പാവം പച്ചയായ ഒരു മനുഷ്യൻ 😍 പരാജയപ്പെട്ടപ്പോൾ അവന്റെ ഉള്ളിൽ നിന്നും വരുന്ന സങ്കടകരമായ ജല്പനങ്ങൾ 😥
@rrajesh38552 жыл бұрын
ജല്പനങ്ങൾ എന്ന് പറഞ്ഞാൽ 🤔🤔🤔
@aruncs576 Жыл бұрын
@@rrajesh3855 കല്പ്പിനകൾ
@adarshs87982 жыл бұрын
പ്രിത്വിരാജ് എത്ര നല്ല മനുഷ്യൻ ആണ് എന്ന് പുള്ളി തന്നെ പറയുന്നുണ്ട് 🙌🏻❣️
@123su922 жыл бұрын
നല്ലൊരു മനുഷ്യൻ ❤❤❤❤നല്ലത് വരട്ടെ 🙏
@jenharjennu22582 жыл бұрын
പഴയ ഷാജി കൈലാസ് സിനിമകളുടെ mashup
@markmywords822 жыл бұрын
ഇതാണ് ഒരു മൊത്തത്തിലുള്ള തിരോന്തരം ഭാഷ, തിരോന്തരം attitude.
@sspsmartfilms57232 жыл бұрын
വ്യക്തമായ രീതിയിലുള്ള പ്ലാനിംഗ് ഇല്ലായ്മയും സിനിമ ചെയ്യാനുള്ള എടുത്ത് ചാട്ടവും ഇവരെപ്പോലെയുള്ളവർക്ക് പരാജയം നൽകുന്നു. സിനിമ ചെയ്യും മുമ്പ് പിന്നണിയിൽ കൂടെ നിർത്തുന്നവരെ ആദ്യം പഠിക്കുക.
@jalajeshkp72062 жыл бұрын
പ്രിത്വിരാജ് അത്തം ആണ് straight ആണ്
@tvmm96892 жыл бұрын
Mr mammutty sir kazhiyumengil Edhehathinu oru deat koduthu raksha peduthu please Nigalodu valiya eshttamannu pulliku
@praveensebastian49562 жыл бұрын
പാവപെട്ടവൻ
@santhoshkumarp80242 жыл бұрын
പണം മുടക്കുന്നവന് ഒരു സ്ഥാനവും വിലയും നിയന്ത്രണവുമില്ലാത്ത ഒരു ഫീൽഡ് ആണ് സിനിമ. നിർമ്മാതാവിനെ ഒരു ബാങ്ക് കാഷ്യർ ആയിക്കണ്ടാൽ മതി എന്നു ഒരു സംവിധായകൻ പറയുന്നത് ഞാൻ നേരിട്ടു കേട്ടിട്ടുണ്ട്.
@shyam75352 жыл бұрын
നിർമ്മാതാക്കൾ ഒന്നിച്ചു നിന്നാൽ തീരാവുന്നതേയുള്ളൂ അതൊക്കെ . പക്ഷേ, തൻ കാര്യത്തിന് അതേ നിർമ്മാതാക്കൾ തന്നെ അതിൽ അടി പണി പണിയും. അതാണ് പ്രശ്നം.
പ്ത് രാജ് നല്ല മനുഷ്യനാണ് ഉള്ളത് മുഖത്ത് നോക്കി പറയും
@sharunparambath992 жыл бұрын
വളവളാ ആണേലും പറയുന്നത് മുഴുവൻ സത്യങ്ങൾ ആണ്... Don പ്രൊഡക്ഷൻ കൺട്രോളർ ഇയാളെ അടപടലം മുക്കി എന്ന് ഇയാൾ ഒരു സ്ഥലത്ത് പറഞ്ഞിരുന്നു
@vinayraj2742 жыл бұрын
Athu producer renjith aanu director renjith alla producer renjith
@aambadeebaloo89252 жыл бұрын
എല്ലാ കാര്യവും അറിയാം. പക്ഷെ എന്നിട്ട് പറ്റിപ്പോയി എന്ന് പറയുക..... എന്തോന്നെടെ.... 😂
@bijobsebastian2 жыл бұрын
ദൈവത്തിൻ്റെ സ്വന്തം ക്ലീറ്റസ്, അച്ഛാ ദിൻ, പാവാട, ജോണി ജോണി എസ് അപ്പാ, അള്ളു രാമെന്ദ്രൻ.. ഇങ്ങേർ ഈ പറഞ്ഞ G മാർത്താണ്ഡൻ്റെ പടങ്ങൾ ആണ്..
@Alpha111292 жыл бұрын
ദൈവര് അല്ലാ ഫുണ്ടെ ഡ്രൈവർ 🙏
@subitharatheesh79412 жыл бұрын
Megastar prithy
@coconutpunch1232 жыл бұрын
നിങ്ങളെ പോലുള്ള ശുദ്ധനായ ഒരാൾക്ക് സിനിമാ ഫീൽഡ് ചേരില്ല
@dizanm78512 жыл бұрын
ഇയാൾ ബിനാമിയാണ്
@Amanulla-x2d2 жыл бұрын
ഇദ്ദേഹത്തിന്റെ അവസ്ഥ കണ്ടിട്ട് വിഷമം തോന്നുന്നു. ഏതായാലും ഫ്രീ ആയി ഞാൻ date കൊടുക്കും.
@kosmos44252 жыл бұрын
😂😂👍👍
@sarath.s.r4832 жыл бұрын
Sir you have great heart 💓
@Babaki2 жыл бұрын
So sad
@unknowndiaries4492 Жыл бұрын
Film M TOWN ennariyappedunnath ernklm city ahn.... Ee channelil kaanunna interviewsellam pazhaya cinema town aya Trvndrm teamsinteyaan... Field out aaya teams aahn pakithim.... Nthinippo inhhane vannirunn oronn Parayunnathennaan enik cboikkaanullath
@lijithkumar52782 жыл бұрын
എസ് എൻ സ്വാമിയുടെ സമയം കഴിഞ്ഞു....... മാത്രമല്ല ഷാജി കൈലാസ് ആ സമയങ്ങളിൽഎടുത്ത സിനിമകളെല്ലാം തന്നെ പരാജയമായിരുന്നു..... എസ് എൻ സ്വാമിയെ ഒഴിവാക്കാമായിരുന്നു........
@sharunparambath992 жыл бұрын
പ്രിത്വിരാജ് കഥ മോശം എന്ന് പറഞ്ഞത് പിന്നെ എന്നതിനാ താങ്കൾ പ്രൊഡ്യൂസ് ചെയ്യാൻ പോയത്
@loserlife51452 жыл бұрын
Sukumaran aanu angane paranjatg
@kosmos44252 жыл бұрын
@@loserlife5145 പ്രിത്വിരാജ് ആണ് പറഞ്ഞത് മോശം എന്ന്. പ്രിത്വിരാജ് കാര്യം ആയി നോക്കുന്നത് ബിസിനസ് ആണ്. അത് കൊണ്ട് ആദ്യം നോക്കുക കഥ എത്ര ബിസിനസ് സാധ്യത ഉണ്ട് എന്നാകും. ഇല്ല എന്ന് തോന്നിയാൽ ഒഴിവാക്കും അല്ലെങ്കിൽ അതിലേക്ക് കുറച്ചു മേമ്പൊടി ചേർത്ത് ത്രില്ലിംഗ് ആക്കാൻ നോക്കും. അങ്ങനെ മൂഞ്ചിയത് ആകാൻ ആണ് സാധ്യത. അതിനാകും ചിലപ്പോൾ നായികമാരെ ഒക്കെ ഇറക്കിയത് ബിസിനസ് കൊണ്ട് വരാൻ. ഒന്നുകിൽ കഥ മാറ്റണം അല്ലെങ്കിൽ പിന്നെ ആളുകളെ തിയേറ്ററിൽ പിടിച്ചിരുത്താൻ പറ്റിയ ഐറ്റം ഡാൻസ് എങ്കിലും വേണം.
@pauloseputhenpurackal31352 жыл бұрын
2009 മുതലേ malayala cinema style maari.. appo 2012 simhasanam pole outdated subject cheyaan padilayrunnu.atleast something new on the same subject
@nikhilsoman870 Жыл бұрын
The prodigal son returns, ee same subject thanne anu 2023il 100cr collect cheytha RDX nte yum base theme, subject alla athinte treatment anu outdated ayi poyath
@pauloseputhenpurackal3135 Жыл бұрын
@@nikhilsoman870 yes you are right
@sreejithkallada2 жыл бұрын
ഇതൊക്കെ കൊണ്ടാണ് ഇപ്പോൾ നടന്മാർ നേരിട്ട് പടം എടുക്കുന്നത്
@shyam75352 жыл бұрын
സിനിമയെടുത്താൽ ഒരിക്കലും പരാജയപ്പെടില്ല. അതിന് കുറേ കാര്യങ്ങൾ കർശനമായി ശ്രദ്ധിക്കണമെന്നു മാത്രം. ആദ്യം,നന്നായി ഫീൽഡ് പഠിക്കണം. എന്നിട്ട് ഒരു സിനിമയെടുക്കുന്നെങ്കിൽ അതിന് ആസ്പദമാക്കുന്ന വിഷയം / കഥ സമയമെടുത്ത് സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുമായി ചർച്ച ചെയ്യരുത് (ചർച്ച അതിലെ കലാകാരൻമാരും സാങ്കേതിക വിദഗ്ദരുമായാണ് വേണ്ടത് ) ഷെയർ ചെയ്യണം. അപ്പോൾ പലരും നെഗറ്റീവ് പറഞ്ഞേക്കാം . കാര്യമാക്കാതെ വീണ്ടും സാധിക്കുന്ന തലത്തിലെല്ലാം ആ ഷെയറിംഗ് തുടരുക. എന്നിട്ട് 70-80 % ആളുകൾ കൊള്ളാമെന്നാണു പറയുന്നതെങ്കിൽ ആ വിഷയം ജനത്തിന് ഏൽക്കും തീർച്ച. പിന്നെ, ഒരുവിധം കാര്യങ്ങൾ നേരിട്ടു സ്വയം ചെയ്യുക. അതിനുശേഷം ചിത്രീകരണം തുടങ്ങുന്നതിനു തൊട്ടു മുമ്പ് ഫീൽഡറിയുന്ന വിശ്വസ്തനായ പ്രൊഡക്ഷൻ ഇൻ ചാർജ്ജിനെ ഏൽപിക്കുക. അപ്പോഴും പണം കൈകാര്യം ചെയ്യാൻ സ്വന്തം ചങ്കും കരളിനും തുല്ല്യമായ ഒരാൾ ഒപ്പം വേണം. അയാൾ എല്ലാ ചിലവുകളും രേഖകളടക്കം അന്നാന്നു ചിത്രീകരണം തീരുന്ന രാത്രികളിൽ കൃത്യമായി വിലയിരുത്തി ബോധിപ്പിക്കണം. ദിനംപ്രതിഒരു ചെറിയ തുക നിത്യനിദാനങ്ങൾക്കായി പ്രൊഡക്ഷൻ ഇൻ ചാർജ്ജിനേയും ഏൽപ്പിക്കണം. അയാളും അന്നാന്ന് കണക്കു വ്യക്തമായി ബോധിപ്പിച്ച് ബാക്കി വരുന്ന പണമുണ്ടെങ്കിൽ അത് ക്യാഷ് കൈ കർത്താവിനെയേൽപിക്കണം. അങ്ങനെ സിനിമയെല്ലാം പൂർത്തിയായായാൽ കഴിവതും വിതരണത്തിനു കൊടുക്കരുത്. കാരണം പടം എത്ര നന്നായോടിയാലും,ഭൂരിഭാഗത്തിലധികവും വിതരണക്കാർ കണക്കുകളിലെ ഗിമ്മിക്കുകൾ കൊണ്ട് തങ്ങളുടെ ചിലവ് തികച്ചു കാണിക്കില്ല.നിർമ്മാതാവിനു കാലണയും കിട്ടില്ല. അതുകൊണ്ട് അത് മാന്യമായൊരുവിലക്ക് വിൽക്കുക. കൊള്ളലാഭം ആഗ്രഹിക്കാതെ വേണ്ടെന്നു തന്നെ വെക്കുക. ഇനി വിതരണത്തിനു കൊടുക്കുന്നെങ്കിൽ തന്നെ ചുരുക്കം ചില നേരും നെറിയുമുള്ള ബിസിനസ്സ് പാലിക്കുന്ന ചില വിതരണ കമ്പനികളുണ്ട്. അവരുമായി മാത്രം വേണ്ടത്ര കരാർ രേഖകളുമായി വിതരണത്തിന് ചിത്രം കൈമാറുക. ഇതെല്ലാം ശ്രദ്ധിച്ചാൽ ഒരു നിർമ്മാതാവ് സ്വയം തെണ്ടാൻ തുനിഞ്ഞാലും തെണ്ടില്ല.തീർച
@mathewjose69872 жыл бұрын
Thangal ee fieldil ulla aalano? Parajathellam oru paridhi vare sheriyanu. Pakshe vijayam pratheekshikkanavilla. Thalavara polirikkum.
@shyam75352 жыл бұрын
@@mathewjose6987 അതെ,തലവര വെറും മിഥ്യാബോധമാണ്. അതല്ല, കഠിനാദ്ധ്വാനം, സമർപ്പണം, ആത്മാർത്ഥത, പിന്നല്പം തരത്തിനൊത്ത തന്ത്രം ( അത് പോസറ്റീവാകണം , നെഗറ്റീവാകരുത്) വെല്ലുവിളിച്ചു പറയാം. പരാജയമറിയില്ല. തെളിയിച്ചു തരാം.
@sreekumar05asok842 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻
@starvlogs222 жыл бұрын
If story is not good, then why u produced the movie.. it's your fault.. simhasanam is outdated journer and u should have choosen different story for production
@AtoZ764112 жыл бұрын
പൊളി സിനിമ
@jose-qb6zm2 жыл бұрын
Simhasanam oru masala cinema arunnu. Prithvirajine Mohanlal aakkan poyathanu prashnamaayathu. Lalinte narasimhan evide ee padamevide nilkunnu.
@aswin4962 жыл бұрын
My god, we Kerala people sorry
@rajapushpamn67712 жыл бұрын
May God bless🙏🙏🙏🌹🌹🌹 you Chandran sir. Jayan sir and Prithvi raj very good personalities and my favorite actors . Pranamam Jayan sir, I miss ❤❤❤ you.
@naaztn13922 жыл бұрын
ആാാ ജോണറിൽ ഉള്ള ഒരു 100 പടം ഇറങ്ങിയിട്ടുണ്ട് സിംഹാസനം വെറും പൊട്ട പടം
@maheshmaheshmahi54722 жыл бұрын
ഈ സിനിമയിൽ ആദ്യം cast ചെയ്തേ ഭാവനയെ ആരുന്നു.. അവർ വേണ്ടാന്ന് വെച്ചു അ സിനിമ 😆
@ashtuvlogs2 жыл бұрын
Ohh ninte achan paraj thannathano ninak
@askardelivex3032 Жыл бұрын
ഇയാളുടെ സംസാരം കേട്ടാൽ തന്നെ അറിയാം ഇയാളുടെ സ്റ്റാന്റേഡ് 🤭🤭🤭
@savetalibanbismayam72912 жыл бұрын
Anubavicho
@vinuvinuvb39562 жыл бұрын
So sad of you.
@shyrac79622 жыл бұрын
🙏🙏
@ppp-rp6oi2 жыл бұрын
Is it this man's curse that resulted in the world famous comedian's fatal accident ?
@arunthampi87682 жыл бұрын
നാടുവാഴികൾ എന്ന പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയ സിനിമ സിംഹാസനം..
@satheeshs94792 жыл бұрын
അത് മാത്രം അല്ല ആറാം തമ്പുരാനും മിക്സ് ചെയ്തിരിക്കുന്നു
@jishnuraj47462 жыл бұрын
Godfather athayirikkum kurachu koodi apt
@Positiveviber90252 жыл бұрын
Aaramthamburan, lelam, narasimham ellaam koodi cherna padam
എന്തെര് അണ്ണാ.. നമ്മുടെ കീശയിൽ കിടക്കുന്ന പൈസ മറ്റുള്ളവർക്ക് നിർബന്ദിച്ചു കൊടുത്തല്ലേ അണ്ണൻ. പിന്നെ എന്ത്‌ര്.
@CinemakkaranRiyas2 жыл бұрын
പ്രിത്വിരാജിന്റെ ഡേറ്റ് വേണ്ട അല്ലെ നന്നായി സുഖിപിക്കുന്നുണ്ടല്ലൊ 😆😆😆😆😆😆
@mo_jasi56892 жыл бұрын
enthoru prakaanu ee manushyan
@muttaroast71542 жыл бұрын
ഇങ്ങേരു ഇതെന്ത് ഭാഷ ആണ് പറയുന്നത്, ഒരുമാതിരി 😬
@sanithk70662 жыл бұрын
നിൻറെ നാട് ഏതാ
@suresh.tsuresh27142 жыл бұрын
@@sanithk7066 😀😀 പൊട്ടനാ😀😀🖐️
@coconutpunch1232 жыл бұрын
ഈ ഭാഷക്ക് എന്താണ് കൊഴപ്പം?
@suresh.tsuresh27142 жыл бұрын
@@coconutpunch123 ഒരു കുഴപ്പം ഇല്ല -🤔 കുറ്റം പറഞ്ഞത് പൊട്ടനായത് കൊണ്ടാ😀
@The-in1th2 жыл бұрын
Kuthara basha...
@dhijithpottu31352 жыл бұрын
ജയനും പ്രിത്വിരാജ്... 🤭 ആനയും ആനപിണ്ടവും അങ്ങനെ പറ 🤭
@vijayisam78702 жыл бұрын
Nattellulla oru hero nadan anu prithviraj.ayal ottakku nediyeduthathanu standam .neeyum anapindam ayirikkum atha anhhane thonnunnathu.
@santhoshkumarp80242 жыл бұрын
എന്തിനു ജയനെയും പ്രിഥിയേയും താരതമ്യം ചെയ്യുന്നു ? രണ്ടു പേരും വ്യത്യസ്ത ശൈലിയും റേഞ്ചും ഉള്ള രണ്ടു വ്യത്യസ്ത കാലഘട്ടത്തിലെ നടന്മാരാണ്.
@ModX99_YouTube2 жыл бұрын
പ്രിത്വിരാജിന്റെ തീട്ടത്തിന്റെ വില ഉണ്ടോ നിനക്ക്
@babuthomaskk60672 жыл бұрын
ജയന് നല്ലൊരു ഹീറോ മികച്ച ഒരഭിനേതാവായി ഒന്നും അടയാളപ്പെടുത്തിയിട്ടില്ല കരിമ്പന അൽപം സാധ്യതകൾ കാണിച്ചു പുള്ളിയുടെ ശൈലിയും മാനറിസങ്ങളും കൊണ്ട് ഒരു ഒത്ത നായകനെ എല്ലാ സിനിമയിലും സൃഷ്ടിച്ചു മുൻപോ പിമ്പോ വന്ന നടന്മാരെ നോക്കിയാൽ അത് മനസ്സിലാകും
@dhijithpottu31352 жыл бұрын
@@vijayisam7870 എടാ രായപ്പന്റെ കയ്യിൽ നിന്ന് നക്കാപിച്ച കിട്ടുന്നുണ്ടെങ്കിൽ നക്കിക്കൊ.... എല്ലാ സിനിമയിലും ഒരുപോലെ ഉള്ള അഭിനയം... കൂടുതൽ കൊനാക്കാൻ ഒന്നുല്ല
@srinathnath54282 жыл бұрын
എന്റെ പറമ്പ് കിളക്കണമെങ്കിൽ ബംഗാളി വേണോ അണ്ണാച്ചി വേണോ അതോ ലോക്കൽസ് വേണോ എന്ന് ഞാനാണ് തീരുമാനിക്കേണ്ടത്. എന്ന് പറഞ്ഞ പോലെ പടം പിടിക്കാൻ ഇറങ്ങുമ്പോൾ കൂടെ ഉള്ള ബോണസ് മാത്രം മണത്തു നടക്കാതെ ബിസിനസ് മൈൻഡ് ൽ ചെയ്യാൻ അറിയണം. അല്ലെങ്കി തൊഴിലുറപ്പ് പണിയിൽ പോച്ച വെട്ടാൻ പോ. മമൂട്ടി അല്ല ലാലല്ല ഏതു അവൻ വന്നാലും പറമ്പ് (കഥ )കാണിച്ചു കൊടുക്കുക. എത്ര താഴ്ത്തി കിളക്കണം എന്ന് കേളയി ക്കാരനോട് പറയുക. പറ്റുമെങ്കി തുടങ്ങിക്കോ അഡ്വാൻസ് പിടി എന്ന് പറയാ... അല്ലെങ്കി തെക്കോട്ടു വിട്ടോളാൻ പറയണം. ഞാൻ ഗന്ധർവ്വൻ, വൈശാലി ഒക്കെ നോക്കടോ മരമുട്ടിയും കീറ ലാലും ഉണ്ടായിട്ടാണോ?????
@binukumar3789 Жыл бұрын
വൈശാലിയും ഞാൻ ഗന്ധർവ്വനം പരാജയപ്പെട്ട സിനിമയാണ്
@prasannanair48342 жыл бұрын
That is NAIR lobby?
@100kuttu2 жыл бұрын
5 ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചിനോട് ചോദിച്ചാൽ പറഞ്ഞേനെ കഥ കോപ്പി ആണെന്ന്
@kosmos44252 жыл бұрын
ഇജ്ജാതി ഇൻട്രോ ഇട്ട് സമയം വേസ്റ്റ് ആക്കുന്ന ചാനലുകൾ അൺഫോളോ ചെയ്യും. ഇന്റർവ്യൂ ആയാലും എന്തായാലും ഡയറക്റ്റ് കാണാൻ ആണ് എല്ലാരും ഇരിക്കുന്നത്. പരസ്യം തന്നെ സ്കിപ് ചെയ്യാൻ പാട് പെടുമ്പോൾ ആണ് ഇജ്ജാതി കൂട്ടികലക്കി ഉള്ള ഇന്റർവ്യൂ