ഇത് സിദ്ധാർത്ഥ് ഭരതന്റെ സിനിമയാണ്. മമ്മൂട്ടിയും ഗംഭീരമാക്കി.
@anwarsadiq698211 ай бұрын
Ethu manikandante padam aanu 😂
@Shalini.MKaralam10 ай бұрын
അതിൽ അർജുൻ അശോകൻ ഉണ്ട്
@SabuXL10 ай бұрын
@@Shalini.MKaralamഅതെ. അയാൾ ആണല്ലോ ചങ്ങാതീ നായകൻ.❤
@suvegamv223410 ай бұрын
മികച്ച അവതരണം 🙏
@anithaanu66176 ай бұрын
അതേ മമ്മൂക്കെയേക്കാൾ സിദ്ധാർതും, അശോകേട്ടന്റെ മകനും മുന്നിട്ട് നിന്ന ഫിലിം
@saralad717211 ай бұрын
I have heard from my grandma that Punchamon Thirumeni had practised only devine mantras, not witchcrafts. But every-now and then they were/ are defamed. That Illam is only half kilometre from my native house.
@saralad71729 ай бұрын
Siddharth has done the role beyond words. Mammootty also is second to none.
@kilabudeenabdulkhader519611 ай бұрын
ഭ്രമയുഗം. പാലക്കാട് സെറ്റിട്ടനെടുത്തതു ഉഗ്രൻപടം. മമ്മൂട്ടിയുടെ അഭിനയം പഴയകാല ഓർമ്മകൾ കാട്ടിബ്ലാക്. ആൻഡ് വൈറ്റ്. വിസ്മയം വീഡിയോ. നന്നായി
@RaeesghaniKeedakkaatt-jl5xn11 ай бұрын
Waat 🙄🙄🙄😂😂itheytha vaasha😂😂😂😂
@PrasanthVS-g4j11 ай бұрын
@@RaeesghaniKeedakkaatt-jl5xnവാഷയോ 😂
@SabuXL10 ай бұрын
@@PrasanthVS-g4jമറ്റേ ഗഡിയെ വാട്ടിയതാ ചങ്ങാതീ.😂
@reghunathanmn687011 ай бұрын
കമന്റ് ചെയ്യുന്ന സുഹൃത്തുക്കൾ ഒരു കാര്യം ഓർക്കണം ഐതിഹ്യമാലയിലെ പുഞ്ചമൻ പോറ്റിയുടെ കഥയല്ല ഭ്രമയുഗം ഇത് കേരളത്തില ജാതി വ്യവസ്ഥയുടെ യും എല്ലാ കാലത്തെയും അധികാരത്തിന്റെ താക്കോൽക്കാരുടെയും ആവിഷ്കാരമാണ് മമ്മൂട്ടിയും മറ്റു നടന്മാരും ഗംഭീരമായിട്ട് അഭിനയിച്ചു മറ്റെല്ലാ സങ്കേതങ്ങളും ഉഗ്രൻ തന്നെ സംവിധാനവും ഡോ, ബുധനൂർ
@ANOKHY77211 ай бұрын
എന്റെ കുടുംബം യോഗീശ്വരൻമാർ ഉണ്ടായിരുന്ന കുടുംബമായിരുന്നു. അന്നൊക്കെ വെച്ചാരാധനയും മറ്റും ഉണ്ടായിരുന്ന ഒരു കുടുംബം. എന്നാൽ തലമുറകൾ പിന്നിട്ടപ്പോൾ അവയ്ക്ക് എല്ലാം മാറ്റം വന്നു തറവാട് ശിഥിലമായി എന്ന് തന്നെ പറയാം. അങ്ങനെ ആണ് പരിഹാരം എന്താണെന്ന് ആലോചിച്ചതും വേണ്ടുന്ന ക്രിയ കർമ്മങ്ങൾ ചെയ്തതും.. ഇപ്പോൾ വലിയ കുഴപ്പമില്ല. കാലം മാറുമ്പോൾ നമുക്ക് മാത്രമേ മാറ്റം ഉണ്ടാകു.. ഇതേപോലെ വെച്ചാരാധന ഉള്ള കുടുംബത്തിൽ അവരുടെ ആരാധന മൂർത്തിയെ മറന്ന് അവർക്ക് വേണ്ട പൂജയും കാര്യങ്ങളും ചെയ്തില്ല എങ്കിൽ ആ തറവാട് മുടിയും എന്നതിൽ സംശയം ഇല്ല. എന്റെ അനുഭവം തന്നെ സാക്ഷി.. പിന്നെ ഇതൊക്കെ കെട്ട് കഥകൾ ആണ് എന്നൊക്കെ പറയുന്ന ഇന്നത്തെ തലമുറയോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല. അനുഭവത്തിൽ കൂടി മാത്രമേ മനസ്സിലാക്കു.. ഇതിൽ ഏറ്റവും കൂടുതൽ അപകടം ആണ് നാഗദേവതകളെ ആരാധിക്കുന്ന കുടുംബങ്ങൾ.. അവയ്ക്ക് വേണ്ടുന്ന വിധിപ്രകാരം ഉള്ള പൂജകൾ ഒന്നും ചെയ്തില്ല എങ്കിൽ സമ്പൂർണ്ണ നാശം സുനിശ്ചിതം.. അത് കൊണ്ട് ഇങ്ങനെ വെച്ചാരാധന ഉള്ള കുടുംബങ്ങളിൽ ഉള്ളവർ അറിവ് ഇല്ലായ്മയോ മറ്റൊ ആണെങ്കിൽ അത് പ്രശ്നം വെച്ച് നോക്കി വേണ്ടുന്ന കർമ്മങ്ങൾ തീർച്ചയായും ചെയ്തിരിക്കണം. അല്ലെങ്കിൽ ജീവിതത്തിൽ ഒരു ഉയർച്ചയും ഉണ്ടാവില്ല..
@lightyear97510 ай бұрын
Bro deiva srishtiya ithonnum deivam alla akhniya srishtikapetta ivark pala kazivum manishanae apekshichitund atharea ollu ivaril palrayum prithipeduthan manushan sremikumpol cheriya sahayangal kittum athonnum shasotham alla islamic point of view ninnu just onnu paranjanae ollu kazhiyunathum stay away from those practices, ithokka aniku interest olla subject ayonda comment ittae
@Rajcr71810 ай бұрын
@@lightyear975 ആര് പറഞ്ഞു ഇതൊന്നും സാശ്വതമല്ലെന്ന്....ചത്താൻ സ്വാമിയുടെ ഉത്ഭവസ്ഥാനം എവിടാണെന്ന് അറിയാമോ??? തൃപ്രയാർ ശ്രീരാമ ദേവന്റെ നടയുടെ വലതു ഭാഗത്തു ചുവന്ന ഭണ്ഡാരമുണ്ട് ഒന്ന് പോയി നോക്ക്,, തികഞ്ഞ ശ്രീരാമ ഭക്തനാണ് പൊന്നുണി വിഷ്ണുമായ സ്വാമി....100കണക്കിന് വർഷങ്ങളായി ചാത്തൻ സ്വാമിയേ ആരാധിക്കുകയും ഭക്തർക്കായി ദർശനം ഒരുക്കുകയും ചെയ്യുന്ന ആവണങ്ങാട്ട് കളരി, കാട്ടൂർ മാടമൊക്കെ ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നത് സ്വാശ്വതമല്ലാത്തത് കൊണ്ടാണോ??? നിങ്ങൾക്ക് ഹിന്ദു സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ഒന്ന് ചോദിച്ചു നോക്ക്,,, കേരളത്തിലെ 90% ഹിന്ദു കുടുംബ ക്ഷേത്രങ്ങളിലും ചാത്തൻസ്വാമിയേ ആരാധന മൂർത്തിയായി പ്രേതിഷ്ഠിച്ചിട്ടുണ്ട്,, ഇതൊക്കെ സ്വാശ്വാതം അല്ലാത്തത് കൊണ്ടാണോ...അറിവില്ലാത്ത കാര്യം വിളിച്ചു പറയാതെയിരിക്കു,,, നിങ്ങൾക്ക് നിങ്ങളുടെ ഖുറാനിൽ പറഞ്ഞതാണ് വിശ്വാസമെങ്കിൽ അത് തുടരുക... മറ്റുള്ളവരുടെ ആരാധനയെ ഇല്ലാത്ത കഥയാക്കി തള്ളികളയാതെയിരിക്കുക.....
@rrenju.9c13710 ай бұрын
Njagalude avasthayayirunu. Jeasus njagalude jeevithathil vannathode njagal rekshapettu. Oru sarppsthyum pedikanda parishudha amma athinte thala chavitty thakarkkum
@jalinrio67779 ай бұрын
വച്ചാരാധനയും പൂജയും കൊണ്ടല്ല അമേരിക്കയിലോ ഗൾഫിലോ പണിയെടുക്ക് വീട് നന്നാകും
@Rajcr7189 ай бұрын
@@jalinrio6777 വീട് നന്നാകാൻ അമേരിക്കയിലും ഗൾഫിലും പണിയെടുക്കണം എന്ന് തന്നോട് ആര് പറഞ്ഞു....വെളുപ്പിന് 4 മണിക്ക് കൊച്ചി മുനമ്പം ഫിഷിങ് ഹാർബറിൽ പണിയെടുക്കാൻ പോവുന്ന ആളാണ് ഞാൻ,, ബോട്ടിൽ മീൻ തിരിയാനും വെള്ളം വെക്കാനും സഹായിക്കാൻ നിന്ന് കഴിയുമ്പോൾ 7 മണി ആവുമ്പോളേക്കും 1500Rs കയ്യിൽ കിട്ടും അത് കഴിഞ്ഞു കുളിച്ചു റെഡിയായി Abad Export's ഇൽ ജോലിയുണ്ട് Packing and Peeling Supervisor ആയിട്ട് Monthly 40k Rs അതും കിട്ടും,, മൊത്തം 85000Rs സമ്പാദ്യം ഉണ്ടാക്കാൻ പറ്റുന്നുണ്ട് ഇതേപോലെ നാട്ടിൽ പണിയെടുക്കാൻ തയ്യാറായാൽ സമ്പത്യം ഉണ്ടാക്കാവുന്നെ ഒള്ളു
@ashlyanand720914 күн бұрын
Last month kandatheyullu ee illam. Sandhyak vilakku thelichirunnu awde. But pakal angot nokkiyaal motham dark aanu😮
@mohanmohanancv66611 ай бұрын
ഏത് വേഷമായാലും അവിസ്മരണീയമാക്കുന്ന മമ്മുക്കയ്ക്കു ഭാവുകങ്ങൾ
@Shihab33126 ай бұрын
മമ്മുട്ടിയേക്കാൾ pediyavunund sharikum ulla punchaman potty യുടെ ഫോട്ടോ 😮
@maheshps809310 ай бұрын
ഇതു കണ്ടു കണ്ണ് മിഴിച്ചിരിക്കുന്ന കോട്ടയത്തുകാരൻ ആയ ഞാൻ 🙄
@Anu-c3p7h11 ай бұрын
🌹ഭ്രമയുഗത്തിൽ പറയുന്ന രീതിയിൽ ഉള്ള കുട്ടിച്ചാത്തൻ അല്ല ശരിക്കും ചാത്തൻ.. അത് ഇന്നും പല മനകളിലും സത് മൂർത്തിയായി അവരെ സഹായിക്കുന്നുണ്ട് 🥰🌹
@bpaul991311 ай бұрын
കുട്ടിച്ചാത്തൻ എന്നാൽ പിശാച് തന്നെ, പൈശാചികം തന്നെ, ആ പൈശാചിക സങ്കൽപം ആദ്യം സഹായിച്ചാലും അവസാനം നശിപ്പിക്കും, തൻ്റെ പൈശാചിക ആരാധകരെ അത് മുച്ചോട് മുടിക്കും..
@jijisha258911 ай бұрын
അതെ, ഞങ്ങളുടെ ചാത്തൻ ഞങ്ങളുടെ ദൈവമാണ്. നല്ലതിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ചാത്തൻ. എനിയ്ക്കനുഭവമുണ്ട്.
@bpaul991311 ай бұрын
@@jijisha2589 ചാത്തൻ യഥാർത്ഥത്തിൽ പിശാച് ആണ്. നിങ്ങൾ ബൈബിൾ സുവിശേഷം വായിക്കൂ, അപ്പോൾ എല്ലാം മനസ്സിലാകും..👍
@Anu-c3p7h11 ай бұрын
@@bpaul9913ചാത്തൻ പിശാച് ആണെങ്കിൽ ആ പിശാചിനെ ബന്ധിച്ച് അടിമ പ്പണി ചെയ്യിക്കുന്ന, ഞാൻ വളർന്ന മനയിലെ എന്റെ കാരണവരുടെ ശക്തി പോലും നിങ്ങടെ കർത്താവിന്നില്ല 🤣
@krishnanunni523411 ай бұрын
@bpaul9913 അത് സാത്താൻ ആണ് ..മുസ്ലിം സ് ഇബിലിസ് എന്നു പറയും ദ്രാവിഡ പൂജകളിൽ മദ്യം, മാംസം വച്ചു പൂജിച്ചിരുന്നു .. അതുകൊണ്ടു അത് പിശാച് ആകില്ല ..വീഞ്ഞും, മദ്യവും വല്യ വ്യത്യാസം ഇല്ല
@xangrilag6 ай бұрын
Guru of kadamattathu kaththanar was said to be a MALA ARAYAN. , he taught Manthravadam from his guru and he prayed that guru always in his lifetime.The evidence was stored in old kadamattathu palli. But it was destroyed at the time of construction of new one.
