ആദ്യപാപവും ഹിറ്റ് സിനിമകളും |P Chandrakumar|Interview |Flashback Part 03 |Clap in Studio

  Рет қаралды 7,669

Clap In Studio

Clap In Studio

Күн бұрын

#PChandrakumar #Part03 #Director #Clapinstudio
#flashback #pchandrakumar #clapinstudio
1970 കളുടെ തുടക്കം പതിനാലാമത്തെ വയസ്സിൽ സഹസംവിധായകനായി സിനിമയിലേക്ക് അരങ്ങേറി , 14 സംവിധായകരുടെ കീഴിൽ 85 ഓളം സിനിമകളിൽ പ്രവർത്തിച്ചു. പത്തൊമ്പതാമത്തെ വയസ്സിൽ ആദ്യ സ്വതന്ത്ര സംവിധാനം. തുടർന്ന്, 80 ഓളം ആക്ഷൻ - കുടുംബ ചിത്രങ്ങൾ. 1988 ൽ ആദ്യ പാപം എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിയുള്ള സഞ്ചാരം.. പിന്നീട്, ചെറിയ ഒരു അജ്ഞാതവാസം. അതിന് ശേഷം മിനി എന്ന കുട്ടികൾക്കുള്ള ചിത്രത്തിലൂടെ സംസ്ഥാന - ദേശീയ പുരസ്കാരം. 4 ഭാഷകളിലായി 140 ഓളം സിനിമകൾ, സീരിയലുകൾ, ഡോക്യുമെൻ്ററികൾ. ഒരേ സമയം 4 ഭാഷകളിൽ 4 സിനിമകൾ ചിത്രീകരിച്ച റെക്കോർഡ്.. പിന്നിട്ട വഴികളും, നീണ്ട 50 വർഷത്തെ അനുഭവങ്ങളുമായി സംവിധായകൻ ശ്രീ. പി ചന്ദ്രകുമാർ വിശേഷങ്ങൾ പങ്കുവെക്കുന്നു Flash Back - Part 03
Banner: Clap In Studio
Program Producer : Sethunath V S
Cameraman: Amalnath R
Editor: Jithin Venu
Host : Suraj Jay menon
Media Advisor : Krishna Gopal
Have you subscribed Clap In Studio yet Join Us here : / clapinstudio
Content Owner: Clap In Studio
FB PAGE / clapinstudiosofficial
Instagram Account : / clapin_studio
Telegram Channel : t.me/clapinstudio
Web site : www.clapinstudio.com

Пікірлер: 52
@subingk4062
@subingk4062 3 жыл бұрын
. 1987യിൽ ചന്ദ്രകുമാർ തിരക്കഥയും ഛായാഗ്രഹണവും നിർവഹിച്ചു സംവിധാനം ചെയ്ത കാനന പശ്ചാത്തലത്തിലുള്ള ഗ്ലാമർ ചിത്രം ആയിരുന്നു ജംഗിൾ ബോയ്. ഇർഫാനും അഭിലാഷ യും ആയിരുന്നു അഭിനേതാക്കൾ. ചിത്രം അത്രയ്ക്കൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. അതിനെ തുടർന്നു 1988-ൽ ചന്ദ്രകുമാർ ബൈബിൾ കഥയെ അടിസ്ഥാനമാക്കി ആദ്യപാപം എന്ന സിനിമ സംവിധാനം ചെയ്തു. മലയാളത്തിൽ ഏറ്റവുമധികം ബോക്സ് ഓഫീസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു ആദ്യപാപം. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് സോഫ്റ്റ്പോൺ സിനിമ. വിമൽരാജും അഭിലാഷയും ആയിരുന്നു താരജോഡികൾ. 10 ലക്ഷത്തിൽ താഴെ മുതൽമുടക്കു ഉണ്ടായിരുന്ന ചിത്രം ഒരു കോടിയിലേറെ കളക്ഷൻ ആണ് നേടിയത്. ആർ ബി ചൗധുരി ആയിരുന്നു നിർമ്മാതാവ്. മലയാളത്തിലെ വിജയം തമിഴിലും തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും കടന്നു ചെന്നു. എല്ലായിടത്തും സംവിധായകൻ പി ചന്ദ്രകുമാർ. ആദ്യപാപത്തിനു ശേഷം എല്ലാരും ചന്ദ്രകുമാറിൽ നിന്നും മോഹിച്ചത് ഇത്തരം ചിത്രങ്ങൾ മാത്രം. സിനിമയില്‍ പണം മുടക്കി തകര്‍ന്നു നിന്ന ചില നിര്‍മാതാക്കള്‍ വന്ന് അവരെ രക്ഷപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും അത്തരം സിനിമകളെടുക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. അങ്ങനെ എത്തിയ ചിത്രങ്ങൾ ആയിരുന്നു.. കല്പന ഹൗസ്,തടവറയിലെ രാജാക്കന്മാർ,കാനനസുന്ദരി,രതിഭാവം,റോസ ഐ ലവ് യു, ആലസ്യം,അഗ്നിശലഭങ്ങൾ തിരശ്ശീലയ്ക്കു പിന്നിൽ - നീലച്ചിത്രങ്ങൾക്കെതിരെ. ഇവയിൽ മിക്കതും ഹിറ്റ്‌ തന്നെ. കോട്ടയം പുഷ്പനാഥിന്റെ നോവലിനെ ആസ്പദമാക്കി ചിത്രീകരിച്ചു ഇനിയും പുറത്തിറങ്ങാത്ത ചുവന്ന അങ്കി ആയിരുന്നു ഈ ജനുസ്സിൽ പെട്ട അവസാനത്തെ ചിത്രം. രൂപ ഗാങ്ഗുലി (മീനബസാർ - ഹിന്ദി), പുനം ദാസ് ഗുപ്ത (റോസാ ഐ ലൗ യു) ഇവർ അരങ്ങേറിയതും ചന്ദ്രകുമാർ ചിത്രങ്ങളിലൂടെ. സഹോദരൻ പി സുകുമാർ (കിരൺ) പല ചിത്രങ്ങളിലും അസിസ്റ്റന്റ് ക്യാമറാമാനും നായകനും ആയി. സംവിധാനം കൂടാതെ പത്തോളം സിനിമകൾക്ക് ചന്ദ്രകുമാർ തന്നെ ഛായാഗ്രഹണവും നിർവ്വഹിച്ചിട്ടുണ്ട്. തെലുങ്കില്‍ ഹൗസ് നമ്പര്‍-13 എന്ന ഹൊറര്‍ ചിത്രം ഹിറ്റായി. മീനാബസാര്‍ എന്ന തെലുങ്ക് മൊഴിമാറ്റ ചിത്രം ഹിന്ദിയില്‍ ഹിറ്റായതോടെ ഹിന്ദിയില്‍ നിന്നും അവസരങ്ങള്‍. അവിടേയും പത്തിലധികം സിനിമകള്‍ സംവിധാനം ചെയ്തു. ഓംപുരി, അംജദ്ഖാന്‍, ശക്തികപൂര്‍, രൂപാഗാംഗുലി ഉള്‍പ്പടെയുള്ള താരങ്ങളായിരുന്നു സിനിമകളില്‍ അഭിനയിച്ചത്. ഇതിനിടെ വിചാരണൈ എന്ന പേരില്‍ ഒരു തമിഴ്ചിത്രവും ചെയ്തു.
@coronaearth2839
@coronaearth2839 3 жыл бұрын
കേട്ടിട്ടു കൊതി അവന്നു ഈ പടം ഓകെ എവിടെ കിട്ടും എനിക്ക് പഴേയ ഇങ്ങനെ ഉള്ള പടങ്ങൾ ഭയങ്കര ഇഷ്ടം ആണ്
@coronaearth2839
@coronaearth2839 3 жыл бұрын
He is a legend
@madhukuliyan4674
@madhukuliyan4674 2 жыл бұрын
ആദ്യ പാപം നായകൻ വിമൽ രാജ് അല്ല.. പി. ചന്ദ്രകുമാരന്റെ സഹോദരൻ ക്യാമറാമാൻ പി. സുകുമാർ ആണ്
@subingk4062
@subingk4062 2 жыл бұрын
@@madhukuliyan4674 ഒന്ന് കൂടി കണ്ടു നോക്കൂ...
@muralichandhanamkumarath3841
@muralichandhanamkumarath3841 Жыл бұрын
@@madhukuliyan4674 വിമൽ രാജ് തന്നെ യാണ്
@Mrlaijumathew
@Mrlaijumathew 3 жыл бұрын
ആദ്യപാപം നല്ല മൂവിയാണ് ' പിന്നീട് എടുത്ത പടങ്ങൾ വെറും തട്ടുപൊളിപ്പൻ പടങ്ങളായിരുന്നു
@jishnus1548
@jishnus1548 3 жыл бұрын
കാവൽമടം മികച്ച സിനിമയാണ് അതു വിജയിച്ചില്ല എന്നു കേട്ടപ്പോൾ വിഷമം തോന്നൂന്നു,ആ സിനിമാ ഒരു മൈൽ സ്റ്റോണ് ആണ്👍👍👍👍👍
@mpj5951
@mpj5951 3 жыл бұрын
സാറിന്റെ സിനിമ യിലെ ഈ ചുവട് മാറ്റത്തെ ആദ്യമായി വിശദമാക്കി തന്ന എപ്പിസോഡിന് നന്ദി 🙏 ഔട്ട് ഡോർ ചെയ്തത് നന്നായി.. Marriot എറണാകുളം ആണോ ലൊക്കേഷൻ?
@MrNeelathamara
@MrNeelathamara 2 жыл бұрын
Thank you, Near marriot is the location
@vivekpilot
@vivekpilot 3 жыл бұрын
ചന്ദ്രകുമാർ, ജയദേവൻ, പിജി വിശ്വംഭരൻ ... ഏറ്റവും സുന്ദരിമാരായ നടിമാരെ ditect ചെയ്ത, ജീവിതം ഏറെ ആസ്വദിച്ച സംവിധായകർ...!!😍😍 ഇന്നൊന്നും ഒരു സംവിധായകനും സങ്കൽപ്പിക്കാൻ സാധിക്കില്ല ഇതൊന്നും..!!
@emiratesboats
@emiratesboats 3 жыл бұрын
parayathe vayya... JAYAN enna manushyan orikkalum marikkan paadillayirunnu...
@MrNeelathamara
@MrNeelathamara 2 жыл бұрын
Athee
@mizhineer-entelokam
@mizhineer-entelokam 3 жыл бұрын
മൂന്നാം ഭാഗവും കേള്‍ക്കാന്‍ വളരെ നല്ല രസം. ഇത്രയും തുറന്നു പറഞ്ഞു വിവരങ്ങള്‍ പങ്കു വയ്ക്കുന്ന ചന്ദ്രകുമാര്‍ സാറിനു നന്ദി. സൂരജ് മറ്റു അവതാരകരുടെ പോലെ കൂടെ ഇടിച്ചു കയറാതെ, ഉള്ള ചോദ്യങ്ങള്‍ ഭംഗിയായി തന്നെ ചെയ്തു
@MrNeelathamara
@MrNeelathamara 3 жыл бұрын
Thank you 🙏☺️
@RajagopalanM-o4f
@RajagopalanM-o4f 3 ай бұрын
അസ്തമയം സൂപ്പർ
@dhanushnambiar4001
@dhanushnambiar4001 2 жыл бұрын
He is not poor guy,,,the big producer chowdry ,,,,super good films so don't blame chandraettan ,,,,he is big director,,,,
@jayanb160
@jayanb160 3 жыл бұрын
ചന്ദ്രകുമാർ so innocent guy. He is complete technician, so workalcholic. He is old new gen, so wondeful he understood the need of soft porns during that time to saisfy youths hidden sex perceptions. He became successful also cinema being a businees, he was so sharp on profits, which prevent his producers going bankrupt Chandrakumar is exceptional My love for this great guy Sooraj anchor my kudos to you
@MrNeelathamara
@MrNeelathamara 3 жыл бұрын
Thank you 🙏🙏
@vijayavijaya5077
@vijayavijaya5077 3 жыл бұрын
Old. Is. Gold. Chandhrakumarsir. Theliyichu. Interview. Cheytha. Suraj. Um. Nannayirunnu👍👍
@MrNeelathamara
@MrNeelathamara 3 жыл бұрын
Thank you 🙏🙏
@romuiyer5791
@romuiyer5791 3 жыл бұрын
Poor guy, had to change the track for survival after directing many hits/decent movies. It's a pity that all the decent movies directed by him have been forgotten and has been labelled as a "sleazy director".
