ആദ്യ സിനിമയിൽ നായകനായി സുരേഷ് ഗോപിയെ കാസ്റ്റ് ചെയ്യാൻ കാരണം : ഷാജി കൈലാസ്

  Рет қаралды 189,832

Amrita TV Shows

Amrita TV Shows

Күн бұрын

ആദ്യ സിനിമയിൽ നായകനായി സുരേഷ് ഗോപിയെ കാസ്റ്റ് ചെയ്യാൻ കാരണം : ഷാജി കൈലാസ്
Jananayakan October 5 & 6 @ 6 PM / AmritaTV
#AmritaTV #Amrita #Jananayakan #SureshGopi #Kushbu #Kalamaster #SureshGopiShow #GokulSuresh #RadhikaSureshGopi #MegaEvent #Mohanlal #Mammootty #Codexmedia #RimiTomy #Nadhirshah #RameshPisharody #LakshmiJayan #Renjuchalakudy #pappan #Sannidhanandan #RamzanMuhammed #DayanaHammed #Tinitom #Sreejithips

Пікірлер: 57
@mohanpmohanp2630
@mohanpmohanp2630 Жыл бұрын
ശ്രീ ഷാജികൈലാസുജിക്. ഫാമിലിക്ക് അഭിനന്ദനങ്ങൾ 🌹❤👌👍🙏
@dadsgirl.
@dadsgirl. 2 жыл бұрын
Full episode ഇടൂ അമൃത tv. എല്ലാവർക്കും വീട്ടിൽ ടീവിയിൽ കാണാൻ പറ്റില്ല. അവസ്ഥയൊന്ന് മനസ്സിലാക്കൂ. സുരേഷ്‌ഗോപി സാറിനെ അത്രയും ഇഷ്ടമുള്ളത് കൊണ്ടാണ് ഇങ്ങനെ തുടർച്ചയായി ആവശ്യപ്പെടുന്നത്. Plz
@rejinirejini6790
@rejinirejini6790 2 жыл бұрын
അ തെ
@sanjaykp7761
@sanjaykp7761 2 жыл бұрын
True
@DhruvanPrayaga
@DhruvanPrayaga 2 жыл бұрын
👌
@sreeshnasreeshna8473
@sreeshnasreeshna8473 2 жыл бұрын
S.... Full episode 🙏🏻
@kannurtheyyam3531
@kannurtheyyam3531 2 жыл бұрын
കാത്തിരിക്കുന്നു full എപ്പിസോഡ് ന് സുരേഷ്‌ഗോപി ഏട്ടനെ വലിയ ഇഷ്ടാണ്
@antojames9387
@antojames9387 2 жыл бұрын
Full episode ഇടടെയ്. എത്ര പേർ ആവശ്യപ്പെടുന്നു.
@Sindhu-w8j
@Sindhu-w8j Жыл бұрын
സുരേഷ് ഏട്ടൻ ഇഷ്ടം ❤️❤️❤️
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
Action super star ❤️🔥🔥🔥
@modnation4589
@modnation4589 2 жыл бұрын
Put the full show
@skmedia1520
@skmedia1520 Жыл бұрын
Suresh gopi sir❤️🌹❤️
@muniairu7322
@muniairu7322 2 жыл бұрын
Ithinte full episode ningal enthaa upload cheyyaathe. kanan orupad aagrahikkunnu. Idaikk idaikk vann nokkum. Upload cheythittundonn...
@beenababu7367
@beenababu7367 Жыл бұрын
Njan premnazir sir kazhinjaal ishttappedunna ,aaradhikkunna oru vyekthyi aanu sureshettan.
@jineeshi9835
@jineeshi9835 2 жыл бұрын
SG ❤️❤️❤️❤️❤️
@rafeeqraferqm921
@rafeeqraferqm921 2 жыл бұрын
1990"kal"mass"filim"shajikailas""oru"nalla""kaalam""😪"the"king
@saayvarthirumeni4326
@saayvarthirumeni4326 2 жыл бұрын
കമ്മിഷണർ അതിന്റെ അത്രയും വരില്ല 🔥
@sidhartht912
@sidhartht912 2 жыл бұрын
SG🌹🌹👍
@KrishnanKumar-n9g
@KrishnanKumar-n9g Жыл бұрын
Show it full Episode
@reshmaprasanth9173
@reshmaprasanth9173 2 жыл бұрын
Pls upload full episode
@bala4757
@bala4757 2 жыл бұрын
🙏
@sudheerponmili9440
@sudheerponmili9440 2 жыл бұрын
Great persons👍🙏👌❤️
@APPUAPPU-up5qb
@APPUAPPU-up5qb Жыл бұрын
Kadhayalidhu.jeevidham.nallaru.program.ayirunu.thudagan.prarthikunu.🙏🙏🙏👍👍👍💪💪💪
@jophyjayan2607
@jophyjayan2607 Жыл бұрын
Great director and Great actor hat's off to you both 🇮🇳
@smithaanoop447
@smithaanoop447 Жыл бұрын
Athe full episode kaanan ethra naalayiii kathirikkunnu
@RajeshManiyan-c2q
@RajeshManiyan-c2q Жыл бұрын
രാജേഷ്‌. M❤❤❤❤❤❤❤
@sooraja.rpillai3217
@sooraja.rpillai3217 2 жыл бұрын
😍😍😍SG😍😍😍
@jagannathghorpade323
@jagannathghorpade323 2 жыл бұрын
🙏👍
@rajeevm3057
@rajeevm3057 2 жыл бұрын
Super
@sidhartht912
@sidhartht912 2 жыл бұрын
𝚂𝚞𝚛𝚎𝚜𝚑 𝚐𝚘𝚙𝚒 🙏🙏🙏🙏👌🌹🌹
@APPUAPPU-up5qb
@APPUAPPU-up5qb Жыл бұрын
Oru.pad.eshtam.suresh.ser
@Assu-w6d
@Assu-w6d 2 жыл бұрын
full show please
@rahulkuttave1188
@rahulkuttave1188 2 жыл бұрын
Full show
@AjithKumar-nr3tz
@AjithKumar-nr3tz 6 ай бұрын
ആദ്യ സിനിമ അമ്മയാണേസത്യം.. മുകേഷ് നായകൻ
@jaxsparrow4351
@jaxsparrow4351 Жыл бұрын
Aarada eeh interview cheyyunnath,, onnukil Sir allel chettan..chechi..madam ennokke vilikkam..basic info
@aamiraamir433
@aamiraamir433 2 жыл бұрын
Nelakandan enthinaa parayunne..Ath IV Sasi alle😁...anchor athum Shaji Kailas enn vichaaricho?
@anandhu2263
@anandhu2263 2 жыл бұрын
👉🏻🧗☺️🕵🏿‍♂️🤔
@Nikhillal10
@Nikhillal10 2 жыл бұрын
ആ മാസ്സ് പടം അസുരവംശം അതിനെ കുറച്ചു ഒരുത്തനും ഷാജികൈലാസിനെ ഇന്റർവ്യൂ ചെയ്യുന്നവർ ചോദിക്കുന്നത് കണ്ടിട്ടില്ല എല്ലാവരും കമ്മിഷണർ, തലസ്ഥാനം, കിംഗ്, ആറാം തമ്പുരാൻ, നരസിംഹം ഇതൊക്കെ ചോദിക്കുന്നുള്ളു സത്യത്തിൽ അതൊക്കെ കേട്ട് മടുത്തു മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി പടം അല്ലാത്തത് കൊണ്ടാവും മനോജ്‌ k ജയൻ കിടിലൻ ആയിട്ട് ചെയ്തിട്ടുണ്ട്
@akhileshp.m2394
@akhileshp.m2394 2 жыл бұрын
Athe 🔥
@s.a.k.6659
@s.a.k.6659 2 жыл бұрын
കമ്മീഷണർ,നരസിംഹം ഇതൊക്കെ ജനപ്രീതി നേടിയ വിജയചിത്രങ്ങളാണ്. അത്കൊണ്ട് അതൊക്കെ ഇന്നും ചർച്ചചെയ്യപ്പെടുന്നു. അസുരവംശം കാര്യമായ വിജയമൊന്നും നേടാതെശ്രദ്ധിക്കപ്പെടാതെ പോയ പടമാണ്. അതു കൊണ്ടാണ് അതിനെ പരാമർശിക്കാത്തത്.വേറെയുമുണ്ട് പറയാത്ത പടങ്ങൾ ശിവം,താണ്ഡവം, നാട്ടുരാജാവ്, അലിഭായ്, ടൈം ഇതൊക്കെ. ഇവയൊന്നും ശ്രദ്ധിക്കപ്പെട്ടില്ല.
@Nikhillal10
@Nikhillal10 2 жыл бұрын
@@s.a.k.6659 കാര്യമായ വിജയം ആവാത്തത് കൊണ്ട് അതിനെ കുറിച്ച് പരാമർശിക്കണ്ട എന്നൊന്നും ഇല്ല കാരണം ഷാജികൈലാസ് സംവിധായകനെ ഇഷ്ട്ടപെടുന്ന അദ്ദേഹത്തിന്റെ ഫിലിം ലിസ്റ്റ് മനസിലാക്കിയ ആർക്കും ഒരു അത്ഭുതം തന്നെയാണ് അസുരവംശം കാരണം 94,95,96,കാലഘട്ടത്തിൽ സുരേഷ് ഗോപി, മമ്മൂട്ടി ഇവരെ വച്ചു ആക്ഷൻ പടങ്ങൾ ചെയ്ത ഇദ്ദേഹം മനോജ്‌ k ജയനെ വച്ചു മാസ്സ് പടം ആ ഒരു മാറ്റം അതാണ് അദ്ദേഹത്തോട് ആരെങ്കിലും ചോദിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചത് ഒരുപാട് ഇഷ്ടം ഉള്ള കഥാപാത്രം തന്നെയാണ് പാളയം മുരുകൻ മാസ്സ് റോളും അസുര വംശം പടവും
@s.a.k.6659
@s.a.k.6659 2 жыл бұрын
@@Nikhillal10 മാറ്റം മറ്റൊന്നുമല്ല.ആ സമയത്ത് മനോജ് കെ. ജയന് അത്യാവശ്യം മാർക്കറ്റ് വാല്യൂ ഉണ്ടായിരുന്നു. സല്ലാപമൊക്കെ വിജയിച്ചു നിൽക്കുന്ന സമയമായതതുകൊണ്ട് മമ്മൂട്ടി,മോഹൻലാൽ,സുരേഷ്ഗോപി, ജയറാം ഇവർ കഴിഞ്ഞാൽ അടുത്ത സ്ഥാനം മനോജ്കെജയനായിരുന്നു. ഒരു പക്ഷേ ജയറാമിനൊപ്പം തന്നെ ഡിമാൻഡുണ്ടായിരുന്നു. ഈ അവസരത്തിലാണ് സുരേഷ്ഗോപിയെ വച്ച് തുടർച്ചയായി സിനിമകൾ ചെയ്തപ്പോൾ ഒരു മാറ്റത്തിനു വേണ്ടി മനോജ്കെജയനെ വച്ച് ഒരു പരീക്ഷണം നടത്തിനോക്കിയത്. അന്ന് ആക്ഷൻ സിനിമകളിൽ അഭിനയിച്ചു വിജയിക്കുന്നവരെയാണ് സൂപ്പർസ്റ്റാർ പദവിയിൽ അംഗീകരിച്ചിരുന്നത്. ഒന്നുമല്ലാതിരുന്ന സുരേഷ്ഗോപിയെ ഏകലവ്യനിലൂടെ സൂപ്പർസ്റ്റാറാക്കിയത് ഷാജികൈലാസാണ്. അതുപോലെ മാർക്കറ്റ് വാല്യൂ ഉള്ള സമയമായതുകൊണ്ട്മനോജ്കെജയനെയും സ്റ്റാറാക്കുകയായിരുന്നു ലക്ഷ്യം.ആ കാലത്ത് ഷാജികൈലാസ് തന്നെ അഭിപ്രായപ്പെട്ടതാണിത്.പിന്നീട് ശിവത്തിൽ ബിജുമേനോനെയും ഇതുപോലെ പരീക്ഷിച്ചു.
@Nikhillal10
@Nikhillal10 2 жыл бұрын
@@s.a.k.6659 മനോജ്‌ k ജയന് സല്ലാപം 96ലെ വിജയചിത്രം തന്നെയായിരുന്നു അത് മാത്രം അല്ലാ മനോജ്‌ k ജയനെ നായകൻ ആക്കാൻ പ്രേരിപ്പിച്ചത് എന്ന് തോന്നുന്നു മനോജ്‌ k ജയൻ രണ്ടു കിടിലൻ മാസ്സ് റോൾ ലഭിച്ചിരുന്നു 96അവസാനം ഇറങ്ങിയ സ്വർണകിരീടവും, അസുരവംശം ഇറങ്ങിയ 97ൽ തന്നെ ഇറങ്ങിയ കണ്ണൂർ സിനിമയും
@shahabas8503
@shahabas8503 2 жыл бұрын
Olakasange
@meriaawazsuno2225
@meriaawazsuno2225 2 жыл бұрын
സുരേഷ് നല്ലവെക്കതിയാണ് പോലു.. മൂക്കത്ത് ദേഷ്യം വെച്ച് നടക്കുന്ന അയാളെന്ത് നല്ല മനുഷ്യനാടോ..
@nishinishida9746
@nishinishida9746 2 жыл бұрын
😡
@Spiderman66DD
@Spiderman66DD Жыл бұрын
Karachil🤣🤣
@satyamsivamsundaram143
@satyamsivamsundaram143 Жыл бұрын
😂😂😂 അയ്യയ്യോ എനിക്ക് കുരു പൊട്ടുന്നേ
@saraths4187
@saraths4187 Жыл бұрын
Poda myee
@anandpraveen5672
@anandpraveen5672 Жыл бұрын
Poda
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
ФИНАЛ / 4х4 ЖҰЛДЫЗДАР ШАЙҚАСЫ
5:3:21
DOSYMZHAN
Рет қаралды 93 М.
LNS - Khinh thường bạn nghèo khổ || Despise the poor friend #shorts
0:55
ЛАГЕРЬ  VIBES  2 | ҚАЗАҚША КИНО | КОМЕДИЯ
27:12
OSCAR Kazakhstan Films
Рет қаралды 66 М.