@minimol58366 ай бұрын
പുതുപ്പള്ളി കൈതേൽപ്പാലത്തിൽ ആണ് ഈ ഇല്ലം. പുതുപ്പള്ളി കേശവൻ ,പുതുപ്പള്ളി സാധു ഇവരുടെ ആനത്തറവാട് ഇല്ലത്തിന്റെ ഓപ്പോസിറ്റ് ആണ്.
@rejianithareji23317 ай бұрын
ഇന്ന് ഈ ഇല്ലം കാണുവാൻ പോയിരുന്നു അവിടുത്തെ കാരണവർ കാണുവാൻ സമ്മതിച്ചില്ല
@enrouteglobe11 ай бұрын
പണ്ട് നാട്ടിലെ ഒരു പ്രായമായ കമ്മ്യൂണിസ്റ്റ് നേതാവ് ആത്മാവിനെ കണ്ട് വിവരിച്ച് കാര്യം ഓർമ്മ വരുന്നു....
@babufilmscreations116111 ай бұрын
ദീപസ്തംപം മഹാശ്ചര്യം... മമ്മുട്ടി എന്ന മഹാനടന്റെ ബ്രാന്റ് സൂക്ഷ്മമായി മുതലാക്കി 😗...
@BCdentalclinic10 ай бұрын
Sidharth super acting ❤
@AdirasharanM10 ай бұрын
👌👌👌
@SureshKumar-xd6fj11 ай бұрын
ഇത് ചാത്തന്റെ 👹കളിതന്നെ.😌🔥🚩🔥
@azrapeter534210 ай бұрын
ദൈവമേ കോട്ടയത്തുള്ള ഞൻ ഇപ്പോഴാ അറിയുന്നെ പിന്നെ ഈ ഇല്ലം കോട്ടയത്തു ആണെന്ന് 😄😆
ഈ പ്രായമുള്ള മനുഷൃനും ആ ഫോട്ടോയിലെ പാർട്ടിയും ഒരുപോലുണ്ട്. ഇരിക്കുന്ന വലൃപ്പൻ പ്രേതമോ മറ്റോ ആണോ?😂😂😅😅
@somsundar177411 ай бұрын
excellent observation. I too thought like that
@muktharpai965311 ай бұрын
Sathyam.photo yle alum samsaricha alum ore muhachaya.albhutham.
@leeladevipm741311 ай бұрын
നീ പോടാ.
@shilpanarayani931010 ай бұрын
ഞാനും അത് ആദ്യമേ ശ്രദ്ധിച്ചിരുന്നു
@SujaMolpu7 ай бұрын
അത്... ഫോട്ടോയിൽ കണ്ട ആളും സംസാരിക്കുന്ന ആളും ഒരു shape 🤔🤔
@Dreammovies19794 ай бұрын
കടമറ്റത്തു കത്തനാർ ❤❤❤❤
@Davud-t77-sw11 ай бұрын
Sreekrishnaparunth movie kanu.. Nice anu
@smkrishna278111 ай бұрын
മോഹൻലാൽ nte pazhaya cinema.. ഇതിൻ്റെ നോവൽ വായിക്കാത്തവരായി കേരളത്തിൽ , 1970-80 il പിറന്ന ആരും കാണില്ല !!
@JWAL-jwal11 ай бұрын
@@smkrishna2781,*നോവൽ പേരെന്താണ്*?
@lifeandentertainment447810 ай бұрын
njancinema kandatha kollathilla
@BrammanandhanRaghavan16 күн бұрын
ഏതായാലും നമുക്ക് കൊണ്ടാടാൻ പഴയ ജെൻമി ചരിത്രമുള്ളത് നന്നായി. പിന്നെ നമ്മുടെ ബുദ്ധിശക്തി ഇങ്ങനെത്തെ പടങ്ങൾ എടുക്കുമ്പോൾ ഹോളിവുഡ്‌ഡിന്റെ അടുത്തെങ്ങും എത്തുന്നില്ല.
@manuyogish77310 ай бұрын
അയ്യോ ഞാനും കോട്ടയം കാരനാ ഒന്ന് പോയി കാണണം എന്നുണ്ട്
@RELEENAJACOB7 ай бұрын
Kaithepalam ahn ee illam😂
@indiancitizen407311 ай бұрын
രണ്ട് തലമുറ മുമ്പ് നടന്നു എന്ന് പറയുന്ന കാര്യങ്ങൾ ഇപ്പോഴത്തെ തലമുറയിലെ നാട്ടുകാരോട് ചോദിച്ചറിയാൻ ശ്രമിക്കുന്ന റിപ്പോർട്ടറുടെ മനസ്സ് നമ്മൾ കാണാതെ പോകരുത്😅😅
@sarojinisaro351511 ай бұрын
നമ്മുടെ പൂർവികരെ പറ്റി നമ്മൾ പറഞ്ഞു കേട്ടിട്ടില്ലേ 😅
പഴയ തലമുറ ഇന്നത്തെ തലമുറക്ക് ആവശ്യമായത് ഉണ്ടാക്കി വെച്ചു. ഇന്നത്തെ തലമുറ നാളത്തെ തലമുറക്ക് എന്ത് പിണ്ണാക്ക് ഉണ്ടാക്കി വെച്ചു...?? കയ്യിൽ എന്ത് കുന്തം ഉണ്ട് ഇന്നത്തെ തലമുറയുടെ...?
@krishnajith118911 ай бұрын
എൻ്റെ ഭാര്യയുടെ തറവാട്ടിൽ മാപ്പിള ലഹളയുടെ കാലത്തെ അക്രമത്തിൻ്റെ അടയാളങ്ങൾ ഇപ്പോഴും ഉണ്ട്..അതിൻ്റെ കഥകൾ തലമുറകൾ കൈമാറി വന്നിട്ടുമുണ്ട്...അങ്ങനെ എന്തെങ്കിലും പ്രധാനപെട്ട സംഭവങ്ങൾ ഉണ്ടെങ്കിൽ തലമുറകൾ കഴിഞ്ഞാലും കുറച്ചൊക്കെ ബാകി നിൽക്കും
@cvbinu11 ай бұрын
വാമൊഴി / കെട്ടാരിവുങ്ങൾ വളരെ പ്രധാനപ്പെട്ടതാണ്, ചിലപ്പോൾ അതിൻ്റെ അടിസ്ഥാനത്തിൽ അണ് തെളിവുകൾ അന്വേഷിക്കുന്നത് ( ചരിത്രകാരന്മാർ)
@zulfathkamal526811 ай бұрын
സഹോദര ഈ കഥ ഉദ്ദേശിക്കുന്നത് ഒരു യക്ഷിക്കഥയോ , ചാത്തൻ സേവയോ അല്ല . ഇതിനു വേറെ അർത്ഥതലങ്ങൾ ഉണ്ട് ആദ്യം ആ ഫിലിം കണ്ടു മനസിലാകൂ
@TheJohn227211 ай бұрын
Exactly
@jjjDM11 ай бұрын
Exactly !