@vijayankrishnan1717
@vijayankrishnan1717 3 жыл бұрын
Maha nadan jayan sir namthil nanni sir super sir nalla vakkukal Maha nadane kurichu parajathe nanni
@MrNeelathamara
@MrNeelathamara 3 жыл бұрын
👍👍
@n.m.saseendran7270
@n.m.saseendran7270 2 жыл бұрын
Shri Chandrakumar is very humanitarian and pucca gentleman.
@AN-po7np
@AN-po7np 2 жыл бұрын
P Chandrakumar was a phenomenon at one time 😁👍
@babukn6127
@babukn6127 3 жыл бұрын
മലയാളത്തിലെ ഏറ്റവും അനുഭവസമ്പത്തുള്ള മാന്യനായ സംവിധായകൻ. ആശംസകൾ .
@shijukurup
@shijukurup 3 жыл бұрын
AADYAPAPAM produce cheythathu RB CHOWDHARY alla Malayala cinemayil HIMAVAHINI polulla superhit cinemakalorukkiya CHERUPUSHPAM FILMS aanu.....KERALAthil MERRYLAND,UDAYA,NAVODAYA,CHITRANJALI koodaathe ulla ore oru FILM studio CHERUPUSHPAM STUDIO aanu ERNAKULAthaanu athu sthithi cheyyunnathu
@MrNeelathamara
@MrNeelathamara 3 жыл бұрын
RB chowdry thanne aanu producer..director thanne aanelo paranjth..
@MrNeelathamara
@MrNeelathamara 3 жыл бұрын
Film is available in youtube..athile title nokumbol ariyam
@yuvrajsingh2033
@yuvrajsingh2033 2 жыл бұрын
shiju kurup : hi shiiju plz reply bro..one doubt ...from tamil nadu
@swaminathan1372
@swaminathan1372 3 жыл бұрын
നല്ല അഭിമുഖം.. 👌👌👌 പഴയ കാല സിനിമ കഥകൾ ഒരുപാട് അറിയാൻ കഴിഞ്ഞു നന്ദി....🙏🙏🙏
@ClapInStudio
@ClapInStudio 3 жыл бұрын
Thanks 😊
@MrNeelathamara
@MrNeelathamara 3 жыл бұрын
Thank you 🙏🙏
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്, സ്വാമിനാഥൻ, ഇദ്ദേഹത്തിന്റെ മിക്കവാറും പടങ്ങൾ out door ഷൂട്ടിംഗ് ആയിരിക്കും
@krishnadasnair6339
@krishnadasnair6339 3 жыл бұрын
ചന്ദ്രേട്ടാ
@santhosholdsanthosh9963
@santhosholdsanthosh9963 3 жыл бұрын
ഹായ് സർ സൂപ്പർ
@anjanadhwani4007
@anjanadhwani4007 3 жыл бұрын
👍👍👍
@MrNeelathamara
@MrNeelathamara 3 жыл бұрын
🎉🎉🎉
@manafmanaf1607
@manafmanaf1607 3 жыл бұрын
👍👍👍
@jojokochuparambil7587
@jojokochuparambil7587 3 жыл бұрын
Nice
@MrNeelathamara
@MrNeelathamara 3 жыл бұрын
👍👍👍
@pradeepsk5898
@pradeepsk5898 3 жыл бұрын
Nice videos....
@MrNeelathamara
@MrNeelathamara 3 жыл бұрын
🙏🙏🙏
@adithyajaymenon7696
@adithyajaymenon7696 3 жыл бұрын
👍
@MrNeelathamara
@MrNeelathamara 3 жыл бұрын
👍👍👍
@vishnupb7209
@vishnupb7209 3 жыл бұрын
👍
@MrNeelathamara
@MrNeelathamara 3 жыл бұрын
🙏🙏🙏
@sarathkumar-ti3bv
@sarathkumar-ti3bv 3 жыл бұрын
👍
@MrNeelathamara
@MrNeelathamara 3 жыл бұрын
🙏🙏🙏
@aslampullepadymovieenterta8298
@aslampullepadymovieenterta8298 3 жыл бұрын
😍🌹🌹
@MrNeelathamara
@MrNeelathamara 3 жыл бұрын
🎉🎉
Mohanlal in Nere Chowe - Part 2 | Manorama News
25:07
Manorama News
Рет қаралды 452 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН
Ozoda - Lada (Official Music Video)
06:07
Ozoda
Рет қаралды 14 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 54 МЛН