രജിസ്റ്റർ ചെയ്യൂ: bit.ly/UPSCEntri കോഴ്സിനെ കുറിച്ച് കൂടുതൽ അറിയാനും സ്പെഷ്യൽ ഓഫർ നേടാനും. കോൾ ചെയ്യൂ: +91 8137 095 777
@jumailathmi56872 жыл бұрын
Yes
@Ashtami-pc1xi2 жыл бұрын
@@SimpleCraftIdea☺️☺️
@Besttime8952 жыл бұрын
@@SimpleCraftIdea കൈ അബദ്ധം 😄നമ്മുടെ സതീശൻ &രേവതി അല്ലെ അവർക്കൊരു ജീവിതം ആകുവാണേൽ നേരിട്ട് മെമ്മോ കൊടുക്കാം 😄😄
@SimpleCraftIdea2 жыл бұрын
@@Besttime895 അതെ...അതുകൊണ്ട് ക്ഷമിക്കാം അല്ലേ 😂
@armygirl48402 жыл бұрын
😂😂
@jogeo84902 жыл бұрын
"ജനിച്ചത് മുതൽ കെട്ടിച്ചു വിടുന്നതുവരെ അച്ഛൻ നോക്കുമെന്നും... കെട്ടിച്ചു വിട്ടുകഴിഞ്ഞാൽ കെട്ടിയോൻ നോക്കുമെന്നും ഓർത്താണോ അമ്മ ജീവിച്ചേ..... " ഒറ്റ ഡയലോഗ്.... 👌👌👌👌👌👌 ഒരുപാട് അർത്ഥങ്ങൾ 🔥🔥🔥
@jojiavengers807 Жыл бұрын
🙌🏻
@kenzajaza5014 Жыл бұрын
👍🏻
@the_prince154 Жыл бұрын
അതിനെന്താ ഒരുപാട് അർധങ്ങൾ ആണായാലും പെണ്ണായാലും പണിയെടുത്ത് ജീവിക്കണം മറ്റുള്ളവർ സഹായിക്കും എന്ന് വിചാരിച്ച് നിൽക്കരുത്. ഇതല്ലാതെ വേറെ എന്ത് അർഥം ആണ് ഉള്ളത് ഓരോരോ കണ്ടുപിടിത്തങ്ങൾ 😂
@Gu_xixi Жыл бұрын
@@the_prince154 ആരു പറഞ്ഞു bro വേറെ ഒരു അർത്ഥവും ഇല്ല എന്ന്. എത്രയോ പെൺകുട്ടികൾ ജനിക്കുന്നത് മുത്തം അച്ഛൻ പറയുന്നത് കേട്ടും കല്യാണം കഴിഞ്ഞ് ഭർത്താവ് പറയുന്നത് കേട്ടും ജീവിച്ച് ജീവിതം തീർക്കുന്നു. പെണ്ണിനെ സംബന്ധിച്ച് ഒരു ജോലി ഉണ്ട് എങ്കിൽ അവൾക്ക് അവളുടേത് ആയ ഒരു ജീവിതം ജീവിക്കാൻ പറ്റും. വേറെ ആരെയും ആശ്രയിക്കാതെ. ആണുങ്ങൾക്ക് എപ്പോ വേണേലും എന്ത് വേണേലും ചെയ്യാം. പക്ഷേ ഒരു പെണ്ണിനെ സംബന്ധിച്ച് അച്ഛനും ഭർത്താവും പറയുന്നത് കേട്ട് ജീവിതം തീർക്കേണ്ട അവസ്ഥ ആണ്. ഇപ്പൊ അത് കൊറേ ഒക്കെ മാറ്റം വന്നിട്ട് ഉണ്ട് എങ്കിലും ഇപ്പോഴും ഒരുപാട് പെൺകുട്ടികൾക്ക് ഇതൊക്കെ അനുഭവിക്കേണ്ടി വരുന്നുണ്ട്. ഒരു പെണ്ണിന് ജോലി ഉണ്ട് എങ്കിൽ അവൽ അനുഭവിക്കുന്ന ഒരുപാട് പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ആവും. മറ്റുള്ളവരുടെ മുമ്പിൽ ഒരു വില ഉണ്ടാവും❤
@abgth82028 ай бұрын
Aval paranjath 100% karyam alle@@the_prince154
@anilaajith48642 жыл бұрын
ശെരിക്കും ആമ്പല്ലൂരിൽ പോയി സതീശന്റേം രേവതിടേം കൂടെ ജീവിച്ച ഒരു feel ആണ് തോന്നുന്നത്..... Thanks to the entire team for such wonderful screen experience 👏🏻👏🏻👏🏻👏🏻
@sarathsasi12372 жыл бұрын
naadu🤩
@fathimathsuhra20392 жыл бұрын
Exactly💯
@vishnuraj69432 жыл бұрын
Super.....
@assivapraveen7088 Жыл бұрын
❤
@sinuchandran8917 Жыл бұрын
Athe🥰😍
@aswathynairr5235 Жыл бұрын
ഇന്ന് ഒറ്റയിരിപ്പിന് നാല് എപ്പിസോഡ് കണ്ടു.... ❤️❤️❤️തുമ്പപൂവും സോങ്.... ❣️❣️❣️❣️❣️
@misriyamichus1958 Жыл бұрын
Sm too ❤️😍
@nandakumaras845 Жыл бұрын
ഞാനും...
@anumolts2407 Жыл бұрын
Njanum
@Maveli_Fc Жыл бұрын
Njnum
@simsaryt1185 Жыл бұрын
👍👍👍👍
@chinnuchi_nnu89592 жыл бұрын
ലാസ്റ്റ് ആ പാട്ടും സതീശേട്ടന്റെ ചിരിയും എന്ത് രസാ...... ഫുൾ ടീമിനും thanks..... ഒരടിപൊളി series തന്നതിന് ❤️❤️❤️❤️
@vinithamayedas84202 жыл бұрын
ഒരു series ഉം ഇത്രയും lively feel ചെയ്തിട്ടില്ല...ശരിക്കും....lots of love....Jisma & Vimal team😍
@brainiac22092 жыл бұрын
കൂട്ടുകാരൻ വെടികൊണ്ട് മരിക്കാതിരിക്കാൻ വിരിമാറു കാണിച്ച് ചാടി വീണ കൂട്ടുകാരൻ ആണ് ഈ episodinte highlight.....
@abhinandpn25202 жыл бұрын
♥️
@muznaabdulhameed67282 жыл бұрын
🤣🤣
@anaghakrishnan2 жыл бұрын
😂💯
@sarathchandran19642 жыл бұрын
Ys
@geethuhari78062 жыл бұрын
😍😆
@veenavenu51622 жыл бұрын
സതീഷേട്ടന്റെ ഫ്രണ്ട്നെ ഇഷ്ടപ്പെട്ടവർ ഉണ്ടോ???? His acting also superb👌
@aparnaskumar49762 жыл бұрын
കൂട്ടുകാരന് വേണ്ടി വെടി കൊള്ളാൻ ചാടിയവൻ 😍
@raseenariyasrriyas51742 жыл бұрын
ഫ്രണ്ട് last കലക്കി 😂😂😂😂
@nishadcc43772 жыл бұрын
പൊളി 😀😀😀
@aswinashok69552 жыл бұрын
അല്ലേലും അതങ്ങനെയാണ്... പ്രേമം ഇല്ലേലും പ്രേമിക്കുന്ന ചങ്കിനു വേണ്ടി ചാകാൻ തയ്യാറാകുന്ന കൂട്ടുകാരന്മാർ തെണ്ടികൾ ഉള്ളടത്തോളം ആരും ഒന്നിക്കാതെ പോകില്ല...
@sanjuprasade.k36882 жыл бұрын
Polichu
@AbdulAli-jo1ht11 ай бұрын
4 എപ്പിസോസും ഒറ്റ ഇരുപ്പിൽ കണ്ടു കളഞു വല്ലാത്ത വിസ്മയം - ഇതൊരു സിനിമയാക്കാമായിരുന്നു. താങ്ക്സ്. വല്ലാത്തൊരു സൗന്ദര്യം - രണ്ടു പേർക്കും
@love_bh2 жыл бұрын
ആ കൊച്ചു പെൺകുട്ടി ജിസ്മയുടെ മുഖച്ഛായ തന്നെ... 👏👏👌👌
@sumisumayya912 жыл бұрын
Expression um
@sreelekshmiponnu75222 жыл бұрын
💯
@soorya-s23-S2 жыл бұрын
💯
@premam.p11082 жыл бұрын
Correct
@thesni6542 жыл бұрын
Yes correct 💯
@kavyaviswambharan33822 жыл бұрын
ഒരു സിനിമ കണ്ടിറങ്ങിയ feel... പോരാത്തതിന് കല്യാണത്തിന് പോകാൻ സതീഷേട്ടൻ ഒരുങ്ങിയിറങ്ങിയ കണ്ട് രോമാഞ്ചം വന്നു 😘😘😘😘😘
@appupakkanar20362 жыл бұрын
Correct
@Nubahibavlog2 жыл бұрын
Sathiyam
@vismayaachari12162 жыл бұрын
Yes,എനിക്കും.
@safasafan16652 жыл бұрын
ഇന്നത്തെ ...നിലവാരമില്ലാതെ സിനിമകളെക്കാൾ....എന്തു മികച്ച സീരീസ്....ഹാട്സ് ഓഫ്....ജിസ്മ...വിമൽ....🥰🥰
@arunmathira81292 жыл бұрын
Sathyam
@sonyks29312 жыл бұрын
രേവതി കുട്ടികാലം അവതരിപ്പിച്ച കുട്ടി ശരിക്കും രേവതിയുടെ മുഖഛായ ഉണ്ട് 🥰.. ഒരു സിനിമ കണ്ടു ഇറങ്ങിയ ഫീൽ തോന്നി..എപ്പിസോഡ് 4 കാത്തിരുന്ന് ഒരു അടിപൊളി എപ്പിസോഡ് തന്നെ ആയി ❤️❤️ഇങ്ങനെ ഒരു ഷോർട് ഫിലിം തയ്യാറാക്കിയ ജിസ്മ & വിമൽ.. കൂടെ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ❤️ ഇതിൽ അഭിനയിച്ച എല്ലാവർക്കും ഇനിയും ഇതുപോലത്തെ നല്ല അവസരം ലഭിക്കട്ടെ എന്നു ആശംസിക്കുന്നു All the best🥰🥰
@adithilakshmi18412 жыл бұрын
സത്യം രേവതിയെ pole ഉണ്ട് എടുക്കാൻ പറയുന്ന ടൈം
@jalakam97012 жыл бұрын
ഇത്രയും രസകരമായ ലവ് സ്റ്റോറി കണ്ടിട്ടില്ല.രേവതിയുടെ കുട്ടികാലം ചെയ്ത മോള് ശരിക്കും രേവതിയെപോലെ തന്നെ,, acting also superb. അകെ മൊത്തം ടോട്ടൽ അടിപൊളി സ്ക്രീൻ പ്ലേയ് ... ക്ലൈമാക്സ് എല്ലാം പൊളിച്ചു.
@sukusumesh56882 жыл бұрын
ഇതൊരു സിനിമ ആയിരുന്നു എങ്കിൽ.... എല്ലാവരും ഒന്നിനൊന്നു മെച്ചം... ഇത് പോലെ ഉള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഒപ്പം കൂടിയ ഷൈൻ ടോം ചാക്കോയ്ക്ക് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍 ജിസ്മാ and വിമൽ നിങ്ങളിൽ നിന്നും ഇനിയും ഇതേ പോലുള്ള ഷോർട്ട് ഫിലിം പ്രതീക്ഷിക്കുന്നു... 🙏🙏
@keerthanaajithkumar64212 жыл бұрын
Revathy childhood character perfect cast❣️
@fatimasinuzzzsinuzzz72982 жыл бұрын
sherikum revathy pole thnneeee
@anoopprabhakaran67252 жыл бұрын
അതേ
@neerajam76022 жыл бұрын
Revathy 's mother also
@rushrumalr56522 жыл бұрын
Sherikkum revathy poke und aa kutty
@thanseeharizzan54552 жыл бұрын
Xerox of revathy
@sumeshthilakan39122 жыл бұрын
ഞാൻ ആരാണെന്ന് വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. വില്ലേജ് ഓഫീസിലെ എന്റെ പീയൂൺ ജോലിക്ക് അതൊരു ഭീഷണി ആയേക്കും 😂😂😂ഇജ്ജാതി
@ammu84222 жыл бұрын
😂😂😂
@Ragesh22552 жыл бұрын
😂😂😂
@saju40972 жыл бұрын
Ijjathi mandan😂
@muhsink20772 жыл бұрын
Buddhimaan thanne
@rashiqmajaz24932 жыл бұрын
😂😂😂😂
@neethubineesh34412 жыл бұрын
അവസാനം രേവതിയെ എടുത്ത് കൊണ്ട് വരുമ്പോൾ സതീശൻ ചിരിക്കുന്ന ചിരിയിൽ വിമൽ കുമാർ കടന്നുവരുന്നുണ്ട്😍♥️
Jisma ennano nayikade orginal name. Revathi enne name nalla matchan face lek
@itzme53242 жыл бұрын
ആ കുഞ്ഞുമോൾ ശെരിക്കും രേവതിടെ ചെറുപ്പം ..... 🌼 Great Ending.... Kudos to the whole team ✨️
@cheppushafna2 жыл бұрын
അതെ..മികച്ച കാസ്റ്റിംഗ്..
@jineshjinu58162 жыл бұрын
"ഞാൻ ആരാണെന്ന് ഞാൻ പറയുന്നില്ല...വില്ലേജ് ഓഫിസിലെ പ്യൂൺ ജോലിക്ക് അതൊരു ഭീഷണി ആയിരിക്കും"😂😂😂😂😆😆😆😆😆😆😆😆
@sobhanar25552 жыл бұрын
😂😂😂😂
@actiondaffodils2 жыл бұрын
കലക്കിട്ടാ.. ചെറിയ റോൾ ആണേലും നന്നായിട്ടുണ്ട് 👌👌 great👌
@julietf28962 жыл бұрын
😂😂😂😂😂
@neethuprasad26572 жыл бұрын
@@actiondaffodils 3
@aju60552 жыл бұрын
🤣
@anoopmohan6548 Жыл бұрын
ഇതിലും മനോഹരമായ ഒരു വെബ് സീരീസ് ഇനി ഇറങ്ങിയാലെ ഉള്ളു. നായകനും നായികയും നായകൻറെ കൂട്ടുകാരനും വില്ലനും എല്ലാവരും സൂപ്പർ. പെട്ടെന്ന് തീർന്ന പോലെ ... തീരാതെ ഇരുന്നിരുന്നു എങ്കിലെന്നു ആഗ്രഹിച്ചു പോയി 👌👌👌
@wardaddyB122 жыл бұрын
The child actress is a pakka carbon copy of Revathy. Impressive casting. 😂👍
@sabithaprajeev86232 жыл бұрын
Its true❤️
@binijohn27192 жыл бұрын
Yes
@georgesamuel35032 жыл бұрын
True🔥
@raveenaravi56422 жыл бұрын
💯
@poojakrishna58612 жыл бұрын
Correct
@soorajraju8492 жыл бұрын
എന്റമ്മോ..... Expectations ഒക്കെ പൊളിച്ചടുക്കി ഒരു ഒന്നൊന്നര climax 😍👌 പിന്നെ ഷൈൻ ചേട്ടന്റെ വരവും കൂടി ആയപ്പോ ന്റെ പൊന്നോ..... ലെവൽ മാറിപ്പോയി 😍 പഴയ സീനുകൾ ഒക്കെ ഒരു രക്ഷയും ഇല്ലാട്ടോ (കുട്ടിക്കാലവും , ഷൈൻ ചേട്ടന്റെ നഷ്ടപ്രണയവും കാണിച്ചത്) 😌👌
@___smi2 жыл бұрын
രേവതിയുടെ ചെറുപ്പം അഭിനയിച്ച കുട്ടിക്ക് രേവതിയുടെ ഛായയുണ്ട് 😍❤️
സതീഷേട്ടനും രേവതിയും കണ്ണീന്ന് മായുന്നില്ല. "തുമ്പപ്പുവും " കാതിൽ മുഴങ്ങി കൊണ്ടിരിക്കുന്നു, " എന്റെ ഓഫീസിലുള്ള രേവതി എന്നെ കല്യാണം കഴിക്കൂ" ചുണ്ടിൽ തന്നെ തങ്ങി നിൽക്കുന്നു... The whole team is really awesome... No need of meaningless movies... You guys have stolen our hearts❤️❤️... Keep rocking🤝🤝🤝
@തങ്കൻ-ഫ8വ2 жыл бұрын
ഇത്രയും അധികം പേരും ഈ എപിസോഡ്സ് കാണാൻ കാത്തിരിക്കുന്നത് ഇതിന്റെ മേക്കിങ്, കാസ്റ്റും പിന്നെ ഇതിന്റെ ലൊക്കേഷനും.. പിന്നെ ഇതിന്റെ സ്റ്റോറിയും..വേറെ ലെവൽ...❤️👌 ഇഷ്ട്ടപ്പെട്ടവർ ലൈക് അടിച്ചോ... 🔥❤️👌
@manishameluha2 жыл бұрын
Aa paattum❤️❤️❤️
@Miraclelifevlogs2 жыл бұрын
❤❤
@aznafaizy82642 жыл бұрын
0
@azin5122 жыл бұрын
Fr
@crazyworld20832 жыл бұрын
അഭിനയം കണ്ടില്ലെന്നു നടിക്കരുത് 😍
@traveldiariesbyamk92032 жыл бұрын
ഞങ്ങളുടെ അമ്പല്ലൂരിനെ എല്ലാവരുടെയും മുന്നിൽ ഇത്ര ഭംഗി ആയി അവതരിപ്പിച്ചതിനു ഒരു പാട് നന്ദി.സ്വന്തം നാട് ഇങ്ങനെ കാണുമ്പോൾ നല്ല സന്തോഷം. ഞങ്ങളുടെ നാടിന്റെ എല്ലാം സൗന്ദര്യവും നിഷ്കളങ്കതയും നിറഞ്ഞു നിൽക്കുന്ന നല്ല ഒരു ഷോർട് ഫിലിം സമ്മാനിച്ചതിനു ഒരുപാടു നന്ദി.
@Nibin10682 жыл бұрын
Ithu ewdanu e sthalam?
@aryaajith96532 жыл бұрын
@manitha bhaskaran i think ekm!
@RehnaAdarsh2 жыл бұрын
@manitha bhaskaran എറണാകുളം ആമ്പല്ലൂർ...
@fortessgamer2 жыл бұрын
Ernakulam dist
@alan86522 жыл бұрын
@manitha bhaskaran annalum thrissur ambalur pole thane undalle?
@gowri60132 жыл бұрын
ഇത്രയധികം ഗ്രാമീണത നിറഞ്ഞ ഒരു series ഈയടുത്ത് കണ്ടിട്ടില്ല.പാട്ടുകളും എടുത്ത് പറയേണ്ടതാണ് മനോഹരം☺️.അടുത്ത ഭാഗത്തിന് വേണ്ടി ഒരുപാട് wait ചെയ്തു.
