ദ്വാരക മുങ്ങിയ കടല്‍ എവിടെ?| Dwarka The Lost City | പ്രളയം വിഴുങ്ങിയ നഗരം | Chandrasekhar R

  Рет қаралды 51,349

LUCY Malayalam

LUCY Malayalam

Күн бұрын

Пікірлер: 357
@sandeeparavind1985
@sandeeparavind1985 3 жыл бұрын
Dear Lucy when you think of flood first you should read and understand matsya puran, first avatar of Lord vishnu,bible has just copied matsya puran.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
So what? I have read Matsya purana and Bible too. All religious texts are copied from earlier texts. Plagiarism!
@sandeeparavind1985
@sandeeparavind1985 3 жыл бұрын
@@LUCYmalayalam ya correct Bible is Reglious text and copied from matsya purana, until you can prove matsya purana was copied from somewhere else. Challenge is open and if you wish you can close or don't reply.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
@@sandeeparavind1985 It is copied from the Epic of Gilgamesh
@tomyseb74
@tomyseb74 3 жыл бұрын
മത്സ്യപുരാണം CE 200 നും 500 നും ഇടയിൽ മാത്രം ആണ് എഴുതപ്പെട്ടത്. വാമൊഴിയായി അതിനുമുമ്പ് പരമാവധി B.C 300 കാലഘട്ടം വരെ എങ്കിലും ഉണ്ടായിരിക്കാം. അതിനും എത്രയോ വർഷം മുമ്പ് ബൈബിളിൽ നോഹയുടെ പ്രളയം ഉണ്ടായിരുന്നു. അതിനും ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പ് സുമേറിയൻ സംസ്കാരം നിലനിന്നിരുന്നു. ബിസി 3000 കാലഘട്ടത്തിൽ . അവിടെ ഉണ്ടായിരുന്ന ഒരു വെള്ളപ്പൊക്കത്തിന്റെ കഥയാണ് Epic of Gilgamesh. ഈ കഥ മനുഷ്യൻറെ കുടിയേറ്റ വഴികളിലൂടെ തന്നെയാണ് സഞ്ചരിച്ചിട്ടുള്ളത്. ബൈബിളിലെ നോഹയുടെ പ്രളയം, സിറിയയിലെ സിസിത്തസിന്റെ പ്രളയം ഗ്രീക്കിലെ ഡീകാലിയന്റെ പ്രളയകഥ വേദാനന്തര കാലഘട്ടത്തെ മത്സ്യപുരാണം ഇവയെല്ലാം ഈ പഴയ കഥയിൽ നിന്നും ഉണ്ടായി വന്നിട്ടുള്ളതാണ്. ഇക്കാര്യത്തിൽ തർക്കം ഉണ്ടെങ്കിൽ ലൂസി ഈ വിഷയത്തിൽ വിശദമായി ഒരു വീഡിയോ ഇടും എന്ന് കരുതുന്നു.
@renjithaa9060
@renjithaa9060 3 жыл бұрын
@SiMpLe aRtS wAy //കുരങ്ങനിൽ നിന്ന് മനുഷ്യൻ ഉണ്ടായി എന്നുള്ള വിഡ്ഡിത്തരങ്ങൾ കേട്ട് കയ്യടിക്കുന്ന നിനക്കൊന്നും അത് മനസ്സിലാവില്ല// best that proves you don't have slightest understanding about evolution . don't embarrass yourself 😂
@kamaldasvk9521
@kamaldasvk9521 Жыл бұрын
ശ്രീകൃഷ്ണൻ ഇദ്ദേഹത്തിന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു എന്ന് പറയാതിരുന്നത് ഭാഗ്യം
@Noramehrachan12736
@Noramehrachan12736 9 ай бұрын
Pop😂😂😂പുള്ളി അതല്ല അതിലപ്പുറം പറയും 😂😂😂 Science vach dhaivathe kandupidkkan kazhiyilla ennulla sence polum illa Science polum athin para psychology ano psedo science ano angne entho division anu ondakkiyittond😂😂😂
@tdkeditz7331
@tdkeditz7331 8 ай бұрын
Always disrespecting Hindu beliefs.
@rakeshunnikrishnan9330
@rakeshunnikrishnan9330 4 жыл бұрын
Very informative. ഈ ഒരു വിഷയം ഞാൻ ആരെങ്കിലും ഒന്ന് ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച വിഷയം ആണ്. :)
@bhargaviamma7273
@bhargaviamma7273 8 ай бұрын
'അയ്യേ പപ്പൂനോടു ചോയ്ച്ചാൽ മതിയാർന്നില്ലേ....😅😅😅
@radhikasujith52
@radhikasujith52 9 ай бұрын
Bagawan krishnante nagaram. 🌹
@ABI-j3q
@ABI-j3q 2 жыл бұрын
Dwaraka is 5000 years said by many archeologies and said in harivamsham , vishnupuran too 🙏🕉🌸
@akka3458
@akka3458 2 жыл бұрын
Correct
@artlover838
@artlover838 Жыл бұрын
Only from archeo astronomical data....
@hawkingdawking4572
@hawkingdawking4572 Жыл бұрын
രാമസേതു, ദ്വാരക, വിമാന ശാസ്ത്ര, 5000 കൊല്ലം, സരസ്വതി നദി, സനാതന ധർമ്മം, ഭാരതം തുടങ്ങിയ കള്ളത്തരങ്ങൾ പൊളിഞ്ഞു.
@balachandrabhat5816
@balachandrabhat5816 4 ай бұрын
Pseudo
@SanthoshSanthu-ks8yl
@SanthoshSanthu-ks8yl 6 ай бұрын
ഗുഡ് പ്രസന്റേഷൻ സർ എല്ലാ വീഡിയോയും കാണാറുണ്ട്.. ഈ വീഡിയോയ്ക്ക് വന്ന കമന്റുകൾ കണ്ടപ്പോൾ ശെരിക്കും അവരോടു സഹതാപം തോന്നിപ്പോയി
@arunmathew2030
@arunmathew2030 4 жыл бұрын
We need more people like you (from Amboori)
@divyar4953
@divyar4953 4 жыл бұрын
What you said towards the end is absolutely right. Good explanation on Dwaraka. Expecting more such videos.
@syamkumar7520
@syamkumar7520 3 жыл бұрын
വളരെ നന്നായി ചരിത്രപരമായി, സത്യം പുറത്തു കൊണ്ടുവന്നതിൽ നന്ദി 🙏🙏
@dr.sreekalahari7011
@dr.sreekalahari7011 4 жыл бұрын
ചിൻ്റു, Excellent...informative
@anoopk4918
@anoopk4918 9 ай бұрын
അപ്പോൾ കേരളം തീർച്ചയായും കടലിനടിയിൽ പോകും. രായാവ് അത്ര ധർമിഷ്ഠനാണല്ലോ !
@sreevinayakks2172
@sreevinayakks2172 2 жыл бұрын
Ake rand vedio kandu ee channelinnu ....snehapoorvam channel upekshikkunnu🤗...
@LUCYmalayalam
@LUCYmalayalam 2 жыл бұрын
santhosham
@onlineuser3745
@onlineuser3745 8 сағат бұрын
Kure കാര്യങ്ങൾ മനസിലാക്കിയാൽ പിന്നെ അടിത്തറ ഇളകും മനസിന്റെ .. So risk എടുക്കണ്ട. മിണ്ടാതെ പൊക്കോ.
@psjayanesh3919
@psjayanesh3919 Жыл бұрын
ഒടുവിൽ മനസ്സിലിരിപ്പിന്റെ പഴക്കം പുറത്ത് വന്നു 😆😁😆😁😆😆
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ Жыл бұрын
അയിന് ?
