ഹരേകൃഷ്ണാ 🙏ഇങ്ങനെയെങ്കിലും ഭഗവാന്റെ ദ്വാരക കാണാൻ കഴിഞ്ഞല്ലോ ഭാഗ്യം ❤💛❤
@MadhuMadhu-uo2oq10 ай бұрын
ഹിന്ദുക്കളുടെ ഒരു ദേവൻ സരയൂ നദിയിൽ മുങ്ങി ചത്തു , ഒരു ദേവന്റെ അസ്തിത്വം കടലിൽ മുങ്ങി മറ്റൊരു ദേവൻ കള്ളും കുടിച്ച് കഞ്ചാവും വലിച്ച് കഴുത്തിൽ പാമ്പിനെയും ചുറ്റി ചുടല ആസ്ഥാനം ആക്കി , മറ്റൊരു ദേവൻ സരസ്വതി എന്ന സ്വന്തം മകളെ ഭാര്യ ആക്കി , പിന്നെ ഒരു ദേവൻ അമ്മയുടെ കഴുത്ത് കോടാലി കൊണ്ട് വെട്ടി മുറിച്ചു . എല്ലാ പാപങ്ങളും ക്ഷമിക്കുന്ന കർത്താവായ യേശു ക്രിസ്തു , ഈ പാപികളായ ഹിന്ദുക്കളോട് ക്ഷമിക്കണേ .
@MadhuMadhu-uo2oq10 ай бұрын
കടലിനടിയിൽ നിന്നും കൃഷ്ണൻ വന്നിരിക്കുന്നു . ആയിരക്കണക്കിന് പെൺകുട്ടികളേ ബലാത്സംഗം ചെയ്ത് ജയിലിൽ കഴിയുന്ന ആസാറാം ബാപ്പു ആണ് അയാൾ . അതേ കൃഷ്ണന്റെ ആത്മാവ് തന്നേ ആണ് ബ്രിജ് ഭൂഷൺ എന്ന കേന്ദ്ര മന്ത്രിയിലും . ഗുസ്തിത്താരങ്ങളായ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറണം എങ്കിൽ കൃഷ്ണന്റെ ആത്മാവ് വേണം . യേശുവേ ഈ പാപികളായ ഹിന്ദു മതഭക്തൻമാർക്ക് ബുദ്ധി കൊടുക്കണമേ .
@anoopgpilla606310 ай бұрын
ഇതൊക്കെ നേരിൽ കാണാൻ ഭയങ്കര ആഗ്രഹമുണ്ട്... എന്നെങ്കിലും ഭഗവാൻ അതിനു അനുവദിക്കുമെന്ന് കരുതുന്നു... നിങ്ങൾക്ക് big salute ❤❤❤😂
@sarojinim.k73262 жыл бұрын
ഭഗവാനെ ദ്വാപരയുഗത്തിലെ ദ്വാരക ഇന്നും കടലിനടിയിൽ കാണാൻ കഴിയുന്നു കൃഷ്ണ ഭഗവാനെ 🙏🙏🙏
@GangadharanMP-nb5vy8 ай бұрын
Good
@radhakmradhakm66698 ай бұрын
ADSZSZAAzadaazaadadaszsZz L .. P
@thetruthwillsetyoufree77112 жыл бұрын
നിങ്ങൾ ചെയ്യേണ്ട ജോലി നിങ്ങൾ വളരെ ഭംഗിയായി ചെയ്തു . ഇത് നിങ്ങളുടെ നിയോഗം . ഫലം നോക്കാതെ കർമ്മം ചെയ്യുക . നാട്ടിൽ തിരിച്ചുപോയി റെസ്റ്റ് എടുത്ത് വീണ്ടും യാത്ര തുടരുക All the best👍
@SumeshkichuVlogs2 жыл бұрын
ദ്വാരക ഇങ്ങേയെങ്കിലും കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം... ആതിരക്കുട്ടി ഒരുപാട് ക്ഷീണിച്ചല്ലോ.. നാട്ടിലേക്ക് മടങ്ങി ഒന്നു ഉഷാറായിട്ട് വീണ്ടും യാത്ര തുടരാം ❤️❤️first priority our health
@subramanikv47722 жыл бұрын
Super
@MadhuMadhu-uo2oq10 ай бұрын
,65000 ഗവൺമെന്റ് സ്കൂളുകൾ മോങ്ങി സർക്കാർ അടച്ചു പൂട്ടിയതിൽ ചാണകസംഘികൾക്ക് ഖേദം ഒന്നും ഇല്ല . സംഘികൾ അത് അറിഞ്ഞു പോലും ഇല്ല . കടലിനടിയിലെ കടൻപ്പുറ്റ് കണ്ടപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി .😢 കർത്താവായ യേശുവേ , ഈ ഹിന്ദുക്കൾക്ക് ബുദ്ധി കൊടുക്കണമേ .
@ഗീതാഞ്ജലി-ശ1ണ2 жыл бұрын
ഭഗവാൻ ന്റെ ധ്വാരക ഇങ്ങനെ യെങ്കിലും കാണാൻ സാധിച്ചല്ലോ ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@henavn91206 ай бұрын
👍👍👍
@sreedevisomanathan28322 жыл бұрын
ആദ്യായി കാണുന്നു. കൊള്ളാം കണ്ണൻ ഓടി കളിച്ച ദ്വാരക :👍👍🙏🙏
@preeja66302 жыл бұрын
കണ്ണൻ ഓടികളിച്ചത് ഗോകുലം ആണ്.
@artlover8382 жыл бұрын
കണ്ണൻ വലുതായപ്പോൾ ആണ് ദ്വാരക നിർമിച്ചത് പോലും..
@sreedevisomanathan28322 жыл бұрын
അതെ ...കണ്ണൻ ഓടി കളിച്ചത് ഗോകുലം... പൊന്നുണ്ണി കണ്ണാ ... ഗുരുവായൂരപ്പാ
@Emily-c8x2 жыл бұрын
അദ്യമായി ഈ ചാനൽ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു
@vdhgc80042 жыл бұрын
കൃഷ്ണൻ ഓടി കളിച്ച സ്ഥലങ്ങൾ!!അത്ഭുതവും ഭക്തിയും നിറഞ്ഞ മുഹൂർത്ഥം!
@vinod.t61402 жыл бұрын
കണ്ണൻ ഒടിക്കളിച്ച സ്ഥലമല്ല, ഭഗവാൻ ഭൂമിയിൽ വിരാജിച്ച ഇടമാണ്
@MadhuMadhu-uo2oq10 ай бұрын
കൃഷ്ണന്റെ ആത്മാവ് ബാധിച്ച ഒരാൾ ഇപ്പോഴും ജയിലിൽ കിടപ്പുണ്ട് . ( ആസാ റാം ബാപ്പു എന്ന ഹിന്ദു സന്യാസിയെ അറസ്റ്റ് ചെയ്തത് ആയിരക്കണക്കിന് പെൺകുട്ടികളേ ബലാത്സംഗം ചെയ്തതിന്റെ കാരണത്താൽ ആണ് ) അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത് ആസാറാം ബാപ്പു കൃഷ്ണന്റെ അവതാരം ആണെന്നാണ് .ം
@renukavasunair43882 жыл бұрын
ഭഗവാൻ കൃ ഷ്ണന്റെ ദ്വാരക കണ്ടതിൽ സന്തോഷം🙏👍
@shanmughanappu47072 жыл бұрын
ഭഗവാന്റെ ദൂരകാ എത്ര മനോഹരം ജയ് കൃഷ്ണാ 🙏🙏🙏🙏🙏🚩🚩🚩🚩🚩
@pradeepkumarkalakkattil83122 жыл бұрын
🙏ഹരേ കൃഷ്ണ 🙏മനോഹരം 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@gokuldaspalliyilramakrishn22456 ай бұрын
ഈ വാർത്ത യുടെ comment ഇൽ പലരും ദ്വാരക കാണാനുള്ള ആഗ്രഹം പറയുന്നത് കണ്ടു 🙏🙏ജയ് ശ്രീ കൃഷ്ണ 🙏
@ushasurendran449610 ай бұрын
വളരെ നന്ദിയുണ്ട് 🥰🙏🏻ദ്വാരകയിൽ പോയി വന്നതുപോലെ 👍🏻ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻👍🏻
@sureshbabup69092 жыл бұрын
ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ
@sharatherrorz78982 жыл бұрын
ദ്വാരക കാണാൻ കഴിഞ്ഞതിൽ സന്തോഷം
@lathikakumari18722 жыл бұрын
ഭഗവാൻ ശ്രീ കൃഷണന്റെ ദ്വാരക കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. നന്ദി....
@pushpaak61499 ай бұрын
ഹരേ കൃഷ്ണ ദ്വാരക നഗരം കാണാൻ കഴിഞ്ഞതിൽ സന്തോഷം 🙏🏻🙏🏻🙏🏻
@balachandrann43282 жыл бұрын
കടവുളേകൃഷ്ണാ കാപ്പാത്തുങ്കോ🙏🙏🙏🙏🙏🙏🙏🙏🌸🌸🌸🌸🌻🌻🌻🌻🙏🙏🙏
@arshabharathkalarisangham49692 жыл бұрын
സഹോദരിക്കും ഈ ബ്രോതേർനും ദ്വാരക കാണിച്ചതിന് നന്ദി. 🙏
@girijanair50722 жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം 🙏🏽
@IndraJith-c6j8 ай бұрын
ഇങ്ങനെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളെ കുറിച്ചുള്ള വീഡിയോ ചെയുമ്പോൾ നല്ല പഠനം ആവശ്യമുണ്ട്. അത്തരത്തിൽ അവതരിപ്പിക്കണം എങ്കിൽ മാത്രമേ ഫലപ്രദമാകുകയുള്ള. എങ്കിലും നിങ്ങളുടെ ഉദ്യമത്തിന് നന്ദി.
@valsalabalan59582 жыл бұрын
ഞങ്ങൾ 1979ൽ പോയി അമ്പലത്തിൽ കയറി എല്ലാം കാണാൻ ഉള്ള ഭാഗ്യം ഭഗവാന്റെ അനുഗ്രഹം കൊണ്ട് സാധിച്ചു, ഒന്നുകൂടി പോകാൻ ആഗ്രഹിക്കുന്നു, അന്നത്തേതിലും ഒരുപാട് മാറ്റങ്ങൾ ഇപ്പോൾ കണ്ടിട്ട്.
@sgnresmi2 жыл бұрын
Excellant video very nicd effort taken by yu. Congrats🙏🏻🙏🏻🙏🏻
@RajeshKumar-yb8gx10 ай бұрын
Natural അവതരണം. 🙏നമ്മൾ പോയി കണ്ടത് പോലെത്തെ feeling.. Thanks bro 🌹🌹and ചേച്ചി 🙏🙏🌹. എന്നെകിലും ഭഗവാന്റെ ദ്വാരക ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ ❤️❤️❤️🙏🙏🌹
@renukas38332 жыл бұрын
ദ്വാരക കാണാൻ കഴിഞ്ഞതിൽ സന്തോഷം കൃഷ്ണൻ ഓടി കളിച്ചു നടന്ന സ്ഥലം എന്നത് പറഞ്ഞപ്പോൾ കുളുർമ അനുഭവപ്പെട്ടു ഇനിയും തുടർന്നു ഇതിൻ്റെ ബാക്കിയ്ക്കു വേണ്ടി കാത്തിരിക്കുന്നു..
@araviaravindakshan23472 жыл бұрын
റസ്റ്റ് എടുക്കു വളരെ ഷിണിച്ചിട്ടുണ്ട് വെള്ളം നല്ലപോലെ കുടിക്കണം 👍👍👍👌👌🌹🌹❤️❤️
@muralis425410 ай бұрын
ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. നിങ്ങളുടെ ലാളിത്യവും ജാടയില്ലായ്മയും എനിക്ക് വല്ലാതെ ഇഷ്ടമായി...
@MrShayilkumar2 жыл бұрын
2 പേരും നല്ലവണ്ണം ക്ഷീണിച്ചു. Food allergy വരാതെയും നോക്കണം fresh food കാട്ടില്ലെങ്കിൽ പഴം കഴിച്ചാലും മതി. കുറെ ക്ഷീണം മാറിക്കിട്ടും robesta, നേന്ത്ര. അങ്ങിനെയൊക്കെ നോക്കൂ. എല്ലാം ശരിയാകും 👍🏻❤️ take care
@renjiths11072 жыл бұрын
Correct
@rejanisreevalsom88182 жыл бұрын
Harekrishna 🙏🌷💖
@prakashkunjukunjukunjukunj98492 жыл бұрын
എന്നാലും ഇത്ര ദിവസം ആതിര കുട്ടി യാത്ര ചെയ്തില്ലേ. അത് തന്നെ നല്ല കാര്യം. നന്നായി ക്ഷീണിച്ചല്ലോ .സാരമില്ല നിങ്ങൾ take rest and return full power to travel
@sulthanduasuthu47772 жыл бұрын
മനുഷ്യ അടിപൊളിയായിട്ടുണ്ട് വീഡിയോ എല്ലാം കൊള്ളാം
@sreenath99122 жыл бұрын
വ്യൂവേഴ്സ് എല്ലാം വരും ബ്രോ 👍 ചാനൽ ടോപ്പിൽ എത്തും 💯
@ratheeshkrishnan56072 жыл бұрын
മനീഷേ രണ്ടുപേരും ആരോഗ്യം ശ്രദ്ധിക്കണം പൊതുവേ ആതിര കുട്ടിക്ക് തൊപ്പി വാങ്ങി കൊടുക്കണം പൊരിഞ്ഞ് വെയിൽ മനീഷേ travel continue best of luck .🙏🙏🙏👌👍❤️
@prasannakumarypt98662 жыл бұрын
Harekrishna 👍
@kranganathan67082 жыл бұрын
About 25 years ago sarounding area was not like the present location including sarounding gomthi River fantastic development .Thanks giving for this uploading
@somavallyk25332 жыл бұрын
@@kranganathan6708 veryf9
@anilraj11832 жыл бұрын
ഹരേ കൃഷ്ണ........🙏🙏🙏
@sulthanduasuthu47772 жыл бұрын
എല്ലാ ദിവസവും നിങ്ങളെ വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
ഭഗവാൻ താമസിച്ച സ്‌ഥലം കാണിച്ചു തന്നതിന് വളരെ നന്ദി
@bijumaya89982 жыл бұрын
കൊള്ളാം വീഡിയോ തിരിച്ചു വിട്ടോ കൃഷ്ണൻ കാത്തുരക്ഷിക്കെട്ട്
@sunsworld34952 жыл бұрын
👍 Hppy dewali ആരോഗ്യം നോക്കിട്ടുള്ള യാത്ര മതി. ആതിര ഒത്തിരി ക്ഷീണിച്ചു. Adhayamayitulla യാത്ര ആണല്ലോ അതുകൊണ്ടാകും. ഓക്കേ God bless you
@krishnakumarchandrasekhara92612 жыл бұрын
Ennathe video le oru variety und(presentation), nalla reethi le akunnund✌️👍
@raveendranpk86582 жыл бұрын
കടലിനടിയിലെ ദ്വാരക എവിടെ ?
@valsalavijayan69002 жыл бұрын
സംസാരിക്കാൻ പോലും ആക്കമില്ല 😍😍😍😍😍👍
@emjay10442 жыл бұрын
First time seeing Dwaraka and thanks for your efforts however, you must go back and take a good rest. You both look extremely tired and weak at this point. Probably the continuous travel without proper rest and nourishment is taking its toll. Cheers for future endeavors.
@ranisreepillai15372 жыл бұрын
Om Sri Krishnaya Namah 🙏🙏🙏
@drmaniyogidasvlogs5632 жыл бұрын
വളരെ നല്ല പോസിറ്റീവ് വൈബ് നൽകിയ ഒരു വീഡിയോ ആയിരുന്നു😇😇😇 ധാരാളം പുതിയ വിവരങ്ങൾ അറിയുവാൻ സാധിച്ചു😇😇 അവതരണം വളരെ നന്നായിരുന്നു🥰🥰 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😇😇😇
@madhuag99512 жыл бұрын
മോനെ കിട്ടിയത് ഏറ്റവും വലിയ ഭാഗ്യമാണ് കുഞ്ഞ്
@mgsukumarannair43232 жыл бұрын
I enjoyed your video 😊. Best wishes to both of you. Try to make travel as comfortable as possible 🤠
@renjithpooja18632 жыл бұрын
Super adipoli dear bro and sis 🤗🤗
@NimilKumar-cu8mhАй бұрын
New dwaraka ❤
@singleboban79262 жыл бұрын
കാണാൻ പറ്റിയതിൽ സന്തോഷം ❤️👍
@gopitn22542 жыл бұрын
ഹരേ കൃഷ്ണ 🙏🏾🙏🏾🙏🏾
@ragig28362 жыл бұрын
Hare Krishna Super vedio🙏🙏🙏
@bijuannayil18362 жыл бұрын
കണ്ടു തുടങ്ങി നിങ്ങൾ നിര്‍ത്തി. 😂👏👏👏
@legeshkumarmk751510 ай бұрын
Thank you for video❤
@bharathm-vg5ed10 ай бұрын
God bless you..!!!
@jvm0272 жыл бұрын
dhwarka oru rekhellata adipoli.. nalle calm and quiet
@babygireesh7912 жыл бұрын
ദ്വാരക ഇങ്ങനെയെങ്കിലും കാണാൻ കഴിഞ്ഞല്ലോ! ഹരേ കൃഷ്ണ
@jayana202310 ай бұрын
മക്കളെ ഭഗവാൻ അനുഗ്രഹിയ്ക്കട്ടെ
@karanavar57512 жыл бұрын
ദ്വാരക ക്ഷേത്ര ദർശനം നടത്തിയില്ലല്ലോ? വീഡിയോ ഇല്ലങ്കിലും വിവരണമാകാമായിരുന്നില്ലേ.
@dudegaming56902 жыл бұрын
Hare krishna hare rama
@abhilashmvpa97882 жыл бұрын
correct dicition ആണ് ബ്രോ തിരിച്ചു നാട്ടിലേക്കു പോകുക റസ്റ്റ് എടുക്കുക ഇനി അടുത്ത യാത്ര correct ആയി plan ചെയ്തട്ടു ഇറങ്ങുക തമിഴ്നാട് കുറച്ചു ചുറ്റി അടിക്കു
@aniljanardhanannairennackk96792 жыл бұрын
Happy Diwali 🎉🎊
@chinchushibin8335 Жыл бұрын
കൃഷ്ണാ എന്റെ ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണേ ഞങ്ങളെ എന്റെ കൃഷ്ണന്റെ ദ്വാരകം 🙏🙏🙏
@JosephLikesSoccer2 жыл бұрын
Paavam.kochu..kuudu undalllo..good family..
@sudhishkr77772 жыл бұрын
സൂപ്പർ 👍👌🥰😍
@devotionalsongsmadhavan556610 ай бұрын
Hare Krishna , I am blessed. Lovely Athirakutty please take care your health. Bhagavan Krishnan koodeyundavumtto .
@mohananamoni Жыл бұрын
നന്നായിട്ടുണ്ട്
@ajitharamakrishnan26742 жыл бұрын
ഹരേ കൃഷ്ണാ ...
@Jkm89810 ай бұрын
Where is the Dwaraka under water pictures? Ithu wrong title ittu ale pattikkalanu.
@Pattazhy3602 жыл бұрын
അടുത്ത യാത്രയില്‍ ഈസ്ഥലത്തു വരണം
@nirmalk34232 жыл бұрын
Super ❤️
@minibal24682 жыл бұрын
Bhagyam kond last april dwaraka poy kandu.hare krishna
@shalimg29832 жыл бұрын
Innanu kandath valare ishtayi
@syamalapm36642 жыл бұрын
Hare krishnaa
@devnair94672 жыл бұрын
Dwaraka is ❣️❣️❣️❣️... Hare krishna..
@TMWOIVEX.5209 ай бұрын
Hare Krishna ❤❤❤
@shareefp32392 жыл бұрын
ആ തിരകുട്ടി നല്ലവണ്ണം ക്ഷീണിച്ചു വേഗം തിരിച്ച് പോരൂ മനീഷേ🙏🙏
@indiranarayanan54142 жыл бұрын
Ayodhya,Mathura,Haridwar,Kaashi,Kanchi,Ujjayini and Dwaraka
@chinnammakp26236 ай бұрын
ജയ് ജയ് dwarakadeesh
@beenap14402 жыл бұрын
എന്റെ പൊന്നുണ്ണികണ്ണന്റെ ദ്വാരക കാണാൻ കഴിഞ്ഞല്ലോ കണ്ണാ അനു ഗ്രഹി ക്കണേ
@Shashikala-ke4lw10 ай бұрын
എന്റെഭഗവാനെ കൃഷ്ണ കൃഷ്ണാ 🙏🙏🙏
@adhikanav-family2 жыл бұрын
മനോഹരം അകുന്നു ഇപ്പോൾ വീഡിയോസ് 🤝♥️ നല്ല ഷീണം ഉണ്ടല്ലോ സിസ്റ്റർക്ക്
@syamshiva10752 жыл бұрын
സൂപ്പർ💙💙💙💙
@shaji_c_subbayyan2 жыл бұрын
ദ്വാരക ഇങ്ങനെയെങ്കിലും കണ്ടതിൽ സന്തോഷം ഉണ്ട്. കാണിച്ചുതന്ന മനീഷ് നും ആതിരമോൾക്കും കോടിപ്രണാമം 🙏🏼
@ashalijo56002 жыл бұрын
Nice video , njan karuthi delhile dwarakayilanu krishnan ennu😌