CCTV അറിയേണ്ടത്

  Рет қаралды 86,637

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

Пікірлер: 233
@deepakthanka4354
@deepakthanka4354 3 жыл бұрын
Iyyalu muri വൈദ്യൻ ആണ്.. അറ്റോം മൂലോം എവിടന്നൊക്കെ പഠിച്ചു വെച്ച് 🙏🙏 എന്റെ പൊന്നു ചങ്ങായി... Camera വലിയ രീതി കറന്റ്‌ എടുക്കില്ല.. Plzz ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്.. 150-200RS അതിൽ കൂടില്ല ചാർജ് 5 വർഷം ആയി ഞാൻ ഈ field wrk ചെയ്യുന്നത് ആണ്
@prdpkp
@prdpkp 2 жыл бұрын
ഇത്ര ഒക്കെ ചെയ്തിട്ടു, Dvr വീടിനു വെളിയിൽ ആണോ വെച്ചിരിക്കുന്നത് 🤔.. അടിപൊളി 😂😂..
@SULFIKER_GAMING1
@SULFIKER_GAMING1 2 жыл бұрын
😛Pinne camera is vechethin nth gunam kallan hardisc eduth poyappore
@amalgeorge2158
@amalgeorge2158 2 жыл бұрын
Sathyam 😂
@latheef4898
@latheef4898 2 жыл бұрын
വിവരം കെട്ട കാക്ക ഇയാളുടെ വീഡിയോ കണ്ട് ഒന്നും ചെയ്യരുത്
@eldhogeorge8725
@eldhogeorge8725 2 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣
@deepakthanka4354
@deepakthanka4354 3 жыл бұрын
ക്യാമറ unit ഒരിക്കലും public ആയിട്ട് hallil set ചെയ്യരുത്.. റൂമിൽ മാത്രമേ ചെയ്യാവു.. പിന്നെ guest വരുമ്പോ അവർ കാണണം എന്ന് പുള്ളി പറഞ്ഞു.. അത് ആന മണ്ടത്തരം ആണ് .. അവര്ക് visual കാണാൻ കഴുഞ്ഞാൽ അതിൽ നിന്ന് അവർക്ക് കാമറയുടെ blank area മനസിലാക്കാൻ സാധിക്കും (NB:- എല്ലാ guest ഉം നല്ലവർ ആകണമെന്നില്ലലോ )
@silverstargroup
@silverstargroup 4 жыл бұрын
ഇപ്പോൾ വരുന്ന co-axle cable 3+1 ക്യാമറയിലേക്കുള്ള പവർ കടത്തിവിടാനും ഓഡിയോ റെക്കോർഡ് ചെയ്യാനുമുള്ള സൗകര്യത്തോടുകൂടിയാണ് വരുന്നത്. ഞാൻ ഹംസക്കയുടെ പല വീഡിയോസ് കണ്ടിട്ടുണ്ട് അതെല്ലാം കണ്ടതിൽ വച്ച് എനിക്ക് മനസ്സിലായ എന്റെ ഒരു നിഗമനം. ഇദ്ദേഹം ഒരു മുറി വൈദ്യനാണ്. മുറി വൈദ്യൻ ആളെക്കൊല്ലും എന്നൊരു പഴഞ്ചൊല്ലുമുണ്ട്.
@deepakthanka4354
@deepakthanka4354 3 жыл бұрын
ആന മണ്ടത്തരം പറഞ്ഞു വിടുവാ
@justcomments3815
@justcomments3815 4 жыл бұрын
rj45 വയർ അല്ല എന്ന് ഇൗ കാട്ടു മാക്ന് ആരേകിലും ഒന്ന് പഠിപ്പിച്ചു കൊടുക്കണം. Rj 45 connector ആണ് Category 5E or 6 ആണ് NVR use ചെയ്യേണ്ടത്
@justcomments3815
@justcomments3815 4 жыл бұрын
@renjith ndu ഞാൻ പരമാവധി ഒരു hidden spot ആണ് choose ചെയ്യാറുള്ളത് , NVR ആയത് കൊണ്ട് എല്ലാ കേബിൾസും NVR te backil connect ചെയ്യണം എന്ന് നിർബന്ധം ഇല്ല, അതിനൊക്കെ കുറച്ച് network knowledge കൂടെ വേണം , ഇൗ മനുഷ്യൻ പോട്ട കിണറിലെ തവള അല്ലെ?
@justcomments3815
@justcomments3815 4 жыл бұрын
@renjith ndu RJ 45 Registered jack എന്നതിറെ short form ആണ്
@sajithkolambil6793
@sajithkolambil6793 4 жыл бұрын
ഹലോ സുഹൃത്തേ എല്ലാവർക്കും എല്ലാ കാര്യങ്ങളും നന്നായി അറിഞ്ഞോളും എന്നില്ല താങ്കൾ ശരിയായ ഭാഷയിൽ സംസാരിക്കേണ്ട ആയിരുന്നു ഒന്നെങ്കിൽ ഒന്ന് നമ്മൾ എല്ലാവരും മലയാളികൾ അല്ലേ
@sajithkolambil6793
@sajithkolambil6793 4 жыл бұрын
ഹലോ സുഹൃത്തേ എല്ലാവർക്കും എല്ലാ കാര്യങ്ങളും നന്നായി അറിഞ്ഞോളും എന്നില്ല താങ്കൾ ശരിയായ ഭാഷയിൽ സംസാരിക്കേണ്ട ആയിരുന്നു ഒന്നെങ്കിൽ ഒന്ന് നമ്മൾ എല്ലാവരും മലയാളികൾ അല്ലേ
@justcomments3815
@justcomments3815 4 жыл бұрын
I do respect him until I saw one of his religious video. Now no more respect.
