90's kids ന് ഫാന്റസി സിനിമകളെക്കാൾ പ്രിയം mass മസാല പടങ്ങൾ, dance movies,comedy movies,love stories, horror movies, brutel violence movies എന്നിവയാണ്.
@risrisu2366Ай бұрын
ആരും പടം മോശം എന്ന് പറയണ്ട പോയി കാണട്ടെ അങ്ങനെ എങ്കിലും അവർക്ക് മനസിൽ ആകട്ടെ കാരണം നമ്മൾ നെഗറ്റീവ് പറഞ്ഞാൽ മമ്മൂട്ടി ഫാൻ ആകും ന്റെ പൊന്നോ 😢
@asishakvlogsАй бұрын
@@risrisu2366 ❤️❤️
@joseyjohn8776Ай бұрын
ലാൽ സിനിമ.... മോശം പറഞ്ഞാൽ.. ഇക്ക ഫാൻ..... ഇക്ക സിനിമ മോശം പറഞ്ഞാൽ... ലാൽ fan...😂😂... നേര്.... ഭ്രമയുഗം... നല്ല അഭിപ്രായം വന്നപ്പോൾ എല്ലാവരും happy.... 150..കൊടുത്തു കാണുന്നവർക്ക് അഭിപ്രായസ്വാതന്ത്ര്യം ഇല്ലേ..😢
@Fasal-wy2htАй бұрын
Bro...camera shaking ozhivakkan try cheyyuo...
@asishakvlogsАй бұрын
@@Fasal-wy2ht ok
@DeepaMol-f3kАй бұрын
Bodhi famous aayallo😂
@Flower.369Ай бұрын
Negative ഓളികളേ block ചെയ്യാൻ ശീലിക്കണം
@asishakvlogsАй бұрын
@@Flower.369 i am not Negative ഓളി
@sreerajsree1877Ай бұрын
ഈ പയ്യൻ തീയേറ്ററിൽ വെച്ച് ഇതേ ഡയാലോഗ് അടിച്ചു. എന്റെ പിള്ളേക്ക് padam ഇഷ്ട മായി. ee വീഡിയോ കാണു മ്പോൾ മനപ്പൂർവ്വം kuttam parayaan ittath pole
@joyuthuppu6073Ай бұрын
എടാ ആദ്യം പോയി പടം കാണടാ, എന്നിട്ട് അതിനെക്കുറിച്ച് എന്തെങ്കിലും പറ നീ പൊട്ടനാണോ ഒരു സിനിമ കണ്ടിട്ട് ഇങ്ങനെ പറയാൻ ആയിട്ട് വെറുതെ കേറിയിരുന്ന് ഓരോന്ന് അങ്ങട് പറഞ്ഞുകൂട്ടും നീ ഒക്കെയാണ് മോഹൻലാലിന്റെ പടം പൊട്ടിക്കുന്നത് നീ മലയാള സിനിമയാണ് കണ്ടത് വേറെ വല്ല സിനിമയാണോ കണ്ടേ
@asishakvlogsАй бұрын
@@joyuthuppu6073 എല്ലാർക്കും ഒരുപോലെ എല്ലാം സിനിമ ഉം ഇഷ്ടപ്പെടുമോ