സിനിമയില്‍ തുല്യവേതനം സാധ്യമല്ല - Sandra Thomas interview | From Close Quarters

  Рет қаралды 19,401

neuronz

neuronz

Күн бұрын

From Close Quarters | സിനിമയില്‍ തുല്യവേതനം സാധ്യമല്ല - Sandra Thomas interview
Camera: Sajith OK
Editing: Sinto Thomas
esSENSE Social media links:
FaceBook Page of esSENSE: / essenseglobalofficial
Instagram : / essenseglobalofficial
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Website of esSENSE: essenseglobal.com/

Пікірлер: 213
@neuronz
@neuronz Күн бұрын
യുക്തിസഹമായി ചിന്തിക്കുകയും മതവും മതസാഹിത്യങ്ങളും അവർ പറയുന്ന ദൈവ സങ്കൽപ്പങ്ങളും ഒക്കെ വെറും സങ്കല്പങ്ങൾ മാത്രമാണ് എന്ന് തിരിച്ചറിഞ്ഞിരുന്ന ആളുകൾ മുൻപും ഇവിടെ ഉണ്ടായിരുന്നു . പക്ഷേ അവരെ മതം ഭാഗികമായോ പൂർണ്ണമായോ വിഴുങ്ങുകയാണ് ചെയ്തിരുന്നത് . അതുകൊണ്ടുതന്നെ മതങ്ങൾ അടിസ്ഥാനപ്പെടുത്തിയ ചൂഷണത്തെ എതിർക്കുന്നതിനോ ശാസ്ത്രബോധമുള്ള ഒരു സമൂഹം ഉണ്ടാക്കുന്നതിനോ അവർക്ക് കഴിഞ്ഞിരുന്നില്ല . അവിടെയാണ് എസ്സൻസ് വ്യത്യസ്തമാകുന്നതും പ്രസക്തമാകുന്നതും. ആയിരക്കണക്കിനാളുകൾ ഞാൻ നിങ്ങളുടെ പഴന്തുണിക്കെട്ട് ചുമക്കാൻ ഇനി തയ്യാറല്ല എന്നുള്ള പ്രഖ്യാപനമാണ് ലിറ്റ്മസ് 24. അതുതന്നെയാണ് മത/മതപ്പണിക്കാരെ വിറളി പിടിപ്പിക്കുന്നതും. കാരണം മതത്തിൻറെ അടിസ്ഥാന സ്വഭാവമായ ചൂഷണം നടപ്പാക്കാൻ പറ്റാതെ വന്നാൽ പുരോഹിത/സംരക്ഷക വേഷം ധരിച്ചവർക്ക് നിലനിൽപ്പ് ഇല്ലാതെയാവും. ഈ കഥകളെയും അതിനെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയിരിക്കുന്ന സംവിധാനത്തെയും എതിർക്കാൻ കുറച്ച് ആളുകൾ ഉണ്ടായാൽ മതി ആ സംവിധാനത്തെ ദുർബലപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യാം. അത് ഇന്ന് ജീവിച്ചിരിക്കുന്ന മനുഷ്യർ എന്ന നിലയിലും ഇത്തരം കഥകൾ വിശ്വസിക്കാത്ത ഒരാൾ എന്ന നിലയിലും നിങ്ങളുടെ ഉത്തരവാദിത്വമാണ്. നിങ്ങൾക്ക് ആ ഉത്തരവാദിത്വം നിർവഹിക്കാം, നിർവഹിക്കാതെയുമിരിക്കാം. തീരുമാനം നിങ്ങളുടേതാണ്. നിങ്ങൾ കൂടി വന്നെത്തിയാൽ ഒരുപക്ഷേ മതങ്ങൾക്ക് അധികം ആയുസ്സ് ഉണ്ടാവില്ല. അല്ലെങ്കിൽ അവർ ഒന്നോ രണ്ടോ നൂറ്റാണ്ടു കൂടി അതിജീവിച്ചേക്കാം. നിങ്ങൾക്ക് തീരുമാനിക്കാം നിങ്ങൾക്ക് അത് ആഘോഷിക്കുകയും ചെയ്യാം. Celebrate you Litmus'24, 'The World's biggest Atheist Meet' on Oct 12, 2024 at Calicut Trade Centre, Kozhikode, Kerala, India. Register @ essenseglobal.com/ OR Search Litmus'24 in Bookmyshow App
@Rudraveera_999
@Rudraveera_999 Күн бұрын
Exactly 💯
@AbeyAbraham-j5m
@AbeyAbraham-j5m Күн бұрын
@nueronz വിചാരിക്കുന്നത് മതങ്ങളും അവരുടെ ആചാരങ്ങളും ശരിയല്ല.... ശാസ്ത്രം ആണ് ശരി എന്നല്ലേ... അത് പോലെ തന്നെ അല്ലെ മതങ്ങളും... മതങ്ങൾ ചിന്തിക്കുന്നു nueronz ശരിയല്ല എന്ന്..... രണ്ടു പേർക്കും ഒരേ ആശയങ്ങൾ.....
@ajeeshs1883
@ajeeshs1883 Күн бұрын
@@AbeyAbraham-j5m അപ്പൊ ഇതിൽ രണ്ടിലും പെടാത്ത നിങ്ങളാരാണാവോ ??
@AbeyAbraham-j5m
@AbeyAbraham-j5m Күн бұрын
@@ajeeshs1883 ബാലമംഗളത്തിലെ ഡിങ്കൻ... നിരീശ്വരന്മാരുടെ ദൈവം...
@ajeeshs1883
@ajeeshs1883 Күн бұрын
@@AbeyAbraham-j5m ഇപ്പോഴും ബാലമംഗളം വിട്ടിട്ടില്ല അല്ലെ ?? അതിന്റെ കുഴപ്പം എല്ലാം കാണുന്നുണ്ട് ...........വളരുമ്പോ എല്ലാം ശരിയായിക്കോളും 😂
@royantony6631
@royantony6631 Күн бұрын
സെലിബ്രിറ്റികളിൽ ഇതൊക്കെ തുറന്നടിച്ചു പറയുന്നവർ വിരളമാണ്... Kudos Sandra.... നല്ലൊരു ടോക്ക് ആരുന്നു. 👏🏼
@moideenkmajeed4560
@moideenkmajeed4560 Күн бұрын
എല്ലാ മതങ്ങളുടെയും ശീലം ഇതൊക്കെ തന്നെ..
@sijugeo1973
@sijugeo1973 Күн бұрын
മതങ്ങളുടെ അപചയത്തിന് കാരണം അതിൻ്റെ പൗരോഹിത്യം ആണ്..
