'ആദ്യ ഉമ്മൻ ചാണ്ടി പുരസ്കാരം രാഹുൽ ഗാന്ധിക്ക്; ജനങ്ങൾക്കുവേണ്ടി രാജ്യം മുഴുവൻ ഓടിനടക്കുന്ന നേതാവ്'

  Рет қаралды 33,311

Mathrubhumi News

Mathrubhumi News

Күн бұрын

ജനസേവനത്തിനുള്ള ആദ്യ ഉമ്മൻ ചാണ്ടി പുരസ്കാരം രാഹുൽ ഗാന്ധിക്ക്; ​ജനങ്ങൾക്കുവേണ്ടി രാജ്യം മുഴുവൻ ഓടിനടക്കുന്ന നേതാവെന്ന് ശശി തരൂർ
#ShashiTharoor #OommenChandy #Award
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews

Пікірлер: 90
@janeanto7011
@janeanto7011 Ай бұрын
ഏറ്റവും അർഹതയുള്ള വ്യക്തി തന്നെയാണ് രാഹുൽഗാന്ധി, ❤❤❤❤ ജൂറിക്ക് അഭിനന്ദനങ്ങൾ❤❤❤❤
@geethachandran464
@geethachandran464 Ай бұрын
ഈ അവാർഡിന് ഏറ്റവും അർഹതയുള്ള വ്യക്തി തന്നെ രാഹുൽ ഗാന്ധി ❤
@thomasp.c.george2588
@thomasp.c.george2588 Ай бұрын
🩶🩵🩷🤍💕
@philipostsy9787
@philipostsy9787 Ай бұрын
രാഹുൽ ഗാന്ധി ❤❤
@cyriacchandrankunnel3868
@cyriacchandrankunnel3868 Ай бұрын
Me. Chandy Oommen, great personality in Indian politics. All the best…!!! 🙏👍👍👍
@georgekuttychacko3412
@georgekuttychacko3412 Ай бұрын
Very good decision ❤
@AbdulJabbar-ku4eu
@AbdulJabbar-ku4eu Ай бұрын
രാഹുൽ ഗാന്ധി ക്കു തന്നെയാണ് കൊടുക്കേണ്ടത്
@sahravoiceandmelodies3618
@sahravoiceandmelodies3618 Ай бұрын
ഈ അവാർഡ് എല്ലാവിധത്തിലും അർഹനായതു രാഹുൽ ഗാന്ധിക്കു ആണ്... അഭിനന്ദനങ്ങൾ......അടുത്ത അവാർഡ് പന്ന്യൻ രവീന്ദ്രൻ നു കൊടുക്കണം നല്ല ഒരു കമ്മ്യൂണിസ്റ് കാരനാണ് 👍🏻
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
O c sir Great Great leader man ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ivyjacob8025
@ivyjacob8025 Ай бұрын
Rahul Gandhi deserves the BEST..... Our LORDJESUS will bless Rahul Gandhi 🙏❤🙏
@jpworld8306
@jpworld8306 Ай бұрын
❤️❤️
@sabithataj5392
@sabithataj5392 Ай бұрын
❤❤❤
@baijuvjoseph9636
@baijuvjoseph9636 Ай бұрын
ചെടി ചട്ടികൊണ്ട് കോൺഗ്രസ്സ് കാർക് ജീവൻ രക്ഷ പ്രവർത്തനം നടത്തിയതിന്റെ നന്ദി കൂടി പറയാൻ ചാണ്ടി മറന്ന് പോയോ
@maryherman7367
@maryherman7367 Ай бұрын
Very good decision
@sharafsharafudheen6918
@sharafsharafudheen6918 Ай бұрын
💙💙💙
@jainkkunjappy7277
@jainkkunjappy7277 Ай бұрын
❤️👍
@sudhinas3228
@sudhinas3228 Ай бұрын
Proud of you sir ❤❤🎉🎉
@modimodi899
@modimodi899 Ай бұрын
VERY GOOD SIR
@muhammadrafeeque.k7627
@muhammadrafeeque.k7627 Ай бұрын
2026 കേരളത്തിൽ UDF CM Candidate Dr Tharoor
@philominajoseph5534
@philominajoseph5534 Ай бұрын
A very sensitive selection of a sensible jury.
@josephck9972
@josephck9972 Ай бұрын
ഏറ്റവും അർഹനായ ആൾ രാഹുൽഗാന്ധി തന്നെ.ആയിരമായിരം അഭിനന്ദനങ്ങൾ.❤
@sophiegeorge8390
@sophiegeorge8390 Ай бұрын
Well done!
@santhoshxavier6643
@santhoshxavier6643 Ай бұрын
Good 👍👍 MP 👍👍👍 RG INCO India' 💚💙💙💪
@muthaman3724
@muthaman3724 Ай бұрын
ഏറ്റവും ശരിയായ തീരുമാനം 👍
@babyjames1952
@babyjames1952 Ай бұрын
ചാണ്ടി ഉമ്മന് കുറച്ചു വിവേകം വാങ്ങി കൊടുക്കാൻ പറ്റുമോ
@bijoypillai8696
@bijoypillai8696 Ай бұрын
KS അവനു ട്രെയിനിങ് കൊടുക്കണം ; എന്നാലും നന്നാവാൻ ബുദ്ധിമുട്ട്... അവനെ വഷലക്കുന്നത് മധ്യകേരളത്തിലെ കുറെ നേതാക്കൾ..
@Kathu1961
@Kathu1961 Ай бұрын
Rahulji❤❤ super ❤
@maryjoseph8986
@maryjoseph8986 Ай бұрын
👏👏👏👌💓🙏
@faisalvp2505
@faisalvp2505 Ай бұрын
ഉമ്മൻ ചാണ്ടിക്ക് സുഖമില്ലാത്തപ്പോൾ കോൺഗ്രസ് കാർ സഹായം ചെയ്യാതെ മാറി നിന്നപ്പോ എല്ലാ സഹായവും സഹകരണവും നൽകിയ പിണറായിക്ക് ആയിരുന്നു പ്രഥമ പുരസ്കാരം നൽകേണ്ടിയിരുന്നത് ........
@georgejohn4700
@georgejohn4700 Ай бұрын
ചാണ്ടി ഉമ്മൻ ആദ്യ അവാർഡ് പിണറായിക്ക് കൊടുക്കാമായിരുന്നു.
@bijoypillai8696
@bijoypillai8696 Ай бұрын
അവൻ അതും ചെയ്യും ; വിവരമില്ല..
@lucknow4920
@lucknow4920 Ай бұрын
Very good decetion
@lizathomas7373
@lizathomas7373 Ай бұрын
Chandi Omen is a well educated man ,he is a clever politician. He decides what's best to be done.
@mohammedrafiabdulrehman5117
@mohammedrafiabdulrehman5117 Ай бұрын
ജനസമ്പർക്കം ഉമ്മൻ ചാണ്ടിയെ പോലെയോ അതിനും മുകളിലോ ആയാലും ഉമ്മൻ ചാണ്ടി മാതൃകാ ആർക്കും എന്നും എപ്പോഴും ഓർക്കാനുള്ളതല്ല ഓരോ നിമിഷവും ചെയ്തു കാണിക്കാനുള്ളതാണ് ചാണ്ടി ഉമ്മനും പരാതി പറയാതെ പരാതി പറയിപ്പിക്കാതെയും വീണ്ടും ഒരു ഗ്രൂപ്പ് രൂപപ്പെടുത്തുന്നതും കോൺഗ്രസ്സിനെ വളർത്തില്ലാ തളർത്തുകയേ ഒള്ളൂ ചാണ്ടി & ചാണ്ടി ഗ്രൂപ്പേ
@sajimalancharuvil9912
@sajimalancharuvil9912 Ай бұрын
🙏🙏🙏👍👍👍👍💯💕💕💕💯💯💯💯
@mollysoman3350
@mollysoman3350 Ай бұрын
Yes rahul g 🙏🌹🙏
@sajiathikalam
@sajiathikalam Ай бұрын
MR ചാണ്ടി കുറച്ചുകൂടി പക്വത കാണിക്കു
@joyanjacob2781
@joyanjacob2781 Ай бұрын
ചാണ്ടി പിണറായിക്കു. കൊടുക്കണം
@gmaninathanpillai1961
@gmaninathanpillai1961 Ай бұрын
The judges / jury are forget the contributions of senior leaders of Congress party in kerala just like sh.Thennala Balakrishna pillai, sh.C.V.Padmarajan etc.....
@VijayaKumar-ww2kk
@VijayaKumar-ww2kk Ай бұрын
It is good Idia
@sachithanandanmv657
@sachithanandanmv657 Ай бұрын
മുഖ്യമന്ത്രിക്ക് കൊടുക്കാമായിരുന്നു ആദ്യ അവാർഡ്
@jannatkuniya755
@jannatkuniya755 Ай бұрын
മുഖ്യമന്ത്രി ക്ക് വേണ്ടി റിയാസിന് കൊടുത്താലും മതി
@LavaLava007
@LavaLava007 Ай бұрын
ഒരു അവാർഡ് സോണിയയ്ക്കും കൂടെ കൊടുക്കാമായിരുന്നു..
@PadmavallyK
@PadmavallyK Ай бұрын
Rahul gandi is the best leader
@akshayasok8925
@akshayasok8925 Ай бұрын
രാഹുൽഗാന്ധി എന്നുള്ള പേരിന് മാത്രം ഉമ്മൻചാണ്ടി അവാർഡ് എന്തിനാണ് അയാളെ ഉമ്മൻചാണ്ടി
@joshychalissery7261
@joshychalissery7261 Ай бұрын
ശശി തൈരൂർ
@p.m.gnampoothiri8355
@p.m.gnampoothiri8355 Ай бұрын
മുരളീധരന് കൊടുക്കണമായിരുന്നു. ഇനി അടുത്തതു കൊടുക്കണം കേട്ടോ?
@sebastianayilookunnel3923
@sebastianayilookunnel3923 Ай бұрын
Calling Pinarai into this event was absolutely uncalled for. Chandy Omman must desist from insulting the memory of his revered father in the future.
@LAKSHMINARAYANAN-rq6rv
@LAKSHMINARAYANAN-rq6rv Ай бұрын
രാഹുൽ ഗാന്ധി കീ ജയ്... 🧡🤍💚
@lillyjose4809
@lillyjose4809 Ай бұрын
Rahul Gandhi ❤
@simonsonsimonson1874
@simonsonsimonson1874 Ай бұрын
Umman chandi yude ,onnamathe puraskaram Rahul Gandhi ku kodukunnathu valare swagatharham !
@sreejith3051
@sreejith3051 Ай бұрын
This award please give to pinnarayi vijayan please................
@jithavarghese4322
@jithavarghese4322 Ай бұрын
Kevalam nadakkan aarkkum kazhiyum pavangal kku oru mani ari and wheat 🌾🌾🌾🌾🌾🌾🌾 and medicine 💊💊💊💊💊💊💉💉💉💉 polum Gandhi koduthittillaaa pavam ummanchandy sir nu vendy chandy umman nu anu puraskaram kodukkendathu ummanchandy sir pavangal kku vendy oru padu sahaayichittullaa oru dheera nethavanu Gandhi kudumbam pavangal kku vendy onnum cheythittilllaaa eee shashi tharoor vannit enthanu pavangal kku vendy koduthathu ella pavangal leyum karuthalode sahayicha ummanchandy sir
@PrasanthaKumar-tn8ng
@PrasanthaKumar-tn8ng Ай бұрын
Group leaders
@anandn9378
@anandn9378 Ай бұрын
How many times did Rahul visited Wayanad as MP
@kishorerskishorers2213
@kishorerskishorers2213 Ай бұрын
ജോയിക്കായി ആമ യിഴഞ്ചൻ തോട്ടിൽ ഇറങ്ങി ജോലി ചെയ്തവർക്ക് കൊടുത്തിരുന്നെങ്കിൽ അതിനൊരു വില ഉണ്ടായിരുന്നു
@shajithomas141
@shajithomas141 Ай бұрын
അതിനു യോഗ്യൻ പിണറായി വിജയൻ അല്ലേ?
@mohansubusubu2116
@mohansubusubu2116 Ай бұрын
ഉമ്മൻ ചാണ്ടി യെ അപമാനിയ്ക്കരുത്
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
😊😊😊😊😊😊
@rejith998
@rejith998 Ай бұрын
Olakka
@arulsanthosh4051
@arulsanthosh4051 Ай бұрын
കുമ്പിടി അല്ല പാലാരിവട്ടം ശശി 🤣🤣🤣🤣🤣🤣
@nazarki2296
@nazarki2296 Ай бұрын
പിണറായിക്ക് കൊടുക്കാഞ്ഞത് ഭാഗ്യം
@josephbeena3964
@josephbeena3964 Ай бұрын
Sadaarana congress karude mind set mansilakki samsarikku Shri Chandi umman....allenkil ippol alankarikkunna padavikalokke anyadhinamakunna kalam vidooramalla
@ra_guevara_
@ra_guevara_ Ай бұрын
Haaa
@antonyva1555
@antonyva1555 Ай бұрын
ഒരാളെ കാണാതെ നാട് മൊത്തം പ്രാർത്ഥനയിൽ, ൽ കർണാടക സർക്കാർ തീർത്തു പരാജയം,ഇവിടെ കോൺഗ്രസ്‌ നേതാക്കൾ വലിയ തോൽവികൾ 😢
@anandn9378
@anandn9378 Ай бұрын
Modi is the best person to get the first award.
@Kartoonetwork783
@Kartoonetwork783 Ай бұрын
തേങ്ങ
@forthegloryofgod6320
@forthegloryofgod6320 Ай бұрын
ഏറ്റവും നല്ല ആഹാരം
@Hhh93556
@Hhh93556 Ай бұрын
ഞാൻ ഒരു അവാർഡ് എനിക്ക് തന്നെ കൊടുക്കുണ്ട് എല്ലാർക്കും സന്തോഷം ആയില്ലേ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@varghesemk2999
@varghesemk2999 Ай бұрын
രാഹുൽഗാന്ധി അർഹനാണെങ്കിലും കോൺഗ്രസിന് പുറത്തു ആർക്കെങ്കിലും കൊടുക്കുന്നതായിരുന്നു നല്ലത്. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന നിസ്വാർത്ഥമതികളായ ആർക്കെങ്കിലും കൊടുക്കാൻ ശ്രദ്ധിച്ചാൽ നന്നായിരുന്നു. ഇതൊരു കൈമടക്ക് കൊടുക്കുന്നതുപോലെ തോന്നുന്നു.
@gopans9899
@gopans9899 Ай бұрын
പിണറായി നൽകി കോൺഗ്രസിനെ രഷിക്കു
@anilkumarcs6495
@anilkumarcs6495 Ай бұрын
മറിയക്കുട്ടി ചേച്ചിക്ക് ആയിരുന്നു കൊടുക്കേണ്ടത്
@vishnup.b5335
@vishnup.b5335 Ай бұрын
പിണറായിക്ക് കൊടുക്കണം
@preethapillai3930
@preethapillai3930 Ай бұрын
അയ്യേ 😂😂😂 അവാർഡ് അവർക്കു തന്നെ 😂😂 ബെസ്റ്റ്
@jainmathew804
@jainmathew804 Ай бұрын
ഇന്ന് എത്ര ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.. 😂😂😂😂 ലോകത്തിലെ ഒന്നാം നമ്പർ posting എംപി.. നിങ്ങൾക്ക് സ്വയം അവാർഡ് കൊടുകം . നിങ്ങൾ തീർച്ചയായും അതു അർഹിക്കുന്ന
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Useless😊😊😊😊
@krssunandhu5971
@krssunandhu5971 Ай бұрын
Arjun????
@Theeyanrajan
@Theeyanrajan Ай бұрын
മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൻ അല്ലെ...... ജനിതക ഗുണം...... അല്ലാണ്ട് എന്ത് പറയൻ ആണ് 🙏🙏... RAGA 🩵🩵🩵
@Theeyanrajan
@Theeyanrajan Ай бұрын
R ഗാന്ധിജി 🔥🔥🔥🔥🔥🤣🤣🤣
@ajuanto5137
@ajuanto5137 Ай бұрын
Aaah best…..1st thing 😂😂😂😂
@rakeshcr7704
@rakeshcr7704 Ай бұрын
തിരുവനന്തപുരത്തു ഒരു അപകടം നടന്നപ്പോൾ തിരിഞ്ഞു നോക്കാത്ത, വിശ്വ കോഴി ശശി
@preethapillai3930
@preethapillai3930 Ай бұрын
😂😂😂
@JM-kh5yp
@JM-kh5yp Ай бұрын
അപ്പോൾ നിന്‍റെ വീട്ടിൽ ഈ കോഴി പലവട്ടം കോഴിപ്പണി കാണിച്ചു ... നിന്‍റെ അമ്മയും ഭാര്യയും മകളും പെങ്ങളും ഒക്കെ ഈ കുഴിയുടെ കൂടെ ആയിരുന്നോടാ താ@!
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
Useless😊K 51😊😊😊😊😊
@samoommen2177
@samoommen2177 Ай бұрын
അ സമയം ടിവി യില് ഇയാളു കാണാൻ പോല് ഇല്ലായിരുന്നു , അന്ന് മുങ്ങിയ ആൾ ഇപ്പോള് പൊങ്ങി 😂
@shereenaummer2186
@shereenaummer2186 Ай бұрын
❤❤❤❤❤
@anwersadique604
@anwersadique604 Ай бұрын
❤❤❤
@NOORALJAZEERALibrary
@NOORALJAZEERALibrary Ай бұрын
❤❤
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 80 МЛН