ആദ്യമായി പ്ലാവ് നട്ടവർ അറിയാൻ Jack Fruit Farming Tips Malayalam Krishi Lokam

  Рет қаралды 170,493

Krishi Lokam

Krishi Lokam

Күн бұрын

ആദ്യമായി പ്ലാവ് നട്ടവർ അറിയാൻ Jack Fruit Farming Tips Malayalam Krishi Lokam
» My Other Channel Skin & Hair Care Tips & Home Remedies : / tipsforhappylife
♥ ♥ For PR/Collaboration Contact: tipsforhappylife2015@gmail.com
Don't forget to subscribe 😌✨️
Please Contact me : INSTAGRAM ♥ ♥ : Instagram: / annieyujin
🎬 More Videos
💥 Rambuttan Farming Tips - • 11 സെൻറ്റിലെ റംബൂട്ടാൻ...
💥 Mangosteen Farming - • മാങ്കോസ്റ്റീൻ എന്ന മധു...
💥 Nutmeg Farming - • ജാതി തൈ നടുമ്പോൾ ശ്രദ്...
💥 JackFruit Farming - • ഒരു വർഷം കൊണ്ട് വിയറ്റ...
💚 Stephan & Annie Yujin
#krishilokam
#jaivakrishi
#organicfarmer
#kitchengarden
#fruitfarming
#malayaliyoutuber
#Annieyujin
#Stephan
#Fruitplantsinkerala
#jackfruitfarming

Пікірлер: 185
@baijubaiju4020
@baijubaiju4020 3 жыл бұрын
അങ്ങയുടെ വീഡിയോകൾ ഞാൻ സ്ഥിരമായി കാണും. അങ്ങയുടെ അവതരണം എനിക്ക് ഇഷ്ടമാണ് അങ്ങനെ ഒന്ന് കാണാൻ ആഗ്രഹമുണ്ട്.
@KrishiLokam
@KrishiLokam 3 жыл бұрын
Ok thanks.krishi lokam whatsapp 9349304412.
@vinithamohanan3356
@vinithamohanan3356 2 жыл бұрын
​@@KrishiLokam
@rekhaajith9990
@rekhaajith9990 3 жыл бұрын
Down ilulla chakka eduthu thoran vekku... Nalla taste alle.. Mukalil ullathu angane nilkatte... Nalla rasamund kanaan thanne.. Good video
@KrishiLokam
@KrishiLokam 3 жыл бұрын
swelppam kudi valaratte ennu vicharichittane. thoran vaikkanam.
@rekhaajith9990
@rekhaajith9990 3 жыл бұрын
@@KrishiLokam 👍😍
@SachinSuresh
@SachinSuresh Жыл бұрын
Ee same plavile chakkayude kuru itt kilitha plavil chakka undakumo. Njan ingane seed itt oru plavu nattayirunu
@KrishiLokam
@KrishiLokam Жыл бұрын
undakum .varshangal kuduthal venam chakka undakan.
@Sherinbolgatey
@Sherinbolgatey 2 жыл бұрын
Very nice njanum innu oru plaveee vagi
@KrishiLokam
@KrishiLokam 2 жыл бұрын
Good. kzbin.info/www/bejne/namZaIiHqNSVrs0 kzbin.info/www/bejne/qKiWq4V-oJVnhqM
@KrishiLokam
@KrishiLokam 2 жыл бұрын
kzbin.info/www/bejne/eZ_UkKhpeK2eos0
@ponnammathankan616
@ponnammathankan616 3 жыл бұрын
Very useful video.plavinu ethokke valangal anu koduthathu
@KrishiLokam
@KrishiLokam 3 жыл бұрын
watch this videos . kzbin.info/www/bejne/g6exnYp3a86mpZI kzbin.info/www/bejne/iIHGZHhsppqnhrM kzbin.info/www/bejne/qKiWq4V-oJVnhqM
@noname-lm4eu
@noname-lm4eu 3 жыл бұрын
Kerala grown website il ee chakkayude thai available aanu ,avar home delivery cheithu tharum
@KrishiLokam
@KrishiLokam 3 жыл бұрын
Ok thanks.
@Sahalamuhammed
@Sahalamuhammed 3 жыл бұрын
Annie, good chacka, congratulations.
@KrishiLokam
@KrishiLokam 3 жыл бұрын
Thanks a lot
@valsalasoman2263
@valsalasoman2263 5 ай бұрын
രാസവളം ഇടാൻ പറ്റുമോ ഏതുപ്രയത്തിൽ ഏതൊക്കെ വളം എത്രയൊക്കെ ഉപയോഗിക്കാം
@aamiywc7750
@aamiywc7750 3 жыл бұрын
Njanum viyatnam super early Jack fruit plant nattin 8/8/2020 le Correct 9 months aayappol onnu kayichu ath nullikalanju.pinne ithuvareyum kaayichilla.athendh kondan.ippolanengil athinte kurach ilakal goat kadichu.nalla helthy plant aayirunnu.
@KrishiLokam
@KrishiLokam 3 жыл бұрын
Goat kadikkathe nokkanam. next time il undayikolum.