@buttercup8172
@buttercup8172 3 жыл бұрын
Sir, ന്റെ വീഡിയോ ആദ്യായിട്ടാണ് കാണുന്നത്, നല്ല അവതരണം 👍👍👍🙏🙏🙏🙏🙏
@latheef4898
@latheef4898 2 жыл бұрын
ഇയാൾ പറയുന്ന മണ്ടത്തരത്തിനൊന്നും സപ്പോർട്ട് ചെയ്യരുത് ബ്രോ DVR ആണ് CCTV യുടെ മെയിൻ അതു വീടിനു പുറത്തുവെച്ച മണ്ടനാണ് ഹംസാക്ക ഇയാൾക്ക് CCTV അന്തനുപോലും അറിയില്ല 😄😄😄
@justcomments3815
@justcomments3815 4 жыл бұрын
5 കൊല്ലമായി സിസിടിവി ചെയ്യുന്ന ആളാണ് ഞാൻ ,ഇന്ന്‌ലെയും കൂടെ 6 MP 10 ക്യാമറയും 8 MP 2 ക്യാമറയും ചെയ്തു. ഇയാൾക്ക് ഒരു ചുക്കും അറിയില്ല.
@krdiljid
@krdiljid 4 жыл бұрын
ഞാനും 6 വർഷത്തോളമായി ഈ ഫീൽഡിൽ വർക്ക് ചെയ്യുന്നു ഇദ്ധേഹം പറയുന്ന പലകാര്യങ്ങളും തെറ്റാണ്
@fromsreekumar001
@fromsreekumar001 4 жыл бұрын
നിങ്ങൾക്ക് ആർക്കെങ്കിലും ഒരു ഉത്തരം തരാൻ കഴിയുമോ ?! പബ്ലിക് റോഡിൽ ഇങ്ങനെ ക്യാമറ വെക്കുന്നതിന്റെ നിയമവശം എന്താണ് ?! ഒരാളുടെ ഫോട്ടോയോ വീഡിയോ പൊതു സ്ഥലത്തു നിന്നും പകർത്തുന്നത് ആരെങ്കിലും പോലീസിൽ പരാതിപ്പെട്ടാൽ ?!
@justcomments3815
@justcomments3815 4 жыл бұрын
@renjith ndu rules ഒരോ രാജ്യത്തും state വ്യത്യാസം കാണും. ഇവിടെ my country video ( in commercial and public) is legal aanu , but audio recording without permission is illegal.
@Real_indian24
@Real_indian24 3 жыл бұрын
Ip camera aakumbol edinekal kuraja electricity usage aalle varukayullu.... Analog camera ku current consumption kudutal alle... Pinne monitor eppolum on aaki eduka onnum venda.... Oru hdmi cable vazi tv yileku koduthal madi...adukudade eppolate ottumika cameras um mobile apps vazi lokathu evide erunum watch cheyyanulla functions aayitalle varunne... So oru fiber optic connection eduthu rounter nvr mayi bandipichal namuku etra cameras um evide erunnum phone vazi view cheyyalo... Monitors inte avashyam ella... Nvr vekunidathuninu oru hdmi cable valichu Veetile living roomil tv vekunidatheku ettu tv yumayi hdmi pirt el connect cheydittal. Just Tv remote el mode change aaki kodukeda tamadamullu... Cctv visuals valiya screen el kananam enkil... Or. Mobile apps tanne enough....
@2023greenmate
@2023greenmate 2 жыл бұрын
ഇത്തിരി ക്യാമറ ഒളിപ്പിച്ചു വെക്കുന്നതും നല്ലതാണ്. Valuable advice 👍
@mohamedbasheer2508
@mohamedbasheer2508 Жыл бұрын
Very informative. Very thanks bro.
@shihabiriveri8232
@shihabiriveri8232 4 жыл бұрын
ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നതു സംബന്ധിച്ച് ഇന്റര്‍നെറ്റില്‍ അപ്‌ലോഡു ചെയ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ ദുരുപയോഗത്തിനുള്ള സാധ്യത തുറക്കുന്നുണ്ട്. ക്യാമറകളില്‍ നിന്നും ഏതെല്ലാം സമയത്ത് വിഡിയോ അപ്‌ലോഡു ചെയ്യുന്നുവെന്ന വിവരം ശ്രദ്ധിച്ചാല്‍ വീട്ടില്‍ എപ്പോഴെല്ലാം ആളുണ്ടാകുമെന്നും ഉണ്ടാകില്ലെന്നുമുള്ള സൂചന ലഭിക്കും. ഉദാഹരണത്തിന് ഇടവിട്ട ദിവസങ്ങളില്‍ വൈകുന്നേരം ആറുമണിക്ക് തുടര്‍ച്ചയായി ക്യാമറയില്‍ നിന്നും വിഡിയോ അപ്‌ലോഡ് ചെയ്യുന്നുണ്ടെങ്കില്‍ വീട്ടിലുള്ളവര്‍ ജോലികഴിഞ്ഞ് വരുന്നത് ആ സമയത്താണെന്ന് ഊഹിക്കാം. ഉയര്‍ന്ന ഉപയോഗവും കൂടുതല്‍ ഫീച്ചറുകളും മൂലം പ്രീമിയം ഉപഭോക്താക്കള്‍ക്കാണ് സുരക്ഷാ ഭീഷണി കൂടുതലെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇന്റര്‍നെറ്റിലൂടെ പങ്കുവെക്കുന്ന നിരീക്ഷണ ക്യാമറയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ഒരുക്കുക മാത്രമാണ് ഇത് തടയാനുള്ള പോംവഴി. കംപ്യൂട്ടര്‍ കമ്മ്യൂണിക്കേഷന്റെ ഐഇഇഇ രാജ്യാന്തര കോണ്‍ഫറന്‍സില്‍ പഠനത്തിന്റെ വിശദാംശങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
@salimmogral
@salimmogral 4 жыл бұрын
ഇനി cctv വെച്ചിറ്റെന്തിനാ എല്ലാവരും മാസ്ക് ധരിക്കുന്നത് കൊണ്ട് ആളെ മനസിലാകില്ല !
