ആദ്യ ഭാര്യയെപ്പറ്റി ക്രിസ്സ്, ഏട്ടനെ ചേർത്ത് നിർത്തി ദിവ്യ Divya Sreedhar Kriss Venugopal Interview

  Рет қаралды 1,969,510

Mazhavil Keralam

Mazhavil Keralam

Күн бұрын

Пікірлер: 1 700
@kamdonworld2020
@kamdonworld2020 2 ай бұрын
ക്രിഷ്ണനും രാധയും പോലെ ❤ സത്യത്തിൽ വിശുദ്ധ പ്രണയം❤ Happy married life sr Congratulations ❤
@SurayyaAli
@SurayyaAli 2 ай бұрын
Happymarriedlife.ok.
@padmanarayanan65
@padmanarayanan65 2 ай бұрын
❤❤❤❤❤👍👍👍👍👍
@savithrimullappalli5243
@savithrimullappalli5243 2 ай бұрын
അന്യോന്യം താങ്ങും തണലുമായി ജീവിക്കാൻ ഈ ശ്വരൻ അനുഗ്രഹിക്കട്ടെ . എല്ലാവിധ ആശംസകളും .
@padmanabhankk1413
@padmanabhankk1413 2 ай бұрын
സെറീന യുമായി അവിശുദ്ധ പ്രണയം ആയിരുന്നോ
@SurendranAv-i6u
@SurendranAv-i6u 2 ай бұрын
👍👍
@babypenakam3972
@babypenakam3972 2 ай бұрын
Sir, താങ്കളുടെ വാക്കുകൾക്ക് അക്ഷരത്തേക്കാൾ മൂല്യമുണ്ട്. കേട്ടതെല്ലാം ഹൃദയത്തിൽ നിന്നുതിർന്ന സത്യമുള്ള വാക്കുകളാണെങ്കിൽ ഒരു ശക്തിക്കും നിങ്ങളെ തോൽപ്പിക്കാനാവില്ല. പ്രശ്നങ്ങളെ ഇത്ര രസകരമായും പോസറ്റീവായും അഭിമുഖീകരിക്കാനാവുക എന്നത് തന്നെ ഹൃദയത്തിന്റെ വിശാലത വെളിപ്പെടുത്തുന്നുണ്ട്. ജീവിതം പറഞ്ഞറിയിക്കാനാകുന്നതല്ല. ജീവിച്ച് കാണിക്കാനുള്ളതാണ്.. Congrates🎉🎉🎉Live long lovingly.
@divakaranchoorikkat7423
@divakaranchoorikkat7423 2 ай бұрын
സാറിന്റെ വാക് കേൾക്കാൻ കൊതിയാവുന്നു പറയുന്ന ഓരോ വാക്കും എത്ര അർത്ഥവത്താണ് എന്റെ ഒരു ഗുരുനാഥൻ എന്ന് തോന്നിപോകുന്നു നേരിട്ട് കണ്ടില്ലെങ്കിലും മനസ് കൊണ്ട് ഒന്ന് എന്നെയും അനുഗ്രഹിക്കണം സാർ സാറിനും കുടുംബത്തിനും എന്നും നല്ലതേ varu 🥲 ❤🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajithathambu8567
@sajithathambu8567 2 ай бұрын
സത്യം ♥️🥰👍🏻
@chinnammasunny3482
@chinnammasunny3482 2 ай бұрын
ഈ ഒരു വിവാഹം മൂലം ഇത്രയും വലിയ ഒരു മനുഷ്യനെ അറിയാൻ കഴിഞ്ഞു. എന്ത് രസമാണ് സംസാരം കേൾക്കാൻ. ദിവ്യയെ കാണാൻ നല്ല ഐശ്വര്യം. ആശംസകൾ
@lisammathomas8456
@lisammathomas8456 2 ай бұрын
സത്യം
@vasanthyv2576
@vasanthyv2576 2 ай бұрын
Baby shalini chaya undu 😊
@salymathew7777
@salymathew7777 2 ай бұрын
Best wishes 👍🏻 Happy married life🙏🏻 god helpall🙏🏻🙏🏻🥰🥰💐💐🙏🏻🙏🏻🙏🏻🙏🏻
@sunilkumarkannur7414
@sunilkumarkannur7414 2 ай бұрын
Great
@prasana3232
@prasana3232 2 ай бұрын
എനിയ് ക്കു രണ്ടു പേരോടും പറയാനുള്ളത് നിങ്ങൾ നല്ല ജീവിതം നയിച്ചുകൊണ്ട്.... ദിവ്യ നല്ല ഒരു ഭാര്യയും ഒപ്പം നല്ല ഒരു അമ്മയും ആയിക്കൊണ്ടും... ആ മക്കൾക്ക്‌ നല്ല ഒരു അച്ഛൻആയി കൊണ്ട് സാറും ജീവിച്ച്.... കൊണ്ട്... മറ്റുള്ളവർക്ക് ഉത്തരം നൽകണം... എന്നും പ്രാർത്ഥന യോടെ ജീവിക്കണം... സ്നേഹവും സത്യവും, നീതിയോടും കൂടി ജീവിക്കുന്നവരെ ദൈവം കൈ വിടില്ല... 🙌
@BeenakumariV
@BeenakumariV 2 ай бұрын
സാറിന്റെ സംസാരം എത്ര കേട്ടിട്ടും മതി വരുന്നില്ല. എത്ര ഭംഗിയായി പാടുന്നു . ദിവ്യയുടെ ഭാഗ്യം . ദൈവം അനുഗ്രഹിയ്ക്കട്ടെ 👍❤️
@AmbiliSurendran-v9q
@AmbiliSurendran-v9q 2 ай бұрын
നല്ല വിവരം വിദ്യാഭ്യാസം ഉള്ള മനുഷ്യൻ ദൈവം അനുഗ്രഹിക്കട്ടെ
@Truth25267
@Truth25267 2 ай бұрын
She is beautiful and he is a well-educated and understanding guy. Stay blessed.🙏
@SobanaMohanan
@SobanaMohanan 2 ай бұрын
നിങ്ങൾ സന്തോഷമായി ജീവിക്കുക അതാണ് വേണ്ടത് ദിർഹസുമംഗലി ഫവ
@Shihab_chembaparabu
@Shihab_chembaparabu 2 ай бұрын
കുറച്ചൊക്കെ ഇംഗ്ലീഷ് നല്ല സംസാരിക്കാനാണ് ആണെങ്കിൽ വിദ്യാഭ്യാസമുള്ളവനായി അല്ലാത്തവർക്ക് ഒന്നും വിദ്യാഭ്യാസമില്ല
@Adhiikochuz
@Adhiikochuz 2 ай бұрын
@devuzammuzworld
@devuzammuzworld 2 ай бұрын
❤❤❤❤❤❤❤❤❤
@sajithathambu8567
@sajithathambu8567 2 ай бұрын
ക്രിസ്സ് വേറെ ലെവൽ ആണ്... കൃഷ്ണനും രാധയും എന്നതിലുപരി ശിവനും പാർവതിയും പോലെ.... ക്രിസ്സിന്റെ അറിവ് മതിയല്ലോ ദിവ്യയുടെ അറിവില്ലായ്മ ഒന്നുമല്ലാതെ ആക്കാൻ അതാണ് ദിവ്യയ്ക്ക് ഈശ്വരൻ കനിഞ്ഞു കൊടുത്ത വരം... ക്രിസ്സ് അദ്ദേഹം എത്ര വലിയവൻ ആണ് ദിവ്യയെ ഒരുപാട് റെസ്‌പെക്ട് ചെയ്യുന്ന ഒരാളെ കിട്ടിയതാണ് നിന്റെ പുണ്യം... കണ്ണ് നിറഞ്ഞുപോയി ഈ ഇന്റർവ്യൂ കണ്ടപ്പോൾ കണ്ണും മനസ്സും നിറഞ്ഞു തുളുമ്പി എല്ലാ അർത്ഥത്തിലും 👍🏻👍🏻👍🏻എന്നും നല്ലത് വരട്ടെ രണ്ടാൾക്കും 🤲🏻🤲🏻🤲🏻🤲🏻
@SumaSoman-x6z
@SumaSoman-x6z 2 ай бұрын
സാർ എത്ര വിനയത്തോടെയാണ് സംസാരിക്കുന്നതു.. നിങ്ങൾ ഭാഗ്യവാൻ ആണ് സർ... ഇതാണ് ശരിയ്ക്കും ദിവ്യ.. ഈ അനിയത്തിയും ചേട്ടനും മക്കളും സന്തോഷം ആയിട്ട് പോകട്ടെ.. A മോൾക്കും നല്ല ഒരു പയ്യനെ കിട്ടട്ടെ... നേരിൽ കാണാൻ ആഗ്രഹം തോന്നുന്നു.. 🙏🏿🙏🏿
@Ashru5056
@Ashru5056 2 ай бұрын
പടച്ചോനേ നല്ലൊരു മനുഷ്യൻ ചേച്ചിക്ക് ഇവരെ കിട്ടിയത് വലിയ ഭാഗ്യമായിട്ടാണ് എനിക്ക് തോന്നുന്നത് സന്തോഷമായി ജീവിക്കൂ 👍👍🤲🤲
@user-vr1qo3is2l
@user-vr1qo3is2l 2 ай бұрын
ഇവരുടെ എല്ലാ ഇന്റർവ്യൂസും ഒന്ന് വിടാതെ ഞാൻ കണ്ടു. എന്തോ ഒരു പാട് ഇഷ്ടമായി ഇവരെ .പ്രത്യേകിച്ച് ഏട്ടനെ .കാരണം ഓരോ ചോദ്യത്തിനും എത്ര നന്നായി വിശദീകരിച്ച് ഭംഗിയായി മറുപടി പറയുന്നു.❤️
@sindhuk1089
@sindhuk1089 2 ай бұрын
Crct.. Sir nod oru pad ishtom bahumanavum thonnunu
@stepitupwithkich1314
@stepitupwithkich1314 2 ай бұрын
ഞാനും അതെ ഓരോ interview തപ്പി കണ്ട് പിടിച്ചു കണ്ട് തീർത്തു 👍🏼❤️
@HannaHanaan
@HannaHanaan 2 ай бұрын
Crct
@misiriyashajahan8559
@misiriyashajahan8559 2 ай бұрын
Satyam ellam kandukondirunnu pookum
@amruthamohanan9198
@amruthamohanan9198 2 ай бұрын
Njnum..
@ambilysree4019
@ambilysree4019 2 ай бұрын
പുള്ളിടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി എത്ര ആത്മാർഥമായി ആണ് എന്റെ മക്കൾ ennu പറയുന്നത് ആ കുഞ്ഞുങ്ങളും ഭാഗ്യം ചെയ്തവർ ആണ്
@asluafivlog6099
@asluafivlog6099 2 ай бұрын
ഞാൻ പൊതുവേ സീരിയൽ കാണാറില്ല അതു കൊണ്ട് എനിക്ക് ഇവരെ അറിയില്ലായിരുന്നു interview കണ്ടു വന്നതാ നല്ല രണ്ടു വ്യക്തികൾ നല്ല തീരുമാനം happy married life❤❤❤❤
@nafeesurasheed9077
@nafeesurasheed9077 2 ай бұрын
ഞാനും
@shailajap6407
@shailajap6407 2 ай бұрын
Nhaanum... But Very happy
@Najeeb-e9q
@Najeeb-e9q 2 ай бұрын
Njanum
@starsnbells5205
@starsnbells5205 2 ай бұрын
Njanum
@Rekha-y8j
@Rekha-y8j 2 ай бұрын
Happy married life
@Leggaccy
@Leggaccy 2 ай бұрын
ഇന്നുവരെ ഒരു സെക്കന്റ്‌ മാര്യേജ് ചെയ്ത ഒരു വ്യക്തി ആ ഭാര്യയുടെ മക്കളെ പറ്റി ഇത്രയും സ്നേഹത്തോടെയും വാത്സല്യത്തോടെയും അഭിമാനത്തോടെയും സ്വന്തം മക്കൾ അല്ലെന്നു ആർക്കും തോന്നാത്ത വിധം സംസാരിക്കുന്നതു കേട്ടിട്ടില്ല..നല്ല ഒരു അച്ഛൻ.. അതുപോലെ നല്ലൊരു ഭർത്താവിനെ കിട്ടിയ ഭാഗ്യവതിയായ ദിവ്യ.. രണ്ടാൾക്കും ഒരുപാട് സന്തോഷം നിറഞ്ഞ നല്ലൊരു ദാമ്പത്യം ആശംസിക്കുന്നു.. നിങ്ങൾ രണ്ടാളും ആരുടെയും നെഗറ്റീവ് comments mind ചെയ്യരുത്. അതൊക്കെ ഞരമ്പ്‌ രോഗികൾ ആണ്.. അവർ അങ്ങനെ തന്നെ പറഞ്ഞോണ്ടിരിക്കും. എല്ലാവിധ ആശംസകളും നേരുന്നു..
