കുളിക്കാതെയും അലക്കാതെയും ഒരു പണിക്കും പോകാതെ ചളി കോമഡിയടിക്കുന്ന ആ പഴയ ലോലനെയും, ജോർജിനെയും miss ചെയ്യുന്നവർ ഉണ്ടോ
@saeedmannar34832 жыл бұрын
സ്വാഭാവികം
@ancysojan10462 жыл бұрын
Yus
@mubashiraharis43392 жыл бұрын
Und athinte athra spr episode vere ellaa
@abrahampm79482 жыл бұрын
Yesss
@Moggerlal002 жыл бұрын
No
@Diyaalicalicut2 жыл бұрын
ഫാമിലി oriented ആയ ഒരു സ്ക്രിപ്റ്റ് കരിക്കിന് എല്ലാ മേഖലകളും പറ്റും 🔥🔥🔥🔥
@shamna6422 жыл бұрын
Ys👍🏻 എന്നാലും പഴയ കരിക്ക് miss ചെയ്യുന്നുണ്ട് 🤷🏻♀️
@kabeer7thmail9442 жыл бұрын
😂ok
@greenpixel3282 жыл бұрын
@@shamna642 പഴയത് ഇടക്ക് എടുത്ത് കണ്ടമതി.... 😌😌
@anu56452 жыл бұрын
@@greenpixel328 oo. Fresh🥴
@greenpixel3282 жыл бұрын
@@anu5645 അതെന്താ അങ്ങനെ ഒരു talkk
@NirmaanaCreation36262 жыл бұрын
"അടയാളപ്പെടുത്തുക കാലമേ ഇത് ഘടികാരം നിലയ്ക്കുന്ന ദിനം. " 🙄 💥 ഒരു ദിവസം രണ്ട് episode 😁🔥
@nesmalam72092 жыл бұрын
other one???
@vysakhnv34332 жыл бұрын
@@nesmalam7209 കരിക്കിന്റെ മെയിൻ ചാനലിൽ ഉണ്ട്
@user-wt5xc1ou2b2 жыл бұрын
@@nesmalam7209 bharathi apartment
@visualsbyathull2 жыл бұрын
🤣🤣🤣🤣🤣
@seljasn91652 жыл бұрын
പൊളി comment🤣😂🤣
@Aysheri_2 жыл бұрын
ടൗണും ഫ്ലാറ്റും busy ലൈഫും ഒന്നും അല്ലാത്ത, വിത്യസ്തമായ ഇതുപോലത്തെ നാട്ടിൻപുറകാഴ്ചകൾ ഇനിയും പ്രതീക്ഷിക്കുന്നു.... Great work👌
@varunprakash62072 жыл бұрын
Kiran as lead 🔥 such realistic family emotions ♥️ acting and script 👌 always Guaranteed in karikku
@vineethvpillaivineeth22072 жыл бұрын
V Varun prakash.2 d ago edited Kiran as lead such realistic family emotions acting and script always guaranteed in karikku..1
@chaithanya_kenoth2 жыл бұрын
ശെടാ!! ഭാരതി അപ്പാർട്ട്മെൻ്റ് കണ്ട് തീർന്നപ്പോഴേക്കും അടുത്തത് വന്നല്ലോ, ഒരു ദിവസം രണ്ട് എപിസോഡ് 😍
@athulwanderlust56372 жыл бұрын
💯😂same
@shakirpk41162 жыл бұрын
Ini adutha Masam kanun aduthath
@arjunpalakkal12362 жыл бұрын
ഭാരതി 6മണിക്കൂർ ഉണ്ടോ
@arjunu36702 жыл бұрын
Vegam vannal kuzhapam vanilelum kuzhapam🤣
@mohammedfazil88272 жыл бұрын
Adh nk ishtayi😌 ini idh theerumb next varnm😝❤️
@nikesh_r_nair2 жыл бұрын
ഒരുകാലത്തു dubsmashiloodeyum tiktokilum ഒരുപാട് വിസ്മയിപ്പിച്ചവൻ.. ആലയിൽ മൂർച്ചക്കൂട്ടി വച്ച അഭിനയ കഴിവ്.. ഇടക്ക് ഒന്നും ആകാൻ പറ്റാതെ ഇരുന്ന frustration il നിന്നും പറന്നുയർന്നു വന്നവൻ... മോനെ kira... Excellent daa... As always.. U r amazing bro.. Keep going...💯🫂💞
@Nathu_Nathu2 жыл бұрын
aara ithil?
@nikesh_r_nair2 жыл бұрын
@@Nathu_Nathu jerin
@47.amaljm452 жыл бұрын
ഇപ്പോ എല്ലാം വാരി കോരി തന്നിട്ട്...അടുത്ത വർഷം വരാൻ ഉള്ള plan ആണോ 😂😂😂💯
@prajeeshpayyannur34552 жыл бұрын
😂😂😂😂😂😂
@RK-hj3mj2 жыл бұрын
😂😂
@IRznme692 жыл бұрын
Scene prediction
@raheenarajeeb7042 жыл бұрын
Aa
@antonypeter28072 жыл бұрын
Chance inde adutha kollam avan 2.5 masam alle ullu
@shabnam.k35452 жыл бұрын
ഇത് കാത്തിരിക്കാൻ വയ്യ... ദയവ് ചെയ്തു അടുത്ത എപ്പിസോഡുകൾ വേഗമാക്കുക... ഇതിന്റെ പോക്ക് കണ്ടാലറിയാം.. ഇത് ബല്ലാത്ത ഒരു സാധനാണെന്നു... ഹൃദയത്തിൽ കേറി ഇരിക്കാണ്... ഫാമിലി സൂപ്പർ ആണ്... ഇതുങ്ങളൊക്കെ എവിടാരുന്നു ഇത്രേം കാലം... എല്ലാം നാച്ചുറൽ ആയിട്ടാണ് ചെയ്യുന്നത്... ഡയറക്ടർ സംഭവം തന്നെ... ലാസ്റ്റ് bgm ഇങ്ങനെ കൊളുത്തി വലിക്കുന്നു.. സൂപ്പർ സൂപ്പർ. All the best team karikku❤️
@sruthi72642 жыл бұрын
അമ്മ സൂപ്പർ ശരണ്യ, അപ്പൻ കരിക്കിന്റെ ആള്, അനിയൻ തണ്ണീർമത്തൻ, കിരൺ കരിക്കിന്റെ സ്വന്തം... മോളെ മനസിലായില്ല.... എന്തായാലും അടിപൊളി... നാച്ചുറൽ ആക്റ്റിംഗ്.. ഇതിന്റെ ഡയറക്ടർ അറിയപ്പെടുന്ന ഒരു അടിപൊളി ഡയറക്ടർ ആകുമെന്ന് തീർച്ച ♥️♥️♥️
@abdurahman34362 жыл бұрын
Acting and script always guaranteed in karikku🔥🔥
@anoopcbose97002 жыл бұрын
On Karikku Fliq
@masthanjinostra29812 жыл бұрын
@@anoopcbose9700 and
@jafarsha33882 жыл бұрын
@@anoopcbose9700 0
@aizenayush49622 жыл бұрын
Visuals too
@Shana__9972 жыл бұрын
@F-E-R-N-A-N-D-O Exactly
@ABJTHOMZ2 жыл бұрын
ഒരേ ദിവസം രണ്ട് episodes. Aahaa അന്തസ്സ് 🤩
@gowrisankar61992 жыл бұрын
🔥
@ChristopherNolan02 жыл бұрын
@@sabarikrishnan6951 ini adutha month alla 3 month kazhinj 😂
@@sabarikrishnan6951 adutha maasem onnum undaavula ini Christmasinu
@jezaassworld38892 жыл бұрын
1 asses qa awa aaaaa@@sabarikrishnan6951 Apq
@chandhugokul15942 жыл бұрын
Uff ഇത്ര റിയലിസ്റ്റിക് ആയിട്ടുള്ള എപ്പിസോഡ് ❣️😍
@UsmanP-ye6wv10 ай бұрын
2024 kanunnavarundo
@Zaara-359 ай бұрын
Illa🤫
@seeshnaanil43289 ай бұрын
Aa
@gamingwithme72139 ай бұрын
Ha😅
@ashin24348 ай бұрын
Ond nenta achan
@insuinsu48758 ай бұрын
Undu
@nithinantony24552 жыл бұрын
സത്യമായിട്ടും ഇത് Webseries അല്ല... ഇതൊരു സിനിമയാണ്... Webseries ആയി എടുത്തിട്ട് ഇങ്ങനെ...അപ്പോ Karikku ഒരു cinema ചെയ്താൽ വേറെ Range ആകും 🔥🔥🔥
@layas89522 жыл бұрын
Good work 'Basil Gershome'. Realistic Making. around 3 minutes ഒക്കെ സിംഗിൾ ഷോട്ടിൽ. കിരണിന്റെ അഭിനയം സാധാരണ ചെയ്യുന്നതിൽ നിന്നും വേറിട്ട് നിൽക്കുന്നു. എല്ലാവരും നന്നായിട്ടുണ്ട്. Waiting for next part.
@RM-ns4jm2 жыл бұрын
OMGEEEEEEEEE Kiran chettan as the lead 😭 I can't contain my excitement 😭💙💙💙. Ee webseries polikkum 🙂
@bharathbeenhere2 жыл бұрын
❤️
@Shana__9972 жыл бұрын
Fr
@nitheeshvellandath54632 жыл бұрын
Kiran fans
@sreenathkumar3832 жыл бұрын
Superbbb... Script ഒരു രക്ഷയില്ല. പിന്നെ actors പറയേണ്ട കാര്യമില്ല... ടീം കരിക്ക്, നിങ്ങളുടെ സ്വപ്നമായ theatre release സിനിമ യഥാർഥ്യമാകട്ടെ...
@PriyaRNair2 жыл бұрын
Jabla.... നന്നായിട്ടുണ്ട് തുടക്കം തന്നെ 🙌🙌🙌എല്ലാരും നന്നായി ചെയ്തിരിക്കുന്നു... വിജയ. 👌background score okke നന്നായിട്ടുണ്ട്.... Godbless കരിക്ക് ടീം.. ❤️
@mhfilmimagines46662 жыл бұрын
അടുത്ത വർഷം next എപ്പിസോഡ് എന്ന് പറഞ്ഞു കളിയാക്കുന്നവരോട് ഒരുകാര്യം ആര്ട്ട്ഫോം ചുമ്മാ അങ്ങ് create ചെയ്യാൻ ഉള്ളത് അല്ല emotions, mood പിന്നെ ചിത്രീകരിക്കാനുള്ള ഒരു ടൈം എല്ലാംകൂടി ഒരുമിച്ചു വരുമ്പോൾ ആണ് perfect ഔട്ട്പുട് കിട്ടുന്നത് so അതിനു ചിലപ്പോൾ കുറച്ചു കാത്തിരിക്കേണ്ടി വരും കിട്ടുന്ന episodes quality item അല്ല എങ്കിൽ അതിനും കുറ്റം പറയാൻ ആയിരിക്കും ജനതിരക്ക് so 🥰❤️ വന്നിച്ചു ഇല്ലെലും നിന്ദിക്കരുത് 🥰❤️ .. .. .. Enjoy The Episode 🥰❤️ plz
@salmaak68042 жыл бұрын
Ellrkum Kanan
@aparnathulaseedharan2582 жыл бұрын
Crt
@salmajaseem62172 жыл бұрын
Last bgm... 🎶... Its heart touching ❤️🔥 Realistic acting👍🏻 Super script👏🏻 Cinematic visuals👌 ❣️KARIKKU❣️
@sandeepkongattil33222 жыл бұрын
Malayankunju film kanda oru feeling, thanks karikku team,Kiran inu Nalla oru role kittiyallo ,perfect aayi cheythu
@gowri60132 жыл бұрын
Amazing perfomance👌👌👌.നായകൻ അച്ഛൻ അമ്മ അനിയൻ പെങ്ങൾ എല്ലാവരും.script,direction എല്ലാം കൊള്ളാം.
@muhammednihal82652 жыл бұрын
നിങ്ങൾക്കൊരു സിനിമ എടുത്തൂടെടോ 🙄എന്ത് മുടിഞ്ഞ ക്വാളിറ്റി ആണ് 🌹😍😍😍😍
@sreeragssu2 жыл бұрын
ആദ്യ എപ്പിസോഡ് കണ്ട് ഇത് ഒരു നല്ല സീരീസ് ആയിരിക്കുമെന്നു തോന്നുന്നു... 💕 കരിക്ക് fliq ലെ എന്റെ favrt ഇന്നും scoot ആണ്. അതെ നിലവാരത്തിൽ എത്തുമെന്ന് കരുതുന്നു...
@adithmd32622 жыл бұрын
Scootinte oppam pidikkan ini samartgya shastram varanam
@sreeragssu2 жыл бұрын
@@adithmd3262 അതേത് സീരീസ്.. ടീസർ ഇറക്കി ഇത് വരെ റിലീസ് ആവാതെ പോയ ഒരെണ്ണം ഇല്ലേ അതോ...
@adithmd32622 жыл бұрын
@@sreeragssu ath thanne anu mister samarthya shastram
@gopalakrishnan86372 жыл бұрын
jeevan, arjun rathan ee combo full energetic vibe anu😍😍
@cnmedia84622 жыл бұрын
Scoot ❤
@priyadatha_2 жыл бұрын
Happiness is when you get Kariku's 2 notifications 😌❤️
@Milan-by6mj2 жыл бұрын
Perfect 🤍
@aryaps-zb7ie2 жыл бұрын
😊😉👌
@mystic032 жыл бұрын
Its beutifull
@shahansajidp48412 жыл бұрын
What about getting notified about the 2nd episode while watching 1st episode 😁😂❤️
@Livingmyownfairytale2 жыл бұрын
@@shahansajidp4841 😂😂😂
@gokulmnair25542 жыл бұрын
Realistic acting. Kiran bro powlichu. This series is going to be a masterpiece.😍. Edit❣, sound💯❤🔥.
@sabithadevadas42952 жыл бұрын
ഒരു സൂചന പോലും തരാതെ ഒരു ദിവസം 2 എപ്പിസോഡ്..... പക്ഷേ മാസങ്ങൾക്കു മുൻപ് trailor റിലീസ് ആയ സംഭവം എത്തിയിട്ടില്ല 🙏🏼waiting...
@rahulsachu10772 жыл бұрын
ഇവന്മാർക്ക് ഇതുപോലുള്ള സ്ക്രിപ്റ്റ് ഓക്കേ എങ്ങനെ കിട്ടുന്നു 🥰 പൊളി ❤️
@AnjithD2 жыл бұрын
ഭാരതി സീരീസില്‍ മൈക്കിളായി കൃഷ്‌ണചന്ദ്രന്‍ തകർത്തഭിനയിച്ചിരുന്നു. ഇനി കിരണിന്റെ ഉഴമാണെന്ന് കരുതുന്നു. 😇 Good one. Waiting for the next episode 👍🏼
@ibinvarghese80462 жыл бұрын
ഒന്നല്ല രണ്ടെണം, thankyou🙂❤️
@MrCSP0092 жыл бұрын
എപ്പോഴും സന്തോഷം തരുന്ന ഒരു കാര്യം , ബേസിലേട്ടന്റെ സിനിമ . ബേസിൽ എന്ന സംവിധായകൻ വീണ്ടും വളരെ വൃത്തിക്ക് ഒരു കഥ പറഞ്ഞു തുടങ്ങി . Happiness 💕
@reshbala7542 жыл бұрын
Kiran no words! You always had that charm in you. Great to see u in the lead role. Ith polikkum.
@ShamhaShamma3 ай бұрын
Who is Kiran ??
@amstailoring1992 жыл бұрын
എന്ത് പെറ്റി ഒരു ദിവസം രണ്ട് episode..... 😍 എന്തായാലും സംഗതി പൊളിച്ചു... 🔥🔥🔥
@mylittlevlogs33422 жыл бұрын
Superb acting Kiran viyyath💥💥💥 waiting for the next episode 💓💓
@umarul.utub012 жыл бұрын
Achan role cheytha pulli really underrated actor , kidu acting ❤️
@rajeesh21942 жыл бұрын
True
@123-RUN2 жыл бұрын
ചില നേരത്ത് ഇങ്ങിനെ ആണ് ഇരട്ടി മധുരം തരും ഈ പഹന്മാരെ ഒര് കാര്യം 🔥🔥🔥
@pradeepramachandran17622 жыл бұрын
ഇവരുടെ ഏതു content വേണമെങ്കിലും സിനിമ ആക്കാം.100% sure, ഹിറ്റ് ആകും 💓
Lets agree that we were waiting karikku like hell and two episodes at same time thats like dream 🔥🔥🔥🔥❤️❤️❤️❤️
@mareenareji46002 жыл бұрын
karikku..........മലയാളികൾക്ക് ഒരു വികാരം ആണത് 💞💞💞💞
@shortlife702 жыл бұрын
Portraying common man's emotions perfectly.... It's evident that you guys spent a lot of time on the script... ♥️♥️
@Abdulmajeedmadasseri49192 жыл бұрын
ക്യാമറമാൻ വേറെലവൽ 👍അടിപൊളി അഭിനയം 👍പിന്നണി പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ 👍👍♥️
@nivedmurali85232 жыл бұрын
Frames kand pidichathum cinematography um aarde vaga aanelum, brilliant❤ so simple but really really good❤
@risaks52362 жыл бұрын
OMG.... 2 episodes in a same day... Thank you karikku team....❤️❤️❤️❤️
@mabdulabdull82042 жыл бұрын
Vere etha vanneee..?
@risaks52362 жыл бұрын
Jabala 1st episode and bharathi apartment final part
@SSIZA2 жыл бұрын
ഒരേ ദിവസം രണ്ട് വീഡിയോ ആയി ഞെട്ടിച്ചു 😍
@violin_stringzzz2 жыл бұрын
17:30.....എന്തൊരു രസായിട്ട ആ ഒരു സീൻ എടുത്തേക്കുന്നെ.... 👌👌👌👌👌👌... ❤️
@rennisa68382 жыл бұрын
ഒരു മിനിറ്റ് പോലും ബോറടിപ്പിക്കാതെ കൂടെ കൊണ്ട് പോയി അതാണ് കരിക്ക് 😍😍♥♥♥
@vivekkatoor Жыл бұрын
Absolute brilliance! Hats off to the creators and the whole team of this we series👍👍👍
@Linsonmathews2 жыл бұрын
തെങ്ങിൽ നിന്നും രണ്ടാമത്തെ കരിക്ക് കൂടി വീണു 😄 admin അറിഞ്ഞില്ലന്ന് തോന്നുന്നു 🤭
@Sree-q2q2 жыл бұрын
😃
@Ayush-en5it2 жыл бұрын
😀
@bibinkunjumon2 жыл бұрын
It's more than any average malayalam movie now a days. Nice feel, natural acting,good cast, no sexual remarks...it's superb
@MGOPAKUMAR2 жыл бұрын
സിനിമ കാണുന്ന പോലെയുണ്ട് ... ഇടക്ക് എവിടെയോ മിസ് ആയി പോയ എന്തോ തിരിച് പിടിച്ചോണ്ട് ...കരിക്ക് is Back
@sls18062 жыл бұрын
തണ്ണീർമത്തൻ കാർ ഏറ്റു എടുത്തോ കരിക്ക്... ഞങ്ങളെ പോലെ അറിയപ്പെടാത്ത കലാകാരന്മാരെ എടുത്തു കൂടെ കരിക്കെ നിങ്ങൾക്കു 😊😊
@krishnaharinisha39762 жыл бұрын
കട്ട വെയ്റ്റിംഗ് ആണേ മാഷേ.. ഈ എപ്പിസോഡിന്റെ ലാസ്റ്റ് മറന്നു പോകുന്നെന്ന് മുൻപ് അടുത്തത് ഇട്ടേക്കണേ 🥰🥰🥰
@anishasy20202 жыл бұрын
Ntammooo👌👌👌 yenthaa script yenthaa action. Onnum parayan ella , adipoliiiiii❤️🔥❤️🔥😍😍
@SreepadhamCreations2 жыл бұрын
നല്ലൊരു കുടുംബചിത്രീകരണം ❤️❤️❤️ waiting next......
@ChristopherNolan02 жыл бұрын
According to the law of karikku ഇനി ഈ അടുത്തൊന്നും വീഡിയോ കാണില്ല 😂💔2 videos in one day ❣️
@jishnujishnu31082 жыл бұрын
😂😂
@maheshnambissan2 жыл бұрын
Very much True 😁
@Spidervers782 жыл бұрын
Yo man
@ChristopherNolan02 жыл бұрын
@@Spidervers78 Ya mwonee 😅
@jobinkv25352 жыл бұрын
1st shot is brilliant Mr. Director BASIL GERSHOME 👌
@thebiketripsinger2 жыл бұрын
19 മണിക്കൂർ 1M views 🔥 Thats it karikkku💝
@suryanath452 жыл бұрын
പ്രതീക്ഷിക്കാതെ വന്ന എപ്പിസോഡ് 👌🔥 പെട്ടന്ന് ഇത് കണ്ടപ്പോൾ എന്റെ പെങ്ങളെ ഓർമ്മ വന്നു..🙂മിസ്സ് യു ഡീ 😌😐😔
@ratheeshputhupully70202 жыл бұрын
🌹
@shintushaji59182 жыл бұрын
Film quality 👌👌. Realistic aayittulla episode. well crafted and simple one with a cinematic mood. Great work Sanjo Joseph.....💥All the best to the entire crew.
@juliegeorge60042 жыл бұрын
🙌
@anupaulose8072 жыл бұрын
ആഹാ ഇതിപ്പോ ലാഭയല്ലോ ... ഒരു ദിവസം രണ്ടു എപിസോഡ്... അതും കരിക്ക്.... Adipoliii 🥰
@BlackPanther-py2ih2 жыл бұрын
കിരൺ നിങ്ങൾ ഈ കമന്റ് വായിക്കുണ്ടെകിൽ, superb ബ്രോ അടിപൊളി 👌🏻,ഇത്പോലെ കുറച്ചു സീരിയസ് ആയ റോളുകൾ കൂടെ ചെയ്യുക. Keep going.kariq പിന്നെ പറയണ്ട നല്ല കിടിലം ഫ്രെയിംസ്. നൈസ് കഥാപാത്രങ്ങൾ. വാക്കിയുള്ള എപ്പിസോഡിലും സൂപ്പർ ആവട്ടെ.
@rajasreenair64962 жыл бұрын
Brilliant. Screenplay, Direction , Acting, Editing, Sound.. Loved the VFX, sound, editing too brilliant
@SnehaSangeeth20002 жыл бұрын
സത്യം പറയാമല്ലോ ഒരുപാട് ഇഷ്ടായി full episode kandu last കരഞ്ഞു പോയി feedback ariyikandirikan തോന്നിയില്ല ഇതുപോലുള്ള വീഡിയോ ആണ് വേണ്ടത് .ഇനിയും പ്രതീക്ഷിക്കുന്നു .abhinayamanennu തോന്നാത്ത വിധം അത്രയും perfect ആയിരുന്നു ഇതിലെ ഓരോരുത്തരും.ആദ്യമായാണ് ഞാൻ ഒരു വീഡിയോ comment idunath അത്രയ്ക്കും ഇഷ്ടമയൊണ്ടാണ് .all the best team
@joycyroji95742 жыл бұрын
Feeling the freshness inside as the name means, Karikku. Feel like a movie. Great 👍
@mahimakn36042 жыл бұрын
Kiran chettan as lead.. wow..He is ❤️
@shameershanshameershan44932 жыл бұрын
Director Brilliance elevating Karikku Fliq to next level. Basil Gershome ♥️😘 Kiran viyyath and whole the actors convey the common man emotions and life very nicely! Kudos team Jabla ♥️ And keep Rocking!
@nikhils53242 жыл бұрын
.
@sachinsachuz7982 жыл бұрын
പല കുടുംബങ്ങളിലും യാഥാർത്ഥ്യമായി നടക്കുന്ന ഒരു കഥ poli 🤗💞💞💕👏🏽
@jamshi942able2 жыл бұрын
ഗൾഫ് നാടുകളിൽ ഇത് പോലെ ആണ് മഴയും വര്‍ഷതിൽ ഒന്നൊ രണ്ടോ തവണ 😄😄😄 അത് ഒന്നന്നര സംഭവം ആയിരിക്കും .. ഈ കരിക്ക് ടീമിന്റെ web സീരിസ് പോലെ ...
@blyz772 жыл бұрын
കുറച്ചു wait ചെയ്താലും power ആയിട്ടു രണ്ട് episode ആയിട്ട് കരിക്ക് 🌝❤️
@Linsonmathews2 жыл бұрын
കരിക്ക് ഇന്ന് ഉഷാറിൽ ആണല്ലോ 😍 രണ്ടാമത്തെ വീഡിയോ ഇന്ന് 👌👌👌
@ridhinpradeep24622 жыл бұрын
Karikkinte episodnu katta waiting ayirunnu First Bharathi Apartments and Second Jabla Rendum Ore Divasam Wow rendum treat aayirunnu!!!❤❤❤
@suji27632 жыл бұрын
Realistic acting and dialogues are the highlights of this one.
@rocksonbm2 жыл бұрын
Ivarokke abhinayikkunnathu kanumbol asooya thonnum.. very natural...
@Lucky472 жыл бұрын
ഈ കൊച്ചു ശ്യം എന്ന് പറഞ്ഞപ്പോ എനിക്ക് Scout ലെ "ശ്യം കണ്ടിത്തറ"യെ ഓർമ വന്നു. 😂😂😂😂
@achuthharisankar2 жыл бұрын
Scoot
@DarkStar8482 жыл бұрын
KARIKKUന്റെ ഇന്നത്തെ എപ്പിസോഡ് കണ്ടു വന്നവർ ഉണ്ടോ .ആദ്യമായിട്ട KARIKKU ഒരേ ദിവസം രണ്ടു ചാനലിലും വീഡിയോ ഇടുന്നതു ....Best of luck ....😍😍😘😘
@sudhisugathan73382 жыл бұрын
Kiran .... Acting level 🔥🔥
@amarnathreji85042 жыл бұрын
തുടക്കം മുതൽ തന്നെ ഇഷ്ടപ്പെട്ടു..... ❤ഫസ്റ്റ് എപ്പിസോഡ് തന്നെ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു 😊🥺🥺Feelings......
@lovelybird11412 жыл бұрын
എല്ലാവരും ഒരുമിച്ചു ഉള്ളത് ആണ് എന്നും comedy & super ❤️
@robinfrancis20012 жыл бұрын
Second video in a day! Karikku🔥🔥🔥🔥❤️
@soumyaaishu63442 жыл бұрын
Lots of love and thanks to karikk😘 for today's two gifts... amazing work.. 💜💛💚💙picturization and Kiran's acting 👌👌💯
@anjanasebastian18582 жыл бұрын
ഇതെന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ പെട്ടെന്ന് 🤭🤭💖💖
@praneshg5922 жыл бұрын
Thanks for subtitles team karikku🙏, love from TN
@abhaiunnithan26772 жыл бұрын
ഷോർട്ഫിലിമിൽ നിന്ന് സാധാരണ സിനിമയിലേക്കാണ് പ്രൊമോഷൻ.. ഇവിടെ സിനിമാനടന്മാർക്ക് കരിക്കിലേക്കാണ് പ്രൊമോഷൻ..അതുപോലെ തന്നെ പല മുൻനിര യൂട്യൂബ് ചാനൽസും പിരിഞ്ഞു വേറെ വേറെ ടീം ആയി എല്ലാം പണി പാളിക്കൊണ്ടിരിക്കുമ്പോൾ ഇവിടെ ആ ടീം ഇപ്പോഴും കട്ട strong. വിട്ടു പോയ ആരും ഇല്ല..കരിക്ക് ഇഷ്ടം
@sree__w2 жыл бұрын
Vijaya Ammaaaa🥺❤Ummaahhhh!!! Pwolich karikk team🤍
@jobinjose44842 жыл бұрын
kiran acting 🔥 🔥 👌👌
@NASreejith2 жыл бұрын
തട്ടുമ്പുറം, വെള്ളപെയിന്റടിച്ച മരത്തിൻറെ ജനലഴി, ലൂസ് കോണ്ടാക്ടുള്ള ഇന്കണ്ടസെന്റ് ബൾബ്, പഴയ അടുക്കള, വിറകുപുര, കോഴികൾ, യമഹ ബൈക്ക്, ചാഞ്ഞ മാവിന്കൊമ്പിലെ കിളിക്കൂട്, സന്ധ്യാവേയിൽ, ഇളം കാറ്റു, അതിൽ ആടിയുലയുന്ന കുഞ്ഞുടുപ്പു. നൊസ്റ്റു അടിപ്പിച്ചു ഞങ്ങളെ വികാരാധീനരാക്കുമല്ലോ കരിക്കേ..🥰
@abhi32412 жыл бұрын
ഓരോ Series kidilam experience ഒരു feel good padam കണ്ട feel തന്നെ 🔥😍
@amalraj73692 жыл бұрын
4:20 to 4:32that shot was awesome❤
@joelkthomas12 жыл бұрын
First 👊
@muhxmmed13052 жыл бұрын
2
@aswathysjohn13382 жыл бұрын
Huhu
@gamingsettan2.0542 жыл бұрын
Comedy+thriller+horror = KARIKKU❤️❤️
@AKSHAYKUMARMJ2 жыл бұрын
കൊച്ചിൻ്റെ അച്ഛനെ കാണിക്കാമയിരുന്ന്. ഇതിപ്പോ അടുത്ത എപ്പിസോഡിന് 10 വർഷം കാത്തിരിക്കേണ്ടി വരുമോ... nice work 👍♥️
@timetraveller2452 жыл бұрын
ആദ്യം കാണിച്ച ഫോട്ടോ കണ്ടിട്ട് എനിക്ക് തോന്നിയത് കലക്കാച്ചിയിൽ തമ്പാച്ചനായും ഉൽക്കയിൽ പോലീസുകാരനായും ഒക്കെ വന്ന പുള്ളിയാണ് ശ്യാം എന്നാണ്
@newmalayalammovies1232 жыл бұрын
കരിക്ക് വീണ്ടും ഞെട്ടിക്കുകയാണ്...🤗🤗🤗🤗🤗🤗
@dreamzdziner84842 жыл бұрын
Pakka quality film making 👌👌😍❤Ellaardeyum acting 🔥
@suryajithkizakkekkara15512 жыл бұрын
Growth of all the actors along with the channel. every single one is as good as each other. Kiran chettan made me feel it.
@nikhils53242 жыл бұрын
. .
@Winnerspov1232 жыл бұрын
നല്ല കയ്യടകം ഉള്ള ഒരു സംവിധായകനും, പണിയറിയാവുന്ന സിനിമറ്റൊഗ്രാഫറും, ക്രിയേറ്റിവ് ആയ തിരക്കഥാകൃത്തും ചേർന്നാൽ ഇതുപോലെ ഇരിക്കും. Excellent storytelling. The good thing is it even passed the Bechdel test. All the best makers. ✌️😊
@akhilknairofficial2 жыл бұрын
ഇന്ന് ഒരുമിച്ചു രണ്ട് സന്തോഷങ്ങൾ ആണല്ലോ കരിക്കിന്റെ വക... ഇന്നത്തെ ദിവസം ധന്യമായി ❤❤❤🔥🔥🔥🔥🔥🔥✌🏼✌🏼✌🏼
@jubymanjali.32242 жыл бұрын
ആദ്യായിട്ട് ആണ് കൂടുതൽ വൈഡ് ഷോട്ടുകൾ ഉണ്ടെല്ലോ... 😍😍
@Swathikaswaminathan2 жыл бұрын
cinema style ethi...pandathe phycho frnd okke...ippozhum njan kanum....old is gold