ആദ്യമായി പുതിയ വീട് അച്ഛനെയും അമ്മയെയും കാണിച്ചപ്പോൾ || Achan Amma Expressions | Swapna's Wonderland

  Рет қаралды 46,711

Swapna's Wonderland

Swapna's Wonderland

Күн бұрын

Пікірлер: 122
@Jincy_u
@Jincy_u Ай бұрын
ഇതിൽ കൂടുതൽ എന്താണ് ഒരു സ്ത്രീക്ക് ജീവിതത്തിൽ വേണ്ടത്? നല്ല സപ്പോർട്ടുള്ള ഭർത്താവ്, എന്തിനും ഏതിനും ഓടി വരുന്ന സ്വന്തം അച്ഛൻ അമ്മ, സ്നേഹമുള്ള ഭർത്താവിൻ്റെ അച്ഛൻ അമ്മ, മിടുക്കിയായ ഒരു മകൾ, അടിച്ചു പൊളിക്കാൻ സ്വന്തം അനുജത്തിയും കുടുംബവും , വേറെ ആരുടെയും ശല്യം ഇല്ലാത്ത സ്വസ്ഥജീവിതം😊… കൊതിയാകുന്നു സ്വപ്ന ഇതൊക്കെ കാണുമ്പോൾ😍
@naseernasiya8594
@naseernasiya8594 Ай бұрын
കണ്ണ് തട്ടാതിരിക്കട്ടെ 👍🏻🥰
@SwapnasWonderland
@SwapnasWonderland Ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sreejap2072
@sreejap2072 Ай бұрын
@jayasreepm7568
@jayasreepm7568 Ай бұрын
Home tour adipoli Swapna. Love you all❤
@Parvathy08
@Parvathy08 Ай бұрын
Satyam
@shalinimenon3559
@shalinimenon3559 Ай бұрын
Ramesh's father is innocent and so loving ...
@binabehanan286
@binabehanan286 Ай бұрын
അഭിപ്രായം പറയാമല്ലോ അല്ലെ?എനിക്ക് ഈ വീട് കണ്ടിട്ട് ഒരു കപ്പലിൻ്റെ അകം പോലെയാണ് തോന്നിയത്.ഒരുപാട് സൗകര്യങ്ങൾ ഒക്കെ ഉണ്ട് .നിങ്ങൾ നന്നായി പ്ലാൻ ചെയ്തിട്ടുമുണ്ട്.എന്നാൽ ഒരു വീടിൻ്റെ പ്രതീതി തോന്നിയില്ല കേട്ടോ.പക്ഷെ നിങ്ങളുടെ സന്തോഷമാണ് വലുത്.എല്ലാ ഭാവുകങ്ങളും നേരുന്നു.
@GymGodzz-ks7np
@GymGodzz-ks7np Ай бұрын
Dining table chair spr aayitt unde , fridge dryer video cheyane
@veenaarabind5866
@veenaarabind5866 Ай бұрын
കൗതുകത്തോടെ അച്ഛൻ ആസ്വദിക്കുവാണ് ❤❤❤❤
@agokul5067
@agokul5067 Ай бұрын
Enthoru happy ya എല്ലാവരും കൂടി koodumpol......👍👍👍👍
@roopar2281
@roopar2281 Ай бұрын
Wow!!!! Beautiful....Achanu okke albudamayi thonni.... Njangal kum..... Ethrayum nalla interior aduthonnum kandittilla....Top builders inte veedokke chilath kandittund...But it's wonderful 👍👍👌👌🙌🙌🥰🥰
@fathimathzohara3744
@fathimathzohara3744 Ай бұрын
Rand ammamarkum achammarkum sandhosham makkalde uyarcha kaananan yedhoru achanum ammeyum aagrahikkunnadh ❤
@chitramenon8566
@chitramenon8566 Ай бұрын
മക്കൾ സന്തോഷമായി successful ആയി ജീവിക്കുന്നതല്ലേ ഏതൊരു parentndeyum സന്തോഷും സമാധാനവും🙏 god bless❤
@lakshmigayu
@lakshmigayu Ай бұрын
Oru wonderland thanne😍😍😍😍 Santhosham samadhanam ennum undakate
@sujathavijayan9002
@sujathavijayan9002 Ай бұрын
Wow.... Eppolum parayunnapole manoharam.... Well planned home... Great ideas...Ella space um utilise cheythu manoharamakki... Interior adipoli... Ramesh te Achan paranjapole ithara super evide poyalum kaanaan pattilla... Hatsoff to you Ramesh and Swapna... God bless you all... 🥰🥰🥰🥰🥰🥰🥰