@Zarah330011 ай бұрын
Yes innathe politics
@sujithraju812611 ай бұрын
അധികാരം
@pp-od2ht11 ай бұрын
@@Zarah3300no Old politics Just like today's politics k
@raadhamenont876011 ай бұрын
Mammooka ,pl. Do more and more of such legendary roles .pl.
@SijoAW11 ай бұрын
ഈ സിനിമ കണ്ടോ. വല്ലതും, മനസ്സിലായോ. ഒരു കൊടുമ പോറ്റിയെ കൊണ്ട്, കുറെ 😢😢കഥയും, 😂😂
ദൈവം ഇല്ലെട മണ്ട...semestic religion kanu കുരിശിൽ കിടക്കുന്ന ദൈവം പുത്രനും 7 ആകാശങ്ങളിൽ ഇരിക്കുന്ന ദൈവവും പ്രവാചകനും ഒക്കെ ഉള്ളത്...ഇവിടെ ദൈവം ഇല്ല മതം ഇല്ല...പൊട്ട വിശ്വാസം വെച്ച് എല്ലാം അളക്കരുത് നീ❤
@shajius255111 ай бұрын
😂😂😂😂daiva prakasham.
@bindushiva677311 ай бұрын
@@shajius2551😂
@bindushiva677311 ай бұрын
John Sebastian.....Thangal entha udheshikunne....? Daivam....Athu oru energy aanu...Pala reethiyil aaradhikapedunnu....Ivide thangal itta post ne kurichu visadeekarikkamo?....
@hareek374510 ай бұрын
ഏകൻ, ഡിങ്കൻ 🔥🔥🐀
@sajithsadasivannairsajith740810 ай бұрын
സഹോദര നി പറഞ്ഞ ആ നടുക്കുന്ന കാഴ്ചകൾ എവിടെ
@SabuXL10 ай бұрын
ആ ആളുകളുടെ മുഖം ശ്രദ്ധിച്ചു നോക്കൂ ചങ്ങാതീ.😮
@akshay478810 ай бұрын
😂
@akshay478810 ай бұрын
😂
@shinupgopi907410 ай бұрын
Puthupallikku thottaduthu kooroppadayaante veedu njaan kettitteyilla e ..manaye patty.
@babythomas94211 ай бұрын
മമ്മൂക്കയെ കൊണ്ടേ ഇത് അഭിനയിക്കാൻ പറ്റൂ 🙏🙏
@valsamenon614211 ай бұрын
Nalla nataka nadan maar vereyum undu bai
@SabuXL10 ай бұрын
@@valsamenon6142😅
@SojiSojimol10 ай бұрын
മോഹൻലാൽ ഈ കഥാപാത്രം നന്നായി ചെയ്യും പക്ഷെ സിനിമയിൽ എറ്റവും sup👌🏻സിദ്ധാർഥ് അർജുൻ 👍🏻
@sunnyn395911 ай бұрын
ഈ ഇല്ല എന്തേ മുടിഞ്ഞത്?
@chandramathykallupalathing41311 ай бұрын
ഇല്ലം മുടിഞ്ഞു എന്ന് ആര് പറഞ്ഞു? അവകാശികള്‍ ജോലി സംബന്ധമായി പല നാടുകളില്‍ ആയി എന്ന് അവര്‍ പറഞ്ഞില്ലേ?കുറച്ചു പേര്‍ അവിടെ താമസിയ്ക്കുന്നു. Building നന്നായി maintenance നടത്തുന്നുണ്ട് എന്ന് കണ്ടാല്‍ അറിയാം.
@devanparannur136911 ай бұрын
മമ്മൂക്ക... ആയത് കൊണ്ട് കമ്മികൾ ക്, സന്തോഷം
@anandhugokulam51324 ай бұрын
ഉണ്ണി മുകുന്ദൻ ആയിരുന്നെങ്കിൽ സംഘികൾക്ക് സന്തോഷം ആയേനെ പക്ഷെ അങ്ങേർക്ക് അഭിനയിക്കാൻ അറിയില്ല
@AthulBabuAB3 ай бұрын
12 days of karkkadaka month
@abirajbc13818 ай бұрын
E illathinte opp ah famous aya puthuppally aana tharavaadu
@bpaul991311 ай бұрын
കുട്ടിച്ചാത്തൻ എന്നാൽ പിശാച് തന്നെ, പൈശാചികം തന്നെ, ആ പൈശാചിക സങ്കൽപം ആദ്യം സഹായിച്ചാലും അവസാനം നശിപ്പിക്കും, തൻ്റെ പൈശാചിക ആരാധകരെ അത് മുച്ചോട് മുടിക്കും.. യേശു അല്ലാതെ മറ്റൊരു സ്നേഹസമ്പന്നനായ രക്ഷകനായ ദൈവം വേറെയില്ല..🔥✝️🙏
@abhijith402011 ай бұрын
യേശു 😂
@santhigopan959611 ай бұрын
കുഞ്ഞാടുകളെ രക്ഷിക്കുന്നത് ളോഹ ഇട്ട അച്ഛന്മാർ😂
@IG-ABHIEDITS11 ай бұрын
എന്നിട്ട് പാവം മൃഗങ്ങളെ കൊന്നു തിന്നുന്ന മനുഷ്യർ എത്ര ക്രൂരൻ. മൃഗങ്ങൾക്ക് അപ്പോൾ ദൈവം ഇല്ലേ, അതോ ഉള്ള ദൈവങ്ങൾക് മൃഗങ്ങളെ സ്നേഹവും ഇല്ലേ
@bpaul991311 ай бұрын
@@IG-ABHIEDITS മൃഗങ്ങളും സസ്യങ്ങളും ഒരേ പോലെ ജീവനുള്ളവയാണ്, സസ്യബുക്കുകളും ജീവനുള്ളവയെ കൊന്ന് തിന്നുന്നവരാണ്. പിന്നെ മറ്റൊരു കാര്യം, മനുഷ്യർക്ക് മാത്രമേ ആത്മാവുള്ളൂ, ഭൂമിയും അതിലെ സകലവും മനുഷ്യർക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്.
@IG-ABHIEDITS11 ай бұрын
@@bpaul9913 ജന്തുക്കൾ സസ്യങ്ങൾ എന്നിവ ഉണ്ടെങ്കിലേ ഭൂമിയിൽ ഈ പറയുന്ന മനുഷ്യർക്ക് ജീവിക്കാൻ കഴിയൂ. എല്ലാം മനുഷ്യന് കൊന്നു തിന്നാൻ ആണ് എന്ന ചിന്ത സ്വാർത്ഥത ആണ്.
@keerthzz15710 ай бұрын
കാടുപിടിച്ച മനയെ അന്ധവിശ്വാസം നിറഞ്ഞ കാലത്തിനനുസരിച്ചു മാറാൻ മടിയുള്ള സമൂഹത്തിന്റെ പ്രതീകമായി ഞാൻ കാണുന്നു. കൊടുമൺ പോറ്റിയെ അധികാരം അധികാരത്തിൽ മത്തുപിടിച്ചവരുടെ പ്രതീകമാണ്. നന്മക്കുവേണ്ടി ശബ്ദമുയർത്തുന്ന ഒരുകൂട്ടം ജനത്തെ പരസ്പരം തമ്മിൽ തല്ലിച്ച് നന്മയെ ഇല്ലായ്മചെയുന്ന ഇന്നത്തെ സമൂഹത്തിന്റെ പ്രതീകമായി ഞാൻ ഈ സിനിമയെ കാണാൻ ആഗ്രഹിക്കുന്നു..
@JojuThomas-lg6wk10 ай бұрын
താങ്കളുടെ വെറും തെറ്റിദ്ധാരണയാണ് പുഞ്ചമൺ പൂറ്റി എന്ന് പറയുന്ന മാന്ത്രികൻ കേരളത്തിൽ ജീവിച്ചിരുന്നു ഏറ്റവും നല്ല അറിയാം ആറാം നൂറ്റാണ്ടിൽ ഞാനും ജീവിച്ചിരുന്നു അവരുടെ കൂടെ ഇതിൽ കൂടുതൽ തെളിവൊന്നും വേണ്ടല്ലോ ഇന്ന് ഈ ലോകത്ത് ഞാനുണ്ട് വേണമെങ്കിൽ തെളിവുകൾ നിരത്തി തരാം എൻറെ ഗുരുക്കന്മാരാണ് ഇവരൊക്കെ മാന്ത്രിക താന്ത്രിക വിദ്യകൾ നിങ്ങൾക്ക് ചിന്തിക്കുന്നതിനപ്പുറമാണ് നാലു വേദങ്ങൾ ആറ് ശാസ്ത്രങ്ങൾ 18 പുരാണങ്ങൾ 28 ആഗമനങ്ങൾ 64 കലാ വിദ്യകൾ എന്താണെന്ന് പോലും അറിയില്ല എന്നുള്ളവർക്ക് ഇങ്ങനൊന്നും ആ മലയിൽ സംഭവിച്ചിട്ടില്ല ഇതൊക്കെ സൃഷ്ടിയാണ് മനുഷ്യൻറെ സൃഷ്ടിയാണ് ഈ കഥാപാത്രങ്ങൾ ഒക്കെ ഏതു മതത്തിൽ പെടുന്ന വിശ്വാസിയാണേലും ഇന്നു തൊട്ട് ഒരു തിരുവളുത്തി കുഞ്ചമൺ പോറ്റി എന്ന മഹാ മാന്ത്രികനെ കൈകൂപ്പി വിളിച്ചു നോക്ക് പ്രയാസങ്ങളും എന്ത് രോഗങ്ങളും ജീവിതത്തിൽ ഒഴിഞ്ഞു മാറിയിരിക്കും ഇത് പറയുന്നത് അദ്ദേഹത്തിൻറെ ശിഷ്യനാണ് എന്നുപറയുന്ന വിശ്വാസം നിനക്കുണ്ടാക്കിയ സത്യമായി തന്നെ നീ എടുത്തോ
@ashokgopinathannairgopinat14516 ай бұрын
@@JojuThomas-lg6wk 👌🏻 ചിലത് പറഞ്ഞാൽ ആൾക്കാർക്ക് ദഹിക്കില്ല....
@ദുര്യോധനൻ11 ай бұрын
A chettante ate look pottik thoniyavar undo?
@alen701111 ай бұрын
Ni enthan udheshichath valsaaaa😅
@shammikp70811 ай бұрын
😂😂😂@@alen7011
@ദുര്യോധനൻ11 ай бұрын
@@alen7011 8-)
@kestersunny927711 ай бұрын
Sheriya karnnorkku pottiyude lookundu
@ദുര്യോധനൻ11 ай бұрын
@@alen7011 onn poyeada
@SreelathaVG-t4f10 ай бұрын
ശരിക്കും സിനിമ ഭ്രമയുഗം ആണോ ബ്രഹ്മയുഗം ആണോ രണ്ടും രണ്ട് meaning അല്ലേ അറിയാമെങ്കിൽ പറഞ്ഞ് തരു
@mindrelax268610 ай бұрын
ഭ്രമയുഗം ആണ് ഭ്രമം എന്നാൽ വല്ലാത്ത ഇഷ്ടം വിഭ്രാന്തി എന്നൊക്കെ അർത്ഥമുണ്ട് ബ്രഹ്മം എന്നാൽ ബ്രഹ്മാവിനെ സംബന്ധിച്ച് പരബ്രഹ്മം ബ്രഹ്മം മുഹൂർത്തം ഇവയൊക്കെ അർത്ഥം വരുന്നു
@vedicastrologynumerology10653 ай бұрын
Bhramayugam started
@midhunram11 ай бұрын
ഒരു noice cancellation mic ഉണ്ടെങ്കിൽ നന്നായേനെ... ഒന്നില്ലെൽ നിങ്ങൾ professional അല്ലേ....
@user-bjkaasinadhАй бұрын
അങ്കിൾ എന്ന വിളി ഒഴിവാക്കാമായിരുന്നു... അമ്മാവൻ, അച്ഛൻ, വല്യച്ഛൻ.. ഇങ്ങനെ എന്തെങ്കിലും ആകാമായിരുന്നു (എന്റെ അഭിപ്രായം )
പ്രളയ സമയത്ത് പേപ്പറിന്റ വള്ളത്തിൽ രക്ഷപെട്ട വിശ്വാസികൾ ഉള്ള നാടാ....
@babuts816510 ай бұрын
ഞാൻ ചാത്തൻ്റെ പിൻതലമുറക്കാരൻ. പോറ്റി മാരുണ്ടെങ്കിൽ വാടാ...
@____THALAPATHY___10 ай бұрын
😹
@mahendranmahendran706611 ай бұрын
Chathen is not devil . It is devatha who is part of shivashakthi
@rajasreeramachandran329411 ай бұрын
Yes 👍👍
@sreedeviachuthan-m8v11 ай бұрын
Vishnu maya
@ChanduMohan-s8c10 ай бұрын
shasthavu
@cvbinu11 ай бұрын
ചാത്തൻ ആയിരുന്നു ഇവിടത്തെ ആളുകളുടെ ദൈവം. ആര്യൻ / ബ്രമിണ വരവിന് ശേഷം അണ്, ചാത്തൻ സേവ ദുർമന്ത്രവാദം അണ് എന്നും പ്രചരികപെട്ടത്, എന്നാലും അ സകൽപം ആളുകളുടെ മനസ്സിൽ നിന്നും മാറ്റാൻ കഴിഞ്ഞില്ല. അതുകൊണ്ട് ചില ഇല്ലങ്ങൾ ചാത്തനെ ആരാധന മൂർത്തി ആക്കിയത്.....
@peaceandtruth37110 ай бұрын
Myr...അവിടെയും കൊണ്ട് വന്നു സ്വയം സിദ്ധാന്ത സിംഹങ്ങൾ 🤦...
25.. വർഷം കൊണ്ട്.. ഇങ്ങനെ.. ഉള്ള വേഷങ്ങൾ.. നിരസിച്ച ആളാ. ഈ മമ്മൂട്ടിയെന്നു. എത്ര പേർക്ക് അറിയാം... ☝️
@jancytomy612310 ай бұрын
എന്തു കൊണ്ട്
@ChanduMohan-s8c10 ай бұрын
ആർക്കുമാറിയില്ല 😂
@sasidharanm268710 ай бұрын
Youex high monsstray*********😢
@AthulBabuAB3 ай бұрын
ഒരു രെക്ഭേദം ആയുസ് എടുത്താൽ പഠിക്കാൻ പറ്റില്ല... അത്രേം ഉണ്ട്...
@KarthikGopalan-qv4kk11 ай бұрын
Few Periyava says, language barrier, is it announcement regarding stay facility for tourists, free or rental?; Whats the rent per day?
@shemeeribrahim509911 ай бұрын
Sukumari amma sugamillathe operation okke kazhinjirunnu...
@muktharpai965311 ай бұрын
Sukumari amma poojamuriyl vechu thee pidichu marichu enanu ketitulath.
@ajig777111 ай бұрын
നല്ല ഒരു രാഷ്ട്രീയ സിനിമ
@anilstanleyanilstanley712511 ай бұрын
Kujamanpottiyun punjamanpottiyum randhanu
@AbrahamMani-sy7lx10 ай бұрын
Todays bhramin boys are unfortunately not interested in mantras and kadmattom pali stoped all mantras and thantras and all people involved in stopping the matravadam in church well also suffered their families are still suffering , iam a interested in it and i understand with firm evidence this is good if you use for only good purpose , otherwise this will back fire at your family
@blackops57359 ай бұрын
True!
@trueraja8 ай бұрын
Tantra mantra belong Hinduism Christians do exorcism
@VijayKumar-ce3ol8 ай бұрын
Chauhan alla pothan
@Padhaniswanam11 ай бұрын
👍👏👏👏
@devanparannur136911 ай бұрын
ഉണ്ണി മുകുന്ദൻ ആയിരുന്നെങ്കിൽ... വാവാദം, രാത്രി ചർച്ച, എല്ലാം ഉണ്ടാകുമായിരുന്നു
@ThingsidoforyouDear10 ай бұрын
chaathan aka chethan or in eastern religions call him satan - one of the chief among the fallen angels .we can laugh about it but this was the reality before yugas
@peaceandtruth37110 ай бұрын
Chatan is god in another form. Not satan. Know the difference...Vishnumaya is chathan.
@ThingsidoforyouDear10 ай бұрын
@@peaceandtruth371 @peaceandtruth371 who said chetan is not god.chetan or satan is the god of this world. under who all god's come .the difference is who he works for with ???adiyogy shiva or the maintainer vishnu or with brahama the creator and since into destruction it falls in line with destroying of this yuga , chetan is what I said he is and one more thing the death of the people who serve this upasana moothy is always horrible and also major point to be noted chetan is always found with adharva vedha. so please do extend the research because there is still one lurking in my house .
@ThingsidoforyouDear10 ай бұрын
Why then are the Chathen seva people die a terrible death and to summon him adharva vedha is used?
@Mira-gu6we9 ай бұрын
Dunno. I mostly stick to guruvayoorappan/vaishnavism. Chathan seva is related to hindu tantric occultism. Oru dark feel und. Ee manakalile purushanmar enthanu cheythirunnathu ennu arilla. Divine forcesil thanne nallathum cheethathum ind. Basically such things could be misused/take a darker turn.
@peaceandtruth3719 ай бұрын
@@ThingsidoforyouDear chathan should be worshipped and practised in the appropriate way. Inappropriate worship or worst use would lead to such disasters
@Lal-j3r8 ай бұрын
Chathanum Ella onum Ella kettukathya
@JintoJohny-rp8ht7 ай бұрын
നിങ്ങളുടെ എന്ത് കാര്യം ആയാലും നടത്തി തരാം റിസ്ക് നിങ്ങൾക്
@balachandranreena604611 ай бұрын
നമുക്കീപട്ടാളത്തെ ഒക്കെ പിരിച്ചു വിട്ടു.. വല്ല മന്ത്രവാദവും നടത്തിയാൽ പോരെ.. ഇപ്പോൾ ഇല്ല. ഇപ്പോൾ ഏൽക്കില്ല.. ഈ പ്രേതവും ചാത്തനും യക്ഷിയും ഒക്കെ ഇപ്പോൾ പണിയില്ലാതെ നടക്കുവാണ്... മനുഷ്യനെ അന്ധവിശ്വാസം. പറഞ്ഞു പേടിപ്പിച്ചു അധികാരം നിലനിർത്തിയ കുറെ എണ്ണങ്ങൾ....
@pp-od2ht11 ай бұрын
True
@remyacremanan11 ай бұрын
Pani ariyavunnavar anyamninnu ippo only kadha.
@AnilKumar-sj1pi11 ай бұрын
പോടാ മല വാണമേ നിനക്ക് മന്ത്രവാദത്തെ കുറിച്ച് എന്ത് അറിയാം ഇതൊന്നും നിന്നെപ്പോലുള്ള സാധാരണക്കാർക്ക് അല്ലാതെ നിന്നെപ്പോലുള്ള കിഴങ്ങന്മാർക്ക് ഇതൊന്നും ആവശ്യമില്ല പൂച്ചക്ക് എന്താണ് പൊന്നു ഉരുക്കുന്നിടത്ത് കാര്യം😮
@lifemalayalamyoutube719210 ай бұрын
ഇൻഡോ ചൈന war 1961 ലെത് എങ്ങനെ അവസാനിച്ചുവെന്ന് ഇന്നും രഹസ്യമാണ്. ബദ്രിനാഥ് ക്ഷേത്രത്തിലേക്ക് ചൈന മാന ഗ്രാമത്തിലൂടെ കടന്നുകയറുമുൻപ് നെഹ്‌റുവിന്റെ ഓഫീസിൽ ഒരു കൂട്ടം സന്യാസിമാർ എത്തി. ഇവർ എങ്ങനെ ഓഫിസിൽ കയറിയെന്ന് നഹ്രുവിൻ മനസ്സിലായതുമില്ല. തുടർന്ന് പട്ടാളത്തിന് അവരുടെ സഹായം ആവശ്യമുണ്ടോയെന്ന് ചോദിക്കുകയും. പുരോഗമനവാദി യായ നെഹ്‌റു നിരസിക്കുകയും ചെയ്തു. തുടർന്ന് സന്യാസിമാർ വേഗത്തിൽ അവിടെനിന്നു മറയുകയും ചെയ്തു. ഇവരെവിടെപ്പോയെന്ന് നെഹ്‌റു സുരക്ഷായോധ്യഗസ്ഥരെ ഉപയോഗിച്ച് എത്ര തിരഞ്ഞിട്ടും കണ്ടെത്താനുമായില്ല. പിന്നീട് നെഹ്‌റു അറിയുന്ന വിവരം മാന ഗ്രാമം വരെ എത്തിയ ചൈനീസ് സൈന്യം എന്തൊക്കെയോ അമാനുഷിക അനുഭവങ്ങളാൽ പിന്തിരിഞ്ഞോടിയെന്നാണ്. അതോടു കൂടി ഇൻഡോ ചൈന യുദ്ധം അവസാനിച്ചു. അതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് സൈത്താൻ സിംഗ് ആണെന്ന് തോന്നുന്നു, അങ്ങനെ ചില പട്ടാളക്കാർ ഒറ്റക്ക് നിന്ന് ചൈനീസ് പട്ടാളത്തിന്റെ ബറ്റാലിയനുകളെത്തന്നെ ഇല്ലാതാക്കിയ സംഭവം, മനുഷ്യസാധ്യമെന്ന് കരുതാവുന്നതല്ല. ഹിമാലയത്തിൽ ജോലി ചെയ്യുന്ന പല പട്ടാളക്കാർക്കും പല അനുഭവങ്ങളുമുണ്ട്. ആരും തുറന്നു പറയാറില്ല. ഇനി ഒന്നുകൂടെ പറയാം സന്യാസിമാരിൽനിന്നുണ്ടായ അനുഭവത്തെ കുറിച് നെഹ്‌റു ശാസ്ത്രീയമായി പഠിക്കുവാനായി ആരംഭിച്ച സ്ഥാപനമാണ് ഇന്നുള്ള NIMHANS ആയി മാറിയത് 😊ഗുരു നിത്യ ചൈതന്യ യതി (സന്യാസിയും, സൈക്കോളജിസ്റ്റും ആയിരുന്നു )ആയിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യ ചെയർമാൻ. അദേഹത്തിന്റെ ആത്മകഥയിൽ ഈ സംഭവം പറയുന്നു. കൂടാതെ ഹിമാലയ യാത്രികനായ N. K. ഗോപാലകൃഷ്ണന്റെ ഉത്തർഖണ്ഡിലൂടെ എന്ന കൃതിയിലും മാന ഗ്രാമത്തിലെ ചൈനീസ് സൈന്യത്തിന്റെ പിന്മാറ്റത്തെ കുറിച് പരാമർശിക്കുന്നു 😊🙏
@smithasasi986810 ай бұрын
@@lifemalayalamyoutube7192 ullathano ?
@nidheshedan334710 ай бұрын
Enthu kondu oru nabiyude kadha cinemma akiyal😂🎉🎉😂😂🎉hi ho
@geethavenu272111 ай бұрын
❤❤❤❤
@truthseeker481310 ай бұрын
എന്ത് പുഞ്ചമൺ പോററി ? മമമൂട്ടിക്ക് കിട്ടാനുളളത് കിട്ടി !!😅
@abidaadhil977711 ай бұрын
Idukkiude paalavum. Adhilppedumenn thonunnu...!?
@TL--TIGER8 ай бұрын
Chathan aranennu arinjano ee cinema yil parayunnath chathan is a hindu god.sakshal ponnuni vishnumaya.mattoru mathsthilum ingane apamanikilla cinema yil
@rajeevm.v626511 ай бұрын
നവീകരണത്തിൻ്റെ പേരിൽ ഇതിൻ്റെ പഴമ നശിപ്പിച്ച് കോൺക്രീറ്റ് ബിൽഡിങ്ങും കോൺക്രീറ്റ് കട്ടകളും തകരഷീറ്റും മേഞ്ഞ് നശിപ്പിക്കരുതേ .
@ShabaRanks-tg8qv7 ай бұрын
If you had access then where are the owners who have you permission to enter. Sorry it doesn't make sense.😂😂😂😂😂😂😂😂😂
@BLESSONVARGHESE-po7jm19 күн бұрын
Mamootty.Thecompleteactor
@sunilvp918011 ай бұрын
നീ എന്തിനാ അവിടെ പോയത്... അവിടെ പോയവർക്ക് ഒരു തിരിച്ചു പോക്ക് ഇല്ല്യാ....
@ABC-abhi11 ай бұрын
അപ്പൊ അവിടെ ജോലികൾ ചെയ്യാൻ പോകുന്നവരോ🤔🤔🤔🤔 ഇയാൾ മാത്രമല്ല, വർഷങ്ങൾക്ക് മുൻപും ഒരുപാട് പേരു ആ ഇല്ലത്തു പോയി വിഡിയോ എടുത്തിട്ടുണ്ട്, യൂട്യൂബിൽ ഒന്ന് സെർച്ചു ചെയ്ത് നോക്ക് അവരൊക്കെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്... ചുമ്മ തട്ടി വിടുവ.. തിരിച്ചു പോക്ക് ഇല്ല്യാ😅😅😅ത്രേ😂😂😂😂
തൊഴിലുറപ്പു പദ്ധതി വന്നതോടെ ചാത്തൻ മാരുടെ പണി പോയി😂'ചാത്തൻ മാർക്ക് പെൻഷൻ കിട്ടുന്നുണ്ടോ?
@christochiramukhathu46162 ай бұрын
പുതിയ തലമുറ എന്ത് പഠിച്ച് എവിടെ പോയി എന്ന് പറഞ്ഞില്ല. ഞാൻ കരുതുന്നത് മന്ത്രവാദം കളഞ്ഞ്, AI പഠിച്ച് യുഎസ്ലിൽ പോയി കാണും..!
@navasthajudeen124311 ай бұрын
പാവം ചാത്തന്മാർ തിരയെണ്ണി തീർക്കാതെ ഇപ്പോഴും അവിടെ തന്നെ കിടന്നു കറങ്ങുന്നു 😂
@AnilKumar-sj1pi11 ай бұрын
ചാത്തൻ എന്താണെന്ന് അറിയാത്ത തിരുവണ്ടൻ പണികിട്ടി കൊതം പൊളിഞ്ഞു കണ്ടം വഴി ഓടും
@babums914311 ай бұрын
അപ്പോ മ്മടെ ചന്ദ്രനെ വെട്ടി പകുതി ആക്കിയിട്ട് പകുതി എവിടെ കോയ
@Thecameye11 ай бұрын
ആരെങ്കിലും എന്തെങ്കിലും ക്രിയേറ്റീവിറ്റി ചെയ്താൽ അതും വിറ്റ്കാശാൻ വേറേ കുറേ ഒരുത്തൻമാര്
@rintoyohannan804210 ай бұрын
അവരുടെ മിടുക്ക്.അസുയ വേണ്ട.
@pradeepkumarmk528611 ай бұрын
1970ന് ശേഷം ആണ് കാടമുറ്റത്തു കഥാനാർ നാടകം വന്നത്
@AthulBabuAB3 ай бұрын
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം 1500 രെക്ഭേദങ്ങൾ മനപ്പാടം ആകിയല്ലോ മേൽ ശാന്തി അത്രേം ഇല്ലലോ... പൂഞ്ചമൻ പോറ്റി 😄😄😄😄😄
@teqipbartonhill792910 ай бұрын
എന്നാലും ആ യക്ഷിയുടെ അടുത്ത് വരില്ല
@wherewewent10 ай бұрын
ഞാൻ എല്ലാം കാണുന്നുണ്ട്. ഞാൻ ഇപ്പഴും അവിടുണ്ട്. പേടിക്കണം എല്ലാരും
@sicyalex430510 ай бұрын
Niyara chathano
@ammusreeammusree940110 ай бұрын
😂
@ammusreeammusree940110 ай бұрын
Vettavaliyam
@jacobfrancis558911 ай бұрын
Just see the hole story as myth and enjoy it
@jayalakshmik46927 ай бұрын
ഈ കഥ പുഞ്ചമണ്ണിൻ്റെയല്ലല്ലോ കൊടുമണ്ണിൻ്റെയല്ലേ പിന്നെന്താ പ്രശ്നം
@raveendranunni366111 ай бұрын
Enthoru Manushyan aane Idheham.Vayasayalum swabavam sari aakille.Reporter Brama yugam cinema ye Patti chodhichappol,Sukumaran ivide Abinayikkan vannirunnu ennum,athu kazhinjathum Suku maran sir Marichu ennum.Swabava vykretham.
@Foxtrot_India11 ай бұрын
എല്ലാ നാട്ടിലും ഉണ്ട് ഇത് പോലെയുള്ളവർ 😂 ഞങ്ങളുടെ നാട്ടിൽ അത് ഞാനാ 😮
@ABC-abhi11 ай бұрын
Sukumaran ennalla sukumari enna paranjathu
@chaarviutpal576111 ай бұрын
സുകുമാരി എന്നാണ്. പിന്നെ പല പഴയ തറവാടുകളിലും എന്തൊ ക്കെയോ സംഭവങ്ങൾ ഉണ്ട്. സു കുമാരി വിളക്കിൽ നിന്നു വസ്ത്ര ത്തിൽ തീപിടിച്ച് മരിച്ചു എന്നാണ് അറിവ്. ആണ് മരണം തന്നെ ദു ർമ്മരണം അല്ലേ. ഇവിടെ വെച്ച് അഭിനയം നടത്തിയത് തെറ്റ് ആ വാം. അവിടെ കാലങ്ങളോളം മാന്ത്രിക കർമ്മ ങ്ങൾ നടത്തിയ മനയാണ്. ഇതൊക്കെ നിസാര മായി കാണരുത്. സൂക്ഷിക്കുക.
@raveendranunni366111 ай бұрын
@@chaarviutpal5761 Sari aayirikkam,ennal ingane oru marupadi kodukkamo.Viswasikkunnaver,Cinema yil pankeduthaver kke oru vishamam alle.Ippol enthenkilum oru sthalathe nammal poyi irunnu ennu karuthuka.Athu vazhi varunna oralode ivide engane ennu chodhichal,ithinu munne irunna Aaal ee lokathil ippol illa ennu paranjal enthavum kelkkunna aalude sthithi.Angane otta adikke parayamo.
@chaarviutpal576111 ай бұрын
@@raveendranunni3661 ആ നാട്ടിലെ ആളുകൾ അവിടെ അങ്ങനെ പോ കുന്നവരല്ല എന്നാണ് പറയുന്നത്. ആ നാട്ടുകാർ പേടിയോടെ ആണ് ആ മന കാണുന്നത് എന്ന് ചുരുക്കം. സിനിമക്കാർക്ക് ഇതൊക്കെ എങ്ങി നെ അറിയാൻ? അല്ലെങ്കിൽ ആദ്യം നാട്ടിലെ ചിലരോട് സംസാരിച്ചാൽ മനസ്സിലാക്കാം. പിന്നെ ഇങ്ങനെ തന്നെ ആണ് ആ ഇല്ലവുമായി ബന്ധമുള്ള ഒരാൾ പറഞ്ഞത്.അ ത് പറഞ്ഞെന്നേ ഉള്ളൂ. ഞങ്ങൾക്ക് ഇത്തരം മനകളും വീടുകളും ഭയമാ ണ്. ചില അനുഭവങ്ങൾ സ്വന്തം തറ വാട്ടിൽ തന്നെ ഉണ്ട്.
@sandhyac771011 ай бұрын
പണ്ട് കാലത്ത് പാവങ്ങളെ പേടിപ്പിച്ചു നിർത്താൻ ഇങ്ങനെ ഉള്ള കഥകൾ വേണമായിരുന്നു ഇപ്പോൾ എല്ലാവരും സാമ്പത്തിക ഭദ്രത വന്നപ്പോൾ തമ്പുരാക്കന്മാരുടെ അടിയാളൻ മാരാവാൻ പാവങ്ങളെ കിട്ടാതെയായി ഇപ്പോൾ മുത്തശ്ശി മാരോടെകെ ചോദിച്ചു നോക്കും എന്താ പ്രേതം ഒന്നും ഇപ്പോൾ ഇല്ലാത്തതു എന്നു അവർ പറയുന്നു ലൈറ്റ് വന്നില്ലേ പണ്ട് എവിടെയും ലൈറ്റ് ഇല്ല കൂരാകൂരിരുട്ട് എന്നു 😂😂😂
@peaceandtruth37110 ай бұрын
😂😂 നീ കണ്ടിട്ടുള്ളത് മാത്രമാണ് ഈ ലോകം എന്ന് വിശ്വസിക്കരുത്..😂...നീ കാണാത്ത ഒരു ലോകം നിനക്ക് ചുറ്റും ഉണ്ട്... അന്ധത മാറ്റി വച്ച് നോക്കണം
Electricity വന്ന ശേഷം ഒരുവിധം മന്ത്രവാദികളും ചാത്തന്മാരും ഒക്കെ മുങ്ങി
@ANOKHY77211 ай бұрын
മന്ത്രങ്ങളും തന്ത്രങ്ങളും അറിയാവുന്ന സിദ്ധി ലഭിച്ച ഒരു സിദ്ധൻ അളന്ന് കുറിച്ച് ശരിയായ രീതിയിൽ ശരിയായ സമയത്ത് ശരിയായ പണി തന്നാൽ ആ പണി കിട്ടുന്നവൻ പിന്നെ ജീവിതത്തിൽ അവൻ ഗതി പിടിക്കില്ല..