@jiyas786
@jiyas786 4 жыл бұрын
DVR and cabinet enthaanu purath vechirikkunnath...
@thetruthstrangerthanfictio6191
@thetruthstrangerthanfictio6191 4 жыл бұрын
Its illegal to put camera outside your house or pointing to public.. You are invading their privacy .. You can be procecuted
@Pixel_Tech
@Pixel_Tech 2 жыл бұрын
Dvr & Nvr defference paranjappo manasilaayi ithine kurichu vallya dharana illaannu. NVR vakkumbo cat6 cable mathram pora. PoE switch um venam. configuration num defference aanu.
@vimalpets2066
@vimalpets2066 4 жыл бұрын
ഹംസാക്ക ഇൻവെർട്ടർ വീട്ടിൽ വയ്ക്കണം.. ഒരു വീഡിയോ ചെയ്യണം. Please
@noufalsiddeeque4864
@noufalsiddeeque4864 4 жыл бұрын
Yes
@saleemgpsaleemgp4809
@saleemgpsaleemgp4809 Жыл бұрын
hi focus 8 chanels dvr എങ്ങിനെ റീവ്യൂ എടുക്കാം വിശദീകരിക്കുക.സ്വന്തമായി സിസിടിവി ഫിറ്റുചെയ്യുന്ന മെക്കാനിക്കുകൾക്ക് ഉപകാരപ്പെടും.
@MASKiNGDuDemubaris
@MASKiNGDuDemubaris 4 жыл бұрын
❤😍 ഹംസസാറെ വീടിലെക്ക് പഠിക്കാൻ വരുന്ന കള്ളന്മാർ കണ്ടംവഴി ഓടും😂😇
@faisalmoochi
@faisalmoochi 4 жыл бұрын
കണ്ടം വഴിയല്ല DVR എടുത്തു ഓടും പുറത്ത് കള്ളന്മാർക് എടുക്കാൻ പാകത്തിൽ പുറത്തു അല്ലേ വെച്ചിട്ടുള്ളത്
@raniubu9444
@raniubu9444 4 жыл бұрын
ഹംസക്ക ഇതിനെ കുറിച്ച് വീഡിയോ ചെയ്യു kzbin.info/www/bejne/oHqlfqNqhNuVia8
@zainu333
@zainu333 4 жыл бұрын
@@faisalmoochi.... വേറെ ഉണ്ട് അകത്തു
@rajeeshkrishna8022
@rajeeshkrishna8022 4 жыл бұрын
പൊതു സ്ഥലത്തു വെക്കുന്ന വണ്ടിയുടെ no. കാണുന്ന ക്യാമറ ഏതാണ്...?
@TJMalayalam
@TJMalayalam 4 жыл бұрын
നിങ്ങളുടെ institution ന്റെ കോഴ്സുകളെ പറ്റി ഒരു വീഡിയോ ഇട്ടാൽ കുറേ പേർക്ക് ഉപകാരമായിരുക്കും
@HamzaAnchumukkil
@HamzaAnchumukkil 4 жыл бұрын
Ok
@HamzaAnchumukkil
@HamzaAnchumukkil 4 жыл бұрын
Thanks
@shabeerap263
@shabeerap263 4 жыл бұрын
@@HamzaAnchumukkil ഹംസക്കാ നിങ്ങൾ പറയുന്നത് കൂടുതലും അബദ്ധമാണ് വാഹനങ്ങളുടെ നമ്പർ കിട്ടാൻ നമ്പർ പ്ലേറ്റ് വ്യക്തമായി കിട്ടുന്ന ANPR ക്യാമറ വെക്കുക നിങ്ങളിൽ നിന്നും ഇത് പോലോത്ത അബദ്ധങ്ങൾ പ്രതിക്ഷിച്ചില്ല DVR പെട്ടന്ന് കാണാത്ത സ്ഥലത്ത് ഫിറ്റ് ചെയ്യുക CAT 6 cable ഉപയോഗിച്ച് hd camara ഫിറ്റ് ചെയ്യുമ്പോൾ വീഡിയോ ബലൂൺ ഉപയോഗിച്ചാൽ പോലും സാധാരണ 3+1 ഉപയോഗിക്കുന്ന പിക്ചർ ക്യാളിറ്റി ഉണ്ടാവില്ല IP Camara ആണ് ഫിറ്റ് ചെയ്യുന്നത് എങ്കിൽ മാത്രം CAT 6 Cable ഉപയോഗിക്കുക ഇതെല്ലാം കുറെ വർഷങ്ങളുടെ അനുഭവം കൊണ്ട് അറിയുന്നതാണ്
@habeebvailathoor3863
@habeebvailathoor3863 3 ай бұрын
100ah ബാറ്ററി എങ്ങനെ dvr ൽ കണക്ഷൻ കൊടുക്കുക. അപ്പൊ ഇൻവെർട്ടർ വേണ്ടേ.. വേറെ എന്താ സൊല്യൂഷൻ
@RifaiAL
@RifaiAL 4 жыл бұрын
CCTV യിലെ ദൃശ്യങ്ങൾ നിയമത്തിൻ്റെ മുൻപിലും, കോടതിയിലുമൊക്കെ സ്വീകാര്യതയുണ്ടൊ? എന്താണ് CCTV യിൽ സ്വകാര്യ വ്യക്തികൾ Record ചെയ്യുന്നതിൻ്റെ നിയമ വശങ്ങൾ?