@SwapnasWonderland
@SwapnasWonderland Ай бұрын
😍
@bindukrishnan3475
@bindukrishnan3475 Ай бұрын
വളരെ സന്തോഷം നിറഞ്ഞ വൈബ് തരുന്ന വീഡിയോ❤️❤️❤️❤️ഞാൻ ഇതുവരെ ഇതുപോലൊരു home ture കണ്ടിട്ടില്ല very very fantastic😍വിട് ന്റെ പേരും varaity👌swaram വീട്ടിൽ നിങ്ങൾക്ക് എല്ലാ നന്മകളും അഭിവൃദ്ധിയും ഈശ്വരാനുഗ്രഹവും ഉണ്ടാവട്ടെ 🥰🙏അച്ഛൻ പറഞ്ഞത് ശരിയാണ് ഒരു നെഗറ്റീവും പറയാൻ ഇല്ല എല്ലാം ടോപ്പാണ് 👏👏
@SwapnasWonderland
@SwapnasWonderland Ай бұрын
😍
@sheejasethu-pb6gu
@sheejasethu-pb6gu Ай бұрын
Onnum parayaan illa soppuuu....oru dreamland il chenna pole...super se upar❤❤
@remagirish9108
@remagirish9108 Ай бұрын
Super.washing machine vecha bagam kanikkumo.bathroomum
@meena569
@meena569 Ай бұрын
Home tour ലെ ഏറ്റവും ഇഷ്ടപെട്ടത് ഈ vlog ആണ് Parents നെ കൊണ്ടു വന്നു കാണിക്കുമ്പോൾ ഉള്ള അവരുടെ സന്തോഷം 😍ഒരു full ആയ ഫീലിംഗ് ❤️
@Nishadineshek
@Nishadineshek Ай бұрын
നല്ല വീട്... God Bless You Swappu 💕💕💕
@aswathianoop6690
@aswathianoop6690 Ай бұрын
Swapna , Super❤❤❤❤❤❤❤❤❤❤
@remyaraj4125
@remyaraj4125 Ай бұрын
Onnum parayan illa othiri sneham ellareyum santhosham ennum ethepole thanne munnot pokatte daivam anughrehikatte adipoli video ❤❤❤❤
@narayani4536
@narayani4536 Ай бұрын
You both really have done so much homework for your new dream home...yet Ramesh's parents Tharavaadu veedu gives so much happiness whenever i view through your videos...and also Swapna 's parents house.. especially the " thinnai" (tamil word) portion where Swapna used to drink morning tea.. surrounded by greenery... God bless you guys!🙂
@annie1879
@annie1879 Ай бұрын
I just enjoyed your parents see your home. It was such a blessed moment for them.
@sreenidhig2892
@sreenidhig2892 Ай бұрын
Congrats swapna... 🥰super flat👏😍
@sobhapm9813
@sobhapm9813 Ай бұрын
നല്ല വീട്.എല്ലാ ഐശ്വര്യങ്ങളോടും സന്തോഷത്തോടും ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼
@chitraunnikrishnan2652
@chitraunnikrishnan2652 Ай бұрын
Very well planned interiors 🎉🎉
@sobhav390
@sobhav390 Ай бұрын
Beautiful family 💟❤😊
@divyarajesh3604
@divyarajesh3604 Ай бұрын
Adipoli flat...ellam super ayind.❤❤❤
@lakshmi6184
@lakshmi6184 Ай бұрын
request to do a earings collection video
@SwapnasWonderland
@SwapnasWonderland Ай бұрын
Sure 😊
@priyapb1900
@priyapb1900 Ай бұрын
Dryer link edavo?
@SwapnasWonderland
@SwapnasWonderland Ай бұрын
Tag cheythitund similar model
@lifeatbanglore...1237
@lifeatbanglore...1237 Ай бұрын
Chechii...flooring bdetails nd bathroom dress idunna setup also pls show
@shabinatm5334
@shabinatm5334 Ай бұрын
ഇഷ്ടപെട്ട കാര്യങ്ങൾ ആദ്യം എഴുതാം... Bathroom എവിടെ ആണ് എന്നു മനസ്സിലാകുന്നില്ല, അത് ഒരു നല്ല idea 👌🏻👌🏻👌🏻👌🏻ആയിട്ട് തോന്നി. Storage places എല്ലാം വളരെ നന്നായി. Colour combination, especialy lavender shade വരുന്നത്. (Master bed room tour )കണ്ടതിനു ശേഷം കൂടുതൽ പറയാം.Ornaments വയ്ക്കുന്നത് set ചെയ്തത് 👌🏻👌🏻👌🏻👌🏻. കിച്ചണിൽ സ്ഥലം കുറവ് ആണേലും organise ചെയ്തു വച്ചേക്കുന്നതും അടിപൊളി. എനിക്ക് ആകെ മൊത്തം കണ്ടപ്പോൾ തോന്നിയത് maintenance, അതായത് Dust വരാതെ maintain ചെയുക എന്നത് its a big task, കാരണം എവിടെ നോക്കിയാലും mirror ആണ് കൂടുതൽ. അതൊക്കെ പൊടി പിടിക്കാതെ നോക്കണല്ലോ എന്നു ആലോചിക്കുമ്പോൾ എനിക്ക് ടെൻഷൻ ആകുന്നു 🥹 പൊടി വരാത്ത സ്ഥലം ആണേൽ pblm ഇല്ല. ബാക്കി all very nice. Furnitures ഒക്കെ അടിപൊളി ആയിട്ടുണ്ട്‌. Main doors designs ഒക്കെ super ആണ്. Parents ഇന്റെ സന്തോഷം അവരുടെ ചിരിയിലും, വാക്കുകളിലും ഉണ്ട്. വളരെ സന്തോഷവും, ഐശ്വര്യവും, സമാധാനം നിറഞ്ഞ ജീവിതം സ്വരത്തിൽ ഉണ്ടാകട്ടെ ❤️❤️❤️❤️Dears.
@SwapnasWonderland
@SwapnasWonderland Ай бұрын
Thanks dear
@naliniradhakrishnan3824
@naliniradhakrishnan3824 Ай бұрын
❤ അടിപൊളി സൂപ്പർ
@naliniradhakrishnan3824
@naliniradhakrishnan3824 Ай бұрын
നല്ലത് വരട്ടെ
@dhyanzlife-janemen4022
@dhyanzlife-janemen4022 Ай бұрын
Which floor
@swapnac6544
@swapnac6544 Ай бұрын
Nannayittundu. Congratulations
@swapnagireesh838
@swapnagireesh838 Ай бұрын
Super dear❤❤❤
@silppasasankan628
@silppasasankan628 Ай бұрын
Allaraum kanumbol valaray santhosham swapna
@visu808
@visu808 Ай бұрын
Beautiful ❤❤❤❤❤
@sowmyageo8350
@sowmyageo8350 Ай бұрын
Super flat ,God bless your family
@Sheela-g4w
@Sheela-g4w Ай бұрын
Very nice interiors dear ❤❤
@ammuscookingyoutubechannel8924
@ammuscookingyoutubechannel8924 Ай бұрын
Super Super 👌 excellent 👌 God bless you ❤❤❤❤❤❤❤❤swappu.
@HappyandHeal
@HappyandHeal Ай бұрын
Ellavàrudem santhosham kaanumpl nammakkum santhosham❤
@SaleenaCk-c4h
@SaleenaCk-c4h Ай бұрын
Polichu chachi
@sheelasancy9735
@sheelasancy9735 Ай бұрын
Nice exciting vlog... Waiting eagerly to c 3rd room tour video as i liked color scheme.. liked hidden room ideas.. esp bathrooms Also waiting excitedly to c the entry way video... Want to c the review video of washing machine and dryer..
@jayasreepm7568
@jayasreepm7568 Ай бұрын
Home tour adipoli Swapna. Love you all❤
@meenar4784
@meenar4784 Ай бұрын
Proud parents 😍
@vijayalekshmiramachandran6813
@vijayalekshmiramachandran6813 Ай бұрын
Beautiful house👍🏻👍🏻
@devanandappus5650
@devanandappus5650 Ай бұрын
Randaludayum achanayum ammayayum orupad eshtam
@AshaNair-m7i
@AshaNair-m7i Ай бұрын
Super 👌 ❤
@geethajoshi8667
@geethajoshi8667 Ай бұрын
Super super🎉🎉🎉🎉🎉
@AS_YT_7_
@AS_YT_7_ Ай бұрын
ഹായ് എല്ലാതും സൂപ്പർ അടിപൊളി യായിട്ടുണ്ട് ട്ടോ soppu ചേച്ചി എല്ലാം ചേച്ചിയുടെയും ചേട്ടന്റെയും ഐഡിയ ആകുമല്ലോ പിന്നെ സൂപ്പർ ആകുമല്ലോ അല്ലെ
@sobhav390
@sobhav390 Ай бұрын
Very nice and beautiful video 👍❤😊
@aryasivadas2484
@aryasivadas2484 Ай бұрын
Nnik ake studio room and kitchen mathre manasilayollu 😂🤭 baaki rand room hallinte eth side ll aanu? Onnum ang manasilvanillalo😁
@seethakanthraj4553
@seethakanthraj4553 Ай бұрын
Nice flat. All the interiors are awesome
@divyanair5560
@divyanair5560 Ай бұрын
Wow super beautiful house 🥰🥰💓💓🎉🎉💓💓
@staywithme1383
@staywithme1383 Ай бұрын
Super💕💕💕💕💕💕💕💕💕💕💕💕💕
@sudhac5507
@sudhac5507 Ай бұрын
Super video swapa
@radhikapmenon9419
@radhikapmenon9419 Ай бұрын
Super, emotional video. Very happy to see the video.Ramesh ettan's father is very innocent. Can you show Mithu's bathroom, as you were telling your parents about a special arrangement done there, where you can put used clothes without getting them wet and wash them when you have time. Show it without fail. It will be very useful for us
@SwapnasWonderland
@SwapnasWonderland Ай бұрын
yes, thats our bedroom bathroom... will upload the video soon
@Vidyaumanath
@Vidyaumanath Ай бұрын
👌👌👌
@Avs-SA
@Avs-SA Ай бұрын
😍❤️❤️
@EnchantDesigns1001
@EnchantDesigns1001 Ай бұрын
❤❤❤super❤❤❤
@minnalagru
@minnalagru Ай бұрын
Super
@kalyaninair1711
@kalyaninair1711 Ай бұрын
Beautiful house.CongratsSwapna n Ramesh
@FoodworldReply
@FoodworldReply Ай бұрын
🙏🙏♥️♥️♥️♥️
@sapnaragesh8966
@sapnaragesh8966 Ай бұрын
👍👍
@jayasree7981
@jayasree7981 Ай бұрын
💞💜💜💜💜💞
@resmiviswanath6581
@resmiviswanath6581 Ай бұрын
Home tour താമസിക്കുന്തോറും എന്തോ ഒരു surprise സ്വപ്ന ഞങ്ങൾക്ക് ആയി കാത്തു വച്ചിട്ടുണ്ടെന്നു തോന്നിയിരുന്നു...❤️❤️ മനോഹരമായ home tour.. അച്ഛൻ അമ്മ മാരുടെ ഒപ്പം ഞങ്ങളും ആദ്യമായി കണ്ടത് പോലെ.. നേരത്തെ റൂം tours കണ്ടെങ്കിൽ പോലും... ❤️❤️രമേശ്‌ ജി,സ്വപ്നയുടെ സ്വപ്‌നങ്ങൾ യാഥാർഥ്യം ആക്കി എടുക്കാൻ പിന്തുണ നൽകിയതിന് അഭിനന്ദനങ്ങൾ...❤️🙏🙏 മൂന്ന് പേർക്കും എല്ലാ ഐശ്വര്യങ്ങളും ഈ വീട്ടിൽ ലഭിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🙏🙏❤️🎉🎉
@sudhavarrier6978
@sudhavarrier6978 Ай бұрын
Super video
@karthikajayagopal8734
@karthikajayagopal8734 Ай бұрын
Waiting for this video for so long .. innu comment aayite chodikanamanne vicharichata
@shilpanidhin1955
@shilpanidhin1955 Ай бұрын
Ningalkku privacy issues varille? Itupole ellam public social platformil share cheythal? Molude room, studyroom, ningalde room, bathroom etc etc.. each one detailed video… wont it affect the safety and security of the whole family??? Engene dairyam kittunnu ?
@SwapnasWonderland
@SwapnasWonderland Ай бұрын
njanaglude privacy pokatha kaaryangal maatrame kaanikunullu.. allathathonum kaanikilla.. pinne mumbai poloru placil aarum aarudem privacyil onnum idapedilla..
@shilpanidhin1955
@shilpanidhin1955 Ай бұрын
@ ok dear .. 👍🏾
@RajilaThayyil
@RajilaThayyil Ай бұрын
Achen endokkeyo comedy kaanikkunnolloo😅
@rafeedap1100
@rafeedap1100 Ай бұрын
Nammalde swantham puthiya veed kaanunna feel❤
@ammushibin2169
@ammushibin2169 Ай бұрын
Hai
@healthycooking5171
@healthycooking5171 Ай бұрын
Hello Swapna, do u have any plan to move to ur hometown at somepoint of ur life may be retirement?
@SwapnasWonderland
@SwapnasWonderland Ай бұрын
Not decided anything now
@seemaumesh6492
@seemaumesh6492 Ай бұрын
❤❤❤❤
@lekshmiharish
@lekshmiharish Ай бұрын
♥️♥️♥️... Swapnaaaa.... ദാ കുറച്ച് മുന്നേ അമ്മ അച്ഛൻ അനിയത്തി hus & മക്കൾസ് ഒക്കെ കണ്ടിരുന്നു അമ്പലത്തിൽ വെച്ച്... അമ്മയോടും അനിയത്തിയോടും just ഒരു hi പറയാനെ പറ്റിയുള്ളൂ... തിരക്കാരുന്നു അമ്പലത്തിൽ.. 😘
@SwapnasWonderland
@SwapnasWonderland Ай бұрын
atheyo😍
@lekshmiharish
@lekshmiharish Ай бұрын
@@SwapnasWonderland ys da... ivide അയ്യപ്പന്റെ അമ്പലത്തിൽ
@sreelekhasmarar7652
@sreelekhasmarar7652 Ай бұрын
9.29 ഞാൻ ഒന്ന് അമ്പരന്നു ഇനിയും ഒളിസങ്കേതം വേറെ ഉണ്ടോ ന്ന്😂
@lijivinu3209
@lijivinu3209 Ай бұрын
🤍🤍🤍🤍🤍🤍🤍🤍
@jayaramank3057
@jayaramank3057 Ай бұрын
Here is a story worth telling. That of a young man’s journey of how he went about acquiring an apartment in Mumbai relatively fast. About financial planning, challenges, pitfalls, agonies in Mumbai’s unforgiving real estate world, where any misstep would lead to financial ruin. Isn’t it a story worth telling?
@SwapnasWonderland
@SwapnasWonderland Ай бұрын
Certainly!… the story was shared as bits and pieces through our vlogs 😃
@jayaramank3057
@jayaramank3057 Ай бұрын
@@SwapnasWonderland Yes, indeed but by and large in a woman’s perspective.
@lizusfoodparadise8966
@lizusfoodparadise8966 Ай бұрын
Bathroom tour venam
@sreelekhasmarar7652
@sreelekhasmarar7652 Ай бұрын
അച്ഛൻ ആ ബാഗ് പോലും തോളിൽ ന്ന് ഊരാതെയാണ് എല്ലാം കണ്ടു നടക്കുന്നത്
@Rohinivirgo
@Rohinivirgo Ай бұрын
Parents are like in "Alice in Wonderland" Parents proud of their children's achievement and children proud to showcase it to their parents....🫶🧿🙏
@sreekalasn3576
@sreekalasn3576 Ай бұрын
Super mole🥰🙏
@anilani2683
@anilani2683 Ай бұрын
Super 👌 ❤❤❤
@geethasiju7006
@geethasiju7006 Ай бұрын
❤Nice❤
@JJThoughts-JJThoughts
@JJThoughts-JJThoughts Ай бұрын
🥰❤️❤️
@reshmagopi6678
@reshmagopi6678 Ай бұрын
❤❤❤
@prabha869
@prabha869 Ай бұрын
🥰🥰
@prasadsp4668
@prasadsp4668 Ай бұрын
🙏😍❤️❤️❤️
@vineethagopakumar3816
@vineethagopakumar3816 Ай бұрын
😍😍❤️❤️
@manjumanoj5880
@manjumanoj5880 Ай бұрын
❤❤❤
@sreelasukumaranthampi594
@sreelasukumaranthampi594 Ай бұрын
🎉❤
@saluhari
@saluhari Ай бұрын
🥰🥰🥰
@uthararaj8063
@uthararaj8063 Ай бұрын
❤❤❤
@Shiji-rr4cg
@Shiji-rr4cg Ай бұрын
❤❤❤
@jishanp7817
@jishanp7817 Ай бұрын
❤️❤️
@chitra6419
@chitra6419 Ай бұрын
👌♥️♥️
@VijayaHarikumar-i7c
@VijayaHarikumar-i7c Ай бұрын
@shyjava3400
@shyjava3400 Ай бұрын
@sandhyaanand5626
@sandhyaanand5626 Ай бұрын
❤❤
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
Хаги Ваги говорит разными голосами
0:22
Фани Хани
Рет қаралды 2,2 МЛН
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
"Идеальное" преступление
0:39
Кик Брейнс
Рет қаралды 1,4 МЛН
Annies Kitchen | Episode :85 | Annies Kitchen Season 2 | AmritaTV
1:01:51
Amrita TV Shows
Рет қаралды 126 М.
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН