മനീഷ് ചേട്ടാ ആതിര ചേച്ചി നിങ്ങളുടെ യാത്ര സന്തോഷ കരമായ യാത്ര ആവട്ടെ 😘😘😘😘😘😘😘😘😘😘😘😘😘
@geogieabraham95064 күн бұрын
താങ്കളുടെ പുതിയ യാത്രക്ക് ആശംസകൾ You Tube വിഡിയോകൾ മനീഷിന് പറ്റുന്ന രീതിയിൽ ചെയ്യുക. അത്യാവശ്യം നന്നായി ചെയ്യുന്നുണ്ട്. നെഗറ്റീവ് കാര്യങ്ങൾ പറയുന്നവരെയും ഉപദേശകരെയും വിട്ടു കളയുക. വാഹനം ഓടിച്ച് നല്ല experience ഉം ഉണ്ട്. നന്നായി വരും, രണ്ട് പേർക്കും ആശംസകൾ .
@seldom444 күн бұрын
വീഡിയോ അപ്‌ലോഡ് ചെയ്യാൻ നിങ്ങൾ അഞ്ച് ആറ് ദിവസത്തെ ഗ്യാപ് ഇടരുത്... കഴിവതും ഗ്യാപ്പ് ഇല്ലാതെ വീഡിയോ അപ്‌ലോഡ് ചെയ്യുക.
@midhuncv86315 күн бұрын
അതിര യെ കൂടി ഡ്രൈവിങ് പഠിപ്പിക്ക് appo oralkku visramikka
@Priya-l4d4 күн бұрын
സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
@786mk24 күн бұрын
ആതിര കുട്ടി പാവം സമ്മതിക്കണം 🎉🎉🎉
@Kunjumonkappilkayamkulam4 күн бұрын
വളരെ സന്തോഷം 👍🥰
@hamzakutteeri47755 күн бұрын
ഹായ് മനീഷ്, ആതിര, നിങ്ങളുടെ ഈ വണ്ടിയിലുള്ള ആദ്യ യാത്ര വിജയമാവട്ടെ
@shylabeegom5314 күн бұрын
Hai Maneesh and Athira.All the best. Happy journey. Take care. ❤❤.
@chrisjamesb7774 күн бұрын
ആതിര, glass വൃത്തിയായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ജോലിയാണ് 😊
@rishadneelengal23925 күн бұрын
All the best 🎉🎉🎉
@radhanair7884 күн бұрын
Best wishes Manish and Athira.Be careful when driving.God bless you dear..👍👍♥️♥️♥️♥️.
@Hershaljoseph6664 күн бұрын
മാപ് നോക്കി ബാംഗ്ലൂർ പെട്ടുപോയി 😂 ഇന്ന് മോർണിങ് കാണുന്ന ഫസ്റ്റ് വീഡിയോ ❤😊
@jerinjosemooda4 күн бұрын
ഈ വണ്ടി ശോകം ആണ് ബ്രോ, ഇത്രക്ക് എഞ്ചിൻ ലൈറ്റ് കത്തുന്നുണ്ടേൽ എപ്പോ വേണേലും റോട്ടിൽ കിടക്കാം
@sukeshbhaskaran90384 күн бұрын
Thank god all prayers congratulations
@ravinair98625 күн бұрын
ഒരു കുഴപ്പവും ഇല്ലാതെ എത്താൻ പ്രാർത്ഥിക്കുന്നു, അതുപോലെ തന്നെ വണ്ടിയെ കുറിച്ച് കുറച്ച് കുടി മനസിലാക്കണം
@saraswathikuttipurath30814 күн бұрын
യാത്ര വിജയകരമാകാൻ പ്രാർത്ഥിക്കുന്നു 🙏
@anoopanoo71074 күн бұрын
ഞാൻ yesterday പറഞ്ഞില്ലേ container ഒരു ചടങ്ങാണ് rest എന്നത് സ്വപ്നം മാത്രമാകും അനുഭവമാണ് bro സുഖം നിങ്ങളുടെ 12 wheel വണ്ടി അല്ലേ
@rubyjohnson41874 күн бұрын
Happy journey🙏🙏👌👍
@travelbyranjith64624 күн бұрын
പരിഭ്രാന്തി വേണ്ട. സംഭവിക്കുന്നതെല്ലാം നല്ലതിന്. മുന്നോട്ടുപോകുക. എല്ലാ ആശംസകളും.
@shijuind56964 күн бұрын
Combanikkar angane palathim paraum athu nokkenda
@amstrongsamuel32014 күн бұрын
some times fuel tank cap tight allenkil check engine light varum. cap tight cheyanam after fueling
@rajendravarma75174 күн бұрын
Happy to see you both in Chennai,my home for last 35 years.
@PeterAJose4 күн бұрын
Ee chennai load nu vandi odiya vadaka ethara kittiyathu...
@kirankc98774 күн бұрын
What type of truck is that...always problem problem problem...fedup of this truck...ur old truck was superrrrr.....
@Ingodsowncountry4 күн бұрын
#ഓർമ്മിക്കുവാൻ ഞാൻ നിനക്കെന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കു മാത്രം...❤❤❤ moments to cherish for ever
@vishnuvichu71254 күн бұрын
Ayyo njn undayerunallo e trainil 6:45 e train olavakkode railway stationil nenum daily Coimbatore pokuna alle anne workine
@k.c.thankappannair57934 күн бұрын
Best wishes 🎉
@hariharsubramanian63154 күн бұрын
What happened to Ashok Leyland truck which you painted into black colour.
Bro ith Buggy Car anu , Court l staffs ne ok transport cheyyan vendi new ayi kond vannathanu 👍
@sachin72364 күн бұрын
Chennai highcourt എന്നല്ല Madras highcourt എന്നാണ് പറയേണ്ടത്. All the best bro 👍🏽
@VishnuVishnu-t6t4 күн бұрын
ചേട്ടാ ഔട്റ തൊട്ട് അടുത്താണ് എന്റെ വീട്. എവിടാ താമസിക്കുന്നെ vp തറയിൽ ആണോ
@sajeevkumar11325 күн бұрын
Good videos
@girishmaller36594 күн бұрын
Super video
@antopp-r2l4 күн бұрын
Happy journey
@prabhanv12614 күн бұрын
Good 🌹🌹🌹🌹❤️
@GenMK5 күн бұрын
Hi Maneesh & Athira ,
@jojojohn8554 күн бұрын
Best wishes
@seldom444 күн бұрын
ബ്രോ....വണ്ടിയുടെ ഗ്ലാസ് ഒട്ടും ക്ലീനല്ല... വീഡിയോ എടുക്കുമ്പോൾ ഗ്ലാസ് അകവും പുറവും നല്ല പോലെ ക്ലീൻ ആയിരിക്കണം... ട്രിപ്പിനിടയിൽ പോലും എല്ലാ ദിവസവും ഗ്ലാസ് ക്ലീൻ ചെയ്യണം.
@shajisaif33934 күн бұрын
Super ❤🎉
@shijuind56964 күн бұрын
Kattan Chaya kudichu adichal urakam Mari kittum
@MayaDevi-bq9ti4 күн бұрын
Yathra sukhamavatte
@antonyf20234 күн бұрын
Keep left always
@sajisebastian65204 күн бұрын
മനീഷ് ബ്രോ കയറ്റിയ ട്രോളിവണ്ടി നിങ്ങൾ ലോക്ക് ചെയ്തോ ഇല്ലെങ്കിൽ പണികിട്ടരുത് ലോഡ് കയറ്റി ലോക്ക് ചെയ്തു പാർസൽ കൃത്യസ്ഥലത്തു എതിർക്കുന്നത് നിങ്ങളുടെ ഉത്തരവാദിത്വം ആണ്..
@Solotrucklifeshaju5 күн бұрын
❤❤❤❤❤
@bijubiju69665 күн бұрын
👍👍👍👍👍
@MusthafaMuthu-y1j5 күн бұрын
hello vandi radiayo
@Tulsibabu-mw6zg4 күн бұрын
വണ്ടി ശരിയായോ?
@sheebajoseph91144 күн бұрын
വണ്ടിയുടെ പ്രശ്നം കാരണമായിട്ടായിരിക്കും പഴയ ഡ്രൈവർ വിട്ടേച്ചിട്ട് പേയത്
@സിംഹം-ര3ണ4 күн бұрын
😂😂😂😂 കുലീ ആയിരിക്കും പ്രശ്നം
@shinopchacko37594 күн бұрын
ആതിരയെക്കൂടി വണ്ടി ഓടിക്കാന്‍ പഠിപ്പിച്ചാല്‍ രാത്രി ഒരാള്‍ക്ക് ഉറങ്ങാമല്ലോ?...
@Tulsibabu-mw6zg4 күн бұрын
പഴയ വണ്ടിയാണോ വഴിയിൽ കേടായ വണ്ടിയാണോ ?
@girishkumarpadmanabhan72864 күн бұрын
❤😅
@ramdasvt11884 күн бұрын
Clean the glass
@minisaji96615 күн бұрын
❤
@abhimanyoo200014 күн бұрын
Why you want to go Palani, Thirupathi etc temples?
@anoopabraham67024 күн бұрын
ഓയിൽ ആൻഡ് വെള്ളം നോക്കിയിട്ട് പൊക്കൊളു അത് ഇടക്ക് കാണിക്കും
@AAA-gg5qh4 күн бұрын
Chennai ഹൈ കോടതിയിൽ എന്താ കേസ് 😂
@KC-kply4 күн бұрын
👍👍🎉🎉🎉🎉
@mashoodmohammed4 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@yaseenfirdous21054 күн бұрын
TN full container oo 😂😂
@UshaUsha-v8k4 күн бұрын
Veravndiedukumaneesh
@krishnekumar17814 күн бұрын
👌👌👌👌🥰🥰🥰🥰
@lalunarayanan14884 күн бұрын
fr8 play store ൽ നോക്കുമ്പോൾ fr8, fr8 loads, fr8 partner ഇങ്ങനെയൊക്കെ ഉണ്ട്. അതിനാൽ കൂടുതൽ വിശദീകരിക്കാമോ?
@thomasvarghese25104 күн бұрын
MADARS alla MADRAS
@the_yellow_ghost_in_2.04 күн бұрын
💛💛💛💛💛💛💛💛💛💛💛💛💛💛💛
@Kennyg624644 күн бұрын
👌👌✌👍💪❤❤💯💯
@Salahudeen_mecheri4 күн бұрын
വണ്ടിയുടെ മെയ്ന്റൻസ് മോഷമായിട്ടാവാം
@abdulrahmanedappully74274 күн бұрын
ഭാര്യയെ ഡ്രൈവിങ്ങ് പടിപ്പിക്ക്, വെറുതെ യാത്ര ചെയ്യുന്നതിനെക്കാൾ നല്ലതല്ലേ, പുത്തേറ്റ് ലോറിയിൽ ലേഡി ഡ്രൈവർമാർ പോകുന്നത് കാണുന്നില്ലേ ,ഭാര്യയും ഭർത്താവും കുടി അടിപൊളിയായി പോകുന്നുണ്ട്
@ansadansad71024 күн бұрын
ടാ മനീഷെ മറ്റവൻ ഓടിച്ച് പണി ആക്കി ഇട്ട വണ്ടി ആയിരിക്കും