ആദ്യമായി കിട്ടിയ അഭിനന്ദനത്തിൽ മനസ്സ് നിറഞ്ഞ് ലീല..

  Рет қаралды 456,987

Asianet Plus

Asianet Plus

Күн бұрын

ലീല വച്ച കറി രുചിച്ച് മനസ്സറിഞ്ഞ് ഭക്ഷണം കഴിച്ച് കുട്ടിയപ്പൻ.. ആദ്യമായി കിട്ടിയ അഭിനന്ദനത്തിൽ മനസ്സ് നിറഞ്ഞ് ലീല..
Leela || Tonight 11 PM || Asianet Plus
#Leela #AsianetPlus #BijuMenon #Vijayaraghavan #Indrans

Пікірлер: 120
@mohammadbasheer3348
@mohammadbasheer3348 Жыл бұрын
വിനായക ന്റെ, ഇന്റർവ്യൂ, കണ്ട തിന് ശേ ഷം, കാ ണ്‌ ന്ന വർ ഉണ്ടോ?
@mudasirtk7859
@mudasirtk7859 Жыл бұрын
yes😂
@sarath5137
@sarath5137 Жыл бұрын
Yes
@amosh9174
@amosh9174 Жыл бұрын
Njan
@devidasanparambilthara6874
@devidasanparambilthara6874 Жыл бұрын
Yes
@robinhood9609
@robinhood9609 Жыл бұрын
Ya
@JChand83
@JChand83 3 жыл бұрын
കഥ, Simple.. സ്വന്തം മകളെ പ്രാപിച്ച അച്ഛൻ. അതിനായി ശ്രമിക്കുന്ന മറ്റു മനുഷ്യർ. ഇവരെക്കാളും എത്രയോ ഭേദം ആ ആന. ഇഞ്ചിഞ്ചായി ജീവനെടുക്കാതെ ഒറ്റ ഏറിനു കൊന്നു. (എനിക്ക് മനസിലായത് )
@annageorge1992
@annageorge1992 Жыл бұрын
അതു പോലെ ആ പ്രായമായ സ്ത്രീ പറയുമല്ലോ, തുണി അഴിച്ച നീ ഇനി തുണി ഉടുപ്പിച്ചു വലിയ ആളായെന്ന് ഭാവിക്കണ്ട എന്ന്. അതാണ് ഇവിടെയും. കുട്ടിയപ്പൻ ലീലയെ അങ്ങ് രക്ഷിക്കുകയാണ്. എങ്ങനെ? ഇത്രയും കാലം ഈ മാഫിയയുടെ കൂടെ നിന്ന അയാളുടെ ഭാര്യ ആക്കിക്കൊണ്ട്. ഇനി എന്നും അർഹിക്കാത്ത ഔദാര്യം ആയ ഭാര്യാപദവി അവളുടെ സമ്മതം പോലും ഇല്ലാതെ തരുമ്പോൾ, അവളും അതു തന്നെ പറയുന്നു. ഇങ്ങനെ രക്ഷകൻ ചമയേണ്ട എന്ന്.
@krikky143cool7
@krikky143cool7 3 жыл бұрын
എല്ലാവരുടെ അഭിനയം പൊളിച്ചു💪 ബിജു മേനോൻ കട്ട ഫാൻ...പക്ഷേ, എത്ര കണ്ടിട്ടും സംഗതി പിടി കിട്ടിയില്ല...ബിജു മേനോൻ ഭാഷയിൽ പറഞാൽ ബിജു മേനോൻ : " കിട്ടിയോയോ" ക്ലൈമാക്സ് കണ്ട ഞാൻ : ഒരു തേങ്ങയും കിട്ടിയില്ല 😭
@vishnubabu9035
@vishnubabu9035 Жыл бұрын
Bro ith oru novel anu..
@filmarchive7568
@filmarchive7568 Жыл бұрын
@@vishnubabu9035 No, it was a short story, a beautiful one by Unni R
@Adv.ചന്തഹംസMBBS
@Adv.ചന്തഹംസMBBS Жыл бұрын
ഈ സീനിൽ അവസാനം വരുന്ന ആ വയലിൻ ബിജിഎം... ഒരു രക്ഷയില്ല ❤️ ലീലയുടെ മനസ്സിൽ തോന്നിയത് എന്താണെന്ന് ആ ബിജിഎമ്മിൽ ഉണ്ട് ...
@vysakh1227
@vysakh1227 3 ай бұрын
Aa bgm kelkkan ee scheme koode koode kanunna njn😂
@johnanderson2458
@johnanderson2458 2 жыл бұрын
കുട്ടിയപ്പൻ, അയ്യപ്പൻ, മാമച്ചൻ ഇവരാണ് എന്റെ ഹീറോസ്
@vineethvavachi7460
@vineethvavachi7460 Ай бұрын
ഹേമ കമ്മറ്റി വന്നതിനു ശേഷം രഞ്ജിത്തിൻ്റെ ലീലാവിലാസം കാണാൻ വന്നവരുണ്ടോ,,
@Vpr2255
@Vpr2255 3 жыл бұрын
Mammoty & Mohanlal നെ നോക്കിട് കിട്ടിയില്ല, അവസാനം, Biju ന് വന്നു 👈
@nahasnassar3235
@nahasnassar3235 3 жыл бұрын
Njan orupaadu kandda movie aanu leela idhile actors muazhuvan enna performance aanu kazhchavechadh super movie aanu leela
@singersanilchembrasserieas8544
@singersanilchembrasserieas8544 3 жыл бұрын
എങ്ങനെ തിയേറ്ററിൽ പോയി കണ്ടോ യുട്യൂബിൽ ഇല്ല ലോ
@achm7857
@achm7857 3 жыл бұрын
@@singersanilchembrasserieas8544 hotstaril und
@dashquip5309
@dashquip5309 3 жыл бұрын
കണ്ട് ഞാൻ ഒരുപാട് കരഞ്ഞു 😭😭😭
@muhlistp4875
@muhlistp4875 3 жыл бұрын
Kadha manassilayilla
@jacobstanley3658
@jacobstanley3658 3 жыл бұрын
Nalla padam..malayali ayittu njan engane oru padam eppla kanunne...Nalla movie..BIJU MENON Chetan Nd d whole..team ellavarum POWLIIIIIEEE... 👏👏❤️💯✨
@knk474
@knk474 3 жыл бұрын
പെണ്ണ് പിടി രംഗം അത് ബിജു മേനോനെ കഴിഞ്ഞേ ആൾ ഒള്ളു മലയാള സിനിമയിൽ. 😂😘
@vishnubabu9035
@vishnubabu9035 Жыл бұрын
😂
@sarath324
@sarath324 3 жыл бұрын
ഇതൊരു വേറെ മൂഡ് ആണീ പടം ,ക്ളീഷേ ഫാന്സിന് പിടിക്കൂല
@Jippu725
@Jippu725 Жыл бұрын
Oru സ്ത്രീയെ നഗ്ന ആക്കി ആനയുടെ tumbikkayyil കിടത്തി bhogikkanam ഇത് എഴുതിയ thayoli യെ സൂക്ഷിക്കണം
@Harikrishna-qh1qo
@Harikrishna-qh1qo 3 жыл бұрын
I love this movie, oru magic und ee filmil
@user-ob4io6bk8v
@user-ob4io6bk8v Жыл бұрын
This film should be awarded Oscar,,,, wonderfull film , all acted superb
@sarathchikku1028
@sarathchikku1028 11 ай бұрын
Ennitu venam Oscar nte ulla vilakoode pokan 😂
@roby-v5o
@roby-v5o 3 жыл бұрын
ആർ. ഉണ്ണിയുടെ നോവൽ ആണ്.. അദ്ദേഹം തന്നെ സിനിമയ്ക്ക് തിരക്കഥ എഴുതി.. രഞ്ജിത് ആദ്യമായിട്ട് മറ്റൊരാളുടെ സ്ക്രിപ്റ്റിൽ ഡയറക്ടർ ചെയ്ത സിനിമ.. രഞ്ജിത്ത് തന്നെ സിനിമയുടെ നിർമ്മാണം.. ബിജു മേനോന്റെ പാട്ടും ഉണ്ട് ഈ സിനിമയിൽ
@midhunbasheer9672
@midhunbasheer9672 3 жыл бұрын
Kaiyoppu
@sihananiyas6952
@sihananiyas6952 3 жыл бұрын
Etha filim
@Sihab_AP
@Sihab_AP 3 жыл бұрын
ലീല.. കണ്ടാൽ ഒരു പിടിയും കിട്ടില്ല
@raheescv6101
@raheescv6101 3 жыл бұрын
M...y padam
@shareefk3195
@shareefk3195 Ай бұрын
ആന എവിടെ
@sarath.s.muthukulam2904
@sarath.s.muthukulam2904 2 жыл бұрын
😍👍
@suni321
@suni321 3 жыл бұрын
ഇത് മുഴുവൻ കാണാൻ എന്താ മാർഗം
@joswinsunnykadukanmackal8498
@joswinsunnykadukanmackal8498 3 жыл бұрын
Hotstar
@renukaravindranr3293
@renukaravindranr3293 3 жыл бұрын
Download chynm
@sidheeqsid7090
@sidheeqsid7090 3 жыл бұрын
ടെലിഗ്രാം
@suni321
@suni321 3 жыл бұрын
@@sidheeqsid7090 ok ബ്രോ
@suni321
@suni321 3 жыл бұрын
@@renukaravindranr3293 👍👍👍
@appuchettantpenn2713
@appuchettantpenn2713 2 жыл бұрын
Movie nema പ്ലീസ്
@itmrvz9014
@itmrvz9014 2 жыл бұрын
Leela
@monsonchacko7135
@monsonchacko7135 3 жыл бұрын
Biju is far better actor than Mamooty n mohanlal.
@karatefitnessbyshihansabuj8574
@karatefitnessbyshihansabuj8574 2 жыл бұрын
🙄
@4355jk
@4355jk Ай бұрын
ആന ആ പെണ്ണിനെ പൊക്കിയെടുക്കുന്ന നുഡിറ്റി സീൻ ഇല്ലല്ലോ
@basuribalan5931
@basuribalan5931 3 жыл бұрын
Sathyathil ithinte story ndha parayan sramikunne...still enik manasilayila 🙄
@In_Can
@In_Can 3 жыл бұрын
ഇത് പോലുള്ള movies, director എന്ത് ഉദ്ദേശിച്ചു എന്നതിനേക്കാള്‍, നമുക്ക് എന്ത് vibe കിട്ടി എന്നതാണ് പ്രധാനം. I didn't like the entire concept of the movie, still some sequences are just exquisite. പക്ഷേ ചിലര്‍ക്ക് 100% ഇത് ഇഷ്ട്ടപ്പെട്ടു. Its an entirely different genre.
@jayachandran.a
@jayachandran.a 3 жыл бұрын
The film is not trying to tell a story. It just tries to depict the life of a man and those around him in a semi-realistic manner. Our lives are not bound by a story with a beginning and an end. We don't lead our lives according to a script. I think that is what the director aims to tell us. We can take it any way we like it.
@mydreamsarehappening
@mydreamsarehappening 3 жыл бұрын
നല്ല പേര്... ബാസുരി.. (ഓടക്കുഴൽ )
@basuribalan5931
@basuribalan5931 3 жыл бұрын
@@In_Can mmm 😁
@basuribalan5931
@basuribalan5931 3 жыл бұрын
@@jayachandran.a yea👍
@adithyachandran2322
@adithyachandran2322 Жыл бұрын
J
@gemmonchandran523
@gemmonchandran523 3 жыл бұрын
വൃത്തികെട്ട പടം.... തിയേറ്റർ ൽ ആയിരുന്നെങ്കിൽ ജനങ്ങൾ തിയേറ്റർ കത്തിച്ചേനെ...
@robinthomas5521
@robinthomas5521 3 жыл бұрын
enthinu thanikku ishtamalla ennu vachu pod koppa
@suni321
@suni321 3 жыл бұрын
അടിപൊളി മൂവി 👌
@amigozz781
@amigozz781 3 жыл бұрын
Athakam Kuzhapamilla
@misriyamullappally8361
@misriyamullappally8361 3 жыл бұрын
Nice muvie👍👍
@misriyamullappally8361
@misriyamullappally8361 3 жыл бұрын
Biju menon..👍👍❤️
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12