@ShamlaShamla-uv9vc
@ShamlaShamla-uv9vc 2 ай бұрын
ന്തോ എനിക്ക് ഭയങ്കര ഇഷ്ടമായി ഇവരെ 🥰🥰🥰❤️❤️❤️ ദീർഘ സുമംഗലി ഭവ
@gayathris7845
@gayathris7845 2 ай бұрын
എനിക്കും ❤
@shijiudhayan1042
@shijiudhayan1042 2 ай бұрын
Enikkum❤
@akanshaprakash4508
@akanshaprakash4508 2 ай бұрын
Me 🥰🥰😍😍😍❤️❤️❤️😍😍😍🥰🫶🏻🫶🏻🫶🏻🫶🏻🫶🏻
@gayathriammal2439
@gayathriammal2439 2 ай бұрын
I tooo❣️❣️❣️
@gayathriammal2439
@gayathriammal2439 2 ай бұрын
​@gayathris7845 ❣️❣️❣️❣️
@preejareji5971
@preejareji5971 2 ай бұрын
നല്ലതായി വേദനിച്ചവർ അവർ ഒന്നിച്ചു ❤❤ഹാപ്പി ആയി ജീവിക്കട്ടെ എന്നും 🙏
@AshaKs-h8g
@AshaKs-h8g 2 ай бұрын
Oh what a clearcut explanation sir.. U r really superb 👌🏻👌🏻👌🏻
@sumayyamm5893
@sumayyamm5893 2 ай бұрын
എന്റെ മോൻ എന്റെ മോൾ എന്ന് പറയുന്ന വലിയ മനസ് ❤ രണ്ടാളെയും ഒരുപാട് ഇഷ്ടായി
@ajithakumarirajeev3428
@ajithakumarirajeev3428 2 ай бұрын
നല്ല ഒരു. മനുഷ്യനെ കണ്ടു ❤️❤️❤️
@kabeershahvlogs4577
@kabeershahvlogs4577 2 ай бұрын
ഒരു സ്ത്രീക്ക് കൊടുക്കാൻ പറ്റുന്നതിൽ കൂടുതൽ സ്നേഹം അങ്ങ് കൊടുക്കുന്നു. അത് ആ സ്ത്രീയുടെ ശരീര ഭാഷയിൽ നിന്ന് തന്നെ വളരെ വ്യക്തം. God bless you ❤️❤️
@shijiudhayan1042
@shijiudhayan1042 2 ай бұрын
Correct👍
@omanaachari1030
@omanaachari1030 2 ай бұрын
അത് സാരമില്ല. ആരും എന്തും പറയട്ടെ. സർ പറഞ്ഞത് എത്ര സത്യം ആണ്. ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും. ❤❤❤
@sukumarakuruprajeevkurup1226
@sukumarakuruprajeevkurup1226 2 ай бұрын
ഇത്രയും കമന്റ്‌ 1/2 വട്ടൻമാർ ഇട്ടിട്ടും, മാന്യമായ സംസാരം കൊണ്ട് അവരെ കുറ്റബോധം വരത്തക്ക രീതിയിൽ ആക്കി മാറ്റിയ അങ്ങക്ക് ബിഗ് സല്യൂട്ട്.ജീവിതം മുഴുവൻ സന്തോഷം കൊണ്ട് നിറയട്ടെ.
@chinchus9821
@chinchus9821 2 ай бұрын
സാറിനെ പോലെ നല്ല ഒരു മനുഷ്യനെ കിട്ടിയത് ചേച്ചിയുടെ ഭാഗ്യം ആണ് രണ്ട് പേർക്കും നല്ലത് വരട്ടെ
@sakkeena-cr9md
@sakkeena-cr9md 2 ай бұрын
Sir..ആരൊക്കെ എന്തെക്കേപറഞ്ഞാലും ശരി... നിങ്ങൾ ശരിക്കും ഹീറോ ആണ്.... ഒറ്റപ്പെട്ടു ജീവിക്കുന്നവർക്കേ അതിന്റെ വേദന അറിയൂ...മരിക്കുന്നത് വരെ സന്തോഷമായി ജീവിക്കു.....