@HOPE-MEDIA7
@HOPE-MEDIA7 Жыл бұрын
വാണം എന്നും വാണം തന്നെടേയ്
@kathambari7864
@kathambari7864 5 ай бұрын
​@@Sahelanthropus_tchadensis_അയിന്......അത് നമ്മൾ പറയും അത്ര തന്നെ .....എന്താ പറഞ്ഞൂടെ
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 5 ай бұрын
@@kathambari7864 നീ എന്നാ മൈര് എങ്കിലും പറയെടാ പൂറാ😆
@happywayproperty9747
@happywayproperty9747 2 жыл бұрын
മക്കയുടെയും മദീനയുടെയും കൈലാസത്തിന്റെയും ഇതുപോലത്തെ സത്യസന്ധമായ ചരിത്ര വിവരണം ചെയ്യണം
@keepitup123-z6u
@keepitup123-z6u 9 ай бұрын
Athokke pulli enthayalum chyyum but Christianity mathram pulli real anennumm parayumm😂😂😂
@keepitup123-z6u
@keepitup123-z6u 9 ай бұрын
Bakki madhasthorodumathram puchamvum😂😂
@Noramehrachan12736
@Noramehrachan12736 9 ай бұрын
​@@keepitup123-z6uസത്യം തന്നെ
@Noramehrachan12736
@Noramehrachan12736 9 ай бұрын
​@@keepitup123-z6uഇങ്ങള് വീണ്ടും pwoli 😄😄
@renjithkumar1234
@renjithkumar1234 9 ай бұрын
Video yude avasanam bhagam kandappol manasilayi adhehathinte yadhartha vishamam
@azadkottakkal8095
@azadkottakkal8095 4 жыл бұрын
👏 ഇങ്ങനെയുള്ള മിത്തുകളുടെ ശാസ്ത്രീയമായ കണ്ടെത്തലുകൾ ഇനിയും വേണം.
@muhzinmhmmd4012
@muhzinmhmmd4012 4 жыл бұрын
Poda kottakkal chetta
@madboy7237
@madboy7237 3 жыл бұрын
ശാസ്ത്രീയമായ കണ്ടെത്തലുകൾ ഞമ്മക് ഹറാമാണ് പുള്ളെ. ചന്ദ്രനിനെ പിളർത്തിയതും, ഏഴാനാകാശത്തേക്ക് പോയതും മാത്രമേ ഞമ്മക്ക് ബിശ്വസിക്കാൻ പറ്റൂ😊
@sreeraj5331
@sreeraj5331 3 жыл бұрын
@@madboy7237 😁😂
@mewxxtu
@mewxxtu 2 жыл бұрын
@@madboy7237 padichitu bimarsikku suhurate😂
@sreevalsan86
@sreevalsan86 2 жыл бұрын
@@madboy7237 അടിച്ചു അണ്ണാക്കിൽ ഒഴിച്ച് കൊടുത്തു... 👏👏👏മിടുക്കൻ
@sunandanair8613
@sunandanair8613 2 жыл бұрын
നിങ്ങളുടെ ഉദ്ദേശം കറക്റ്റ് മനസ്സിലായി.
@artlover838
@artlover838 Жыл бұрын
Interestingly harivamsa talks about an identity seal in dwarka, which krishna commanded the dawarka residents to wear, more like an earliest form of passport system... Certain type of identity token seals were found from dwarka site too.. But the contradiction was that, it was a harappan seal..
@rajeeshrajeesj7903
@rajeeshrajeesj7903 7 ай бұрын
Excellent speech
@franky101.
@franky101. 4 жыл бұрын
This is very informative and well explained...ive been hearing a lot of things about how Ellora caves were built using alien technology...and there was an Atomic explosion.in a Harappan village..please make a video on that if possible ❤️ waiting for your next video
@saneeshns2784
@saneeshns2784 4 жыл бұрын
Go-ahead with these type of topics 😊👏
@ashik5489
@ashik5489 3 жыл бұрын
Ellora caves അതിന്റെ ശാസ്ത്രീയത വേണം
@rc_world3897
@rc_world3897 4 жыл бұрын
15.10 correct aanu paranjat ..good presentation
@umeshvs376
@umeshvs376 3 жыл бұрын
യഥാർത്ഥ സത്യം അറിയണമെങ്കിൽ ക്രിസ്ത്യൻ ലൈനിലോ ഇസ്ലാം ലൈനിലോ അന്വേഷിക്കേണ്ടിവരും. അല്ലേ സഹോദരാ?
@LUCYmalayalam
@LUCYmalayalam 3 жыл бұрын
oru linilum alla vasthuthaparamayi anveshkkendi varum
@anugrahohmz512
@anugrahohmz512 3 жыл бұрын
@@LUCYmalayalam 🤣🤣👍
@glkglkglkglk9193
@glkglkglkglk9193 3 жыл бұрын
@@LUCYmalayalam bruhhh😂😂😂👌
@sumangm7
@sumangm7 3 жыл бұрын
So intolerant.... There is another way called science's way.....
@kathambari7864
@kathambari7864 5 ай бұрын
കമ്യൂണിസ്റ്റ് ലൈനിൽ അന്വേഷിച്ചാലും യദാർഥ്യം പുറത്തു വരും.....ഭാരതത്തിൽ യൂറോപ്പിയൻസ് വരുന്നത് വരെ ഓലപ്പുര മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന ചരിത്ര സത്യം എല്ലാവരും അംഗീകരിക്കുക..
@sunilkumarcg9420
@sunilkumarcg9420 Жыл бұрын
🙏സൂപ്പർ!!!!സർ കുരു ക്ഷേത യുദ്ധത്തിനെ പറ്റി ഒരു വീഡിയോ ചൈയ്യനെ 👍👍👍
@anugrahohmz512
@anugrahohmz512 3 жыл бұрын
ഹരെ രാമ ഹരെ രാമ രാമ രാമ ഹരെ ഹരെ ഹരെ കൃഷ്ണാ ഹരെ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരെ ഹരെ 🙏🙏🙏
@harikrishnant5934
@harikrishnant5934 2 жыл бұрын
Enthonnede 😄
@harikrishnant5934
@harikrishnant5934 2 жыл бұрын
KZbin il kidannu showenthinu. Muslim community ithu pole aanu... Oru news, athinte angles il kananam.
@sandeepputhooran296
@sandeepputhooran296 Жыл бұрын
ഇവരൊക്കെ അആരാ.... ബന്ധുക്കൾ ആണോ
@shiyas9321
@shiyas9321 10 ай бұрын
​@@harikrishnant5934ചാണക സമുദായം
@lucyvarghese2122
@lucyvarghese2122 3 жыл бұрын
Thank you
@bipinraj6449
@bipinraj6449 3 жыл бұрын
അയ്യായിരം വർഷ കണക്കിനോടെന്താണിത്ര പുച്ഛം? അത്രയുമായാൽ പുരാണത്തിൽ പറയുന്ന കാലയളവിനോടടുത്തെത്തുമെന്ന ആശങ്കയാണോ, എങ്കിൽ പിന്നെ എന്തിനവിടെ ഖനനം ചെയ്യുന്നു? അവിടെയുള്ള 100 ശതമാനം പൗരാണിക വസ്തുക്കളും കണ്ടെത്തിക്കഴിഞ്ഞോ? എന്തായാലും ഇതുവരെ കണ്ടെത്തിയതിനു 1500 bc വരെ പഴക്കമുണ്ടെന്ന് സമ്മതിച്ചല്ലോ, അതായത് ഏകദേശം 3500 വർഷം, അപ്പോൾ ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ബൃഹത് നിർമ്മിതികൾ തന്നെ എന്ന് സമ്മതിക്കുന്നല്ലോ, ഇനിയും പഴക്കമുള്ളവ കടലിന്റെയാഴങ്ങളിൽ നിന്നും ലഭിക്കില്ല എന്ന് നൂറു ശതമാനവും ഉറപ്പുള്ളപോലെയാണല്ലോ തട്ടിവിടുന്നത്, എന്ത് ശാസ്ത്രാവബോധമാണ് താങ്കളുടേത്, കഷ്ടം തന്നെ!
@sumangm7
@sumangm7 3 жыл бұрын
What are you blabbering ? What is the bloody significance of old things? Only people like you think that old things are better than things we have now. Utter nonsense.... Those are balarama stories... Your small brain doesn't wanna see the facts
@sanjay92175
@sanjay92175 2 жыл бұрын
@@sumangm7 lol then why we study history???? U don't have brain??
@user-wy4dt2kc3m
@user-wy4dt2kc3m 2 жыл бұрын
Ivanmarokke biased aanu. Sastrabodham mannankatta.
@shajubabu6150
@shajubabu6150 2 жыл бұрын
സത്യങ്ങൾ കേൾക്കുമ്പോൾ എന്തിനു കുരു പൊട്ടുന്നു
@racookingtraveling6047
@racookingtraveling6047 Жыл бұрын
അത് മാത്രമല്ല അങ്ങേരു ഒരു മുൻ‌കൂർ ജാമ്യം കൂടി എടുക്കുന്നുണ്ട്, നിലവിൽ അവിടെ escavation നടക്കുന്നുണ്ടല്ലോ ഇനിയെങ്ങാനും 5000 ത്തിനും മുകളിൽ എങ്ങാനും പഴക്കം ഉണ്ടെന്നു കണ്ടെത്തിയാലോ അപ്പോൾ മഹാഭാരതം പറയുന്ന ദ്വാരക ആണെന്ന് പറഞ്ഞാൽ അത് ഹിന്ദുത്വ രാഷ്ട്രീയ പാർട്ടിയുടെ അജണ്ട ആണെന്ന് കൂടി പറഞ്ഞു വെക്കുന്നുണ്ട് ഈ ബുദ്ധിമനായ ശാസ്ത്രജ്ഞൻ 😀
@bakedmango3935
@bakedmango3935 4 жыл бұрын
I dont know how old dwarka is but the bhagavatham purana mentions about a king who invaded madhura. He's believed to be from greece or mesopotamia(sumer). So i guess dwarka was built around 2000 BC. The interesting thing in Mahabharata is that Krishna commanded the people to wear those seals. Recent excavations also found the presence of beeds & ceramic oil lamps
@artlover838
@artlover838 Жыл бұрын
Those seals have been found in bet dwarka❣️
@bhargaviamma7273
@bhargaviamma7273 8 ай бұрын
ബേക്ക് പറഞ്ഞതല്ല എൻ്റെ അറിവ് - ഞാൻ പിൽക്കാലത്ത് ഒണ്ടാവുമെന്നതിനാൽ ഉണ്ടാക്കിയതാണ് ദ്വാരക. അതിന് ൻ്റെ വല്യപ്പൂപ്പൻ്റെ പ്രായമേ ഉണ്ടാവൂ....😅😅😅
@sreekanthrg1066
@sreekanthrg1066 3 жыл бұрын
Carbon datting ലൂടെ 5,000 വര്‍ഷം പഴക്കം സ്ഥിരീകരിച്ചിട്ടുണ്ട്.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Carbon dating🥴 kashttam!
@sumangm7
@sumangm7 3 жыл бұрын
5000 വിടില്ല അല്ലേ??? 🤣
@prakashanc3576
@prakashanc3576 3 жыл бұрын
എപ്പോൾ ഏതു പഠനത്തിൽ??????
@sanjay92175
@sanjay92175 2 жыл бұрын
@@LUCYmalayalam അതെന്താടെ കഷ്ടം പിന്നെ indus valley civilization കാലഘട്ടം ഒക്കെ പിന്നെങ്ങനെ കണ്ടു പിടിച്ചത് ആണ്...ഈ മണ്ടതരത്തിനു ഒക്കെ ലൈക് അടിക്കാൻ കുറെ ടീം 😂😂
@sanjay92175
@sanjay92175 2 жыл бұрын
@@prakashanc3576 The carbon dating of 7500 BC obtained for the wooden piece recovered from the site changes the earlier held view that the first cities appeared in the Sumer Valley around 3000 BC,” said B Sasisekaran of India’s National Science Academy.
@vinodkumarv7747
@vinodkumarv7747 Жыл бұрын
ഞാൻ അവിടെ പോയിട്ടുണ്ട്...
@senseiratheesh1324
@senseiratheesh1324 10 ай бұрын
Last kammi line Aayeeppoyee😂
@manurahim-official9471
@manurahim-official9471 2 жыл бұрын
Thank you Lucy
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤️
@Sreejunsouls
@Sreejunsouls 9 ай бұрын
ചേട്ടാ മഹാഭാരതം രാമായണ പുരാണ ഗ്രാദങ്ങൾ വായിച്ചാൽ ചേട്ടന് കൊറച്ചു കൂടി വ്യക്തമായിട് ഇതൊക്കെ പറയാൻ പറ്റും ..
@LUCYmalayalam
@LUCYmalayalam 8 ай бұрын
kadha pusthakam vayichalla facts manasilakkendathu. njaan ithonum vayichitilla ennu ningalodu aru paranju
@Sreejunsouls
@Sreejunsouls 8 ай бұрын
@@LUCYmalayalam മലയാളം ആർക്കും വായിച്ചക്കനെ നബി ടെ ആള്ക്കാര് വളച്ചൊടിച്ചു എഴുതിയെക്നെ ..
@peoplesservice...lifemissi2660
@peoplesservice...lifemissi2660 Жыл бұрын
ദ്വാരക മുങ്ങാനുള്ള കാരണം ഭൂകമ്പം തന്നെയായിരിക്കും. ഒപ്പം കടലിന്റെ പൊങ്ങി വരവും ഉണ്ടാകും..
@PAVANPUTHRA123
@PAVANPUTHRA123 7 ай бұрын
YOU CAN DATE ANYTHING BUT FIRST TO CONSIDER IS WATER POSITION OF SEA AT THAT TIME. SO LUCY 1500 BC IS NOT THE EXCTACT TIME OF DWARAK FLOOD. YOU CAN STUDY DETAILS WATER LEVEL BEFORE 1500 BC, THERE MIGHT BE A CHANCE THE STURCTURE IS MADE FROM OUTSIDE AND PUT IN SEA........HA...HA...HA....
@Antony99880
@Antony99880 4 жыл бұрын
Ee channel famous aakanam
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Thanks
@Noramehrachan12736
@Noramehrachan12736 9 ай бұрын
😂Christianity kootti vilambiya mathi swargathilethum 😂😂😂
@Devika_Anil
@Devika_Anil 8 ай бұрын
ഒന്നിൽ ഉറച്ചുനില്ക്കു അല്ലേൽ നന്നായി ഇതിനെ കുറിച്ച് പഠിക്ക് ശാസ്ത്രീയപരമായി. ശാസ്ത്രത്തിൽ വിശ്വസിക്കു ഒന്നുകിൽ അല്ലേൽ വിശ്വാസം 👍
@LUCYmalayalam
@LUCYmalayalam 8 ай бұрын
Thangal padichitundallo santhosham.
@sMrItHiSrEe
@sMrItHiSrEe 3 жыл бұрын
Lucy 😍👍
@sanjay92175
@sanjay92175 2 жыл бұрын
😂😂 ഇയാൾ പറയുന്നതു ഒക്കെ വിശ്വസിക്കുന്നവർ ഉണ്ടോ 😂😂
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ Жыл бұрын
​@@sanjay92175 അയാൾ പറയുന്നത് വിശ്വസിക്കണ്ട ... തെളിവുകൾ വിശ്വസിച്ചാൽ മതി
@Praveenkumar-og3de
@Praveenkumar-og3de 3 жыл бұрын
തമിഴ് സംസ്ക്കാരത്തിന് 5000 വർഷം പഴക്കമുണ്ട്. പളനിക്ഷേത്രത്തിന് 3000 വർഷം പഴക്കത്തെ ശാസ്ത്രിയ രേഖ കളുണ്ട്. ശ്രീ കൃഷ്ണൻ ചരിത്ര പുരുഷനാണ്. ഭാരതത്തിന്റെ ആത്മാവാണ്. 'നളന്ദാ സർവ്വകലാശാല 5000 വർഷത്തെ പഴക്കമുണ്ട്. ഇതെല്ലാം അവതാരകൻ മനസ്സിലാക്കണം.
@sumangm7
@sumangm7 3 жыл бұрын
തെളിവുകൾ എവിടെ സുഹൃത്തേ??? There are no evidences for Tamil culture being 5000 years old. More than pazhani temple, the Kanchipuram temples are 2500 plus years older. But that does not disprove the claims here. By the way, what is the significance of old things now? Does the so called culture provide you with day to day meals? This is done by science and technology.... So... Please stop digging until u want to dig. If you really wanna dig... Dig further.....
@MaheshMahi-hz9ei
@MaheshMahi-hz9ei Жыл бұрын
Ath manasilaakkan ulla budhi party committiyil panayathilaaanu
@HOPE-MEDIA7
@HOPE-MEDIA7 Жыл бұрын
ഭാരതത്തിന്റെ വാണമാണ് ശ്രീകൃഷ്ണൻ
@kathambari7864
@kathambari7864 5 ай бұрын
പുതിയ തലമുറയാണ് ഇവന്റെയൊക്കെ ജല്പനങ്ങൾ കേട്ട് വഴിതെറ്റി പോകുക....ശാസ്ത്രം ശാസ്ത്രം എന്ന് കേൾക്കുമ്പോൾ ചെറുപ്പക്കാർ കമിഴ്നടിച്ചു വീണ് പോകും.....യദാർത്ഥത്തിൽ രാമനും കൃഷ്ണനും ഒക്കെ ജീവിച്ചിരുന്നവർ ആവാം...ഇതിഹാസങ്ങളിൽ കുറച്ചു അതിശോക്തിയോടെ അവരെ ചിത്രീകരിച്ചതാവാം
@kathambari7864
@kathambari7864 5 ай бұрын
എടൊ സത്യം പുറത്തു വരട്ടെ...നീ മുൻകൂട്ടി കാലപ്പഴക്കമൊന്നും നിർണയിക്കണ്ട....
@abhilashgopalakrishnapilla6819
@abhilashgopalakrishnapilla6819 9 ай бұрын
എല്ലാം നല്ലരീതിയിൽ പറഞ്ഞു വന്നിട്ട് അവസാനം,രാഷ്ട്രിയം പറഞ്ഞു ഇനി തെളിവുകൾ കൂടുതൽ കിട്ടിയാലും അത്‌ ബിജെപി ഉണ്ടാക്കിയത് ആയി വരുവല്ലോ. 60 വർഷം ഇന്ത്യ ഭരിച്ച കോൺഗ്രസ്സോ, കൂട് നിന്ന മറ്റുപാർട്ടികൾക്കോ എങ്ങനെആണ് ദ്വാരക ഉണ്ടായിരുന്നോ എന്ന് അനേഷിക്കാൻ തോന്നുന്നത് കാരണം കൃഷ്ണൻ തന്നെ ജീവിച്ചിരുന്നില്ല എന്ന് വിശ്വസിക്കുന്നവർക് എന്ത് ദ്വാരക. ഇനി കാര്യം പറയാം ഭാരതീയരെ സംബന്ധിച്ച അതിൽ എല്ലാ മതക്കാരും പെടും, കൃഷ്ണൻ രാമൻ ഓക്ക് റിയാലിറ്റി തന്നെ, രാമായണം ആയാലും, മഹാഭാരതം ആയാലും മിത്തികൽ കഥ അല്ല പറയുന്നത് രണ്ട് കാലഘട്ടത്തിലെ മനുഷ്യരുടെ ജീവിതം ആണ്. അപ്രകാരം യേശു ദേവനും, മുഹമ്മദ്‌ നബിയും, മോശയും ഓക്ക് മനുഷ്യർ ആയി ഈ ഭൂമിയിൽ ജീവിച്ചോ അതുപോലെ ജീവിച്ച മനുഷ്യർ തന്നെ ആണ് രാമനും കൃഷ്ണനും, ഇനി ദ്വാരകയെ കുറിച്ചു മഹാഭാരതം, വിഷ്ണുപുരണം ഓക്ക് വെക്തമായി പറയുന്നുണ്ട് കൃഷ്ണൻ ദീപിൽ വിശ്വകർമാവിനെ കൊണ്ട് നിർമിച്ച ബ്രഹിതായ നഗരം ആണ് ദ്വാരക അത്‌ എപ്പോൾ എങ്ങനെ കടൽ എടുത്തു പോയി എന്നുള്ളതും. ഇതിൽ തന്നെ പറയുകയും വീഡിയോ കാണിക്കുകയും ചെയ്തു SR റാവു ഉൾപ്പെടെ ഉള്ള മറൈൻ ആർക്കിയോളജിസ്റ് കടലിന്റെ അടിത്തട്ടിൽ നിന്നും പുരാതന ദ്വാരകയുടെ അവഷിഷ്ടം കണ്ടെടുത്തത്, അന്നത്തെ കാലത്ത് 16 കോടി ഇന്ത്യൻ മണി ഉണ്ടായിരുന്നു എങ്കിൽ മാത്രമേ പിന്നിടുള്ള എക്സവേഷൻ നടത്താൻ പറ്റുക ഉള്ളായിരുന്നു അത്‌ അന്നത്തെ കോൺഗ്രസ്‌ ഗോവെര്മെന്റ് കൊടുത്തും ഇല്ല പിന്നീട് സമ്മതിച്ചും ഇല്ല. കാരണം ഇന്ത്യൻ ചരിത്രം വെളിച്ചത് വരരുത് എന്നുള്ള വിദേശികൾക്കും അവരുടെ പിന്മുറക്കാർക്കും നിർബന്ധം ആയിരുന്നു. ദേശിയ വാദികൾ ആയ ബിജെപി ഉൾപ്പെടെ ഉള്ളആളുകൾക്കു മാത്രേ ഇനി അ തെളിവുകൾ ഓക്ക് പുറത്ത് വരണം എന്നുള്ള ആഗ്രഹം കാണു. അറിഞ്ഞില്ല എങ്കിൽ കേട്ടോ ഭാരതത്തിന്റെ പ്രേധാനമന്ത്രി പുരാതന ദ്വാരകയുട ഭാഗത്ത്‌ കടലിന്റെ അടിയിൽ കുറച്ചു ദിവസം മുൻപ് പോയി അവിടെ ഒരു മയിൽ‌പീലി സമർപ്പിച്ചു അത്‌ കണ്ട കുറച്ചു മഹാന്മാർ അങ്ങേരെ തെറി വിളിച്ചു പുറത്തു ചാടി എന്നാൽ ഇവർക് അറിയില്ല അവിടെ പുതുയ അണ്ടർ വാട്ടർ ടൂറിസം ആരംഭിക്കുക ആണ് പഴയ ദ്വാരക യുടെ അവശ്ഷ്ടങ്ങൾ കടലിന്റെ അടിയിൽ പോയി സന്ദർശികൻ ഉള്ള അവസരം, കൂടാതെ ഇത് കാരണം ഇനി ധാരാളം വെദേശിയ മറൈൻ ആർക്കിയോളജിസ്റ്റുകളും ഇവിടേക്ക് എത്തി എസ്‌കവേഷൻ ഇനി തുടങ്ങും.
@LUCYmalayalam
@LUCYmalayalam 8 ай бұрын
I am apolitical bro.
@Sahelanthropus_tchadensis_
@Sahelanthropus_tchadensis_ 6 ай бұрын
എടോ വേട്ടാ വളിയാ തെളിവ് ഉണ്ടാക്കാൻ പറ്റില്ല...ഇതേ പോലെ രാമസേതു മനുഷ്യ നിർമ്മിതം ആണെന്ന് പറഞ്ഞ് ഗവേഷണത്തിന് പോയി അവസാനം ബി ജെ പി ഗവൺമെൻ്റിനു തന്നെ പാർലമെൻ്റിൽ സമ്മതിക്കേണ്ടി വന്നു മനുഷ്യ നിർമ്മിതം അല്ല എന്ന്... എന്തുകൊണ്ട്? തെളിവുകൾ എതിരായത് കൊണ്ട്
@ravinambisan1025
@ravinambisan1025 4 ай бұрын
ഭാഗവാന്മാരുടെ കുത്തക ബിജെപിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതു അവരുടെ സ്വാർത്ഥ ലാഭത്തിനു ഉപയോഗിക്കും.. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയും... ഇപ്പോൾ അയോദ്ധ്യ പോലെ... ഇപ്പോൾ താല്പര്യം ഇല്ല... ചോരുന്ന ഒരു നിർമിതിയും ഉണ്ടാക്കിയിട്ടുണ്ട്. ശ്രി രാമൻ കഴിഞ്ഞു... ഇനി ശ്രികൃഷ്ണൻ... ആരാധന മൂർത്തീകളെ രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കുക.. നേട്ടങ്ങൾ കൊയ്യുക... എന്നിട്ട് മറ്റാരും വരണ്ട.. ഹിന്ദുക്കളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞങ്ങളുണ്ട് എന്ന പുച്ഛവും... എത്ര കാലം ജനങ്ങളെ പറ്റിക്കാനാവും..
@ravinambisan1025
@ravinambisan1025 4 ай бұрын
ഭാഗവാന്മാരുടെ കുത്തക ബിജെപിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതു അവരുടെ സ്വാർത്ഥ ലാഭത്തിനു ഉപയോഗിക്കും.. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയും... ഇപ്പോൾ അയോദ്ധ്യ പോലെ... ഇപ്പോൾ താല്പര്യം ഇല്ല... ചോരുന്ന ഒരു നിർമിതിയും ഉണ്ടാക്കിയിട്ടുണ്ട്. ശ്രി രാമൻ കഴിഞ്ഞു... ഇനി ശ്രികൃഷ്ണൻ... ആരാധന മൂർത്തീകളെ രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കുക.. നേട്ടങ്ങൾ കൊയ്യുക... എന്നിട്ട് മറ്റാരും വരണ്ട.. ഹിന്ദുക്കളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞങ്ങളുണ്ട് എന്ന പുച്ഛവും... എത്ര കാലം ജനങ്ങളെ പറ്റിക്കാനാവും..
@ravinambisan1025
@ravinambisan1025 4 ай бұрын
ഭാഗവാന്മാരുടെ കുത്തക ബിജെപിക്ക് മാത്രം അവകാശപ്പെട്ടതാണ്. അതു അവരുടെ സ്വാർത്ഥ ലാഭത്തിനു ഉപയോഗിക്കും.. ആവശ്യം കഴിഞ്ഞാൽ വലിച്ചെറിയും... ഇപ്പോൾ അയോദ്ധ്യ പോലെ... ഇപ്പോൾ താല്പര്യം ഇല്ല... ചോരുന്ന ഒരു നിർമിതിയും ഉണ്ടാക്കിയിട്ടുണ്ട്. ശ്രി രാമൻ കഴിഞ്ഞു... ഇനി ശ്രികൃഷ്ണൻ... ആരാധന മൂർത്തീകളെ രാഷ്ട്രീയ ലാഭത്തിനു ഉപയോഗിക്കുക.. നേട്ടങ്ങൾ കൊയ്യുക... എന്നിട്ട് മറ്റാരും വരണ്ട.. ഹിന്ദുക്കളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞങ്ങളുണ്ട് എന്ന പുച്ഛവും... എത്ര കാലം ജനങ്ങളെ പറ്റിക്കാനാവും..
@jayakrishnan20
@jayakrishnan20 4 жыл бұрын
Good description. Dwaraka is mentioned in most of religious scriptures. So, people just connected with Lord Krishna. Like you mentioned further excavation and carbon dating needs to be done. Excepting more informative videos like this. Wishing the Best for the channel.
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Thanks ❤️
@sumangm7
@sumangm7 3 жыл бұрын
I am not sure of most of the religious scriptures. May be in Hindu, Buddha or Jaina scriptures. And it was found that Mahabharata was written over a period of time. Not as the text conveys or tries to convey that it was written by one homo sapien sapien!!!! So if Dwarka is 3500 years old, then theese stories were written based on these places. And if you closely see, these texts were highly local.
@artlover838
@artlover838 Жыл бұрын
@@sumangm7 sankam literature too have reference of dwarka
@sumangm7
@sumangm7 Жыл бұрын
@@artlover838 Quite possible. IVC moved to South thru the Gujrat route. It has been proven by the genetic studies.
@artlover838
@artlover838 Жыл бұрын
@@sumangm7 i read somewhere that people of dwarka moved to south india, after it sank in to the ocean. The manimangalam inscriptions describes "thuvarapathi'' and according to swaminatha iyer(known as tamil tatha), people there, migrated from dwarka and built the temple there.....
@beepathuvlogs6371
@beepathuvlogs6371 3 жыл бұрын
Could you please extensively cover the topic of worldwide floods refered to in many religious texts.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
will try
@ramkumarr5303
@ramkumarr5303 Жыл бұрын
@@LUCYmalayalam എനിക് ഒരു സമുശയം നമ്മുക്ക് 5000 വർഷത്തെ അധുനിക ചരിത്രം ഉള്ളൂ അറിവു ഉള്ളതു അതിനു് മുൻപ് മറ്റു എത് എങ്കിലു സംസ്കരം നില നിന്നിരിന്നെ
@artlover838
@artlover838 Жыл бұрын
@@ramkumarr5303 main stream history is absurd.. Search "gobekli tepe"..
@andrewc1354
@andrewc1354 Жыл бұрын
Well-narrated facts. Thanks to my favorite scholar.
@sangeethkumar157
@sangeethkumar157 3 жыл бұрын
Appreciated
@Master80644
@Master80644 4 ай бұрын
ജയ് ശ്രീ രാം ഭാരത് മഹാൻ
@ksnidhihere
@ksnidhihere 3 жыл бұрын
ഇങ്ങനെയുള്ള contents ഇനിയും പോസ്റ്റ് ചെയ്യൂ💞❤️.. വിശ്വസിച്ച് വെച്ചിരുന്ന മിത്തുകൾ പൊളിയുമ്പോ കമന്റ്സ് ബോക്‌സിൽ കൂട്ടക്കരച്ചിലാണല്ലോ😪
@sanjay92175
@sanjay92175 2 жыл бұрын
ഹ ഹ ഇയാൾ അണോ പൊളിച്ചത്... കാർബൺ ഡേറ്റിംഗ് നടത്തിയപ്പോൾ 7500 വര്ഷം പഴക്കം കണ്ടെത്തിയത് ആണ് അവിടെ നിന്നും ലഭിച്ച മര നിര്മിതികളിൽ നിന്നും...ചുമ്മാ ഒന്നും വായിച്ചു നോക്കാതെ അങ്ങ് തള്ളുക ആണ് ..teracotta കിട്ടി അത് കൊണ്ട്, late harappan ആണ് പോലും.. surface ലഭിച്ച ചില സാധനങ്ങൾ മാത്രം നോക്കി അല്ല കാലം നിര്ണയിക്കുന്നത്..deep ആയി പോയാൽ മാത്രമേ correct time കണ്ടെത്താൻ പറ്റുക ഉള്ളു...അവസാനം അണ്ണൻ അടിച്ച dialogue കേട്ടപ്പോഴേ കാര്യം പിടികിട്ടി
@nubaisemuhammed3494
@nubaisemuhammed3494 2 жыл бұрын
@@sanjay92175 kopp kitti ee carbon dating nte claiminte source koodi thannirunnenkil valya upakaramayirunnu...chumma keri thallalle
@hawkingdawking4572
@hawkingdawking4572 Жыл бұрын
ഹ ഹ ഹ രാമസേതു, ദ്വാരക, വിമാന ശാസ്ത്ര, 5000 കൊല്ലം, സരസ്വതി നദി, സനാതന ധർമ്മം, ഭാരതം തുടങ്ങിയ കള്ളത്തരങ്ങൾ പൊളിഞ്ഞു.
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 9 ай бұрын
മക്കയുടെ കാലപ്പഴക്കം കൂടി ഒന്ന് പരിശോധിക്കണം...
@Infinitymalayalam
@Infinitymalayalam 4 жыл бұрын
Nicely presented.. 😊👍
@thajudeenpk
@thajudeenpk 4 жыл бұрын
😍😍😍👍👍👍👍
@jkmathew
@jkmathew 3 жыл бұрын
Nice presentation 💯. Please do a video about Noah’s flood and claims that Noah’s ark has been found at mount Arat.
@LUCYmalayalam
@LUCYmalayalam 3 жыл бұрын
Great suggestion!
@shanib2019
@shanib2019 3 жыл бұрын
@@LUCYmalayalam please do it.
@sivadasanpb759
@sivadasanpb759 Жыл бұрын
പോടാ പുല്ലെ എന്ന് മാത്രമാണ് എനിക്കി പറയുവാനുള്ളത്.
@harikrishnacr816
@harikrishnacr816 10 ай бұрын
Cheta Biggest Asian empire ennu parayunna Vikramaditya king empire ennathu ullathu real aano ? Atho verithu paranjundakiya kettukathayoo ? Atha undengil athinte sheshippukalbeppozhum undo, proof ?oru video cheiyyumo? Subscriber request aanu Athupole mermaid concept pattiyum fact video cheiyyumoo??
@puppys2382
@puppys2382 6 ай бұрын
നിന്റെ AGENDA മനസ്സിൽ വച്ചാൽ മതി
@ramachandranpovara3358
@ramachandranpovara3358 3 жыл бұрын
Very interesting. Can't you make your videos in English too so that they will reach a global audience?
@sumangm7
@sumangm7 3 жыл бұрын
I think lately his videos are having captions in English.
@DileeCreationsbyDileep
@DileeCreationsbyDileep 3 жыл бұрын
Nannayitundu information
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 9 ай бұрын
താങ്കൾ പറഞ്ഞു ചിലതിന് കാല പഴക്കം നിർണ്ണയിക്കാൻ സാധ്യം അല്ലെന്ന്..അത് ശരിയാ...ഒടുവിൽ നിങൾ സമ്മതിച്ചു..😂😂😂😂
@rahulraveendran575
@rahulraveendran575 3 жыл бұрын
Kurukshetra yudhathine kurichu vedio idavoo???
@Noramehrachan12736
@Noramehrachan12736 9 ай бұрын
😂😂😂 ഈൗ ചേട്ടൻ ഒന്നാമത് ഊഡായിപ്പ് ആണ്, ഇയാളുടെ friends anennokke venel parayum Yudhathinu poyavarokke😂
@noorjahaniqbal2257
@noorjahaniqbal2257 4 жыл бұрын
Very informative.. thank u
@LUCYmalayalam
@LUCYmalayalam 4 жыл бұрын
Glad it was helpful!
@Sukanya-e7s
@Sukanya-e7s 4 ай бұрын
Chrstyanikal dwarakayude karyam anweshikkanda mattu mathaviswasangale ppatti parayan ningalkkavakashamills halleluyya paranju mindathirkkada
@sreerajrajesh8328
@sreerajrajesh8328 3 жыл бұрын
13.മിനിറ്റ് ശേഷം ഉള്ള 3 മിനിറ്റ് കൊള്ളാം..... ആദ്യത്തെ 13 മിനിറ്റിൽ പറഞ്ഞതിന്റെ ഒരു ബന്ധവുമില്ലാതെ അല്ലേൽ ആഗ്രഹിക്കാതെ 3 മിനിറ്റ് താങ്കളുടെ ഉള്ളിലിരിപ് പോലെ തുറന്നു കാട്ടി...ഒരു സൈലന്റ് കില്ലിംഗ് 👌 സിന്ധു സംസ്കാര കച്ചവടത്തിൽ പേർഷ്യൻ പോലെ നയലും വന്നിട്ടുണ്ട്... ആ നാഗരിക രീതി പലടുത്തും അലയടിച്ചിട്ടുണ്ട് അതും ക്ലൈമാക്സിലെ 3 മിനിറ്റിലെ ഹിന്ദുത്വ ലൈൻ എന്നൊക്കെ പറഞ്ഞത് എന്തിനാ മാഷേ 1500 വർഷം അന്നത്തെ ന്യുതന വിദ്യ വഴികിട്ടിയിട്ടുണ്ടേൽ നാളെ അതിലും പഴകമുള്ളത് കിട്ടാതിരിക്കില്ല എന്നൊന്നുമില്ല....... Currect ലൈൻ ഇങ്ങിടുവാണേൽ മോസപോടോമിയ തപ്പിയാലേ അറിയുവോല്ലാരിക്കും...........
@sumangm7
@sumangm7 3 жыл бұрын
Parama kashtam
@sanjay92175
@sanjay92175 2 жыл бұрын
@@sumangm7 എല്ലായിടത്തും കാരയുന്നുണ്ടെല്ലോ ഇതിന്റെ കാർബൺ dating നടത്തിയ വിവരം ഗൂഗിൾ നോക്കിയാൽ കിട്ടും..അത് പോയി വയിക്ക്..എനിട് വാ
@nubaisemuhammed3494
@nubaisemuhammed3494 2 жыл бұрын
@@sanjay92175 google nokkiyal aliens ne kanda kathayum kittum🤣...proper source please..ethenkilum credible research articles???
@sajeevkochi9615
@sajeevkochi9615 2 жыл бұрын
അവസാന ഡയലോഗിൽ ആശാൻ കൊണ്ടുപോയി കലമുടച്ചു.. 😄 ആശാൻ്റെ രാഷ്ട്രീയം അറിയാതെ പുറത്ത് ചാടി...😆
@LUCYmalayalam
@LUCYmalayalam 2 жыл бұрын
avasanathe dialogue edukkanda. prashnam theernile. Paranjathil vastutha undengil matram sweekarikkuka
@Shiva56839
@Shiva56839 2 жыл бұрын
@Aswin Biju താൻ ഹിന്ദു ആണോ
@Shiva56839
@Shiva56839 2 жыл бұрын
@Aswin Biju എന്തെങ്കിലും muslims സ്വന്തം മതത്തെ തള്ളിപ്പറയുമോ
@artlover838
@artlover838 Жыл бұрын
അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ്.. ചരിത്രത്തെ വളച്ചൊടിക്കുന്ന രീതി political parties ചെയ്യാറുണ്ട്.. ദ്വാരകയുടെ escavation വളരെ നിഗൂഢമായി എന്തിനു നിർത്തി വെച്ചു എന്നുള്ളത് ഇപ്പോളും വ്യക്തമല്ല.. എന്തൊക്കെയോ ആരൊക്കെയോ മറച്ചു വെക്കാൻ ശ്രമിച്ചിട്ടുണ്ട്.. മാത്രമല്ല investigation team ഇൽ നിന്നു ആൾക്കാരെ കാണാതെ പോയിട്ടുണ്ട്.. ദ്വാരക escavation പിന്നിൽ political pressure ഉണ്ട് എന്നത് വ്യക്തമാണ്.
@Wishes9
@Wishes9 Жыл бұрын
പഠനം തുടരണം
@sujithmon9058
@sujithmon9058 4 жыл бұрын
Super..
@Amal-257-u8j
@Amal-257-u8j 4 жыл бұрын
😍
@aneeshooooo
@aneeshooooo 4 жыл бұрын
good information
@abubacker6134
@abubacker6134 2 жыл бұрын
6:11 എന്താ പറയുന്നതെന്ന് ആരെങ്കിലും ഒന്നു പറഞ്ഞു തരാമോ.
@rgycw4508
@rgycw4508 2 жыл бұрын
🔥
@ravindrannair1370
@ravindrannair1370 4 жыл бұрын
👍
@sujithopenmind8685
@sujithopenmind8685 4 жыл бұрын
❤️
@surjithpb3003
@surjithpb3003 4 ай бұрын
രാഷ്ട്രീയം കൂട്ടി കുഴച്ചത് ശരിയായില്ല. സയൻസ് പറയണ്ട ടുത്ത് സയൻസ് പോരെ. ഇയാളെ എങ്ങനെ വിശ്വസിക്കും
@ravindranp7478
@ravindranp7478 Жыл бұрын
Asante manasilrikkunnathu thaniye purathu vannupoyi
@ginitsamuel8223
@ginitsamuel8223 3 жыл бұрын
Eni keralm ann adth lost civilization avan povane Kadal keri keri verund
@Noramehrachan12736
@Noramehrachan12736 9 ай бұрын
അത് വൈകാതെ മുടിയും
@ajeshvalliyel2935
@ajeshvalliyel2935 4 жыл бұрын
👍👍
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 9 ай бұрын
ക്രിസ്ത്യാനി ആയ താങ്കൾ അങ്ങനെയേ പറയൂ..ബൈബിളിൽ പറയുന്ന സ്ഥലങ്ങൾ പരിശോധിച്ച് കാലപ്പഴക്കം നിർണ്ണയിക്കുക .സത്യം അപ്പോൽ അറിയാം.
@LUCYmalayalam
@LUCYmalayalam 8 ай бұрын
santhosham🤪
@pratheeshkumarq8
@pratheeshkumarq8 Жыл бұрын
Lucy✝️✝️✝️✝️
@Noramehrachan12736
@Noramehrachan12736 9 ай бұрын
Lucifer's son 😂
@anil78100
@anil78100 3 жыл бұрын
Some of your arguments are for the sake of argument. Indus valley civilization is 8000yrs old, and as per your arguments if dwarka is its continuation then how its less than 5000yrs.
@sumangm7
@sumangm7 3 жыл бұрын
Mr. Anil, please go thru the link en.m.wikipedia.org/wiki/Indus_Valley_Civilisation By any records Indus valley civilization is not 8000 years old. It is just 5320 years old. We are entirely not sure if there was a river like that 8000 years ago.
@ejv1963
@ejv1963 2 жыл бұрын
@anil nair, There is no evidence that Indus Valley civilization or any other civilization existed 8000 years ago. First civilization was Sumerian , centered around Uruk matured by about 4000 BCE. There were city states and agriculture , since 6000 BCE, but not "civilization" which has specific criteria, to be inclusive.
@artlover838
@artlover838 Жыл бұрын
@@ejv1963 manh, you cant travel back in time to confirm this..use "may be" always.. Whole history changes with new discoveries.. The whole civilization time line in main stream historical studies are absurd and iam sure that human civilization was older than 10000 bc.. Gobekli tepe is an example...
@ejv1963
@ejv1963 Жыл бұрын
@@artlover838 While you ask me to use "may be", why do you say yourself "I'm sure"? Typical example of oxymoron.
@artlover838
@artlover838 Жыл бұрын
@@ejv1963 thats my intuition and the fact that there were advanced human settlements before sumeria is already proven. When you uncover an older site, history changes... Ok,so do you think humans suddenly started forming civilization some 5000 years ago? Your statement was specific and mine was generalized, there is a difference....
@ijoj1000
@ijoj1000 3 жыл бұрын
goood
@nnpv-ko9le
@nnpv-ko9le 4 ай бұрын
നീ ഹിന്ദുവിന്റെ ചരിത്രം മാത്രമേ പറയൂ എന്നുണ്ടോ ഹിന്ദുവിന്റ. ചരിത്രം നീയായിട്ട് മാറ്റിമറക്കണ്ട ..............മോനെ
@sooryashaji7845
@sooryashaji7845 3 жыл бұрын
Harappan culture nekaalum pazhakkam und dwarakaykku...
@LUCYmalayalam
@LUCYmalayalam 3 жыл бұрын
provide evidence
@sumangm7
@sumangm7 3 жыл бұрын
തള്ളി മറിച്ചിടുമോ???
@prakashanc3576
@prakashanc3576 3 жыл бұрын
ഇത്രയും കേട്ടിട്ടും പുള് അടിക്ക് ഒരു കുറവും ഇല്ല.
@artlover838
@artlover838 Жыл бұрын
Dwarka was a part of IVC
@hoodyguy9215
@hoodyguy9215 9 ай бұрын
Ther is a copy now...that is Dubai.....make in sea
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 7 ай бұрын
പരുശോധന ആയിരിക്കും.......ല്ലെ😊
@ranjith6129
@ranjith6129 Жыл бұрын
വായ്ക്ക് തോന്നുന്നത് കോതക്ക് പാട്ട് 😂
@maxbricanto8664
@maxbricanto8664 Жыл бұрын
10000 years =60 mtr 1000 years =6 mtr 3000 years = 3×6=18 mtr so 18 mtr adiyil akanam dwaraka.
@jpindia6304
@jpindia6304 Жыл бұрын
എല്ലാം ശാസ്ത്രത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം കാണരുത് മുത്തപ്പാ...അതുക്കും മേലെ പലതുമുണ്ട്...ശാത്രം ഓരോന്നും കണ്ടുവരുന്നതേയുള്ളൂ...
@Noramehrachan12736
@Noramehrachan12736 9 ай бұрын
😂iyal Christian karyangal mathram anu madhathinte rooopathil kanullu Bakki ellarodum pucgam anu😂
@kartikad5612
@kartikad5612 4 жыл бұрын
Is Dwaraka a continuation of mature Harappan phase? Any evidences of Aryan migration discovered? Even, if any evidences r recovered, probably there will be coverup by ASI, for political purposes😒
@LUCYmalayalam
@LUCYmalayalam 4 жыл бұрын
There are no conclusive evidence
@sumangm7
@sumangm7 3 жыл бұрын
But what is the significance of Aryans? Humans were to mingle and mix, and to evolve into a better bunch of humans. Even Aryans came from Africa .....
@AmanDixit1994
@AmanDixit1994 Жыл бұрын
@@LUCYmalayalam new excavation evidence, Aryan theory propaganda against hindu by foreigners and communist But New excavation evidence Aryan lived in india sarswati river proof
@AmanDixit1994
@AmanDixit1994 Жыл бұрын
@@sumangm7 Malayalam new excavation evidence, Aryan theory propaganda against hindu by foreigners and communist But New excavation evidence Aryan lived in india sarswati river proof
@sumangm7
@sumangm7 Жыл бұрын
@@AmanDixit1994 There is no aryan and dasi.... There were some migrations from Eurasia to the IVC during the decline of IVC. That's all.
@lonewolf-xt1lj
@lonewolf-xt1lj 2 жыл бұрын
Jai shree Ram 🔥
@hawkingdawking4572
@hawkingdawking4572 Жыл бұрын
രാമസേതു, ദ്വാരക, വിമാന ശാസ്ത്ര, 5000 കൊല്ലം, സരസ്വതി നദി, സനാതന ധർമ്മം, ഭാരതം തുടങ്ങിയ കള്ളത്തരങ്ങൾ പൊളിഞ്ഞു. ഹ ഹ ഹ
@gokuldaskalathil3842
@gokuldaskalathil3842 Жыл бұрын
അറിയാവുന്ന കാര്യം പറയുക 😂
@Noramehrachan12736
@Noramehrachan12736 9 ай бұрын
Reach kittan enthelum chyyande chtta alkare thammil adippichanelum ivammarokke cash ondakkum athanu😂
@padmanair4853
@padmanair4853 7 ай бұрын
Kochu kallan pidichu kalanjallo,chummathalla ninkalude head kashandi aayathe ithellam inkane manasil vechondirunitane😂
@bindhusoman8770
@bindhusoman8770 4 жыл бұрын
താങ്ക്യൂ സാർ....
@devanneelamana1929
@devanneelamana1929 3 жыл бұрын
കുമാരി കണ്ടവും ഒപ്പം മുങ്ങിയതാ
@Noramehrachan12736
@Noramehrachan12736 9 ай бұрын
😂😂😂😂bababababbaa
@baneeshcc6903
@baneeshcc6903 Жыл бұрын
രാഷ്ട്രീയം വിട്ടു പറയ്
@karthikagnair4798
@karthikagnair4798 3 жыл бұрын
Ini christians vichaarichirikkunna kure kaaryangal wrong aanennulla kandettal poratte,,😏😏😏😏
@LUCYmalayalam
@LUCYmalayalam 3 жыл бұрын
I have done that
@sanjay92175
@sanjay92175 2 жыл бұрын
കാർബൺ ഡേറ്റിംഗ് നടത്തിയപ്പോൾ 7500 വര്ഷം പഴക്കം കണ്ടെത്തിയത് ആണ് അവിടെ നിന്നും ലഭിച്ച മര നിര്മിതികളിൽ നിന്നും...ചുമ്മാ ഒന്നും വായിച്ചു നോക്കാതെ അങ്ങ് തള്ളുക ആണ് ..
@Varshaaa_11
@Varshaaa_11 2 жыл бұрын
Ath point❤️👍👍
@Apoorva1.702
@Apoorva1.702 Жыл бұрын
ഇങ്ങളുപ്രശനം എന്താ വെയ്വഴ്‌സ് കിട്ടാൻ... ഒരുപക്ഷെ ഒരുപക്ഷെ എന്നുപറയുന്നു ഒന്നിനും ഉറപ്പില്ലേ
@LUCYmalayalam
@LUCYmalayalam Жыл бұрын
viewers kittan bhathi video cheythal pore ?
@deepulal9755
@deepulal9755 9 ай бұрын
Shashtreeyamayi oru kashanam puttu edukkatte
@LUCYmalayalam
@LUCYmalayalam 8 ай бұрын
"shasthreeyamayi" allatha puttu undo ?
@bino1336
@bino1336 Жыл бұрын
Under ground water seens. Is not from india .pls Google it
@tdkeditz7331
@tdkeditz7331 8 ай бұрын
Do you have the guts to talk about islam.For you it would be myth but for us it is our God SREEKRISHNA IS NOT A AAL. IT IS OUR GOD.Jai shree Ram.
@LUCYmalayalam
@LUCYmalayalam 8 ай бұрын
enikku are patti parayanum muttu idikkarilla kzbin.info/www/bejne/anvPlmB7Yth-b7csi=53MGqQ40dOCLvTai kzbin.info/www/bejne/b2LCeo2Il7iNpZosi=gHwtfKFbFhaZrPlO
@shibushibu9046
@shibushibu9046 2 ай бұрын
കുറച്ച് പാടുപെട്ടു പാവം വളച്ചൊടിയ്ക്കൻ 😂
@jayal5291
@jayal5291 3 жыл бұрын
😏😏
@sanjay92175
@sanjay92175 2 жыл бұрын
എന്ത് തള്ള് അനേടെ, കുറെ സ്വയം പ്രഖ്യാപിത ബുദ്ധി ജീവി subscriber ഉണ്ടെന്നു കരുതി... കാർബൺ ഡേറ്റിംഗ് നടത്തിയപ്പോൾ 7500 വര്ഷം പഴക്കം കണ്ടെത്തിയത് ആണ് അവിടെ നിന്നും ലഭിച്ച മര നിര്മിതികളിൽ നിന്നും...ചുമ്മാ ഒന്നും വായിച്ചു നോക്കാതെ അങ്ങ് തള്ളുക ആണ്..teracotta കിട്ടി അത് കൊണ്ട്, late harappan ആണ് പോലും.. surface ലഭിച്ച ചില സാധനങ്ങൾ മാത്രം നോക്കി അല്ല കാലം നിര്ണയിക്കുന്നത്..deep ആയി പോയാൽ മാത്രമേ correct time കണ്ടെത്താൻ പറ്റുക ഉള്ളു
@LUCYmalayalam
@LUCYmalayalam 2 жыл бұрын
Valiya dharana illa alle? mara kashnam 15000 venamengilum date cheyyam. athu kaanikkunathu maram eppol anu chathathu ennu mathramanu. Indian archaeological records onnu parishodhikku
@sanjay92175
@sanjay92175 2 жыл бұрын
@@LUCYmalayalam ഓ 😂😂 തനിക്കു ധാരണ ഇല്ലെങ്കിൽ അത് പറ..വെറുതെ ഒരു മരകക്ഷണം എടുത്തു കാർബൺ dating നടത്താൻ ഗവേഷണം നടത്തുന്നവർ എന്താ മണ്ടന്മാർ ആണെന്ന് ആണോ അണ്ണൻ വിചാരിച്ചിരിക്കുന്നത് 😂😂 അവിടെ കുറെ pottery etc ഒക്കെ കണ്ടെത്തി അത് കൊണ്ട് late harappan ആണ് പോലും 😂😂 താങ്കൾക്ക് ഇതിന്റെ ഒക്കെ basics എങ്കിലും അറിയുമോ..surface കിട്ടിയ എന്തെങ്കിലും വെച്ച് മാത്രം എങ്ങനെ ആണ് date കണ്ടെത്തുക..കൂടുതൽ പഴക്കം ഉള്ളതി കണ്ടെത്തണം എങ്കിൽ deep ആയിട് പോകണം.. 😂😂 ഇന്ത്യൻ archeological department ഇവിടെ late harappan സംസ്കാരം ആണെന്ന് പറഞ്ഞോ?? The carbon dating of 7500 BC obtained for the wooden piece recovered from the site changes the earlier held view that the first cities appeared in the Sumer Valley around 3000 BC,” said B Sasisekaran of India’s National Science Academy.
@LUCYmalayalam
@LUCYmalayalam 2 жыл бұрын
@@sanjay92175 appeal to authority !
@sanjay92175
@sanjay92175 2 жыл бұрын
@@LUCYmalayalam താങ്കൾ പറഞ്ഞ ഇന്ത്യൻ അർക്കിയോളൊഗിക്കൽ data എന്താണ് പറഞ്ഞതു എന്ന് പറഞ്ഞില്ല??? Late Harappan എന്ന് അവർ പറഞ്ഞോ
@shinemathew3178
@shinemathew3178 2 жыл бұрын
@@sanjay92175 lucy answer evdedo
@sureshanam906
@sureshanam906 6 ай бұрын
Evedata,Ratave,kennraye,,
@pramith9994
@pramith9994 Жыл бұрын
Hindu gods aliens aavann chance undo???
@LUCYmalayalam
@LUCYmalayalam Жыл бұрын
nge ?
@artlover838
@artlover838 Жыл бұрын
Just myths...
How many people are in the changing room? #devil #lilith #funny #shorts
00:39
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 1 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39