@jilltalks9216
@jilltalks9216 Күн бұрын
Alla... Mathangalude apachayathinu Karanam innathe samoohathil athinte asayangalk yathoru prasakthiyum illa ennullath kondanu.... Pinne social media yum...
@exgod1
@exgod1 Күн бұрын
പൗരോഹിത്യം ഇല്ലെങ്കിൽ മതം മരിക്കും, egyptian പൂച്ച ദൈവം മരിച്ച പോലെ.
@Bradpitl-e8w
@Bradpitl-e8w Күн бұрын
നിങ്ങൾ വിശ്വാസികൾ ആയി തന്നെ ജീവിക്കുക എങ്കിൽ ആണ് എന്നെപ്പോലുള്ള മത ബിസിനസ്‌കാർക് നിലനിൽപ്പൂള്ളൂ. ദയവായി ആരും നാസ്തികർ ആവരുത്.
@immanuelabrahammathew8806
@immanuelabrahammathew8806 Күн бұрын
Adipolli talk aayirunu .😄
@melanijoseph5919
@melanijoseph5919 Күн бұрын
Thank you for your open opinion you talked
@santhoshag7035
@santhoshag7035 Күн бұрын
ADIPOLI❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manojerathuvadakara6549
@manojerathuvadakara6549 Күн бұрын
നിങ്ങൾ മനുഷ്യരെ ചിന്തിക്കാൻ പഠിപ്പിച്ചാൽ എന്തു ചെയ്യും.
@Rudraveera_999
@Rudraveera_999 Күн бұрын
In India, religion + gods = profitable business
@johnymathew2570
@johnymathew2570 Күн бұрын
Correct
@blackcobra8357
@blackcobra8357 11 сағат бұрын
വിഗ്രഹാരാധന അല്ല പ്രതീകം മാത്രമാണ് അതിനെ അല്ല നമ്മൾ ആരാധിക്കുന്നത് നിങ്ങൾ പറഞ്ഞ വിഗ്രഹം എന്നു പറയുന്നത് വൈദ്യുതി കടത്തിവിടുന്ന ഒരു ചെമ്പുകമ്പി മാത്രം ചെറുപ്പത്തിലെ അത്തരം ചോദ്യങ്ങൾക്ക് മറുപടി പറയാത്തത് അത്തരം കാര്യങ്ങൾ ഗ്രഹിക്കാനുള്ള ബൗദ്ധിക വളർച്ച സാന്ദ്രക്ക് എത്താത്തത് കൊണ്ടാണ്
@majo-379
@majo-379 Күн бұрын
വയലിലൊളിപ്പിച്ച നിധി കണ്ടെത്തിയവൻ ഭാഗ്യവാൻ....
@Bjtkochi
@Bjtkochi Күн бұрын
ദുർബല മനസ്സുകൾ മതം മാർക്കറ്റ് ചെയ്യുന്ന ബിംബങ്ങൾ അത്ഭുതങ്ങൾ ചെയ്യുന്നു എന്ന ഇല്യൂഷൻ അവരെ ഭരിക്കുന്നു
@neethuabraham2195
@neethuabraham2195 Күн бұрын
ഈ സ്ത്രീയെ അല്ലേ വിജയ ബാബു അടിച്ചു ഓടിച്ചത്?? എന്തെകിലും ഒരു നല്ല രോഗം വന്നാൽ അപ്പോൾ അറിയാം ദൈവം ഉണ്ടോ? ഇല്ലയോ എന്ന്?? ഇവളുടെ ഒരു അഹങ്കാരം
@autodidact2628
@autodidact2628 Күн бұрын
രോഗം വന്നാൽ അവർ ഹോസ്പിറ്റൽ ലിൽ പോയിക്കോലും. നിങ്ങളും അങ്ങനെ തന്നെ ആണ് എന്ന് കരുതുന്നു.. 😂😂😂
@autodidact2628
@autodidact2628 Күн бұрын
പിന്നെ അഹങ്കാരം.. അതു നിങ്ങൾക്കു ആണ് ഉള്ളത്. ഒരു അന്ധവിശ്വാസം വെച്ച് മറ്റുള്ളത് തള്ളി പറയുന്ന അഹങ്കാരം.. 😂😂
@seemaarunkumar
@seemaarunkumar 19 сағат бұрын
😂😂😂😂
@Meghana-v4w
@Meghana-v4w 12 сағат бұрын
ഭയങ്കര വിശ്വാസികൾ ആയ fathers um കന്യാ സ്ത്രീ കളും ഒക്കെ ഹൊസുപിറ്റലിൽ പോയി മരുന്ന് വാങ്ങി കഴിച്ചു ആണ് രെക്ഷ പെടുന്നത്. ആലപ്പുഴ കൃപaസനം കാർ വരുന്ന മോന്നകളെ പലതും പറഞ്ഞു കളിപ്പിച്ചു വിടും. സ്വന്തം ആയി സുകേടു വന്നാൽ ഹോസ്പിറ്റലിലേക്ക് ഓടും. കൊറോണ സമയത്ത് കൃപaസനത്തിലെ ഒരച്ഛൻ സഹൃദയ ഹോസ്പിറ്റലിൽ ചികിത്സ നടത്തിയത് മറച്ചു വെച്ചതും പത്രക്കാർ കയറി ചെന്നു കയ്യോടെ പിടിച്ചു ന്യൂസ് വെളിയിൽ ആക്കിയതും ഇപ്പൊൾ ഓർമ വരുന്നു. ഹഹഹ
@onlyz1479
@onlyz1479 Күн бұрын
Very good 👍
@immanuelabrahammathew8806
@immanuelabrahammathew8806 Күн бұрын
Chodhyangal chodhichu thudangumbo maatangal vannu thudangum samoohathil .
@bobbyd1063
@bobbyd1063 Күн бұрын
പക്ഷെ അങ്ങനെ കിട്ടുന്ന ഉത്തരങ്ങൾ ഒക്കെ മിക്കവാറും 0ള@ത്തരം ആണെന്നതാണ് പ്രശ്നം.