@RajasekharanNairG
@RajasekharanNairG 2 ай бұрын
👌👍
@ThankamaniP-xe9nh
@ThankamaniP-xe9nh 2 ай бұрын
സാറെ ബിഗ് സല്യൂട്
@jojoactor8842
@jojoactor8842 2 ай бұрын
😢
@jojoactor8842
@jojoactor8842 2 ай бұрын
I am with you❤
@mercymathew5013
@mercymathew5013 2 ай бұрын
God bless you always have a good family life
@RizwinMohammed
@RizwinMohammed 2 ай бұрын
മീഡിയ എത്രയൊക്കായ് പ്രീകോപിച്ചിട്ടും ഒട്ടും ദേഷ്യം വരാത്ത സർ നു big salute 😊😊😊😊😊
@sreejav.s5231
@sreejav.s5231 2 ай бұрын
ഇതുപോലെയുള്ള ജീവിത പങ്കാളിയെ ആണ് എന്നെ പോലുള്ളവർ ആഗ്രഹിക്കുന്നത്, അതു നിങ്ങള്ക്ക് കിട്ടി, കിട്ടാത്ത എന്നെ പോലുള്ളവർ ഇതൊക്കെ ഒന്നും കണ്ടു മനസ് നിറയട്ടെ ❤️ ഒരു വീഡിയോ പോലു ഞാൻ വിട്ടിട്ടില്ല അത്രയ്ക്ക് ഇഷ്ടം 🥰🙏
@Saja-z4c
@Saja-z4c 2 ай бұрын
ഞാൻ എന്റെ സെക്കന്റ്‌ ചോയ്സ് ൽ ഇതേ വ്യക്തിത്വ മുള്ള ബോൾഡ് ആയ ആളിനെ സ്വീകരിച്ചു ജീവിതം സന്തോഷം ഇദ്ദേഹം പറയുന്ന ആ each respect ആണ് വേണ്ടത്
@RajasekharanNairG
@RajasekharanNairG 2 ай бұрын
👌
@Fayas-t2c
@Fayas-t2c 2 ай бұрын
Same
@changayilgiri3573
@changayilgiri3573 2 ай бұрын
😊
@SulfiyaBeegom
@SulfiyaBeegom 2 ай бұрын
​@@Saja-z4c😅
@ayoobpppp3423
@ayoobpppp3423 2 ай бұрын
ക്രിസ് സാറുടെ സംസാരം കേൾക്കുമ്പോൾ തന്നെ നല്ല സമാദാനം. നിങ്ങൾക് നല്ല ദീര്ഗായുസ്സുണ്ടാകട്ടെ
@sasikalasasikala9880
@sasikalasasikala9880 2 ай бұрын
Sr നിങ്ങൾ വലിയ മനസിന്റെ ഉടമയാണ്. നിങ്ങൾ ഒന്നിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട് 👍❤️❤️❤️❤️
@ancyancy625
@ancyancy625 2 ай бұрын
Cr👍
@sanalkumaran439
@sanalkumaran439 2 ай бұрын
നല്ല സ്ത്രീ ആണ് ദിവ്യ, കാണുമ്പോൾ തന്നെ അറിയാം, അവർക്കു ഒരു ജീവിതം കൊടുത്ത അങ്ങേക്ക് നന്മ വരട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@thasleenabacker9676
@thasleenabacker9676 2 ай бұрын
എനിക്ക് 2 പേരേയും അറിയില്ല പക്ഷേ ഇൻ്റർവ്യൂ കണ്ട് ഇഷ്ടപ്പെട്ടു ഒറ്റപ്പെടുന്നവരുടെ വേദനയെ മറ്റുള്ളവർ പരിഹാസപാത്രമാക്കും നല്ലൊരു ജീവിതം നേരുന്നു
@MiniJoseph-yk7ye
@MiniJoseph-yk7ye 2 ай бұрын
ഈ മനുഷ്യൻ ഒരു genious ആണ്. അവർl ക്ക് ഒരു single life ആണ് നല്ലത്. Spiritual realm നു പറ്റിയ വ്യക്തിത്വം..അപൂർവ ജന്മം
@sudheesh.sudi9018
@sudheesh.sudi9018 2 ай бұрын
എത്ര വൈകിയാലും ചേരേണ്ടത് തമ്മിൽ ചേർന്നു❤❤❤❤
@ShantyJoseph-li9tb
@ShantyJoseph-li9tb 2 ай бұрын
ഇതാണ് ദൈവപി താവിന്റെ കൂട്ടി ചേർക്കൽ❤️❤️💞🥰
@molymartin7032
@molymartin7032 2 ай бұрын
കാരണം ഇതുപോലെയുള്ള മനുഷ്യനെ കിട്ടണമെങ്കിൽ നിങ്ങൾ ഭാഗ്യവതിയാണ് 🙏
@smitharenjitha8468
@smitharenjitha8468 2 ай бұрын
പറയാൻ വാക്കുകളില്ല അത്രയ്ക്ക് നല്ലൊരു മനുഷ്യൻ ഒത്തിരി ഇഷ്ടായി രണ്ടു പേരെയും
@mollygeorge8613
@mollygeorge8613 2 ай бұрын
മാന്യത കൈവിടാത്ത സംസാരം. രണ്ടു പേരേയും ഇഷ്ടം. നന്നായി ജീവിക്കൂ. ആശംസകൾ
@devirathi6570
@devirathi6570 2 ай бұрын
വളരെ സന്തോഷം രണ്ടു പേരെയും കാണുമ്പോൾ. Sir എന്തിനാണ് ഇതിനൊക്കെ മറുപടി പറയാൻ നില്കുന്നത്. സന്തോഷമായി ജീവിതം മുന്നോട്ട് പോകാൻ സർവ്വെശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🥰❤️
@niranjsubash4073
@niranjsubash4073 2 ай бұрын
നല്ല ഒരു മനുഷ്യനെയും kandu great. Divaya ഒരു നിഷ്കളങ്ക ശരിക്കും ഇഷ്ടം തോന്നി പോകുന്നു ദൈവം കുടുംബത്തെ അനുഗ്രഹിക്കട്ടെ 🥰🥰
@appucookiessvlog
@appucookiessvlog 2 ай бұрын
ഇങ്ങനെയൊക്കെ ചിന്തിക്കുന്നവർ അപൂർവ്വമാണ്❤ ഇതൊക്കെ കേൾക്കുമ്പോൾ കണ്ണു നിറയുന്നു സാർ🙏 എന്തൊരു സൗമ്യമായ സംസാരം❤ ദിവ്യ ഭാഗ്യവതിയാണ്❤
@China-r3m
@China-r3m 2 ай бұрын
സാർ ന്റെ ഓരോ വാക്ക് ഞങ്ങളുടെ മനസിന് വേദന യും സങ്കടവും വരുന്നു ഉണ്ട് എത്രയും നല്ല മനുഷ്യനേ എന്തിനാ വേദനി പ്പിക്കുന്ന തു കഷ്ടം ❤❤❤🙏രണ്ടു പേർക്കും ദൈവം നല്ലത് വരുത്തട്ടെ ❤🙏
@nancymary3208
@nancymary3208 2 ай бұрын
Sir u r great person.
@PraseethasS
@PraseethasS 2 ай бұрын
അതെ
@theyyammamendikar9325
@theyyammamendikar9325 2 ай бұрын
Happy married life both of them
@beenalissy5834
@beenalissy5834 2 ай бұрын
ഒരു കൂട്ട് എപ്പോഴും വേണം.. നന്നായി വരട്ടെ.. എല്ലാ ആശംസകളും.. പ്രാർത്ഥനകളും.. നേരുന്നു.. ❤️
@russelvalsakumaryr3849
@russelvalsakumaryr3849 2 ай бұрын
ദിവ്യയുടെ സംസാരം എന്ത് ഭംഗിയാണ് നിഷ്കളങ്കതയുള്ള ഒരു കുട്ടിയാണ് ദിവ്യ
@nancymary3208
@nancymary3208 2 ай бұрын
Sathyam
@sreekalab6655
@sreekalab6655 2 ай бұрын
നടി ഉണ്ണിമേരിയെ പോല ഇല്ലേ?
@santhichpd1
@santhichpd1 2 ай бұрын
Exactly
@anpuselvi5823
@anpuselvi5823 2 ай бұрын
​m
@ThankamaniP-xe9nh
@ThankamaniP-xe9nh 2 ай бұрын
സാറിന്റെ മഹാമനസിന് കോടി കോടി നന്ദി
@asokannair5833
@asokannair5833 2 ай бұрын
എത്ര നല്ല മനുഷ്യൻ അദ്ദേഹത്തിന്റെ വാക്കുകൾ മഹത്തരം. നല്ല ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.
@ShinyHaridas
@ShinyHaridas 2 ай бұрын
ഡോക്ടർക്കും ദിവ്യയ്ക്കും മക്കൾക്കും നല്ലതു മാത്രം വരട്ടെ❤❤❤❤❤
@geethajayakumar8564
@geethajayakumar8564 2 ай бұрын
ഡോക്ടർ ആണോ? ബ്യൂടീഷൻ അല്ലെ
@shakelabashir4905
@shakelabashir4905 2 ай бұрын
ശരിക്കും അത്ഭുതം ഈ മനുഷ്യൻ. ദിവ്യ youare so so lucky.
@ThahiraPuthuveetil
@ThahiraPuthuveetil 2 ай бұрын
അവർ സന്ദോഷത്തോടെ ജീവിക്കട്ടെ ❤️
@jayasaniyo2567
@jayasaniyo2567 2 ай бұрын
Oru penninte eettavum valya bhagyam caring and respectful life patner aanu..... Wish you a very Happy and blessed life.... Lucky lady ❤️ Such a gentle man.... Hat's off.... 👌💯👍🤩😍
@beena1146
@beena1146 2 ай бұрын
Good to see positive comments in comment box, please leave them alone, wishing all the best for the coming future, Diviya is looking like old actress Unnimary.
@movihub4907
@movihub4907 2 ай бұрын
മമ്മൂട്ടിയും മോഹൻലാലും ഒക്കെ മേക്കപ്പെടുന്നത് പോലെ ഇദ്ദേഹം ഒന്നും മേക്കപ്പിട്ടാൽ അവരെ കാളും ചെറുപ്പം ആയിരിക്കും കിൻ അപാരം ലുക്കാണ് ❤️
@sunuelizabeth2282
@sunuelizabeth2282 2 ай бұрын
Avarekkalum cheruppam aanallo ..he is 49 only
@HanaHanan7800
@HanaHanan7800 2 ай бұрын
Lawyer, actor, psychologist,hypnotherapist ext... എല്ലാം ഒരു കുടക്കിഴിൽ അതാണ് ക്രിസ് വേണുഗോപാൽ sir❤️
@sunuelizabeth2282
@sunuelizabeth2282 2 ай бұрын
Author, civil engineer, Worked in IT profession, voice trainer
@Sksk-ns7ys
@Sksk-ns7ys 2 ай бұрын
രണ്ടാളെയും കാണുമ്പോൾ വല്ലാത്ത സന്തോഷം❤❤
@subhadratp157
@subhadratp157 2 ай бұрын
Randupereyum kannedukkaathe nokkiyirikkan thonnum so cute😊😊
@subhadratp157
@subhadratp157 2 ай бұрын
Ekkaalavum santhoshamaayum samaadhanamaayum jeevikkan Eeswaran anugrahikkatte😊😊
@ancyancy625
@ancyancy625 2 ай бұрын
​@sucorrect 👍bhadratp157
@anpuselvi5823
@anpuselvi5823 2 ай бұрын
Sayham
@bindhuanto3760
@bindhuanto3760 2 ай бұрын
രണ്ടുപേരെയും മക്കളെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഈ ചിരിയും സന്തോഷവും എന്നും നിങ്ങളുടെ ജീവിതത്തിൽ മായാതെ നിൽക്കട്ടെ.. ദിവ്യ പറഞ്ഞതുപോലെ സെക്സ് മാത്രമല്ല ഒരു ജീവിതം.. അത് ഒരു പാർട്ട്‌ മാത്രമാണ്.. പരസപരം മനസിലാക്കി.. വിശ്വസിച്ചു ജീവിക്കുന്നത്തിനപ്പുറം വേറൊന്നുമില്ല.. നെഗറ്റീവ് പറയുന്നവരുടെ മുന്നിൽ നന്നായി ജീവിച്ചുകാണിക്കുക.. എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ ചൊരിയട്ടെ... 🌹❤️🥰
@Kee-S4k
@Kee-S4k 2 ай бұрын
Made for each other❣️.. idhehathe appa ennu vilikan kazhinja kuttikale ninghal sherikum bhagyam cheytavar thanne aanu.. Athupole Divya chechideyum❤️
@thafseenavp4792
@thafseenavp4792 2 ай бұрын
❤ അനിയത്തി നിങ്ങൾ ഒരു കോടി പുണ്യം ചെയ്ത കുട്ടിയാണ് അതുകൊണ്ടാണ് ഇതുപോലെയുള്ള ഒരു വലിയ മനുഷ്യനെ നിങ്ങൾക്ക് ദൈവം കൊണ്ട് തന്നത് q മരണം വരെയും ഈ സ്നേഹത്തോടെ വിശ്വാസത്തോടെ കരുതലോടെ ജീവിക്കാൻ ദൈവം നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ
@sarvavyapi9439
@sarvavyapi9439 2 ай бұрын
❤❤❤❤❤
@sajeenajose3249
@sajeenajose3249 Ай бұрын
രണ്ടുപേരെയും മക്കളെയും ഒത്തിരി ഇഷ്ടമായി. നല്ല വ്യക്തിത്വത്തിന്റെ ഉടമകൾ. ഒത്തിരി സന്തോഷത്തോടെ ഒത്തിരി സ്നേഹത്തോടെ ഇനിയുള്ളകാലം ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ. നിങ്ങൾക്ക് താങ്ങും തണലുമായി മക്കളും ❤
@radhanair8927
@radhanair8927 2 ай бұрын
ദിവ്യ അനുഗ്രഹീതയാണ് ദൈവീകത്വം തുളുമ്പുന്ന ഈ വ്യക്തിയെ സ്വന്തമാക്കാൻ ഭാഗ്യം ജനിച്ച ദേവ ശ്രീ
@nancymary3208
@nancymary3208 2 ай бұрын
Aginethanne aayirikkatte🌹🌹🌹🌹🌹🌹🌹🙏
@mathewabraham3945
@mathewabraham3945 2 ай бұрын
രണ്ടു പുരുഷന്മാരിൽ നിന്നും രണ്ടു മക്കൾ പിന്നെ ഇത്
@prasannavlogs1441
@prasannavlogs1441 2 ай бұрын
😊😊🎉
@Saja-z4c
@Saja-z4c 2 ай бұрын
Why are you bother ​@@mathewabraham3945
@PushpavallyM
@PushpavallyM 2 ай бұрын
ഇത്ര നല്ല മനുഷ്യനെ കിട്ടിയത് നിന്റെ ഭാഗ്യമാണ് മോളെ 👍🏻👍🏻❤❤😄
@JaseelaJasee-q9p
@JaseelaJasee-q9p 2 ай бұрын
മാഷാ ആള്ളാഹ് നല്ല ജീവിതം കിട്ടട്ടെ ഒരു പെണ്ണിനെ അറിയോ ടെൻഷൻ കുട്ടികളെ നോക്കണം എല്ലാം കാര്യം ദിവ്യ ചെയ്തില്ലേ ഇനി ഒരു സന്തോഷം ജീവിതം കിട്ടട്ടെ ഞാനും 2 കുട്ടികളെ നോക്കി വലുതാക്കി 40വയസ്സ് ആയി എന്ത് ചെയ്യാൻ ജീവിതം മാറി മറിഞ്ഞു 😢
@heraldhp7557
@heraldhp7557 2 ай бұрын
ധൈര്യമായി ജീവിക്കൂ.. ഈ കടലിന്റെ അപ്പുറം മറുകടലുകളും തിരമാലകുളം ഉണ്ട്...
