ആദ്യരാത്രി part 42| സ്മിത, നിനക്ക് എന്നെ അത്രക്ക് സംശയമാണേൽ നമുക്ക് ഈ ബന്ധം പിരിയാം😊 Ajoobsha latest

  Рет қаралды 205,215

Ajoobsha sha

Ajoobsha sha

Күн бұрын

Пікірлер: 1 300
@Ajoobshasha
@Ajoobshasha 4 жыл бұрын
ഇപ്പോ മൊത്തം ദുരന്തങ്ങൾ മാത്രല്ലേ.. എല്ലാവരും care ചെയ്ത് ഇരിക്ക്ട്ടോ🤗 എല്ലാം മാറി നല്ല ഒരു നാളേക്ക് വേണ്ടി എല്ലാർക്കും ഒരുമിച്ച് പ്രാർഥിക്കാം☺☺
@jesnajoy4253
@jesnajoy4253 4 жыл бұрын
Chetan safe alleee
@jesnajoy4253
@jesnajoy4253 4 жыл бұрын
Am a big fan of u chetta❤️😘😍
@marysharonasabu6482
@marysharonasabu6482 4 жыл бұрын
Ikka safe ano
@soumyajayarajan3842
@soumyajayarajan3842 4 жыл бұрын
അജു safe അല്ലെ
@parvathymadhu7445
@parvathymadhu7445 4 жыл бұрын
Ok ikka.ikka safe alle
@sas143sudheer
@sas143sudheer 4 жыл бұрын
ഓരോ എപ്പിസോഡ് കഴിയുന്തോറും അഭിനയത്തിൽ കൂടുതൽ മാനറിസങ്ങൾ അജൂബ് ഷാ നൽകുന്നുണ്ട് ✌️✌️✌️✌️✌️✌️✌️എല്ലാ എപ്പിസോഡും കണ്ടവർ ഉണ്ടോ 🤔🤔എങ്കിൽ ഇവിടെ കൂടാം 💪
@sosannageorge2974
@sosannageorge2974 4 жыл бұрын
Yes
@hudabeauty1798
@hudabeauty1798 4 жыл бұрын
🙋🙋
@Ajoobshasha
@Ajoobshasha 4 жыл бұрын
Njanum kand😁
@marysharonasabu6482
@marysharonasabu6482 4 жыл бұрын
Njn kand
@parvathymadhu7445
@parvathymadhu7445 4 жыл бұрын
Yes
@soumyajayarajan3842
@soumyajayarajan3842 4 жыл бұрын
അജു സൂപ്പർ.... നല്ല ക്ഷമ ഉണ്ട് ഇതാണ് ഭർത്താവ്... 👍👍👍. ഇതാവണം ഭർത്താവ് 😍😍😍.. good ആക്ടിങ് 👍👍👍
@prajithareji9609
@prajithareji9609 4 жыл бұрын
Naloru hasbad agenayananu kanichuthanu. Ethupoly naloru husband anekumudayerunu but 10varashathe jevetham avasanipechu thaneye therechu poye
@akhilagopan500
@akhilagopan500 4 жыл бұрын
Actually pulli inganoke aano 😜aey
@naflanihalnashid8921
@naflanihalnashid8921 4 жыл бұрын
👍👍👍👍
@rizariza3086
@rizariza3086 4 жыл бұрын
👍👍👍👍
@kpkd4679
@kpkd4679 4 жыл бұрын
ഇങ്ങനൊരു ഭർത്താവിനെ കിട്ടിയാൽ പെണ്ണ് പെണ്ണായി തന്നെ ഇരിക്കും അല്ലാതെ വരുമ്പോഴാ പെണ്ണ് പല അവതാരവും എടുക്കുന്നത് 🥰🥰😍❤️❤️ അജൂബ് ഷാ ചേട്ടൻ poliyaa ട്ടോ ✌️❤️
@mahanazpa8738
@mahanazpa8738 4 жыл бұрын
Abushaka kettuna penn..ee kariyathil bhagiyavdiyaynn tonnunu....👍😍
@rahanayousuf4314
@rahanayousuf4314 4 жыл бұрын
നീ പറയുന്ന ഓരോ വാക്കും ശെരിയാണ് ഇതുപോലെ പറഞ്ഞു മനസിലാക്കി തരുന്ന hus ഉണ്ടകിൽ ഒരു ഭാഗ്യ മാണ് എല്ലാവരും ഇതൊക്കെ മനസിലാകുന്നത് നല്ലതാണ്
@al-ameensulaiman831
@al-ameensulaiman831 4 жыл бұрын
അപ്പോൾ ഞാൻ ഭാഗ്യവതിയാണ് അൽഹംദുലില്ലാഹ്... 🤲🤲🤲
@ayshaaishu2458
@ayshaaishu2458 4 жыл бұрын
Mee too.. am jus like smitha and ma ikka is juz lik this actor
@aiswarya97
@aiswarya97 4 жыл бұрын
Me too..😊 I feel lucky to have a husband like this
@safuasi3078
@safuasi3078 3 жыл бұрын
Allhamdulila.yanikum und egnthee Hus.so am lucky
@shafeerc6975
@shafeerc6975 3 жыл бұрын
Me to so am lucky 😍🥰
@fosiyafoysi7896
@fosiyafoysi7896 4 жыл бұрын
ഇക്ക സൂപ്പർ. നിങ്ങളെ പോലത്തെ ഒരു ഭർത്താവിനെ ആണ് ഏത് പെണ്ണും ആഗ്രഹിക്കുന്നത് 😘😘😘
@lubilubi1832
@lubilubi1832 4 жыл бұрын
ഇങ്ങനെ ഉള്ള ഭർത്താവിനെ എനിക്ക് കിട്ടിയിരുന്നു എങ്കിൽ ലൈഫ് ഹാപ്പി ആകുമയിരുന്നു 😍😍😍😍
@Ajoobshasha
@Ajoobshasha 4 жыл бұрын
😇😇😇
@nabeelmuhammed5352
@nabeelmuhammed5352 4 жыл бұрын
🤮🤮
@hafsinajamsheer5989
@hafsinajamsheer5989 4 жыл бұрын
Sharikkum 😘😘
@ameeraans5864
@ameeraans5864 2 жыл бұрын
Really my husband is like uuuu🥰🥰🥰🥰
@al-ameensulaiman831
@al-ameensulaiman831 4 жыл бұрын
എന്റെ സുലൈനെ പോലെ ആണു അജുവും.... ഒത്തിരി ക്ഷമയും, ഒത്തിരി സ്നേഹവും, ഒത്തിരി ദേഷ്യവും...🥰🥰🥰🥰 സൂപ്പർ ആയിട്ടുണ്ട് ജീവിതത്തിലും ഇങ്ങനെ ഒക്കെ ആകണേ.....
@nuhaziyakasrod4415
@nuhaziyakasrod4415 4 жыл бұрын
*പൊതുവെ ഞമ്മൾ പെണ്ണുങ്ങൾ ഇങ്ങനെ ആണ്...പക്ഷെ അത് സംശയം കൊണ്ടല്ല..വേറെ എന്തിനെക്കാളും അവരുടെ ചെക്കനെ സ്നേഹിക്കുന്നത് കൊണ്ടാണ്😣*
@Ajoobshasha
@Ajoobshasha 4 жыл бұрын
Ohooo ic
@abiramiur7218
@abiramiur7218 4 жыл бұрын
@@Ajoobshasha he hee😁
@neethushap5998
@neethushap5998 4 жыл бұрын
Uvee😶
@arathyr2518
@arathyr2518 4 жыл бұрын
@@Ajoobshasha Enthe athaanu sathyam 😏
@nadhasherin9478
@nadhasherin9478 4 жыл бұрын
Sathiyam
@jomicyjojo8808
@jomicyjojo8808 4 жыл бұрын
Aju....Endh rasam aayit aanu oro karyagal paraju manasilakunnath ....kelkkan nannayit undu ....
@Ajoobshasha
@Ajoobshasha 4 жыл бұрын
Thanku😇🤗
@shekuttansvlogs8238
@shekuttansvlogs8238 4 жыл бұрын
Ajukka fans like...
@binducc7038
@binducc7038 3 жыл бұрын
Ay. Sory. 🙆, x🙏mappy.
@binducc7038
@binducc7038 3 жыл бұрын
Y
@anjuthalapathyfangirl2820
@anjuthalapathyfangirl2820 4 жыл бұрын
അടിപൊളിയായിരുന്നു ചേട്ടായി"katta waiting for next part 😍😍
@kavyamurali3145
@kavyamurali3145 4 жыл бұрын
ഇതുവരെയുള്ള videosil ninnu ഏറ്റവും ഇഷ്ടപെട്ട episode ഇതാണ്.പറഞ്ഞതെല്ലാം വളരെ correct ആണ്..over possesiveness നല്ലതല്ല. ഇതുപോലെ ക്ഷമയോടുകൂടി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി തരുന്ന ഒരാളെ കിട്ടിയിരുന്നെങ്കിൽ😊
@Ajoobshasha
@Ajoobshasha 4 жыл бұрын
🤗🤗
@afiafi4313
@afiafi4313 4 жыл бұрын
Super
@shimnapsakkir5403
@shimnapsakkir5403 4 жыл бұрын
Ajoobshaa... Onn vegm thirichpoyi pinakamokke matuuu...😉 Ur acting is amazing 😍..ooro episodum oro content kond varunnadh addipoliyanu👍
@Sreevava1
@Sreevava1 4 жыл бұрын
"Over possessive nallath allla” nalloru message anu 👍
@Ajoobshasha
@Ajoobshasha 4 жыл бұрын
Athe
@shamnashafeeq1105
@shamnashafeeq1105 4 жыл бұрын
സൂപ്പർ ഇക്ക..കലക്കി😍💖 അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു
@parvathymadhu7445
@parvathymadhu7445 4 жыл бұрын
Wating aerunnu 😊😊😊.acting polichu ikka 👌👌👌😍😍
@devikadevuz2126
@devikadevuz2126 4 жыл бұрын
Supper chettayiii polichuu onum parayanjilla oro episode llum kurew nalla message um nighle poliya masheww👍👍👌👌👌😍😍next video ke waiting😊😊
@shaimuayisha9836
@shaimuayisha9836 4 жыл бұрын
ഇങ്ങനെ തുറന്ന് സംസാരിച്ചാൽ തീരാവുന്നതെല്ലേ ഉള്ളൂ എല്ലാം സൂപ്പർ ഇക്ക
@neethumoljoy9922
@neethumoljoy9922 4 жыл бұрын
ചേട്ടായി.. സൂപ്പർ ആയിട്ടുണ്ട്. നല്ലൊരു മെസ്സേജ് ആണ് തന്നത്.. ഒട്ടുമിക്ക എല്ലാ കുടുംബങ്ങളും ഇല്ലാതായി പോകുന്നത് ഇങ്ങനെയുള്ള സംശയങ്ങൾ മനസ്സിൽ കടന്നു കേറുന്നത് കൊണ്ടാണ്. മനസ്സ് തുറന്നു സംസാരിച്ചാൽ തീരാവുന്നതേയുള്ളു എല്ലാ പ്രശ്നങ്ങളും. പിന്നെ ഭൂരിഭാഗം പെൺകുട്ടികളും ഇങ്ങനൊക്കെയാ അത് സ്നേഹം ഉള്ളത് കൊണ്ടും ഇല്ലാത്തത് കൊണ്ടും ആകാം.. എന്നതായാലും ഈ മെസ്സേജ് അടിപൊളി ആയിട്ടൊണ്ട്.. ഇങ്ങള് ഒരു രക്ഷയുമില്ല.. നല്ലൊരു husband ആയിരിക്കട്ടെ life ലും.. god bless😍😍
@abbaskp6042
@abbaskp6042 4 жыл бұрын
അജൂബ്ക്ക വേറെ ലെവൽ ആണ് മോനേ... 🔥🔥🔥 Pwolich മുത്തേ.... 💞 Nxt epi പെട്ടന്ന് ആവട്ടെ... 🙌 കട്ട വെയ്റ്റിംഗ് 🙌🤞
@jeena5946
@jeena5946 4 жыл бұрын
So super ajookka 😘😘😘😘 athra days ayi wait cheyunnu 😘😘😘😘
@Ajoobshasha
@Ajoobshasha 4 жыл бұрын
🤗🤩
@amruthavs3856
@amruthavs3856 4 жыл бұрын
Waiting aayirinnu...... 🤩 First ✌️
@sheenags4208
@sheenags4208 4 жыл бұрын
Ippo ormichathe ullu....appo thane video vannu.....wait cheythu irrikkukayayirunu..... Super video and super performance👌👌👌👌 waiting for next video.
@AnnuRishu
@AnnuRishu 4 жыл бұрын
ഇങ്ങനെ യുള്ള ഭർത്താവിനെ കിട്ടിയാൽ Life സൂപ്പർ
@snehamaryjimmychan3008
@snehamaryjimmychan3008 4 жыл бұрын
Super broo 😊😊 Ee thirakkinidayilum allavrkum reply kodukkan kanikunna aa nalla manass powliii😊😊😊😊
@Ajoobshasha
@Ajoobshasha 4 жыл бұрын
🤗😇
@sumijuni4927
@sumijuni4927 4 жыл бұрын
Super msg ആയിരുന്നു നന്നായിട്ടുണ്ട്
@nafisathulmizriyya5822
@nafisathulmizriyya5822 3 жыл бұрын
Thanks kakku... Kure jeevithapadangal manasilakki tharunnathin... Allah ningala uyarangalil ethikkatte...😌
@ancyanu5359
@ancyanu5359 4 жыл бұрын
Eppol ortheyullu 😜Appolekkum video vannu nte ponnuo 😍😘Eniku vayyyaa🤗🤗🤗😍😘😘
@Ajoobshasha
@Ajoobshasha 4 жыл бұрын
🤗😇
@sisirasivadas5128
@sisirasivadas5128 4 жыл бұрын
Nyc msg bro....oro vdos um oro msgs aahnn tharunnath...😍😍😍 Wytng for ur nxt vdo😍😍
@anuprasad3909
@anuprasad3909 4 жыл бұрын
സത്യം പറഞ്ഞാൽ തുറന്നു പറയുമ്പോള എല്ലാം മനസിലാകുന്നത് ഈ പെൺപിള്ളേർ ചില സമയത്ത് over possissiveness കാണിച്ചു വെറുതെ ആവശ്യം ഇല്ലാതെ വഴക്ക് വാങ്ങി കൂട്ടും ...ഇക്ക ഓരോ episodilum ജീവിക്കുകയാണ് ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️..ഇതിപ്പോ കാണാതെ ഇരിക്കാൻ പറ്റുന്നില്ല waiting fr nxt part❤️😍❤️😍❤️ikka❤️
@raihanriyas390
@raihanriyas390 2 жыл бұрын
Ajoobka parayunadhokke ende jeevidathil nadakunadhpole oru feel🥰🥰🤗god bless you
@akhilam626
@akhilam626 4 жыл бұрын
ഇക്ക സൂപ്പർ.... കട്ട വെയ്റ്റിംഗ് ആയിരുന്നു... 😍😍😍
@shadhilmuhammedshadhil2475
@shadhilmuhammedshadhil2475 4 жыл бұрын
Ente ikka ingal pwoliyaan. Othiri ishtaan vedio yum ikkayeyum. Ith vare ellam kandu okke superaan. Love u lot........
@bijoyscaria8247
@bijoyscaria8247 4 жыл бұрын
അജൂ അടിപൊളി. പിന്നെ ജീവിതത്തിൽ ഇത്രയും ക്ഷമ ഉള്ള ആള് ആണോ. അജൂന് കിട്ടുന്ന life partner എത്ര ഭാഗ്യം ഉള്ള ആളാ. എന്ത് ക്ഷമ ആണ്അജൂന് . അടുത്ത epi കാത്തിരിക്കുന്നു.
@ahalyabalan3152
@ahalyabalan3152 4 жыл бұрын
Kurachu devasam ayallo kandittu Waiting ayirunu enni egane late akkalletto. Adipoli ayittund 😍 Your point of view is entirely different from others , Amazing ♥️♥️♥️♥️
@Ajoobshasha
@Ajoobshasha 4 жыл бұрын
Thankuuu
@bindur3700
@bindur3700 4 жыл бұрын
Waiting for next episode.
@nabeelmuhammed5352
@nabeelmuhammed5352 4 жыл бұрын
Waitingo🤮🤮
@banushana6565
@banushana6565 4 жыл бұрын
Yes waiting for
@shajnanadeer8903
@shajnanadeer8903 4 жыл бұрын
Ente ponno 9.30 minutes video oru ara manikurenkilum eduthukanum kandu theerkan, athrak range anivide, pinne vere valla videos um arunnenkil potte pullennum paranju ittech poyene, but ikkade video engana kanathirika, innale ittapo muthal kananirika, ipezha success aye, oro videos ilum ororo msges 👍, ikka poliyane, Pala karyanagalum nannayi paranju tharunnund😍👍
@reshmasunil6813
@reshmasunil6813 4 жыл бұрын
Wow wow wow 🤣🤣Super part ajookka 🤩🤩🤩🤩 "" ക്ഷമിക്കു ലോകം നിങ്ങളുടെ കാൽ ചുവട്ടിൽ " en ketitille 😊😊😇😇 waiting for next part👍👍
@Ajoobshasha
@Ajoobshasha 4 жыл бұрын
🥰🥰🤗🤗
@inshainsha2825
@inshainsha2825 4 жыл бұрын
ഇതെപ്പോ....? Notifctn shredhichilla. 😄. Part 👌✌️. ഒരുപാട് vlogsum cooking prgrm okke കണ്ടിരുന്നു..... ന്നാലും somthng mssng ന്ന് എപ്പോഴും തോന്നും. That's ur video 🤩😍. Plsss ഇനി oru 3 dys cntnue cheyyo.... 😃. Take care.
@geetha.b9333
@geetha.b9333 4 жыл бұрын
Katta waiting for the next part😍😍😍
@Ajoobshasha
@Ajoobshasha 4 жыл бұрын
Thanku
@rajeeshasahir5363
@rajeeshasahir5363 4 жыл бұрын
ആദ്യമായിട്ടാ video കാണുന്നത് ,skip ചെയ്യാതെ ഫുൾ കണ്ടു,അടിപൊളി ഒന്നും പറയാനില്ല,നല്ല മെസ്സേജ്,എന്റെ ഇക്കു നെ നിങ്ങളിൽ കണ്ടു,but ഞാൻ over possessiveness ആയി ചിന്തിക്കും ,പ്രണയവിവാഹം ആയിരുന്നു,കല്യാണം കഴിഞ്ഞപ്പോ പ്രണയം കൂടി,8 വർഷം പിന്നിട്ടു,കാണാതിരിക്കുമ്പോൾ എന്തോ പോലെയാ,life happy,,, mashaallaah💝💝💝
@anushasajianu6808
@anushasajianu6808 4 жыл бұрын
Next part undo, waiting for next part 😍😍
@Ajoobshasha
@Ajoobshasha 4 жыл бұрын
Sure
@anushasajianu6808
@anushasajianu6808 4 жыл бұрын
@@Ajoobshasha 😍
@nabeelmuhammed5352
@nabeelmuhammed5352 4 жыл бұрын
@@Ajoobshasha 😵
@naishashihab7273
@naishashihab7273 4 жыл бұрын
@@Ajoobshasha pettannid Katta waitingila
@devlivinvlogs1504
@devlivinvlogs1504 4 жыл бұрын
Chetta super aaakunnundtto super next vedio vegam idane..... Ellaam nalla messages aanu.... Adutha part vegam cheyyane plz ippo ithaanu full timeum kaanunnath ....
@rimi2651
@rimi2651 4 жыл бұрын
😍Nice perfomance katta waiting for next episode....
@Ajoobshasha
@Ajoobshasha 4 жыл бұрын
Thankuuu
@rimi2651
@rimi2651 4 жыл бұрын
Welcome chettayi🤩🥰
@mubashiramubu1917
@mubashiramubu1917 4 жыл бұрын
Ajukka നല്ല ഒരു msg ആണ് ഇക്ക എല്ലാർക്കും നൽകുന്നത്..... എല്ലാവരുടെയും liflum prblms ഉണ്ടാവുന്നത് ഇങ്ങനെ aannu... ഇത് kaanunavrkk chilarkkenglm മനസ്സിൽ ആകാൻ pattum... change ഉണ്ടാവും....
@saraliju510
@saraliju510 4 жыл бұрын
First cmnt first like... 😢😢😢😢
@saranyamukesh6182
@saranyamukesh6182 4 жыл бұрын
Haiii broo😍 Innu nerathe ayallo video but nammal sthiram samayam matrame kanu😜😜 Adipwli akunund 😍😍🥰
@snp-zya
@snp-zya 4 жыл бұрын
ഇപ്പൊ നിങ്ങളെ കുറിച്ച് ഓർത്തതേ ഒള്ളൂ പഹയാ എവിടാ കാണുന്നില്ലല്ലോ എന്നോർത്ത്, 101 ആയുസ്സ് മണക്കുന്നുണ്ട്😅
@musikadarzabazz4037
@musikadarzabazz4037 4 жыл бұрын
Njaanum 😂
@jungmega2831
@jungmega2831 4 жыл бұрын
Njanum
@abiramiur7218
@abiramiur7218 4 жыл бұрын
Insha allah😘..... naavu ponnavatte😍😇
@gayathricp587
@gayathricp587 4 жыл бұрын
Iyal ellayidathum undallo
@maliyakkalvellanchery5048
@maliyakkalvellanchery5048 4 жыл бұрын
ഏയ്യ്.... ബായ് എല്ലാ കമന്റ് ബോക്സിലും നിങ്ങളുടെ പൊളി കമന്റ് ഉണ്ടാകുമല്ലോ 😂😂👍
@pomeeponnuzzz746
@pomeeponnuzzz746 4 жыл бұрын
Ajookka പറയുന്ന ഓരോ വാക്കിലും ഒരുപാട് അർത്ഥങ്ങൾ ഉണ്ട്........👏👏👏...ഓരോ ദിവസം കൂടും തോറും ഇത് കാണാനുളള ആകാംഷ കൂടിവരുന്നു............😁😁👌 Waiting for next part...😀😀 വേഗം ഇടണേ...,.മറക്കല്ലേ..........😊😊 കട്ട waiting ആണ്..........അതുകൊണ്ടാ.....,ഹി.....ഹി.......ഹി.......😇😇😇
@alicefama3485
@alicefama3485 4 жыл бұрын
Kidukkan. Waiting impatiently for next part 😊😊😊😊
@amruthas1020
@amruthas1020 4 жыл бұрын
Etta💖💖💖💖 Poliyatto...👌👌Waiting ayirunnu... Ingal superatto 😍😍😍😍😍
@Ajoobshasha
@Ajoobshasha 4 жыл бұрын
Thankuu
@asharajesh2382
@asharajesh2382 4 жыл бұрын
ഇങ്ങനെ late akkale ekka 😥🙏🏻 Suppper suppper 😍🤩 💞💞💞🥰🥰🥰🥰🥰🥰😍😍
@Ajoobshasha
@Ajoobshasha 4 жыл бұрын
Thankuu🤗😇
@anasooyasunder6785
@anasooyasunder6785 4 жыл бұрын
Ikka katta waiting aarnu nxt prt vgm idane epolum vn nokum notification vnnon 😍🤩
@Ajoobshasha
@Ajoobshasha 4 жыл бұрын
😇🥰
@fz5030
@fz5030 4 жыл бұрын
ഒഴിവാക്കിയേ.. ഒഴിവാക്കിയേ.. എന്നും പറഞ്ഞു എന്തിനാ വിഷമിപ്പിക്കുന്നത്. പാവംസ്നേഹം കൊണ്ടല്ലേ... ഇങ്ങനെ ഒരു ഭാര്യയെ കിട്ടാനും വേണം ഭാഗ്യം. എന്തായാലും സൂപ്പർ. ഒന്നും പറയാനില്ല. ഗുഡ് മെസേജ് 👍👍👍
@Ajoobshasha
@Ajoobshasha 4 жыл бұрын
🤗🤗😇😇😇
@satheeshsatheesh9897
@satheeshsatheesh9897 4 жыл бұрын
Ethu vare ulla ella episodum kandu... Enium ullathu kanum... All th best ekka....
@_paaru_paachu_1122
@_paaru_paachu_1122 4 жыл бұрын
Ikkaa..... Katta Wyting 🥰 Adipwlii aayitondeee 🥰❤️... Nxt part odanee iduvoo??
@Ajoobshasha
@Ajoobshasha 4 жыл бұрын
Wil try🤗
@sajibabu2174
@sajibabu2174 4 жыл бұрын
എന്റെ ഇക്കാക്ക ഇതിനേക്കാൾ ക്ഷമ ഉള്ളയാളാ എന്ത് പറഞ്ഞാലും ദേഷ്യം പിടിക്കത്തില്ല. അജൂക്കാന്റെ ക്ഷമയ്ക് സംശയം ഇല്ലാതെ സ്നേഹിക്കുന്ന നല്ല കുട്ടിയെ കിട്ടാൻ റബ്ബ് തുണക്കട്ടെ 👍👍👍
@abhiramiabhirami426
@abhiramiabhirami426 4 жыл бұрын
ഏട്ടൻ ഇനി എന്ന് വീട്ടിൽ തിരിച്ച് പോകും??? Waiting for next part... ❤️
@anjalis9215
@anjalis9215 4 жыл бұрын
Ikka adipoliyayittundu 😍😍 waiting 4 next part Pettannu idaneee😊😊
@Ajoobshasha
@Ajoobshasha 4 жыл бұрын
🤗🥰
@rinsharajeevan1604
@rinsharajeevan1604 4 жыл бұрын
Cheettaa kurchukuudi vedio time kuuuttuvooo....cheettn poliyaannukettoo.....ooroo vediosm superaaa..chettne motivation cls edukkattooo....Waiting for nxt vedioo😍😍😍😍
@Ajoobshasha
@Ajoobshasha 4 жыл бұрын
Thanku😃
@priyamanesh5806
@priyamanesh5806 4 жыл бұрын
Chettaaa kidu.... Kiduuu... Kiduuuu😘😘😘😘
@shafeeksajna1538
@shafeeksajna1538 4 жыл бұрын
Ajukka....... ഒരുപാട് ഇഷ്ട്ടയിട്ടോ... Katta വെയ്റ്റിംഗ് ആയിരുന്നു
@Ajoobshasha
@Ajoobshasha 4 жыл бұрын
Thankuuu
@shafeeksajna1538
@shafeeksajna1538 4 жыл бұрын
Reply തന്നതിന് ഒരുപാട് Thanks
@dreamtraveller-c6i
@dreamtraveller-c6i 4 жыл бұрын
Ajuikkaaa no words..... Ningaloru sambhavaattoo😎😎🥰♥️ Onnum parayaanillaa,ente life pole thonnii🥰🥰♥️♥️♥️♥️😢😢🙏👍🏻
@karthikanath7036
@karthikanath7036 4 жыл бұрын
Waiting for the next part 😍😍😍😍
@lifestylevlogs8560
@lifestylevlogs8560 4 жыл бұрын
Super broo... 👌😍😘ippo gull waiting aaan
@Ajoobshasha
@Ajoobshasha 4 жыл бұрын
🤗😇
@sanusavi9520
@sanusavi9520 4 жыл бұрын
Ikka ഇപ്പോഴാ കറന്റ്‌ വന്നേ late ayii കണ്ടപ്പോ srry ikka❤️❤️
@Ajoobshasha
@Ajoobshasha 4 жыл бұрын
🥰😇
@anaghanair7483
@anaghanair7483 4 жыл бұрын
Nice acting 💯💓.serikyum ithok nammud lifil padikende karyangal ane...innathe partil "shema",,"eduthu chattam" ithane nammal padikendathu...purathullavar just oru word parayum apo eduthu chadii oronum chaithu kootum allel paranju kootum...e logam ane ipo..so athok shemichu samadhanathod thirkavune problems undavullu lifil👍💯....anyway god bless you Etta carry on 💓💯 all the best for the next part👍waiting for it☺☺😇💟💟ettan chaiyune ellapartilum oro thoughts und serikyum👍💖 stay home and stay safe Etta💓...Ajuettan istam💯
@snehansneha8310
@snehansneha8310 4 жыл бұрын
ഏട്ടാ... സൂപ്പർ. ഒത്തിരി ക്ഷമ ഉള്ളൊരു ക്യാരക്റ്റർ
@Ajoobshasha
@Ajoobshasha 4 жыл бұрын
🤗🤗
@sreerenjini100
@sreerenjini100 4 жыл бұрын
Enta hus um same character anu😍
@rajilarauf2rajilarauf439
@rajilarauf2rajilarauf439 4 жыл бұрын
@@Ajoobshasha എപ്പോളും ഇതുപോലെ ക്ഷമയുള്ള ആളായി ജീവിക്കാൻ kaiyatte...
@fathimafathimahameed4729
@fathimafathimahameed4729 4 жыл бұрын
@@Ajoobshasha ithra kshama real lifel undo?🤓
@arfasarfu3895
@arfasarfu3895 4 жыл бұрын
Sathyam
@shadiyam4113
@shadiyam4113 4 жыл бұрын
Polichittoo ini next part vegam waiting aan ttoo🤗🤗😍😍😍😍
@Ajoobshasha
@Ajoobshasha 4 жыл бұрын
🤗🥰
@shabeermuhammad771
@shabeermuhammad771 4 жыл бұрын
അജു കഴിഞ്ഞോ എപ്പിസോഡിന് കമന്റ് ചെയ്യാൻ പറ്റിയിരുന്നില്ലഅന്നായിരുന്നു വലിയ ദുരന്തം നടന്നത് ഇന്നത്തെ എപ്പിസോഡ് ഒരുപാട് ഇഷ്ടമായി ഞാനും എന്റെ ഭാര്യയും എങ്ങനെയാണ് എല്ലാം തുറന്ന് പറയും അതുകൊണ്ടുതന്നെ ഞാൻ ഞങ്ങളുടെ ഇടയിൽ പ്രശ്നങ്ങളില്ല അതുപോലെ എല്ലാവരും ആകട്ടെ അജുഎല്ലാ അനുഗ്രഹങ്ങളും പടച്ചോൻ തരട്ടെ എന്ന് തലശ്ശേരിക്കാരൻ
@Ajoobshasha
@Ajoobshasha 4 жыл бұрын
Bro🥰🥰🥰
@shabeermuhammad771
@shabeermuhammad771 4 жыл бұрын
@@Ajoobshasha 😊😊😊😊😊🥰🥰🥰🥰🥰
@sajitharafi8519
@sajitharafi8519 4 жыл бұрын
ഞങ്ങൾ ഇങ്ങനെയാ....👍👍👍
@shabeermuhammad771
@shabeermuhammad771 4 жыл бұрын
@@sajitharafi8519 🥰🥰😊😊
@phantompheonix358
@phantompheonix358 4 жыл бұрын
@@shabeermuhammad771 yypsf
@anngeorgemg5635
@anngeorgemg5635 4 жыл бұрын
Suuupppeeerrrr ayittundu njan alla episode um kanarundu ante kettiyonnum inganaaa❤❤❤👌👌👌👌👍👍👍👍
@shamveelmon1899
@shamveelmon1899 4 жыл бұрын
ഇക്ക പറയുന്നത് ശരിയാ 👍👍സൂപ്പർ ikka👌👌👌❤❤❤❤😍😍😍😘😘😘😘
@Ajoobshasha
@Ajoobshasha 4 жыл бұрын
😍😍
@pavithrankoppalam2938
@pavithrankoppalam2938 4 жыл бұрын
Super chetta 😍😍 2 day valare sad ayirunnu next part entha idathenne vicharich ippo happy😊oru hus engane ayirikkanamnn chettan kanichuthannu😘😘 i like yr character♥♥
@Saranyavineesh370
@Saranyavineesh370 4 жыл бұрын
Next എപ്പിസോഡ് ഇനി എന്ന എന്നു ഓരോ എപ്പിസോഡ് ചെയ്തുടെ
@sreelakshmisreelakshmi7175
@sreelakshmisreelakshmi7175 4 жыл бұрын
Ohh enna abhinayama ettaaa polichhh .....ippo enthaanavo aadyarathri illathe pattanilla athrem adict aayi ....ettan safe aanalloleee .....anyway katta waitingg for next part 😍😍😍😍😍😍😍😍😍😍😍😍😊
@aryaprem3102
@aryaprem3102 4 жыл бұрын
Sathyam ikka ...over possesive an Ella relationship um break akkunnath😊
@nandanaaji1834
@nandanaaji1834 4 жыл бұрын
Sathyam aanu possessiveness kudi pokunnath kondulla preshnam mathreme break up aakunna oro relationshipinum karanam
@prijithaj4921
@prijithaj4921 4 жыл бұрын
Pwoliii nalla concept 😘😘😍😍🥳🥳🥳
@aiswaryaprakash1686
@aiswaryaprakash1686 4 жыл бұрын
Story creation is really good chettaaa...... And your acting becomes more amazing..... Waiting for your interesting videos 😍💕💕😍❣️❣️❣️😊😊💕💕😍😍
@Ajoobshasha
@Ajoobshasha 4 жыл бұрын
😍😍
@sheejamaneesh9841
@sheejamaneesh9841 4 жыл бұрын
Part kanunnathin munne cmnt itta njan powli spr 🥰🥰 part. kandillelum njan paraum ajoobsha spr aanenn😁
@Ajoobshasha
@Ajoobshasha 4 жыл бұрын
😇😇🤗
@aparnarajanpodipaarayil8016
@aparnarajanpodipaarayil8016 4 жыл бұрын
Adipolli etta👏👏😍😍😍👌👌👌👌
@subhasachu740
@subhasachu740 4 жыл бұрын
Shamikkanulla manasu... Ekka polichu🤗🤗🤗
@rafeeksaida7730
@rafeeksaida7730 4 жыл бұрын
അതു ശരിയാണ്.. samsaram kurayunnidathanu prashnangalum thudangunnad.. Adu kond.. kooduthalum samsarikkam jeevitham Happy akkam.. Ellavareyum padachavan kathu Rakshikkattee.. 👍👍
@aswathyvs2888
@aswathyvs2888 4 жыл бұрын
Waiting..... For next part ❣️❣️❣️
@nibhavivek8100
@nibhavivek8100 4 жыл бұрын
Nyc acting spr👌👌.nte chetanum ithu pole thannaa😍😍
@Ajoobshasha
@Ajoobshasha 4 жыл бұрын
Thanku🤗
@HassanHassan-wu9gs
@HassanHassan-wu9gs 4 жыл бұрын
എന്റെ പൊന്നോ... ദേഷ്യം വരുമ്പോൾ ഉള്ള മുഖഭാവം. ഞാൻ പേടിച്ചു ശെരിക്കും 😳
@yaseen.s7c237
@yaseen.s7c237 4 жыл бұрын
പേടിച്ചു പനി പിടിച്ചാ. 😍😍😍
@yaseen.s7c237
@yaseen.s7c237 4 жыл бұрын
🤣🤣🤣🤣
@renjithpoovatuparamb4279
@renjithpoovatuparamb4279 4 жыл бұрын
Ajoo super nala oru manasula oralane too nala aktingh ane 🌹🌹👌❤💐🌷
@neethut4007
@neethut4007 4 жыл бұрын
Ayyyoooo maaadam thalavedhanayayalloo🙆‍♀️🙆‍♀️ethayalum actng spr cheettaa😍💕💕
@Ajoobshasha
@Ajoobshasha 4 жыл бұрын
Thankuu
@neethut4007
@neethut4007 4 жыл бұрын
@@Ajoobshasha 😍🤗
@meenusworld2340
@meenusworld2340 4 жыл бұрын
Spr aayi tto....video post cheythappo kanan pattiillaaaa... Next part epppazhaaaa..kattta waiting 😍
@ranjinisubash2937
@ranjinisubash2937 4 жыл бұрын
Content superb bro..... Ipo recently family il sambhavichu kond irikkunna oru sub aanu ith..... Trust each other is very important.... Kalakki.... Waiting for d next part....
@ashnachandran2857
@ashnachandran2857 4 жыл бұрын
Innu full advices mathram aanallo ... Anyway thanks njanum ithupole okkeyaa attavum muriyum kettittu chumma chadithullum... Orikkalum chindichittupolum illa ente hus nte mind entharikkum ennu njan engane behave cheyyumbo.... Nammude possessiveness mattulavare orupad vedanippikkum allee... Thanks ennil kurachelum matram varuthiyathinu... Engane onnum paranju tharam aarum sramikkarupolum illaa.. Nice video... Superb
@Ajoobshasha
@Ajoobshasha 4 жыл бұрын
Avarude mind il ninum idak onn chindikuka🤗
@babithababu1350
@babithababu1350 4 жыл бұрын
Super ikka. Aduthathu vegam aayikotte. Wait cheythu maduthu. 😍😍
@Ajoobshasha
@Ajoobshasha 4 жыл бұрын
😇😇🤗
@eshasanthosh4026
@eshasanthosh4026 4 жыл бұрын
Super...... ഒത്തിരിക്ഷേമ ഉള്ള character ആണല്ലോ....... polichittu
@Ajoobshasha
@Ajoobshasha 4 жыл бұрын
😇🤗
@jilbimolmathew9055
@jilbimolmathew9055 4 жыл бұрын
Ajuuu.. super.. enth kshama ulla aalane. Sherikkum inganayal valare nanne. Well explained to wife😍💞
@rasiyamuttil9174
@rasiyamuttil9174 4 жыл бұрын
super ..... real love and caring, realizing and understanding the fact ,awareness of reality and highlighting responsibility of relationship etc..... but never share the word divorce immediatly.. but yu manage it : very good thoughts..... wishing best
@Ajoobshasha
@Ajoobshasha 4 жыл бұрын
😍😍
@rejilot6632
@rejilot6632 4 жыл бұрын
Eppazhum ingane nallapilla aavalle idakku cheriyoru villanum koodi aakunee. Pavam kochu.. 😇😇😇poli video😘😘😘
@Sadik6188
@Sadik6188 4 жыл бұрын
എന്റെ ലൈഫ് പോലെ തോന്നി 😊
@Ajoobshasha
@Ajoobshasha 4 жыл бұрын
🤗🤗
@najmanaju509
@najmanaju509 4 жыл бұрын
Anikum
@SUHANA-fi7rt
@SUHANA-fi7rt 4 жыл бұрын
ഇത് കണ്ടപ്പോ.....എനിക്ക് നമ്മുടെ ജീവിതം തന്നെയാണ് ഓർമ്മ വന്നത്... ഞാനും ഇതുപോലെ യൊക്കെ തന്നെയായിരുന്നു......ഹസ് അജൂൻ്റെ ക്യാരക്ടർ പോലെയും.......ഒരുപാട് ചിരിച്ചു ഓരോന്ന് ആലോചിച്ച്......ഇപ്പോ ഞാൻ കുറെയൊക്കെ മാറിയെന്നാണ് വിശ്വാസം..... എന്തായാലും ആക്ടിംഗ് പൊളിച്ചു.....👍👍👍
@Ajoobshasha
@Ajoobshasha 4 жыл бұрын
Mansilaki jeevichal nallad😁
@SUHANA-fi7rt
@SUHANA-fi7rt 4 жыл бұрын
😀😍😍....
@akshayacp301
@akshayacp301 4 жыл бұрын
Waiting ayrinju🤩
@Ajoobshasha
@Ajoobshasha 4 жыл бұрын
🤗🥰
@anujaraj6400
@anujaraj6400 4 жыл бұрын
അടിപൊളി..... 👌👌👌nalla shemayulla hus. വളരെ പക്വത ഉള്ള nature. ഇങ്ങനെയാവണം ഓരോ ബോയ്സ് um. God bless u... 😊😊😊
HOUSE WARMING 🏠
23:18
Praveen Pranav
Рет қаралды 1,1 МЛН
Непосредственно Каха: сумка
0:53
К-Media
Рет қаралды 12 МЛН
How to have fun with a child 🤣 Food wrap frame! #shorts
0:21
BadaBOOM!
Рет қаралды 17 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
#SS9 Tharapadham By Sreerag & Anusree
10:06
Asianet
Рет қаралды 5 МЛН