മഴക്കാല കൃഷിക്ക് ഏറ്റവും അനുയോജ്യമായ നിർദ്ദേശങ്ങൾ നന്ദി നന്ദി
@PN_Neril Жыл бұрын
ഇപ്പോഴാണ് കാര്യങ്ങൾ കൃത്യമായി മനസ്സിലായത് , Thank you mam
@Kalki123-c5f4 ай бұрын
Dd വ്ലോഗ് സന്ദർശിക്കുക
@ushakumari25482 жыл бұрын
Good information Mam. Thank you
@kichukichzz78382 жыл бұрын
Thanks Mam valara eshatapatu 🙏🙏🙏🙏🙏🙏🙏
@Bava1977jul2 жыл бұрын
നല്ല അറിവ്,thanx
@felixphilip-li7tg Жыл бұрын
Micro food vangi zink . Copper . Borone iva ullathanu ippo nellinu kodukan pattumo ippo vithachittu 20days kazingu 120 day uma anu vithachathu
@Bava1977jul2 жыл бұрын
O ഇത്തരം അറിവ് പകരുന്ന വീഡിയോകൾ ഇടയ്ക്കിടക്ക് അപ്‌ലോഡ് ചെയ്യണം മാഡം
@namukkumkrishicheyyam15832 жыл бұрын
ജോലിത്തിരക്ക്
@mpkollam Жыл бұрын
Nice explanation
@lalsy20852 жыл бұрын
Good info 👍
@Vellimoonga79 Жыл бұрын
Thank you madam ❤
@saidkulappullysaidkulappul45792 жыл бұрын
Thanku 🙏
@roselynratnam5270 Жыл бұрын
I really love our videos. Never seen anybody explaining things like u do. Iam in Aluva. Wish cud meet u sometime
@namukkumkrishicheyyam1583 Жыл бұрын
Definitely
@shibuharipad2131 Жыл бұрын
Thank you so much
@ajish274 Жыл бұрын
Thank you❤
@abdulazeez12052 жыл бұрын
Good voice your is
@yohannanstephen308710 ай бұрын
മാഡം കലണ്ടർ അടിസ്ഥാനത്തിൽ എങ്ങിനെ ചെയുന്നത് പറയാമോ അതായത് വള പ്രയോഗവും നനയും കീടനാശിനി ഉപയോഗവും എല്ലാം ❤
@namukkumkrishicheyyam158310 ай бұрын
Video idam
@yohannanstephen308710 ай бұрын
@@namukkumkrishicheyyam1583 🙏
@bindujayan192 жыл бұрын
Madam theginte vala prayogam onu parayo
@namukkumkrishicheyyam15832 жыл бұрын
Video idam
@abhilashkrishnan90058 ай бұрын
Triple phosphate appo etha fertilizer
@namukkumkrishicheyyam15838 ай бұрын
Raj phos
@SanthoshKumarP12345 Жыл бұрын
Mam rambuttan leaf edge burning what is the remady please
@namukkumkrishicheyyam1583 Жыл бұрын
It happens mainly due to nutrient deficiency
@brasilserv12813 ай бұрын
ഫാക്ടം ബോസ് ഇട്ടാൽ ചെടി വളർന്നു പന്തലിച്ച് ഉണ്ടാവും.പക്ഷേ പിന്നെ കീടങ്ങളുടെ സമ്മേളനം ആയിരിക്കും ആ ചെടികളിൽ നടക്കുക എന്റെ അനുഭവം.അതുകൊണ്ടുതന്നെ ആരും ഇത് വല്ലാതെ കൂടുതലായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.ജൈവവളം ഉപയോഗിച്ച് കൃഷി ചെയ്യുന്നതാണ് മണ്ണിനും മനുഷ്യനും നല്ലത്.🙏🙏
@namukkumkrishicheyyam15833 ай бұрын
Potassium kodukkannam
@brasilserv12813 ай бұрын
@@namukkumkrishicheyyam1583 correct. 🙏
@naveen20552 ай бұрын
Very true
@venkimoviesКүн бұрын
ജൈവo എന്നത് ഒരു കേവല സങ്കല്പമാണ്
@DamodaranBangad6 ай бұрын
Mam what about the use of Yara?