@tindofrancy3567
@tindofrancy3567 6 сағат бұрын
നമ്മൾ മനസിലാക്കിയ സത്യങ്ങളാണ് നമ്മൾ നമ്മുടെ മക്കൾക്ക് പകർന്നു നൽകേണ്ടത്, അല്ലാതെ നാട്ടുകാരുടെ വിശ്വാസമല്ല. ........👍
@smithasanthosh5957
@smithasanthosh5957 Күн бұрын
👍👍👍❤❤
@midhunlal2362
@midhunlal2362 Күн бұрын
❤❤🎉🎉
@jayaseelanvk4687
@jayaseelanvk4687 Күн бұрын
@Mittoos
@Mittoos Күн бұрын
👍👍
@dontreply3-re2ho
@dontreply3-re2ho 20 сағат бұрын
സാധാരണ ക്യാഷ് ഉള്ളവർക്ക് പള്ളിയിൽ ഇത്തരം വിഷയങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന നമ്മൾ വിചാരിക്കുന്നത് 🙄🙄🙄
@Users4803
@Users4803 Күн бұрын
വിശ്വാസമില്ലാത്ത അവസ്ഥയിൽ നല്ല നേട്ടങ്ങൾ ഇപ്പോൾ ഉണ്ടാകുന്നുണ്ടല്ലോ അതുപോരെ നമ്മൾക്ക്...😂😂😂
@beenabenny7354
@beenabenny7354 22 сағат бұрын
ഏതു മേഖലയിലായാലുംഏതെങ്കിലും ഒരു പെണ്ണ് കയറിയിരുന്നിട്ട് കാര്യമില്ല. പുരുഷൻമാർ കൂലി ക്കെടുത്തു കൊണ്ടുവരുന്നതു പോലെ പ്രവർത്തിക്കുന്ന സ്ത്രീകളെയാണ് സ്ത്രീകൾക്ക് സംരക്ഷണം കൊടുക്കാ നെന്ന പേരിൽ ഓരോ പ്രധാനപ്പെട്ട മേഖലകളിലും കണ്ടുവരുന്നത്. ഈ കാഴ്ചകൾ ഉൾപ്പടെ കാണുന്നതു കൊണ്ടാണ് ചിന്തിക്കുന്ന പെൺകുട്ടികൾ കല്യാണം കഴിക്കാൻ താല്പര്യപ്പെടാതെ പോകുന്നത്. തൻ്റെ ചിന്താഗതികളുമായി പൊരുത്തപ്പെടാൻ കഴിവുള്ള ' സ്വാർത്ഥത കുറച്ച് സഹകരണ ബോധവും സഹാനുഭൂതിയും പരിഗണനാമനോഭാവവും ഒക്കെയുള്ള അതായത് മനുഷ്യത്വപരമായി ചിന്തിക്കുന്ന അത്യാവശ്യം വിവരമുള്ള ഒരുവനെ കണ്ടെത്തിയാൽ കല്യാണമാകാം എന്നതാണ് പുതിയ പ്രവണത.
@aneeshrs8539
@aneeshrs8539 Күн бұрын
🤩🤩🤩
@benz823
@benz823 Күн бұрын
👍❤️👌
@sreekumar3379
@sreekumar3379 Күн бұрын
👍
@prasannaem
@prasannaem Күн бұрын
❤❤
@aswathikrishnankutty1706
@aswathikrishnankutty1706 Күн бұрын
❤❤❤❤
@rajeevmenon-z2q
@rajeevmenon-z2q Күн бұрын
🎉
@myexperiencewithtruth
@myexperiencewithtruth Күн бұрын
😅
@Bradpitl-e8w
@Bradpitl-e8w Күн бұрын
Litmus 2024 register ചെയ്യൂ,പങ്കെടുക്കു നീയും നിന്റെ കുടുംബവും രക്ഷപെടും. ഡിങ്ക ഭഗവാൻ, വിശുദ്ധ ബാലമംഗലം 3:12 മുതൽ 18 വരെ.
@Godwin-zm9zo
@Godwin-zm9zo Күн бұрын
നിന്റെ ഡിങ്ക ഭാഗവൻ RC ആണോ ? 😂😂😂
@Godwin-zm9zo
@Godwin-zm9zo Күн бұрын
നിന്റെ ഡിങ്ക ഭാഗവൻ RC ആണോ ? 😂😂😂
@shanujwilson1204
@shanujwilson1204 22 сағат бұрын
നെയ്മീൻ🤲
@AnanthaKrishnanA-t6t
@AnanthaKrishnanA-t6t 20 сағат бұрын
Support arif hussains work and you and your family will be saved - Balarama
@Bradpitl-e8w
@Bradpitl-e8w 20 сағат бұрын
@@AnanthaKrishnanA-t6t ബാലരമ അംഗീകരികില്ല, പുട്ടാലു, ലുട്ടാപ്പി എന്നിവരെ അറസ്റ്റ് ചെയ്യും വരെ എതിർക്കും, ഒപ്പം വിക്രമൻ, മുത്തു കാപ്പ ചുമത്തുക, രാജുവിനെയും രാധയെയും ചൈൽഡ് ലൈൻ ഏറ്റെടുക്കുക,
@rajeevmenon-z2q
@rajeevmenon-z2q Күн бұрын
🎉👏
@harishkumar356
@harishkumar356 Күн бұрын
മനുഷ്യൻ❤
@sreejithk.b5744
@sreejithk.b5744 Күн бұрын
Sandra🎉🎉🎉🎉❤❤❤
@ram9467
@ram9467 Күн бұрын
ഏതായാലും.., സഹോദര തുല്യരായ കൂട്ടുകാർക്ക് വേണ്ടി.. ഒരു. കുഞ്ഞാടിനെ.. സംരക്ഷിക്കാൻ മനസ്സ് കാണിച്ച ഒരു മനുഷ്യനെ നിങ്ങൾ... പീഡകനാക്കി... ലോകമുള്ളിടത്തോളം ഒരാളും മറക്കുകില്ല,... സഹിക്കുകില്ല 😭😭😭.. നന്മയുടെ നിറകുടം ആണ് ഷാജി പാപ്പൻ... ഇനിയെങ്കിലും നിങ്ങൾ തിരിച്ചറിയൂ 🙏🙏
@jijeeshirv
@jijeeshirv Күн бұрын
Well said 👏
@blackcobra8357
@blackcobra8357 10 сағат бұрын
നിങ്ങൾ ഒരുപാട് ആഗ്രഹിച്ചു എന്നു പറയുന്നു അപ്പോൾ ആ കൂദാശ ഓരോ സമുദായ പിരിവിൽ എങ്ങനെയാണ് നടത്തുന്നത് എന്ന് ശ്രദ്ധിച്ചില😂😂😂😂്ല ഫോട്ടോഷൂട്ട് ഒക്കെ മുന്തിയ കമ്പനികളെ നോക്കി വിളിച്ചു കാണുമല്ലോ എന്നിട്ട് പള്ളിയിൽ അച്ഛനെ കുറ്റം പറഞ്ഞാൽ മതി ഓഡിയൻസ് കൂടും😂😂😂😂 വിഡ്ഢിത്തരം പറഞ്ഞിട്ട് വലിയ സംഭവമാണെന്ന് വിചാരിക്കരുത് പ്ലീസ് (((((നിങ്ങൾ നിങ്ങളുടെ മക്കൾക്ക് ഒരു ഒരു മെമെൻറ് ക്രിയേറ്റ് ചെയ്യാനും സ്വന്തം ആർഭാടം കാണിക്കാനും പോയി പക്ഷേ മക്കൾക്ക് മാമോദി എന്ന് സഭയുടെ കൂദാശ കൊടുക്കാൻ പോയതല്ല അതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് സ്വാഭാവികം))))😂😂😂😂
@jprakash7245
@jprakash7245 Күн бұрын
സാന്ദ്ര തോമസിനെ ഇവിടെ കണ്ടത് ആശ്ചര്യമായി! ✌️ ടൊവിനോയുടെയും, രമേഷ് പിഷാരടിടേം ആശംസകളും വരുമോ..?!🙄🤞 7:00 ... കുരിശ് കൃഷി 🚀 കൂട്ടങ്ങൾക്കിടയിലെ ജാതീയത! ആ പോയിന്റ് സാന്ദ്ര മിസ് ചെയ്തു.
@abhithekkoott5740
@abhithekkoott5740 Күн бұрын
Etha aa dash achan. Velivillathavan
@joshyjose1625
@joshyjose1625 18 сағат бұрын
എന്തു കാരണത്താലായാലും ആരെന്ത് പറഞ്ഞാലും നിങ്ങളുടെ മനസ്സിൽ ഞാൻ എന്നൊരു യുക്തിഭാവം കടന്നാൽ പിന്നെ നമ്മളാകും ഏറ്റവും അറിവിൻ്റെ മകുടം പിന്നെ നിങ്ങളുടെ ചോദ്യത്തിന് ഉത്തരം കിട്ടിയില്ല ഉടൻ നിരാശയിലേയ്ക്കു വന്ന് പ്രതീകരണത്തിന് മുന്നിലായി അതൊക്കെ നല്ലതു തന്നെ പക്ഷേ ദൈവത്തേ അറിയണമെങ്കിൽ നിങ്ങളുടെ വലിയ ബുദ്ധി പറ്റത്തില്ല നിങ്ങളുടെ മക്കളെ മാമ്മോദിസ നടത്തിയില്ല എന്നുണ്ടെങ്കിലും നടത്തിയാലും മനസ്സിൽ ശക്തമായ വിശ്വാസം ഇല്ലെങ്കിൽ സീറോയാണ് മനുഷ്യർ പിന്നെ മാമോദീസ ലളിതമായി ചെയ്യണം ഇവൻ്റ് അല്ല ഇത്
@shakeelanh5646
@shakeelanh5646 16 сағат бұрын
ഇതാണ് വിശ്വാസം എന്ന് പറയുന്നത് ഓരോരുത്തർക്കും ഓരോന്നാവാം
@gokulc124
@gokulc124 Күн бұрын
❤❤❤
@indtnk320
@indtnk320 6 сағат бұрын
Jeasus is the only savior.
@Spacelovers838
@Spacelovers838 Күн бұрын
ദൈവത്തെ ഒന്ന് ശരിക്കും സ്നേഹിച്ചാൽ ഈ വിശ്വാസം ഒകെ നഷ്ടപെടും. ദൈവഭയം വേണന്നു അല്ലെ എല്ലാരും പറയണേ
@itn0687
@itn0687 21 сағат бұрын
😂😂😂..... ഉവ്വ.... വിശ്വസിക്കാൻ ബോധമുള്ളവർക്ക് കഴിയുന്നില്ല.... ഒന്നും കൊള്ളാത്ത ഊച്ചാളി ദൈബം
@jamesjohnson1450
@jamesjohnson1450 5 сағат бұрын
വലിയ കാര്യമെന്നുമല്ല ദൈവവിശ്വാസി യുക്തി വിശാസി ആയി അത്രയുള്ളു
@XdfgGfgf-tq2bt
@XdfgGfgf-tq2bt 19 сағат бұрын
ഉദര നിമിത്തം ബഹു കൃത വേഷം കഞ്ഞി കുടിച്ചു പോട്ടെ മക്കളേ .നമുക്ക് ഒരാൾക് തൊഴിൽ കൊടുക്കാൻ പറ്റുമോ.വിശ്വാസവും ഭക്തിയും വഴി നമ്മുടെ സമൂഹത്തിിൽ ഒരാളുടെ പണം മറ്റൊരാളുടെ കയിലെത്തുന്നില്ലേ. കോടി കണക്കിന് രൂപയുടെ ചംക്രമണം വഴി സമൂഹത്തിലുണ്ടാകുന്ന സാമ്പത്തിക വളർച്ച നഷ്ടപ്പെടുത്തേണ്ട.
@dontreply3-re2ho
@dontreply3-re2ho 20 сағат бұрын
For clarification.... 🙏🏽😂പാർവതി ടെ അതെ വേതനം തന്നെയാണോ പാർവതി ടെ അമ്മ വാങ്ങിയത് എന്നതല്ല പ്രശ്നം... Equal റോൾ (തുല്യമായി dates കൊടുക്കുന്ന/വർക്ക്‌ ഉള്ള... നായകനും നായികക്കും തുല്യമായ വേതനം വേണമെന്നാണ് അവർ ആവശ്യപെടുന്നത്... 🙏🏽🙄... സാന്ദ്രയെ കുചുംബി... തങ്കം..ഇഷ്ട്ടം 🥰🥰
@AnilKumar-hx6kf
@AnilKumar-hx6kf 17 сағат бұрын
നായകനും നായികയ്ക്കും തുല്യ വേതനം കിട്ടണം എങ്കിൽ ഒരു കഥാപാത്രത്തിന് നായകൻ ചെയ്യുന്ന എല്ലാ കാര്യങ്ങളും നായികയും ചെയ്യേണ്ടി വരും. പിന്നെ മാർക്കറ്റ് വാല്യൂ, സ്റ്റാർഡം ഇതൊക്കെ വളരെ important ആണ്.
@dontreply3-re2ho
@dontreply3-re2ho 15 сағат бұрын
@@AnilKumar-hx6kf അതെ മാർക്കറ്റ് വാല്യൂ, stardom എന്ന് പറഞ്ഞാണ് അത് കൊടുക്കാതിരിക്കുന്നത്..... സിനിമ മേഖലയിൽ ഒരുപാട് സംഘടനകൾ ഉണ്ടല്ലോ അവർ ഒരു തീരുമാനം എടുക്കണം maxm days/dates വർക്ക്‌ ചെയ്യുന്നവർക്ക് മാക്സിമം ഇത്ര രൂപ...അതിനൊക്കെ സംഘടകൾ തീരുമാനിക്കുന്നില്ലത്രെ അവർക്ക് പിന്നെ താരങ്ങൾ date കൊടുക്കില്ലായിരിക്കും... ഈ താരങ്ങൾ കഴിഞ്ഞാൽ പിന്നെ സിനിമ ഇല്ലേ അങ്ങനെ എങ്കിലും പുതിയ ആൾക്കാർ വരട്ടെ ഒരുപാട് പേർക്ക് അവസരം കിട്ടട്ടെ 😂.... നടനായാലും നടി ആയാലും...
@AbeyAbraham-j5m
@AbeyAbraham-j5m Күн бұрын
Cash ഉണ്ടേൽ സെലിബ്രിറ്റി അകമെന്ന് ഇന്ന് മനസിലായി.. 😆😆😆
@AjithKumar-tf9dv
@AjithKumar-tf9dv 20 сағат бұрын
😂👌👌👌👍👍👍 ഒന്നാം തരം അല്ലാ? യൂണിവേഴ്സലാണ്.😂😂😂😂
@LonelyWolf-o8w
@LonelyWolf-o8w Күн бұрын
I am neither marthoma nor catholic. If the situation vice versa at rc church, the same will be the case. Also with other denominations too.
@boomer55565
@boomer55565 Күн бұрын
Adipoli ❤❤welcome🙋🏿‍♂️👍🏿👏🏿💥💪🏿💪🏿
@Godwin-zm9zo
@Godwin-zm9zo Күн бұрын
എന്ത് അടിപൊളി 😂😮
@itn0687
@itn0687 21 сағат бұрын
​@@Godwin-zm9zo പോയി മുട്ട് കുത്തി പ്രാർത്ഥിച്ചോ... ഇപ്പൊ വരും ദൈബം എന്ന useless😂
@Godwin-zm9zo
@Godwin-zm9zo 19 сағат бұрын
@@itn0687 അവിടന്ന് കിട്ടുന്നു ഇതു പോലെ ഉള്ള ചേച്ചി മാരെ പണം കൊടുത്ത് കൊണ്ടു വരുന്നത് ആണോ 😄😄😄 പറയിപ്പിക്കുന്നത് ആണോ 😄
@Godwin-zm9zo
@Godwin-zm9zo 19 сағат бұрын
@@itn0687 പണം കൊടുത്ത് കൊണ്ട് വരുന്നത് താണോ 😄😄😄 ഇങ്ങനെ പറയാൻ ഈ ചേച്ചി ക്ക് എത്ര രൂപ കൊടുത്ത് 😄😄😄
@boomer55565
@boomer55565 4 сағат бұрын
@@Godwin-zm9zo എന്ത്‌ കൊണ്ട് അടിപൊളി അല്ല.... പറഞ്ഞിട്ട് ബാക്കി പറയാം 😃
@Smlal24
@Smlal24 Күн бұрын
❤️❤️❤️
@jayachandran5804
@jayachandran5804 18 сағат бұрын
Interesting and intelligent answers. 🎉❤ Sandra.
@midhunpatel
@midhunpatel Күн бұрын
@arunkv516
@arunkv516 Күн бұрын
👍🏼
@linojohn989
@linojohn989 Күн бұрын
@FreeOption-vu6lc
@FreeOption-vu6lc 20 сағат бұрын
നിങ്ങൾ വിശ്വസിക്കേണ്ട
@deepthy7997
@deepthy7997 Күн бұрын
പ്രിദ്വിരാജിന്റെ ഭാര്യ ആണോ paper producer??
@thrissurgadi
@thrissurgadi Күн бұрын
No......... സിനിമ പ്രൊഡ്യൂസർ ആൻഡ് actress ........
@pradheeshpradheesh9165
@pradheeshpradheesh9165 Күн бұрын
👍👍
@joseph29993
@joseph29993 59 минут бұрын
എല്ലാ വസ്തുക്കളും നിർമ്മിച്ചത് ഒരു വ്യക്തി ആണെന്ന് സമൂഹം വിശ്വസിക്കുന്നു അംഗീകരിക്കുന്നു. എന്നാൽ ഈ പ്രപഞ്ചം '' ഒരാള് ' ആണ് ഉണ്ടാക്കിയത് എന്ന് വിശ്വസിക്കാൻ പലർക്കും സാധിക്കുന്നില്ല. ഒരു വിരോധാഭാസം അല്ലേ അത്
@vkc9781
@vkc9781 17 сағат бұрын
ക്രിസ്തു മതത്തിൽ ജനിച്ചു ജീവിച്ച ക്രിസ്തുമതത്തിന് അടിസ്ഥാന വിശ്വാസം അറിയാത്ത പഠിപ്പിക്കാത്ത കത്തോലിക്ക മതത്തിൽ ഉള്ള വേദപാഠ ക്ലാസ് പഠിപ്പിക്കൽ അല്ലെങ്കിൽ അത് പഠിച്ച ഈ സ്ത്രീക്ക് പറ്റിയ അബദ്ധവും അതുതന്നെ ക്രിസ്തുമതത്തിൽ ജനിച്ച ക്രിസ്തു മാർഗ്ഗത്തിൽ ജീവിക്കുക ക്രിസ്തു പഠിപ്പിച്ചത് മനസ്സിലാക്കുക എന്ത് ചെയ്യണം എന്ത് ചെയ്യരുതെന്ന് ന്യായപ്രമാണത്തിൽ പറഞ്ഞതനുസരിച്ച് ജീവിക്കുക എന്നാൽ നിങ്ങൾ ഉൾക്കൊണ്ടു പോകുന്ന സഭാ വിഭാഗം വിഗ്രഹാരാധകരും എല്ലാ ഗോത്ര വിശ്വാസങ്ങളും പിൻപറ്റുന്നവർ എന്നാൽ യേശുക്രിസ്തു പഠിപ്പിച്ച ക്രിസ്തു മാർഗ്ഗ കാരായി ജീവിക്കാൻ ശ്രമിക്കുക എന്നാൽ നിങ്ങൾ ഇപ്പോൾ എടുത്ത മാർഗ്ഗം വളരെ സ്വാതന്ത്ര്യത്തോടെ കൂടി ജീവിക്കാൻ പറ്റിയ മാർഗമാണ് അതായത് നിരീശ്വരവാദം അല്ലെങ്കിൽ സ്വതന്ത്ര ചിന്ത അല്ലെങ്കിൽ യുക്തിവാദം
@Bradpitl-e8w
@Bradpitl-e8w 16 сағат бұрын
ക്രിസ്തു മതം, ക്രിസ്തുവിന്റെ ഏത് മതം, ക്രിസ്തു എന്താണ് പഠിപ്പിച്ചത്. ക്രിസ്തു എഴുതിയ ഏതെങ്കിലും ഒരു പുസ്തകം പറയാമോ.
@balachandrank4981
@balachandrank4981 12 сағат бұрын
ക്രിസ്തുവിന്റ ആവശ്യം ഇല്ലാതെ successful ആയി ജീവിക്കാൻ സൽ ബുദ്ധിയും വിവേകവും ഉള്ളവർ എന്തിനു എവിടെയോ ഉണ്ടായ fable tale അനുസരിക്കണം,നന്നായി ജീവിച്ചാൽ പോരെ.
@charvikranav
@charvikranav 7 сағат бұрын
ഇതിൽ പ്രത്യേകിച്ച് ഒന്നും ഇല്ല ... ഒരു വൈകാരിക പ്രകടനം മാത്രം ..
@tindofrancy3567
@tindofrancy3567 6 сағат бұрын
Bravo……… somany truths and experiences shared……..
@mariyakuttyhaseena6794
@mariyakuttyhaseena6794 13 сағат бұрын
പിതാവായ എബ്രഹാമും അങ്ങിനെ ആണ് ചോദ്യം chithu ❤❤
@beenanair2492
@beenanair2492 Күн бұрын
ഇത്രയും heart ആയിട്ടുണ്ടെങ്കിൽ കുഞ്ഞുങ്ങളേയും കൊണ്ട് തിരിച്ച് പോരണം ആയിരുന്നു
@adarshchandranarms5045
@adarshchandranarms5045 Күн бұрын
വേറെ
@someonelikeyou6138
@someonelikeyou6138 Күн бұрын
വീട്ടുകാരെ വിഷമിപ്പിക്കാൻ പറ്റില്ലല്ലോ
@beenanair2492
@beenanair2492 Күн бұрын
@@someonelikeyou6138 സ്വന്തം അമ്മയുടെ rights നിഷേധിച്ച സ്ഥലത്ത് അമ്മയെ ക്കാൾ വലുതായ ബന്ധങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലല്ലോ
@SS-wu2ej
@SS-wu2ej Күн бұрын
​@@beenanair2492avar oru bharyayum marumakalum koodiyanu. Appol prayamaaya in laws ine hurt cheyyaan vishamam aakum. Oraalude maathram decision oru marriage il undaakilla,kureyokke vittuveezhcha vendi varum
@anuragjohn87
@anuragjohn87 9 сағат бұрын
Njyan Oru christhyani aanu pakshe aa nariya achante photoyum perum koodi onnu publish chaiyuvarunel ithu pole olla kallanamare natukar koodi onnu kandene
@AntoKiran-v2c
@AntoKiran-v2c 20 сағат бұрын
ഇവളൊക്കെ ഇങ്ങനെ വലിയ dialogue വളി പോലെ വിടും എന്നിട്ട് കല്യാണം മാമോദീസ എല്ലാം പള്ളിയിൽ വച്ചു നടത്തേമ് ചെയ്യും 🤣🤣🤣
@Zarah3300
@Zarah3300 16 сағат бұрын
Avark viswasam illankilum familyk viswasam undavumallo. Familyude ishtathinayirikum angane cheythath.
@AntoKiran-v2c
@AntoKiran-v2c 16 сағат бұрын
@@Zarah3300 അവർക്കു ഇഷ്ടമില്ലാത്തത് എന്തിനാണ് അവരുടെ ഫാമിലിക്ക് വേണ്ടി ചെയ്യുന്നത്. .ഇവരല്ലേ പിള്ളേരുടെ അമ്മച്ചി. .മാമോദീസഎന്നാ പരിപാടി തന്നെ മക്കൾക്ക്‌ വേണ്ടി കാരണവർ വിശ്വാസം ഏറ്റു പറയൽ ആണ്. .ഇവിടെ കാർന്നോത്തി ക്കു അതില്ല ഒട്ടും ഇല്ല 🤣 ചുമ്മാ അല്ല ആ പള്ളീലച്ചൻ ഊക്കി വിട്ടത്
@babu5603
@babu5603 13 сағат бұрын
VERY VERY BAD VIDEO QUALITY
@antonylazer
@antonylazer Күн бұрын
അടുത്ത കൊല്ലം പിള്ളേരുടെ കുർബ്ബാന കൊള്ളപ്പാട് (first ഹോളി communion ) കാണാം ഇവിടെ ഇരുന്നു തള്ളും
@aneeshsafe
@aneeshsafe 13 сағат бұрын
Well said 👏🏻👏🏻👏🏻👏🏻
@vkc9781
@vkc9781 17 сағат бұрын
നിങ്ങളുടെ കുത്തഴിഞ്ഞ ജീവിതത്തിന് അതായത് വർത്തമാനകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ തോന്നിവാസങ്ങൾ പറ്റിയ ഫീൽഡ് സിനിമ ഫീൽഡ് അതിനുപറ്റിയ മതം യുക്തിവാദ മതം ആണ്
@sherly112
@sherly112 11 сағат бұрын
🔥🔥🔥
@neethachettiath4363
@neethachettiath4363 7 сағат бұрын
Sandra I really appreciate you. I am just like you. I am 64 years old and I lost my Catholic faith long time ago. I respect my husband’s faith. My kids are not religious either. I never forced them to follow religion. They are well aware of the history of the most of the religions. Some of the ladies at my age are praying for my comeback to the faith.
@swapnakoodu1528
@swapnakoodu1528 6 сағат бұрын
What about your relationship with Jesus? Did you leave that also?
@user-rq4zj7hu4u
@user-rq4zj7hu4u Күн бұрын
സാന്ദ്ര ചേച്ചിയുടെ സകല ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടായിരുന്നു. പക്ഷെ, അത് പറഞ്ഞു തരാൻ ആളില്ലാതെ പോയി
@adarshchandranarms5045
@adarshchandranarms5045 Күн бұрын
എങ്കിൽ ഒന്ന് കമൻ്റിൽ പറഞ്ഞേ😂
@user-rq4zj7hu4u
@user-rq4zj7hu4u Күн бұрын
@@adarshchandranarms5045 ചോദിക്ക്, പറഞ്ഞു തരാം.
@Godwin-zm9zo
@Godwin-zm9zo Күн бұрын
​@@adarshchandranarms5045 നീയും അവരുടെ കൂടെ പോയാൽ മതി
@user-rq4zj7hu4u
@user-rq4zj7hu4u 19 сағат бұрын
ചോദിക്ക്
@shakeelanh5646
@shakeelanh5646 15 сағат бұрын
ഇനീം ചോദിക്കണം😅
@vibinwilson5555
@vibinwilson5555 Күн бұрын
Logically thinking women will permanently seal the fate of religious con men and all religions ...Kudos !!
@rejijoseph4056
@rejijoseph4056 15 сағат бұрын
❤❤❤❤❤
@Meghana-v4w
@Meghana-v4w 17 сағат бұрын
ഞാനും ഒരു സാധാരണ ക്രിസ്ത്യൻ ഫാമിലി യില് ജെനിച്ചു വളർന്ന person ആയിരുന്നു. ഞാനും നേരത്തെ question ചോദിച്ചു തുടങ്ങി. ഒന്നിനും answer കിട്ടിയിട്ടില്ല. ഇന്നും കിട്ടിയിട്ടില്ല. 😅. Question ചോദിക്കുന്നവർ ചീത്ത കുട്ടികൾ or നന്നായി വളർതaത്തവർ എന്നൊക്കെ ഉള്ള നിരൂപണങ്ങൾ കേട്ടു വളർന്ന്. ഇന്നു അഭിമാനം ഉണ്ടു , പല പഴയ മണ്ടത്തരങളെയും question ചെയ്തു വളർന്നു എന്നതിൽ.
@jdpd-z5v
@jdpd-z5v 17 сағат бұрын
Ennod chodhiki njn parayam
@sherly112
@sherly112 11 сағат бұрын
​@@jdpd-z5v ഞാന് ചോദിക്കട്ടെ
@helenajosephkowattu9626
@helenajosephkowattu9626 20 сағат бұрын
അബദ്ധത്തിൽ കണ്ടുപോയതാണ് ഈ clip. നമ്മൾക്ക് വേണ്ടതെല്ലാം ഉള്ളപ്പോൾ ഇങ്ങനെ ഒക്കെ ചിന്തിക്കുകയും പറയുകയും ചെയ്യുക സാധാരണമാകും. നമ്മൾ എന്തോ ആണെന്നുള്ള ചിന്തയും സ്വാഭാവികം. വലിയ അറിവും വിവരവും ഉള്ള ആളാണെന്നു പറഞ്ഞുകഴിഞ്ഞു. അതുകൊണ്ട് കർത്താവായ ക്രിസ്തുവെ ജ്ഞാനം കൊടുക്കണമേയെന്നു പ്രാർത്ഥിക്കുന്നു.
@Meghana-v4w
@Meghana-v4w 18 сағат бұрын
കഷ്ടം. ആർക്കോ അടിമ പെടുത്തിയ തലച്ചോറും കൊണ്ട് നടക്കുന്ന കുജ്ഞാട്.😢
@shakeelanh5646
@shakeelanh5646 16 сағат бұрын
വേണ്ടതെല്ലാം ഇല്ലാ ത്തവർക്കുള്ളതാണ് മതചിന്ത?
@ressythomson5202
@ressythomson5202 14 сағат бұрын
Vivaramillatha lady 😂
@Liyu431
@Liyu431 4 сағат бұрын
True 😂
@LonelyWolf-o8w
@LonelyWolf-o8w Күн бұрын
For sandras understanding, religion is half administration that is fear of God people will stay away from committing bad activities. Therefore cultivating religious faith is not bad. Liberalism is another name for anarchy beyond a point. striking the balance is important.
@exgod1
@exgod1 Күн бұрын
ഒറ്റ പേര് : Freethinking ath mathi athil und balanace, athil ulla sanity, athil und Rationalism, athil und Atheism, Athil und, Capitalism, athilund Liberalism, athil und Science athil und Secularism, athil und Humanaism athil und Manushan. Baki okke verum Tribalism mathram negative tribalism to be precise.
@itsdude9866
@itsdude9866 21 сағат бұрын
For not committing any crimes the most important thing needed is your self conscience...
@Meghana-v4w
@Meghana-v4w 15 сағат бұрын
​@@exgod1exactly. Very good observation. I am also trying to motivate other monna viswasies. Though my parents are normal believers(not very fierce believers) they are not objecting to my thought process . I am happy about it. Both of them are educated people. After the corona experience we all decided to cremate our body in any govt.. crematorium . Because one of our close friends was cremated by their Punjabi Sikh and Hindu families in Delhi . Because no christian people or church men were not there to support the grieving family. All of them were soooooo afraid to come out of their home and guide our friend's family. Their hindu and sikh neighbours were the only people who were ready to cremate him . That was an eye opener to all of us.😢 After corona our friend's family never went to church till today. That mom and children became more humane now. . Now they're more open minded with all the Hindu and sikh neighbours .
@AntoKiran-v2c
@AntoKiran-v2c 20 сағат бұрын
എന്തോന്നടെയ് പണ്ട് ദൈവങ്ങളെ മാർക്കറ്റ് ചെയ്യുന്നു ഇപ്പോൾ നിരീശ്വര വാദത്തെ മാർക്കറ്റ് ചെയ്യുന്നു 😁 നിരീശ്വര വാദം ഇപ്പൊ ഒരു മതം ആയി തീർന്നു 🤣🤣🤣
@Rightforrightright
@Rightforrightright Күн бұрын
ഇവര്‍ പറയുന്നതിൽ തെറ്റുകള്‍ ഉണ്ട്, യേശു ആണ് സൃഷ്ടി നടത്തിയത് എന്നു ബൈബിളില്‍ പല ഇടത്ത് ഉണ്ട്, അതിനെ support ചെയ്യുന്ന പഴയ നിയമ വാക്യങ്ങളും ഉണ്ട്. വിഗ്രഹ ആരാധന യേശു നേരിട്ട് പറഞ്ഞത് ആയി ഓര്‍മ കിട്ടുന്നില്ല. മാര്‍ത്തോമ്മാക്കാര്‍ വിഗ്രഹം ഇല്ല അത് കൊണ്ട് ആയിരിക്കും ഇവര്‍ അതിനെ ഇപ്പോൾ എതിര്‍ക്കുന്നത്‌.
@itn0687
@itn0687 21 сағат бұрын
ആണോ?? യേശു ആണല്ലേ എല്ലാം ഉണ്ടാക്കിയത്, അപ്പൊ യേശു ജനിച്ചുവീഴുന്നത് മുൻപ് ഭൂമി ഇല്ലായിരുന്നോ?? ഈ നല്ല നല്ല കഥകൾ ബാലമംഗലത്തിൽ ഒക്കെ കൊടുത്തോ... ഈ ദൈവം എന്ന് പറഞ്ഞു പേടിപ്പിക്കല്ലേ ബിസിനസുകാര.... ദൈവം എന്ന കോടാലിയൊക്കെ കഥയായിതന്നെ കിടന്നോട്ടെ, പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിക്കേണ്ട
@itsdude9866
@itsdude9866 21 сағат бұрын
Enthoke aanelum Yesu nte idol vakkunundallo
@itsdude9866
@itsdude9866 21 сағат бұрын
Yesu aanu srishtichadenengil pine daivam endina?
@Rightforrightright
@Rightforrightright 20 сағат бұрын
@@itsdude9866 ദൈവം തന്റെ സ്വന്തം രൂപത്തിൽ മനുഷ്യനെ ഉണ്ടാക്കി. അപ്പോൾ ദൈവം ഒരു മനുഷ്യന്‍ ആയിരുന്നു സൃഷ്ടി നടthumbol , yeshu യേശു ആണ് ദൈവത്തിന്റെ സ്വന്തം രൂപം എന്ന് ബൈബിളില്‍ ഉണ്ട്
@Rightforrightright
@Rightforrightright 20 сағат бұрын
@@itn0687 യേശു പറഞ്ഞു അബ്രഹാമിന് മുമ്പേ ഞാന്‍ ഉണ്ട്, ഞാന്‍ ആകുന്നു absolute beggening. സ്വര്‍ഗ്ഗത്തില്‍ irikkunnavan ആയ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വന്നവന്‍ ആയ മനുഷ്യ പുത്രന്‍ അല്ലാതെ ആരും സ്വര്‍ഗത്തില്‍ കയറി പോയിട്ട് ഇല്ല.
@JitheshKrishnan-s7v
@JitheshKrishnan-s7v Күн бұрын
നാസ്ഥികരുടെ ചാനൽ കണ്ടു കണ്ടു എന്റെ മത ദൈവ വിശ്വാസം കൂടി.... ഇപ്പോൾ പണ്ടത്തേക്കാൾ കൂടുതൽ വിശ്വാസം ഉണ്ട്
@syamkumar321
@syamkumar321 Күн бұрын
ഞഞ്ഞായി
@ajeeshs1883
@ajeeshs1883 Күн бұрын
നായുടെ വാൽ പന്തീരാണ്ടുകാലം കുഴലിലിട്ടാലും അത് വളഞ്ഞുതന്നെയിരിക്കും ......... എന്നൊരു ചൊല്ലുണ്ട് 🤣🤣🤣🤣
@JitheshKrishnan-s7v
@JitheshKrishnan-s7v Күн бұрын
@@ajeeshs1883 അതാണല്ലോ നിങ്ങൾ നേരെ ആവാത്തത്
@ani2kerala
@ani2kerala Күн бұрын
Same pitch bro.. ഞാനും വിശ്വാസത്തെ ആഴത്തിൽ പഠിക്കാൻ തുടങ്ങിയത് ലൈവ് കണ്ടു തുടങ്ങിയ മുതൽ ആണ്
@Smithahumanist
@Smithahumanist Күн бұрын
നന്നായി...read cover to cover without prejudices...best way out 😊...you can check ✅🎉.
@cloud_media
@cloud_media Күн бұрын
ഇതൊന്നും അല്ല ... ഏറ്റവും നവീകരണമായ സഭയാണ് മാർത്തോമാ സഭ എന്നാണെല്ലേ പുറത്തുള്ള വെപ്പ്...😂 . 33% സഭാ സംവരണം സ്ത്രീകൾ പിന്നെ മദ്പക പ്രവേശനം ഇപ്പോൾ കൊടുത്തിട്ട് 😂😂 സഭ മാറുകയാണ്.... ഇല്ലേ അണികൾ ഇല്ലെന്ന് മനസിലായി കാണും 😂😂😂
@umadevi5840
@umadevi5840 20 сағат бұрын
Impressed.....🎉❤
@ani2kerala
@ani2kerala Күн бұрын
ഈശ്വരാനുഗ്രഹം ഇല്ലാതെ പോയത് കൊണ്ടാണ് സിനിമയിൽ ശോഭിക്കാതെ പോയത്, ഇനിയുള്ള കാലം ചുംബന സമരക്കാർക്കും താലി പൊട്ടിക്കൽ ടീമിന്നും പൊക്കി കൊണ്ടു നടക്കാൻ പേരിന് ഒരു സെലിബ്രിറ്റി ആയി..
@Bradpitl-e8w
@Bradpitl-e8w Күн бұрын
Litmus 2024 register ചെയ്യൂ,പങ്കെടുക്കു നീയും നിന്റെ കുടുംബവും രക്ഷപെടും. ഡിങ്ക ഭഗവാൻ, വിശുദ്ധ ബാലമംഗലം 3:12 മുതൽ 18 വരെ.
@GWC2263
@GWC2263 Күн бұрын
അത് ശെരിയാ മലയാളത്തിലെ സൂപ്പർസ്റ്റാർ കളും leading ആക്ടർസും എല്ലാം പള്ളിയിലെ അച്ഛന്മാരും ഉസ്താദ് മാറും പൂജാരിമാരും അല്ലേ.
@harikk1490
@harikk1490 Күн бұрын
വിശ്വാസികൾ എല്ലാം ഇപ്പോൾ പീഡനക്കേസിൽ ശോഭിച്ചുകൊണ്ടിരിക്കുകയാണ്
@adarshchandranarms5045
@adarshchandranarms5045 Күн бұрын
Ani അല്ല നീ തുരുമ്പ് പിടിച്ച ആണി ആണ് 😂
@jojohn103
@jojohn103 Күн бұрын
തലച്ചോർ കാലിൻ്റെ ഇടയിൽ ആണോ മോനേ.. നിങ്ങളുടെ ഇരിക്കുന്നതു? പുള്ളി കാരി പ്രൊഡ്യൂസർ ആണ്.. അല്ലാതെ സിനിമയിൽ പ്രസോഭിക്കാൻ വേണ്ടി ഓടി നടക്കുന്ന നടി നടൻ ടൈപ്പ് അല്ല... പുള്ളികാരിക്ക് ഏതേലും നടി നടന് വെച്ച് സിനിമ പിടിച്ചു ക്യാഷ് ഉണ്ടാക്കിയാൽ മതി..അല്ലാതെ പ്രസോഭിക്കൻ വേണ്ടി ഓടി നടകണ്ട കാര്യം ഇല്ല
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН