ആദ്യ ആർത്തവം, തീർച്ചയായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ/First Menses Care,Medicines, and Food/

  Рет қаралды 367,975

Saji's Homecafe

Saji's Homecafe

2 жыл бұрын

This is an awareness Video about First Menstruation,Medicines and Food, explained in Malayalam.Talk to your Friends in a taboo free way.
#firstmenses
#firstmenstruationmedicines
#firstperiod
#menstruation
#mensescare
#firstmenstruationmedicinesandfood
#Saji'sHomecafe
#malayalamyoutuber
Thanks for Watching 🙏🥰.

Пікірлер: 1 400
@Raji_R_Menon
@Raji_R_Menon 2 жыл бұрын
അണു കുടുംബം ആണ്. മോൾക് just വയസറിച്ചു. 5mnt ആയിട്ടുള്ളു.എന്ത് ചെയ്യണം എന്നറിയാതെ നോക്കിയതാ. നിങ്ങൾ ആരായാലും ഉമ്മിച്ചി എന്ന് വിളിക്കാൻ തോനുന്നു. പടച്ചോൻ അനുഗ്രഹികും. കണ്ണ് നിരഞ്ഞാണ് ഞാൻ ഇത് ടൈപ്പ് ചെയുന്നത് 😘😘😘😘😘😘😘thankslot. തെങ്ങിൻ പൂക്കില കിട്ടില്ല.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Mole കൊടുക്കാൻ പറ്റുന്ന മരുന്നുകൾ എല്ലാം അടുത്ത മെൻസസ് സമയത്ത് കൊടുക്കുക. സാധിക്കാത്തവ അടുത്ത മെൻസസ് സമയത്ത് കൊടുക്കാൻ മറക്കല്ലേ.ഓകെ🥰😘🌺💕♥️
@darkdreamar3491
@darkdreamar3491 Жыл бұрын
Ente molumm...2 mnth ayi..nalla arivum
@natureloving2748
@natureloving2748 Жыл бұрын
Ente mol inn ayi.... 10 age ayiii... Njanum ithu nokki vannaya
@sajishomecafe9049
@sajishomecafe9049 Жыл бұрын
എല്ലാം മോൾക്ക് കൊടുക്കുക.ഇപ്പൊൾ സാധിക്കാത്തവ അടുത്ത സമയത്ത് കൊടുക്കുക.ഈ സമയങ്ങളിൽ ശരീരം ഇളതാണ്.അപ്പൊൾ ശരീരത്ത് പിടിച്ചൊളും.ഓകെ😘🥰🌹❤️🌺
@faseelayousaf5709
@faseelayousaf5709 Жыл бұрын
എനിക്കും ഉമ്മി ഇല്ല. ഇത് കണ്ടപ്പോ സന്തോഷമാണോ സങ്കടമാണോ... എന്റെ മോൾ ഇന്ന് ആയി
@mubeenariyas4264
@mubeenariyas4264 2 жыл бұрын
Mashaallah... കാത്തിരുന്ന video. പെണ്മക്കൾ ഉള്ള എല്ലാവർക്കും ഉപകാരമാവും.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🥰🌹♥️
@parvathymadhu7185
@parvathymadhu7185 2 жыл бұрын
ഒരു പാട് നന്ദി. ഞങ്ങളെ പോലെ യുള്ള പുതിയ തലമുറയിലെ 'അമ്മമാർക്ക് ഒരുപാട് സഹായം ആയ വീഡിയോ. 🙏🙏🙏🙏🙏🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🌹🥰♥️ഇതിൽ പറയുന്ന എല്ലാ മരുന്നുകളും ഉണ്ടാക്കുന്ന video ഞാൻ ഇട്ടിട്ടുണ്ട്.ഒന്ന് കണ്ട് നോക്കി അതുപോലെ പ്രയോജനപ്പെടുത്താൻ മറക്കരുത്.ഓകെ,
@tastyfoods762
@tastyfoods762 2 жыл бұрын
👍✌️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰♥️
@jaseema615
@jaseema615 2 жыл бұрын
@@tastyfoods762 z
@darkdreamar3491
@darkdreamar3491 Жыл бұрын
Sathym
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ദയവു ചെയ്തു kodangal (കൊടവൻ) എന്താണ് എന്ന് അറിയാൻ പാടില്ലാത്ത വർ ഈ വീഡിയോകൾ ഒന്ന് കാണുക. Kodangal എന്താണ് എന്നും,അത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്നും ഈ രണ്ടു വീഡിയോ കണ്ടാൽ നിങ്ങൾക്ക് മനസ്സിലാകും.ഓകെ♥️ kzbin.info/www/bejne/onTChmxrpJmUjs0 kzbin.info/www/bejne/hZrVqJZvYpuhhdE
@kiransibi8613
@kiransibi8613 2 жыл бұрын
Su
@kiransibi8613
@kiransibi8613 2 жыл бұрын
Sound of how to be able and the way to the new
@sajibava4692
@sajibava4692 2 жыл бұрын
എന്റെ മോൾ നല്ല തടിയുണ്ട് പാരമ്പര്യ തടിയണ്. മരുന്ന് കൊടുത്താൽ തടി വെച്ച് പോവുമോ. 10 വയസ്സായി. ആയിട്ടില്ല. 14. എങ്കിലും ആയ മതിയായിരുന്നു.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
തടി ഉണ്ട് എന്ന് കരുതി മരുന്നുകൾ കൊടുക്കാതിരുന്നാൽ എന്ത് ചെയ്യും.എൻ്റെ മോൾക്ക് നല്ല തടിഉണ്ടായിരുന്നു.10വയസ്സിൽ ആയി.ഞാൻ എല്ലാം കൊടുത്തു.പക്ഷേ അവള് 15വയസ്സ് ആയപ്പോൾ മുതൽ ഡയറ്റിങ് എക്സർസൈസ് ഒക്കെ ചെയ്തു തടി കുറച്ചു.പിള്ളാര് ഒരു പ്രായം ആവുമ്പോൾ അവർതന്നെ കുറച്ചോളും 😂😂🥰🌹♥️
@aadhi4300
@aadhi4300 2 жыл бұрын
@@kiransibi8613 .l
@rinueugin6775
@rinueugin6775 2 ай бұрын
എന്റെ മോൾ മിനിഞ്ഞാന്നാണ് പ്രായമായ എന്റെ അമ്മ ജീവിച്ചിരിപ്പില്ല എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ഇരിക്കുമ്പോഴാണ് ഈ വീഡിയോ കണ്ടത് ഒരുപാട് നന്ദിയുണ്ട് അമ്മേ🙏
@sajishomecafe9049
@sajishomecafe9049 2 ай бұрын
Thank youda മുത്തെ.മോൾക്ക് ippolcheyyaan പറ്റുന്നത് ഒക്കെ ചെയ്യുക. ലഭ്യമല്ലാത്തവ അടുത്ത മെൻസസ് സമയത്ത് കൊടുത്താൽ മതി.ഉലുവ virakiyathu, ഉലുവ വെള്ളം ഒക്കെ കൊടുക്കുക.അതൊക്കെ വീഡിയോ play list എടുത്തു നോക്കിയാൽ കാണാം.ചെയ്തു കൊടുക്കുക.ജീവിതത്തിൽ നടുവ് വേദന വരില്ല.ഞാൻ ഗ്യാരണ്ടി.മോളെ എൻ്റെ അന്വേഷണം അറിയിക്കുക.ഒത്തിരി സ്നേഹത്തോടെ 😘🥰❣️❣️
@rinueugin6775
@rinueugin6775 Ай бұрын
@@sajishomecafe9049 😊
@vaigaroopesh6763
@vaigaroopesh6763 24 күн бұрын
​@@sajishomecafe9049 ഉമ്മ എന്റെ മോൾ മിനിജാന്നു ആയി ഞാൻ ഇതുവരെ ഒന്നും ചെയ്തില്ല നാളെ 4 ആകും അപ്പോൾ ചെയ്താൽ മതിയോ
@aaliyanazar2623
@aaliyanazar2623 2 жыл бұрын
വളരെ നല്ല വീഡിയോ ആണ്. Thanks
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@safwanayisha2827
@safwanayisha2827 2 жыл бұрын
Thank you for your valuable information
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🥰🌹♥️💖
@muhziriyazworld4880
@muhziriyazworld4880 2 жыл бұрын
ഇപ്പോളത്തെ തലമുറക്ക് വളരെ ഉപകാരപ്രതമായ വീഡിയോ.അവതരണം വളരെ നന്നായിട്ടുണ്ട് ഇത്ത.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@rsdtheultimaterasadestination
@rsdtheultimaterasadestination 2 жыл бұрын
ഹായ്🥰❤️ അണുകുടുംബത്തിൽ ഉള്ളവർക്ക് ഉപകാരപ്പെടുന്ന നല്ലയൊരു വീഡിയോ. മെൻസസ് ആകുന്ന കുട്ടികൾക്ക് എന്ത് കൊടുക്കണമെന്ന് അറിയാത്ത ഒരു പാട് പേരുണ്ട് ഞങ്ങൾ പുറത്താണ് താമസിയ്ക്കുന്നത് ഇവിടെ നമ്മുടെ കൂട്ടുകാരുടെ മക്കൾ ഒക്കെ പ്രായം അറിയിക്കുമ്പോൾ എന്റെ അമ്മ അവർക്ക് പറഞ്ഞ് കൊടുക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഇത്ത നല്ലയൊരു വീഡിയോ മറ്റുള്ളവർക്ക് വേണ്ടി പങ്ക് വെച്ചതിൽ ഒരുപാട് സന്തോഷം.🥰🥰🥰 ഈ ഫാമിലിയിൽ ഞങ്ങൾ ആദ്യമായിട്ടാണ് പുതിയ വീഡിയോസ് കാണാനായി വീണ്ടും വരാം. ❤️❤️👍👍👍 like👍❤️
@rsdtheultimaterasadestination
@rsdtheultimaterasadestination 2 жыл бұрын
❤️🔔🤝
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ.ഒരുപാട് ഒരുപാട് സന്തോഷം.നിങ്ങളൊക്കെ ആണ് എൻ്റെ ശക്തി.എന്നും ഒപ്പം കാണുമെന്ന വിശ്വാസത്തോടെ😘😘😘🌺♥️💙🌹💜💚💛
@rsdtheultimaterasadestination
@rsdtheultimaterasadestination 2 жыл бұрын
തീർച്ചയായും കൂടെ കാണും❤️❤️❤️ തിരിച്ചും പ്രതീക്ഷിയ്ക്കുന്നു.🥰🥰🥰👍👍👍👌
@sajishomecafe9049
@sajishomecafe9049 2 жыл бұрын
തീർച്ചയായും കൂടെ കാണും.24 മണിക്കൂർ കഴിഞ്ഞ് ഞാൻ വരാം.ഇല്ലെങ്കിൽ സ്പാം ആകും.🌺🌹♥️💙💜💚
@sumojnatarajan7813
@sumojnatarajan7813 2 жыл бұрын
Very informative video thanks madam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️
@durgamidhun4316
@durgamidhun4316 2 жыл бұрын
Thanks chechi❤❤very good message
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@divyanandan4712
@divyanandan4712 Жыл бұрын
Thank you so much Itha god bless you thanks for sharing this
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you Divya.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️❣️💖
@dhanishanithin7188
@dhanishanithin7188 2 жыл бұрын
Hai etha njan adyamayitta chechiyude video kanunnathu ante molku12 vayassayi.. 1st menses rakshakal nokkiyappol kandathanu.. valare nalla arivukal thannathinu orupadu thanks etha paranjathokke 7 days kodukkano?
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear. ഈ പറഞ്ഞതിൽ മുട്ട എണ്ണ അടിച്ചത് കുഞ്ഞു വയസറിയിച്ചു എന്ന് നമ്മൾ കാണുന്ന ആസമയത്ത് അപ്പൊൾ തന്നെ കൊടുക്കണം.പിന്നെ അങ്ങിനെ കൊടുക്കണ്ട.ദിവസവും എള്ളെണ്ണ യില് മുട്ട porichcho,അല്ലെങ്കിൽ ബുൾസ് ഐ ആക്കിയോ 7 ദിവസവും കൊടുക്കണം.ബാക്കിയുള്ള തെങ്ങിൻ കൂമ്പ് ,ഉലുവ വിരകിയത്, കരിനൊച്ചി ഇതൊക്കെ കുട്ടി കഴിക്കുന്നത് പോലെ കൊടുക്കുക.അത് 7ദിവസം കൊണ്ട് തീരണം എന്നില്ല.7 കഴിഞ്ഞാലും എത്ര ദിവസം വേണമെങ്കിലും കൊടുക്കാം.പക്ഷേ ഉലുവ വെള്ളം ഒരു പ്രാവശ്യം മാത്രം കൊടുത്താൽ മതി.മഞ്ഞൾ തേച്ച് കുളി എത്ര കാലം വേണമെങ്കിലും ചെയ്യാം.ok 😘😍🌹❤️🥰
@haseenakakkattil2665
@haseenakakkattil2665 2 жыл бұрын
Thanks dear, എനിക്ക് 11 വയസുള്ള ഒറ്റ മോൾ ആണ്,ഇൗ കാര്യത്തെ കുറിച്ച് വളരെ ടെൻഷൻ ആണ്, ഉപകരപ്പെട്ട വിഡിയോ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear.സമയം ആകുമ്പോൾ കിട്ടാവുന്ന മരുന്നുകൾ എല്ലാം കൊടുക്കാൻ മറക്കണ്ട.😘🥰🌹♥️😍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആസമയത്തു ഈ വീഡിയോ കണ്ടിട്ട് എല്ലാം മോൾക്ക് ചെയ്തു കൊടുക്കുക.അത് ഭാവിയിൽ ആകുഞ്ഞിന് പ്രയോജനം ചെയ്യും.ഓകെ😘🥰🌹😍❤️
@thaslinoushad8007
@thaslinoushad8007 2 жыл бұрын
yenikum
@qatarfifaworldcup1791
@qatarfifaworldcup1791 2 жыл бұрын
@INDIAN»MUSIC»SERIES സൂപ്പർ
@sinimaths7902
@sinimaths7902 2 жыл бұрын
Thank you so much🙏🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️🌹
@vijilaxmi9901
@vijilaxmi9901 2 жыл бұрын
Thanku deargood information 🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😍❤️💙💞
@anusuresh2715
@anusuresh2715 2 жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യമാണ് thanks ഇത്ത 👍🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️🌹
@sindhujayesh3899
@sindhujayesh3899 2 жыл бұрын
വളരെ നല്ല ഒരു അറിവ് പകർന്നു തന്നതിൽ ഒരുപാട് നന്ദി 🙏. 🙏🙏. എന്റെ മോൾക്ക് 12 വയസ്സ് കഴിഞ്ഞു. എന്തൊക്കെ ചെയ്യണം എന്നറിയാതെ വല്ലാത്ത ടെൻഷൻ ആയിരുന്നു എനിക്ക്. ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി. താങ്ക്സ് ഇത്താ.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ.എനിക്കറിയാം ഇതൊന്നും അറിയാൻ പാടില്ലാത്ത അനേകം പേര് പുതിയ തലമുറയിൽ ഉണ്ടെന്ന്.എല്ലാവർക്കും പ്രയോജനപ്പെടട്ടെ എന്ന് ഉദ്ദേശിച്ചാണ് ഇങ്ങനെ ഒരു വീഡിയോ ഇട്ടത്.അത് ആയിരക്കണക്കിന് ആൾക്കാർക്ക് പ്രയോജനം ആയി എന്ന് അറിയുന്നതിൽ അതിയായ സന്തോഷം ഉണ്ട്.മോൾക്ക് ആയാൽ എല്ലാം മറക്കാതെ ചെയ്യുക.okda🥰😘💕🌺🌹
@sindhujayesh3899
@sindhujayesh3899 2 жыл бұрын
@@sajishomecafe9049 thanks ethaa
@sabeelakitchen762
@sabeelakitchen762 2 жыл бұрын
എല്ലാവർക്കും ഒരു ഉപകാരം ആയ വീഡിയോയാണ് 👍👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear.ഒത്തിരി സന്തോഷം.😘🌹🌺♥️💙
@savadsaf4105
@savadsaf4105 2 жыл бұрын
@remadevilc5627
@remadevilc5627 2 жыл бұрын
Valare santhoshamayi .god bless you .🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ 😘🥰🌹♥️
@nazeerabeegum6565
@nazeerabeegum6565 2 жыл бұрын
Assalamu alaikum itha, ente makalk ingane onnum kodukan eniku patiyilla, muttayum ennayum matram koduthu ipol 4 varshamaayi, avalk ipol nalla vayaruvedana und ini Ithoke kooduthal prayojanam undo plz reply
@sajishomecafe9049
@sajishomecafe9049 2 жыл бұрын
VA Alaikum Salam. മോളെ വിഷമിക്കണ്ട.അടുത്ത മെൻസസ് സമയത്ത് ആ ദിവസങ്ങളിൽ കൊടുക്കാൻ പറ്റുന്നത് എല്ലാം കൊടുത്തോളുക.ഒരു കുഴപ്പവും ഇല്ല.അത് ശരീരത്ത് പിടിച്ചോളും.വയറു വേദനക്ക് ആയുർവേദ വൈദ്യശാലയില് ചെന്ന് വിവരം പറഞാൽ(കോട്ടക്കൽ പോലെ ഉള്ളത്) അരിഷ്ടം തരും.അത് കൊടുത്താൽ പെട്ടന്ന് ആശ്വാസം കിട്ടും.എൻ്റെ മോൾക്ക് അങ്ങിനെയാണ് ഞാൻ ചെയ്തത്.ഓകെ😘🌹❤️💖
@Naseeranasir
@Naseeranasir 2 жыл бұрын
എന്റെ മോൾക് 12 വയസ് ആയി അവൾക് മെനിയാന്ന് ആദ്യമായി മെൻസസ് ആയി. ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു. 🌹🌹👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹
@adhilshareef3137
@adhilshareef3137 2 жыл бұрын
Ithathaik nalla sneham Nalla ariv Nalla upadhesham Allahu anugrahikkatte Aameen
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ.എല്ലാവരെയും പടച്ചവൻ അനുഗ്രഹിക്കട്ടെ. Thank youda പൊന്നേ.😘😘😘🌹🥰
@nayana9176
@nayana9176 2 жыл бұрын
@@sajishomecafe9049 ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്. കണ്ടപ്പോൾ തന്നെ subscribe ചെയ്തു. എല്ലാം വളരെ ഉപകാരപ്രദമായ അറിവുകൾ ആണ്‌. ഈ വീഡിയോ കണ്ടപ്പോൾ എന്റെ ഒരു വിഷമം കൂടി ഇത്ത യുമായി ഷെയർ ചെയ്യണമെന്ന് തോന്നി. ഇത്ത ക്ക് എന്നെ സഹായിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. എനിക്ക് 28 വയസുണ്ട്. 2 കുട്ടികളുടെ അമ്മയാണ്. ചെറുപ്പം തൊട്ടേ ഞാൻ underweight ആണ്‌.ഇപ്പോൾ 159cm ഉയരം 38kg ഭാരം. ആളുകളുടെ കളിയാക്കി ചിരി സഹിക്കാൻ വയ്യ. ഭക്ഷണം കഴിക്കുന്നത് പോലും ശരീരത്തില്‍ കാണുന്നില്ല. ആദ്യ പ്രസവത്തില്‍ 8 നേരം നന്നായി ഭക്ഷണം കഴിച്ചിട്ട് ആണ് 50kg എങ്കിലും ആയത്. 4 മാസം ആയപ്പോഴേക്കും അതെല്ലാം പോയി പഴയ അവസ്ഥ തന്നെയായി. രണ്ടാമത്തെ delivery കഴിഞ്ഞും ഇത് തന്നെ അവസ്ഥ. ഇപ്പോഴും നന്നായി കഴിക്കാൻ ശ്രമിക്കാറുണ്ട്. നീ കഴിക്കുന്നത് ഒക്കെ എങ്ങോട്ടാ പോകുന്നത് എന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും സ്ഥിരം ചോദ്യങ്ങൾ, ഇതെല്ലാം കേട്ട് കേട്ട് മടുത്തു ഇത്ത.. തടി വെക്കാന്‍ വല്ല വഴിയും ഉണ്ടോ?കൂടുതലൊന്നും വേണ്ട ഒരു 45kg എങ്കിലും ആയാൽ മതി. 😢😢😢
@sajishomecafe9049
@sajishomecafe9049 10 ай бұрын
Nayana ഈ കമൻ്റ് ഇപ്പൊൾ ആണ് എൻ്റെ ശ്രദ്ധയിൽ പെട്ടത്.sorry dear.oru കാര്യം ചെയ്യൂ എഴുപത് മുപ്പത്തിനാല് അൻപത് എൺപത്തി എട്ട് അൻപത് ഇത് അക്കത്തിൽ ആക്കി എന്നേ ഒന്ന് വിളിക്കുക.മറക്കരുത്.ഞാൻ പറഞ്ഞു തരാം.ഇപ്പൊൾ ആണ് കമൻ്റ് എൻ്റെ YT studio yil വന്നത്.അതുകൊണ്ട് എന്നേ ഇന്ന് വിളിക്കുക.ഓകെ🥰😘🌺❤️
@rajaniem9329
@rajaniem9329 Жыл бұрын
വളരെ ഉപകാരപ്പെടുന്ന വീഡിയോ ആണ് thankyou somuch😍
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️❤️
@saneesWorld
@saneesWorld 2 жыл бұрын
Tanks ittha.. Innale ente mil valiyakutty ayi.. Appozha njan serch cheythu ittade vedio kandathu...
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘😘😘❤️🌹♥️
@sunithaanas4273
@sunithaanas4273 2 жыл бұрын
എന്റെ മോൾക്ക് 11 വയസ്സ്ആയിത്ത ഒരുപാട് നന്ദിയുണ്ട് അള്ളഹു അനുഗ്രഹിക്കട്ടെ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ആമീൻ. Thank youda മുത്തെ 😘🥰🌹
@pmadhu4770
@pmadhu4770 Жыл бұрын
11 വയസ് കഴിഞ്ഞ മോളുടെ അമ്മയാണ്. ഞാൻ ഈ vdo save ചെയ്തു വച്ചിട്ടുണ്ട്. അന്നേരം കിടന്ന് തപ്പണ്ടല്ലോ 😄😄. സൂപ്പർ vdo 👍👍👍
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹
@ThasleenaMalik-ys5li
@ThasleenaMalik-ys5li Ай бұрын
Nanum
@pmadhu4770
@pmadhu4770 2 күн бұрын
ഇപ്പോ ഇത് ഉപകാരപ്പെട്ടു 👍
@zayanmon2868
@zayanmon2868 2 жыл бұрын
ഒരുപാട് ഉപാകാരമുള്ള അറിവാണ് thnk uhh ithaa❤
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@_Xweet_Devil_
@_Xweet_Devil_ 2 жыл бұрын
Thanks itha. Useful video. Oru doubt chodichotte. Adyamayit periods aakumbol kuttikal full rest edukkano? Illengil enthenkilum problems undakumo? Pinne lunchum dinnerum enthonke kodukkam? Puli ozhicha curry okke kodukkamo? Reply kittumennu pratheekshikunnu
@sajishomecafe9049
@sajishomecafe9049 2 жыл бұрын
മോളെ ഈ സമയം നമ്മുടെ ശരീരം എളതാകും . ആസമയത്ത് ഒരാഴ്ച ഞങ്ങളെയൊക്കെ ഒരു ജോലിയും ചെയ്യിക്കില്ല,ഓടാനും ചാടാനും ഒന്നും വിടില്ല, സ്കൂളിൽ വിടില്ല റെസ്റ്റ് ആയിരുന്നു.ഇപ്പോഴും അങ്ങിനെ ഒക്കെ തന്നെയാണ്. പിന്നെ കുട്ടി കഴിക്കുന്ന എന്തും കൊടുക്കാം.പിന്നെ ഏത്തപ്പഴം നെയ്യിൽ വാട്ടി കൊടുക്കുക,പാലും മുട്ടയും ,പോഷകങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കാൻ കൊടുക്കുക.ഓകെ♥️🥰😘
@_Xweet_Devil_
@_Xweet_Devil_ 2 жыл бұрын
@@sajishomecafe9049 thanks itha, itrayum detailed aayi paranjuthannathinu. Sharikum ente umma paranju tharunnath pole thonni. Once again thanks🌹. Ini enth doubt undayalum chodikkamallo ennoru aashwasam..
@bushnakm6346
@bushnakm6346 2 жыл бұрын
ഇനിയും ഇങ്ങനെയുള്ള vidio ഇടണം.. നല്ല അറിവ് 👍👍👌
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ.വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘😍🌹♥️💖💜
@sheenashinuvlogs7067
@sheenashinuvlogs7067 2 жыл бұрын
Thankyou ഇത്ത..🙏എന്റെ മോൾക്ക് 12. വയസ്സ് ആയി. അത്യാവശ്യം ശരീരം ഉണ്ട്. ഓരോന്ന് പറഞ്ഞു കൊടുക്കാൻ ഈ വീഡിയോ എനിക്ക് ധൈര്യം തന്നു 🙏🙏🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹
@sheenashinuvlogs7067
@sheenashinuvlogs7067 2 жыл бұрын
@@sajishomecafe9049 😁
@alfizasalih
@alfizasalih 2 жыл бұрын
മാഷാ അല്ലാഹ് ഒരുപാട് ഉപകാരപ്രദമായ വീഡിയോ 👍🏻👍🏻👍🏻ഇന്ഷാ അല്ലാഹ് എല്ലാം ചെയ്യാം
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🥰💖♥️💚
@liya..1722
@liya..1722 2 жыл бұрын
Thanks itha,very good information
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ 😘🥰🌹♥️
@ajithaanil3795
@ajithaanil3795 2 жыл бұрын
നല്ല ഒരു അറിവാണ് തന്നത് വളരെ നന്ദി.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ. video ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ ഒപ്പം തന്നെ തൊട്ടടുത്ത് കാണുന്ന ബെൽ ബട്ടൺ അടിച്ചു പൊട്ടിച്ചു All എന്ന ഓപ്ഷൻ കൂടി ക്ലിക്ക് ചെയ്യുക.😂😂😂😘🥰🌹♥️💚
@navinandaz2827
@navinandaz2827 2 жыл бұрын
Useful video Ente molku 11vayassayi Enikavashyam udane verum Karippetti aano aa time use vendathu Sarkara kodukkan padille Pinne mutta puzhungiyayhokke Kodukkamo Uluva paranjathu nokkanam Kulippikkunnathum cheyyanam Thanku you chechi May god bless you Stay healthy
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ.karippatti ഉപയോഗിച്ച് എല്ലാം ചെയ്തു കൊടുത്താൽ അത് Healthy ആണ്.ഡെലിവറി സമയത്തും, ആദ്യമായി മെൻസസ് ആകുന്ന സമയത്തും എല്ലാ മരുന്നുകളും karippatti ഉപയോഗിച്ച് ആണ് ചെയ്യുന്നത്.മുട്ട മോൾ എങ്ങനെയാണോ കഴിക്കാൻ ഇഷ്ടപ്പെടുന്നത് അതുപോലെ എല്ലാംചെയ്തു കൊടുക്കുക.എള്ളെണ്ണ ഉപയോഗിച്ചാൽ ഒന്നുകൂടി നല്ലതാണ്.ഉലുവ വെള്ളം കൊടുക്കുന്നതും ,ഉലുവ വിരകുന്നതും വിശദമായ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്. അതൊന്നു കണ്ട് നോക്കിയിട്ട് ആ സമയത്ത് മോൾക്ക് ഉണ്ടാക്കി കൊടുക്കാൻ മറക്കരുത്.മോളെ അന്വേഷണം അറിയിക്കുക.😘🥰🌹💖♥️
@hinagardens9336
@hinagardens9336 2 ай бұрын
❤❤❤
@MANGODAYSBYJINI
@MANGODAYSBYJINI Жыл бұрын
ആന്റിയുടെ വീഡിയോ എന്റെ മോളുടെ ആവശ്യത്തിന് ഒരുപാട് പ്രയോജനപ്പെട്ടു. താങ്ക്സ് കരുനാച്ചി യ്യും കുടങ്ങളും ഒരുമിച്ച് അപ്പം കാച്ചി എടുക്കാമല്ലോ ഞാൻ അങ്ങനെയാണ് ചെയ്തത്. ആന്റിയുടെ പ്രസവരക്ഷ വീഡിയോയും കണ്ടു വളരെ പ്രയോജനപ്പെട്ടു ❤️❤️
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear .Njangal രണ്ടും രണ്ടായിട്ട് ആണ് ചെയ്യുക.😘🥰🌹❣️
@naseebanasi1848
@naseebanasi1848 2 жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ താങ്ക്സ് ❤️😍👍🏻
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹💖
@thahirasalam930
@thahirasalam930 2 жыл бұрын
വളരെ നല്ല vedio. ഇതൊക്ക അറിയാത്ത ഒരുപാട് പേരുണ്ട്. അവർക്കൊക്കെ ഉപകാരപ്പെടട്ടെ. 💐
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ.😘🥰🌺🌹❤️
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
@sinuskitchen1689
@sinuskitchen1689 2 жыл бұрын
പറഞ്ഞു തന്നതിന് താങ്ക്സ് 11വയസായി മോൾക്
@kalaganesan7424
@kalaganesan7424 2 жыл бұрын
ഒരു പാട് ആളുകൾക്ക് ഉപകാരപെടട്ടെ ഈ വീഡിയോ.....
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you മോളെ 😘😘😘🌹🌺♥️
@sureshm924
@sureshm924 2 жыл бұрын
Thank you very very much Mam ❤️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🌹😍
@betsygilead2877
@betsygilead2877 2 жыл бұрын
Super information Correct information 👍👍🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear. Video ഇഷ്ടപ്പെട്ടാൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏🥰😘🌹🌺♥️💚💙💛
@nasrinb8212
@nasrinb8212 2 жыл бұрын
ഞാൻ ആദ്യമായാണ് ഇത് കാണുന്നത് എന്റെ മോൾക്ക്‌ 11വയസ്സായി ആർത്ഥവത്തിന്റ ലക്ഷണങ്ങൾ ഒക്കെ കാണുന്നുമുണ്ട് ഈ വീഡിയോ കണ്ടപ്പോൾ തന്നെ വലിയ സന്തോഷമായി വളരെ ഉപകാരമുണ്ട് അപ്പൊത്തന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ❤
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ.ആദ്യ ആർത്തവം ഉണ്ടാകുമ്പോൾ തന്നെ ശരീര രക്ഷ ചെയ്താൽ ആകുഞ്ഞിന് ഭാവിയിൽ അത് ഒരുപാടു ഗുണമാണ്.പ്രസവ രക്ഷപോലെ തന്നെ പ്രധാനമാണ് ആർത്തവ രക്ഷ.തെങ്ങിൻ കൂമ്പ്, കരിനൊച്ചി,ഉലുവ ,മഞ്ഞൾകുഴമ്പ്,മഞ്ഞൾ ലേഹ്യം ഇതെല്ലാം കൊടുക്കാൻ മറക്കല്ലേ.ഇതിൻ്റെയൊക്കെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്.സമയം ആകുമ്പോൾ പ്രയോജനപ്പെടുത്തുക.വയസറിയിച്ചാൽ എന്നേ കൂടി അറിയിക്കാൻ മറക്കല്ലേ.എന്ത് സംശയം ഉണ്ടെങ്കിലും എത് സമയത്തും ചോദിക്കാം. എനിക്കറിയാവുന്നത് പറഞ്ഞു തരാം.ഓകെ😘❤️🌺🥰🌹
@nasrinb8212
@nasrinb8212 2 жыл бұрын
@@sajishomecafe9049 താങ്ക്യൂ ഇത്താ ❤തീർച്ചയായും അറിയിക്കും ഇൻശാ അല്ലാഹ് 💖
@ameennahla7864
@ameennahla7864 2 жыл бұрын
പ്രയം തികയുന്നതിനു മുന്നേ എങ്ങനെ തിരിച്ചറിയാം. എന്റെ മോൾക്ക്‌ 11 കഴിഞ്ഞു.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
പ്രായം ആകാറാകുമ്പോൾ പെൺകുട്ടികൾക്ക് പെട്ടന്ന് ഒരു വളർച്ച ഉണ്ട്.അത് ശാരീരികമായി നമുക്ക് അറിയാൻ പറ്റും.ഒന്ന് മിനുത്ത് തുടുക്കും. ചില കുട്ടികൾ ഇതൊന്നും ഇല്ലാതെയും ആകും.മക്കള്ളിലെ മാറ്റം നമുക്ക് അറിയാം.😂😘🥰💜❤️
@ameennahla7864
@ameennahla7864 2 жыл бұрын
Mm
@sivalachuvlog311
@sivalachuvlog311 2 жыл бұрын
എൻ്റെ മോൾക്ക് 12 age ആയി ഈ വിഡിയോ കണ്ടതിൽ സന്തോഷം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️🌹
@thaslinoushad8007
@thaslinoushad8007 2 жыл бұрын
orpaad thankssss
@abdulgafoorc.m6434
@abdulgafoorc.m6434 2 жыл бұрын
Thank you very much 👍👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️🌹
@smithsmithacyril4112
@smithsmithacyril4112 2 жыл бұрын
ഒത്തിരി ആഗ്രഹിച്ചിരുന്ന വീഡിയോ 🙏🙏🥰
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹
@nasrinb8212
@nasrinb8212 2 жыл бұрын
ഈ വീഡിയോ എനിക്ക് ഉപകാരം ചെയ്യും ❤
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘❤️🌺🥰🌹
@superkenza5743
@superkenza5743 Жыл бұрын
Thankyou dear
@nishijarajeendran9733
@nishijarajeendran9733 2 жыл бұрын
Thank you so much
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ.വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘❤️🥰🌹💜💚
@yusnishafeeque954
@yusnishafeeque954 2 жыл бұрын
Alhamdulillah ,very informative video 👌
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ.😘🥰♥️🌹
@ramseenamuneer6267
@ramseenamuneer6267 2 жыл бұрын
Thank you very much🌹🌹🌹
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🌹♥️🥰
@mhdalimsha7023
@mhdalimsha7023 2 жыл бұрын
👍 വലിയ ഉപകാരം ഉള്ള വീഡിയോ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ.😘♥️🌹🥰
@malootymeenutykurumbees7539
@malootymeenutykurumbees7539 2 жыл бұрын
നല്ല വീഡിയോ.... 👍അമ്മമാർക്ക് ഏറ്റവും നല്ല അറിവാണ് പകർന്നു തന്നത്... thank you 🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️🌹
@leogaming5231
@leogaming5231 2 жыл бұрын
Valare vyyki kittiya arivukal. Thank you very much sister.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹💖
@hajooshaju2752
@hajooshaju2752 2 жыл бұрын
Hi ഇത്ത.... പുതിയ subscriber ആണുട്ടോ..... ഒറ്റ ഇരുപ്പിൽ 5 vdo കണ്ടു... ഇത്തായേ ഒരുപാടിഷ്ടമായി....5 മാസം പ്രായമായ ഒരു മോനുണ്ട്...8 വയസുള്ള മോളും.... നല്ല നല്ല vdos ഇനിയും ചെയ്യാൻ റബ്ബ് അനുഗ്രഹിക്കട്ടെ... അൽഹംദുലില്ലാഹ്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ.നിങ്ങളൊക്കെ എൻ്റെ കൂടെ ഉണ്ട് എങ്കിൽ എനിക്ക് മുന്നോട്ട് പോകാനുള്ള ഊർജ്ജം ആണ്.ഒരുപാടു സന്തോഷം നിറഞ്ഞ മനസ്സോടെ😘😘😘🌹❤️🥰
@neethuvineethnethra5332
@neethuvineethnethra5332 2 жыл бұрын
എന്റെ മോൾക്ക് 7 ആകുന്നു... ഇപ്പോഴേ ടെൻഷൻ ആണ്.. കുട്ടികൾ നേരത്തെ അല്ലേ പ്രായം ആകുന്നത്.. അങ്ങനെയിരിക്കുമ്പോ ആണ് ഈ വീഡിയോ ഞാൻ കാണുന്നത്... Thanku ❤️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear. മോൾ ആകുന്ന സമയത്ത് എല്ലാം ചെയ്യണം.🥰🌹♥️💕
@MayaponnuMaya
@MayaponnuMaya Ай бұрын
@joseprekash8367
@joseprekash8367 2 жыл бұрын
എന്റെ മോൾക്ക് 11വയസായി ഞാൻ കേൾക്കാൻ ആഗ്രഹിച്ച കാര്യം. ഒരുപാട് നന്ദി താത്ത
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️🌹
@sartha123
@sartha123 2 жыл бұрын
Njanum same
@mumthasismail9263
@mumthasismail9263 2 жыл бұрын
Nalla ru messege
@minnasworld5003
@minnasworld5003 2 жыл бұрын
ഇങ്ങനെത്തെ Video കുറെ ആയി തിരയുന്നത് ഇപ്പയാകാണുന്നത് എന്റെ മോളെ നല്ലതിൽ നോക്കാൻ കുറെ ആയിതിരയുന്നു. എന്റെ മോൾക്ക് 12 വയസ്സ് ഞാൻ കാത്തിരിക്കാ ഇൻശാ അള്ളാ നല്ലതിൽ നോക്കണം താത്ത കളർ വെക്കണ്ടത് ഒക്കെ പറയണെ.
@_ridh7890_
@_ridh7890_ 2 жыл бұрын
@@sartha123 എന്റെ മോൾ. നല്ല തടിയുണ്ടായിരുന്നു അതു കാരണം ഞാൻ. ഒന്നും. കോടട്ടില്ല ഇനികൊടുക്കാൻ pattumo
@noorusajna8918
@noorusajna8918 2 жыл бұрын
Nalla video orapad upakaram
@Nzrn_shas
@Nzrn_shas 2 жыл бұрын
Ariyathadh parajnu manassilakki thannu thanks itha👍🏻
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ.😘🥰🌹♥️
@sajusaju3946
@sajusaju3946 2 жыл бұрын
എനിക്കും 11 വയസുള്ള മോൾ ഉണ്ട്.2 പെൺകുട്ടികൾ ആണ് എനിക്ക്. ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ. വളരെ വളരെ നന്ദി
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@ummuhishma4762
@ummuhishma4762 2 жыл бұрын
എന്റെ മോൾക്ക് 9 വയസ്സായി ഇങ്ങനെയൊരു അറിവ് തന്നതിന് thanks 😍😍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🥰🌹♥️
@wellnesskitchenp853
@wellnesskitchenp853 2 жыл бұрын
One products more solutions for women's health 🙏🙏🙏 Fohoway Smart Sanitery Napkin ന്റെ ഗുണങ്ങൾ 1. ഗർഭാശയ രോഗങ്ങൾ ഇല്ലാതാകുന്നു. 2. പ്ലാസ്റ്റിക്കിന്റേയോ കെമിക്കലിന്റെയോ ഉപയോഗമില്ലാത്തത് 3. മൃദുലവും സൗകര്യപ്രദവുമായത്. 4. ഒരു ലക്ഷം ബാക്ടീരിയയെ വരെ നശിപ്പിക്കാൻ കഴിവുള്ള Nano Chip. 5. തീർത്തും വായു സഞ്ചാരമുള്ള കോട്ടൺ. 6. വളരെയധികം ആഗിരണ ശേഷിയുള്ള Polymer gel (അലോവേര, വാഴപ്പിണ്ടി Extract) 7. ഒരു രീതിയുള്ള ലീക്കും ഉണ്ടാവില്ല. 20% സിൽക്കും 80% കോട്ടണും കൊണ്ട് നിർമ്മിച്ചത്. 8. ചൂട് അനുഭവപ്പെടുന്നേയില്ല. 9. സ്ഥിരമായി ഉപയോഗിക്കുകയാണെങ്കിൽ വൈറ്റ് ഡിസ്ചാർജ് (അസ്ഥിയുരുക്കം) ഇല്ലാതാകുന്നു. 10. ക്രമം തെറ്റിയുള്ള മാസമുറ സാധാരണ ഗതിയിലാവുന്നു. അമിത രക്തസ്രാവം സാധാ രണ ക്രമത്തിലാവുന്നു. ഓർഡിനറി നാപ്കിൻ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ഗർഭാശയ കാൻസർ ഇല്ലാതാകുന്നു.👆👆👆 11. Infection ഇല്ലാതാവുന്നു. 12. ഗുഹ്യഭാഗത്തെ നിറവ്യത്യാസം ഇല്ലാതാകുന്നു. 13. ആർത്തവ സമയത്തുള്ള വേദന, ക്ഷീണം, മാനസിക സമ്മർദ്ദം ഇല്ലാതാകുന്നു.👆 14. ആർത്തവ ദിനങ്ങളിൽ 18 മണിക്കൂർ വരെ ഒരു പാഡ് ഉപയോഗിച്ചാൽ മതിയാവും. 15. സ്വയം ചെക്കപ്പ് ചെയ്യാനുള്ള Vagina Health Self Test Card എല്ലാ പാക്കറ്റിലും ലഭ്യമാണ്. 16. ദിവസം മുഴുവൻ ഊർജ്ജസ്വലതയോടെ ഇരിക്കാൻ സഹായിക്കുന്നു. സ്ത്രീകളുടെ ആരോഗ്യ സുരക്ഷ അവഗണിക്കരുത്. 9544798458, 7025709249
@ashmallawrence8979
@ashmallawrence8979 2 жыл бұрын
@@sajishomecafe9049 vuuuuu
@aswathy3796
@aswathy3796 2 жыл бұрын
ഈ വീഡിയോ എനിക്ക് വളരെ ഉപകാരം ആണ്.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ.😘🥰♥️🌹💜💖
@headshotdevilgamer6505
@headshotdevilgamer6505 2 жыл бұрын
Thank you ithaa..
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹
@sumeshummachan4152
@sumeshummachan4152 2 жыл бұрын
താങ്ക്സ് ഇത്താ.....എന്റെ മകൾക്ക് 8 വയസ്സായി....ഞാൻ അറിയാൻ ആഗ്രഹിച്ച കര്യങ്ങൾ എല്ലാം നന്നായി വിശദീകരിച്ചു തന്നു.... വളരെയ ധികം നന്ദി....🙏🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear .video ഇഷ്ടപ്പെട്ടാൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.😘❤️🌺🥰
@cicelyvargheese4580
@cicelyvargheese4580 2 жыл бұрын
എന്റെ മോളുടെ ഇ പറഞ്ഞ സമയത്തു ഞാൻ ഒരുപാട് അന്വേഷിച്ചു നടന്നതാണ്, എന്നാലും ഒത്തിരി നന്ദി
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear. ഇനി അടുത്ത മെൻസസ് സമയത്ത് കിട്ടാവുന്ന മരുന്നുകൾ എല്ലാം ചെയ്യുക.ഓകെ😘🥰🌹♥️💖
@esathannickal6830
@esathannickal6830 2 жыл бұрын
Cicely hlooo
@sajishomecafe9049
@sajishomecafe9049 2 жыл бұрын
അതൊക്കെ നമ്മുടെ ഇഷ്ടം അല്ലേ.🥰🌹♥️🌺
@sajishomecafe9049
@sajishomecafe9049 2 жыл бұрын
🥰🌹🌺❣️
@nejinaabdulkhader7624
@nejinaabdulkhader7624 Жыл бұрын
Mashallah.... Helpful vedio .... Alhamdulillah.... Allah anugrahikkatteeee.....
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@jasminjas4897
@jasminjas4897 9 ай бұрын
Hi itha Ayurvedha shopil chidichapol dashamoolarishtam mix thannu,pinne shadaavari gulam enna marunnum id koduthal madee nna paranje,,
@sajishomecafe9049
@sajishomecafe9049 9 ай бұрын
മോളെ ശതാവരി ഗുളം അസ്ഥി ഉരുക്കത്തിന് ആണ്. ഇപ്പൊൾ അതല്ല കൊടുക്കുന്നത്.അരിഷ്ടം ഓകെ.മോള് കഴിക്കുമെങ്കില് കൊടുത്തു നോക്കൂ.ഓകെ😘🥰🌹
@easycookingbysalmasaleem7364
@easycookingbysalmasaleem7364 2 жыл бұрын
നമ്മുടെ ആരോഗ്യം നമ്മുടെ ഉമ്മമാർ നോക്കി അതുപോലെ നമ്മുടെ മകളുടെ ആരോഗ്യം ആരോഗ്യം സംരക്ഷിക്കേണ്ടത് നമ്മുടെയും കടമയാണ്... ഇന്നത്തെ തലമുറക്ക് ഇതൊന്നും അറിയില്ല നല്ല ഒരു വീഡിയോ ആയിരുന്നു ഇത്താ... കുറെ അറിവുകൾ പകർന്നു തന്നു 👍👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you Salma.അതെ മോളെ നമുക്ക് കിട്ടിയ സംരക്ഷണം നമ്മുടെ മക്കൾക്കും കൊടുക്കണം.😘🌹🌺♥️
@ummuhishma4762
@ummuhishma4762 2 жыл бұрын
👍🏻
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda 😘🥰🌹♥️💖
@fizan2127
@fizan2127 Жыл бұрын
@@sajishomecafe9049 എന്റെ മോൾക് ഒന്നും കൊടുത്തില്ല 🤔ini patuo,17, age ആയി. ഇപ്പോ നമ്മുടെയൊന്നും kalamallallo.. അവർക്ക് നമ്മളെക്കാൾ അറിവാ
@fizan2127
@fizan2127 Жыл бұрын
അതുകൊണ്ടു എന്നോട് പോലും പറഞ്ഞില്ല 😂
@hanamannamanna6615
@hanamannamanna6615 Жыл бұрын
A lot of thanks to your information
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@yasarmethar8519
@yasarmethar8519 2 жыл бұрын
Thanks😍upakaarapedunna video
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️
@swalihakswalihak6875
@swalihakswalihak6875 2 жыл бұрын
മോൾക് 13 വയസ്സ് ആയി വളരെ നന്ദി 🌹🌹🌹
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@baijumini8107
@baijumini8107 2 жыл бұрын
ആദ്യം ഞാനൊരു കാര്യം പറഞ്ഞോട്ടെ ഞാൻ യൂട്യൂബിൽ ഏതൊരു വീഡിയോ കണ്ടാലും vlogs, recipes, serials, അങ്ങനെ കാണുമ്പോൾ കാണുന്നതോടൊപ്പം അതിന്റെ കമന്റ്സ് കൂടി വായിച്ചു കൊണ്ടാണ് കാണുന്നത്, എന്നാൽ ഈ വീഡിയോ വളരെ സീരിയസ് ആയിട്ടു ശ്രദ്ധയോടെ കണ്ടു മനസിലാക്കി വീഡിയോ ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട് എഴുതാൻ കഴിയുന്ന ടൈമിൽ വിലപ്പെട്ട അറിവുകൾ എഴുതുന്ന ബുക്കുണ്ട് അതിൽ എഴുതി വയ്കാം 😊😊👍🏻👍🏻👍🏻. ഞാൻ ആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത് പ്രേസവരക്ഷയെ കുറിച്ചുള്ള പല വീഡിയോസ് അല്ലാതെ ഒരുപാട് ആരോഗ്യ കാര്യങ്ങളെ കുറിച്ച് വീഡിയോ ഇടുന്നവരോടൊക്കെ ഞാൻ കമന്റ്സ് ഇട്ടിട്ടുണ്ട് ഇങ്ങനെ ഒരു വീഡിയോ ഇടാനായി, ഇത് വരെ ഞാൻ കണ്ടിട്ടില്ല ഇത്ത. എനിക്ക് ഒരു മോളുണ്ട് 9 വയസായി മോൾക്കൊപ്പം പഠിക്കുന്ന കുട്ടികൾ പലരും മോളുടെ പ്രായത്തിൽ കുറഞ്ഞ കുട്ടികൾ പലരും ഋ തു മതികളായി. അപ്പോൾ എനിക്ക് ടെൻഷൻ ആയി എന്റെ ഊഴം ആകുമ്പോൾ ഞാൻ എന്താ ചെയുക എങ്ങനെ യാ ചെയേണ്ടത് എന്തൊക്കെയാ കൊടുകേണ്ടത്‌ അങ്ങനെയുള്ള കാര്യങ്ങൾ ഓർത്തിട്ടു, പക്ഷേ ഇത്ത ഇപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആയി. എനിക്ക് കിട്ടിയിട്ടുള്ളത് മുട്ടയും നല്ലെണ്ണയും അരിപൊടിയും കരുപ്പെട്ടിയും വച്ചുള്ള കുറുക്കും കരുപ്പെട്ടി ഉരുകിയതും ആണ് അതുകൊണ്ടായിരിക്കും 1പ്രേസവം കഴിഞ്ഞപ്പോഴേ നടുവേദന വിട്ടുമറിയില്ല 2 മക്കളായി മോൾക് 3 വയസു ആയപ്പോഴേക്കും നട്ടെല്ലിലെ നരമ്പുകൾ പഴുത്തു ശരീരം മുഴുവൻ തളർന്നു പോയി ഇനി ഒരിക്കലും നടക്കില്ല എന്ന് Dr വിധി എഴുതി ഒരുപാട് treatment ചെയ്തു ഇപ്പോൾ പതിയ വീടിനുള്ളിൽ നടക്കും ഇപ്പോൾ ഒത്തിരി രോഗങ്ങൾ ഉണ്ട്‌ 4 സർജറി കഴിഞ്ഞു ഇപ്പോഴും കിടപ്പു തന്നെയാ കൂടിയും കുറഞ്ഞും രോഗവസ്ഥ കടന്നു പോകുന്നു. ഇപ്പോൾ ഇത്ത യ്ക്കു മനസിലായി കാണും ഈ വീഡിയോ എനിക്ക് എത്ര മാത്രം സമാധാനം തന്നു എന്നും ഇത്രയും നീണ്ട കമന്റ്സ് ഇട്ടു എന്നും ഒരുപാട് നന്ദിയുണ്ട് ഒരുപാട്. പിന്നെ ഇത്ത ഈ പറഞ്ഞ മരുന്നുകൾ ഓരോന്നും എത്ര ദിവസം കൊടുക്കണം എന്ന് പറഞ്ഞു തരണം.പിന്നെ കഴിക്കാൻ കൊടുക്കേണ്ട ഭക്ഷണം അതിന്റെ സമയം കഴിക്കാൻ കൊടുക്കാൻ പാടില്ലാത്ത ഭക്ഷണം,അതുകൂടെ പറഞ്ഞു തരോ പ്ലീസ് ഇത്ത ഞാൻ എങ്ങനെയൊരു കമന്റ്സ് ഇടുന്നത് തന്നെ ഒത്തിരി ബുദ്ധിമുട്ടിയാണ് അത് ഇത്ത മനസിലാകുമെന്ന് കരുതുന്നു 😊
@sajishomecafe9049
@sajishomecafe9049 2 жыл бұрын
മോളെ വേദനയോടെയും അതിലേറെ സങ്കടത്തോടെയും ആണ് ഞാൻ ഈ കമൻ്റ് വായിച്ചത്.എത്രയും പെട്ടന്ന് സുഖമായി ഓടി നടക്കാൻ പടച്ചവൻ ഇടയാക്കട്ടെ.ഞാൻ rabbinodu ആത്മാർഥമായി പ്രാർഥിക്കുന്നു.പിന്നെ മോൾ വയസ്സ് അറിയിച്ചാൽ ഞാൻ അതിൽ പറഞ്ഞിട്ടുള്ളത് പോലെ എല്ലാം ചെയ്യുക.ഉലുവ വെള്ളം ഒരേ ഒരു പ്രാവശ്യം മാത്രം കൊടുക്കുക.ബാക്കി മരുന്നുകൾ എല്ലാം മോൾ കഴിക്കുന്നതിന് അനുസരിച്ച് രണ്ടോ മൂന്നോ നേരം കൊടുക്കുക.മുട്ട ദിവസവും നല്ലെണ്ണയിൽ buls eye aakkiyo , പൊരിച്ചൊ കൊടുക്കുക.ഏത്തപ്പഴം നെയ്യിൽ വാട്ടി കഴിക്കുന്ന അത്രയും കൊടുക്കുക.പിന്നെ പച്ചക്കറികളും, പഴ വർഗ്ഗങ്ങളും,പോഷകങ്ങൾ അടങ്ങിയ ഭക്ഷണവും കൊടുക്കുക.പാലും പാൽ ഉല്പന്നങ്ങളും കൊടുക്കുക.അങ്ങിനെ കുട്ടി കഴിക്കുന്ന എല്ലാം കൊടുക്കുക.ഈ സമയത്ത് കഴിക്കാൻ പറ്റാത്തത് ഒന്നും ഇല്ല.കുട്ടി കഴിക്കുന്ന ആഹാരം എല്ലാം കൊടുക്കാം.ആസമയത് എന്ത് സംശയം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട.ഇത് സമയത്തും ഞാൻ റിപ്ലേ തരാം.പൂർണ ആരോഗ്യവതി ആയി ഓടി നടന്നു മക്കൾക്ക് എല്ലാം ചെയ്തു കൊടുക്കാൻ പടച്ച റബ്ബ് തുണക്കട്ടെ.okda ചക്കരെ.😘🥰♥️🌹
@aneesanishad7070
@aneesanishad7070 2 жыл бұрын
Ee comment vaichapol orupad sagadam thonni..ethrem pettannu sugamagan padachonod dua cheyyunnu..valare yathrichigamai aan njan ee video kandath..ithil paranjapole njanum comment vaiche videos kaanarullarnu..enikum 2 pen makkal und..ee video njanum valare serious aai kadathinu shesham ithra valiya commet enthanennu nokiyathanu..orupad sagadam thonni..itha ithellam paranju tharumbol enik ente ummi ithellam cheith thannath orma vannu..inn ee logath ente ummi illa..ente mootha molk oru vayasullapol ummi marich poi..ente molk 12 vayasai..enikum vallatha tension und..adutha oozham nammude aanallo enna..kazhinja varsham ente vellummayum marichupoi..ini aarod ithokke chodikum ipol ulla palarkum ithil orarivum illa..ivide husbandinte umma aanegil iganulla marunnukale patti kettitupolum illa enna paranje..ente ummi marichenu sheshamulla 2 delivary aale nirthi..3mathethin kazhikkan food polum udaki tharan ariyatha oru chechi aairunnu..njan thanye orupad kashtapettu. Ente ummi mootha mol undayapol itha paranjapole ella marunnum foodum thannu kulipich nokkitha..ummimarude sthanath avar thanne venam..pettennu rogam maaran dua cheyyato..njan annu thanna marunnukal palathum maranniriku aarnnu..ee video enikum orupd upakaaram aai..thanks itha...🥰🥰
@neethuvineethnethra5332
@neethuvineethnethra5332 2 жыл бұрын
എത്രയും വേഗം സുഖമാവട്ടെ ചേച്ചി ❤❤
@baijumini8107
@baijumini8107 2 жыл бұрын
@@neethuvineethnethra5332 😊
@baijumini8107
@baijumini8107 2 жыл бұрын
@@aneesanishad7070 എന്നെ അറിയാത്ത കണ്ടിട്ടില്ലാത്ത ചേച്ചിക്ക് ഒരുപാട് നന്ദിയുണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കാമെന്നു പറഞ്ഞല്ലോ ഒരുപാട് സന്തോഷം 😊
@jamilasworld4993
@jamilasworld4993 Жыл бұрын
Masha Allah നല്ല വീഡിയോ 🤲🤲🤲
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️🌺
@usharanir2042
@usharanir2042 2 жыл бұрын
വളരെ നല്ല വീഡിയോ thanks
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰❤️
@kalaganesan7424
@kalaganesan7424 2 жыл бұрын
എന്റെ അമ്മുമ്മ എല്ലാ വർഷവും കുടങ്ങൽ, തെങ്ങിൻ കുമ്പ്, നൊച്ചി യില്ല, അശോക തെറ്റി പൂവ് ഒക്കെ അലുവ വിരക്കുന്ന പോലെ ഉണ്ടാക്കി തരുമായിരുന്നു.....40 കഴിഞ്ഞ സ്ത്രീകൾ ചെയേണ്ടത് എന്നുള്ള വീഡിയോ ചെയ്യൂ...
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear.നമ്മുടെ അമ്മമാരും അമ്മുമ്മമാരും ഇതൊക്കെ നിർബന്ധിച്ചു കഴിപ്പിച്ചത് കൊണ്ട് ഇന്നും നമ്മൾ നല്ല ആരോഗ്യത്തോടെ രോഗങ്ങൾ ഇല്ലാതെ ഇരിക്കുന്നു.ഞാൻ അതുപോലെ നിർബന്ധിച്ചു തന്നെയാണ് എൻ്റെ രണ്ടു പെൺമക്കളെയും കഴിപ്പിക്കുന്നത്.40വയസ്സ് കഴിഞ്ഞ സ്ത്രീകൾക്കുള്ള വീഡിയോ ചെയ്യുന്നുണ്ട്.എൻ്റെ ഊർജ്ജം ആയി എൻ്റെ ഒപ്പം നിൽക്കുന്ന എൻ്റെ കുഞ്ഞനുജത്തി ആണ് എൻ്റെ കല.മോളെ പോലെ എൻ്റെ ശക്തിയായി ഉള്ള കുറച്ചു പേർ ഉണ്ട്.എല്ലാവരോടും എൻ്റെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റില്ല.😘😘😘🌹🌺♥️
@kalaganesan7424
@kalaganesan7424 2 жыл бұрын
@@sajishomecafe9049 ❤❤❤
@ziariyapp3289
@ziariyapp3289 2 жыл бұрын
കുടങ്ങൽ എന്നാൽ എന്താണ്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
kzbin.info/www/bejne/hZrVqJZvYpuhhdE kzbin.info/www/bejne/hZrVqJZvYpuhhdE ഈ രണ്ടു വീഡിയോകൾ കാണൂ 😘🌹♥️🥰
@sherlyruban5054
@sherlyruban5054 2 жыл бұрын
എന്റെ മോൾക്ക് 12 വയസായി.. വളരെ നല്ല കാര്യങ്ങൾ. താങ്ക്സ് ചേച്ചി 🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you മോളെ.😘🥰🌹💖❤️
@sherlyruban5054
@sherlyruban5054 2 жыл бұрын
ഞാൻ ഇപ്പോഴാ ചേച്ചിയുടെ വീഡിയോ കാണാൻ തുടങ്ങിയത്.. ഒത്തിരി ഇഷ്ടമായി.സബ്സ്ക്രൈബും ചെയ്ത്. God ബ്ലെസ് യൂ chechi 🙏🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ.ഒരുപാടു സന്തോഷം😘😘🥰♥️🌹
@shemiphiros8946
@shemiphiros8946 Жыл бұрын
MaashaAllah. Ithaakk nallath varatte
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️🌺
@sreelakshmimvvineesh1477
@sreelakshmimvvineesh1477 2 жыл бұрын
Thanks ഇത്ത 🥰🥰🥰
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 🥰🌹💕💖
@Sabifoodstories
@Sabifoodstories 2 жыл бұрын
ഇത്ത പറഞ്ഞു ഒരു സംഭവം എന്റെ മോൾ കഴിക്കില്ല അതാണ് പ്രശ്നം ഇതൊക്കെ നല്ലതാണ് പഴമക്കാർ പറയുന്നതും ചെയ്യുന്നതും നല്ലതാണ്👍👌😊
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda.😘🌹🌺♥️
@sabnasb971
@sabnasb971 2 жыл бұрын
എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു എന്റെ മോൾക്ക്‌ ആയിട്ട് ഒരു വർഷം ആയി 10 വയസിൽ ആണ് ആയത് ഇതൊന്നും കൊടുക്കാൻ പറ്റാത്തതിൽ സങ്കടം ആയി
@sajishomecafe9049
@sajishomecafe9049 2 жыл бұрын
വിഷമിക്കണ്ട.ഇനി കൊടുത്താലും അത് ശരീരത്ത് പിടിചോളും.അടുത്ത മെൻസസ് സമയത്ത് കിട്ടാവുന്ന മരുന്നുകൾ ഒക്കെ കൊടുക്കാൻ മറക്കണ്ട..ഓകെ😘🥰🌹♥️😍
@salamwafi3940
@salamwafi3940 2 жыл бұрын
By
@sajishomecafe9049
@sajishomecafe9049 2 жыл бұрын
♥️🌹🥰
@surus314
@surus314 2 жыл бұрын
വളരെ നന്ദി ഇത്താത്ത....
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you മോളെ🥰😘♥️💚💜
@besimplewithsr7057
@besimplewithsr7057 2 жыл бұрын
Good information ithaaaa👍👍👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ 😘🥰🌹♥️
@selinmini4393
@selinmini4393 2 жыл бұрын
തെങ്ങിൻ പൂക്കുല ലേഹ്യം, ആയുർവേദ കടയിൽ നിന്ന് വാങ്ങി പക്ഷെ ഇപ്പൊ എല്ലാരും പറയുന്നു അത് പ്രസവ രക്ഷക്ക് ഉള്ളത് ആണ് എന്നു. Plz reply
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear.നമ്മൾ കടയിൽ നിന്നും വാങ്ങുന്നത് കൊള്ളില്ല.അതിൽ നമ്മൾ ഉണ്ടാക്കുന്നത് പോലെ ഒരു സാധനങ്ങളും കാണില്ല.മുഖ്യമായും അവർ പ്രസവക്കാരെ ഉദ്ദേശിച്ചാണ് തയ്യാറാക്കുന്നത്.അതുകൊണ്ട് തെങ്ങിൻ കൂമ്പ് കിട്ടുമെങ്കിൽ കഴിവതും നമുക്ക് ചെയ്യാൻ പ്റ്റ്ന്നതുപോലെ ഉണ്ടാക്കി കഴിക്കുക.എതാണ് ഏറ്റവും നല്ലത്. കുറുക്കായോ,പുട്ട് ആയോ, ലേഹ്യമായോ ഉണ്ടാക്കി കഴിച്ചു നമുക്ക് നടുവ് വേദനയ്ക്ക് ആശ്വാസം കണ്ടെത്തുക.വീഡിയോ ഇഷ്ടപ്പെട്ടു എങ്കിൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.🥰😘❤️🌹
@selinmini4393
@selinmini4393 2 жыл бұрын
Subscribe ചെയ്തു കേട്ടോ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@juvairiyap.k4292
@juvairiyap.k4292 2 жыл бұрын
പെൺകുട്ടികൾക്കു ചിക്കൻ അളവുകുറച്ചു കൊടുക്കുന്നത് നല്ലതാണ്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ഇപ്പൊൾ ആൺകുട്ടികളും പെൺകുട്ടികളും ഒരു കോഴി ഫുൾ കൊടുത്താലും കഴിച്ചോളും.ചിക്കൻ മതിയല്ലോ എല്ലാവർക്കും.😂🥰🌹♥️
@juvairiyap.k4292
@juvairiyap.k4292 2 жыл бұрын
@@sajishomecafe9049 അതു ശരിയാ.....
@SasiKumar-oe4pn
@SasiKumar-oe4pn 2 жыл бұрын
Chechi pls njan parayunnathinu replay idamo pls Enthanennu vechal first period aavumbol enthokkeyo dhinacharya ille thulasi thodaruth pinne aanungalude aduth nilkkaruth ennokke parayille athupole enthokkeya ulle enikk chila lakshanangal und aamayod chodhikkan madiyanu chechi pls reply ..
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ഓരോരുത്തരുടെയും വിശ്വാസങ്ങൾ അല്ലേ അങ്ങിനെയൊക്കെ.ഞാൻ അതിലൊന്നും വിശ്വസിക്കുന്നില്ല.നമ്മൾ ഉണ്ടാക്കി എടുക്കുന്നതാണ് ദിനചര്യ.ആണുങ്ങളുടെ അടുത്ത് നിന്നാൽ എന്താ കുഴപ്പം.ആർത്തവം എന്നത് മഹാരോഗം ഒന്നും അല്ല.പിന്നെ എന്തിനാണ് ഇങ്ങനെ.പണ്ട് കാലത്ത് ആയിരുന്നു ഇങ്ങനെയൊക്കെ.ഇപ്പൊൾ ലോകം മാറി മനുഷ്യർ മാറി.ചിലർ പഴയ നൂറ്റാണ്ടിൽ നിന്നും പിടി വിട്ടിട്ടില്ല.അത്രേ ഉള്ളൂ.ആദ്യ ആർത്തവം ആവട്ടെ.എന്നിട്ട് മോൾ ചോദിക്കൂ.അറിയാവുന്നത് എല്ലാം പറഞ്ഞു തരാം.ok 😘🥰❤️🌹💜
@SasiKumar-oe4pn
@SasiKumar-oe4pn 2 жыл бұрын
@@sajishomecafe9049 chechi enikk adhya aarthavam aayi 7 std kazhinju 8 lekk enthunna vecashionanu aayathu 😊 replay ayachathinu nandhi chechi I love you chechi enthenkilum doubt undenkil njan urappayum chodhikkam . chechiye enikk othiri ishttayi love you so mach chechi 🥰😘
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🥰🌹♥️💚💜💛
@muhammedmidlaj9131
@muhammedmidlaj9131 2 жыл бұрын
മാഷാഅല്ലഹ് നല്ല ഒരു അറിവ്
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹
@ushakumari-mn8gh
@ushakumari-mn8gh 2 жыл бұрын
Very informative vedio.🌹🌹🌹🌹❤️❤️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️🌹
@sheikhafathima5183
@sheikhafathima5183 2 жыл бұрын
Valare nalla oru arivanu Thankyou ethaa
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘💕❤️
@safiyanazeer2664
@safiyanazeer2664 Жыл бұрын
Thank you so much 👌🏻
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you Safiya😘🥰🌹♥️💕
@sivadeva4331
@sivadeva4331 2 жыл бұрын
Tnks itha...good video
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️🌹
@sajadsavad5416
@sajadsavad5416 Жыл бұрын
നല്ല അറിവ് 👍🏻👍🏻👍🏻
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@babyvolg378
@babyvolg378 2 жыл бұрын
Thankssss
@sajnaakheel2503
@sajnaakheel2503 2 жыл бұрын
Auntyde videos okke super anu.. Enikk bhayangara ishtamanu kanan. Iniyum ithupolulla useful aya Videos idanam🥰
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ.ഇനിയും നല്ല നല്ല useful വീഡിയോസ് വരുന്നുണ്ട്.പ്രസവ രക്ഷകൾ,ഭക്ഷണങ്ങൾ,മരുന്നുകൾ,ശരീര രക്ഷകൾ എല്ലാം ഉടൻ വരുന്നുണ്ട്.കാത്തിരിക്കുക.എൻ്റെ ഒപ്പം എൻ്റെ ശക്തിയായി എന്നും ഉണ്ടാവണം.വീഡിയോ കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്യണേ മോളെ. Subscribe ചെയ്യാനും Like ചെയ്യാനും മറക്കല്ലേ.😘😘😘🌺♥️💙🥰🌹
@anshidasworld1038
@anshidasworld1038 2 жыл бұрын
നന്ദി താത്ത 🙏💐💐
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you 😘♥️🌹🥰
@littleparadise607
@littleparadise607 3 ай бұрын
ഉപയോഗ പ്രദം ആയിട്ടുള്ള ഒരു വീഡിയോ...thanku ❤
@sajishomecafe9049
@sajishomecafe9049 3 ай бұрын
Thank you dear 😘🥰🌹
@nandhuzzvlogs4462
@nandhuzzvlogs4462 2 жыл бұрын
Thank you so much ....
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear, 🥰♥️🌹
@junaid7911
@junaid7911 Жыл бұрын
Masha allah..
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌹❤️💖
@fayhaliyasvlog
@fayhaliyasvlog 2 жыл бұрын
Tks for your information
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹
@omanhaima7567
@omanhaima7567 2 жыл бұрын
Thankuyou usfull vdo
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰♥️
@sreevinod2023
@sreevinod2023 Жыл бұрын
Thankyou so much ♥️♥️♥️
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@gracijasmedia5788
@gracijasmedia5788 Жыл бұрын
ഒരുപാട് നന്ദി... താത്താ
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘😘😘🥰♥️🌹💖❣️
@shifaskitchanaachu9289
@shifaskitchanaachu9289 2 жыл бұрын
വളരെ നന്ദിതാത്ത എന്റെ മകൾക്ക് 8 വയസ് ആയി എനിക്ക് ഇ കാര്യങ്ങൾ ഒന്നും അറിയില്ലായിരുന്നു.❤️😘
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,1 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 57 МЛН