@Irshadthuyyath
@Irshadthuyyath 4 жыл бұрын
കോടതിയിൽ സീകാര്യം ആണ് നിങ്ങളുടെ വീട്ടിന്റെ മതിൽ ഇനുള്ളിൽ നിങ്ങൾക്ക് ക്യാമറാ വെക്കുന്നതിന് ഒരു പ്രശ്നവും ഇല്ല അതിന് പുറത്ത് പൊതുസ്ഥലത്ത് വെക്കുമ്പോൾ അവിടെ ഒരു ബോർഡ് അല്ലെങ്കിൽ ഒരു സ്റ്റിക്കർ ഒറ്റിക്കണം ആ സ്ഥലം ക്യാമറാ നിരീക്ഷണത്തിൽ ആണെന്ന്
@Anwarsaifudeen
@Anwarsaifudeen 4 жыл бұрын
@@Irshadthuyyath ബോർഡ്‌ വെച്ചാൽ സർക്കാർ റോഡിൽ സ്വകാര്യ ക്യാമറ വെക്കാമോ??
@anjanaanju848
@anjanaanju848 2 жыл бұрын
Cc TV vedios maximum ethra kaalam vare kittum.
@dil2000kw
@dil2000kw 4 жыл бұрын
Sir, Is It possible to make solar panel with TEC Peltier and charge 12v or 24v batteries .
@mammadolimlechan
@mammadolimlechan 4 жыл бұрын
No
@TIFFOT
@TIFFOT 4 жыл бұрын
Edukkaan ullathokke eduthittu Kallanku DVR um kondu pokaaam ..... DVR Purathalle vechirikkunnathu
@gsp528
@gsp528 2 жыл бұрын
Nvr purath vech kallanu venda saukarym cheyth kodutha manasu nammal kanathe povall👏
@aliindia6363
@aliindia6363 4 жыл бұрын
വീട്ട്‌ലെ dvr inverter battery il connect ചെയ്യാൻ പറ്റുമോ
@ibrahimambalalaparambil5911
@ibrahimambalalaparambil5911 4 жыл бұрын
Mobail പോലെ dlsply യുള്ള camara യുണ്ടോ ഉണ്ടെങ്കിൽ എത്ര വില car ൽ വക്കുന്നത് കണ്ടു.
@entertext47
@entertext47 4 жыл бұрын
Hello sir my name is Abdul nazer kundil. Sir I need your help. What is the difference of BEN500-DFR and BEN300DFR
@entertext47
@entertext47 4 жыл бұрын
This Autonics Diffuse Reflective photo electronic
@justcomments3815
@justcomments3815 4 жыл бұрын
@@entertext47 ഇപ്പോ കിട്ടും reply നോക്കി ഇരുന്നോ
@adhinath552
@adhinath552 3 жыл бұрын
Cheta roadil vecha camera model onn parayamo.. Please reply
@krishnakumarpb5277
@krishnakumarpb5277 4 жыл бұрын
Sir well explained but Its not secure. Improper planing !!!
@manikandanks138
@manikandanks138 3 жыл бұрын
I bell ക്യാമറ ആണ് എൻ്റെ 8 മാസമായി വാങ്ങിച്ചിട്ട് ഒരു ആഴ്ചആയി ക്യാമറ 2 എണ്ണം പുകയുന്നു എന്താ പ്രശനം എന്നു പറയാമോ പ്ലീസ്
@kvakutty5516
@kvakutty5516 4 жыл бұрын
Modern camera will take only 80 mA during daytime and 160 mA during night.
@roopesh4767
@roopesh4767 4 жыл бұрын
Solar panel ഉപയോഗിക്കുമ്പോൾ dvr work ചെയ്യാൻ ഒരു ഇൻവെർട്ടർ ആവശ്യമിലെ ?
@chackosentertainment7806
@chackosentertainment7806 3 жыл бұрын
😄😄എല്ലാം കൊള്ളാം സാറേ പക്ഷേ DVR പുറത്ത് പോയി 😄😄🤣
@unnikrishnan6612
@unnikrishnan6612 3 жыл бұрын
Really crazy man 🤣, like door closed but key is there outside the door.
@vinodlallal9963
@vinodlallal9963 2 жыл бұрын
തലക്കു ഭ്രാന്ത് ആണ്‌ എന്തുപറഞ്ഞാലും ഒരു സോളാർ പാനൽ
@jabbarparakkanni
@jabbarparakkanni 4 жыл бұрын
വീടിൻറെ ഉൾഭാഗത്ത് റേഞ്ച് തീരെ ഇല്ല സിറ്റൗട്ടിൽ ട്രെയിൻ ഉണ്ട് അതിനൊരു പരിഹാരം കണ്ടെത്താൻ ഒരു ഉപകരണം ഉണ്ടാക്കി തരുമോ
@mediatech8666
@mediatech8666 4 жыл бұрын
എല്ലാവരും ഇങ്ങോട്ടും വരണെ വിവിധങ്ങളായ വീഡിയോസ് available ആണ് ഇങ്ങോട്ടും വരണെ
@rrworld1808
@rrworld1808 3 жыл бұрын
നമ്മളെ മുബൈലിൽ ക്കാണാൻ എന്താ ചെയ്യുക മുബൈലിൽ നിന്ന് വൈഫൈ കനക്ഷൻ കൊടുക്കാൻ പറ്റുമോ
@kmctkottayammalayalicreato1773
@kmctkottayammalayalicreato1773 4 жыл бұрын
സർ, ഒരു സംശയത്തിന് ഉത്തരം തരണം. Nightvision spy cctv യിൽ motion sensor എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത് എന്തെങ്കിലും ചലനം കൃമാറയുടെ നിരീക്ഷണ പരിധിയിൽ ഉണ്ടാകുമ്പോൾ മാത്രമാണോ vedio record ചെയ്യപ്പെടുന്നത് ചോദിക്കാൻ കാരണം ഈ spy ക്യാമറകൾക്കുള്ള ബാറ്ററി ചാർജ് കുറച്ച് സമയം മാത്രമേ കിട്ടുകയുള്ളൂ.
