Being a Christian we got many good and new information about this holy temple very nice swapna u r doing vlog for everyone ❤
@shinojreshma4 ай бұрын
Nice vlog 👌
@suvarnasukum77657 ай бұрын
Swappu... Krishnattam nada adacha udanee thudaghum. Eg: if it starts at 10.30 kazhiyumbho 1.30 okke aakum.Naghale mostly kanaarunde. Night dinner kazhiche kuliche thrippuka thozhe krishnattam kande purathiraghubho thanne nirmalyam thozhanulla line undaakum, neree athile ninne nirmalaya vakacharthum thozhthe ore 4, 4.30 aakumbhozhekkum thirichettam. It depends upon month. Vaishakamasam, thirakkambhoo ellaam maarum. June -sep krishnanattam undaavillaa.
@SwapnasWonderland7 ай бұрын
Thanks for the info😍
@Rocho14316 күн бұрын
❤
@rajir48207 ай бұрын
Such a super duper blog on ur visit to guruvayur ! You have made my day. Thank you ❤ Harekrishna !
@shabinatm53347 ай бұрын
ഞങ്ങളുടെ കഴിഞ്ഞ വർഷത്തെ ഗുരുവായൂർ യാത്ര ഇങ്ങനെ ആയിരുന്നു. തലേന്നും തൊഴുതു 🙏🏻🙏🏻🙏🏻🙏🏻നിർമാല്യവും, വാകച്ചാർത്തും തൊഴുതു, മമ്മിയൂരിൽ പോയി 🙏🏻🙏🏻🙏🏻🙏🏻പിന്നെ ഉത്രാളിക്കാവിലും പോയി തൊഴുതു. ഈ വർഷം സ്വപ്നയുടെ vlog ഇലൂടെയും Guruvayoor online channel ലിലൂടെയും ആണ് ഗുരുവായൂരിൽ എത്തുന്നത് 🙏🏻🙏🏻🙏🏻🙏🏻ഗുരുവായൂർ അതു ഒരു പ്രത്യേക vibe ആണ്, ഒരു evening എത്തിയിട്ട് അന്ന് അവിടെ നിന്ന് next day full ഗുരുവായൂർ spent ചെയ്യണം. നല്ലൊരു അനുഭവം ആണ് അതു.
@SwapnasWonderland7 ай бұрын
😍
@SureshBabu-g1h5 ай бұрын
എങ്ങിനെയാണ് നിർമ്മാല്യവും വാകചാർത്തും ഒരു ക്യൂവിൽ നിന്ന് തൊഴാൻ പറ്റുക.... ?
@rbala51917 ай бұрын
How long did you have to stand in queue for Vakacharthu?
@kishorekumarp22887 ай бұрын
Swapna ഹോട്ടലിന്റെ നമ്പർ കിട്ടുമോ
@reshmamurali89937 ай бұрын
Beautiful vlog ❤❤
@neethumrajesh7 ай бұрын
Vaisakha masam guruvayoor temple lil pokunathu orupadu nallatha🙏🙏
@sugunamohan57867 ай бұрын
സ്വപ്ന,ഞങ്ങളും പോവുന്നുണ്ട് ഗുരുവായൂർ ക്ക്.. ഗുരുവായൂർ കണ്ണന്റെ അടുത്ത് ഒരു പ്രത്യേക എനർജി തന്നെ ആണ്..കാത്തിരിപ്പാണ് പോവാൻ.. അമ്പലത്തിന്റെ തെക്കേ നടയിൽ അയ്യപ്പൻ നായർ ടെ കട ഉണ്ട്. അതിൽ കണ്ണന്റെ മനോഹരമായ വിഗ്രഹങ്ങൾ കിട്ടും.ഇതുവരെ പോയിട്ടില്ലെങ്കിൽ അടുത്ത തവണ പോയി നോക്കു
@sujathavijayan90027 ай бұрын
ഓ ഭഗവാനേ... അതെ "ഗുരുവായൂർ ഒരു മഥുര , എഴുതിയാൽ തീരാത്ത കവിത".... എന്നുപറയുന്നതുപോലെ മനോഹരമായ ഒരു ഭക്തിസാന്ദ്രമായ അന്തരീക്ഷം എന്താ സംശയം? എല്ലാവരുടെയും ആഗ്രഹമാണ് ഗുരുവായൂർ എന്ന് പറയണത്... എന്തായാലും നമ്മൾ പോകുമ്പോഴും ഇതുപോലെ തൊഴുതിയിട്ടുണ്ട്.... സ്വപ്നയുടെ കൂടെ ഒന്നുകൂടി കാണാനുള്ള ഭാഗ്യണ്ടായി എന്നാണ് പറയേണ്ടത്....കുറെ കുറെ സന്തോഷമായി...ഗുരുവായൂര് പോകുമ്പോൾ ഉള്ളതാണ് മസാല ദോശയും പണ്ടേ തൊട്ടുള്ളതാണ്... അവിടുത്തെ കടകളിലെ ഷോപ്പിംഗ് ഒന്നും മറക്കാൻ പറ്റില്ല.... നല്ല പോസിറ്റീവ് എനർജിയാണ് അമ്പലത്തിന്.... സന്തോഷായി... 🙏🏻🙏🏻🙏🏻🙏🏻😍😍😍😍
@soumyavijuramakrishnan7 ай бұрын
ഞാൻ തൃശ്ശൂർകാരിയാണ് ബട്ട് ഞാൻ ഗുരുവായൂയർ പോയിട്ട് 6 yrs ആയി.. എന്തോ പോകാൻ പറ്റുന്നില്ല ഗുരുവായൂരപ്പൻ എന്നോട് പിണഗിയിരിക്കുകയാണി. 🥹..
@akhilasuresh97507 ай бұрын
വേഗം പോകൂ🙏
@aavaniammu28237 ай бұрын
ഞങ്ങൾക്ക് കുറേ ആയി ഗുരുവായൂർ പോകാൻ പറ്റിയിട്ടില്ല 😥.. അതിനു അനുസരിച്ചു ഭഗവാൻ ഓരോ പരീക്ഷങ്ങൾ തരുന്നുണ്ട് 😔 ഇത്തവണ നാട്ടിൽ വരുമ്പോഴെങ്കിലും കണ്ണനെ പോയി കാണണം.. കൃഷ്ണാ ഗുരുവായൂരപ്പാ 🙏❤️🙏
@SwapnasWonderland7 ай бұрын
vegham sadhikate😍🙏🏻
@prasannakumari45137 ай бұрын
Correct guruvayur poyal thirich pogan thonulliya nalla vibe anna
@vinithasuresh72567 ай бұрын
Nice Guruvayoor vlog. എല്ലാം കാണാൻ പറ്റി. Swapu പറഞ്ഞപോലെ ഒരു പോസിറ്റീവ് എനർജി കിട്ടും അവിടെ നിൽക്കുമ്പോൾ. വൈശാഖ മാസത്തിൽ തന്നെത്തൊഴാൻ പറ്റിയല്ലോ. Thanks Swapu ❤❤❤
@ambikakuppadakkath64427 ай бұрын
Adipoli bolg...Zhagal Puneyil ninnu February monthil Guruvayuril poyirunnu..two days stay cheydhirunnu..🙏
@ambilipr72817 ай бұрын
എനിക്കും എത്രപോയാലും മടുക്കാത്ത ഇടം. ജൂണിൽ വെക്കേഷനിൽ വന്നാൽ എത്രയും പെട്ടെന്ന് ഓടിയെത്താൻ കൊതിക്കുന്ന ഇടം. ഗുരുവായൂർ ചെന്നാൽ ഒരു ദിവസം അവിടെ നിക്കാതെ വരാറെ ഇല്ല.😊
@sindhumenon33177 ай бұрын
ഈ മാസം പത്തിന് ഞങ്ങളും പോയിരുന്നു...പുഷ്പാഞ്ജലി യിലാണ് താമസിച്ചത്...കിഴക്കേ നടയിലെ ക്ക് നടന്നു പോകാലോ...ഇനി വൈശാഖ് ട്രൈ ചെയ്യണം..കൃഷ്ണ..ഗുരുവായൂരപ്പാ..❤
എന്റെ ഗുരുവായൂരപ്പാ ഭഗവാനെ....തിരുനടയില്‍ എത്തിയ അനുഭവം...Thanks Swapna....❤
@rupalinathsn76107 ай бұрын
good video chechi..😊🥰❤️💞
@chandrapwilson52417 ай бұрын
Lucky to get so much time in Guruvayoor
@remaniradhakrishnan2227 ай бұрын
Guruvayooril poya pratheethi Thank you Swapna ❤❤❤❤❤
@UdayaRanjith-de3yx7 ай бұрын
Aviduthe oru positive energy👍
@Ashk12317 ай бұрын
Ee nagapadam chain evdunnanu vanghiyathu?
@SwapnasWonderland7 ай бұрын
Marriage timile aanu
@jayasreepm75687 ай бұрын
Guruvayuril vanna feel. A nice vlog.
@mahalakshmi-ms6os7 ай бұрын
Njagale innale guruvayoor il ninum thirichethiye ullu hotel devaragathil aanu thamasichathu nalla hotel aanu
@lakshmidileep57827 ай бұрын
Nice to meet u in Guruvayoor😊
@anup80217 ай бұрын
Super 🎉
@soumyadeepu61327 ай бұрын
Super video ❤
@sobhav3907 ай бұрын
Very nice and beautiful video ❤😊
@santhipradeep43457 ай бұрын
Swapnede saree supr😍
@anupamenon80117 ай бұрын
Ee yellow saree evide ninna
@preethathampi34517 ай бұрын
Swappu, എന്തു ഭാഗ്യമാണ്. ഞാൻ എത്ര കൊതിച്ചിട്ടും 8 വർഷമായി ഭഗവാനെ കണ്ടിട്ട്
@SwapnasWonderland7 ай бұрын
vegham sadhikate😍🙏🏻
@sheelasreenivasan51757 ай бұрын
Ente veedinte aduthanu nethalakavu temple
@JOKERVK9697 ай бұрын
ഗുരുവായൂരപ്പന്റ അടുത്ത് ഒന്ന് പോകാൻ ഒരുപാട് നാളായി ആഗ്രഹിക്കുന്നു ഒന്നും നടത്തുന്നില്ല😰
@GeethakGeetha-uo1zn7 ай бұрын
എനിക്കും ഒരുപാടു നാളത്തെ ആഗ്രഹം
@sathiapalkandramath85997 ай бұрын
Hi soppu udutha saree ,sooper enthu stuff Anu ?
@SwapnasWonderland7 ай бұрын
kancheepuram
@sathiapalkandramath85997 ай бұрын
@@SwapnasWonderland thank you da
@elsaabraham43617 ай бұрын
🥰🥰🥰🥰🥰🥰🥰Guruvayoor vlog super
@rajalakshmipremachandran94507 ай бұрын
സ്വപ്പു ഞഗളുടെ നാട്ടിൽ ഗുരുവായൂർ എത്തി അല്ലെ. 😀
@rachanaac29497 ай бұрын
I have seen you there at Guruvayoor 💫.You are so humble ❣️
@rajiajith6047 ай бұрын
Mammiur thoshithittanu guruvayur pokende
@vivekpprabhu3577 ай бұрын
🙏🙏🙏
@Pachamaala7 ай бұрын
Did you notice this hotel’s tagline “no one else is closer to the Lord”. Salute to that marketing gimmick. I surely have a question or two to ask the management when I reach there next 😏
ഈ സാരി കണ്ടതെ കമന്റ് ഇടാൻ വന്നത് ആയിരുന്നു കഴിഞ്ഞ തവണ വന്നപ്പോ അമ്മക്ക് എടുത്ത സാരി അല്ലേ ഇത് ന്ന്. ഞാൻ അത് അലോജിച്ച് വന്നപ്പോ തന്നെ വീഡിയോ ൽ പറഞ്ഞു അമ്മേടെ സാരി ആണെന്ന്
@chitramenon85667 ай бұрын
Krishna guruvayoorappa 🙏
@mallikaravi68627 ай бұрын
Eppozhane vannathe, iam belonging to Gvr
@adarshadarsh72557 ай бұрын
റൂം റേറ്റ് എത്ര, ഒന്ന് പോകാൻ വേണ്ടിയാണ് ഗുരുവായൂരപ്പനെ കാണാൻ
@SwapnasWonderland7 ай бұрын
vyshaka masan aayondu koodum ennu thonunnu..
@kitchenanddrive7 ай бұрын
Swapnada costume kidu aayitundu ethanu stuff♥️😍
@SwapnasWonderland7 ай бұрын
kancheepuram
@Hmk-s4q7 ай бұрын
Hi Swapna Oru vlog il paranju kettu, that u missed having Murugan idli on the way to kerala from bangalore.. We were travelling from Chennai to Bangalore, and had murugan idli , trust me except for those soft idli, every side dish chutneys were worst ever....exorbitant charges, for podi also they charge separately ... Waste , such a bad experience, waste of money..