@kichukichzz7838
@kichukichzz7838 3 жыл бұрын
Beautiful vedieo Thanku so much 💖💖💖💖💖💖💖💖💖
@KrishiLokam
@KrishiLokam 3 жыл бұрын
Thanks dear.
@roshansunny27
@roshansunny27 2 жыл бұрын
Aan poovu aano mullilaatha chakka aayi varunath. Ente 2 year old plavil 2 chakka undaayi 2inch neelam aayappol oru side il ninnu black spot vannu athu aa chakkayil motham aayi ath pozhinju pokunu. Entha karanam ennario..? Plavil nalla pole neerond
@KrishiLokam
@KrishiLokam 2 жыл бұрын
male flower chakka akilla .athe pozhinju pokum.
@abdulshameerck9292
@abdulshameerck9292 3 жыл бұрын
Njan 250 rupakk vangi vechu rantu aazcha kazhinjhapol chakka untaayi adhu kattu cheythu kalayaan paranjhu njan adhu cheyyukayum cheythu adhu aavshyamillatha kaaramaano adhu
@KrishiLokam
@KrishiLokam 2 жыл бұрын
Thai valuthayitte kai undakunnathane nallathe.
@Sheeja-dy4gv
@Sheeja-dy4gv 4 ай бұрын
ഞാൻ ഒരു വരിക്ക പ്ലാവ് വാങ്ങി നട്ടു പക്ഷേ അതിൻ്റെ തണ്ടു കേട് വന്ന് വടിയത് പോലെ നില്കുന്നു ഇതു നേരെ അവൻ എന്തു ചെയ്യണം
@satishkannur1852
@satishkannur1852 2 жыл бұрын
Leaves destroyed by insects Leaves get folded what medicine to be sprayed
@KrishiLokam
@KrishiLokam 2 жыл бұрын
watch this video. kzbin.info/www/bejne/eYubg2t4qd9-q7c
@geethamohan3340
@geethamohan3340 3 жыл бұрын
Ayyooo ante plavu unaggippoyi njan paranjjille ..ini appol nadam 🤔pinne oru sarppotta tyi nattittud 4 kollamayi chriya pokkamayi tanne nikkunnu atepadi saghakalokk yudd kurachu valamokk cyythirunnu....ini adhanu cyyedathu paranjju tarumennu karatunnu😊
@KrishiLokam
@KrishiLokam 3 жыл бұрын
water kodukkan pattumengil eppole nadam . ee valam okke kodukke appole chedi nannayikolum. kzbin.info/www/bejne/b6SWhaugrbF0j6c kzbin.info/www/bejne/r2KVgqJtgLmSjqc kzbin.info/www/bejne/qKiWq4V-oJVnhqM
@gafoorkallivalappil3168
@gafoorkallivalappil3168 3 жыл бұрын
ഏത് പ്രായത്തിൽ തൈ വെട്ടി ഒതുക്കാം???? Pls reply....
@KrishiLokam
@KrishiLokam 3 жыл бұрын
Prayam alla valarcha nokkiettane njangal cheyyunnathe.
@jusirashi4975
@jusirashi4975 Жыл бұрын
പ്ലാവ് നട്ട് 1 month ആയപ്പോ cheriya ചക്ക ഉണ്ട് പൊട്ടിച്ചു കളയണോ cheriya theyyanu school കിട്ടിയതാണ്
@KrishiLokam
@KrishiLokam Жыл бұрын
cheriya thai anengil chakka kalayunnathane nallathe.
@sudharaj4484
@sudharaj4484 3 жыл бұрын
Plavu Maram vindu ulbagam kanunnu , Medicine undo
@KrishiLokam
@KrishiLokam 3 жыл бұрын
Bordo kuzhamb theche kodukke.
@sudharaj4484
@sudharaj4484 3 жыл бұрын
@@KrishiLokam thanku
@pkmurshid3933
@pkmurshid3933 3 жыл бұрын
Nalla video informative
@KrishiLokam
@KrishiLokam 3 жыл бұрын
Thanks.
@josephthomas685
@josephthomas685 3 жыл бұрын
Make a video on how to market " Chakka" >it will be very useful
@KrishiLokam
@KrishiLokam 3 жыл бұрын
Will try
@rosemarypoulose3645
@rosemarypoulose3645 3 жыл бұрын
Mannil mutti kidakkunna chakka mannil kedannal athil keedangalokke mannil ninnum Keri kedakum. Sheet allenkil cover adiyil vechu kodukkamo
@KrishiLokam
@KrishiLokam 3 жыл бұрын
kodukkunnathe kond kuzhappam ella pakshe nammal chedi nanakkumbole vellam sheet il kettikidakkan padilla.
@rosemarypoulose3645
@rosemarypoulose3645 3 жыл бұрын
@@KrishiLokam sheet il vellam kettan Padilla. Ente plaavil undaaya chakka ithu pole mannil kedannu kedayi poyirunnu
@KrishiLokam
@KrishiLokam 3 жыл бұрын
ettavum nallathe thenginte ola yode kudiya patta ettu kodukkunnathane.appole vere problem onnum ella.
@sreejatssree2788
@sreejatssree2788 3 жыл бұрын
Njn all season mango tree vangi drumil vachit 7 monthay 2 times poothu but kai pidikunnathapo thanne unagipokunnu. Enthukondanonnu parayamo
@KrishiLokam
@KrishiLokam 2 жыл бұрын
cheriya thai ano ?
@chichoooo5
@chichoooo5 3 жыл бұрын
Enthu valam kodukkum...? Athumkoodi parayamayirunnu...
@KrishiLokam
@KrishiLokam 3 жыл бұрын
Valam cheyyunna videos nammal ettittunde. next video il detail ayyitte parayam. kzbin.info/www/bejne/qKiWq4V-oJVnhqM
@asworldbyaslu4226
@asworldbyaslu4226 2 жыл бұрын
Ente plavinte top cut cheythu venalkalath cut vheyaruthann ariyillayirunnu. Enthu cheyyum
@KrishiLokam
@KrishiLokam 2 жыл бұрын
Chedi kke nannayi water koduthal mathi.
@Timetoeatsusanshaji960
@Timetoeatsusanshaji960 3 жыл бұрын
Wonderful video👌👌👌
@KrishiLokam
@KrishiLokam 3 жыл бұрын
Thanks a lot
@sivadasan1239
@sivadasan1239 Жыл бұрын
Nadunna reethi paranjutharamo.
@KrishiLokam
@KrishiLokam Жыл бұрын
watch this video :kzbin.info/www/bejne/raTCmYCGg5eDpbs
@josephsebastian9322
@josephsebastian9322 Жыл бұрын
ഒരു പ്ലാവ് വച്ചിട്ട് അത് പൊക്കം വെച്ച് പോവുക നല്ല പൊക്കമായി അതിൻറെ പൊക്കം വയ്ക്കുന്നത് ഒഴിവാക്കാൻ കൂമ്പ് ഒടികുന്നത് തെറ്റുണ്ടോ
@KrishiLokam
@KrishiLokam Жыл бұрын
cheyyam Thanks kzbin.info/www/bejne/fIWyo5d9qNmHjsk
@vijayan.kkochukunju5702
@vijayan.kkochukunju5702 Ай бұрын
ഇപ്പോൾ നിലവിൽ പ്ളാവുകൾ ഉണ്ടോ. 2 വർഷത്തിനു മുകളിലുള്ള വീഡീയോ. പറ്റീരു
@KrishiLokam
@KrishiLokam Ай бұрын
channel il nokku.. new videos undallo.. aru pattichenna parajath ??? kzbin.info/www/bejne/n2erq6minZ6nfKM
@beenaharikumar7244
@beenaharikumar7244 7 ай бұрын
ചക്ക വിളഞ്ഞു കിട്ടാൻ എത്ര മാസം വേണം
@helendcruz3392
@helendcruz3392 3 жыл бұрын
എന്റെ വീട്ടിൽ മുള്ളാത്ത കായ് ച്ചപ്പോൾ അത് വെള്ള നിറത്തിലുള്ള ജീവികൾ വന്നു പുറം മുഴുവൻ മൂടി.ഉറുമ്പും ( നീറ്) വന്നു കൂടുകൂട്ടാൻ തുടങ്ങി.ക്രമേണ ആ മരം ഉണങ്ങിപ്പോയി.എന്താണു കാരണം
@KrishiLokam
@KrishiLokam 3 жыл бұрын
neer vanne kudukuttiyal normaly pettanne tree unangi pokarilla .ennal valarcha muradikkarunde.
@sunipk7337
@sunipk7337 2 жыл бұрын
വെള്ള നിറത്തിൽ എട്ടുകാലി പോലെ മുള്ളൻ ചക്ക മരത്തിൽ നിറയെ ഉണ്ട്.. ഇതിന് എന്തേലും പരിഹാരം ഉണ്ടോ.. ഉണ്ടേൽ അറിയിക്കണേ
@vijayannair9762
@vijayannair9762 Жыл бұрын
ചക്കപ്പോട്ട ചക്കയായി വിളയാൻ എത്ര മാസം വേണം? ,
@KrishiLokam
@KrishiLokam Жыл бұрын
3 months.
@rasheenap1469
@rasheenap1469 3 жыл бұрын
വളരെ ഉപകാരം 👌👌
@KrishiLokam
@KrishiLokam 3 жыл бұрын
Thanks.
@harshanam8590
@harshanam8590 3 жыл бұрын
എന്റെ പ്ലാവിൽ ഓഗസ്റ്റ് മാസം ചക്ക ഉണ്ടായി ഇപ്പോൾ പഴുത്തു പകമായി
@KrishiLokam
@KrishiLokam 3 жыл бұрын
Good .
@mubasshiraameer1346
@mubasshiraameer1346 2 жыл бұрын
എന്റെയും
@minitk1765
@minitk1765 3 жыл бұрын
ചക്ക കൂടുതലുണ്ടായാൽ ഇടക്ക് ചിലതു പച്ചയായി പറിച്ചെടുത്താൽ ബാക്കിയുള്ള ചക്കകൾ നന്നായി വരും
@KrishiLokam
@KrishiLokam 3 жыл бұрын
Athe thanne ane udeshichirikkunnathe. odiche kalayan ulla madi kondane kalayathathe.
