''ആദ്യം കൌതുകം, പിന്നെ പിന്തുണയായി'' പത്രവിതരണം ചെയ്ത് ഉപജീവനം നയിക്കുന്ന അല്‍ഫിയയുടെ കഥ

  Рет қаралды 475,036

MediaoneTV Live

MediaoneTV Live

Күн бұрын

''ആദ്യം കൌതുകം, പിന്നെ പിന്തുണയായി'' പത്രവിതരണം ചെയ്ത് ഉപജീവനം നയിക്കുന്ന അല്‍ഫിയയുടെ കഥ
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
Malayalam News, Malayalam Latest News, Malayalam Latest News Videos
#MediaoneNews #MalayalamNews
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth

Пікірлер: 619
@Sajidibnumoosa
@Sajidibnumoosa 4 жыл бұрын
അള്ളാഹു നല്ല നിലയിൽ എത്തിക്കട്ടെ 🤲 സൂക്ഷിക്കണം പെണ്ണാണ് ഈ കാലഘട്ടം. അള്ളാഹു എല്ലാവരുടെയും പ്രയാസങ്ങൾ മാറ്റി തരട്ടെ 🤲
@shafeerkwt9700
@shafeerkwt9700 3 жыл бұрын
തീര്ച്ചയായും, ആമീൻ
@Meemushomediary
@Meemushomediary 3 жыл бұрын
Aameen
@sajeev4267
@sajeev4267 3 жыл бұрын
ഈ അച്ഛനെയും ആ മകളെയും നമുക്ക് അനുമോദിക്കാം 👍👍👍👍
@hamzathpasha4064
@hamzathpasha4064 3 жыл бұрын
👏👏👏👏👏👏👏
@mahmoodanakkaran4922
@mahmoodanakkaran4922 3 жыл бұрын
❤👍👍👌🙏
@junaisekwayanad1340
@junaisekwayanad1340 3 жыл бұрын
കുട്ടിയുടെ ജോലി എഞ്ചിനിയർ ആയിട്ടുത്തന്നെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവിധ ആശംസകളും നേരുന്നു 🙏
@minnarafan1597
@minnarafan1597 4 жыл бұрын
ഈ മോളടക്കം ഇക്കയുടെ എല്ലാ മക്കളും ഉന്നതിയിലെത്തട്ടേ .... പടച്ചവൻ കാക്കട്ടേ 👏👏👏👏
@sumirafi7933
@sumirafi7933 4 жыл бұрын
Aameen
@anindiancitizen4526
@anindiancitizen4526 4 жыл бұрын
ആമീൻ
@saleenasidhiquekayyalayil5168
@saleenasidhiquekayyalayil5168 4 жыл бұрын
Aameen
@kaderkutty
@kaderkutty 4 жыл бұрын
ആമീൻ
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😜😜😜
@PathExplorer
@PathExplorer 4 жыл бұрын
പത്രം എറിയുന്നത് കാണുമ്പോൾ എൻറെ ഒരു അനുഭവം എനിക്ക് ഓർമ്മ വരുന്നത്. ഞാൻ പത്താം ക്ലാസ്സിൽ ആയിരുന്നപോൾ പത്രം വിതരണം ചെയ്തിരുന്നു, ഇതുപോലെ പത്രം ഗേറ്റിൽ നിന്നും വീട്ടിലേക്ക് എറിഞ്ഞപ്പോൾ വീടിൻറെ സൺ സൈഡിൽ പോയി വീണു. ഞാൻ കരുതി അത് അവിടുന്ന് അവർ എടുക്കുമെന്ന്. പിറ്റേദിവസം രാവിലെ ആ വീട്ടുകാര് എന്നോട് പറഞ്ഞു ഇന്നലെ പത്രം വന്നിട്ടില്ലെന്ന്. ഞാൻ നോക്കുമ്പോൾ പത്രം സൺസൈഡിൽ തന്നെ ഇരിക്കുന്നു. ഞാൻ ഒന്നും തന്നെ പറഞ്ഞില്ല. രണ്ടുമൂന്നു വീടിനപ്പുറം ഗേറ്റിനു പകരം പഴയ മൂന്ന് മുളവടിട്ട ഗേറ്റ് ഉള്ള വീട് ഉണ്ടായിരുന്നു. അതിൽനിന്ന് ഒരു മുള കൊണ്ടുവന്ന പത്രം എടുത്ത് ആ വീട്ടിൽ ഇട്ടുകൊടുത്തു. ഇപ്പോൾ ഓർക്കുമ്പോൾ അതൊക്കെ ഒരു രസം തന്നെയാണ്.
@farisvakken7104
@farisvakken7104 4 жыл бұрын
😁😁🤣👍👍
@AbdulRaheem-dc8ov
@AbdulRaheem-dc8ov 4 жыл бұрын
😂😂👌
@alzeharafemi2660
@alzeharafemi2660 4 жыл бұрын
😉😉👍
@thasneemmohammed5330
@thasneemmohammed5330 4 жыл бұрын
എന്റെ avasthayum ഇതൊക്കെ thanne bro veeshi eriyum ചിലപ്പോൾ crct door ൽ കിടക്കും ചിലപ്പോൾ sunsidel കിടക്കും ...
@bavabava5384
@bavabava5384 4 жыл бұрын
Same to i
@noushadnoushadvk7645
@noushadnoushadvk7645 4 жыл бұрын
പറയാൻ വാക്കുകൾ ഇല്ല. മറ്റുള്ളവർക്ക് ഇത് ഒരു മാതൃകയാവട്ടെ അല്ലാഹുവിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ🤲
@humayoonshanu9579
@humayoonshanu9579 3 жыл бұрын
ആമീൻ
@alfasameer640
@alfasameer640 3 жыл бұрын
ആമീൻ
@bachopaul988
@bachopaul988 4 жыл бұрын
സ്വന്തം മകളെ വിശ്വസിച്ചു ജോലി ഏല്പിച്ച ബാപ്പക് ഇരിക്കട്ടെ big സല്യൂട്ട് ആണ്പിള്ളേര് rummy കളിച്ചു ജഫ്‌റിന്റെ കൂടെ മുന്നാറിൽ ടൂർ പോയിരികവും
@muhammedshakir4534
@muhammedshakir4534 4 жыл бұрын
😆
@fathimafidha8622
@fathimafidha8622 4 жыл бұрын
😂😂
@inaz6149
@inaz6149 4 жыл бұрын
athin ninak entha avanmaar poyal. . ninte cashm kond allalo poye.
@saheersp3954
@saheersp3954 4 жыл бұрын
😂😂😂😂
@muhsinamuhsi6544
@muhsinamuhsi6544 4 жыл бұрын
@@inaz6149 😅😅😅😅
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
*good മറ്റുള്ളവർക്ക് മാതൃക ആകാം 👍👍👌കുഴി മടിയന്മാർക്ക് 😍*
@JoinwithRobin
@JoinwithRobin 4 жыл бұрын
😁 Thanks bro
@Shafeeqtirur11
@Shafeeqtirur11 4 жыл бұрын
ആരോഗ്യത്തിനും മനസ്സിനും ഒരു പോലെ ഗുണം ചെയ്യുന്ന ഒന്നാണ്.പ്രഭാതത്തിലെ നടത്തം സൈക്ലിങ്.പത്രത്തിന്റെ എറൊക്കെ കൊള്ളാം.. ഒരു പ്ലാസ്റ്റിക്ക് കവറിലാക്കി എറിയുന്നതാകും നല്ലത് അല്ലെങ്കിൽ മഴ പെയ്താൽ വായിക്കാനൊന്നും ബാക്കിയുണ്ടാകില്ല..
@oldisgold7757
@oldisgold7757 4 жыл бұрын
അതെ 😆
@shortstories3426
@shortstories3426 4 жыл бұрын
ഇത് എന്നെ ഉദ്ദേശിച്ചാണ്‌ എന്നെ മാത്രം ഉദ്ദേശിച്ചാണ്‌😌
@geethumohangeethu.7295
@geethumohangeethu.7295 3 жыл бұрын
😜😜😜😜
@sumiummer9263
@sumiummer9263 4 жыл бұрын
Gd മോളു.... ഈ വാപ്പിക്ക് ബിഗ് സല്യൂട്ട്.... ആൺമക്കൾ വേണമെന്നില്ല ഉപ്പാ പെണ്മക്കൾ ആണേലും ഇങ്ങനെയുള്ള മക്കളെ പടച്ചോൻ നിങ്ങൾക്ക് തെന്നതിന് റാബിനോട് നന്ദി പറയുക.... മോളുടെ ആഗ്രഹം പടച്ചോൻ നിറവേറ്റി തരട്ടെ ന്ന് പ്രാർത്ഥിക്കുന്നു.... അവരുടെ കുടുംബത്തിന് നല്ലത് നൽകണേ അള്ളാ.... എല്ലാവർക്കും ഇത് ഒരു പാഠം ആവട്ടെ....
@allinallsistersbrothers5493
@allinallsistersbrothers5493 4 жыл бұрын
ഞാൻ പത്ത് വർഷായി കഷ്ടപ്പെട്ട് വീട്ടുക്കാരെ സംരക്ഷിക്കാൻ തുടങ്ങിട്ട് പെണ്ണ് കുട്ടി ആയത് കൊണ്ട് തന്നെ എല്ലാവരും കുറ്റപ്പെടുത്തും ഉമമയും ഉപ്പയും ഇല്ലോ എന്നരു പരിഹാസ ചേദ്യവും, ഉമ്മയും ഉപ്പയും ഉള്ളത് കൊണ്ടാണ് ഞാൻ കഷ്ടപ്പെടുന്നത് എന്ന് താമ ശയായി പലരോടും പറഞ്ഞിട്ടുണ്ട് പരിഹാസമല്ലാതെ ഒന്നും ഇന്നുവരെ ആരും നൽകിട്ടില്ല....... ആരെക്കെ കുറ്റപ്പെടുത്തിയാലും ഞാൻ അഭിമാനിക്കുന്നു കാരണം ഒരു പെൺകുട്ടി ആയിട്ട് കൂടി ഞാൻ എൻ്റെ കുടുംബത്തെ നന്നായി നോക്കുന്നു ... വീട് എല്ലാം ശരിയാക്കി
@AbdulRasheed-sb8ww
@AbdulRasheed-sb8ww 4 жыл бұрын
മോളേ ടെൻഷൻ വേണ്ട അല്ലാഹു തുണക്കട്ടെ
@suhaibsulaiman4034
@suhaibsulaiman4034 4 жыл бұрын
I salute you dear
@fathimaanaminaara828
@fathimaanaminaara828 4 жыл бұрын
Masha allah 👌🌹Mabrook
@eattechtravel3867
@eattechtravel3867 4 жыл бұрын
masha allah 😍 ni oru penn kutti ayathil ninak abhimanikam uyrangalil ethate
@nadeemaaju8296
@nadeemaaju8296 4 жыл бұрын
Masha allha മറ്റുള്ളവർ പരിഹസിക്കുന്നത് അവരെ കാൾ ഒരുപടി മുന്നിലായത് കൊണ്ടാണ്
@AnilKumar-si1fd
@AnilKumar-si1fd 4 жыл бұрын
ഇ കുട്ടി ഇ നാടിനു മാതൃക
@sstarme4475
@sstarme4475 4 жыл бұрын
2002 to 2008 വരെ പത്രം ഇടാൻ പോയ എന്നോട ബാല....മഴയത്ത് രാവിലെ സോറി രാവിലെ അല്ല. പുലർച്ചെ 4.30 ആകുപ്പോൾ ഇറങ്ങും 7.30 ആകുപ്പോ വീട്ടിൽ തിരിച്ച് വരും...fist salary one month 121 RS.. അത് പിന്നീട് കൂടി കൂടി വന്നു...2008 ലാസ്റ്റ് ആയപ്പോൾ 850 monthly കിട്ടുമായിരുന്നു....ഇപ്പൊ alhamthurilla. Abu dhabi il Oru business ചെയ്യുന്നു....
@noushad1545
@noushad1545 4 жыл бұрын
Mashallah, njanum abudhabi und.ningalkku evidaya business.
@mmmedia3291
@mmmedia3291 4 жыл бұрын
ആ പത്രം എറിയുന്നത് പൊളിച്ചു 🤩😃✌️
@mohammedshabier8500
@mohammedshabier8500 3 жыл бұрын
Eriyalleeeey .....
@wayanadinlandviews
@wayanadinlandviews 4 жыл бұрын
അമ്പട മിടുക്കീീീീ👍👍 നേരം വെളുക്കണേന്മുന്നെ മൊബൈലും ഇന്റർനെറ്റും അത് റീചാർജ് ചെയ്യാൻ വീട്ടുകാരെയും ബുദ്ധി മുട്ടിച്ച് തെക്ക് വടക്ക് നടക്കുന്ന ഇനാം പേച്ചികളും മരപ്പട്ടികളും കണ്ട് പഠിച്ചോ ചിലപ്പോൾ നന്നാവും 😁😁😁👍👍👍👍😊
@killhorror3786
@killhorror3786 4 жыл бұрын
Gud,, 💞✨️✨️ അധ്വാനിച്ച് ജീവിക്കുന്നത് ജീവിതത്തിൽ വളരെ നല്ല കാര്യം തന്നെയാണ്.
@Craftwithnaseera
@Craftwithnaseera 4 жыл бұрын
മോളെ പണി എടുത്തു ജീവിക്കുന്നതിൽ ഒരു അന്തസ് ഉണ്ട്, മറ്റുള്ളവരോട് നമ്മുടെ ആവശ്യത്തിന് ചോദിക്കുന്നതിനേക്കാൾ നല്ലത് നാം തന്നെ ജോലി എടുത്തു നമ്മുടെ ആവശ്യം നിറവേറ്റുന്നതിൽ ഒരു സംതൃപ്തി ഉണ്ട്. ഞാനും നിന്നെ പോലെ സ്വയം ജോബ് കണ്ടെത്തി ജീവിക്കുന്നു. നമ്മൾ ജോബ് ചെയ്താൽ നമുക്ക് അതിനുള്ള ഫലം ലഭിക്കുക തന്നെ ചെയ്യും. എന്റെ കാര്യത്തിൽ ഞാൻ വിജയിച്ചു, നീയും മുന്നോട്ടു പോകു, all the best.
@anilanpkd
@anilanpkd 4 жыл бұрын
ബാപ്പക് ഇരിക്കട്ടെ big സല്യൂട്ട്
@30.bhavithpc88
@30.bhavithpc88 4 жыл бұрын
Njan Ippol +2 Padikkunnu. Njan 7Year Aayi Pathram Idarundd☺☺. 4.00 Am thudaghum. Ippozhum Idarundd. 115 Papers😁. SSLC Padikkumbol Polum Idan Poyittundayirnnu. Full A+ um Kitti🤗🤗
@rajilrajil7635
@rajilrajil7635 3 жыл бұрын
Good 👏👏👏👏
@sareenathoniyan2610
@sareenathoniyan2610 3 жыл бұрын
👌👌
@mahmoodanakkaran4922
@mahmoodanakkaran4922 3 жыл бұрын
Very good 👍congratulation
@mufeedamufe50
@mufeedamufe50 3 жыл бұрын
Very gd
@rashalvlogs2.0
@rashalvlogs2.0 3 жыл бұрын
Vry good
@irshadmelmuri
@irshadmelmuri 4 жыл бұрын
ഇവരിൽ നിന്നും കുറേയേറെ പഠിക്കാനുണ്ട്‌ ഒരു തുണ്ടം കയറിൽ ജീവിതം അവസാനിപ്പിക്കുന്നവർക്കും നമുക്കുമെല്ലാം
@shylammasajeev3568
@shylammasajeev3568 4 жыл бұрын
Athea
@zakmalayil4432
@zakmalayil4432 4 жыл бұрын
പണ്ട് കുറെ പത്രം വിധരണം ചെയ്ത കാലം ഓർമ വരുന്നു ഗുഡ് ജോബ് 👍
@allinonetechtips3754
@allinonetechtips3754 4 жыл бұрын
കുയി മടിയൻ മാർക്കും മടിച്ചികൾക്കും ഇത്‌ ഒരു നല്ല മറുപടി ആവട്ടെ
@noushadaboobaker3518
@noushadaboobaker3518 4 жыл бұрын
മോളെ നിനക്ക് ജീവിതത്തിൽ നാമയുണ്ടാവട്ടെ.......
@reyas750
@reyas750 4 жыл бұрын
അൽഫിയാ god bless you 🌷🌷
@ecshameer
@ecshameer 4 жыл бұрын
ഇത് കാണുന്ന രാവിലെ 10മണിക്ക് എഴുന്നേൽക്കുന്ന... ലെ ഞാൻ
@abdul.hameed.6906
@abdul.hameed.6906 4 жыл бұрын
🤔
@rafeeasee5612
@rafeeasee5612 4 жыл бұрын
🐔🐔🐔🐔🐔
@prajithashanilprajitha7913
@prajithashanilprajitha7913 4 жыл бұрын
10 manikelum undalo njaan 11😆😆
@ecshameer
@ecshameer 4 жыл бұрын
@@abdul.hameed.6906 🤔
@ecshameer
@ecshameer 4 жыл бұрын
@@rafeeasee5612 😎
@justinriyadhkannur3240
@justinriyadhkannur3240 4 жыл бұрын
ചില പണികൾ ആൺങ്കുട്ടികൾക് അല്ലെങ്കിൽ പെൺ കുട്ടികൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ എന്ന തെറ്റായ ചിന്തയാണ് ജീവിതത്തിൽ ചില ഇടങ്ങളിൽ തോൽക്കാൻ കാരണം
@mkanumahe
@mkanumahe 4 жыл бұрын
വിദ്യാർഥിനി അല്ല വിദ്യാർത്ഥിനി. Good decision all the best 👍🏼
@zaheermohammedkunhi5154
@zaheermohammedkunhi5154 4 жыл бұрын
മിടുക്കി മിടുമിടുക്കി ✌️✌️
@saidshahal7185
@saidshahal7185 3 жыл бұрын
അൻവർമരെ സൂക്ഷിക്കണം മോളെ all the best
@m.rafi.bava.m
@m.rafi.bava.m 4 жыл бұрын
2004ൽ ഞാൻ 4 മണിക് ആയിരുന്നു എണീറ്റു പോയിരുന്നത് 6 മണി ആവുമ്പോയേക്കും 70 പത്രം എത്തിച്ചു കൊടുത്തു വീട്ടിൽ തിരിച്ചെത്തും കിടന്നു ഉറങ്ങും😁
@meenuranjith4944
@meenuranjith4944 3 жыл бұрын
👍❤🌹
@shashamsu4446
@shashamsu4446 Жыл бұрын
Oh really. Omg
@Safarivlogs123
@Safarivlogs123 4 жыл бұрын
ഞാൻ എറിഞ്ഞ ഒരു പത്രം ഫ്രന്റ്‌ പേജ് കോലായിലും ചരമപേജ് അടുക്കളയിലും സ്പോർട്സ് പേജ് ഡൈനിങ്ഹാളിലും പ്രേദേശികം സൺസൈഡിൽ നിന്നും ആണ് കിട്ടിയത് 😔
@fahismunna366
@fahismunna366 4 жыл бұрын
🤣🤣🤣
@egvettoor
@egvettoor 4 жыл бұрын
Future for a good batsman
@jabifali7862
@jabifali7862 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@reyanvava3588
@reyanvava3588 3 жыл бұрын
ദൈവാനുഗ്രഹം ഉണ്ടാകട്ടെ മോൾക്ക് എന്നും. God bles you
@abdulbasheer9747
@abdulbasheer9747 4 жыл бұрын
അല്ലാഹ് ബർകത് ചെയ്യട്ടെ🤲🏻🤲🏻🤲🏻
@rafeeqrafeek562
@rafeeqrafeek562 4 жыл бұрын
നമ്മളിൽ എത്രപേരുണ്ട് ഇതുപോലെ വാപ്പയെ സഹായിക്കുന്നവർ
@minimol697
@minimol697 3 жыл бұрын
സ്വന്തമായി പണിയെടുത്ത ഈ പ്രായത്തിൽ കാശ് ഉണ്ടാകുന്നോ അവർക്കു പൈസയുടെ വില മനസിലാവും ഒരിക്കലും ദൂർത്തു അടിക്കില്ല.എന്റെ അനുഭവം
@AbdulRasheed-xm3pk
@AbdulRasheed-xm3pk 3 жыл бұрын
അൽഫിയ ഇപ്പോൾ എടുത്തിട്ടുള്ള ഈ പത്രപ്രവർത്തക കെ അഭിവാദനങ്ങൾ ഇതുപോലെയുള്ള തൊഴിലുകൾ ചെയ്യാൻ യുവാക്കളും യുവതികളും മുമ്പോട്ടു ഭരണം എന്നാണ് എനിക്ക് പറയാനുള്ളത് albee അഭിനന്ദിക്കുന്നു.
@rajeshnair1745
@rajeshnair1745 4 жыл бұрын
Hard working girl good example for others
@muhammedshan6012
@muhammedshan6012 3 жыл бұрын
അഭിനന്ദനം അർഹിക്കുന്ന കാര്യമാണ് ഈ പെൺകുട്ടി ചെയ്യുന്നത്. പണ്ട് ഞാനും പോയിട്ട് ഉണ്ട്. ആദ്യമമൊക്കെ ചെറിയ ബുദ്ദിമുട്ട് ഉണ്ടായിരുന്നു, പുലർച്ചെ എഴുന്നേറ്റു പരിജയം ഇല്ലാത്തതും വിജനവുമായ സ്ഥലത്തൊക്കെ പോവാൻ. ഒരാഴ്ച്ച ഒരു വീടുമാറി പത്രം ഇട്ടു 😁. പത്രം കിട്ടണ്ടവരും പറഞ്ഞില്ല, കിട്ടിയവരും പറഞ്ഞില്ല. 😒
@muneerkarammel1987
@muneerkarammel1987 4 жыл бұрын
Masha allaaah.ennum padachon koode undaavum.nallade varooo.orupad uyarangalil ethatte
@ayishap366
@ayishap366 3 жыл бұрын
നല്ല മാതൃക
@afsalasif7240
@afsalasif7240 3 жыл бұрын
ബിഗ് സല്യൂട്ട് 👍🥰🥰🥰
@bavabava5384
@bavabava5384 4 жыл бұрын
ഞാനും paper ഇടാൻ പോയിട്ടുണ്ട് NB. Njan oru girl aanu
@shafeeqkvr7959
@shafeeqkvr7959 4 жыл бұрын
Place
@bavabava5384
@bavabava5384 4 жыл бұрын
@@shafeeqkvr7959 വയനാട്
@bavabava5384
@bavabava5384 4 жыл бұрын
@@latheetlatheefk7371 15
@superstar-1020
@superstar-1020 4 жыл бұрын
Enna ninak erikkatte oru kuthirappavan🤣🤣
@bavabava5384
@bavabava5384 4 жыл бұрын
@@latheetlatheefk7371 18🤣
@shafeequekundukulam2251
@shafeequekundukulam2251 4 жыл бұрын
നിൽക്കട്ടെ...ഇവരും നട്ടെല്ല്💪 നിവർത്തി സമൂഹത്തിന്റെ മുഖ്യധാരയിൽ..ഒരു നാൾ ഒരു പക്ഷെ നമുക്ക് ഒരു പടി കൂടി മുകളിൽ ആയിട്ട്...👌👌👌
@user-it9fy8sw5s
@user-it9fy8sw5s 4 жыл бұрын
സ്വതവേ പെൺകുട്ടികൾ മാത്രമുള്ള വീടുകളിൽ പെൺകുട്ടികൾ നല്ല മിടുക്കികൾ ആയിരിക്കും.
@arshadm5674
@arshadm5674 4 жыл бұрын
Sathyam.
@ramsiyajafar641
@ramsiyajafar641 4 жыл бұрын
ഞങ്ങൾ നാലു പെൺകുട്ടികൾ ആണ്.. നാല് പേരും പഠിച്ചു, നല്ല ജോലി വാങ്ങി.. ഇപ്പോൾ ഉപ്പയെയും ഉമ്മയെയും നല്ല പോലെ നോക്കുന്നു... നാല് പെണ്മക്കൾ അല്ലെ എന്ന് പറഞ്ഞു ഉപ്പയോടു സഹതപിച്ച ഒരു പാട് പേരുണ്ടായിരുന്നു.. അവർക്കൊന്നും ഇപ്പോൾ മിണ്ടാട്ടമില്ല 😂
@user-it9fy8sw5s
@user-it9fy8sw5s 4 жыл бұрын
@@ramsiyajafar641 അതാണ്. എന്റെ കുടുംബ ബന്ധത്തിൽ ആൺകുട്ടികൾ ഇല്ലാത്ത ചില കുടുംബങ്ങളുണ്ട്. അവിടെയൊക്കെ പെൺകുട്ടികൾ നല്ല മിടുക്കികളും വിദ്യാഭ്യാസം നേടി കാര്യപ്രാപ്തി ഉള്ളവരും ആയി മാറിയിട്ടുണ്ട്. എല്ലാവരും ഡ്രൈവ് ചെയ്യും. പെൺകുട്ടികളെ അണ്ടർഎസ്റ്റിമേറ്റ് ചെയ്യുന്ന എല്ലാവർക്കും നല്ല നമസ്കാരം
@muhammedmarsookh9776
@muhammedmarsookh9776 4 жыл бұрын
ജീവിതത്തിൽ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@mohideenmohi9287
@mohideenmohi9287 4 жыл бұрын
اللهم بارك لنا في بناتنا،،، آمين يارب العالمين اللهم حفض كل مصيبة في الحياة 🤗
@SanthoshSalini7293
@SanthoshSalini7293 3 жыл бұрын
Good ദൈവം മോളെ അനുഗ്രഹിക്കും
@mizakitchen9070
@mizakitchen9070 4 жыл бұрын
ഇങ്ങനെ വേണ്ടത് പെൺകുട്ടികൾgoodddddd
@abdulbasheer9747
@abdulbasheer9747 4 жыл бұрын
മാഷാ അല്ലാഹ് 👍🏻💐💐💐
@jamaludheenvp9608
@jamaludheenvp9608 2 жыл бұрын
May God Almighty shower his blessings upon the family
@hannasvadakkini8409
@hannasvadakkini8409 4 жыл бұрын
പടച്ചോൻ എന്നും കൂടെ ഉണ്ടാവട്ടെ 😊🤝
@firozfiru6514
@firozfiru6514 3 жыл бұрын
മിടുക്കി 👍
@asrizua4846
@asrizua4846 3 жыл бұрын
Masha allah molk yellam aishvaryam padachone nalgatte
@kunchoktl9734
@kunchoktl9734 4 жыл бұрын
Ponnu pegale big saloot.pegale katta sapot👍👍👍👍👍
@hammadbin2461
@hammadbin2461 4 жыл бұрын
പഠിക്കാൻ താൽപ്പര്യം ഉണ്ടേൽ ഞാൻ പഠിപ്പിക്കാൻ തയ്യാറാണ് ✌️✌️✌️
@muhsinamuhsi6544
@muhsinamuhsi6544 4 жыл бұрын
Sirius ayitu paranja Aano
@hammadbin2461
@hammadbin2461 4 жыл бұрын
@@muhsinamuhsi6544 yaaaa
@hammadbin2461
@hammadbin2461 4 жыл бұрын
@@muhsinamuhsi6544 ninne alla aha penninye
@muhsinamuhsi6544
@muhsinamuhsi6544 4 жыл бұрын
@@hammadbin2461 enna padipikanonn njn paranja dai athinta avashyam onnum enik ella ketta sir 😊
@goldenepisode7797
@goldenepisode7797 4 жыл бұрын
@@hammadbin2461 ആ കുട്ടിയെ എന്നെങ്കിലും പറയാമായിരുന്നു... like കിട്ടാൻ ചുമ്മാ ഓരോന്ന് പറഞ്ഞു vidaanu
@ibraheemibraheem1273
@ibraheemibraheem1273 3 жыл бұрын
മോളെ നിൻ്റെ പ്രയത്ന ഠ സഫലമാകട്ടെ
@lunachannel5462
@lunachannel5462 4 жыл бұрын
അഭിനന്ദനങ്ങൾ, മിടുക്കി
@alfinoufi9166
@alfinoufi9166 4 жыл бұрын
അറിയാതെ ഞാനൊന്ന് ഞെട്ടി 😜😜😜🤩🤩🤩🤩
@hanyalyahmed2211
@hanyalyahmed2211 4 жыл бұрын
بارك الله فيك
@kunhippamkunchippa848
@kunhippamkunchippa848 3 жыл бұрын
അൽഹംദുലില്ലാഹ് സൂപ്പർ നല്ല മോളുസ് 🌹🌹👍
@MuhammadHussain-vq4ks
@MuhammadHussain-vq4ks 3 жыл бұрын
Iam proud of you my own sister godbless you my own sister all the best👍👍👍👍👍👍👍👍👍👍💯❤❤❤❤❤❤❤❤❤❤🌹🌹🌹🌹
@josekunjappan7328
@josekunjappan7328 4 жыл бұрын
Very good God Blessing
@saidsaidalavi5343
@saidsaidalavi5343 Жыл бұрын
മകളുടെ കൂടെ കുടുംബ തതിനും എല്ലാ അനുഗ്രഹം വും الله നൽകടെ
@haneefmuthumol6559
@haneefmuthumol6559 3 жыл бұрын
Masha allah allahu anugrahikkatte
@nadeerkk3770
@nadeerkk3770 4 жыл бұрын
Adi poli molk ellavitha nanmmakalum jeevithathil undavatte 😙😙😙😘😘👌👌👌👌👌
@hazard7304
@hazard7304 4 жыл бұрын
പണ്ട് മഴക്കാലത്തു പേപ്പർ വെള്ളത്തിൽ ഒഴുക്കി വിട്ടത് ഓർമ വരുന്നു🤣🤣🤣🤣🤣
@shamnadshamnu64
@shamnadshamnu64 4 жыл бұрын
അത്‌ തോണി ഉണ്ടാക്കി അല്ലെ
@rishadk71
@rishadk71 3 жыл бұрын
Great.all the best for her better feature.
@eyetech5236
@eyetech5236 4 жыл бұрын
Dear little sister..workhard.. make you powerful..proud of you..May Allah blees you.
@harishkabu4509
@harishkabu4509 4 жыл бұрын
Ma Sha Allha Daivam Aanugrahikatte
@kalan3544
@kalan3544 4 жыл бұрын
സ്വന്തമായി വർക്ക്‌ ചെയ്തു ഒരു രൂപ ഉണ്ടാക്കിയിട്ടുണ്ടോ ആ പെൺകുട്ടി രക്ഷപെടും.. കാരണം ഗതി ഇല്ലാഞ്ഞിട്ടും മക്കൾക്ക്‌ എല്ലാം ഒരുക്കി കൊടുക്കുമ്പോൾ അത് ദൂർത്തിനായി ഉപയോഗികുന്നാ ഒരു സമൂഹവും നമുക്ക് ഇടയിൽ ഉണ്ട്
@firefly_9198
@firefly_9198 3 жыл бұрын
very good. മോളെ 🥰🥰🥰🥰🥰😘😘😘😘😘😘 ഇങ്ങിനെ വേണം പെൺകുട്ടികളായാൽ 👏👏👏✌✌✌
@sahadsahad6888
@sahadsahad6888 4 жыл бұрын
നന്നായി മോളെ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ
@mujeebpa2988
@mujeebpa2988 3 жыл бұрын
പഠിത്തത്തിൽ മിടുക്കി മാഷാ അല്ലാഹ്
@iliyasv9383
@iliyasv9383 4 жыл бұрын
Big salut ...rakshapedum...
@abdulnishadk.aabdulnishadk1070
@abdulnishadk.aabdulnishadk1070 2 жыл бұрын
ഇങ്ങനെ ഉള്ള മോൾ ഒക്കെ ഭാവി വാഗ്ദാനം ആണ്...
@siddivlogger935
@siddivlogger935 4 жыл бұрын
നല്ല ഒരു കാര്യം ഞാനും ഇത് പോലെ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഇത് പേലെ പത്ര വിതരണം ചെയ്തിരുന്നു
@dafnad2208
@dafnad2208 3 жыл бұрын
Take care, God bless you my sister
@mumthazn7345
@mumthazn7345 2 жыл бұрын
മിടുക്കി
@sharafu47
@sharafu47 4 жыл бұрын
അഭിനന്ദനങ്ങൾ
@ARABICOnlineClass
@ARABICOnlineClass 4 жыл бұрын
Best wishes to father and daughter 👍🏼
@homosapien400
@homosapien400 4 жыл бұрын
സൂപ്പർ......
@muthus__vlog
@muthus__vlog 3 жыл бұрын
മിടുക്കി കുട്ടി
@soumyasoumya5178
@soumyasoumya5178 3 жыл бұрын
നല്ല മോൾ
@bibinbibz3280
@bibinbibz3280 4 жыл бұрын
Kollam mole.. proud of u.. dislike adikuna kuzhymadiyanmarude mukahathinu agate e videoyude oro liksum sharum... 👍👍👍👍👍👍👍🙏🙏🙏
@user-ml8bb2um9f
@user-ml8bb2um9f 4 жыл бұрын
Goood . Supperb . Because very very careful
@rajamsadasivan2863
@rajamsadasivan2863 3 жыл бұрын
God bless molu
@arshi6530
@arshi6530 3 жыл бұрын
മിടുമിടുക്കി..........🔥
@fazilfazifazilfazi3523
@fazilfazifazilfazi3523 4 жыл бұрын
Pengalutti polichu molee supper👍👍
@oneteam5619
@oneteam5619 3 жыл бұрын
Good,,,,,, God bless
@mukundadasmk8209
@mukundadasmk8209 3 жыл бұрын
Molkku big salut
@ramshiniyas6
@ramshiniyas6 4 жыл бұрын
Nalla oru motivation anu.mattullavar koodi kandu padikkanm
@junaisekwayanad1340
@junaisekwayanad1340 3 жыл бұрын
Maasha Allaah Allaahu haasilaakkatte barkkathu cheyyatte muraathukalellam allaahu haasilaakki kodukkatte AAMEEN 🤲🏻 dheerggayusulla Aafiyathu Allaahu nalkatte അമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@shuhaibct1721
@shuhaibct1721 3 жыл бұрын
പ്രതീക്ഷയാണ് ഈ വാർത്ത... 🔥
@noushadmm5539
@noushadmm5539 4 жыл бұрын
Gd jobb Ellavidha bhavagalum Ee ponnu molkk 👍💯💯🥳
@shihab-nk2dd
@shihab-nk2dd 4 жыл бұрын
Excellent EVERY STEP ALL WAYS AHEAD, BIG SALUTE,
@abdulmajid-jd9sp
@abdulmajid-jd9sp 3 жыл бұрын
ജോലിചെയ്തു. പഠിക്കുക. മലയാളിക്ക് ശീലമിലാ തതാണ്.. വാർത്തയാക്കുന്നത്. മറ്റു സ്ഥലങ്ങളിൽ അഭിമാനം
@loveyoufhamily122
@loveyoufhamily122 3 жыл бұрын
Shukshikanam pinne ee deyiraiyam nallthan allhaaa aa penninh ninde kaval undavane aameen
@nazer189pannikodan8
@nazer189pannikodan8 4 жыл бұрын
മാഷാഅല്ലാഹ്‌ അടിപൊളി
@shihabudotat
@shihabudotat 3 жыл бұрын
midukkikkum nalla nattukarkkum 💐💐💐💐
@remyaakhil7456
@remyaakhil7456 3 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ
@കീലേരിഅച്ചു-ഠ9ബ
@കീലേരിഅച്ചു-ഠ9ബ 4 жыл бұрын
ഇതിനു ഡിസ്‌ലൈക് അടിച്ച പുറന്മാർ എന്ത് മനസ് ആണ്
@muhammadniyasn7778
@muhammadniyasn7778 4 жыл бұрын
@Tomcy Tom ni girl anoo
@muhammadniyasn7778
@muhammadniyasn7778 4 жыл бұрын
@Tomcy Tom*ithupole pathravidaranavum 9A+ 1A yum Ulla athra Pere ninakkariyam?*
@muhammadniyasn7778
@muhammadniyasn7778 4 жыл бұрын
@Tomcy Tom chirippikkathe podoo. Ante vidintte mathil ilakunnu onnu melle thallu
@ഷൂനക്കൽചാണകംസംഘി
@ഷൂനക്കൽചാണകംസംഘി 4 жыл бұрын
സംഘികൾ ആയിരിക്കും
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН