ജെനങ്ങളെ കള്ളം പറഞ്ഞു പറ്റിച്ചു തിന്ന് അങ്ങ് ബീപ്പക്കുറ്റി പോലെ അയല്ലോ
@Sheela.TSheela-pw2rg4 күн бұрын
❤️❤️♥️❤️❤️❤️
@rehmathbeevi91934 күн бұрын
Really boring aan
@sumasuma-hx5mu4 күн бұрын
Enthu boor anu
@ManjushaUS-we9ow3 күн бұрын
ഒട്ടും kollilla
@sreekanthmallapalli4434 күн бұрын
Very bad
@m.pkrishnakumar967310 сағат бұрын
Very boring skit sudhimolude standard പോയി
@JessyDevassy-uc3ed3 күн бұрын
വൃത്തികെട്ട കോമഡിയാണ് സുധീന്നു പറഞ്ഞവളുടെ... എല്ലാവരും പുകഴ്ത്തി പറയുമ്പോൾ എനിക്ക് അതിന് സാധിക്കില്ല... കാരണം സംസാര ശൈലി തന്നെ... Tv തുറക്കുമ്പോൾ ഈ പെണ്ണിന്റെ കോമഡി ആണെങ്കിൽ ഞാൻ കാണാറില്ല... ആദ്യമൊക്കെ നല്ലതായിരുന്നു മഴവിൽ മനോരമ ഒരു ചിരി ഒരു ചിരി.. ഇപ്പോൾ അശ്ലീലം മാത്രമേ ഉള്ളൂ... അത് കേട്ട് ചിരിക്കാൻ മൂന്നു മരവാഴകളും....ആദ്യമാദ്യം നല്ല കോമഡി പറയുന്ന അല്പം വല്ല മിസ്റ്റേക്ക് വന്നാൽ പെയിന്റ് കമഴ്ത്തുന്ന സമയമുണ്ടായിരുന്നു... ഇപ്പൊ എന്ത് കാണിച്ചാലും പണം വാരിക്കോരി കൊടുക്കുകയാണ്... കഷ്ടം
@Beenapink3 күн бұрын
സത്യം
@ത്രേസ്യാമ്മКүн бұрын
ഉള്ളത് പറയുമ്പോൾ കുശുമ്പ് ആണ് എന്ന് പറയും ഇവൾ കള്ളം പറഞ്ഞു മനുഷ്യൻരെ മുഴുവൻ പറ്റിച്ചോണ്ട് ഇരിക്കുന്നു ഇവളെ സപ്പോർട്ട് ചെയ്യുന്ന കുറെ യൂട്യൂവരും
@ത്രേസ്യാമ്മКүн бұрын
ഇവളെ സപ്പോർട്ട് ചെയ്യുന്ന ജെനങ്ങളെ പറഞ്ഞാൽ മതി
@josephthomas1957Күн бұрын
ചേച്ചിമാർക്ക് അസൂയ എന്ന സാധനം എന്താണെന്ന് പോലും അറിയില്ല😂
@ത്രേസ്യാമ്മКүн бұрын
സത്യം പറയുമ്പോൾ അസൂയ എന്ന് പറഞ്ഞാൽ മതിയല്ലോ
@moviesworld11493 күн бұрын
സൂപ്പർ സൂപ്പർ
@Beenapink3 күн бұрын
😂.. അപ്പൊ നല്ലത് കാണുമ്പോൾ എന്ത് പറയും
@Salini-l9s2 күн бұрын
Kolli)as
@premkumargopi80153 күн бұрын
No1 bore comedy
@sofiyaKA-hz5yi14 сағат бұрын
SudhlMol over aayi
@indravelyadhan38782 күн бұрын
👌👌👌👌👌❤️❤️❤️❤️❤️❤️👌👌👌👌👌👌👌
@binduo6400Күн бұрын
ഇതെന്തു കോമഡി സുധിമോൾ ഭയങ്കര ബോർ ആയിപ്പോയി
@Ashmy-b4eКүн бұрын
👎 ഇതെന്ത്. ചുമ്മാ ഇളിക്കല്ലേ മഞ്ജു. സുധി ഓവർ. ഇവരുടെ യൂട്യൂബ് ചാനലും ഞാൻ കാണാറില്ല 😡
@gibbsmodricbrothers555Күн бұрын
നിങ്ങൾ അവരുടെ ചാനൽ കാണാൻ അവർ പറഞ്ഞോ ?
@Ashmy-b4eКүн бұрын
@gibbsmodricbrothers555 എന്നെ അവർക്ക് അറിയത്തില്ലല്ലോ. എല്ലാ യൂട്യൂബർ മാറും പറയുവല്ലോ സബ് ചെയ്യാനും ലൈക് ചെയ്യാനുമൊക്കെ. നിങ്ങൾ കാണ്. ഇപ്പോൾ ഇങ്ങനെ എനിക്ക് റിപ്ലേ തന്നതിന് എന്തെങ്കിലും തന്നാൽ അതും മേടിച്ചോ... വക്കാലത്തുമായി വന്നേക്കുന്നു.
@KochumolJoseph-i7gКүн бұрын
Ethoke antha ee kanichukuttunne. Veruthe paisa kodukunnu. Kastem.
@ManiAmmal-ec2bi2 күн бұрын
Vere oru paniyum illenkil coolipanikku poyikoode
@NahiyaRahim-yz3tk3 күн бұрын
കൊള്ളില്ല. ബോർ
@krypto_sirКүн бұрын
കൊള്ളില്ല മോശം 🤑🤑🤑
@rajendrankunjipillai66924 күн бұрын
Aa thadichi pennumbulla over aanu..kalla lekshanam...