@AbdulAzeez-ht1zu
@AbdulAzeez-ht1zu 2 жыл бұрын
എഞ് കൊണ്ടാണ് ചക്കകൾ എല്ലാം പുഴു ചക്കകൾ എല്ലാ വർഷവും കാഴ്ചക്കുന്ന ചക്കകൾ തിന്നാൻ പറ്റുന്നില്ല
@KrishiLokam
@KrishiLokam 2 жыл бұрын
Bordo misritham spray chaithe kodukke.
@lathagopalakrishnan9027
@lathagopalakrishnan9027 Ай бұрын
ഇതിന് എന്ത് വളം ആണ്
@rathnakaranthoovayil7146
@rathnakaranthoovayil7146 3 жыл бұрын
പ്ലാവിൻ തൈ വെയില് കൊള്ളുന്നതിനു കുഴപ്പമുണ്ടോ?
@KrishiLokam
@KrishiLokam 3 жыл бұрын
normaly kuzhappam ella. pinne kuduthal sunlight adiche ela kariyunnundengil thanal kodutholu.
@madhusoodananpp3924
@madhusoodananpp3924 2 жыл бұрын
എന്റെ മൂന്നുവർഷം പ്രായമായ വിയറ്റ്നാം എളിപ്ലാവിൽ പതിനഞ്ചോളം ചക്കകൾ ഉണ്ടായി. ഒരു മീഡിയം വലിപ്പം എത്തുമ്പോൾ എല്ലാം കൊഴിഞ്ഞു പോകുന്നു. എന്തെങ്കിലും വളത്തിന്റെ കുറവാണോ. എന്ത് ചെയ്യാൻ കഴിയും
@KrishiLokam
@KrishiLokam 2 жыл бұрын
Fungus ayyirikum. watch this videos kzbin.info/www/bejne/qXrXdYadipWcmpo kzbin.info/www/bejne/eYubg2t4qd9-q7c
@Fadhiyavlog
@Fadhiyavlog 3 жыл бұрын
ഏത് പ്രായ മായ തൈ ആണ് വച്ചത് വച്ചിട്ട് ഒന്നര വർഷമല്ലേ തൈക്ക് എത്രയാ പ്രായം
@KrishiLokam
@KrishiLokam 3 жыл бұрын
Nadumbole 3 months ayyittundakum.
@vimalsukumar6207
@vimalsukumar6207 3 жыл бұрын
Cheatta nilathu kidakkunna chakkayudea adiyil നല്ല ഒരു plastic chaku virichu eduuu
@KrishiLokam
@KrishiLokam 3 жыл бұрын
eppole venal kalam ayyathe kond valiya problem ella.first undakunnathe knde ellam mannil mutti ane undakunnathe.
@vimalsukumar6207
@vimalsukumar6207 3 жыл бұрын
@@KrishiLokam അതാണ് പറഞ്ഞതു...yantea vettil undayapol mannil mutti കിടന്നു athil keedathintea problem undayii...mutti kidakkunna bhagam ഒരു black color ആയി varum....
@KrishiLokam
@KrishiLokam 3 жыл бұрын
Ok . thanks.
@KrishiLokam
@KrishiLokam 3 жыл бұрын
Njangal 100 plave vachittunde ellam thanne chakka ayyikondirikkukayane othiri pidikkunnathe konde kurachokke poyalum kuzhappam ella. cheriya chakka cut chaithe kalayan madi ayyathe kondane cheyyathathe.
@vimalsukumar6207
@vimalsukumar6207 3 жыл бұрын
@@KrishiLokam ok ....
@rasheedkm6373
@rasheedkm6373 3 жыл бұрын
കായ കരിഞ്ഞു പോവാതിരിക്കാൻ സൊല്യൂഷൻ ഉണ്ടോ
@abbasputhanperdika9500
@abbasputhanperdika9500 3 жыл бұрын
നായ് ചക്ക എന്ന് പറയാതെ ചേട്ടാ.അറിയില്ല ലേ ആദ്യമായി ട്ടാണ് പ്ലാവ് വെക്കുന്നത് എന്ന് തോന്നുന്നു.. അത് ആണ് പൂവാണ്. മറ്റേത് അതായത് ചക്കയാകുന്നത് താങ്കൾ ഒർജിനൽ എന്ന് പറഞ്ഞത് പെണ് പൂവുമാണ്..
@KrishiLokam
@KrishiLokam 3 жыл бұрын
ഓരോ നാട്ടിലും ഓരോ രീതിയിൽ ആണ് പറയുന്നത് എന്ന് ഇത്രയും നാളായിട്ടും അറിയില്ലേ ?? ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് എന്ന് തോന്നുന്നു..അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്.. കൂടുതൽ അറിവുകൾ ഉണ്ടങ്കിൽ whatsapp ൽ വോയിസ് ഇട്ടോളൂ whatsapp 9349304412 , Stephan
@സത്യമേവജയതേ-ഭ1ഘ
@സത്യമേവജയതേ-ഭ1ഘ 3 жыл бұрын
You ട്യൂബർക്ക് ഇത്ര തലക്കനം വേണ്ട കേട്ടോ അദ്ദേഹം പറഞ്ഞത് ശരിയാണ് ഈ പ്ലാവ് 20ചക്ക താങ്ങില്ല 10വയസ് ഉള്ള കുട്ടി 5പ്രസവിക്കുന്നത് പോലെ
@KrishiLokam
@KrishiLokam 3 жыл бұрын
enthane thalakkanam enne manasilayilla.njangalude nattil nai chakka ennane parayunnathe. athil enthane kuzhappam athe clear cheyyan ane number koduthathe.number thannal njan vilikkam.appole neritte manasilakkam thalakkanam enthanenne.
