ വിധത്തിൽ തന്നെയായിരിക്കും കേരളത്തെ സേവിക്കുന്നത്. ഇന്നല്ലെങ്കിൽ നാളെ ജനം പിണുവിൻ്റെ ഈ പ്രീതിക്ക് തിരിച്ചടി നൽകും.