@jabbarparakkanni
@jabbarparakkanni 4 жыл бұрын
എൻറെ വീടിൻറെ സിറ്റൗട്ടിൽ മൊബൈൽ റേഞ്ച് ഉണ്ട് വീട്ടിനകത്തേക്ക് റേഞ്ച് വർദ്ധിപ്പിക്കാൻ എന്തെങ്കിലും ഉപകരണം ഉണ്ടാക്കി തരുമോ
@dipijoseph
@dipijoseph 4 жыл бұрын
Amazon il undu
@abinsebastian8627
@abinsebastian8627 4 жыл бұрын
വിവരം ഒക്കെ ഉണ്ട് പക്ഷേ DvR പുറത്തു വച്ചത് പൊട്ടത്തരം അല്ലേ പിന്നെ 12v DC യിൽ എങ്ങനെ DV R വർക്ക് ചെയ്യും DvR Ac അല്ലേ
@mediatomedia2495
@mediatomedia2495 4 жыл бұрын
DVR DC 12v work cheyyum
@kamarudheenkamaru780
@kamarudheenkamaru780 4 жыл бұрын
Autoyude 12volt 35Ah bettary 13.8volt charger ubayokikkan pattumo
@johnphilip5054
@johnphilip5054 3 жыл бұрын
Cctv DVR ഇല്ലാതെ ടീവിയിൽ കാണാൻ പറ്റുമോ,?
@ganesh.r4481
@ganesh.r4481 2 жыл бұрын
വേറേയും vdo കണ്ടു കൊള്ളാം, ഒരു നല്ല അധ്യാപകന്‍
@yasmohammad6736
@yasmohammad6736 3 жыл бұрын
Wirless camera വെച്ചൂടായിരുന്നോ
@abitharayil498
@abitharayil498 4 жыл бұрын
Good message thank you
@vbrvarun
@vbrvarun 3 жыл бұрын
Ekka DVR cabinet nu cost ethra varum.?
@asokanb1362
@asokanb1362 4 жыл бұрын
Sir താങ്കളുടെ CCTV യും മൊബൈൽ ഫോൺ ടെക്നോളജിയും പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിൽ എവിടെയെല്ലാം ഉണ്ട് പ്ലീസ്‌ പറയണേ...........
@HamzaAnchumukkil
@HamzaAnchumukkil 4 жыл бұрын
Smartphone all india and UAE, Bahrain, Australia, somali land, All Kerala number 9947 656565 CCTV and solar technology course in kinfra kakancheri Industrial park 7510 700 700
@abdulazeezvanimel9662
@abdulazeezvanimel9662 4 жыл бұрын
@@HamzaAnchumukkil sir എന്റെ 8 ചാനൽ hickvision DVR model nomber തരാം ഇതിൽ എത്ര മെഗാപിക്സൽ ക്യാമറ വരെ സപ്പോർട്ട് ചെയ്യുമെന്ന് പറയാമോ?ds_7a08hqhi_k1
@shabeerap263
@shabeerap263 4 жыл бұрын
Support up to 4mp camara
@abdulazeezvanimel9662
@abdulazeezvanimel9662 4 жыл бұрын
@@shabeerap263 4mp vechal clear kittumo 2mpയേക്കാളും,ഇപ്പോൾ 8 കേമറയും 2mpയാണ്
@100kuttu
@100kuttu 2 жыл бұрын
@@HamzaAnchumukkil best👌🏻👌🏻👌🏻
@NM.773
@NM.773 4 жыл бұрын
Mr Hamza 3+1 CCTV cable ellayidathum kittum
@N6996-v3n
@N6996-v3n 4 жыл бұрын
ഇക്കാ എത്രയുംപെട്ടന്ന് ആ റാക്കും ഡി വി ആറും ഏതെങ്കിലും സുരക്ഷിതമായ സ്ഥലത്തു വയ്ക്കുക ഇല്ലെങ്കിൽ ഈയൊരു വീഡിയോ എന്നുള്ളത് കള്ളന്മാരെ ക്ഷണിച്ചു കൊണ്ടുവരുന്നതാണ്. അല്ലെങ്കിൽ ക്ലൗഡ്സ്റ്റോറജിൽ ആഡ് ചെയ്തുവയ്ക്കുക.
@mohammedpothangodan7566
@mohammedpothangodan7566 4 жыл бұрын
നല്ല പരിപാടി online class ൽ പങ്കെടുക്കാൻ കഴിയുന്നില്ല ലിങ്ക് എവിടെയെന്ന് മനസിലാകുന്നില്ല
@justcomments3815
@justcomments3815 4 жыл бұрын
വേഗം ചെല്ല് , ചെമ്പരത്തി പൂവ് വച്ചു തിരിച്ചു വരാം
@khaleel4401
@khaleel4401 4 жыл бұрын
അത് തന്നെയാണ് ഒറിജിനൽ dvr എന്ന് എന്താണ് ഉറപ്പ്
@smathangal7843
@smathangal7843 4 жыл бұрын
അംസാക ഫ്രിഡ്ജ് ഒരുപാട് കറന്റ് തിന്നുന്നു ഒരു ദിവസം 10യൂണിറ്റ് വരെ പോകുന്നു എന്തെങ്കിലും വഴിയുണ്ടോ? എന്ന് S M A തങ്ങൾ l ഉപ്പള കാസറഗോഡ് ജില്ല
@t.hussain6278
@t.hussain6278 4 жыл бұрын
പുതിയ 12volt bldc compressor വെക്കുക.
@sajeevkumar3823
@sajeevkumar3823 2 жыл бұрын
സാറിനു ശെരിക്കും cctv അറിയില്ല
@nishadnis9464
@nishadnis9464 3 жыл бұрын
Malappuram makkaraparamba
@kharidasan5612
@kharidasan5612 4 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ
@fromsreekumar001
@fromsreekumar001 4 жыл бұрын
പബ്ലിക് റോഡിൽ ഇങ്ങനെ ക്യാമറ വെക്കുന്നതിന്റെ നിയമവശം എന്താണ് അതു കൂടി വിവരിക്കാമോ ?! ഒരാളുടെ ഫോട്ടോയോ വീഡിയോ പൊതു സ്ഥലത്തു നിന്നും പകർത്തുന്നത് ആരെങ്കിലും പരാതിപ്പെട്ടാൽ ?!
@mirshadclt
@mirshadclt 4 жыл бұрын
പോലീസുകാർ പല ക്രിമിനൽ കേസുകൾ തെളിയിക്കുന്നത് ഇത്തരം ക്യാമറകൾ ആശ്രയിച്ചാണ്
@zainu333
@zainu333 4 жыл бұрын
ആളുകൾ വസ്ത്രം അഴിച്ചു ആണോ റോഡിൽ നടക്കുന്നത്
@fromsreekumar001
@fromsreekumar001 4 жыл бұрын
@@zainu333 ഞാൻ ചോദിച്ചതു എന്താണ് താങ്കൾക്ക് മനസിലായില്ലേ ഒന്നു കൂടി വായിക്കുക
@thelearner761
@thelearner761 4 жыл бұрын
അങ്ങനെ ആണെങ്കിൽ റോഡിൽ കൂടി ആളുകൾ എങ്ങനെ നടന്നു പോവും, മൊത്തം കാമറ അല്ലെ!!!!
@fromsreekumar001
@fromsreekumar001 4 жыл бұрын
@@thelearner761 ചോദ്യത്തിന് ഉള്ള ഉത്തരം തരിക മനസിൽ ആയില്ലെങ്കിൽ പറയുക ഉദാഹരണ സഹിതം പറഞ്ഞു തരാം
@haniyahaifa2012
@haniyahaifa2012 4 жыл бұрын
സർ, ഇലക്ട്രോണിക് pcb റീപൈറിങ് പഠിക്കാൻ താൽപ്പര്യം ഉണ്ട്, എങ്ങിനെയാണ് ബന്ധപ്പെടേണ്ടത്
@UMERSAALI
@UMERSAALI 4 жыл бұрын
Kannur ഉളള Britco നിങ്ങളുടെ ആണൊ.. Mobil repr course padikkanananu
@therock5693
@therock5693 4 жыл бұрын
Cctvku power back up engane kondukandath ups vachal mathiyo
@hafeez_kkdv
@hafeez_kkdv 3 жыл бұрын
Ups - inverter okke
@nissara5635
@nissara5635 3 жыл бұрын
Thanks for this vedio
@CATMANIFESTOOFFICIAL
@CATMANIFESTOOFFICIAL 4 жыл бұрын
Head light kattuyalum night vision kittumaa camera annu avaliable anu
@kvakutty5516
@kvakutty5516 4 жыл бұрын
Keep DVR at safe place inside home
@anandharikrishnan
@anandharikrishnan 3 жыл бұрын
Nannayittunde...
@vinodlallal9963
@vinodlallal9963 2 жыл бұрын
സോളാർ സ്വാമി 🙏
@noushadk4239
@noushadk4239 4 жыл бұрын
Camera vekaan udeeshikunavar iyaloode chodiche vekaruthe looka thoolvi aane iyaale ariyunavaroode chodiche vekuka appo manasilaakum iyaale parayunna madatharangal
@banaraskrishna1028
@banaraskrishna1028 Ай бұрын
Good video
@Cristianoind101
@Cristianoind101 4 жыл бұрын
Ariyillel parayaruth...pattunna panik ponam...at least DVR & NVR enthanenu polum ariyila...RJ 45 CABLE,RF CABLE 😂😂😂😂
@ElectronicsElectricalmalayalam
@ElectronicsElectricalmalayalam 4 жыл бұрын
mega pixel!!
@mikdadk1760
@mikdadk1760 4 жыл бұрын
Hikvision HD 2MP Camera maximum 4 watt
@pdsurendran1306
@pdsurendran1306 Жыл бұрын
Good. Bro
@muhammediyas5955
@muhammediyas5955 4 жыл бұрын
Hamza sir do you can to explain about solar like this
@mammadolimlechan
@mammadolimlechan 4 жыл бұрын
എന്ത് ഇംഗ്ലീഷ് ആണെടാ ഇത്
@mrworldwideirk
@mrworldwideirk 2 жыл бұрын
@@mammadolimlechan 😂😂😂
@ijusvlogs2363
@ijusvlogs2363 2 жыл бұрын
Cctv site and location plan Video Indio
@sijups8775
@sijups8775 3 жыл бұрын
Good information
@t.hussain6278
@t.hussain6278 4 жыл бұрын
കള്ളന് വിവരങ്ങൾ എത്തിച്ചുകൊടുക്കുന്ന ഏർപാടിന്റെ കോഡ് വാക്കാണ് "ലിസ്റ്റ്" കൊടുക്കുക. ആരെങ്കിലും സംസാരിക്കുമ്പോൾ അവൻ ലിസ്റ്റ് കൊടുക്കുന്നവൻ ആണ് എന്ന് കേട്ടാൽ പ്രത്യേകം ശ്രദ്ധിക്കുക. ഇങ്ങനെയുള്ളവർ കൊടുക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് മോഷ്ടാവ് വളരെ കൃത്യമായി മോഷണം നടത്തുന്നത്. എന്തെങ്കിലും കിട്ടിയാൽ കമ്മീഷ്‌നും അങെത്തും. പരിസരത്തുള്ള കൊച്ചു കൊച്ചു കള്ളന്മാർ ആണ് ഈ ഏജന്റുകൾ. മോഷണം നടക്കുന്നിടത്തു ഇവന്മാരും വന്നു നോക്കി നില്കും. പട്ടി മണപ്പിച്ചു മണപ്പിച്ചു കൊളത്തിലോട്ടോ റെയിൽവേ സ്റ്റേഷനിലേക്കോ ഓടും.!!!!
@mubashirkalathingal3630
@mubashirkalathingal3630 Жыл бұрын
Iyalk onnum ariyoola ezhuthikoduthath paraye ulloo Chilapo aana mandatharam parayum
@visitmediasong1794
@visitmediasong1794 4 жыл бұрын
Wifi camara ye kurich oru vidie chayyanam
@arjunvineesh1247
@arjunvineesh1247 4 жыл бұрын
നിങ്ങളുടെ 360 ഡിഗ്രി ക്യാമറ 3800 കൊടുത്ത് വാങ്ങിയിട്ട് റെക്കോർഡ് ആവുന്നില്ല. അതിന് ഇഷ്ടമുള്ള സമയത്ത് റെക്കോർഡ് ആവും. ഒരു പ്രാവശ്യം വാറൻറി പ്രകാരം ശരിയാക്കി പക്ഷേ വീണ്ടും റെക്കോർഡ് ആവുന്നില്ല പണം പോയി.ഇത്തരത്തിലുള്ള സാധനങ്ങൾ വിൽക്കാൻ നിങ്ങൾ പ്രോത്സാഹിപ്പിക്കരുത്.
@kaleshgkvlogs3710
@kaleshgkvlogs3710 4 жыл бұрын
🙄🙄🙄🤔ശരിയാണോ
@arjunvineesh1247
@arjunvineesh1247 4 жыл бұрын
അതെ ഞാൻ ഉപയോഗിക്കാതെ മടക്കി വച്ചിട്ടുണ്ട്. വെറുതെ കാഷ്ടം നിറയ്ക്കാൻ
@mediatech8666
@mediatech8666 4 жыл бұрын
,😃
@tj1368
@tj1368 4 жыл бұрын
ഇതിലും നല്ലത് ആമസോൺ, പ്ലിളീപ്പ്കാർട്ട് എന്നിവയിൽ നിന്നും വാങ്ങുന്നത് ആയിരുന്നു. പറഞ്ഞത് നന്നായി ഞാൻ ഇവരിൽ നിന്നും വാങ്ങാൻ ഉദേശിച്ചതായിരുന്നു.
@princeenterprises1943
@princeenterprises1943 3 жыл бұрын
Outdoor camara price paryan madikkunnathu aynthanu
@hilarma7676
@hilarma7676 4 жыл бұрын
ഗുഡ് ഇൻഫർമേഷൻ ഹംസക്ക ✌️
@jhannyjhanny5825
@jhannyjhanny5825 3 жыл бұрын
Camera praaaaaaa........ndhan
@prema4196
@prema4196 4 жыл бұрын
5 cams in my home. Two of them showing grains in picture. ❓
@justcomments3815
@justcomments3815 4 жыл бұрын
Swap the camera each other if still blurry which mean camera faulty if not poor cabling or not enough current.
@t.hussain6278
@t.hussain6278 4 жыл бұрын
Loose contact in cable end is one reason. Another problem is signal saturation.
@rafipayyanurwindowscompute1391
@rafipayyanurwindowscompute1391 4 жыл бұрын
Change your bnc connecte DVR side or camera side
@gogreen666
@gogreen666 4 жыл бұрын
മെഗാ ഫിക്സൽ അല്ല ഡോട്ടറെ മെഗാ പിക്‌സൽ ആണ്
@zainu333
@zainu333 4 жыл бұрын
എങ്ങനെ ആണെങ്കിലും അതു തന്നെ.... ഞങ്ങൾ മലപ്പുറം.....
@Server400-y5k
@Server400-y5k 4 жыл бұрын
@@zainu333 mini Pakistan
@SILLUJAAN10
@SILLUJAAN10 3 жыл бұрын
Crct
@raziramalan9375
@raziramalan9375 3 жыл бұрын
@@Server400-y5k 😂
@Vacuu_m
@Vacuu_m Жыл бұрын
@@Server400-y5k pottatte kuru pottatte..
@nishamrahiman715
@nishamrahiman715 2 жыл бұрын
Endokkeya thatti koottunnad
@reenas7737
@reenas7737 4 жыл бұрын
Use SSD hard disk
@mystepsmalayalam3866
@mystepsmalayalam3866 4 жыл бұрын
പുറക് വശത്തൂടെ കള്ളൻ കേറിയാൽ എന്ത് ചെയ്യും
@LIVEINCCTVINSPECTOR
@LIVEINCCTVINSPECTOR 3 жыл бұрын
വീടിന്റെ നാലു മൂലയിലും (ഭാഗത്തും) ക്യാമറ വെച്ചാൽ ഏതു കള്ളനെയും കാണാന് കഴിയും
@shihabvk5125
@shihabvk5125 4 жыл бұрын
Nall arivu sir nanni
@Babu.955
@Babu.955 4 жыл бұрын
നിങ്ങളുടെ മെബൈലിൽ Hidden camera detecter എന്ന ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ഹംസക്ക ഒളിപ്പിച്ച ക്യാമറകൾ കണ്ടത്താം ഹെൽമെറ്റ് ഇട്ടാൽ ആളെ തിരിച്ചറിയില്ല ഹംസാക്കാ
@shanushanavas7609
@shanushanavas7609 4 жыл бұрын
Supper
@mediatomedia2495
@mediatomedia2495 4 жыл бұрын
Cat 6 cable plus poe switche 👍👍👍
@100kuttu
@100kuttu 2 жыл бұрын
നിങ്ങളുടെ PhD യെ കുറിച്ച് ഒന്ന് വിശദീകരിക്കാമോ.
@girlgirly5925
@girlgirly5925 4 жыл бұрын
Thanks sir.. എത്ര രൂപ ആകും..?
@vinodlallal9963
@vinodlallal9963 2 жыл бұрын
നിങ്ങളുടെ സംശയരോഗം മാറ്റിയിട്ടു പോരെ സോളാർ സ്വാമി
@shameemshibi2891
@shameemshibi2891 4 жыл бұрын
ഇക്ക കള്ളന്റെ കാര്യം സത്യം
@chandrasekharannair2397
@chandrasekharannair2397 4 жыл бұрын
Good video .🍎
@murugarajraghavan9355
@murugarajraghavan9355 4 жыл бұрын
Good information 👍🏻
@ozoneenergysystems7230
@ozoneenergysystems7230 3 жыл бұрын
👍
@kaleshgkvlogs3710
@kaleshgkvlogs3710 4 жыл бұрын
Nice വളരേ ഉപകാരം
@azizksrgd
@azizksrgd 4 жыл бұрын
കള്ളന്മാർക് എളുപ്പം ആയി dvr പുറത്തു വെച്ചത് കൊണ്ട്
@KamalKamal-zz5jc
@KamalKamal-zz5jc 4 жыл бұрын
അവിടെ രഹസ്യകാമറ ഉണ്ട് അതുകൊണ്ടാ
@koyakoya7869
@koyakoya7869 4 жыл бұрын
ഹംസാക്ക ac റെഡി ആയോ ariyaan താത്പര്ര്യാമുണ്ട്
@teamxbees-official8612
@teamxbees-official8612 4 жыл бұрын
Athu mikkavarum failure ayirikkum .. njan vere channelil nokkiyarunnu.. efficiency kuravananna kandathu.. room onnum cool avillathre...
@koyakoya7869
@koyakoya7869 4 жыл бұрын
@@teamxbees-official8612 അതെയോ.... !!!! എനിക്ക് ടെസ്റ്റ് ചെയ്യണമെന്നുണ്ട്... കുറഞ്ഞ തണുപ്പ് കിട്ടിയാലും കുഴപ്പമില്ല കരണ്ടു ചാർജ് കൊടുത്ത മുടിഞ്ഞു.... മൊത്തം എന്ത് ചെലവ് വന്നു എന്ന് പറയാമോ
@shabeerap263
@shabeerap263 4 жыл бұрын
ഹംസക്കാ നിങ്ങൾ പറയുന്നത് കൂടുതലും അബദ്ധമാണ് വാഹനങ്ങളുടെ നമ്പർ കിട്ടാൻ നമ്പർ പ്ലേറ്റ് വ്യക്തമായി കിട്ടുന്ന ANPR ക്യാമറ വെക്കുക നിങ്ങളിൽ നിന്നും ഇത് പോലോത്ത അബദ്ധങ്ങൾ പ്രതിക്ഷിച്ചില്ല DVR പെട്ടന്ന് കാണാത്ത സ്ഥലത്ത് ഫിറ്റ് ചെയ്യുക CAT 6 cable ഉപയോഗിച്ച് hd camara ഫിറ്റ് ചെയ്യുമ്പോൾ വീഡിയോ ബലൂൺ ഉപയോഗിച്ചാൽ പോലും സാധാരണ 3+1 ഉപയോഗിക്കുന്ന പിക്ചർ ക്യാളിറ്റി ഉണ്ടാവില്ല IP Camara ആണ് ഫിറ്റ് ചെയ്യുന്നത് എങ്കിൽ മാത്രം CAT 6 Cable ഉപയോഗിക്കുക ഇതെല്ലാം കുറെ വർഷങ്ങളുടെ അനുഭവം കൊണ്ട് അറിയുന്നതാണ്
@justcomments3815
@justcomments3815 4 жыл бұрын
വലിയ കാര്യങ്ങൾ ഒന്നും പറയല്ലേ, നാളെ അയാൾ cat6 te അറ്റത്ത് baloon veerpichu വെക്കും
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
Mom had to stand up for the whole family!❤️😍😁
00:39
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 12 МЛН
Cctv Basic Knowledge | Malayalam | 8K TECH
16:39
8K TECH
Рет қаралды 46 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН