ചന്ദ്രേട്ടൻ എവിടെയാ? | P Chandrakumar | Interview | Flashback Part 01 | Director | Clap In Studio

  Рет қаралды 11,652

Clap In Studio

Clap In Studio

Күн бұрын

#PChandrakumar #Part01 #Director #Clapinstudio
#flashback #pchandrakumar #clapinstudio
1970 കളുടെ തുടക്കം പതിനാലാമത്തെ വയസ്സിൽ സഹസംവിധായകനായി സിനിമയിലേക്ക് അരങ്ങേറി , 14 സംവിധായകരുടെ കീഴിൽ 85 ഓളം സിനിമകളിൽ പ്രവർത്തിച്ചു. പത്തൊമ്പതാമത്തെ വയസ്സിൽ ആദ്യ സ്വതന്ത്ര സംവിധാനം. തുടർന്ന്, 80 ഓളം ആക്ഷൻ - കുടുംബ ചിത്രങ്ങൾ. 1988 ൽ ആദ്യ പാപം എന്ന ചിത്രത്തിലൂടെ ട്രാക്ക് മാറ്റിയുള്ള സഞ്ചാരം.. പിന്നീട്, ചെറിയ ഒരു അജ്ഞാതവാസം. അതിന് ശേഷം മിനി എന്ന കുട്ടികൾക്കുള്ള ചിത്രത്തിലൂടെ സംസ്ഥാന - ദേശീയ പുരസ്കാരം. 4 ഭാഷകളിലായി 140 ഓളം സിനിമകൾ, സീരിയലുകൾ, ഡോക്യുമെൻ്ററികൾ. ഒരേ സമയം 4 ഭാഷകളിൽ 4 സിനിമകൾ ചിത്രീകരിച്ച റെക്കോർഡ്.. പിന്നിട്ട വഴികളും, നീണ്ട 50 വർഷത്തെ അനുഭവങ്ങളുമായി സംവിധായകൻ ശ്രീ. പി ചന്ദ്രകുമാർ വിശേഷങ്ങൾ പങ്കുവെക്കുന്നു ..
Banner: Clap In Studio
Program Producer : Sethunath V S
Cameraman: Amalnath R
Editor:Ziyad Alsabha, Ebin Dominic
Host : Suraj Jay menon
Media Advisor : Krishna Gopal
Have you subscribed Clap In Studio yet Join Us here : / clapinstudio
Content Owner: Clap In Studio
FB PAGE / clapinstudiosofficial
Instagram Account : / clapin_studio
Telegram Channel : t.me/clapinstudio
Web site : www.clapinstudio.com

