ന്റെ മോൾക്ക് 12 വയസു ആയി 2 ഡേ ആണ് ഇന്ന് താങ്ക്സ് dr
@aryaviswanath82979 ай бұрын
Ente molk 7 vayasu poorthiyayi, kurachu divasam munpu white discharge pole vannu cheruthayi, hair growth illa, chestum ayittilla, appol periods vararayittundo?
@user-by9cd9oe7o3 ай бұрын
9 age ശേഷമാണ് പിരീഡ് ആവുന്നത് അതിനുമുൻപായാൽ പീരീഡ് അല്ല
@Balk-n4e3 ай бұрын
No aayitilla
@vidyavidya53974 ай бұрын
മോൾക്ക് ഇതുവരെ പീരീഡ് വന്നില്ല മോളുടെ ജനനം 29/12/2011
@sureshsuresht9257 Жыл бұрын
Thanku doctorgi☘️
@drmother1883 Жыл бұрын
Thanks
@SandhyaT-zm8rz9 ай бұрын
Dr ente molk yesterday (11/3/2024) periods ayi .kure blood poyi pinne vannillla kuzhappam undo
@salmasainulabid38578 ай бұрын
Ngineya poyth
@shijomp4690 Жыл бұрын
Very useful Dr🙏 thanks
@drmother1883 Жыл бұрын
Welcome 😊
@annmariamathews7557 Жыл бұрын
Mam 10 ദിവസമായി frist period മാറുന്നില്ല😮
@thasneemlatheef622510 ай бұрын
ചില ആളുകൾക്കു, 15 days ഉണ്ടാവും
@shakkeelaakbarАй бұрын
Thanks,
@KalanathK8 ай бұрын
Good dr❤.
@umame8173 Жыл бұрын
Thank you dr
@drmother1883 Жыл бұрын
Welcome 😊
@jeffyfrancis1878 Жыл бұрын
Good video Dr. 👍😍❤
@drmother1883 Жыл бұрын
Thank you 🙂
@shamnasharafu2027 ай бұрын
എന്റെ മോൾക്ക് 12 വയസ്സാണ്...2 ദിവസം മുൻപ് ആദ്യമായി പിരീഡ്സ് ആയി... മോൾക്ക് ഇപ്പോഴും ഒരു അടയാളം മാത്രമേ ഒള്ളു.. അത് എന്തുകൊണ്ടാണ്
@muhammedaslam1544 ай бұрын
Pls rply
@Ammuammu-qp3uf4 ай бұрын
എൻ്റെ മോൾക്കും കുറച്ച് തുള്ളികൾ മാത്രമായി 5 തവണ നാലഞ്ചു ദിവസങ്ങൾ ഇടവിട്ട് കാണിച്ചു
@Siluash92072 ай бұрын
For my daughter tooo same for five six dayz , pinne kulichu , pinne veendum kure blood okke bedil ayi , startng real period she got high flow den dont worry ol god vl make fine
@gayathrigouri63034 ай бұрын
Molku 10yrs one day vannu njan arinjilla schoolil vechayirunnu pitte day inner wash cheythapol blood unangiya padu kandu under wearilum kandu menses ayathano pls reply vayaru vedhanayum undu
@rakhiashok32494 ай бұрын
Nda oru cousin ni same ayirunnu ite pole 10 vayasil atu kazinju 13 vayas thott anu regular ayi period ayi thudagiyathu
@Rekharameshh8 ай бұрын
Enthe molkk 13 vayas kazhinju ithu vare first period ayittilla. White discharge aayitt 10 months aayi . Doctore eppoyanu consult cheyyendath Please reply mam
@RakhiR-vc5hh5 ай бұрын
എൻ്റെ മോൾക്ക് 14 വയസ് ആയി
@Siluash92072 ай бұрын
Enik 15 vayasil aaan first period , it vl take tym dont worry
@user-zo1ly3lb3i5 ай бұрын
First mensus ethra days kannum
@simiharishs33144 ай бұрын
Madam ente molk 21/5/2024ill 1st periods aayi .7days normal bleeding ayirunnu . Next month's muthal ithuvare aayittilla.enthanu cheyendathu doctor. Reply please.
@RadhikaRadhika-w8f3 ай бұрын
18/9/2024lst periods ayi adutha monthil ayilla karanam?
@khalidputhuparambil6763 Жыл бұрын
Thanks dr
@drmother1883 Жыл бұрын
Welcome 😊
@niranjus30602 ай бұрын
മാം മോൾക്ക് ആർത്തവ സമയത്ത് വേദന മാറാൻ എന്തെങ്കിലും വഴിയുണ്ടോ
@AFREEVLOG7 ай бұрын
ഡോക്ടർ എന്റെ മോൾക്ക് ജൂൺ 23 /10 വയസ്സ് ആകും breastpain ഉണ്ട് anthe chayanum dr please replay
@JishaManoj-lf7rr6 ай бұрын
Ath normal an
@UmaibanUmaiba Жыл бұрын
Maam ente molk 7.5 vayassayi yellow colour pantil karayayi eppoyum undavum .ith periods ano?Tension avunnu ithra nerathe
@RadhaDevi-b2k4n6 ай бұрын
I also had this but now I'm 12 1/2 years enike 12 years avunnathine 1 month munpe aam periods aayathe but i think ennike oru 10-11 yrs ayappo ee same situation undayi but i took it normal but i think it's quite normal 😊😮
@NabasLittleHobbiesАй бұрын
@@RadhaDevi-b2k4nHair growth , chest okke eppoya vanne. Ente molk und. 9 years ayittollu. Tension 😢
@fasheedafiroz9548 ай бұрын
എന്റെ sis ന്റെ മോൾക് 13 വയസ് ആയി. Prd ആയിട്ട് 3 മാസം ആയി. ഇപ്പോൾ ഒരു മെന്സസ് ആയി 13 ദിവസം ആയി വീണ്ടും ആവുന്നു. അത് എന്താണ്
@InspirationalDahliaFlowe-gy3rx6 ай бұрын
Thanutha food kodukamo... Like juice, milk shakes etc. Plz reply
@pauloset7951 Жыл бұрын
Very good information
@drmother1883 Жыл бұрын
So nice of you
@Fleming2009 Жыл бұрын
Thank u
@drmother1883 Жыл бұрын
Welcome
@muhammedaslam1544 ай бұрын
Dr ente molk fast periods rand divasam munb ayi.oru adayallam mathramullu .angineyundavumo...pls rply
@junaidp.a680112 күн бұрын
Molk period thanneyanoo
@user-zo1ly3lb3i5 ай бұрын
First mensus ethra days kannum?
@maryriyapallath7065 Жыл бұрын
Dr., first period daysil kodukkunna diet parayumo, from day #1 to the last day of the menarche
@drmother1883 Жыл бұрын
Ok
@shanibaanwarsadath203011 ай бұрын
Thank u dr. Helpful 🙏🏻
@Shahnazshana7 ай бұрын
First time aayi pinne kure months periods aavaathirikumo
@salinialagu Жыл бұрын
Nice mam..... How to cure irregular periods???
@drmother1883 Жыл бұрын
Reason enthanu ariyanam
@salinialagu Жыл бұрын
@@drmother1883 hemoglobin low mam
@minijojo9619 Жыл бұрын
Mam എന്റെ മകൾക്ക് 12 years ആയി കഴിഞ്ഞ മാസം ആദ്യമായിട്ട് ആയതാണ് പൊട്ടു പോലെ രണ്ടു ദിവസം വന്നുള്ളൂ പിറ്റേ മാസം കറക്റ്റ് ഡേറ്റിന് ആയി ഇപ്പോൾ 11 ദിവസമായി നിന്നിട്ടില്ല അധികമായിട്ടൊക്കെ വരുന്നുണ്ട് കുഴപ്പം വല്ലതും ഉണ്ടോ
@drmother1883 Жыл бұрын
Adhyam kurachu month angane undavarundu
@sureshsuresht9257 Жыл бұрын
👍👍
@drmother1883 Жыл бұрын
Thanks
@avide_girls8 ай бұрын
Dr. മോൾക്ക് 13 വയസ്സായി ആദ്യമായി ആയത് 2023 May 4. Periods മാസംതോറും regular ആയിരുന്നില്ല ഒരു മാസം ആകുമെങ്കിൽ അടുത്തമാസം ആകില്ല ഇപ്പോൾ April 10 ന് ആയി ഇപ്പോൾ വീണ്ടും 23 ആയി (13)അത് വല്ല കുഴപ്പം ഉള്ളതാണോ മോൾ Dance കളിക്കുന്ന ആൾ ആണ്
@kallu14734 ай бұрын
എന്റെ മോൾക് 13 വയസായി 2 ദിവസം മുമ്പ് ആയി
@murshida.9823 Жыл бұрын
9 vayass aaya kuttik oru kara pole katta yayi vannal ath ആർത്തവം ആണോ dr pls rply 🙏🏼 oru പ്രാവശ്യം കണ്ടുള്ളൂ pinne ഇല്ല
@drmother1883 Жыл бұрын
Yes nalla iron kooduthal ulla good kodukkuka Appo aakum Ethu thudakkam aakkam
@muhammedmidhlaj3173 Жыл бұрын
@@drmother18831
@minnuthanu9332 Жыл бұрын
മട്ടൺ കൊടുക്കാൻ പറ്റോ
@drmother1883 Жыл бұрын
Yes
@sumayyay494 Жыл бұрын
ഒരു പൊട്ടു പോലെ മാത്രം വന്നാൽ അത് കുട്ടി വയസ്സരിച്ചതാണോ