@Sathikrishna-i2q
@Sathikrishna-i2q 2 ай бұрын
നല്ല ഡിസിഷൻ ആണ് എടുത്തിട്ടുള്ളത് എന്തേ ഭർത്താവ് മരിച്ചവർക്ക് കല്യാണം കഴിക്കാൻ പാടില്ല ഒറ്റപ്പെടൽ അറിഞ്ഞവർക്കേ ആ വിഷമം അറിയുകയുള്ളൂ നിങ്ങൾ രണ്ടുപേരും നല്ല പൊരുത്തമുള്ളവർ ❤❤❤
@Mechadrive7216
@Mechadrive7216 2 ай бұрын
ഭർത്താവ് മരിച്ചു ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരാളാണ് ഞാൻ, സമൂഹത്തിൽ ഇങ്ങനെ ജീവിച്ചു പോകാൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്. രണ്ട് പേർക്കും മംഗളാശംസകൾ ❤️❤️❤️❤️❤️❤️
@SreedeviSanthosh-yp7lf
@SreedeviSanthosh-yp7lf 2 ай бұрын
ഏട്ടനും ഏട്ടത്തിയും സന്തോഷമായി ജീവിക്കുക മക്കളോടൊപ്പം ഇനിയും കുട്ടികൾ ഉണ്ടായാലും അവരുമായി സന്തോഷ അമ്മായി ജീവിക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@safwanliyana1606
@safwanliyana1606 2 ай бұрын
ഇവരുടെ വെഡിങ് വീഡിയോ വന്നത് മുതൽ എല്ലാ ഇന്റർവ്യൂ ഞാനും കണ്ടു...ഇപ്പോൾ ഇവരെ ഒരുപാട് ഇഷ്ടം ആയി... ഇവരുടെ സന്തോഷം കാണുമ്പോൾ നമ്മൾക്കും സന്തോഷം thonnunnu,... എന്നും ഇതു പോലെ സന്തോഷം ആയി ജീവിതം മുന്നോട്ട് പോകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️
@RemaPk-b4g
@RemaPk-b4g 2 ай бұрын
❤❤❤😂❤❤❤❤
@ajithakannappunny1543
@ajithakannappunny1543 2 ай бұрын
100%
@BharathanK-hp3yv
@BharathanK-hp3yv 2 ай бұрын
സാറിനെപോലെ സ്നേഹസമ്പന്നൻ ദിവ്യയ്ക്ക് കിട്ടിയത് ദൈവത്തിന്റെ അനുഗ്രഹം തന്നെ 🙏🙏🙏അതുപോലെ മക്കൾക്കും നല്ലൊരു അച്ഛനെ കിട്ടി ❤️❤️❤️❤️🥰🥰🥰
@madhusoodhanans6021
@madhusoodhanans6021 2 ай бұрын
ചേരേണ്ടത് ചേരും അല്ല ദൈവം ചേർത്ത്‌വ ക്കും എന്ന് പറയുന്നതിനാണ് ഇത് മോൻ്റേയും മോളുടേയും ഭാഗ്യം❤❤❤❤👍👍👍
@jyothi7748
@jyothi7748 2 ай бұрын
❤❤❤
@paulparakatelza6187
@paulparakatelza6187 2 ай бұрын
May God bless your family journey❤
@Binduajayvlog
@Binduajayvlog 2 ай бұрын
ജന്മം കൊടുത്തത് കൊണ്ട് ആരും അച്ഛനോ അമ്മയോ ആകുന്നില്ല. സർ തങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ അഭിമാനം തോന്നുന്നു. അച്ഛനും അമ്മയും മക്കളും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കൂ. നിങ്ങളെ തോല്പിക്കാൻ നിങ്ങൾക്ക് അല്ലാതെ മറ്റാർക്കും കഴിയില്ല 💕❤️
@Rajinazminazmi
@Rajinazminazmi 2 ай бұрын
സത്യം പറഞ്ഞ നിങ്ങളെ സംസാരം കേട്ടിട്ട് എന്റെ കണ്ണ് നിറഞ്ഞു. ആയുരാരോഗ്യ സൗഗ്യം അള്ളാഹു നൽകട്ടെ 🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤
@sujasunil6087
@sujasunil6087 2 ай бұрын
മുൻ ജന്മ ബന്ധം... ദൈവം കൂടെയുണ്ട്. രണ്ടു പേരും ഇതുപോലെ എപ്പോഴും സന്തോഷമായിരിക്കണം❤❤❤❤❤❤❤❤❤
@raihanathirfan5336
@raihanathirfan5336 2 ай бұрын
ഇന്നത്തെ കാലത്ത് ഇത്രയും നല്ലൊരു മനുഷ്യൻ 😍 ദിവ്യ ചേച്ചി യു are വെരി ലക്കി 🥰 രണ്ടാളും വളരെ നല്ല മനസ്സുള്ളവരാണ് 🥰എന്നും നല്ലത് മാത്രം വരട്ടെ 🤲ഒരുപാട് കാലം സന്ദോഷത്തോടെ ഒരുമിച്ചു ജീവിക്കാൻ സാധിക്കട്ടെ 🤲🥰👍🤝❤🤍❤
@rajaneeswariezhukone7020
@rajaneeswariezhukone7020 2 ай бұрын
രണ്ടു പെരും മക്കളെ സ്നേഹിച്ചു കൊണ്ടും സന്തോഷാ മായി ജീവിക്കുക
@sumaunni9630
@sumaunni9630 2 ай бұрын
oru kunjuvavayum undavatte
@renukapr7102
@renukapr7102 2 ай бұрын
Kriss sir is a great person . Divya is very humble and simple. Best wishes to both of them. May God bless with a happy and long married life 🙏
@fairosriyas8059
@fairosriyas8059 2 ай бұрын
ഒത്തിരി സന്തോഷമയി ഒരുപാട് കാലം ജീവികണം ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
@abdulmajeed6118
@abdulmajeed6118 2 ай бұрын
Powerful voice തന്നെ ❤❤
@bushara7303
@bushara7303 2 ай бұрын
ഞാൻ സാറിന്റെ ഇന്റർവ് കണ്ടു എന്ത് നല്ല ഭാര്യയും ഭർത്താവും നല്ലത് മാത്രം വരട്ടെ രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ 👍
@laligeorge1606
@laligeorge1606 2 ай бұрын
ഈ മനുഷ്യനെ എനിക്ക് വളരെ ഇഷ്ടമാണ്, ശരിക്കും രണ്ടുപേരും തമ്മിൽ എന്തരു ചേർച്ചയാണ് 🥰🥰
@ChinjuClt
@ChinjuClt 2 ай бұрын
Soul relations എത്ര വൈകിയാലും ഒരുമിക്കും ❤
@sinuindra.s3938
@sinuindra.s3938 2 ай бұрын
ഭാര്യയെയും മക്കളെയും എങ്ങനെചേർത്തുപിടിക്കാൻ കഴിയുന്ന ഒരു പുരുഷനെ കിട്ടുക എന്ന് പറയുന്നത് തന്നെ ഒരു ഭാഗ്യമാണ്. Happy മാരീഡ് ലൈഫ്.
@bindubinoy222
@bindubinoy222 2 ай бұрын
ഒരാൾക്ക് ചേരാത്തത് മറ്റൊരാൾക്ക് നല്ല ചേർച്ച ❤
@matthewsabraham8046
@matthewsabraham8046 2 ай бұрын
Hahaha
@rejimolsam2162
@rejimolsam2162 2 ай бұрын
ജന്മം കൊടുത്തത് കൊണ്ട് മാത്രം അച്ഛൻ ആകില്ല അവരെ സ്നേഹിക്കുന്ന ആൾ ആണ് അച്ഛൻ
@parvathiyidam
@parvathiyidam 2 ай бұрын
True
@prasanthi-1978
@prasanthi-1978 2 ай бұрын
ശരിക്കും മൂർത്തി സാർ നിങ്ങൾ രണ്ട് പേരും നല്ല ജോഡിയാണ് ദൈവം നിങ്ങളെ ചേർത്ത് വച്ച് അതുപോലെ നിങ്ങളും ചേർന്നു ജീവിക്ക് ഒരു പാട് സന്തോഷം കാണുമ്പോൾ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️♥️
@padmanabhann2797
@padmanabhann2797 2 ай бұрын
She is so lucky to get a person like this who is very supportive, caring.May all Keralite women get someone like him
@Appulu3868
@Appulu3868 2 ай бұрын
എന്താ ഈ മനുഷ്യന്‍ 🥹🥹🥹karayippichu കളഞ്ഞു ❤❤❤❤❤❤He is a legend
@sreekumarnechikkattil6462
@sreekumarnechikkattil6462 2 ай бұрын
Intervew anchoring super 👍Kris & Divya wish you happy married life 👍randuperum parasparam repect love life. Kris sir you open mind respect you❤❤👍
@minuma6705
@minuma6705 2 ай бұрын
ഒരമ്മയും മകനും പോലുള്ള വർ തമ്മിൽ കല്യാണം ചെയ്തപ്പോൾ ആളുകളുടെ ഒരു പ്രോത്സാഹനം ഇവർ തമ്മില്ലെന്താ age പോലും വലിയ ഡിഫറെൻസ് ഇല്ലല്ലോ ഒരാളുടെ ബാഹ്യ രൂപത്തിലല്ലല്ലോ ഇദ്ദേഹം വളരെ അറിവും സ്നേഹവും എല്ലാം ഉള്ള ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് പോലും
@SadikHajara
@SadikHajara 2 ай бұрын
ഞാൻ സീരിയൽ കാണാറില്ല. ഈ വിവാഹം കഴിച്ചത് കൊണ്ട് ഇവരെ പറ്റി അറിയാൻ കഴിഞ്ഞു. സത്യമാണ് അദ്ദേഹം പറഞ്ഞത് നമ്മൾ ഒന്നും ചെയ്തില്ല വിവാഹമേ ചെയ്തുള്ളൂ എന്ന്. അത് എത്ര പ്രായമായാലും അവരവർക്ക് ആവശ്യമുണ്ടെങ്കിൽ തീരുമാനിക്കാം പുതിയൊരു ജീവിതത്തിന് വേണ്ടി,. വിവാഹം എന്നത് ഒരു സെക്സിൽ ഒതുങ്ങുന്നതല്ല എന്നറിയണം. ഇത് മറ്റുള്ളവർക്ക് കൂടി പ്രചോദനമാവണം. എത്രയോ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീയും പുരുഷന്മാരും ഉണ്ട് ഇന്ന് സമൂഹത്തിൽ. നല്ല കാര്യമാണിത് വളരെ നല്ല കാര്യം, അതിനെ എന്തിനാണ് ഇങ്ങനെ എല്ലാവരും മോശപ്പെടുത്തി പറയുന്നത്
@geethapratapkumar9722
@geethapratapkumar9722 2 ай бұрын
Wishing you both a very happy and blessed married life. I am sure it is going to be a great marriage. God bless you both.
@amoolyachandran8398
@amoolyachandran8398 2 ай бұрын
Its she who is going to give more beautiful dimensions to his life and vive versa... All ma hearty wishes and happy married life Sir and maam
@pushpakl2200
@pushpakl2200 2 ай бұрын
നിങ്ങൾ പറഞ്ഞത്.സത്യം ഒറ്റപെട്ടു പോയി കാലം നീക്കി കൊണ്ടിരിക്കുമ്പോൾ ഭഗവാൻ കൃഷ്ണൻ തന്നതല്ലേ. നിങ്ങൾ രണ്ടു പേരും മക്കളും സന്തോഷത്തോടെ ജീവിക്കണം . ഒത്തിരി ഇഷ്ട്ടം ❤️❤️👍🙏🙏🙏🙏🙏
@Sansspace
@Sansspace 2 ай бұрын
എനിക്കും ഒന്നു തരുമോ ഒരു നല്ല കുട്ടിയെ... കണ്ടിട്ടു കൊതിയാവുന്നു
@sanalkumaran439
@sanalkumaran439 2 ай бұрын
ഈ സമൂഹത്തിൽ ഞങ്ങളുടെ ജീവിതം ഒരു നല്ല നിമിത്തം ആകട്ടെ, ഒരിക്കലും പിരിയാതെ ഒന്നിച്ചു ജീവിക്കണം, മക്കളെ Sir, swantham മക്കളെ പോലെ അഡ്മാർത്ഥമായ്, ആദ്മ സ്നേഹത്തോടെ നോക്കുക, നിങ്ങളെ ദൈവം രഷിക്കും, 🙏🙏🙏🙏🙏🙏
@Neelambari_N
@Neelambari_N 2 ай бұрын
ജീവിതം സ്വർഗ്ഗതുല്യമാവട്ടെ❤❤❤👌🏼👌🏼👌🏼👌🏼
@Renjinid-s1w
@Renjinid-s1w 2 ай бұрын
നല്ല ഒരു മനുഷ്യൻ ആണു എന്ന് തോന്നുന്നു sir. ദിവ്യ യെ കാണാനും നല്ല ഭംഗി. രണ്ടുപേർക്കും happy married life.....🎉🎉🎉🎉🎉
@husnakottekat
@husnakottekat 2 ай бұрын
Metured decision..perfect matching...God bless you ❤
@ambilygopalakrishnan1912
@ambilygopalakrishnan1912 2 ай бұрын
സത്യം സാറിന്റെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു
@anilavijayamohanakurup6023
@anilavijayamohanakurup6023 2 ай бұрын
ദിവ്യ പാവം നല്ലൊരു കുട്ടി. ആ കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ. നിഷ്കളങ്കമായ മുഖം
@dhanya8038
@dhanya8038 2 ай бұрын
Beautiful interview.Respect you both❤
@preethip9742
@preethip9742 2 ай бұрын
Loneliness... It's soooooo hard sooo painful dears. No one can endure the situation.So being a part of one's life is a blessed moment. May the Almighty shower blessings in your life and your blossoms. Hats off Kris Sir and Divyajiii... Love you ... Hugs to you ❤❤❤
@SasikumarKN-z9n
@SasikumarKN-z9n 2 ай бұрын
All men have greatness within them but this man have more than that it beyond words .....God bless them ..❤❤❤🎉🎉🎉
@ramaniprakash3846
@ramaniprakash3846 2 ай бұрын
പാവം ദിവ്യ എപ്പോളും ഏട്ടനെ തന്നെ നോക്കുന്നു നഷ്ടപ്പെടുമോ എന്നു ഒരു പേടിയുണ്ട് ഒരിക്കലും നഷ്ടപ്പെടാതെ ഇരിക്കട്ടെ പാവം വടക്കു ഇരുന്നു കുറെ കഷ്ട്ടം പെട്ടമോളും വലുതായി ഇനി മോൾക്ക്‌ ഒരു അച്ഛൻ ആവിശ്യം ആണ് ആ വീടിനു ഒരു നാഥൻ ആയല്ലോ സന്തോഷം ആയി ഇരിക്കണം നാല് പേരും ❤️❤️❤️❤️
@subaidabeevi7199
@subaidabeevi7199 2 ай бұрын
കൊള്ളാം നന്നായിട്ടുണ്ട്, രണ്ടു പേരും സന്തോഷത്തോടെ ദീർഘകാലം കുടുംബസമേതം ജീവിക്കാൻ ദൈവത്തിനോട് പ്രാർത്ഥിക്കുന്നു.
@prakashkizhakkillath2795
@prakashkizhakkillath2795 2 ай бұрын
I know Kris long back from Dubai 96.7 FM by voice, really very magnificent voice❤
@bindupv4727
@bindupv4727 2 ай бұрын
Ningalude kallyanam muthal vedios kanunnu...orupad positive energy pass cheyyunna ee vedios life enna pusthakathinte oro lession anu in all sense. Thank god 🙏🏽 and all the wishes for your whole family..❤❤❤
@deenapk3089
@deenapk3089 2 ай бұрын
സർ very special ആണ്. അതുകൊണ്ടാണ് viral ആയത്. exwife-ന് ego തീർച്ചയായും ഉണ്ടാകും അത് ഒരടി വ്യത്യാസം അല്ല സർ- പിന്നെ ദിവ്യ ഇദ്ദേഹം ഭഗവാൻ കൃഷ്ണൻ തന്നെയാണ് ട്ടോ ദൈവം അനുഗ്രഹിക്കട്ടെ❤
@divakaranchoorikkat7423
@divakaranchoorikkat7423 2 ай бұрын
ആ ഒരു സ്നേഹമുള്ള സ്ത്രീക്ക് ദൈവം കൊടുത്ത ഒരു വരദാനമാണ് സാർ സാർ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത് എപ്പോഴെങ്കിലും ഈ കുടുംബത്തെ ഒന്ന് കാണാൻ ആഗ്രഹമുണ്ട് ആ സാറിന്റെ കൈ ഒന്ന് എന്റെ ശിരസിൽ പതിയാനും 🙏🏻🙏🏻🙏🏻🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН