മനസ് സ്വഭാവ വും തെളിഞ്ഞാൽ മതി.. സൗന്ദര്യേം കൊണ്ട് നിറം കൊണ്ട് മനുഷ്യൻ നന്നാവണം എന്നില്ല
@sajishomecafe90492 жыл бұрын
ഓ.ശെരി ബോസ്സ്. ഹൊ ഇതൊന്നും ആർക്കും അറിയില്ലായിരുന്നു.അങ്ങു ഇത്രക്ക് പണ്ഡിതൻ ആണെന്ന് അറിഞ്ഞില്ല.ആരും പറഞ്ഞില്ല. വരവ് വെച്ചു.നമോ വാകം.ആദ്യം സ്വയം നന്നാവുക.എന്നിട്ട് ചുറ്റും ഉള്ളവരെ നന്നാക്കാൻ വരിക.ok
@shameerajabbar83142 жыл бұрын
@@sajishomecafe9049 മറുപടി കലക്കി ഇത്ത 🤲🤲🤲♥️♥️♥️🌹🌹🌹
@sajishomecafe90492 жыл бұрын
പിന്നല്ലാതേ.സൂക്കേടു മൂത്ത് വട്ടായി കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട്.ഇവനൊക്കെ ഒരു പെണ്ണ് കെട്ടാൻ ഉദ്ദേശിച്ചാൽ മനസ്സ് മാത്രം നോക്കിയേ പെണ്ണിനെ തിരഞ്ഞെടുക്കൂ.😂😂😂
@hadifilu17082 жыл бұрын
ഈ പറഞ്ഞവരുടെ മനസ്സു സ്വഭാവവും ഫുൾ ക്ലിയർ ആണോ അത് അല്ലാത്തത് കൊണ്ട് ആണ് ഇങ്ങനെ ഒരു മെസേജ് അയച്ചത്
@sanikasanthosh48412 жыл бұрын
@@sajishomecafe9049 in
@joicejoseph7883 Жыл бұрын
എന്ത് നന്മ ചെയ്താലും അതിനെ criticise ചെയ്യുക എന്നത് മലയാളികളുടെ ഒരു പ്രത്ത്യേകത ആണ്. നല്ലത് നമ്മൾ തിരഞ്ഞെടുക്കുക അല്ലാത്തത് വിട്ടുകളയുക ❤
@sajishomecafe9049 Жыл бұрын
എന്ത് ചെയ്യാനാണ് സഹോദരി.അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം.ചിലപ്പോൾ നമുക്ക് ദേഷ്യം തോന്നും.നമ്മൾ മനസ്സിൽ പോലും കാണാത്ത അർഥങ്ങൾ ആണ് ചിലർ കണ്ടെത്തുക.😘🥰❣️🌹
@kitchenworldbydevu2 жыл бұрын
ഞാൻ ആദ്യമായി കാണുന്നത് ഒരു വീഡിയോ ഈ ഒരു ടിപ്സ് എല്ലാവർക്കും ഉപയോഗപ്രദമാകും 🥰🥰🥰❤️
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️🌺
@sheikhaskitchen888 Жыл бұрын
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു നിങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️💕
@minvasworld2 жыл бұрын
👌👌👌ഇത്ത നിങ്ങളുടെ വീഡിയോ ഇന്ന് first ആയിട്ടാണ് കാണുന്നത് വളരെ useful വീഡിയോ 👌👌👌👌👌👌
@sajishomecafe90492 жыл бұрын
Thank you dear 😘❤️😍
@vineethak3298 Жыл бұрын
ചേച്ചിക്ക് അസൂയക്കാർ ഉണ്ട്. നന്നാവുന്നതിൽ. അത് കമ്ന്റ് വായിച്ചപ്പോ മനസിലായി. 🥰🥰എനിക്കിഷ്ട്ടായി 🥰
@sajishomecafe9049 Жыл бұрын
അതെ സത്യമാണ്.ഫേക്ക് ഐഡിയിൽ വന്നു ചൊറിയും.ഞാൻ ചിരവ കൊണ്ട് നന്നായി മാന്തിക്കീറി വിടും.പിന്നെ പോയ ദേശത്തു പുല്ല് പോയിട്ട് മണ്ണ് പോലും കാണില്ല.അതുമാതിരി എടുത്തിട്ട് അലക്കി വിടും.😂😂😂😘🥰🌹❣️♥️
@vineethak3298 Жыл бұрын
ചേച്ചി ഒന്നും കാര്യാക്കണ്ട kurakkunna നായ kadikkilla🥰
@sajishomecafe9049 Жыл бұрын
നമ്മുടെ നേരെ ആവശ്യമില്ലാതെ കുരക്കുന്ന നായയെ വെറുതെ വിടരുത്. പത്തല് വെട്ടി അടി കൊടുക്കുക,അല്ലെങ്കിൽ മെറ്റിൽ പെറുക്കി എറിഞ്ഞു ഓടിക്കുക.അതാണ് രസം.ഇല്ലെങ്കിൽ വെറുതെ പുറകിന് വന്നു കുരച്ചു കൊണ്ടിരിക്കും.😂😂😂😂😂😘🥰🌹♥️🌺💖
@MayaMaya-ry8sc2 жыл бұрын
ഹായ് ഉമ്മച്ചി സമയം കിട്ടുന്നില്ല. അതാണ് കാണാത്തതു. ഇന്ന് ഒന്ന് നോക്കിയപ്പോൾ ഉമ്മിയെ കണ്ടത്. ഇത് try ചെയ്യാം 👍♥❤❤❤
@sajishomecafe90492 жыл бұрын
Thank you dear. സമയം കിട്ടുമ്പോൾ കണ്ടാൽ മതി മോളെ.😘🥰♥️😘💖❤️
@selinmaryabraham39322 жыл бұрын
സാദാരണ പച്ച മഞ്ഞൾ തന്നെ അല്ലെ ? ഉണ്ട മഞ്ഞൾ കേട്ടിട്ടില്ല...ഞാൻ കുഞ്ഞിനും മോൾക്കും വേണ്ടി ഉണ്ടാക്കിയിരുന്നു...ഡബിൾ ബോയ്‌ലിംഗ് സൂപ്പർ...👍
@aparnamohan65722 жыл бұрын
Kuda manjal ennu parayum unda manjal
@minimol2372 жыл бұрын
പച്ചമഞ്ഞൾ, കസ്തുരി മഞ്ഞൾ, ഉണ്ട മഞ്ഞൾ എന്ന് പറഞ്ഞാൽ ഞങ്ങൾ കുട മഞ്ഞൾ എന്ന് പറയും.. അത് ഉണ്ട രൂപത്തിൽ ഉള്ളതാണ്.. കസ്തുരി മഞ്ഞൾ പോലെ നീറ്റൽ കാണില്ല..
@carolantony4915 Жыл бұрын
Enthanu unda manjal.first time kelkkunnu.onnu parayamo..
@sajishomecafe9049 Жыл бұрын
Video ഇട്ടിട്ടുണ്ട്.വീഡിയോ എടുത്തു കാണൂ.പലതരം മഞ്ഞൾ പരിചയപ്പെടുത്തുന്നുണ്ട്.ഓകെ😘🥰🌹❤️
@rahnaathul-ew9og Жыл бұрын
Ella comentinum marupadi.kodukkunna.ithakku.🙏👌👍
@sajishomecafe9049 Жыл бұрын
Thank youda മുത്തെ 😘🥰🌹❤️💖🌺
@nimshamol88202 жыл бұрын
ഞാൻ മോനു വേണ്ടി വാങ്ങാൻ ഇരിക്കുവാരുന്നു ഇനി ഞാനും ഇത് പോലേ ഉണ്ടാക്കിയെടുക്കാം thank you ❤️
@nimshamol88202 жыл бұрын
ഇത്താ ഇത് എത്ര ദിവസം കേടാകാതിരിക്കും കുറച്ച് ദിവസത്തേക്ക് ഉണ്ടാക്കി വയ്ക്കാലോ
@sajishomecafe90492 жыл бұрын
ആൺ കുട്ടികൾക്ക് മഞ്ഞൾ തേക്കരുത്.അവർക്ക് മീശയും താടിയും ഒക്കെ വരേണ്ടത് അല്ലേ.ഞങൾ ആൺകുട്ടികൾക്ക് എന്ന തേപ്പിക്കുന്ന സമയത്ത് ഒരു പിഞ്ച് മഞ്ഞൾ പൊടി ഇട്ടു കുലുക്കി എടുത്തു തേക്കും. അല്ലാതെ നമ്മൾ ഉപയോഗിക്കുന്നത് പോലെ ചെയ്യരുത്.ഓകെ😘🥰🌹❣️❤️
@sajishomecafe90492 жыл бұрын
Mole നല്ലത് പോലെ ഡബിൾ ബോയിൽ ചെയ്തു വെള്ളം വറ്റിച്ച് പത അടങ്ങിയ ശേഷം തണുപ്പിച്ചു കുപ്പിയിൽ ആക്കി സൂക്ഷിക്കാം.ഒരു കുഴപ്പവും ഇല്ല.നന്നായി ബോയിൽ ചെയ്യണം.😘🥰🌹❣️❤️💖💙💚💜
@nimshamol88202 жыл бұрын
@@sajishomecafe9049 ❤️
@nimshamol88202 жыл бұрын
@@sajishomecafe9049 ശരി ഇത്താ❤️
@FATHIMASUHADA-p1e2 ай бұрын
Va alaikkumssalam.thank you itha..❤
@sajishomecafe90492 ай бұрын
Welcome dear 🥰🧡❤️
@update_status_vediosАй бұрын
ഇത്താ മഞ്ഞൾ ഉണക്കി പൊടിച്ച പൊടിയും പച്ച പാലും mix ചെയ്ത് തേക്കുമ്പോൾ ചൊറിയുന്നുണ്ട്.. ചൊറിച്ചിൽ മാറാൻ ഒരു വഴി പറഞ്ഞു തരുമോ?
@sajishomecafe9049Ай бұрын
നിങ്ങൾക്ക് മഞ്ഞൾ അലർജി ആവും.അതുകൊണ്ട് ഒഴിവാക്കുക.😘❤️🥰♥️
@susangeorge42 жыл бұрын
താങ്ക്സ് താങ്ക്സ് ചേച്ചിയുടെ ഈ റെസിപ്പി 👌👍 😘😘 god bless 👏
എന്ത് പറ്റി മോളെ.അല്ലാഹു ഇത്രയും പെട്ടന്ന് അസുഖം ഭേദമാക്കി തരട്ടെ.ആമീൻ.Duaa യില് ഉൾപ്പെടുത്താം കേട്ടോ.😘🥰🌹❤️🌺💖💗
@aneesasiyad97852 жыл бұрын
@@sajishomecafe9049 ❤️🌹🌹🌹🌹🙏🙏🙏
@saritha57592 жыл бұрын
Allah bless them
@selinmaryabraham39322 жыл бұрын
മഞ്ഞൾ എണ്ണ use ചെയ്യുമ്പോൾ എത്ര സൂക്ഷിചാലും കഴുകി കഴിഞ്ഞു ആണെങ്കിലും മഞ്ഞ കളർ പൂർണമായു മാറുന്നില്ല... dress ലും ഒക്കെ കളർ പിടിക്കുന്നു.....അതാണ് ഒരു പ്രോബ്ലം...വളരെ ഹെൽത്തി ആണ്...100% റീസൽറ്റും കിട്ടും👍👍👍
@sajishomecafe90492 жыл бұрын
ഇത് use ചെയ്യുന്ന അന്ന് പഴയ ഡ്രസ്സ് ഇടുക.പിന്നെ രണ്ടു മൂന്നു പ്രാവശ്യം പയറു പൊടിയോ സോപ്പോ ഉപയോഗിച്ച് കഴുകുക.എന്നാലും മഞ്ഞളിൻ്റെ ഒരല്പം നിറം അവശേഷിക്കും.അത് ഒരു സൗന്ദര്യം ആണ്.😂😂😘🥰♥️🌹
@hajaraharis55972 жыл бұрын
tl
@chopnchew20122 жыл бұрын
കടലമാവ് ഉപയോഗിച്ച നോക്കൂ 👍🏻👍🏻
@sanusanisanusani4242 Жыл бұрын
@@sajishomecafe9049 k
@muhammedalimuhammedali7310 Жыл бұрын
Oru cotton thuni komd thudachathinu shesham kazugi kalayu
@shileenavargheese700 Жыл бұрын
Viirgin oil use cheyyamo coconut oil nu pagaram?
@sajishomecafe9049 Жыл бұрын
തീർച്ചയായും ചെയ്യാം.😘🥰🌹♥️
@2littleprincess1littleprince Жыл бұрын
Mugath kuruvaro itha velichennayil thechal
@sajishomecafe9049 Жыл бұрын
Oily skin ആണ് എങ്കിൽ കുരു വരും.അതുകൊണ്ട് എന്ന വേണ്ട.കടല മാവ് അല്പം റോസ് വാട്ടർ മഞ്ഞൾ പൊടി ഇത് മിക്സ് ചെയ്ത് തേക്കുക റിസൽട്ട് പറയാൻ മറക്കരുത്.ഒരാഴ്ച കഴിഞ്ഞു മാറ്റം അറിയിക്കുക.ok 😘🥰🌹♥️
തീർച്ചയായും ഇത് മോന് ഉപയോഗിക്കാം പിന്നെ കളറിന് ഓർത്ത് വിഷമിക്കേണ്ട അവനെ ആരോഗ്യത്തോടുകൂടി വളർത്തുക വളർന്നു വരുമ്പോൾ ആ കളർ ഒക്കെ മാറും.നിറത്തിൽ ഒന്നും ഒരു കാര്യവുമില്ല നല്ല സ്വഭാവമുള്ള കുട്ടിയാക്കി വളർത്തിയെടുക്കുക. Ok 🥰😘♥️🥰💚
@KK-kx8ir2 жыл бұрын
ഇത്ത നാട്ടിലെത്തിയപ്പോൾ മക്കളെ ഓർത്തിട്ട് വിഷമമായിരിക്കും. ല്ലേ
@sajishomecafe90492 жыл бұрын
തീർച്ചയായും മോളെ അവരോടൊപ്പം ഉള്ള നിമിഷങ്ങൾ അല്ലേ ഏറ്റവും സന്തോഷം.കാരണം നമ്മുടെ ഈ ലോകത്തെ സ്വർഗ്ഗം അല്ലേ അവർ.ഭയങ്കര വിഷമം ആണ്.അവിടെ മോനും ഇവിടെ വാപ്പാപ്പായും സങ്കടത്തിൽ തന്നെയാണ്.ഞാൻ തിരക്കുകുകളിൽ ആയി.😘🥰🌹♥️💜💕
@tharathulasi77822 жыл бұрын
Hii, ആന്റി ഇടുന്ന ഓരോ വീഡിയോയും അപ്പോൾ തന്നെ കാണണം എന്നാണ് ആഗ്രഹം കുറച്ചു ദിവസമായി കൊച്ചു കൊച്ചു തിരക്കുകൾ കാരണം കാണാൻ ലേറ്റ് ആകുന്നു. ചേച്ചിടെ മോളുടെ birthday ആരുന്നു തിങ്കളാഴ്ച ഇന്ന് എന്റെ birthday 😊 അമ്പലത്തിൽ ഒക്കെ പോകുന്ന തിരക്കു കുട്ടികളെ സ്കൂളിൽ വിടുന്ന തിരക്കു അങ്ങനെ അങ്ങ് പോയി.. വീഡിയോ സൂപ്പർ. കസ്തൂരി മഞ്ഞൾ ഇരിപ്പുണ്ട് ട്രൈ ചെയ്യാം കേട്ടോ. എല്ലാവരും സുഖമായിരിക്കുന്നോ? കുഞ്ഞപ്പനു എന്റെ വക ഒരു ഉമ്മ കൊടുത്തേക്കണേ 😘😘. 😍😘😘
@sajishomecafe90492 жыл бұрын
ആദ്യം തന്നെ എൻ്റെ താരക്കുട്ടിക്ക് Happy Birthday to you.🎂🎂🎂🎊🎉🥳.എനിക്കറിയാം മോൾക്ക് സമയം ഇല്ലാഞ്ഞ് ആണെന്ന്.സാരമില്ലടാ.സമയം കിട്ടുമ്പോൾ കണ്ടാൽ മതി.ഞങൾ ഇപ്പൊൾ ദമാമിൽ എത്തി.കുറച്ചു ദിവസം കാണും.കുറെ വിശേഷങ്ങൾ വരുന്നുണ്ട്. നാളെ മനോഹരമായ ഒരുസ്ഥലത്ത് പോകാൻ ആണ് ഞങൾ കുറെ ഫാമിലി തീരുമാനിച്ചിരിക്കുന്നത്.ഞങ്ങളുടെ ബന്ധുക്കൾ കുറേ കുടുംബം ഇവിടുണ്ട് എല്ലാരും ഉണ്ട്.നല്ല രസം ആണ്.ഇന്ന് ഉച്ചക്ക് 2മണിക്ക് ആച്ചിക്കുട്ടനെ സ്കൂളിൽ നിന്നും വിളിച്ചു വണ്ടിയിൽ കേറ്റി 2മണിക്ക് റിയാദിൽ നിന്നും വിട്ടിട്ട് രാത്രി 10മണി ആയപ്പോൾ ദമാമിൽ എത്തി.എല്ലാരും ഉറക്കം. കുഞ്ഞപ്പന് ഉമ്മ നാളെ കൊടുക്കാം.ഓകെ മോളെ.🥰😘💞❤️💗❣️💕
@tharathulasi77822 жыл бұрын
@@sajishomecafe9049 thanku aunti😘😘. Apol പുതിയ വീഡിയോസ് വേഗം പോസ്റ്റിക്കോ 🤣🤣👍
@sajishomecafe90492 жыл бұрын
😘🥰🌹♥️
@souparnikasiva3784 Жыл бұрын
ചേച്ചീ good ❤️ഇതുപോലെ natural ആയത് എല്ലാം ഇഷ്ടം 👍🏼
@sajishomecafe9049 Жыл бұрын
Thank youda 😘😘😘🥰♥️❤️🌹
@vineethavijayan4741 Жыл бұрын
Choodu samayath eth use cheyyamo atho thanup kalath mathrame upayogikavollo
@sajishomecafe9049 Жыл бұрын
ഏതു സമയത്തും ഉപയോഗിക്കാം .കുഴപ്പമില്ല 😘🥰❤️🌺🌹♥️
@vineethavijayan4741 Жыл бұрын
Thanku ummaa. Ummede 2 video njn kandollu enkilum 2um eniku valare useful ayathanu ente ammakum orupade eshtayi
@sajishomecafe9049 Жыл бұрын
Thank youda ചക്കരെ.ഒരുപാടു സന്തോഷം.അമ്മയെ എൻ്റെ പ്രത്യേക അന്വേഷണം അറിയിക്കുക.ഒരുപാടു സ്നേഹത്തോടെ 😘🥰❤️🌹♥️
@Crazy_Cousins__7 ай бұрын
Prasava sheshem ulla vayarile stechmark pookan ee enna thechal madiyoo
@sajishomecafe90497 ай бұрын
കുറച്ച് മാറ്റം വരും.അല്ലാതെ ഇതെന്നല്ലാ വേറെ ഏതു ക്രീം, എണ്ണ എന്ത് ഉപയോഗിച്ചാലും പൂർണ്ണമായി മാറില്ല.വലിഞ്ഞു ഇലാസ്തികത നഷ്ടപ്പെട്ടത് മാറില്ല 😘🌹♥️🥰
@ayshaneha.m.a47462 жыл бұрын
Va alikumusalaaam... ithaa makkaloke sugamayirikunnoo.. Nabidhina thirakayathinal video kanan vaikipoyii. ithade oroo recipe yum super aan. Ente moalk 16 years.avalude nettiyil niraye aani polulla kuruvan.3varshamayi thudangiyitt. Ithin entha cheyya....
@sajishomecafe90492 жыл бұрын
Hai Aysha. Thank youda മുത്തെ.മക്കൾ സുഖമായി ഇരിക്കുന്നു.മോളും മക്കളും കുവൈറ്റിന് തിരിച്ചു പോയി.മോളുടെ നെറ്റിയിൽ ഉള്ള ആണി പോലുള്ളത് പോകാനായി നല്ലൊരു Beauty parlour il പോയി ആദ്യം അത് കളയുക. ഒട്ടും മടിക്കേണ്ട.ഓകെ.എന്നിട്ട് നമുക്ക് നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ വെച്ച് തന്നെ മുഖം തിളക്കമുള്ളത് ആക്കാം.ഓകെ😘🥰🌹♥️💞
@ayshaneha.m.a47462 жыл бұрын
@@sajishomecafe9049 ok itha
@fathimasaidali89812 жыл бұрын
Nalpamaradi velichennayil thekkan pattumo
@sajishomecafe90492 жыл бұрын
ഞാൻ വെളിച്ചെണ്ണയിൽ ആണ് ചെയ്തിട്ടുള്ളത്.എന്തായാലും ചെയ്തു നോക്കൂ 😘🥰🌹♥️😘❤️
@afiscolourpapper65924 ай бұрын
മഞ്ഞൾ. എണ്ണ നിസ്കാര.കുപ്പായത്തിൽ.നിറം.പിടിക്കും.നമ്മൾ.എത്ര.പയർ.പൊടി.ഇട്ട്.കയുകിയലും.ഉണ്ടാകും. അത് കൊണ്ട്.ആൻ.ഞാൻ.ചോദിച്ചത്.. അത് തേക്കത്തെ. മറ്റേത് തേക്കാമോ എന്ന്.
@sajishomecafe90494 ай бұрын
ഓക്കേ നിങ്ങൾക്ക് ഇഷ്ടമുള്ളത് ഏതാണെന്ന് വെച്ചാൽ തിരഞ്ഞെടുത്തോളൂ. ക്യാരറ്റ് എണ്ണയിലും മഞ്ഞക്കറ ഉണ്ടാവും. നമുക്ക് യുക്തമെന്നു തോന്നുന്നത് ചെയ്യുക 😘♥️❣️🥰
ഉണ്ട മഞ്ഞൾ പുഴുങ്ങി ഉണങ്ങി ആണ് വരുന്നത്.അത് ഇടികല്ലിൻ്റെ ചെറിയ കുഴവി കൊണ്ട് തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.ഭയങ്കര ഹാർഡ് ആണ്.അതുകൊണ്ട് മിക്സിയിൽ podichaal മിക്സി കേട് വരും.ok 😘🥰🌹
@Unfilteredvlogs246 ай бұрын
Dove nte sopa upayogich kazhuki kalayamo?
@sajishomecafe90496 ай бұрын
തീർച്ചയായും Dove soap ഉപയോഗിക്കാം.നല്ലതാണ്😘♥️🥰❤️
@SHAHEEMVLOG Жыл бұрын
Njan kure divasam ningalude video kanarund👍👍😍
@sajishomecafe9049 Жыл бұрын
Thank you സുഹറാബി😘🥰🌹♥️🌺
@update_status_vediosАй бұрын
# ഇത്താ എനിക്ക് 2 ചോത്യത്തിന് മറുപടി വേണം 1) ഞാൻ കടകളിൽ നിന്നും ആണ് പച്ചമഞ്ഞൾ വാങ്ങിയത് ..നല്ല ഹാർഡ് ആണ്.. പൊടിച്ചെടുക്കാൻ ബുദ്ധിമുട്ടുണ്ട്..എങ്ങനെ പൊടിച്ചെടുക്കും എന്ന് പറയാമോ 2)ഉണ്ട മഞ്ഞൾ ആണോ കസ്തൂരി മഞ്ഞൾ ആണോ ഞാൻ വാങ്ങുന്നത് എന്ന് അറിയുല.. ഏത് മഞ്ഞൾ ആയാലും കുഴപ്പം ഇല്ലല്ലോ???.
@sajishomecafe9049Ай бұрын
ഒന്നാമത്തെ ചോദ്യത്തിന് ഉത്തരം പച്ചമഞ്ഞൾ പുഴുങ്ങി ഉണങ്ങിയത് ആവും നിങൾ വാങ്ങിയത്. അതാണു ഹാർഡ് ആയി ഇരിക്കുന്നത്.പച്ചമഞ്ഞൾ നമ്മുടെ നഖം കൊണ്ട് ചുരണ്ടിയാൽ പോലും മൃദുലമാണു.എന്തായാലും മില്ലിൽ കൊടുത്തു പൊടിപ്പിച്ചു എടുക്കുക. ചോദ്യം 2 .ഞങൾ ഉണ്ട മഞ്ഞൾ ആണ് ഇതിനു ഉപയോഗിക്കുന്നത്.നാടൻ മഞ്ഞളിന് ഒരു കുത്തലും ,ഭയങ്കര കറയും ആണ്.പെട്ടെന്നൊന്നും നമ്മുടെ ശരീരത്തിൽ നിന്നും പോകില്ല.മറ്റു മഞ്ഞൾ ഞാൻ ഉപയോഗിച്ചിട്ടില്ല.ok 😘🥰🌹
@update_status_vediosАй бұрын
@@sajishomecafe9049 thank you 🥰
@Laaz_hijabz12 күн бұрын
Kombmanjal undamanjal same aano
@feminanp3071 Жыл бұрын
Cheriya makalk use cheyan patumo...
@sajishomecafe9049 Жыл бұрын
ചെയ്യാം.😘🥰🌹♥️
@abdurahman64232 жыл бұрын
ഇതുപോലെ വീഡിയോ ഇട്ട് തന്നതിന് വളരെ ഉപകാരം ഉമ്മ 😍
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹♥️
@shihabshihab61472 жыл бұрын
ഉണ്ട മഞ്ഞൾ.. അത് ഏത് മഞ്ഞൾ ആണ്.
@sajishomecafe90492 жыл бұрын
മഞ്ഞൾ കുഴമ്പ്, മഞ്ഞൾ ഹൽവ അങ്ങിനെ രണ്ടു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്.അതിന്നു എടുത്തു കണ്ട് നോക്കൂ.അതിൽ വളരെ വ്യക്തമായി ഉണ്ടാഞ്ഞൾ കാണിക്കുന്നുണ്ട്.ഓകെ,😘🥰💞💗❤️
@pravithamv52802 жыл бұрын
ഞാൻ ആദ്യമായി ആണ് ഉമ്മാന്റെ വീഡിയോ കാണുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഉമ്മാന്റെ സംസാരം കേൾക്കുമ്പോൾ എനിക്ക് എൻ്റെ അമ്മയെ ഓർമ്മ വരുന്നു
@sajishomecafe90492 жыл бұрын
Thank youda മുത്തെ.😘🥰♥️🌹💖
@safasana5111 Жыл бұрын
Itha ഇതിൽ എണ്ണ പകരം ഒലീവ് ഓയിൽ ഉപയോഗിക്കാമോ?
@sajishomecafe9049 Жыл бұрын
Olive oil നമ്മുടെ സ്വാഭാവിക നിറത്തിന് പകരം ഇരുണ്ട നിറം ആകും.അത് കൊണ്ട് ഞാൻ ഉപയോഗിച്ചിട്ടില്ല.ഞാൻ ദാ ഇപ്പൊൾ വെളിച്ചെണ്ണ ചൂടാക്കി മഞ്ഞൾ റെഡിയാക്കി വെച്ചിരിക്കുന്നു.ദേഹം മൊത്തം പുരട്ടാൻ പോകയാണ്😘🥰🌹♥️
@haseenafarook4052 жыл бұрын
Ningalde Kai. Nalla bangiyund ide pole aavan enda cheyyendad
@sajishomecafe90492 жыл бұрын
നന്നായി കെയർ ചെയ്യുക. പിന്നെ ഒരു പരിധി വരെ പാരമ്പര്യം ആണ്.എങ്കിലും നമ്മൾ എണ്ണ പുരട്ടി മസാജ് ചെയ്യുക,നാരങ്ങ pizhinjittu ആ തൊണ്ട് കൊണ്ട് കൈകളിൽ ഉരസി കൊടുക്കുക.സ്ക്രബ് ചെയ്യുക ഒക്കേ ചെയ്താൽ മതി.ഓകെ😘🥰🌹♥️
@JamsheeraJamshe-f9u5 ай бұрын
New born baby k manjal enna use cheyyan pattumo
@sajishomecafe90495 ай бұрын
ന്യൂബോൺ ബേബിക്ക് ദേഹത്ത് പുരട്ടുന്ന എണ്ണയിൽ ഒരു പിഞ്ച് മഞ്ഞൾപൊടി ചേർത്ത് മാത്രം പുരട്ടുക ഒരു മൂന്നുമാസം ഒക്കെ കഴിഞ്ഞിട്ട് മഞ്ഞൾ എണ്ണ പുരട്ടാം😘🥰♥️❤️
@kitchenworld9880 Жыл бұрын
kasthoori magnal edaan patumoo
@sajishomecafe9049 Жыл бұрын
ഞാൻ കസ്തൂരി മഞ്ഞൾ ഉപയോഗിക്കാറില്ല.ഓർമ വെച്ച കാലം മുതൽ ഉണ്ട മഞ്ഞൾ ആണ് ഉപയോഗിക്കുന്നത്.😘🥰🌹♥️💜
@afiscolourpapper65924 ай бұрын
മഞ്ഞൾ എണ്ണ തേക്കാതെ. ശേഷം. ഉള്ള രണ്ഠനത്തിൽ.ഏതങ്കിലും. ഒന്ന് തേക്കമോ
@sajishomecafe90494 ай бұрын
തീർച്ചയായും തേക്കാം 😘♥️❣️
@afiscolourpapper65924 ай бұрын
ആ. വീഡിയോ. തിരിച്ച് എങ്ങനായ ഷയർ ചെയുക എന്ന്. എനിക്ക് അറിയില്ല.അറിയാമെങ്കിൽ. വിട്ട് തന്നിരുന്നു
@sajishomecafe90494 ай бұрын
മോളെ ഒരു കാര്യം ചെയ്യൂ 70 34 50 88 50 ഇതാണ് എൻ്റെ wats app number. ഇതിലേക്ക് രാത്രി എട്ടുമണിക്ക് ശേഷം ഒന്ന് വിളിക്കുക അപ്പോൾ ഞാൻ എന്താ പ്രശ്നം എനിക്ക് സമയമില്ല ഇതൊന്നും നോക്കാനും കാണാനും ഒന്നും ഇപ്പോൾ സമയമില്ല ഗൂഗിൾ ചെയ്യുന്നവരുടെ അഡ്രസ്സ് കാര്യങ്ങൾ ചെയ്തു എടുത്തു കൊണ്ടിരിക്കുന്നു. തിരക്കോട് തിരക്കാണ് വിളിച്ചാൽ സംശയങ്ങൾ മാറ്റാം. നമുക്ക് സംസാരിക്കാം
@sethanasijeesh18022 жыл бұрын
thanks Amma. facial hair kurayanulla oru remedy parayamo
@sajishomecafe90492 жыл бұрын
മഞ്ഞൾ എണ്ണ തേച്ചാൽ മതി.😘🌹🥰♥️💕
@sethanasijeesh18022 жыл бұрын
@@sajishomecafe9049 thanks for your reply Amma
@ramlathramlath78222 жыл бұрын
Ummante makal baagyam cheythavara
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹♥️
@subaidhasubi18742 жыл бұрын
ഇത്ത ഈ മഞ്ഞൾ എണ്ണ ഒരു പ്രാവശ്യം ഉണ്ടാകുമ്പോൾ കുറച്ച് അധികം ഉണ്ടാക്കിയാൽ പിന്നീട് യൂസ് ചെയ്യുമ്പോൾ ചൂടാക്കിയാ ണേ തേക്കേണ്ടത് ഡെലിവറി കഴിഞ്ഞവർക്ക് മുക്കാൽ മണിക്കൂർ ഒക്കെ മുഖത്തും കഴുത്തിലും ഒക്കെ വെച്ച് കൂടെ
@sajishomecafe90492 жыл бұрын
കുറച്ചു അധികം ഉണ്ടാക്കുമ്പോൾ നന്നായി വെള്ളം വറ്റിച്ചു പത അടങ്ങി തണുപ്പിച്ചു കുപ്പിയിൽ ആക്കി വെക്കുക.പിന്നീട് ഉപയോഗിക്കുമ്പോൾ ചെറിയ ചൂട് വേണമെങ്കിൽ ഒന്ന് ചെറുതായി ചൂടാക്കിയാൽ മതി.പിന്നെ ഡെലിവറി കഴിഞ്ഞവർക്ക് നമ്മുടെ ഇഷ്ടത്തിന് ഉള്ള സമയം ഉപയോഗിക്കാം.എല്ലാം നമ്മുടെ സൗകര്യം പോലെ ചെയ്യുക.ഓകെ.മുഖ ക്കുരു വരുന്നവര് ആണ് എങ്കിൽ കടല മാവും മഞ്ഞൾ പൊടി, റോസ് വാട്ടർ ഇവ മിക്സ് ചെയ്ത് മുഖത്ത് ഇട്ടാലും മതി.ഓകെ,😘🥰💕🌹♥️
@subaidhasubi18742 жыл бұрын
Thanks
@sanafathima34002 жыл бұрын
ചെയ്തു നോക്കട്ടെ എന്നിട്ട് പറയാം കേട്ടൊ ഇത്താ വ അ ലൈക്കും സലാം
ഞങ്ങൾ ഉണ്ടമഞ്ഞൾ മാത്രേ ഇതിന് ഉപയോഗിക്കുള്ളൂ.അതല്ല എങ്കിൽ നമുക്ക് വിശ്വാസ യോഗ്യമായ നാടൻ മഞ്ഞൾ പോടിച്ചെത് ചേർക്കാം.ഓകെ😘😘💕🌺♥️
@soudathbivi92582 жыл бұрын
വ അലൈകുമുസ്സലാം എന്താണ് ഈ ഉണ്ട മഞ്ഞൾ , ഞാൻ എന്തായാലും ചൈത് നോക്കും
@sajishomecafe90492 жыл бұрын
Undamanjal എന്താണ് എന്ന് പല വീഡിയോയിൽ ഞാൻ കാണിച്ചിട്ടുണ്ട്.ഇനി മറ്റൊരു വീഡിയോ വരുന്നുണ്ട്.കാത്തിരിക്കൂ 😘🥰🌹🌺♥️
@soudathbivi92582 жыл бұрын
@@sajishomecafe9049 ok thanks
@hibaashid63802 ай бұрын
Nallenna upayogikkaamo
@sajishomecafe90492 ай бұрын
ഉപയോഗിച്ച് നോക്കൂ.ഞാൻ വെളിച്ചെണ്ണ ആണ് ഉപയോഗിക്കുന്നത്.😘🥰🌹❤️
@mydreamssafan27902 жыл бұрын
ഗുണ്ട് മഞ്ഞൾ കിട്ടി ബട്ട് powder അല്ല.. എങ്ങനെ ആണ് പൌഡർ aakuka
@sajishomecafe90492 жыл бұрын
മിക്സിയിൽ ഇട്ട് പൊടിക്കാൻ ശ്രമിക്കരുത്.മിക്സി കേടാകും.വെട്ടുകത്തി,അല്ലെങ്കിൽ നമ്മുടെ ഇടികല്ലിൻ്റെ കുഴവി ഉപയോഗിച്ച് ചെറുതായി പൊട്ടിച്ചു എടുത്തു മഞ്ഞൾ,മല്ലി ധാന്യങ്ങൾ പൊടിപ്പിക്കുന്ന മില്ലിൽ കൊടുത്തു പൊടിക്കുക.ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം മുളക് പൊടിച്ചതിന് തൊട്ടു പിറകെ മഞ്ഞൾ ഇട്ടു പൊടിക്കരുത്.മുഖവും ശരീരവും നീറി പുകയും.അതുകൊണ്ട് ഒന്നുകിൽ അവരെ കൊണ്ട് മിഷ്യൻ നന്നായി തുടപ്പിക്കുക, അതല്ല എങ്കിൽ മല്ലി യോ മറ്റു dhaanyangalo പൊടിച്ചതിൻ്റെ പിറകെ ഇട്ടു പൊടിക്കുക.ഇല്ലെങ്കിൽ പണി കിട്ടും ok 😘🥰🌹♥️❤️💖
@mydreamssafan27902 жыл бұрын
@@sajishomecafe9049 ഞാൻ മിക്സിയിൽ പൊടിച്ചു... ഇടിക്കല്ല് വെച്ച് നന്നായിട്ട് idichedthu🤣🤣
@sajishomecafe90492 жыл бұрын
Gud👍.മിടുക്കി.😘🥰💕🌹
@muhammadek57082 жыл бұрын
ഞാൻ ആദ്യമായിട്ടാ താത്താന്റെ വിഡിയോ കാണുന്നെ ഒരുപാടു താക്സ് ഇനിയും കുറെ പറഞ്ഞുതരാൻ കഴിയട്ടെ ആമീൻ
@sajishomecafe90492 жыл бұрын
ഒരുപാടു ഉപകാര പ്രദമായ വീഡിയോകൾ ഇട്ടിട്ടുണ്ട്.സമയം കിട്ടുമ്പോൾ കാണുക.സ്വന്തം അനുഭവ സാക്ഷ്യങ്ങൾ ആണ് എൻ്റെ ഓരോ വീഡിയോയും.ഓകെ😘🥰🌹♥️🌺❤️💕
@AppleApple-kx3hr2 жыл бұрын
Itha sukhamano ellavarkum Unda majall gulf il kittumo English paraentha
@sajishomecafe90492 жыл бұрын
Hai എല്ലാവരും സുഖമായിരിക്കുന്നു.ഉണ്ട മഞ്ഞൾ ഗൾഫിൽ കിട്ടില്ല.ഉണ്ട മഞ്ഞൾ,ഗുണ്ട് മഞ്ഞൾ, കൊടമഞ്ഞൾ എന്നൊക്കെയാണ് പറയുന്നത്.ആമസോണിൽ നിന്നും വാങ്ങാം.😘🥰🌹♥️
@midhilanitesh6874 Жыл бұрын
Velichennak pakaram ellenna use cheyamo
@sajishomecafe9049 Жыл бұрын
ഞാൻ വെളിച്ചെണ്ണ ആണ് ഇന്ന് വരെ ഉപയോഗിച്ചത്. എള്ളെണ്ണ ഒന്ന് use ചെയ്തു നോക്കൂ എത്തും നമുക്ക് അറിയാമല്ലോ.എല്ലാം നമ്മുടെ ഇഷ്ടം ആണ്.ഒരുപാടു സ്നേഹത്തോടെ 😘🥰🌹♥️🌺💕
@hakeemtk5740 Жыл бұрын
ഇത് ഞാൻ ഇന്ന് ഉണ്ടാക്കി ഉപയോഗിച്ചു
@sajishomecafe9049 Жыл бұрын
എങ്ങിനെയുണ്ട് എന്ന് പറയണേ.😘🥰🌹
@prayer1bagavath302 жыл бұрын
Mam your hand already like butter
@sajishomecafe90492 жыл бұрын
ഇപ്പൊൾ ഇൻ്റെ കൈ കണ്ടാൽ എനിക്ക് സങ്കടം ആണ്.ഇവിടുത്തെ കാലാവസ്ഥയിൽ ഡ്രൈ ആയി വല്ലാതെ ആയി.നാട്ടിൽ എത്തിയിട്ട് വേണം ശരിയാക്കാൻ.😘🥰🌹♥️🌺
@shihabshihabudeen3867 Жыл бұрын
പച്ചമഞ്ഞൽ upayogikamo
@sajishomecafe9049 Жыл бұрын
പച്ച മഞ്ഞൾ കറ ആണ്.😘🥰❤️
@priyasunil9082 жыл бұрын
Thank you chechi🥰🥰🥰😍😍😍❤️❤️❤️ ഈ video ക്കു വേണ്ടി waiting ആയിരുന്നു.
Mole മിക്ക പേർക്കും സമയം കാണില്ല. അതുകൊണ്ടാണ് 5 മിനിട്ട് പറഞ്ഞത്.നമുക്ക് സമയം ഉണ്ടെങ്കിൽ 15മിനിട്ട് എങ്കിലും വെക്കണം.എല്ലാം നമ്മുടെ ഇഷ്ടത്തിന് അനുസരിച്ച് ആണ്.ഇനി അഥവാ 5 മിനിട്ട് മാത്രേ വെച്ചുള്ളൂ എങ്കിലും നല്ല റിസൽട്ട് കിട്ടും.സംസാരിക്കുന്ന തെളിവ് ഞാൻ തന്നെ.ഓകെ😘🥰❤️🌹♥️
@sst28682 жыл бұрын
@@sajishomecafe9049 reply അയച്ചതിൽ othiri nanni
@sajishomecafe90492 жыл бұрын
😘😘😘🥰🌹
@jinisubran1541 Жыл бұрын
Mugam dry aavunnathum pottunnath maranum ulla video cheyyamo?
@sajishomecafe9049 Жыл бұрын
Video വരുന്നുണ്ട് 😘🥰🌹♥️😘💗
@jinisubran1541 Жыл бұрын
@@sajishomecafe9049 OK thank u
@dhanya63572 жыл бұрын
ഹായ് ഇത്താ സുഖല്ലേ കുറച്ചു ആയല്ലോ കണ്ടിട്ട് 😍😍😍 ഞാൻ മക്കൾക്കു ആയുർവേദ കടയിൽ നിന്നും മഞ്ഞലെണ്ണ vedikaaraanu ഇനി ഇതൊന്ന് ചെയ്തു നോക്കണം
@sajishomecafe90492 жыл бұрын
Hai Dhanya.ഞാൻ ഇവിടെ തന്നെ ഉണ്ട്.വീഡിയോ മുടങ്ങാതെ ഇടുന്നുണ്ടു.മോൾ കാണാഞ്ഞത് കൊണ്ടാണ്.സമയം കിട്ടുമ്പോൾ വീഡിയോകൾ കാണുക.എല്ലാരും സുഖമായി ഇരിക്കുന്നോ?.okda.😘🥰🌹♥️💞
@ramlathp.a1422 Жыл бұрын
Kooduthal undakiysl cheethauakumo
@sajishomecafe9049 Жыл бұрын
കുറച്ചു ഉണ്ടാക്കി രണ്ടാഴ്ച ഉപയോഗിക്കുക.അത് കഴിഞ്ഞ് വീണ്ടും ഉണ്ടാക്കാം.😘🥰🌹🌺💜💙
ഇപ്പൊൾ ഞാൻ സൗദിയിൽ ആണ്.ഇനി കിട്ടാൻ ഞാൻ നാട്ടിൽ എത്തണം മാസങ്ങൾ ബുക്ക് ചെയ്തു കാതിരുന്നവർക്കായി നവംബറിൽ നാട്ടിൽ പോയി ഉണ്ടാക്കി ആവശ്യമൂലെ courier ചെയ്തിട്ടാണ് ഇപ്പൊൾ വന്നത്.ഇനി ചിലപ്പോൾ മാർച്ചിലോ ഏപ്രിലോ നാട്ടിൽ പോയേക്കും.കാരണം ബുക്കിംഗ് തുടരുകയാണ്.ബുക്ക് ചെയ്യാതെ കിട്ടില്ല.ഈ ലേഹ്യം എപ്പോൾ വേണമെങ്കിലും കഴിക്കാം.ബുക്ക് ചെയ്യാനായി mail ചെയ്യൂ. sajishomecafe@gmail.com ഇതാണ് എൻ്റെ mail Id.
@sudhakumari67892 жыл бұрын
ഈ മഞ്ഞൾ അങ്ങാടിക്കടയിൽ കിട്ടും. വില കൂടുതലാണ്. ഉഗ്രൻ
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹♥️🌺
@AbhinandhasAji2 жыл бұрын
Ithaa first periods akumbol kuttik enth ennaya dehathu thechu kodukkunnee
@sajishomecafe90492 жыл бұрын
ഈ മഞ്ഞൾ എന്ന തന്നെയാണ് ഞങൾ പരമ്പരാഗതമായി തേക്കുന്നത്.😘🥰🌹♥️💖
@mizamehwish87762 жыл бұрын
Kasthoori mannal/pacha mannal edkamo etha
@sajishomecafe90492 жыл бұрын
മോളെ നമ്മുടെ നാടൻ മഞ്ഞളിന് ഒരു കര ഉണ്ട്.കസ്തൂരി മഞ്ഞൾ കുഴപ്പമില്ല.എന്നാലും അങ്ങാടി മരുന്നുകൾ വിൽക്കുന്ന കടകളിൽ നിന്നും ഉണ്ട മഞ്ഞൾ ( koda manjal) കിട്ടുമോ എന്ന് ശ്രമിക്കുക.😘🥰❤️💖♥️
@Mrsshamon20 Жыл бұрын
ഇത്ത, newborn babies nu upayogikkavo??
@sajishomecafe9049 Жыл бұрын
Newborn baby ക്ക് ഇത്രയും മഞ്ഞൾ വേണ്ട.ഉരുക്ക് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് ഉപയോഗിച്ചാൽ മതി.ഓകെ😘🥰❤️❣️♥️
@anuthomas52292 жыл бұрын
ഈ skincare cheyth kazhinj nammel ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെകിലും ഉണ്ടോ ഇത്ത? നാരങ്ങാനീർ കൊണ്ടുള്ള scrub ഉപയോഗിച്ച കഴിഞ്ഞ് വെയിൽ കൊണ്ടാൽ എന്തെങ്കിലും problem ഉണ്ടോ?
@sajishomecafe90492 жыл бұрын
Mole കഴിവതും നമ്മൾ മുഖത്തേക്ക് വെയിൽ കൊള്ളാതെ ശ്രദ്ധിക്കുക.ഞാൻ ഇതൊക്കെ എത്രയോ വർഷ കാലങ്ങൾ ആയി ചെയ്യുന്നതാണ്.വെയിലത്തേക്ക് ഇറങ്ങിയാൽ തന്നെ കഴിവതും മുഖത്തേക്ക് വെയിൽ കൊള്ളാതെ ഇരിക്കാൻ കൈ കൊണ്ട് എങ്കിലും ഒരു പ്രതിരോധം തീർക്കും.അങ്ങനെ പ്രത്യേകിച്ച് കുഴപ്പം ഇല്ല എങ്കിലും ഇന്ന് സൂക്ഷിക്കുന്നത് നല്ലതാണ്.ഓകെ😘🥰🌹♥️💖❤️
@anuthomas52292 жыл бұрын
@@sajishomecafe9049 ok ithha❤️❤️❤️❤️❤️
@haneefahaneefa46932 жыл бұрын
Mughatte krimangalam ingane cheithal pokumo
@sajishomecafe90492 жыл бұрын
ഇത് ചെയ്തു നോക്കൂ.അപ്പോഴേക്കും വീഡിയോ വരുന്നുണ്ട്.😘🥰😘💖♥️🌹
@hadifilu17082 жыл бұрын
മുഖത്തെ കരീമംഗലം പോവാൻ ഉള്ള മരുന്ന് പറഞ്ഞു തരാമോ
@sajishomecafe90492 жыл бұрын
Video വരുന്നുണ്ട്.കാത്തിരിക്കൂ.😘🥰🌹♥️💖🌺
@shifa-q5i2 жыл бұрын
Mugath kurukkal undaville
@sajishomecafe90492 жыл бұрын
മുഖക്കുരു ഉളളവർ മഞ്ഞൾപൊടി, കടല മാവ് റോസ് വാട്ടർ ഇത് മിക്സ് ചെയ്ത് പുരട്ടുക. എണ്ണ ഒഴിവാക്കുക.😘🥰♥️💖❤️
@bindhub37392 жыл бұрын
ഗ്ലിസറിൻ ചേർന്ന് സോപ്പിൻ പേരൊന്നു പറയാമോ
@sajishomecafe90492 жыл бұрын
Pears soap. 😘🥰🌹♥️🌺
@Bindus_Vlog Жыл бұрын
ഗ്ലിസ്‌റിൻ സോപ്പ് ഞാൻ ഉണ്ടാക്കി സെയിൽ ചെയ്യുന്നുണ്ട്
@sajishomecafe9049 Жыл бұрын
മിടുക്കി.😘🥰🌹❣️💕
@jasijaseela28482 жыл бұрын
Waalaikum salam super mashallah good knowledge itha nalla avatharanam barakallah
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹❣️
@naseema70742 жыл бұрын
കസ്തൂരി മഞ്ഞൾ ആണോ. ഞാൻ തമിഴ്‌നാട്ടിൽ ആണ് ഉള്ളത്..
@sajishomecafe90492 жыл бұрын
അല്ല.കസ്തൂരി മഞ്ഞൾ അല്ല ഉണ്ട മഞ്ഞൾ.ഞാൻ ഇപ്പൊൾ സൗദിയിൽ ആണ്.അടുത്തമാസം 1 ന് നാട്ടിൽ എത്തും.എന്നിട്ട് എല്ലാ മഞ്ഞളും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള വീഡിയോ വരുന്നുണ്ട്.ഓകെ😘🥰🌹♥️💖🌺
@malappurampaattukal52772 жыл бұрын
Itha mookkinte mukalilulla Vara Maran enthenkilum marunn paranhu tharumo
@sajishomecafe90492 жыл бұрын
Video വരുന്നുണ്ട്.കേട്ടോ.😘🥰🌹♥️💞💖
@Mziyad-lc3me2 жыл бұрын
Super thanks
@sajishomecafe90492 жыл бұрын
😘🥰♥️💖❤️
@_mmuiis_z_ Жыл бұрын
Thatta ee paranja randd manjalumillah normal Kari vekkan use chyna manjal mathiyoo please reply
@sajishomecafe9049 Жыл бұрын
Kari വെക്കുന്ന മഞ്ഞളിന് ഒരു കറയും കുത്തലും ഉണ്ട്.😘🥰🌹
kzbin.info/www/bejne/m5yblHWOl657hrc ഈ വീഡിയോ കാണൂ.ഇതിൽ വ്യക്തമായി കാണിക്കുന്നുണ്ട് ഉണ്ട മഞ്ഞൾ.ഞാൻ ഇപ്പൊൾ സൗദിയിൽ ആണ്.നവംബർ 1ന് നാട്ടിൽ വന്നിട്ട് എല്ലാ മഞ്ഞളും പരിചയപ്പെടുത്തുന്ന വീഡിയോ idunnundu.ഓകെ😘🥰🌹💞🌺💖
@kl25media582 жыл бұрын
Haii ithaa.... ഞാൻ തീർച്ചയായും try ചെയ്തു നോക്കും...
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹♥️
@zeyyuzayan78 Жыл бұрын
@@sajishomecafe9049 ith ethra kaalam use cheyyanam?
@sajishomecafe9049 Жыл бұрын
ഞാൻ ഓർമ വെച്ച കാലം മുതൽ ഉപയോഗിക്കുന്നു.എൻ്റെ ദിനചര്യയിൽ പെട്ടതാണ് ഇത്.രണ്ടു ആഴ്ച ആകുമ്പോൾ തന്നെ മാറ്റം അറിയാം.😘🥰🌹♥️💜💕❣️
മോളെ നമ്മുടെ നാടൻ മഞ്ഞളിന് ഒരു കറയും കുത്തലും ഉണ്ട്. കറ നമ്മൾ എത്ര കഴുകിയാലും പോകില്ല. അതാണു.ഉപയോഗിക്കുന്നതിൽ കുഴപ്പം ഇല്ല.😘🥰🌹
@anshidanshid2262 жыл бұрын
Saadha manjall podii madhiui
@sajishomecafe90492 жыл бұрын
നാളത്തെ വീഡിയോ കാണുക.എല്ലാതും ഉത്തരം അതിൽ ഉണ്ട്.ഓകെ🥰😘♥️🌹💖
@ahalyalohimon1236 Жыл бұрын
ഇത്ത കഴുത്ത്. കഷം തുടയിടുക് അവിടെത്തൊക് കറുപ് പോവാൻ ഒരു ഫാസ്റ്റ് ഹോംരമടി പറഞ്ഞു തരുമോ പ്ലീസ്.,..
@sajishomecafe9049 Жыл бұрын
Video വരുന്നുണ്ട് ❤️😘🥰♥️🌹
@sumabimeeran750 Жыл бұрын
itha enkum kitti unda manjal thanks 👍
@sajishomecafe9049 Жыл бұрын
😘🥰🌹💕❤️
@anjumolshaji5798 Жыл бұрын
Prize
@shereefaniyas79024 ай бұрын
Hi ithaa pacha manjal carrot oil il cherth kaachi upayokikamo.5 mnth babyk colure vekkumo pls rply😊
@sajishomecafe90494 ай бұрын
ഉപയോഗിക്കാം.മിതമായ അളവിൽ മാത്രമേ പച്ചമഞ്ഞൾ എടുക്കാവൂ.😘🥰🌹♥️
@ramlashajahan15802 жыл бұрын
Oru karutha kayyil kanikk
@sajishomecafe90492 жыл бұрын
വെളുത്ത് കൈ ആയാൽ എന്താ കുഴപ്പം.എന്നെയും എൻ്റെ കയ്യും നിത്യവും കാണുന്നവർ ആണ് എൻ്റെ Subscribers.ഞാൻ ഇപ്പൊൾ നൂലിൽ കെട്ടി ഇറങ്ങി വന്നു വീഡിയോ ചെയ്യുന്നത് അല്ല.ചെയ്യുന്ന വീഡിയോകൾ 100%സത്യസന്ധമായി രിക്കണം എന്ന് എനിക്ക് നിർബന്ധം ഉണ്ട്.അത് കൊണ്ടാണല്ലോ ചങ്കൂറ്റത്തോടെ ,തൻ്റേടത്തോടെ ,ധൈര്യമായി വീഡിയോകൾ ഇടുന്നത്. തട്ടിക്കൽ,വെട്ടിക്കൽ ,പറ്റിക്കൽ പരിപാടി ആണെങ്കിൽ എത്രനാൾ ഇതിൽ നൽകാൻ പറ്റും എന്ന് വല്ല ബോധവും ഉണ്ടെങ്കിൽ ചിന്തിക്കൂ.നിങൾ ഇത് ചെയ്തു നോക്കണം എന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല.ആവശ്യമുള്ളവർ, ഞാൻ ഇടുന്ന വീഡിയോകൾ ചെയ്തു നോക്കി ഫലം കണ്ടവർ കാണ്ടോളും.കേട്ടല്ലോ.കറുത്ത കൈ കിട്ടുമ്പോൾ ഞാൻ അറിയിക്കാം. കറുത്തതു ആയാലും വെളുത്തതു ആയാലും ആവശ്യമുള്ളവർ kandolum.ok
@najafathima-c6e Жыл бұрын
Enteth normal skin an ennalum oru pedy pimble varumo
@sajishomecafe9049 Жыл бұрын
എങ്കിൽ ഉപയോഗിക്കേണ്ട🥰🌹♥️
@KPTVloggs7863 ай бұрын
Unda manjal endan
@sajishomecafe90493 ай бұрын
പല വീഡിയോ ചെയ്തിട്ടുണ്ട്.കാണുക🥰😘🌺💚🧡
@fathimahabi60603 ай бұрын
സൂപ്പർ 🥰🥰🥰🥰🥰
@sajishomecafe90493 ай бұрын
Thank you dear 😘🥰❤️
@abdusali9871 Жыл бұрын
Unda മഞ്ഞൾ egany podipika ithaa
@sajishomecafe9049 Жыл бұрын
ചെറിയ കുഴവി വെച്ച് തല്ലി പൊട്ടിച്ചു മില്ലിൽ കൊടുത്തു പൊടിക്കുക.😘🥰🌹♥️
@abdusali9871 Жыл бұрын
Ok itha
@sajishomecafe9049 Жыл бұрын
മില്ലിൽ പൊടിപ്പിക്കുമ്പോൾ മുളക് പൊടിച്ച തൊട്ടു പിറകെ മഞ്ഞൾ പൊടിക്കരുത്.കാരണം നീറി പുകയും.അത് പ്രത്യേകം ശ്രദ്ധിക്കുക.ഓകെ😘🥰🌹♥️🌺❣️❣️
@muhsinasherint61132 жыл бұрын
സുഖം ആണോ ithaaa ♥️കുറച്ച് തിരക്കായി പോയി 😢എന്നാലും time കിട്ടുമ്പോൾ വീഡിയോ കാണാറുണ്ട് 🥰എല്ലാർക്കും സുഖം അല്ലെ വീട്ടിൽ
@sajishomecafe90492 жыл бұрын
സുഖമാണ് ചക്കരെ.സമയം കിട്ടുമ്പോൾ കണ്ടാൽ മതി.ഒരുപാടു സ്നേഹത്തോടെ🥰😘❤️♥️
@midhuashok38952 жыл бұрын
@@sajishomecafe9049 itha... ഉണ്ട മഞ്ഞൾ amazonil കിട്ടുമെന്ന് paranjallo അതിന്റെ ലിങ്ക് ഒന്ന് തരാമോ
@sajishomecafe90492 жыл бұрын
Mole amazonil ഗുണ്ട് മഞ്ഞൾ,അല്ലെങ്കിൽ പൂശു മഞ്ഞൾ എന്ന് അടിച്ചു കൊടുത്താൽ മതി.ലിങ്ക് ഒന്നും എടുക്കാൻ സമയം ഇല്ലെടാ.ഞാൻ അതുപോലെ തിരക്കിൽ ആണ്.😘🥰♥️😂🌹
@nazeemashahulshahul10352 жыл бұрын
Masha allah try cheyyum
@sajishomecafe90492 жыл бұрын
Thank you dear 😘🥰🌹♥️
@noushadch21292 жыл бұрын
ഇതു പോലെ ഉള്ള vedeo ഇനിയും പ്രധീക്ഷിക്കുന്നു ശാലു മോളെ മിസ്സ് ചെയ്യുന്നു നിങ്ങളുടെ vlogil🥰
@sajishomecafe90492 жыл бұрын
Thank you dear.ini ഒരുപാടു വീഡിയോകൾ വരുന്നുണ്ട്.ഞങ്ങൾക്കും ശാലു മോളെ മിസ്സ് ചെയ്യുന്നു.😥😥😥😘🥰🌹♥️💞