@namukkumkrishicheyyam15835 ай бұрын
Ayar ine pattiyanno
@kannanmohanan921911 ай бұрын
ജൈവ വളം ഇല്ലാതെ രാസവളങ്ങൾ മാത്രം ഉപയോഗിച്ച് മണ്ണൊരുക്കുന്നതു മുതലുള്ള പച്ചക്കറി കൃഷി എങ്ങനെ
@namukkumkrishicheyyam158311 ай бұрын
Video idam
@Sanoopsatheeshan27 күн бұрын
മാഡം 4 വർഷം പ്രായമായ മാവിന്റെ തളിർ ഇലകൾ കൊഴിഞ്ഞു പോകുന്നു. എന്ത് ചെയ്യണം
ജൈവവളവും രസവളവും mixed കൃഷി ചെയ്യാമോ.. ഏതൊക്കെ ഇപ്പോയൊക്കെ ചെയ്യണം
@dinudavis42306 ай бұрын
Bonsai ku idan pattiya best rasa valam ethanu ?
@namukkumkrishicheyyam15836 ай бұрын
Factomphos in smallest qty
@syamlalsoumya53566 ай бұрын
റബ്ബറിന് ഒരു ചാക്ക് ഫെക്റ്റംഫോക്സിനു എത്ര കിലോ പൊട്ടാഷ് ചേർക്കണം
@sreejithkj605424 күн бұрын
കേരളത്തിലെ മണ്ണ് പൊതുവേ acidic സ്വഭാവം ഉള്ളതിനാൽ... Sulpher additional ആയി കൊടുക്കുന്നതിന്റെ ആവശ്യം ഉണ്ടോ.
@rajeevp12522 жыл бұрын
Good information
@Rajithc-sc4ek7 ай бұрын
Madam kallup upayugikamo sir
@namukkumkrishicheyyam15837 ай бұрын
Depends on the plants
@ponnammathankan6162 жыл бұрын
Good information . Jaiva valam kazhinju ethra days sesham rasavalam kodukkam
@namukkumkrishicheyyam15832 жыл бұрын
15days gap
@anumolstanly56102 жыл бұрын
Chenthengu krishiye Patti oru video idane. Vala prayogam matte thengu pole thanneyano mam
@namukkumkrishicheyyam1583 Жыл бұрын
S
@ambikap97972 жыл бұрын
Thanks
@jamesvc17502 жыл бұрын
5 madamaya sodarivazhakku ethra alavil valam idanam parayamo mam
@namukkumkrishicheyyam15832 жыл бұрын
Please watch my video on nutrient management in banana
@jenusworld-t2c2 жыл бұрын
പച്ചക്കറികൾക്ക് പൊട്ടാഷും യൂറിയയും ചേർത്ത് കൊടുക്കാമോ?
@lissnawithsiblings33432 жыл бұрын
Suphala yil ed allaam indo.
@mathewkc61613 ай бұрын
രാസവളം ഉപയോഗിക്കുന്ന തു എന്തെല്ലാം എന്തിന് ഇങ്ങനെ എന്ന് ഉള്ള ബുക്ക് കിട്ടുമോ.അറിയിക്കാമോ.
@namukkumkrishicheyyam15833 ай бұрын
മണ്ണാണ് ജീവൻ മണ്ണിലാണ് ജീവൻ publisher bhasha institute Tvm
@jithukseb6 ай бұрын
കറിവേപ്പിലയ്ക്ക് നല്ല വളം എന്താണ്
@namukkumkrishicheyyam15836 ай бұрын
Fishmeal
@narayanadasdas58252 жыл бұрын
factomfos pakaram npk191919 matiyo
@namukkumkrishicheyyam15832 жыл бұрын
19 19 19 is best for foliar spray
@nairpappanamkode91032 жыл бұрын
മാഡം.. ഞാൻ ഇപ്പൊ കവുങ്ങ് കാസറഗോഡ്.. മംഗള.. ഇതൊക്കെ ഞാൻ വരുത്തി കൃഷി ചെയുന്നു.. ചെറിയ തൈ .. ആണ് അതിനു എന്താ വളം ഇടേണ്ട തു... പ്ലാൻ. റിപ്ലൈ.. പൊട്ടാസ്യം തിന്നു ഏതു വളം കൊടുക്കണം.. പ്ലാൻ. റിപ്ലൈ
@namukkumkrishicheyyam15832 жыл бұрын
Please watch my youtube video on kavungunte shasthreeya krishireethi
@rosejustin79782 жыл бұрын
Coconut shells are very thin when falls down what to do???
@rosejustin79782 жыл бұрын
Coconuts arebroken
@namukkumkrishicheyyam15832 жыл бұрын
Apply calcium and magnesium
@praveenprakashan658110 ай бұрын
Poo chedikalk ethra alavilanu apply cheyandathu?
@k.r.vasudevankozhimukkath5235 Жыл бұрын
Good presentation. Can you advice step by step fertilisation for banana (tissue type and ordinary)
@namukkumkrishicheyyam1583 Жыл бұрын
Please go through my video on vazhayile shasthreeuakrishii
@radhakrishnanp14752 жыл бұрын
Use NPk..20,20..
@namukkumkrishicheyyam15832 жыл бұрын
20 20 0 13
@floccinaucinihilipilification02 жыл бұрын
20 22 ആയി...😏 മാറിച്ചിന്തിക്കൂ...
@aboobacker1575 Жыл бұрын
2 വർഷം പ്രായമായ കവുങ്ങിൻ തൈക്ക് എത്ര ഫാക്ടം ഫോസ് നൽകണം
@namukkumkrishicheyyam1583 Жыл бұрын
Please go through my video on shasthrerya kamuku krishi
@binoshskariaАй бұрын
ശാസ്ത്യ കവുങ്ങുകൃഷി@@namukkumkrishicheyyam1583
@jayarajpillai69832 жыл бұрын
ഫെക്റ്റംഫോസിന്റെ കൂടെ പൊട്ടാഷ് കൂടി ചേർത്ത് കൊടുക്കാമോ
മാഡം, ഇതിന്റെ വില കൂടി പറയാമോ? ചെറിയ പാക്കറ്റ് (1kg, 2kg)കിട്ടുമോ?
@namukkumkrishicheyyam15832 жыл бұрын
Purchase it in weight basis
@Struggler-s5m2 жыл бұрын
1 kg ₹ 30-35
@bhanumathykb47212 жыл бұрын
@@namukkumkrishicheyyam1583 Mam,nalla arivìnu thank you very much.
@jannafathah2823 ай бұрын
നട്ട് രണ്ടുമാസമായ കവുങ്ങിൻ തൈക്ക് എത്ര ഗ്രാം ഫാക്ട് ഫോസ് നൽകാം. ?
@bennyjoseph75332 жыл бұрын
Factomphos um pottash um koodi mix cheyth edavo
@namukkumkrishicheyyam15832 жыл бұрын
Yes
@anoopantony2128 Жыл бұрын
മാഡം സ്ട്രീറ്റ് ഫെർട്ടിലൈസർ ഉപയോഗിക്കുമ്പോൾ സൾഫർ ചേർത്ത് കൊടുക്കാമോ
@namukkumkrishicheyyam1583 Жыл бұрын
How to add sulphur
@radhiremi22382 ай бұрын
രസവളം ഇട്ടു കൃഷി ചെയ്ത grow ബാഗിലെ മണ്ണ് സീസൺ കഴിഞ്ഞു അടുത്തതിന് മണ്ണൊരുക്കുമ്പോ ആ മണ്ണ് ഉപയോഗ ശൂന്യം ആവോ.. അതിൽ വീണ്ടും ജൈവളം മിക്സ് ചെയ്തൽ ഗുണം ഉണ്ടാവോ മാഡം
@ushusworld60332 жыл бұрын
ഫാകറ്റം പോസ് ജൈവവളം ആണോ
@Struggler-s5m2 жыл бұрын
നോ..
@namukkumkrishicheyyam15832 жыл бұрын
No
@sinyjoy38552 жыл бұрын
Evide kittum
@namukkumkrishicheyyam15832 жыл бұрын
Rasavalla depo
@P91699 Жыл бұрын
19-19-19 കെമിക്കൽ അല്ലേ.
@namukkumkrishicheyyam1583 Жыл бұрын
S
@jeemonsebastin92592 жыл бұрын
ചെടികൾക്ക് ഫാക്ടംഫോസിൻ്റെ കൂടെ പൊട്ടാഷ് ചേർത്തിടാൻ പാടില്ല എന്ന് പറയുന്നത് സത്യമാണോ..
@AmalACL3918 Жыл бұрын
ഫാക്ടംഫോസ് ഉപയോഗിക്കുന്നത് ചെടി വളരാൻ വേണ്ടിയാണ്... പൊട്ടാഷ് കായ്ക്കാനും... അപ്പോൾ തൈകൾക്ക് രണ്ടും കൂടി ചേർത്ത് ഇടേണ്ട കാര്യമില്ല... എന്നാൽ കായ്ക്കാറായ ചെടികൾക്ക് രണ്ടും കൂടി മിക്സ് ചെയ്ത് ഇടാവുന്നതാണ്... അങ്ങനെ ഇടുമ്പോൾ ഫാക്ടംഫോസും പൊട്ടാഷും 1 : 2 എന്ന അനുപാതത്തിൽ ഇടണം
@aanandvijayan295 ай бұрын
ഫെക്ട്ടംഫോസ്ന് പകരം DAP ഇടാമോ....? ഏതാണ് നല്ലത്...?
@namukkumkrishicheyyam15835 ай бұрын
Better to go for factomphos
@Kalki123-c5f4 ай бұрын
ഫാക്ട് ഫോസ് ഒപ്പം തന്നെ പൊട്ടാസ് ചേർത്ത് കൊടുക്കാമോ 🤔
@namukkumkrishicheyyam15834 ай бұрын
Yes
@ananthakrishnank64512 жыл бұрын
ഈ രാസവളം ഉപയോഗിച്ചാൽorganic ക്യഷി ആകുമോ . ഇത് നമ്മുക്ക് ദോഷം ചെയ്യില്ലേ
@namukkumkrishicheyyam15832 жыл бұрын
Rasakeedanashinigal annu prashnam Chedgalkku Venda Ella nutrient sum organic manure vazhi nalgan kazhinhal rasavallam avashyamilla
@ananthakrishnank64512 жыл бұрын
Thank u mam
@joseph.m.mmoonnuthottiyil45472 жыл бұрын
ഇപ്പോൾ തെങ്ങിനു വളം ചെയ്യേണ്ട സമയമാണോ ഫാക്റ്റം ഫോസും പൊട്ടാഷും എത്ര കിലോ വച്ചു ഇടണം 40 വർഷം പ്രായമായ തെങ്ങാണ
@namukkumkrishicheyyam15832 жыл бұрын
Oru video idam
@chackothampi45015 ай бұрын
16:16:16 വഴെക്ക് നല്ലതാണോ
@namukkumkrishicheyyam15835 ай бұрын
Straight fertilizer annu nalladu
@aboobacker15752 жыл бұрын
തെങ്ങിന് 1, 1.5 kg nitrogen, ഫോസ്ഫറസ് കൊടുക്കുന്ന സ്ഥാനത്ത് എത്ര factum ഫോസ് വളം നൽകണം. Magnesium sulphate 500g ന് കൊടുക്കുന്നത് കുറയ്ക്കണോ
@namukkumkrishicheyyam1583 Жыл бұрын
Straight fertilizer is always good to use
@subaidasageer10542 жыл бұрын
Good information Keep itup
@PDR20082 жыл бұрын
👍
@sasikalaradhakrishnan44652 жыл бұрын
മാഡം നെൽകൃഷിക്കുളള വളപ്രയോഗംകൂടിനൽകുമോ
@namukkumkrishicheyyam15832 жыл бұрын
Video idam
@nallaneram12 жыл бұрын
DAP വിൽക്കാൻ സമ്മതിക്കില്ലെന്ന് വളം വിൽക്കുന്ന കടക്കാര് പറയുന്നുണ്ട് എന്താ കാരണം?
@joseph.m.mmoonnuthottiyil45472 жыл бұрын
D A P എന്താണ്
@artery59292 жыл бұрын
@@joseph.m.mmoonnuthottiyil4547 Di - Ammonium Phosphate .
@floccinaucinihilipilification02 жыл бұрын
കിട്ടുന്നുണ്ടല്ലോ...🤔 🙄
@nallaneram12 жыл бұрын
@@floccinaucinihilipilification0 കാസർഗോഡ് ജില്ലയിൽ DAP 50kgയുടെ ചാക്ക് കിട്ടുന്നുണ്ടോ? കിട്ടുന്നുണ്ടെന്ന് പറഞ്ഞത് ഏത് ജില്ലയിലാണ്?
@floccinaucinihilipilification02 жыл бұрын
@@nallaneram1 മലപ്പുറ൦
@ansammaabraham80762 жыл бұрын
Mam Thenghunu phacumphoseum potash koduthal mathiyo
രാസവളം ഉപയോഗിച്ചാൽ ആദ്യമാദ്യം നല്ല വിളവുണ്ടാകും പിന്നീട് ഇതില്ലാതെ വിളവു ഇല്ലാതാകും പ്രകൃതിദത്തമായ വളമാണ് ഏറ്റവും നല്ലത്. ഇംഗ്ലീഷു മരുന്നുകൾ ഉപയോഗിക്കുന്ന മാതിരിയാണ് ഇതിൻ്റെയും അവസ്ഥ
ഏതെല്ലാം മൂലകങ്ങൾ ഒന്നിച്ച് ഇടാൻ പാടില്ല, ഏതെല്ലാം ഒന്നിച്ച് ഇടാം? ഒന്നിച്ച് കൊടുക്കാൻ പാടില്ലാത്തവ തമ്മിൽ എത്ര ദിവസത്തെ അകലം വേണം?
@namukkumkrishicheyyam15832 жыл бұрын
15 days gap vennam Oru video idam
@Ghoshin_Koshy2 жыл бұрын
ഒന്നിച്ചിടാൻ പാടില്ലാത്ത മൂലകങ്ങൾ,ചില വളങ്ങൾ ചില കൃഷിക്ക് ഉപയോഗിക്കാൻ പാടില്ലാത്തവ.ഇത് സംബന്ധിച്ച ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു
@parameswarannampoothiri87112 жыл бұрын
രാജ്ഫോസ് നെ പറ്റി പറയുമോ 🙏
@namukkumkrishicheyyam15832 жыл бұрын
Oru video idam
@saheedaaranhikkal78892 жыл бұрын
മേഡം, ഞങ്ങൾക്ക് പശു ഉള്ളതുകൊണ്ട് ഇഷ്ടംപോലെ വളം കിട്ടും ഞാൻ തെങ്ങിന്റെ മുരട്ടിൽ ഇഷ്ടംപോലെ ചാണകം ഇടാറുണ്ട്... എന്നിട്ടും കായ് കുറവാണ്
@Struggler-s5m2 жыл бұрын
മണ്ണിന്റെ അസിഡിറ്റി പ്രശ്നമാവാം /വെള്ളം കെട്ടി നിൽക്കൽ, അല്ലെങ്കിൽ ദൗർലഭ്യത /വിത്ത് ഗുണം ഇല്ലാത്തത് /രോഗബാധ... മെയിൻ ആയി ചാണകത്തിൽ കൂടുതൽ നൈട്രജൻ മാത്രമേ ഉള്ളൂ. തെങ്ങിന് ഏറ്റവും കൂടിയ അളവ് വേണ്ട പൊട്ടാഷ്, ശേഷം വേണ്ട ഫോസ്ഫറസ് എന്നിവ വേറെ ചേർത്ത് കൊടുക്കണം 👍
@saheedaaranhikkal78892 жыл бұрын
@@Struggler-s5m thanks
@namukkumkrishicheyyam15832 жыл бұрын
Chanagathil potassium vallare kuravannu
@sheeja.v1530 Жыл бұрын
Charam ittukofukkanam
@vijayakrishnan-m3s Жыл бұрын
🙏🎉
@raziabdulla43232 жыл бұрын
നെല്ലിന് ഫാക്റ്റാംഫോസ് ആണോ നല്ലത് അല്ലെങ്കിൽ യൂറിയ രാജ്ഫോസ് മിക്സ് ചെയ്തു കൊടുക്കുന്നതോ.. മേൽവളം
@namukkumkrishicheyyam15832 жыл бұрын
Video idam
@സത്യമേവജയതേ-ഭ1ഘ2 жыл бұрын
എന്തുകൊണ്ടാണ് പൊട്ടാഷ്കൂടി ചേർത്തു വളം ഉണ്ടാക്കുന്നില്ല
@namukkumkrishicheyyam15832 жыл бұрын
Mixtures undu They add sand and other inert material for mixing
@sinojfire2 жыл бұрын
ട്രൈ സോഡിയം ഫോസ്ഫേറ്റ് വളമായി ഉപയോഗിക്കാൻ പറ്റുമോ ? @ Rs30/- kg.
@sudhan.k.v4414 Жыл бұрын
"കായ് വളം "എന്നുചോദിച്ചു shop ഇൽ ആൾക്കാർ വരുന്നുണ്ട് ,അത് ഏതാണ് അല്ലേ ?
@namukkumkrishicheyyam1583 Жыл бұрын
In some areas for factomphos they call as Kay vallam
@joseph.m.mmoonnuthottiyil45472 жыл бұрын
ജാതിയുടെ വളപ്രയോഗം എങ്ങനെയാണ് 30 വർഷം പ്രായമായ ചെടിയാണ്. രണ്ടു വർഷമായി കായ് പൊഴിച്ചിലും മൂക്കാത്ത കായ് പൊട്ടി പോകുകയും ചെയ്യുന്നു. ഒരു കൃഷി വിദഗ്ദ്ധൻ പറഞ്ഞു 150 graന്ന Borax ഇടണമെന്ന് ഒരു കടക്കാരൻ പറഞ്ഞു
@namukkumkrishicheyyam15832 жыл бұрын
Oru video idam
@monipilli54252 жыл бұрын
ചെറിയ തെങ്ങുകൾക്ക് ഫാക്റ്റാംഫോസ് ഇടുന്നത് നല്ലതാണോ ...