@KrishiLokam
@KrishiLokam 3 жыл бұрын
cheriya plavil chakka kuduthal niruthunnathe nallathalla enne ariyam pakshe ethe odiche kalayan ulla madi kondane kalayathathe.. venamengil kurache valuthakumbole thoran vaikkan eduthal mathiyallo. athil ninnalum nannayi valam karyangal koduthal engane undenne ariyamallo.arodum njan ethe pole cheyyan paranjilla. pinne mattoru karyam kudi njangal video ke vendi krishi cheyyarilla.njangal cheyyunna krishi video il kanikkunnu enne ollu.
@paulinejoji2448
@paulinejoji2448 2 жыл бұрын
Njangalde nattilum nay chakka ennanu parayunnathu👍
@Pravasitopravasi
@Pravasitopravasi 2 жыл бұрын
ഒരു സംശയം നട്ടിട്ട് 4 മാസം ആയ വിയറ്റ്നാം പ്ലാവ്ൽ ചക്ക വരുന്നു.വളരാൻ അനുവധിക്കണോ അതോ കട്ട് ചെയ്യത് കളയണോ
@KrishiLokam
@KrishiLokam 2 жыл бұрын
Plavine valippam undengil chakka kalayanamennilla .plavine ne valippam kuravanengil chakka cut chaithe kalayunnathane nallathe.
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
*പ്ലാവ് നടത്തവരും കാണുന്നുണ്ടട്ടോ 😌😌😌😌😌😌😌🏃‍♂️😌🏃‍♂️🏃‍♂️*
@KrishiLokam
@KrishiLokam 3 жыл бұрын
Thanks.orennam nadunnathe nallathane. drum il ayyalum nadam.
@FRQ.lovebeal
@FRQ.lovebeal 3 жыл бұрын
@@KrishiLokam ❤
@ideasimaginations899
@ideasimaginations899 3 жыл бұрын
Cheriya chakka varum pidikkunnila...
@KrishiLokam
@KrishiLokam 3 жыл бұрын
Plave thaikke ethra prayam unde. female flower ano kozhinju pokunnathe ? Female flower ane engane pokunnathengil Bordo mishritham spray chaithe kodukke plavil full ayyitte .kurache chedi yude kadakkalum ozhiche kodukke.
@ideasimaginations899
@ideasimaginations899 3 жыл бұрын
@@KrishiLokam 8 years...cherya chakka unagi pokunnu...vellam ozhikkunnundu..4 years aayi ingane thudangiyittu...ithu vare onnum mature aayilla.
@vlogplusuk20
@vlogplusuk20 3 жыл бұрын
ഇപ്പോളും ചക്ക തിന്നു വളർന്നവർക്ക് ചക്കയും ചവളയും അറിയാത്ത വർ ഉണ്ടാകുമോ 🤔
@KrishiLokam
@KrishiLokam 3 жыл бұрын
ഉണ്ടന്നാണല്ലോ നമുക്ക് മനസിലാകുന്നത്. നമ്മുടെ ചാനലിൽ വരുന്ന സംശയങ്ങൾക്കുള്ള മറുപടി ആണ് നമ്മൾ ചെയ്യുന്ന കൂടുതൽ വീഡിയോകളും comment ൽ ചോദിച്ചിരിക്കുന്ന കാര്യങ്ങൾക്ക് മറുപടി ആണ് അടുത്ത വിഡിയോയിൽ ഉൾപെടുത്താൻ ഉദ്ദേശിക്കുന്നത് തൈ നട്ടത്‌ മുതൽ ചക്ക ആയത് വരെ ഉള്ള കാര്യങ്ങൾ ആണ് പലരും ചോദിക്കുന്നത് . മുൻ കാലങ്ങളിൽ പ്ലാവ് നട്ടാൽ ആരും ശ്രദിക്കാറില്ല ഇപ്പോൾ അങ്ങനെ അല്ല .ബഡ് തയ് നട്ടാൽ നോക്കി വളം കൊടുത്തില്ലെങ്കിൽ അത് വളരുകയും ഇല്ല ചക്ക ഉണ്ടാകുകയും ഇല്ല
@shahubanathshahubanath5449
@shahubanathshahubanath5449 3 жыл бұрын
ഈ ചെറിയ പ്ലാവ് പ്രൂൺ ചെയ്തോ?? മറുപടി തരണേ.....
@KrishiLokam
@KrishiLokam 3 жыл бұрын
ellam chaithittilla hight kuduthal thonniyathe top cut chaithittunde.
@jancyabraham9485
@jancyabraham9485 3 жыл бұрын
എന്തു കൊണ്ടാണ് ചക്കയിൽ മഞ്ഞ കാരം വരുന്നത്... എന്റെ ഒരു പ്ലാവിൽ ആദ്യം ആയി കായ്ച്ച 2 ചക്കയിലും മഞ്ഞ കാരം ആയിരുന്നു... 😭
@KrishiLokam
@KrishiLokam 3 жыл бұрын
Athe kuduthalum varunnathe mother plant ne problem undengil ane.bud edukkumbole mother plant ne problem kandillengilum starting undengil engane varam .njangalude oru plavil oru chakka kke ee problem kanichirunnu.
@RadhamaniKvp
@RadhamaniKvp Жыл бұрын
Nallaarivu
@simirajesh7476
@simirajesh7476 3 жыл бұрын
എന്റെ പ്ലാവിൽ 4 വർഷമായി ആൺ പൂവ് മാത്രമേ ഉണ്ടാകുന്നുള്ളു. കാരണം പറയാമോ?
@KrishiLokam
@KrishiLokam 3 жыл бұрын
Bud thai ano ?
@HariKumar-tf1oo
@HariKumar-tf1oo Жыл бұрын
1. പ്ലാവിന് ആരോഗ്യമില്ല 2 നാടൻ പ്ലാവാണെങ്കിൽ പ്രായമായില്ല 3. ആവശ്യത്തിന് ജൈവ വളം നൽകുക കായ്ക്കും തീർച്ച
@jameelapadmavathy8811
@jameelapadmavathy8811 Жыл бұрын
പ്ലാവിൽ കളകൾ വരുന്നതൊന്നും ഫലമാകാതെ കൊഴിഞ്ഞു പോകുന്നു. 8 വർഷമായ പ്ലാവാണ്. Pruning നടത്തുന്നുണ്ട്. ആൺ പ്ലാവാണെന്നു പറയുന്നു. വെട്ടികളയാൻ തോന്നുന്നില്ല. എന്താണ് ചെയ്യണ്ടത്.
@KrishiLokam
@KrishiLokam Жыл бұрын
ella plavilum chakka undakum. male ,female angane difference ella.nadan plave ano ?vetti kalayanda chakka undai kolum
@vincytopson3141
@vincytopson3141 3 жыл бұрын
ചക്ക യുടെ പിഞ്ച് മണ്ണിൽ ഇടത അതിനെ കവുങ്ങ് ൻ്റേ ഓല യോ തെങ്ങിൻ്റെ ഓലയോ ഇട്ടുകൊടുക് ചുടുത ട്ടി ചക്ക പോകും
@KrishiLokam
@KrishiLokam 3 жыл бұрын
Ok . ellam pidikkilla.kurache kozhinju pokum. odiche kalayan oru madi athane kalayathathe.
@manojnair4586
@manojnair4586 3 жыл бұрын
Super super
@KrishiLokam
@KrishiLokam 3 жыл бұрын
Thank you
@remadevikrishnan3179
@remadevikrishnan3179 3 жыл бұрын
Endu valamanu kodukendatu
@KrishiLokam
@KrishiLokam 3 жыл бұрын
valam cheyyunna video kzbin.info/www/bejne/qKiWq4V-oJVnhqM
@KrishiLokam
@KrishiLokam 3 жыл бұрын
kzbin.info/www/bejne/g6exnYp3a86mpZI
@sreejav4372
@sreejav4372 2 жыл бұрын
Vietnam early bird chakka plant vangichu.stalam kuravanu.kinattite arugula vekkamo...
@KrishiLokam
@KrishiLokam 2 жыл бұрын
Drum il lum vaikkam
@sreejav4372
@sreejav4372 2 жыл бұрын
Sadarana plavinte veru veedinte foundatione polum affect agum ennu ketitundu...
@Iamsaved2000
@Iamsaved2000 10 ай бұрын
Vietnam super early ethra year edukkum fruit undakaan. Bottom branches cut chaiyyano. Top cut chaiyyamo
@KrishiLokam
@KrishiLokam 9 ай бұрын
cut cheyyam.. 1.5 years
@vasum.c.3059
@vasum.c.3059 3 жыл бұрын
👍👍.
@KrishiLokam
@KrishiLokam 3 жыл бұрын
Thanks.
@Martin-rb8iv
@Martin-rb8iv 3 жыл бұрын
Aan poovum pen poovum anu...pen poovu chakka aakum mattethu veenupokum
@KrishiLokam
@KrishiLokam 3 жыл бұрын
Ok thanks.
@roshansunny27
@roshansunny27 2 жыл бұрын
Aan poovu aano mullilaatha chakka aayi varunath. Ente 2 year old plavil 2 chakka undaayi 2inch neelam aayappol oru side il ninnu black spot vannu athu aa chakkayil motham aayi ath pozhinju pokunu. Entha karanam ennario..?
@roshansunny27
@roshansunny27 2 жыл бұрын
Plavil nalla pole neerond athaano
@ragavanrajeev4683
@ragavanrajeev4683 3 жыл бұрын
👋Super
@KrishiLokam
@KrishiLokam 3 жыл бұрын
Thank you
@shammumina1808
@shammumina1808 3 жыл бұрын
Ithu etha inam
@KrishiLokam
@KrishiLokam 3 жыл бұрын
Vietnam super early Red anenne paranjane vangi vachirikkunnathe.bakki chakka pazhukkumbole ariyam.
@Iamsaved2000
@Iamsaved2000 10 ай бұрын
Support enthukondanu koduthathu
@ajulfidhan
@ajulfidhan 2 жыл бұрын
Friday.chakka.vaghikkan.alilla
@KrishiLokam
@KrishiLokam 2 жыл бұрын
enthane udeshichathe enne Manasilayilla.
@ajulfidhan
@ajulfidhan 2 жыл бұрын
Chakka.kooduthal.unde.vilake.vangan.alilla
@ramlaeh6470
@ramlaeh6470 Жыл бұрын
ചക്കയുടെ മുകൾഭാഗത്ത് വട്ടത്തിലുള്ള മോതിരക്കണ്ണി ഉള്ള ചക്കയാണ് ചക്ക യായി വളരുന്നത്.
@beenavarghese915
@beenavarghese915 3 жыл бұрын
എന്റെ പ്ലാവിലെ തളിരിലകൾ ചുരുണ്ടു പോകുന്നു. എന്തു വളം ആണ് കൊടുക്കേണ്ടത്.. കഞ്ഞിവെള്ളം പഴത്തൊലി ഇട്ട് പുളിപ്പിച്ചത് ഇടയ്ക്കിടയ്ക്ക് കൊടുക്കാറുണ്ട്.
@KrishiLokam
@KrishiLokam 3 жыл бұрын
Chanakam or attinkashttam, veppin pinnakke okke kodukke.
@surayamohammed3029
@surayamohammed3029 3 жыл бұрын
എന്റെ വീട്ടിൽ 5 വർഷമായ 3 പ്ലാവ് ഉണ്ട്. കായ്ക്കാറില്ല. ഒരെണ്ണം ബഡ് ചെയ്തത് ആണ്. ഒരു പ്ലാവിൽ ആൺ പൂവാണ് ഉണ്ടായിരിക്കുന്നത്.ഒരു പ്ലാവിലെങ്കിലും ചക്ക ഉണ്ടായി ക്കണ്ടാൽ മതിയായിരുന്നു. പെൺപൂവ് ഉണ്ടാകാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@KrishiLokam
@KrishiLokam 3 жыл бұрын
Chedi kke nannayi valam, water enniva koduthal sunlight um kittunnundengil plave kaicholum. njangal engane okke ane cheyyare.
@rajishavinod9554
@rajishavinod9554 3 жыл бұрын
എന്റെ മൂന്നു വർഷമായ പ്ലാവ് കഴിഞ്ഞ വർഷം മുതൽ കായ്ക്കുന്നുണ്ട് പക്ഷെ അതിന്റെ കുഞ്ഞിൽ ചിഞ്ഞിട്ട് കേടായി പോകുന്നു ഇതിന് എന്തെങ്കിലും പ്രതിവിധി ഉണ്ടോ
@KrishiLokam
@KrishiLokam 3 жыл бұрын
Female flower ane engane pokunnathengil Bordo mishritham spray chaithe kodukke plavil full ayyitte .kurache kadakkalum ozhiche kodukke.
@Shahnasafeer72
@Shahnasafeer72 3 жыл бұрын
എന്റെ പ്ലാവിൽ ഇന്നെലെ നോക്കുമ്പോ കായ വന്നിട്ടുണ്ട് happy happy..... പിന്നെ ഇതിന് കവർ ഇട്ട് കൊടുക്കനോ പ്രാണികൾ കുത്തോ
@KrishiLokam
@KrishiLokam 3 жыл бұрын
anoo..adipoli... nammal ethu vare agane cheythittilla..arengilum agane cheyyum ennu paraju kettitundo
@Shahnasafeer72
@Shahnasafeer72 3 жыл бұрын
ഇല്ല കേട്ടിട്ടില്ല നമ്മൾ മത്തൻ കുമ്പളങ്ങാ ഒക്കെ ചെയ്യാറുണ്ടല്ലോ അതോണ്ട് choikune
@salamcc3402
@salamcc3402 3 жыл бұрын
ഞാൻ രണ്ടര അടി ഉയരമുള്ള വിയ്റ്റ്നാം സൂപ്പർ ഇയ്ർലി വെച്ചിട്ട് 3 മാസം ആയി ഇപ്പോൾ നാല് ചക്ക ഉണ്ടായിട്ടുണ്ട്. ഇപ്പോൾ പ്രശ്നം ഒരു ചെറുവിരൽ കാനമില്ലാത്ത മരത്തിന്റ ശികരംഗങ്ങളിൽ ആണ് ഉണ്ടായിട്ടുള്ളത്‌ കമ്പ് താഴ്ന്ന് മുറിയുമോ?
@KrishiLokam
@KrishiLokam 3 жыл бұрын
support kodukkendi varum.ee prayathil chakka nirthathirikkunnathane nallathe.
@sreedevisudheendran5080
@sreedevisudheendran5080 3 жыл бұрын
എന്റെ പ്ലാവിൽ ആദ്യമായി ഉണ്ടായ ചക്കതിരി കൊഴിഞ്ഞുപോയി
@KrishiLokam
@KrishiLokam 3 жыл бұрын
First undakunnathe pokan ane chance . next pidicholum.
@jeffyfrancis1878
@jeffyfrancis1878 3 жыл бұрын
👍😍❤
@KrishiLokam
@KrishiLokam 3 жыл бұрын
Thanks.
@vineethapr1971
@vineethapr1971 3 жыл бұрын
👍👍👍👍👍👍
@KrishiLokam
@KrishiLokam 3 жыл бұрын
Thanks.
@sumapeethambaran6101
@sumapeethambaran6101 Жыл бұрын
ചക്ക ഒത്തിരി ആകുമ്പോ അടർത്തി കളഞ്ഞില്ലെങ്കിൽ പിന്നെ വരുന്ന ചക്കക്ക് വെള്ളത്തിന്റെ ചുവ വരുമെന്നും പ്ലാവ് ഉണങ്ങുമെന്നും പറയുന്നു
@KrishiLokam
@KrishiLokam Жыл бұрын
Thanks kzbin.info/www/bejne/l4Wwh5h4lMSnp6s
@rjkottakkal
@rjkottakkal 3 жыл бұрын
2 വർഷമായ എന്റെ വിയറ്റ്നാം ഏർലിയും കായ്ച്ചു, ചെറിയ പ്ലാവ് ആയതിനാൽ 2 ചക്ക നിർത്തി മറ്റെല്ലാം പൊട്ടിച്ചു കളഞ്ഞു
@KrishiLokam
@KrishiLokam 3 жыл бұрын
ഞങ്ങൾക്ക് കളയാൻ തോന്നുന്നില്ല ,,,
@baijubaiju4020
@baijubaiju4020 3 жыл бұрын
കുറേ ഏറെ കൊഴിയാൻ സാധ്യത ഉണ്ട്?
@KrishiLokam
@KrishiLokam 3 жыл бұрын
onnukudi valarnnal thoran vaikkan edukkam ennane vicharikkunnathe.
@hamsashaji1966
@hamsashaji1966 3 жыл бұрын
ഞാനും ഒരെണ്ണം നട്ടൂ... കഴിഞ്ഞസെപ്റ്റംബറിൽ.. ഡിസംബറിൽ ആണ് പുതിയ ഇലകൾ വരാൻ തുടങ്ങിയത് അത് മഴ കാരണം ആണോ... ഇനി വളം എന്തൊക്കെ കൊടുക്കാം പ്ലീസ് ആൻസർ
@KrishiLokam
@KrishiLokam 3 жыл бұрын
watch this videos . kzbin.info/www/bejne/g6exnYp3a86mpZI kzbin.info/www/bejne/iIHGZHhsppqnhrM kzbin.info/www/bejne/qKiWq4V-oJVnhqM
@KrishiLokam
@KrishiLokam 3 жыл бұрын
Chila thaikal puthiya elakal varan thamasam undakarunde.athe nammude mannil vere pidikkan thamasam varunnathe kondane vere kuzhappam onnum ella.
@hamsashaji1966
@hamsashaji1966 3 жыл бұрын
താങ്ക്സ് മാഡം 👍👍👍❤
@lailalaila2558
@lailalaila2558 3 жыл бұрын
ഇതിൻറെ തൈ എവിടുന്നു കിട്ടും ഒന്ന് പറയൂ
@KrishiLokam
@KrishiLokam 3 жыл бұрын
eppole ella nursery lum undakum.
@sasinathts2105
@sasinathts2105 3 жыл бұрын
റ്റാറ്റാ ഫെൻ സ്പ്രേ ചെയ്താൽ പ്ലാവിൽ കാണിച്ച വെളുത്ത ആ ജീവികൾ പൂർണമായും നശിച്ചു പോകും.
@KrishiLokam
@KrishiLokam 3 жыл бұрын
Ok thanks.
@sajandasan9659
@sajandasan9659 3 жыл бұрын
ഈ പ്രായത്തിൽ മുഴുവൻ ചക്ക മരത്തിൽ നിർത്തതുന്നത് മരത്തിന് നല്ലതല്ല ചക്കയുടെ ടേസ്റ്റ് മാറും
@KrishiLokam
@KrishiLokam 3 жыл бұрын
Athe ariyam pakshe cut cheyyan thonnunnilla. edichakka prayathil edukkam enne vicharichittane.
@AnoopJoseph-i8k
@AnoopJoseph-i8k 3 ай бұрын
0:08
@babuelsamma4661
@babuelsamma4661 3 жыл бұрын
ചക്ക ആകാത്തത് നായിപോട്ട എന്നും പറയും.
@KrishiLokam
@KrishiLokam 3 жыл бұрын
Ok thanks.
@makothakr9107
@makothakr9107 3 жыл бұрын
Informative vedeo.
@KrishiLokam
@KrishiLokam 3 жыл бұрын
Thanks.
@lissyi3784
@lissyi3784 3 жыл бұрын
👌👌👌
@KrishiLokam
@KrishiLokam 3 жыл бұрын
Thanks.
New Colour Match Puzzle Challenge With Squid Game 2 - Incredibox Sprunki
00:30
വിയറ്റ്നാം ഏർളി പ്ലാവ് നേരത്തെ കായ്ക്കാൻ # namukkumkrishicheyyam
7:16
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 146 М.
Why do sweet potatoes grown in soil bags have so many large tubers?
13:48
DIY Garden Ideas
Рет қаралды 6 МЛН