'ആദ്യം റോഡ് നന്നാക്കട്ടെ'ടോൾ പിരിവിൽ പൊട്ടിത്തെറിച്ചു ജനം l KIIFB collect toll

  Рет қаралды 12,219

Marunadan Exclusive

Marunadan Exclusive

Күн бұрын

ടോൾ പിരിച്ചു പിരിച്ചു മുടിഞ്ഞു...!
'ഇനി പിരിക്കാൻ സമ്മതിക്കില്ല, ആദ്യം റോഡ് നന്നാക്കട്ടെ'
ടോൾ പിരിവിൽ പൊട്ടിത്തെറിച്ചു ജനങ്ങൾ
#KIIFB #toll #kerala #keralagovernment #pinarayivijayan #MR002 #ME002

Пікірлер: 94
@RajanThomas-z6i
@RajanThomas-z6i 6 күн бұрын
ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല. വണ്ടി വാങ്ങുമ്പോൾ തന്നെ ടാക്സ്,റോഡ് ടാക്സ് എല്ലാം ഈടാക്കുന്നു. K rail പോലെ ജനകീയ സമരം ഉണ്ടാകണം. നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാൻ കാരണമാകും.
@ഓംകാരം-റ9ഠ
@ഓംകാരം-റ9ഠ 5 күн бұрын
ശ്വസിക്കുന്ന വായുവിന് കൂടി ഇനി നികുതി ഉണ്ടാകുമോ? അതും കൂടി ആയാൽ പൂർത്തിയായി.
@Narayanankutty-b9e
@Narayanankutty-b9e 5 күн бұрын
ഈ ജനങ്ങൾ തന്നെയല്ലേ ഈ സർക്കാരിന് തള്ളി കൊടുത്തത്.. അനുഭവിക്കു....
@GeorgeValander
@GeorgeValander 5 күн бұрын
മുഖ്യാ കാൽനടയാത്രക്കാർക്കും ഏർപ്പെടുത്തണം. പിരിച്ചെടുക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ഒരു നികുതി അതായത് നടനികുതി' അപ്പോൾ ഞങ്ങൾ സന്തോഷിക്കും.
@sandhyasajeev9767
@sandhyasajeev9767 5 күн бұрын
കിഫ്ബി തന്നെ അഴിമതി അതിലെ work ഊരാലുങ്കലിന് കൊടുത്ത വഴി അഴിമതി petrol സെസ്സ് വഴി പണം ഇനിയിപ്പോൾ toll ഉം.ആഹാ കൊള്ളാം കോളടിച്ചു.
@sudhasundaram2543
@sudhasundaram2543 6 күн бұрын
ഒരു തരത്തിലും ശ്വാസം വിടാൻ സമ്മതിക്കില്ല😂😂😂😂
@josemenachery8172
@josemenachery8172 5 күн бұрын
വോട്ട് കുത്തി ജയിപ്പിച്ചു.ഇപ്പോൾതെറിവിളിക്കുന്നു അന്ന് തന്നെ ഓർക്കണമായിരുന്നു.ഇപ്പോൾകരഞ്ഞിട്ടെന്ത്കാര്യം
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 5 күн бұрын
ശ്വാസം വിടേണ്ട, വളി വിട്ടു നടന്നോ!!!
@amblieamnile8981
@amblieamnile8981 6 күн бұрын
എത്ര സുന്ദരം എന്റെ കേരളം
@tomsonthomas6026
@tomsonthomas6026 6 күн бұрын
😂😂
@indiadiesel258
@indiadiesel258 5 күн бұрын
🤣🤣🤣🤣🤣🤣🤣🤣
@jenardhananes6979
@jenardhananes6979 6 күн бұрын
ജനങ്ങൾ ക്ക് ഉപകാരമുള്ള സർക്കാരിന് അഭിവാദ്യം കേരള ത്തിൽ റോഡില്ല തോടാണ്ഉളളത്
@sreekutty2418
@sreekutty2418 5 күн бұрын
ചുമ്മാ കിടക്കുന്ന ഹെലികോപ്റ്ററിനു പണം കൊടുക്കണ്ടേ
@faisalgulan8045
@faisalgulan8045 5 күн бұрын
എല്ലാ മേഖലയിലും നല്ല ഉദ്ധ്യേഗസ്ഥൻമാരും ജനങ്ങളും ' പോലീസും എല്ലാം ബുദ്ധിമുട്ടുന്നു. ഈ സർക്കാർ ഇനി വരാൻ പാടില്ല. രാഷ്ട്രീയം നോക്കാതെ ഒരുമിച്ചു നിക്കാം
@JayaSree-bm3ri
@JayaSree-bm3ri 6 күн бұрын
ഓ, എടുത്തതെല്ലാം തിരിച്ചടക്കുന്ന ഒരു സർക്കാർ.
@geethakrishnamma7852
@geethakrishnamma7852 5 күн бұрын
വീടിന് പുറത്തിറങ്ങി റോഡിൽ കാല് കുത്തിയാൽ ടോൾ അടക്കേണ്ട അവസ്ഥ...
@joseph4991
@joseph4991 5 күн бұрын
ഈ kiifi കുറിച്ച് NIA അന്വേഷിക്കണം ഇത് സംസ്ഥാന സർക്കാർ നടത്തുന്ന രാജ്യദ്രോഹ പ്രവർത്തനമാണ് ഉടൻ നടപടി വേണം.
@sreekumarvu6934
@sreekumarvu6934 5 күн бұрын
എന്ത് റോഡ് നന്നാക്കാൻ 😢.ഏതെങ്കിലും ഉടായിപ്പ് കാട്ടി toll പിരിക്കാൻ ഒരു കാരണവശാലും അനുവദിക്കരുത്....
@SureshKumar-ru1is
@SureshKumar-ru1is 6 күн бұрын
🙏💕🤭🤭
@balagopalk3840
@balagopalk3840 6 күн бұрын
വെറും നറിയ നിയമം ആണ്. kismi പിരിവ് കേരളത്തിന് നാശ മാണ്. 😂😂😂😂
@Olive-k76
@Olive-k76 5 күн бұрын
കുത്തുമ്പോ ആലോചിക്കണം കണ്ട അണ്ടനേം അടക്കോടനേം ഭരണം ഏല്പിച്ചാൽ ഇങ്ങനെ ഒക്കെ ഉണ്ടാകും
@vipinav7087
@vipinav7087 4 күн бұрын
😂😂😂👌👍🏼
@Visiblemediamalayalam
@Visiblemediamalayalam 5 күн бұрын
വിദേശ രാജ്യങ്ങളിൽ tax കൂടുതൽ ആണ്.., പക്ഷേ അടിസ്ഥാന സൗകര്യം അതിനനുസരിച്ചു ഭരണകൂടം provide ചെയ്യും.... ഇവിടെ tax പിരിവ് മാത്രമേ ഉള്ളൂ.... അതാണ് വ്യത്യാസം
@VimalKumar-jy8mr
@VimalKumar-jy8mr 5 күн бұрын
എല്ലാവരും ഈ കൊല്ലയെ എതിർക്കുക എല്ലാ മേഖലയിലും കൊള്ള നടക്കുകയാണ്
@ramachandrantthampy2244
@ramachandrantthampy2244 5 күн бұрын
, തൊഴിലാളി ഗവൺമെന്റെ
@Visiblemediamalayalam
@Visiblemediamalayalam 5 күн бұрын
തിരുവല്ലം - പൂങ്കുളം - മുട്ടയ്ക്കാട് റോഡ് വന്നു കാണണം... പെറ്റ തള്ള സഹിക്കൂല... വികസന സർക്കാർ ആണത്രേ.... ത്ഭൂ.... 😡
@ThomasMc-z3u
@ThomasMc-z3u 5 күн бұрын
ഞഞ്ഞാ പിജ്ജാ 😂ഉറച്ചു പറ 😢
@eksathyanath264
@eksathyanath264 5 күн бұрын
ഈ അൽഖേരളം പിണമാക്കും😂
@Ksvisionindia
@Ksvisionindia 5 күн бұрын
ഇങ്ങനെ ആണെങ്കിൽ റോഡിൽ നടന്ന് പോകുന്നതിനും പിരിവ് വരും
@Rajkumar14572
@Rajkumar14572 5 күн бұрын
7:33 💊 അടിമ 😢
@nadarajanachari8160
@nadarajanachari8160 5 күн бұрын
റോഡ് ഉപയോഗിക്കുന്നതിന് അല്ലേ Road Tax കൊടുക്കുന്നത്/മേടിക്കുന്നത്. പിന്നെ ഓരോ ചെറിയ റോഡിനും toll എന്തിനാണ്? മനസ്സിലാവുന്നില്ല!
@sugathanc7840
@sugathanc7840 5 күн бұрын
ആദ്യം റോഡ്, മികച്ച റോഡ്, കുണ്ടും കുഴിയും ഇല്ലാത്ത നല്ല റോഡ്.... എന്നിട്ട് വാങ്ങൂ ടോൾ എന്നിട്ട് വാങ്ങൂ ടോൾ..... കുതിരാൻ പാത ഓർമയില്ലേ.. ഇന്നും അത് ശരിയായിട്ടില്ല.... റോഡിലേക്ക് ഇറങ്ങിയാൽ പണം പിടുങ്ങുന്ന ഭരണമോ സത് ഭരണം.. AI ക്യാമറ, പോലീസ്, മോട്ടോർ വെഹിക്കിൾ dept, Exise, GST വകുപ്പ്... അങ്ങനെ ഇവരെല്ലാം പൊതുജനത്തിന്റെ പണം വാങ്ങാൻ നോക്കി നിൽക്കുകയാണ്.
@devadasanpn
@devadasanpn 5 күн бұрын
നേതാക്കളുടെ സ്വത്ത് നികുതി വകുപ്പ് അന്വേഷിക്കണം
@vinilkumarkd5923
@vinilkumarkd5923 5 күн бұрын
ടോൾ പരിക്കട്ടെ സിപിഎംന്റെ അന്ത്യകുദശാ കാണാം
@Muhammed-gg7gw
@Muhammed-gg7gw 5 күн бұрын
റീത്ത് മേടിയ്ക്കാന
@utharaammuz2738
@utharaammuz2738 6 күн бұрын
Why already. Tax
@rajasekharannair3325
@rajasekharannair3325 5 күн бұрын
ഇവിടെ ഒരു പ്രതിപക്ഷം ഇല്ലല്ലോ. ഉള്ളത് ldf ന്റെ B ടീം അല്ലേ. എത്ര പ്രമേയങ്ങൾ ആണ് ഇവർ സംയുക്തമായി assembly യിൽ പാസക്കുന്നത്. ഇപ്പോൾ ഉള്ള റോഡ് കൾ എല്ലാം മുൻപേ ഉള്ളത് ആണല്ലോ. അല്ലാതെ പുതിയത് ആയി നിർമിച്ചത് ഒന്നും അല്ലല്ലോ. കുറച്ചു അറ്റകു റ്റ പണികൾ മാത്രം അല്ലേ ഇവർ നടത്തിയിട്ടുള്ളു. പൂർണമായി പുതിയതായി നിർമിക്കുന്ന റോഡ് കളിൽ ടോൾ ആയാൽ തെറ്റ് ഇല്ല. ഇത് ഇപ്പോൾ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്നപോലെ ആയി.
@kizhakkayilsudhakaran7086
@kizhakkayilsudhakaran7086 5 күн бұрын
ടോൾ പിരിക്കാതെ എങ്ങിനെ കിഫ്ബി യുടെ പണം തിരിച്ചു കൊടുക്കും? ടോൾ കൊടുത്തു പിരിഞ്ഞു പോകൂ... ജയ് പിവി
@georgekutty76
@georgekutty76 5 күн бұрын
ഇയ്യാൾ ഇറങ്ങിപോകുകയാണ് വേണ്ടത്.
@DevanParannur
@DevanParannur 5 күн бұрын
ഇത്രേം കാലയളവിൽ എത്രപിരിച്ചു, എന്നിട്ട് എന്താ, ഇവിടെ മാറ്റം വന്നോ, ഇനിയും വോട്ട്, ഇടതിന് ചെയൂ, എന്നിട്ട് കുത്തു പാള എടുക്കൂ 🙏🙏സന്തോഷം 🤪🤪
@anoopan1501
@anoopan1501 4 күн бұрын
Um----------
@rajukurian5023
@rajukurian5023 5 күн бұрын
PazhyaMulakaramErppeduthiyalNannayirikkumSarkare
@AhamadAhamad-s8o
@AhamadAhamad-s8o 5 күн бұрын
SahikugaMaklea😭
@UdayankNaik-je7ut
@UdayankNaik-je7ut 3 күн бұрын
ഇവരൊക്കെ ഇവർക്ക് വോട്ട് ചെയ്തിട്ട് ഇപ്പൊൾ കാലുമാറുന്നോ ;നിങ്ങൾക്ക് യാത്ര ചെയ്യണമെങ്കിൽ ടോൾ കൊടുത്തെ പറ്റ്87
@anoopan1501
@anoopan1501 4 күн бұрын
Foooo
@onepieceisrealrahhh
@onepieceisrealrahhh 5 күн бұрын
Aarum toll kodukaruthu
@madhavinair4360
@madhavinair4360 5 күн бұрын
ജനങ്ങളെ എങ്ങനെ പിഴിയാമീനു phd എടുത്ത് നേതകൾ എല്ലാം ശരിയായി വരുന്നു
@SunilKumar-ko9in
@SunilKumar-ko9in 4 күн бұрын
റോഡിലിറങ്ങിയാൽ പട്ടി പന്നി പിന്നെ റോഡിലെ കുഴികൾ ഇനി ഇതിന്റെ ഒരു കുറവു കൂടിയേ ഉണ്ടായിരുന്നുള്ളു
@sgsali
@sgsali 5 күн бұрын
എന്നാ പിന്നെ 50 കോടി എന്നത് 10 കോടി എന്നാക്കാം
@MohanMohan-og8px
@MohanMohan-og8px 5 күн бұрын
Pinuvenum koottarkkum kolla adekkunnu
@prajithkavu1858
@prajithkavu1858 6 күн бұрын
കെ റെയിൽ വരാൻ സമ്മതിക്കു ടോൾ കൊടുക്കണ്ടല്ലോ നിങ്ങൾക് എല്ലാർക്കും റോഡിൽ കിടക്കാം
@rajagopalsukumarannair4206
@rajagopalsukumarannair4206 5 күн бұрын
ഒരു ട്രോൾ ഉം അടക്കരുത്..... 😒
@MohanMohan-og8px
@MohanMohan-og8px 5 күн бұрын
Eneyum kuthekodukkunnu
@abrahamvarghese5512
@abrahamvarghese5512 5 күн бұрын
All kiby money uralugal and chief minster pokey deposit all money
@bin-j3c
@bin-j3c 5 күн бұрын
എല്ലാ റോഡും 4 വരി ആക്കട്ടെ..... എന്നിട്ട് പിഴിഞ്ഞു തുടങ്ങിയപ്പോരെ..... കുണ്ടും കുഴിയും ചാടി പോകുന്ന വഴിക്കും പിരിവോ... അമ്മോസ്സന്റെ ഓരോ പരിഷ്കാരങ്ങൾ
@pratheeshkp1079
@pratheeshkp1079 5 күн бұрын
ഇനി ശ്വാസം എടുത്ത് പുറത്തേക്ക് കാർബൺ ഡൈഓക്സേഡ് വിടുന്നതിനും Tax ഏർപ്പെടുത്തും '' പരനാറി പരാമർശം നടത്തിയ ഈ സർക്കാരിന് ഏക ആശ്രയം പിരിവ് മാത്രം......... iiiiiiiiiജനത്തേ എങ്ങിനെയും പിഴിഞ്ഞ് എണ്ണ ഇട്ട യന്ത്രം പോലേ ഭരണം നടത്തും 🤩 പിരിവ് പിരിവ് ❤പിരിവ് ഊരാളുങ്കൽ സിന്ദാബാദ് iiiiii ഏക ആശ്രയം പിരിവ് മാത്രം😢😢😢😢😢😮😮😮😮 കാലാ അവധി തികക്കേണ്ടേ കേന്ദ്രം ഒന്നും കൊടുക്കുന്നില്ലാ 😂 😂 😂 😂
@CreativeMind-v8i
@CreativeMind-v8i 4 күн бұрын
ടോൾ പിരിക്കുക എന്നത് അല്ല ഉദ്ദേശം.... അതു രണ്ടാമത്തെ കാര്യം ആണ്.... ഇപ്പോള് കിഫ്ബിക്ക് വായ്പ ആരും കൊടുക്കുന്നില്ല... ടോൾ പിരിച്ചാൽ വരുമാന സ്രോതസ് ആയി.... ഈ പേരിൽ ഇനി വായ്പ അനുവദിക്കപ്പെടും...2026 ൽ അധികാരം ഒഴിയുന്നത്തിന് മുൻപ് പരമാവധി വായ്പ്പ എടുക്കുക അതു പാർട്ടിക്ക് വേണ്ടപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് മാറ്റുക ഇത് ആണ് യഥാർത്ഥ ഉദ്ദേശം.... എല്ലാവരും ടോൾ നേ പറ്റി പറഞ്ഞു സമരം ചെയ്യും... ഒരു മാസം ടോൾ പ്രാബല്യത്തിൽ വന്നാൽ ഈ പറഞ്ഞ ഫണ്ട് എല്ലാം അക്കൗണ്ടിൽ ആകും.... ജനങ്ങൾ ചിന്തിക്കുക....
@TomsonCleetus-p4b
@TomsonCleetus-p4b 4 күн бұрын
Eranuthinunavanai thoranu thinunu
@chitrabhanuanilkumar4965
@chitrabhanuanilkumar4965 4 күн бұрын
Again malayalee will vote for CPM.
@abrahamv.k5374
@abrahamv.k5374 5 күн бұрын
വളി വിടുന്നതിനും വേണമോ.
@masblacksmith4119
@masblacksmith4119 5 күн бұрын
ഏത് പാർട്ടി ആയാലും കണക്കാ തൊഴിലാളി പാർട്ടിയല്ല കൊലയാളി പാർട്ടിയാണ് കാരണം വോട്ട് സമയമാകുമ്പോൾ ഇവർക്കൊക്കെ എല്ലാവീടും വീട്ടിലുള്ളവരെയും അറിയാം അത് കഴിഞ്ഞാൽ അവരെങ്ങനെ ജീവിക്കുന്നു അവർക്ക് പണികളുണ്ടോ എന്ന് അന്വേഷിക്കാൻ ആരും ഇല്ല എവിടെയോ കേട്ടപോലെ കേരളവും ഇസ്രായേലും ഏകദേശം ഒപ്പം ഉണ്ടായ രാജ്യങ്ങളാണെന്ന് ഇസ്രായേൽ ടെക്നോളജി യിൽ എവിടെ കിടക്കുന്നു നമ്മൾ എവിടെ കിടക്കുന്നു ഓ മറന്നു നമ്മുടെ ഏറ്റവും വലിയ ടെക്നോളജിയാണല്ലോ മദ്യവും ലോട്ടറിയും
@nelsonworld4448
@nelsonworld4448 5 күн бұрын
പറ്റിപ്പോയി,നീയൊക്കെ കുത്തി കൊടുത്തത് അല്ലെ. ചെല്ല് ഇനിയും കുത്തി കൊടുക്ക്
@MadhuCr-qc6gs
@MadhuCr-qc6gs 6 күн бұрын
പ്രബുദ്ധകേരളം
@sm2571
@sm2571 5 күн бұрын
രക്തസാക്ഷികളുടെ കുടുംബങ്ങൾക്ക് പണി കൊടുക്കണം വേറെ തൊഴിൽ ഒന്നും ഇല്ല.
@ThomasMc-z3u
@ThomasMc-z3u 5 күн бұрын
ജെട്ടിക്ക് 😡ബ്രായ്ക്ക് 🥰മുള്ളാൻ 🤭തൂറാൻ 😂ആൾക്ക് വരട്ടെ ടോൾ 😁😁😁
@sreenath3366
@sreenath3366 5 күн бұрын
ജനകീയ സർക്കാർ =LDF🌹🌹🌹💀💀💀💀
@MohanMohan-og8px
@MohanMohan-og8px 5 күн бұрын
Kifbe thatteppu sanjam
@tijothomas8777
@tijothomas8777 5 күн бұрын
വികസനം ഉണ്ടാകുമ്പോൾ ടോൾ കൊടുക്കണം തുടർ ഭരണം കൊടുത്തു ജനങ്ങൾ 👍👍💪
@karunakaranmv1271
@karunakaranmv1271 5 күн бұрын
With out toll collections.,how can be these Aalibaaba and twenties conduct L.K.S.,Yearly celebration of ministry anniversary, Medical tours of U.S.,study tours of Uganda,Philippines, U.A.E ,N.korea, Changile China Russia, Germany, Australia, Canada etc.
@jayarajpp7330
@jayarajpp7330 5 күн бұрын
ജനത്തിന്റെ പണം കൊണ്ടാണ് കിഫ്‌ബി റോഡ് ഉണ്ടാക്കുന്നത് ആ ജനത്തിനോട് ടോൾ പിരിക്കാൻ എന്താണ് അവകാശം.
@shajiantony2820
@shajiantony2820 5 күн бұрын
കമ്മ്യൂസിസ്റ്റ് പാർട്ടി ക്കെ വോട്ടു ചെയ്യടാ.. നീ ഒക്കെ.. വിവരം ഇല്ലാത്ത ജനത വിവേകം ഇല്ലാത്ത ജനത ഈ മാർകിസ്റ്റ് പാർട്ടി യുടെ ആൾക്കാരെ കണ്ടാൽ ജനങ്ങൾ അടിച്ചു ഓടിക്കുക💪😂😂💪
@BharathanTk-u4syutb
@BharathanTk-u4syutb 5 күн бұрын
കരഞ്ഞിട്ട് ഒരു കാര്യമില്ല സഖാവെ അടുത്ത ഓട്ടും പിണറായിക്ക് കുത്തി കൊടുക്ക്😝😝😝😝
@prabhavathim1074
@prabhavathim1074 5 күн бұрын
നടന്നുപോകാനു൦ടോൾപിരിക്കണ൦.രായാവ്സുഖമായിജീവിക്കട്ടേ!
Шаурма с сюрпризом
00:16
Новостной Гусь
Рет қаралды 6 МЛН
Drink Matching Game #игры #games #funnygames #умныеигры #matching #игрыдлякомпании #challenge
00:26
пришла на ДР без подарка // EVA mash
01:25
EVA mash
Рет қаралды 3,3 МЛН
ОЙ ИЗВИНИТЕСЬ
0:17
KINO KAIF
Рет қаралды 6 МЛН
5 февраля 2025 г.
0:11
PaPa. kz@
Рет қаралды 521 М.
1%🪫vs 100%🔋
0:36
Аришнев
Рет қаралды 3,3 МЛН
Её мир перевернулся 😮
0:20
WORLD TOP
Рет қаралды 2 МЛН