@shahana16442 жыл бұрын
Ith final alle
@gowri60132 жыл бұрын
@@shahana1644 yes, ഈ ഭാഗത്തിന് വേണ്ടി ഒരുപാട് wait ചെയ്തു എന്നാണ് പറഞ്ഞത്😟
@shifanakabeer19382 жыл бұрын
അടിപൊളി ആയിട്ടുണ്ട് .... രേവതിയുടെ ആ dialogue.. "അമ്മക്ക് ഒരു ജോലി നോക്കാമായിരുന്നില്ലെ....."
@najmaameer14272 жыл бұрын
kzbin.info6PDymB-O0kg?feature=share
@sureshkonnola48232 жыл бұрын
ഇതൊരു സിനിമ ആക്കിയിരുന്നെങ്കിൽ സൂപ്പർ ഹിറ്റ് family movie ആയിരുന്നു ചെറിയ കുട്ടികൾ തൊട്ട് പ്രായമായവരുടെ perfection അടിപൊളി .....👍
@abhiramshaji65832 жыл бұрын
Sathyam💯
@anjushalu1510 ай бұрын
Yes
@Kidilam20063 ай бұрын
Well - it was watched by more than 70 lakh times (on average every episode ! ) so would have been a bumber hit (length is fit for a movie as well (~30 min x 4 episodes )
@simplecooking27842 жыл бұрын
കൊറേ നാലുകൊണ്ട് ഈ channel ൽ 4 ആം episode വന്നോ ഇല്ലേ എന്ന് നോക്കാൻ വന്നിട്ടുള്ളവർ ഉണ്ടോ...? 😘💕😍🥰
@reshmababup48772 жыл бұрын
ഉറപ്പായും 👍
@beenabeenap49772 жыл бұрын
Und..
@merinmathew85822 жыл бұрын
Njianum
@serailmedia12132 жыл бұрын
ഉണ്ട്
@vishnuvishu71922 жыл бұрын
Und
@DSVP1232 жыл бұрын
Psc ഇത്ര പെട്ടന്നു exam നടത്തി റിസൾട്ടും വന്ന് അപ്പോയ്ന്റ്മെന്റ് ഓർഡറും തന്നെങ്കിൽ അതൊരു ചരിത്രം ആയേനെ 😁
@FousiyaFousi-pd4ou7 ай бұрын
😂
@ann-52 жыл бұрын
ഇത്ര കറക്റ്റ് ആയിട്ട് കുട്ടി രേവതിയെ എവിടുന്നു കിട്ടീ..... Loved the episode ❣️❣️❣️❣️🥳
@glamingwithsangu53562 жыл бұрын
Shariya same face cut 🥰
@sherlyjoy12032 жыл бұрын
Athe makal arikum Same face
@SreeLakshmi-q8r2 жыл бұрын
Monster filmle kochu
@kasrottaran21372 жыл бұрын
Makal ano 😅😍
@vismayap18922 жыл бұрын
Athe...crct face
@sujithes86552 жыл бұрын
ഈ 4 എപ്പിസോഡുകളും അടിപൊളിയാക്കിയ ടീം നു ഇരിക്കട്ടെ ഒരു കുതിരപ്പവൻ. Expecting more new stories from you Vimal, Jisma & team
@rakhipraveen88762 жыл бұрын
"എന്നെ എടുക്കു "പുതിയ തലമുറയ്ക്ക് കിട്ടാത്ത നിർമല സ്നേഹം അവിടെ തുടങ്ങുന്നു 😘🙏
@arunkumar-lj4gf2 жыл бұрын
രേവതിയുടെ അമ്മ പൊളി ആക്ടിങ് ആണ്.. 😍😍😍
@user-ew2yg3dsuhvgj2 жыл бұрын
തേപ്പുകളും അവിഹിതങ്ങളും പ്രണയപകകളും കണ്ടും കേട്ടും മടുത്ത സമൂഹത്തിനു മുന്നിൽ പ്രണയത്തിന്റെ മനോഹരമായ ഒരു അനുഭൂതി പകർന്നു തരാൻ ഈ series നായി 💎. Thank You so much 🥰❤️👍
@anjukunju86212 жыл бұрын
ഈ എപ്പിസോഡ് കഴിയരുത് എന്നു ആഗ്രഹംച്ചവരുണ്ടോ..... ഇവിടെ കമ്മോൺ
@akhilka40382 жыл бұрын
Indu
@sibirajesh43412 жыл бұрын
Yes
@ourcrazytime87592 жыл бұрын
Yes ofcrs
@amrithasasikumar48352 жыл бұрын
𝓨𝓮𝓼
@mjthanatos97072 жыл бұрын
ഞാനും ഉണ്ട്
@Vishnuq2 жыл бұрын
Last രേവതി സതീഷ് ഏട്ടൻ കുട്ടികാലം കാണിക്കുന്ന secne ആ ഒരു പാട്ടും⚡️😍 വീണ്ടും വീണ്ടും കാണുന്ന ഞാൻ
@HopeLess-pg8cr2 жыл бұрын
njanum und
@ammusammu5712 жыл бұрын
😍😍
@kili93362 жыл бұрын
climax🤩
@pubg-ov4gm2 жыл бұрын
ആ പാട്ട് ഒരു രക്ഷയും ഇല്ല ♥
@Nokia-gu4tn2 жыл бұрын
NJANUM😍
@1nonly_me2 жыл бұрын
Shine tom chako Mass🔥 Class😎 Comedy 😅 എല്ലാം കൂടി ആയപ്പോൾ climax പൊളിച്ചു 👌
@famihusna73862 жыл бұрын
എന്റെ പൊന്നോ.. യുട്യൂബ് തുറക്കുമ്പോ തന്നെ നോട്ടിഫിക്കേഷൻ... നമ്മളെ ഫാമിലിയിലെ ആരെയോ കല്യാണം പോലെ തോന്നുന്നു, ഷൈൻ ടോം ചാക്കോനെ കണ്ടപ്പോ പെട്ടെന്ന് പേടിച്ചു.. ലാസ്റ്റൊരു വില്ലൻ വന്നല്ലോന്ന് കരുതി... എല്ലാവരും സൂപ്പർ.. 😍
@Jo_and_Ash2 жыл бұрын
ഇത് തിയേറ്ററിൽ ആയിരുന്നേൽ എഴുന്നേറ്റു നിന്ന് കൈ അടിക്കാമായിരുന്നു 😃... Hats off!!!!🤗👌👌👌
@little_lifestory2 жыл бұрын
ആരാന്ന് വെളിപ്പെടുത്താത്ത വില്ലേജ് ഓഫീസിലെ പിയൂൺ... 😂😂😂🤣 അത് കേട്ട് കൊറേ ചിരിച്ച് 🤣🤣🤣 യാ മോനെ ഷൈൻ ടോം 🤩🤩💥
@riyavbenny53932 жыл бұрын
Sathyam
@little_lifestory2 жыл бұрын
@@riyavbenny5393 🤣🤣🤣
@user-he7ke7et6x3 ай бұрын
കുറച്ചു നാളുകൾക്കു ശേഷം നല്ല ഒരു series കണ്ടതിന്റെ സന്തോഷത്തിലാണ് ഞാൻ. എന്റെ ജീവിതത്തിൽ നടക്കാതെ പോയ പലതും ഞാൻ ഇതിൽ കണ്ടു. സ്നേഹിക്കുന്നവർ പിരിയാതെ ഇരിക്കട്ടെ.
@humanityever22292 жыл бұрын
ഷൈൻ ടോം ചേട്ടനെ കണ്ടപ്പോ ശെരിക് നെട്ടി 🤣🤣😘😘😘ഒന്നൊന്നര എൻട്രി..... സതീഷേട്ടൻ രേവതി കെമിസ്ട്രി പിന്നെ പറയേണ്ടല്ലോ.... എന്താ ഒരു സുഖം മനസിന് 😍😘😘😘😘😘😘😘😘
@fiaz1020012 жыл бұрын
🎉🎉
@NISHCHALNIVED0072 жыл бұрын
ക്ലൈമാക്സിൽ ഷൈൻ ടോം ചാക്കോ പോലെ ഒരു സൂപ്പർ സ്റ്റാർ വരും എന്ന് ആരും കരുതിയില്ല 😍
@d4dancesong4182 жыл бұрын
സത്യം
@MrSriram000072 жыл бұрын
Superstaro🤣🤣എന്നു മുതൽ
@Abel-2072 жыл бұрын
@@MrSriram00007 dei... Aale pole nee versatile items vallom oru movieyil cheythindo..? Respect them atleast instead of trolling
@PaavapettaIndiakkaran2 жыл бұрын
Ithrem feel good ayitunlla webseries aduth njn kandittillaaa.....athrem ishtam ann randuperudeyum
@anagharaghvn37312 жыл бұрын
Samarthya shathram undeee
@hardcoresecularists3630 Жыл бұрын
ഈ ആക്ട്രസ് ശരിക്കും തീപ്പൊരിയാണ്.❤️❤️എന്താ ഒരു ഡയലോഗ് ഡെലിവറി പെർഫെക്റ്റ്👌👌❤️❤️
@rajeshmannalil3462 жыл бұрын
കൂട്ടുകാരൻ വേറെ level ആണ്... സ്വന്തം കൂട്ടുകാരനെ വെടി വെച്ചപ്പോൾ രക്ഷപെടുത്തിയ കൂട്ടുകാരന് കുതിരപ്പവൻ 🌹🌹
@abhiramiharish90742 жыл бұрын
Child artist who played Revathi's role looks similar to the Older one. Nicely chosen!🤍😇
@rshyamasfi85972 жыл бұрын
Correct😍
@saju40972 жыл бұрын
Athe
@VipinBalan-sp8hc Жыл бұрын
Correct
@JasmineJazz Жыл бұрын
Yes
@techtalktvm98842 жыл бұрын
4 എപ്പിസോടും ചേർത്ത് ഒരു സിനിമ ആക്കിയിരുന്നേൽ നല്ലൊരു feel good movie 👌👌👌👌 ഒരു രക്ഷയും ഇല്ല പൊളി ❤️❤️❤️❤️
@sreelekshmilechu74022 жыл бұрын
12:37 വിമിലിന്റെ അനിയൻ ബ്ലാക്ക് ഷേർട്. ഇന്റർവ്യു കണ്ടിട്ട് അനിയനെ കാണാൻ വന്നവരുണ്ടോ 😁
@anseenaansi20752 жыл бұрын
ഗസ്റ്റ് റോളിൽ ഇങ്ങനൊരാളെ പ്രേതീക്ഷിച്ചില്ല, ഇത്രേം വെയിറ്റ് ചെയ്ത് കണ്ട വേറൊരു വെവസീരീസ് ഇല്ല superb
@shamidasil2 жыл бұрын
എന്തായാലും STCയുടെ എൻട്രി പൊളിച്ചു, last എപ്പിസോഡിൽ വന്നു 2 മിനുട്ട് കൊണ്ട് ചേട്ടൻ അങ്ങോട്ട് ശരിക്കും "ഷൈൻ" ചെയ്തു 😂
@durga13912 жыл бұрын
27:08 unexpected 😂😂😂😂😂❤️❤️❤️❤️❤️ കോടികൾ മുടക്കി ഇറക്കിയ സിനിമകളിൽ കണ്ടിട്ടു കിട്ടാത്ത ഫീൽ ഈ 4 epi ഇൽ കിട്ടി
@harshaajay60182 жыл бұрын
🫶🏻
@sreekalarajeevan20072 жыл бұрын
എത്ര കണ്ടിട്ടും മതിവരാത്ത ഒരു series നാട്ടുകാരും കൂട്ടുകാരും എല്ലാവരും 💕💕💕രേവതി കുട്ടീം സതീശേട്ട നും ഹൊ എന്തൊരു രസമാ കണ്ടിരിക്കാം എല്ലാവരും നന്നായി ഇത്രേം innocent feel പൊളിച്ചു💕💕💕💕💕💗💗💗💗💗
@Kurukkanx2 жыл бұрын
ഇത് അവസാനിപ്പിക്കരുതായിരുന്നു😍❤❤ ഇത്രയും അടിപൊളി Series ഞാൻ ഇതുവരെ കണ്ടിട്ടില്ല... എല്ലാവരും ഒന്നിനൊന്നു മെച്ചം... പശ്ചാത്തലം, Background music, നാച്ചുറൽ കോമഡികൾ 😍 ഒന്നും പറയാനില്ല..ഷ നിങ്ങൾക്ക് ഒരു സിനിമ എടുത്തൂടേ??? ❤
@gowri60132 жыл бұрын
28:19 രേവതി character മറന്ന് ശരിക്കും സന്തോഷിച്ചു😁😄,എന്താ ഒരു നാണം😍.
@maahi88462 жыл бұрын
🥰🥰
@fiaz1020012 жыл бұрын
🎉
@thathakutty7352 жыл бұрын
ലാസ്റ്റ് ഷൈൻ ചേട്ടന്റെ entry പൊളിച്ചു.. 😍 ജിസ്മ വിമൽ ഇനിയും ഇത് പോലത്തെ storys പ്രതീക്ഷിക്കുന്നു.. 🤩
@karthika79842 жыл бұрын
Episode കലക്കി...Unexpected entry of Shine Tom Chacko 🔥🔥
സത്യംപറഞ്ഞാൽ കാണാൻ തോന്നിയില്ല ലാസ്റ്റ് എപ്പിസോഡ്.... വേറൊന്നുമല്ല ഇതുകൊണ്ട് തീരുവല്ലോ എന്നോർത്തിട്ടണ് ഇത്രയും വൈകിയത്...🥲 മനസ്സിനെ പിടിച്ചിരുത്തിയ ഒരു മനോഹര പ്രണയ കഥ.... നിങ്ങൾക്ക് ഇതിൽ 100ഇൽ 💯 മർക്കാണ് Love you both of you 🎉 ഒരു സിനിമ ഇറക്കികൂടെ...😍 ഭൂമി ഉരുണ്ടതല്ലെ എവിടേലും വെച്ച് കാണാം...🫂⭐⭐
@rinsyannjohn1432 жыл бұрын
Speechless ❤️❤️🙏🙏....കുറേ നാളുകൾക്ക് ശേഷം ഒരു എവർഗ്രീൻ ഹിറ്റ് പടം കണ്ട പോലെ സന്തോഷം...ആർഭാടങ്ങൾ ഒന്നും ഇല്ലാതെ ഒരു പച്ചയായ സീരീസ്...ഓരോ കഥാപാത്രം ഒന്നിന് ഒന്ന് മെച്ചം.. ശരൺ ചേട്ടൻ ജിസ്മ വിമൽ സുഹൃത്ത് അമ്മ ..എല്ലാവരും..💛🙏
@jishnulal79752 жыл бұрын
വെറും 4 episode കൊണ്ട് ഇത്രയും ജനങ്ങളുടെ ഇടയിൽ നിങ്ങളുടെ ഓരോ കഥാപാത്രങ്ങൾക്കും വലിയൊരു നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ടെങ്കിൽ ഇത് തന്നെയാണ് നിങ്ങളുടെ ഏറ്റവും വലിയ വിജയം All the best Jisma&Vimal 👍🏻
@najmaameer14272 жыл бұрын
kzbin.info6PDymB-O0kg?feature=share
@salmiyaansar2 жыл бұрын
എന്ത് രസാ സതീഷേട്ടനും രേവതിയും..💚 അവസാനത്തെ ആ ചിരി മനസ്സും കൊണ്ട് അങ്ങ് പോയി കളഞ്ഞല്ലൊ. കഴിഞ്ഞു എന്ന് ഓർക്കുമ്പോൾ ഉള്ളിൽ ഒരു നോവ് എന്നാലും സാരില്ല അത്രക്ക് ഇഷ്ടായി 🤩😘🥰
@sreevidhyav90172 жыл бұрын
ഞാൻ ഇതിത്രേം കാലം എവിടെ കിടക്കുവായിരുന്നോ..എന്തോ?!.. സതീശനേയും രേവതിയെയും കാണാൻ വൈകിയതിൽ വളരെ സങ്കടമുണ്ട്..ഇപ്പൊ കണ്ടപ്പൊ അതിലേറെ സന്തോഷവും. ഒരു രക്ഷയുമില്ലാത്ത സീരീസ്..ഇതെന്തേ ഇത്ര വേഗം തീർത്തു കളഞ്ഞത്. സതീശന്റെയും രേവതിക്കുട്ടിയുടെയും കൂടെ ഞാനുമൊരു ആമ്പല്ലൂർക്കാരിയായി അവിടെ എവിടെയോ ഒപ്പം ഉണ്ടായിരുന്ന പോൽ തോന്നിപ്പോയി.. നിങ്ങൾ അഭിനയിച്ചതായ് തോന്നിയില്ല.. നിങ്ങൾ മാത്രമല്ല ഇതിലെ ഓരോ കഥാപാത്രവും ജീവിക്കുവായിരുന്നു. ഒത്തിരി നാളുകൾക്ക് ശേഷം ഒരു നല്ല ഫിലിം കണ്ട സന്തോഷമുണ്ട്. പിന്നെ ഒരു കാര്യം..😊 രേവതിക്കുട്ടീടെ സതീശേട്ടൻ സുന്ദരനാണു കേട്ടോ.. അതുപോലെ രേവതിക്കുട്ടിയും. ഇനിയും നാടും നാട്ടിൻപുറവും ഒക്കെ ചേർന്ന് നല്ല കഥകൾ ചെയ്യണം. ഒരു പാവം നൊസ്റ്റു പിശാശിന്റെ അപേക്ഷയാണു.. 😄
@AdithyanYamika2 жыл бұрын
ഇത്രയധികം കാണാൻ കാത്തിരുന്ന ഒരു സീരിസും ഇല്ല. സതീഷേട്ടനും രേവതിയും അവരുടെ പ്രണയവും എന്നും മനസ്സിൽ നിറഞ്ഞു നിൽക്കും. എന്തോ വല്ലാത്തൊരിഷ്ടം ഇവരോട്. അഭിനന്ദനങ്ങൾ.. ❤️🥰❤️❤️
@visakh.s.r51962 жыл бұрын
"വില്ലേജ് ഓഫീസിലെ പ്യൂൺ ജോലിക്ക് അതൊരു ഭീഷണി ആയതുകൊണ്ട് "😆
@Amrutha_ashokan2 жыл бұрын
😂😂
@nithva49512 жыл бұрын
Njn chrich karanju😁😂
@sindhukg16832 жыл бұрын
പിന്നേയും ഉണ്ട് ഇങ്ങനത്തെ ഡയലോഗ് , നാട്ടുകാർ അറിയുന്നതിന് മുമ്പ് നമുക്ക് ഇത് നടത്തി കൊടുക്കാം എന്ന് പറഞ്ഞത് 😃
@bj05082 жыл бұрын
😂😂 Sathyam. athu. pwolichu
@fousiyaachu98682 жыл бұрын
പൊട്ടൻ അവൻ തന്നെ പറഞ്ഞു അവൻ ആരാ എന്ന്
@jissjoseph34222 жыл бұрын
ആദ്യം തേഞ്ഞവൻ പിന്നെ തേഞ്ഞവന്റെ കണ്ണീർ കാണാതിരിക്കാൻ സൺഗ്ലാസ് കൊടുക്കുമ്പോൾ ഉള്ള ഒരു ഫീലെ..☺️
@sackodoth2 жыл бұрын
Much awaited episode with an ultimate climax..to be very honest..tears rolled down after seeing young satheeshan lifting cute revathi towards the end..they deserve a huge applause..needles to mention everyone played their part with ultimate perfection..Shines entry was a surprising one ..all the best wishes and prayers Vimal and Jisma ..May God bless you both with a blissful life and many new episodes together ..
@riyakurian33402 жыл бұрын
ക്ലൈമാക്സ് സൂപ്പർ .. ഷൈൻ ചേട്ടന്റെ എൻട്രിയും കുട്ടികാലവും എല്ലാം കൊണ്ടും ക്ലൈമാക്സ് എപ്പിസോഡ് തകർത്തു 🔥🔥🔥
@myfs27432 жыл бұрын
Shine chettane തീരെ പ്രദീക്ഷിച്ചില്ല unexpected entry ആയി പോയി ഞാൻ caption ഒന്നും നോക്കാതെ ചുമ്മാ 4th episode കണ്ടപ്പോ കാണാൻ വന്നെയ്യാ shinechettan 😂😅അടിപൊളി role 😂 ചിരിച്ച് പോയി അടിപൊളി series ❤️✨🥳 ഇത് പോലത്തെ അടുത്ത series ആയിട്ട് വരുന്നത് വരെ waiting 😻💫 ഇത് പോലെ കുറച്ച് സ്പെഷ്യൽ കാസ്റ്റിംഗ് കൂടെ ആയാൽ പൊളി 🔥🤟🏼💕
@me_meenu72 жыл бұрын
ഞാൻ ആരെന്നു വെളിപ്പെടുത്തുന്നില്ല കാരണം വില്ലേജ് ഓഫീസിലെ എന്റെ പ്യൂൺ ജോലിക്ക് അതൊരു ഭിഷണി ആയേക്കാം... 😂😂😂😂😂😂😂
@nightbirde5582 жыл бұрын
👍😂😂😂
@jishnu9782 жыл бұрын
😂🙌
@aamis162 жыл бұрын
😂
@imchandujk12572 жыл бұрын
🤣🤣🤣🤣
@sreekuttyar80502 жыл бұрын
🤣
@kamarbanubasheer2584 Жыл бұрын
കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം, കഥാ പാത്രങ്ങൾ എല്ലാം പെർഫെക്ട്. ഒരുപാട് ചിരിക്കാനും ചിന്തിക്കാനും ഉള്ള സ്റ്റോറി, ഒരുപാട് ഇഷ്ടമായി, ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു 🌹🌹🌹🌹🌹
@Lachmiyeee2 жыл бұрын
ഇന്ന് ആകെ ഒരു മൂഡ് ഇല്ലാതെ ഇരികാർന്നു. അതിനിടയിൽ ആണ് ഈ എപ്പിസോഡ് കണ്ടേ.അവസാനനം ആ പാട്ടു കേട്ടപ്പോൾ എന്തോ മനസ്സിൽ ഒരു സന്തോഷം വന്നു ഒപ്പം കണ്ണുനീരും. സന്തോഷം കൊണ്ട് തന്നെ ആണ്. ഒത്തിരി നന്ദി ഒണ്ട് നിങ്ങളോട് ഇത് നമ്മൾക്കു മുന്നിൽ കൊണ്ട് വന്നെന്നു. Love you guys. Expecting more.🥰
@sarbathshameer89142 жыл бұрын
Moodoff maaryoo
@Lachmiyeee2 жыл бұрын
@@sarbathshameer8914 😀
@nayananandan83402 жыл бұрын
same here..
@ragila5872 жыл бұрын
ഒരു നല്ല കഥ സമ്മാനിച്ച കൂട്ടുക്കാർക്ക് ❤❤❤ രേവതിയും സതീശനും എന്നും പ്രേക്ഷക മനസ്സിൽ ജീവിക്കും.... ഇനിയും ഇത്തരത്തിൽ ജീവനുള്ള കഥകൾ പ്രതീക്ഷിക്കുന്നു ഒരുപാട് സ്നേഹം ജിസ്മ ❤️വിമൽ
എന്റെ സതീഷേട്ടാ...രേവതിചേച്ചീ... പൊളിച്ചുട്ടോ! ♥️👏👏👏 I enjoyed every episode🔥
@Barbatos53522 жыл бұрын
Perfect cameo role by Shine Tom Chacko 🔥❤️ goosebumps
@najmaameer14272 жыл бұрын
kzbin.info6PDymB-O0kg?feature=share
@samarthambujakshan2 жыл бұрын
"Vinod Amballur" aayi kurachu samayam jeevikkan kazhinjathil orupaad santhosham! Forever grateful for the love and appreciation you all have been showering to our team!
@pupushthetherapistandhismom2 жыл бұрын
Great Job done bro..
@Rex_Rahman2 жыл бұрын
Great job... wishing more n more ups in career..
@shaijureshma54162 жыл бұрын
Super ethu shote filem cinema ano good work
@anishks11402 жыл бұрын
superb
@ashlymerrin2 жыл бұрын
❤️❤️❤️
@satheeshkesavan69032 жыл бұрын
കാത്തിരിപ്പു വെറുതെ ആയില്ല. ക്ലൈമാക്സ് സൂപ്പർ. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്. Hats off to entire crew... 👌
@sujigeorge44172 жыл бұрын
Mazhavil kaavadi... Ponmutta itta thattaan. .. enna cinema okke kanda aa nostu feel kitti ee series kandippol .. loved it so much ..
@decaesportsyt6982 жыл бұрын
Last dialogue super "അമ്മക്ക് എന്നെ നന്നായി അറിയാലോ,,അവളെ എനിക്ക് തന്നൂടെ"❤❤❤❤❤❤
@gokulkg32232 жыл бұрын
New gen കോക്രികൾ കാണിക്കാതെ നാടൻ സൗന്ദര്യം എല്ലാ ഫ്രമിലും കാണിച്ച് ഇത് അവസാനിക്കല്ലേ എന്ന് മനസ്സിൽ പറയിപ്പിച്ച വളരെ simple ആയ മനസ് നിറച്ച നല്ല series..❤️❤️ഇനിയും പ്രതീക്ഷിക്കുന്നു ഇതു പോലത്തെ കഥകൾ 🔥🔥❤️💐
@human._being2 жыл бұрын
ഇനീം വേണമായിരുന്നു എന്നുള്ളവർ ഉണ്ടോ 😌 We want an another satheeshan and revathi on your nxt project❤️😍 Congrats both of u Chechi chetta😍ഇനീം ഉയരങ്ങളിൽ എത്തട്ടെ 😍💕
@muneerchevarmunni68282 жыл бұрын
Apo ith end aayo Eni episod indavile.
@nayanags13302 жыл бұрын
Yes
@abdulmajeed197817 күн бұрын
സതീഷേട്ടൻറെ ആ ചങ്ക് എനിക്ക് ഭയങ്കര ഇഷ്ടായി ❤❤❤😂😂
@fayas__2 жыл бұрын
രേവതിയുടെ ചെറുപ്പം ചെയ്തിരിക്കുന്ന കുട്ടി അടിപൊളി ♥️. രേവതിയെ പോലെ തന്നെ ഇണ്ട് 😍
@minnuswonderland62752 жыл бұрын
Aa kutti monster moviel ulla kuttyalle
@abhijithnike66922 жыл бұрын
ജിസ്മയെ മന്ത്രവടി കറക്കി ചെറുതാക്കിതാ ആ കുട്ടി.😁🥰cute
@neethuss_art_gallery18382 жыл бұрын
Same athupole ondd
@Vipinvijayankavilkadavil2 жыл бұрын
തുമ്പപ്പൂവും പൂക്കും തേൻമാവും... ആ പാട്ട് കെട്ട് അടിക്ട് ആയിപ്പോയി വിമൽ ജിസ്മ ❤
@satheeshas0072 жыл бұрын
പാട്ട് കേട്ട് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു
@kirancc812 жыл бұрын
സത്യം ആ പാട്ട് കേട്ട് വന്നതാണ് ഞാൻ
@achuachurathy71702 жыл бұрын
സൂപ്പർ... രേവതിയും സതീഷേട്ടനും മനസിന്ന് പോകില്ല. Entri ആപ്പിലെ class കാണേണ്ട ഞാനാ ഇതിരുന്നേ കണ്ടത്... Time വേസ്റ്റ് ആയില്ല.... തുമ്പപൂവും... ആ song എന്തോ ഒരു ഫീൽ... നിങ്ങൾ ഇനിയും എത്തനെ.... ഞങ്ങൾ കാത്തിരിക്കും..
@nishanthsuresh77392 жыл бұрын
കാത്തിരിപ്പിന്റെ വിരാമം ❣️. ഗ്രാമീണ ഭംഗിയിൽ ഒപ്പിയെടുത്ത ഒരു ഉഗ്രൻ love story. ഷൈൻ ചേട്ടന്റെ ഗസ്റ്റ് റോളും പിന്നെമനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ആ പാട്ടും 😍. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു നിങ്ങളിൽ നിന്നും 💖.
@prasheencutz12382 жыл бұрын
25:59 എന്തൊക്കെ ആയാലും സ്വന്തം frnd നു വേണ്ടി ജീവൻ പണയം വെക്കാൻ കാണിച്ച ആ മനസ് ആരും കാണാതെ പോവരുത് 😂🔥
@bibinbalakrishnan15232 жыл бұрын
ഇങ്ങനെ മനസ്സ് നിറച്ചൊരു ഷോർട് ഫിലിം വേറെ ഉണ്ടെന്ന് തോന്നുന്നില്ല. Congratz team😍
@sreedevimahesh5062 жыл бұрын
സൂപ്പറ് ആക്ടിങ് എല്ലാവരുടെയും.. പിന്നെ വിമൽ correct നിവിൻ പോളി..ജിസ്മ കല്യാണി പ്രിയദർശൻ കട്ട്..
@vishalhridhay17092 жыл бұрын
രേവതി ഒരു രക്ഷയും ഇല്ല... Tom എന്താ ഒരു punch.. ഈ എപ്പിസോഡ് ആണ് ഏറ്റവും ഇഷ്ടപ്പെട്ടത്... പ്രത്യേകിച്ച് അമ്മയോട് പറയുന്ന aa അവസാന ഡയലോഗ്
@deviprasadpakkam26072 жыл бұрын
ഓരോ എപ്പിസോഡ്കളും ഒന്നിനൊന്നു മെച്ചം ആയിരുന്നു. കാത്തിരുന്നു ആവേശത്തോടെ കണ്ട നല്ലൊരു പ്രണയ കഥ അവതരിപ്പിച്ച ജിസ്മ & വിമൽ ടീമ്നു അഭിനന്ദനങ്ങൾ ❤️💥
@ambutvlm2 жыл бұрын
നല്ലൊരു "മലയാള സിനിമ " സമ്മാനിച്ചതിന് നന്ദി ..... ഭാവിയിലും ഇതു പോലുള്ള നല്ല ചിത്രങ്ങൾ ബിഗ് സ്ക്രീനിൽ ചെയ്യാനും ജനങ്ങളുടെ സ്വന്തം താരങ്ങളാകാനും നിങ്ങൾക്ക് കഴിയട്ടെ❤️
@jiniprasujiniprasu94452 жыл бұрын
ഒരുപാട് ഇഷ്ടമായി... കഥയും കഥാപാത്രങ്ങളും👌👌👌.സതീശൻ &രേവതി 😍😍കുറച്ചു എപ്പിസോഡ് കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
@deepanarayanan93012 жыл бұрын
തുമ്പപ്പൂവും പൂക്കും തേൻമാവും... 👌👌👌.. എത്ര കേട്ടാലും പിന്നേം പിന്നേം കേൾക്കാൻ തോന്നും ❤️❤️
@prajithkumar70432 жыл бұрын
പ്രതീക്ഷയോടെ കാത്തിരുന്ന സതീശൻ്റെ കല്യാണം ... അവസാന എപ്പിസോഡും ഗംഭീരം ഒരിടത്തു പൊലും ലാഗ് ഫീൽ ചെയ്തില്ല വളരെ മികച്ച അവതരണവും മികവുറ്റ അഭിനയവും വാക്കുകൾക്കതീതം എല്ലാ കഥാപാത്രങ്ങളും കലക്കീ ഒപ്പം ഷൈൻ ചാക്കോയുടെ വരവും അതി ഗംഭീരം ... അഭിനന്ദനങ്ങൾ ❤️❤️❤️👌👌👌👌👌👌
@SPACE_GAMING0092 жыл бұрын
എത്ര മനോഹരം എന്ന് പറയാൻ വാക്കുകളില്ല. ഒരുനിമിഷം ഞാൻ 90കളിലെ സിനിമ ആണെന്ന് കരുതി പോയി. ഓരോരുത്തരും അവർക്ക് കിട്ടിയ ഭാഗം വളരെ മികച്ചതാക്കി 👍🏻👍🏻👍🏻👍🏻