ഏവർക്കും പ്രീയങ്കരനായിരുന്ന,,, പുണ്ണ്യവാളൻ എന്ന് ഏവരും വിശ്വസിച്ച്ചിരുന്ന,, വർഗീസ് മണവാളൻ പാതിരിയ്ക്ക് ,,, ഈ ഗതികേട് വന്നല്ലോ,,ദൈവമേ,,, ധിക്കാരം, അനുസരണക്കേട് ,, വിമത പ്രവർത്തനം,, കലാപത്തിന് കൂട്ടുനിൽക്കുന്ന ഉടായിപ്പ് വേലകൾ , അധികാരമോഹം,,, വരുത്തുന്ന വിനകളെന്ന് 101% ഉറപ്പ് ,,,,,, വളരെ വേദനാജനകം,,,, നിരാശാജനകം,,,,
@thomsoncj129923 сағат бұрын
എതെരു പ്രസ്ഥാനവും അച്ചടക്കലംഘനം നടത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കും സ്വീകരിച്ചിരിക്കണം അല്ലെങ്കിൽ അത് നശിപ്പിക്കും അത് എത് പ്രസ്ഥാനമായലും ഉള്ളതാണ്
@augustinerebello19 сағат бұрын
നല്ല തീരുമാനം
@sabuKL57623 сағат бұрын
Excellent 👍
@chackoattukadavil870219 сағат бұрын
Congratulations, better though it's too late.
@mevarghesemevarghese618718 сағат бұрын
പുതിയ ഒരു സഭ കൂടി പ്രതീക്ഷിക്കാം അല്ലെ.
@mathew9390Күн бұрын
പാർട്ടി കോടതിക്ക് പിന്നാലെ സഭാ കോടതിയും. രണ്ട് കോടതിയും നിരോധികണം കാരണം ഭാരതതിൻറ ഭരണഘടന അനുസരിച്ച് ഉളള കോടതി മതി.
@josephphilip95823 сағат бұрын
സഭാ കോടതി സഭാ നിയമം അനുസരിച്ചുള്ള കേസുകൾ മാത്രമേ എടുക്കൂ. സിവിൽ ക്രിമിനൽ സ്വഭാവം ഉള്ള കേസുകൾ ഒന്നും സഭാ കോടതിക്ക് കൈകാര്യം ചെയ്യാനാവില്ല. പാർട്ടി കോടതി ചിലപ്പോൾ എല്ലാം കൈകാര്യം ചെയ്യുമായിരിക്കും. വൈദിക പട്ടം സംബന്ധിച്ച് ഇന്ത്യൻ ഭരണഘടന ഒന്നും പറയുന്നില്ല എന്നാണ് എന്റെ അറിവ്
@JohnsonVarghese-b5w23 сағат бұрын
Vivaram illatha vimatha satan
@daisyvarghese385322 сағат бұрын
,,, പൊന്നു സേട്ടാ,,, വിശ്വാസ സംബന്ധമായ തർക്കങ്ങളിൽ ,, ഒരു തിരുമാനം എടുക്കാനേ, ഈ സമിതിയ്ക്ക്, ( കമ്മിറ്റിയ്ക്ക്, കമ്മിറ്റിയ്ക്ക്,,)) അധികാരമുള്ളൂ,, ഇത് സർക്കാരിന്റേത് പോലുള്ള ഒരു കോടതിയേ അല്ല,,, യാതൊരു അധികാരവും ഇല്ലാത്ത,, വെറുമൊരു അന്നെഷണ ക്കമ്മീഷൻ മാത്രം ,, ഒരാളെ ഒരു രൂപ പിഴയടപ്പിക്കാനോ,, ഒരു മിനിറ്റ് ജയിലിൽ ഇടാമോ, അവർക്ക് സാധിക്കില്ല,, നേരെ മറിച്ച് അവർ ജയിലിൽ ആവും,,, 2:30
@varunnytk255422 сағат бұрын
നിനക്ക് അത് മതിയാവും..സഭക്ക് അത് ചേരില്ല.
@mathew939021 сағат бұрын
@@varunnytk2554 എലലാതതിൻറയും മുകളിൽ ആണ് സഹോദരാ ഭരണഘടന കോടതികൾ അത് കൊണ്ട് ആണ് യാക്കോബായ ഓർതതോടക്സ് പൃശ്നം ഇപോൾ കോടതി തീരുമാനിച്ചത് അത് പോലെ ക്നാനായ കത്തോലിക്ക രൂപതയുടെ ഈ അടുത്ത നാളിലെ ക്നാനായ മിഷൻ സംബന്ധിച്ച തീരുമാനം അസാധുവാക്കിയത്. താങളെ പോലെ അടിമകൾക് ആയിക്കോട്ടെ.
@Boban-nv6hs23 сағат бұрын
👍
@jamesjoseph212621 сағат бұрын
Very good decision 👍Congratulations Kuriya
@thomasaugustine755111 сағат бұрын
Very good decision
@osologic23 сағат бұрын
പണവും അധികാരവും ഒരുമിക്കുന്ന ഏതൊരു മാഫിയയിലും ഭീകരമായ തർക്കങ്ങളും കലഹങ്ങളും ഒരു കാലത്തും അസ്തമിക്കുകയില്ല.
@elsammajoy367320 сағат бұрын
👍👍
@sajinibabualex5424Күн бұрын
👍❤️👍
@ppgeorge596322 сағат бұрын
പ്രീസ്റ്റ് ഹോമിൽ സാമാന്യം നല്ല ഭക്ഷണമാണ് സവാളവട ഉണ്ടൻപൊരി ചുരുളപ്പം വൽസൻ ബീഫ് വിന്താലു ഹായ് ഇവിടെത്തന്നെ മതി
@josejoseph751821 сағат бұрын
Oulla Bosco nite Kali thudagy thandi onu poda Patti
@sajangeorge711723 сағат бұрын
അങ്കമാലി Priest home ൽ ഇരുന്ന് ഈ വാർത്ത കേൾക്കുന്ന ഞാൻ
@Userty-t2h23 сағат бұрын
Priest ano
@voxofteens757123 сағат бұрын
തനിക്കു ഒക്കെ ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ 😂
@smruthyps703522 сағат бұрын
എറണാകുളം വിമത വൈദിക പ്രവർത്തനം നിർത്തേടോ
@augustinerebello19 сағат бұрын
സഭയുടെ ഉള്ളിൽ വിഘടിപ്പിച്ചു കുത്തിയിരുപ്പ് ഉണ്ടാക്കുന്ന വിമതരെ സഭ പുറത്താക്കുക ആണ് വേണ്ടത്
@antonygeorge827423 сағат бұрын
നടപടി നടപ്പാക്കുന്നത് ഒന്നു കാണണണം തൊപ്പിക്കാർ പോയി പണി നോക്കാൻ പറ