നിങ്ങൾ വീഡിയോ യിൽ പറയുന്ന ഒരു പോയിന്റ് തെറ്റുണ്ട്. NVR ൽ unlimited with PoE switch എന്ന് പറയുന്നുണ്ട് അത് തെറ്റ് ആണ്. Network cable maximum support distance 100 മീറ്റർ ആണ്. Cat 6ൽ വരുന്ന ഉയർന്ന ക്വാളിറ്റി ഉള്ള network cable 126 മീറ്റർ വരെ കിട്ടിയിട്ടുണ്ട്.
@I_am_renjith_m2 жыл бұрын
Thank you so much
@fasilshajahan2 жыл бұрын
നല്ല Simple വലിച്ചു നീട്ടാതെയുള്ള അവതരണം
@musthafacholayil1233 жыл бұрын
Thanks bro...
@howardmaupassant27492 ай бұрын
What is the price of NVR and their cables for 4 cctv cameras? I have the dvr and 7 cameras in my home.
@SHAMIKITCHEN4 жыл бұрын
Good information thank you
@statusvideos8500 Жыл бұрын
Dvr agath vechttu camera purathu vechal video recording kittumo dvr enthinannu
@nsvlog92413 жыл бұрын
Thanks
@moideenvk83774 жыл бұрын
Very good video...
@santhoshcc52864 жыл бұрын
അഭിനന്ദനങ്ങൾ, പുതിയ അറിവ് പകർന്നതിനു 🙏♥️🏅👌
@muhsinap61694 жыл бұрын
Good information
@digitalmarketing22304 жыл бұрын
Thanks for sharing
@LE-xe3kh3 жыл бұрын
Thank you usefull video..
@mohamedikamohamed88133 жыл бұрын
നമസ്കാരം സർ പറഞ്ഞു തന്നതിന് വളരെ നന്ദി ക്യാമറയിലെ പിക്ചർ റെക്കോർഡ് ചെയ്യുന്നതിന് എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരുമോ
@anilkumarnarayanan99402 жыл бұрын
Good bro
@abdulsalamnambiyath192211 ай бұрын
dh-dvr2104c എങ്ങിനെ ഫോണിൽ കണക്ട് ചെയ്യുക
@noushadkalodi19533 жыл бұрын
Best NVR 8channnel nattil use cheyyanannu
@artismylife30093 жыл бұрын
Good
@saifusman31942 жыл бұрын
സാറിൻ്റെ അവതരണം നല്ലതു മനസ്സിലാകുന്ന രീതിയിലാണ് .എനിക്ക് ഒരു സംശയം ഒരു നെറ്റ് കേബിളിൽ നിന്നും രണ്ട് ക്യാമറ കണക്ട് ചെയ്യാമോ DVR or NVR
@delvinthomas7297 Жыл бұрын
Cat 6 cable ahnel 2 cam connect cheyam dvr il with baloon bnc
@suhailkt81704 жыл бұрын
Can you explain how to install nvr
@mymysteries20263 жыл бұрын
Good info
@mohamedikamohamed88133 жыл бұрын
നമസ്കാരം സർ പറഞ്ഞതൊക്കെ മനസ്സിലായി ചെയ്യാൻ വേണ്ടിയുള്ള കമ്പ്യൂട്ടറിലെ റെക്കോർഡ് ചെയ്യാൻ വേണ്ടി
@farhankk42210 ай бұрын
Nvr mathram use cheythitt camera connect cheyyaamo.poe switch nirbandhamundo
@prasadhi-techsolutions19803 жыл бұрын
Eppo video signal coax 500mtr kittunna cam unde bro
@navasctk53022 жыл бұрын
latest security camera system which one available in market
@firoskhan14173 жыл бұрын
RAID system kurich oru video cheyyumo
@antonyabraham6241 Жыл бұрын
Sir NVR Files play ചെയ്തേ കാണാൻ പറ്റുന്ന application (player ) ഏതാണ്. VLC player ഇൽ Play ആകുന്നില്ലല്ലോ.
@pmrejikumar8270 Жыл бұрын
include cost comparison also
@muneeret72522 жыл бұрын
4 ക്യാമറ nvr 45 meeter wir canacter box etra price varum
@NamasteEntertainment3 жыл бұрын
Veetil vekan ethanu naladh? 8 cameras
@sunilkumarp64884 жыл бұрын
Nvr ill ethra camera fitt cheyyam ennu kanakkakunnath ehaneyanu ser
@keraahome3d2dplan93 жыл бұрын
👌👌👌💜💙
@KRSNDD2 жыл бұрын
ഏതെങ്കിലും ഒരു 4chNVR മോഡൽ no recommend ചെയ്യാമോ..
@sarathchandrachandra54011 ай бұрын
Ip ക്യാമറ 1കിലോമീറ്റർ ദൂരെ ആണ് ഇരിക്കുന്നത് അതിൽ സിം ഇട്ടിട്ടുണ്ട് നെറ്റ് ഉണ്ട് അതിലെ വീഡിയോ NVR വീട്ടിൽ വച്ചു കേബിൾ വലിക്കാതെ റെക്കോർഡ് ചെയ്യാൻ പറ്റുമോ
@safaps88634 жыл бұрын
👍👍👍
@INFOTRACKTECH4 жыл бұрын
Thanks
@Ameencpthazhekode3 жыл бұрын
8channel NVR how can connect With one cat6 cable for 8 cameras ?
@muhammedrash2 жыл бұрын
Poe
@chandrann97842 жыл бұрын
സാറിന്റെ അവതരണം ഇഷ്ടപ്പെട്ടു സിപി പ്ലസ് 2.4mp ക്യാമറ എന്തു വില ഉണ്ട് ഡാഹുവ 2mp ക്യാമറ വില എന്ത് വരും പറഞ്ഞു തരുമോ
@mohammedsalimktkunnathadat1532 Жыл бұрын
Hi
@lnglng69618 ай бұрын
❤❤❤🎉
@sunilsunila61013 жыл бұрын
PLZZ UPLODE IP CAM CONFIGRATION FULL SETUP
@anusreemedias91762 жыл бұрын
Simple aleaaaa
@jithins37604 жыл бұрын
Dvr ൽ ip camera set cheyyamo
@INFOTRACKTECH4 жыл бұрын
Technically Yes
@shamsiyaps42543 жыл бұрын
👏👏👏
@jayasimhanr27502 жыл бұрын
4 ക്യാമറ വീതം DVR /4ക്യാമറ വീതം ഇൻസ്റ്റാൾ ചെയ്യാൻ estimated cost എത്രാണ്? Rply pls
@teachydeveloper51633 жыл бұрын
ചെട്ടാ DVRൽ power പോയാൽ Time reset ആവുകയാണ്. പുതിയ CMOS Battery മാറ്റി നോക്കി എന്നിട്ടും time reset അവുകയാണ് എന്താവും പ്രശനം ഒന്ന് പറഞ്ഞ് തരുമോ
@shafnansaffu..4 жыл бұрын
Installers pls reply ..metrials sales low rate
@sajeeshananthoth45813 жыл бұрын
Whatsapp 8606694390
@ajiaravindh123 жыл бұрын
Place
@anusreemedias91762 жыл бұрын
Place
@shafnansaffu..2 жыл бұрын
Malpiram
@POOVANGODEN3 жыл бұрын
Rate difference undo
@binojbhasker54452 жыл бұрын
NV R - ന് നെറ്റ്വർക്ക് ആവശ്യമില്ല. എന്ന് പറഞ്ഞു. അപ്പോൾ വിദേശത്തുള്ളവർ എങ്ങിനെയാണ് Mobile/ System വഴി കാണുക ?
@ASHNIF Жыл бұрын
Mobile vazhiyo allenkil pc vazhiyo visual kaananamenkil maathrame internet aavshym ulu nvr'l
@ginojohn71145 ай бұрын
Dvr ൽ ip ക്യാമറ പറ്റുമോ
@youknow94282 жыл бұрын
Dvr & nvr work without power (electric)
@howardmaupassant27492 ай бұрын
Both needs back up power of ups and inverter with battery. Otherwise KSEB will fukk you, since Tata power or Adani power are not allowed in the KAMMI KHERALAM.
@basilio44882 жыл бұрын
രണ്ട് സൂപ്പർ മാർക്കറ്റ് ഒരു മൊബൈൽ ഷോപ്പ് വീട് അതിലെ കേമറകൾ വയർ ഉള്ളതും വയർ ഇല്ലാത്തതും കറക്കാൻ പറ്റുന്നതുമാണ് ഇതിലെ വിശ്വൽ എന്റെ മുബൈലിലും കാണണം വീട്ടിൽ നീന്ന് കമ്പ്യൂട്ടർ വഴി മോണിറ്റർ ചെയ്യാൻ പറ്റണം വീട്ടിലെയും കേമറകളും മൊബൈൽ വഴിയും കമ്പ്യൂട്ടർ വഴിയും മോണിറ്റർ ചെയ്യാൻ പറ്റണം വീട്ടിലെ കേമറകൾ ഫാതറിന്റെ മൊബൈലിലും കാണാൻ പറ്റണം രണ്ട് ഷോപ്പിലെ കാര്യങ്ങൾ പാട്ണറുടെ മൊബൈലിലും കാണാൻ പറ്റണം എന്തെല്ലാം ചെയ്യണം കേമറ ലെൻസ് എത്ര mm വേണം മെഗാ പിക്സൽ എത്ര വേണം കമ്പനിയേത് റൊട്ടേഷൻ കേമറ ഫോകസ് ചെയ്യുന്നത് എങ്ങനെ ഈ വക കാര്യങ്ങൾ ചെയ്യുന്നത് എങ്ങനെ
@aliyamama43953 жыл бұрын
N v R ൽ സ്റ്റോറേജിനേക്കുറിച്ച് ഒന്ന് വിവരിക്കാമോ.. 1 TB.. അങ്ങിനേ വല്ലതും ഉണ്ടോ
@niazmohdin3 жыл бұрын
both system need storage device(HARD DISC DRIVE) . as per requirements we can choose the capacity of the device like 1TB, 2TB, 4TB
@manikandanks1383 жыл бұрын
I bell ക്യാമറ ആണ് എൻ്റെ 8 മാസമായി വാങ്ങിച്ചിട്ട് ഒരു ആഴ്ചആയി ക്യാമറ 2 എണ്ണം പുകയുന്നു എന്താ പ്രശനം എന്നു പറയാമോ പ്ലീസ്
@anusreemedias91762 жыл бұрын
Working anno
@howardmaupassant27492 ай бұрын
Ibell is kachra company. Those who have educated will never purchase their products.
@moideenvk83774 жыл бұрын
Sir 4mp dvr ൽ 2mp or 3mp ക്യാമ്മറ ഫിറ്റ് ചെയ്യാൻ പറ്റുമോ???
@INFOTRACKTECH4 жыл бұрын
Yes
@anusreemedias91762 жыл бұрын
Yes
@moideenvk83774 жыл бұрын
Sir... Dvr കമ്പ്യൂട്ടർ hard disc ഉപയോഗിക്കാൻ പറ്റുമോ??...
@INFOTRACKTECH4 жыл бұрын
Yes
@anusreemedias91762 жыл бұрын
Same annu
@musthu93 жыл бұрын
Helo sir 3 DVR ഒരു മോണിറ്റർ ലേക് എങ്ങനെ കൊടുക്കാം
@nexatechnologies4033 жыл бұрын
Vga switch use chayu
@sunilkumarp64884 жыл бұрын
Udaharam ayi 4 port DVR ill 4camera fitt cheyyam NVR ill ethu ehaneyanu kanakkakunnath NVR vagikkubol ethra port suport camera ullath ennu parayanamo
@INFOTRACKTECH4 жыл бұрын
Did u configured NVR with router?
@INFOTRACKTECH4 жыл бұрын
Without router & switch 4 port 4 camera മാത്രമെ support ചെയ്യൂ.
@369nikhilyoutub3 жыл бұрын
So with router 4 channel nvr il ethra camera connect cheyyam
@muhammedrafeeque39983 жыл бұрын
DVR nteyum NVR nteyum cable onano sir
@INFOTRACKTECH3 жыл бұрын
NVR using cat6. DVR normally using 3+1 cable.
@joseemmanuel9901 Жыл бұрын
എന്റെ വീട് 1000 sqft താഴെ ഉള്ളതാണ്. വീടിനു വെളിയിൽ നാല് സൈഡിൽ 4 ക്യാമറ വയ്ക്കാൻ എത്ര ചിലവ് വരും. ഇതിന് dvr/nvr ഏതാണ് അഭികാമ്യം.
@moideenvk83774 жыл бұрын
Sir Dvr ൽ internal disc ആണോ external disc aano നല്ലത്???
@lintolonappan17463 жыл бұрын
Internal hard disk ആണ് എപ്പോഴും നല്ലത്. അതാണ് safe