Пікірлер: 74
@admediainbox5262
@admediainbox5262 3 жыл бұрын
പരിചയപ്പെടുന്നവർക്ക് ഇന്നും അത്ഭുമാണ് ഈ മനുഷ്യൻ . സിനിമാ ലോകത്തിന് ഒരു നിഘണ്ടു , പറഞ്ഞാൽ തീരാത്ത കഥകളും അനുഭവങ്ങളുമുള്ള ഒരു അത്ഭുത വിളക്ക് . അവതാരകന് ആശംസകൾ . നിങ്ങൾക്ക് ഒരു നല്ല പാഠപുസ്തകം ലഭിച്ചിരിക്കുന്നു , മറ്റുള്ളവർക്കായി അത് വായിക്കുക
@MrNeelathamara
@MrNeelathamara 3 жыл бұрын
🙏🙏🙏
@jishnus1548
@jishnus1548 3 жыл бұрын
ആരും തിരിച്ചറിയതെ പോയ മഹപ്രതിഭ🤗🤗🤗🤗🤗🤗🤗🤗
@MrNeelathamara
@MrNeelathamara 3 жыл бұрын
🎉🎉🎉
@IbySabu
@IbySabu 4 ай бұрын
Chandralumar 70ssuperhit director🎉🎉❤
@vivekpilot
@vivekpilot 3 жыл бұрын
പുതിയ ചിത്രം ചെയ്യൂ. താങ്കളെ പോലുള്ളവർ Digital കാലത്ത് മാറി നിന്നത് കൊണ്ടു നഷ്ടം പ്രേക്ഷകർക്കായിരുന്നു..!!
@ratheeshthimiri3071
@ratheeshthimiri3071 3 жыл бұрын
പി.. ചന്ദ്രകുമാർ അഡാർ ഡയറക്ടർ ഒരു ഭാഗത്ത് നല്ല ചിത്രങ്ങൾ മറുഭാഗത്ത് മസാല ചിത്രം
@jineshvn4459
@jineshvn4459 Жыл бұрын
കുത്ത് പടങ്ങൾ എടുത്ത് ഒന്നുമല്ലാതായി പോയി
@IbySabu
@IbySabu 4 ай бұрын
❤🎉🎉air hostess...
@jayanpadattil7581
@jayanpadattil7581 5 ай бұрын
❤❤❤❤
@santhosholdsanthosh9963
@santhosholdsanthosh9963 3 жыл бұрын
മലയാള സിനിമയിലെ പഴയ കാല ടെക്നിക് വിഷയങ്ങൾ വളരെ സരസമായി സർ അവതരിപ്പിച്ചു നന്ദി
@MrNeelathamara
@MrNeelathamara 3 жыл бұрын
🙏🙏
@jenharjennu2258
@jenharjennu2258 3 жыл бұрын
തടവറ സിനിമ കണ്ടിട്ടുണ്ട്
@MrNeelathamara
@MrNeelathamara 3 жыл бұрын
Nice 👍👍
@ajaykundoly9496
@ajaykundoly9496 3 жыл бұрын
He is a great director ........ He is the only one in the industry who's having a great attachment to his Friends till now
@MrNeelathamara
@MrNeelathamara 3 жыл бұрын
👍👍
@jenharjennu2258
@jenharjennu2258 3 жыл бұрын
പ്ലീസ് ഇന്റർവ്യൂ with മാസ്റ്റർ ബാദുഷ, (പപ്പയുടെ സ്വന്തം അപൂസ് )
@MrNeelathamara
@MrNeelathamara 3 жыл бұрын
👍👍
@thomaskutty3801
@thomaskutty3801 3 ай бұрын
പതിനാലാമത്തെ വയസിൽ വീടുവിട്ടിറങ്ങി ഇത്രയും ഉയരത്തിൽ എത്തിച്ചേർന്ന ഒരു അൽഭുത (കുട്ടി) സംവിധായകൻ🙏
@sivadasanpn299
@sivadasanpn299 10 ай бұрын
ഒരു കാലഘട്ടത്തിന്റെ ചരിത്രം ഇദ്ദേഹം ഉൾക്കൊള്ളൂന്നു. കേൾക്കാൻ എത്ര സുഖം
@unnimala22
@unnimala22 3 жыл бұрын
പറഞ്ഞാൽ തീരാത്തത്ര അനുഭവങ്ങൾ ...... ഊതി കാച്ചിയ പൊന്ന്...🙏 ♥️
@MrNeelathamara
@MrNeelathamara 3 жыл бұрын
Yes ,correct
@sumeshcherupuzha6906
@sumeshcherupuzha6906 3 жыл бұрын
ദീപം..... ❤❤❤
@PrajithPKPraji
@PrajithPKPraji 4 ай бұрын
🤝
@thresiajose8297
@thresiajose8297 3 жыл бұрын
innocent
@MrNeelathamara
@MrNeelathamara 3 жыл бұрын
👍👍👍
@swaminathan1372
@swaminathan1372 3 жыл бұрын
ഒരു സംവിധായകൻ എന്നതിലുപരി ഒരു നല്ല വ്യക്തി....
@MrNeelathamara
@MrNeelathamara 3 жыл бұрын
Yes true
@vinodv2986
@vinodv2986 3 жыл бұрын
Such an experienced film maker👍👍
@MrNeelathamara
@MrNeelathamara 3 жыл бұрын
🎉🎉
@Thomas-Verghese
@Thomas-Verghese 3 жыл бұрын
It’s so relaxing to hear him talk .. just like someone from our home
@MrNeelathamara
@MrNeelathamara 3 жыл бұрын
❤️❤️❤️
@linsonpv8596
@linsonpv8596 3 жыл бұрын
Another stepping stone of clap n studio 👏👏👏
@MrNeelathamara
@MrNeelathamara 3 жыл бұрын
🙏🙏🙏
@saikumarchandran2743
@saikumarchandran2743 3 жыл бұрын
അവതാരകൻ ആയാൽ ഇങ്ങനെ വേണം Suraj Bro 👍👍
@MrNeelathamara
@MrNeelathamara 3 жыл бұрын
🎉🎉🎉
@Pro19004
@Pro19004 3 жыл бұрын
Very nice interview Suraj! Unique selection of the guests.
@MrNeelathamara
@MrNeelathamara 3 жыл бұрын
Thank you ❤️❤️
@mpj5951
@mpj5951 3 жыл бұрын
Genius...🙏
@romuiyer5791
@romuiyer5791 3 жыл бұрын
Suraj, first of all, I must congratulate you for interviewing a previous generation technician. I regularly watch your channel. All these days I have been wondering you are interested in interviewing only present generation technicians. And I even thought of suggesting you to interview old generation technicians too. It seems you have read my mind as u have now come up with an interview with a previous generation technician. And yes, I am a big fan of your voice (tw). God bless you dear. Wish u success in all your future endeavours. 💐
@MrNeelathamara
@MrNeelathamara 3 жыл бұрын
Thsnk you so much for your valuable feedback
@ZiyadAlsabha
@ZiyadAlsabha 3 жыл бұрын
Chandrakumaar sir❤️❤️❤️. Sooraj broo👍❤️❤️. Adipoli interview 🤩🤩🤗
@MrNeelathamara
@MrNeelathamara 3 жыл бұрын
😎😎😎
@vijayavijaya5077
@vijayavijaya5077 3 жыл бұрын
Super. Interview. Old. Isgold. Oru. Nalla. Story. Kelkunnapole. Manoharamayirunnu
@MrNeelathamara
@MrNeelathamara 3 жыл бұрын
🙏🙏🙏
@indiafirst6667
@indiafirst6667 3 жыл бұрын
Excellent.. Chandra kumar..suraj. .well presented
@MrNeelathamara
@MrNeelathamara 3 жыл бұрын
Thsnk you 😎
@aneeshmathew3839
@aneeshmathew3839 3 жыл бұрын
Sir thirichu varanam
@aneeshmathew3839
@aneeshmathew3839 3 жыл бұрын
Mamotysirne vecha padam cheythitila
@MrNeelathamara
@MrNeelathamara 3 жыл бұрын
അതിൻ്റെ കാരണം part 4 il parayunund
@vishnupv9985
@vishnupv9985 3 жыл бұрын
Superrrr 👌👌👌sethupathi IPS
@MrNeelathamara
@MrNeelathamara 3 жыл бұрын
😎😎
@ThenNowForeverOnline
@ThenNowForeverOnline 3 жыл бұрын
Great Interview.... ❤️👍
@MrNeelathamara
@MrNeelathamara 3 жыл бұрын
🙏🙏🙏
@selfishworld2147
@selfishworld2147 3 жыл бұрын
@MrNeelathamara
@MrNeelathamara 3 жыл бұрын
🎉🎉🎉
@jafarsharif3161
@jafarsharif3161 3 жыл бұрын
🙏
@MrNeelathamara
@MrNeelathamara 3 жыл бұрын
👍👍
@kavyaraj5913
@kavyaraj5913 3 жыл бұрын
Nice interview..
@MrNeelathamara
@MrNeelathamara 3 жыл бұрын
❤️❤️
@adithyajaymenon7696
@adithyajaymenon7696 3 жыл бұрын
Super
@MrNeelathamara
@MrNeelathamara 3 жыл бұрын
🎉🎉🎉
@arawinth
@arawinth 3 жыл бұрын
Wow
@MrNeelathamara
@MrNeelathamara 3 жыл бұрын
Aravind bro 😎
@crazypig1284
@crazypig1284 3 жыл бұрын
👍
@MrNeelathamara
@MrNeelathamara 3 жыл бұрын
😎😎😎
@meerajayarajmenon3716
@meerajayarajmenon3716 3 жыл бұрын
Suraj Well done.
@MrNeelathamara
@MrNeelathamara 3 жыл бұрын
❤️❤️❤️
@admediainbox5262
@admediainbox5262 3 жыл бұрын
Wonderful
@MrNeelathamara
@MrNeelathamara 3 жыл бұрын
🙏🙏🙏
@aromal_volge2_030
@aromal_volge2_030 3 жыл бұрын
സൂപ്പർ
@MrNeelathamara
@MrNeelathamara 3 жыл бұрын
🙏🙏🙏
@saikumarchandran2743
@saikumarchandran2743 3 жыл бұрын
Part 2 wating
@MrNeelathamara
@MrNeelathamara 3 жыл бұрын
Coming soon 😎
Worst flight ever
00:55
Adam W
Рет қаралды 27 МЛН
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 28 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 702 М.
How siblings irritate each other #shortvideo #shorts #ytshorts
0:48
mountainlion5
Рет қаралды 52 МЛН
Не трогай тут ничего
0:31
ЮРИЧ
Рет қаралды 4 МЛН
Офицер, я всё объясню
1:00
История одного вокалиста
Рет қаралды 4,1 МЛН
Did you know about this hack? 😁
0:19
Andrey Grechka
Рет қаралды 48 МЛН
Хитрый Игорь!😂 #юмор #спорт #игра
0:58
Petr Savkin
Рет қаралды 1,5 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
1:00
SIDELNIKOVVV
Рет қаралды 1,6 МЛН