എറണാകുളം ബ്രോഡ്,വെ പള്ളിയിൽ ഇശാ നിസ്കാരത്തിനുണ്ടായ സംഭവം

  Рет қаралды 400,853

HUBBURASOOL GALLERY

HUBBURASOOL GALLERY

8 ай бұрын

എറണാകുളം ബ്രോഡ് വേ സുന്നി മസ്ജിദിൽ
കേരള വഹാബികളുടെ, ഐ എസ് മോഡൽ
അക്രമണം.( 19 / 10 / 2023 ).
തങ്ങൾ മത വിരുദ്ധമെന്ന് കരുതുന്ന ഇസ്ലാമിക
വിശ്വാസ - കർമങ്ങളെ അക്രമത്തിലൂടെ ഇല്ലായ്മ
ചെയ്യാൻ ശ്രമിക്കുന്ന വഹാബി തീവ്ര വാദികളുടെ
സമാന അസഹിഷ്ണുത തന്നെയാണ് ഇന്നലെ ബ്രോഡ് വേ മസ്ജിദിൽ നിസ്കാര ശേഷം കൂട്ടു പ്രാർത്ഥന നടത്തുന്ന മുസ്ലികളോടും ഇവർ സ്വീക രിച്ചത് . നിയമ പോരാട്ടങ്ങളിലൊക്കെ പരാജയ പെട്ടതാണ് വഹാബികളെ നിരന്തരം പ്രകോപിത രാക്കി നിയമം കയ്യിലെടുക്കാൻ പ്രേരിപ്പിക്കുന്നത്.
നിയമ വിധേയമല്ലാത്ത രീതിയിൽ അക്രമങ്ങളും ചതികളും ഉപയോഗിച്ച് ഇസ്ലാമിക വിശ്വാസ അട
യാളങ്ങളായ ജാറം തകർത്തും പള്ളി പിടിച്ചടക്കി യും ഇന്നലെകളിൽ വഹാബികൾ നടത്തിയ ആധുനിക ഐ എസ് മോഡൽ ആശയ പ്രചാര
ണത്തിനുള്ള അവസരം പുർണ്ണമായും നഷ്ടപ്പെ
ട്ടു എന്ന തിരിച്ചറിവും വഹാബികളെ കൂടുതൽ ഭ്രാന്ത് പിടിപ്പിക്കുന്നതിന്റ കാരണങ്ങളാണ്.
വിശ്വാസികളുടെ സംയമനം വലിയ സംഘർഷം
ഒഴിവാക്കി.
#hubburasoolgallery

Пікірлер: 998
@ziyans3560
@ziyans3560 5 ай бұрын
പള്ളിക്കകത്തു ശബ്ദമുയർത്താതെ സംയമനം പാലിച്ച എല്ലാവരെയും അല്ലാഹ് അനുഗ്രഹിക്കട്ടെ
@user-ub5hw8nu5l
@user-ub5hw8nu5l 4 ай бұрын
ആമീൻ
@raisabeegum6791
@raisabeegum6791 4 ай бұрын
Ameen ya rabbal almeen
@user-km9oo3zu7e
@user-km9oo3zu7e 3 ай бұрын
Ameen
@mohammedsadique2847
@mohammedsadique2847 4 ай бұрын
ഒരുപാട് കാലം നല്ല സമാധാനംസമാധാനത്തോടെ പോയിരുന്ന മസ്ജിദ് ആയിരുന്നു അവിടെ ഫിത്ന ആരംഭിച്ചു തുടങ്ങി നല്ല സഹോദര്യവും ഉണ്ടായിരുന്നു എല്ലാം നഷ്ടപ്പെട്ടു അല്ലാഹ് നീ അല്ലാതെ ഒരു സംരക്ഷകനും ഇല്ല റബ്ബേ എല്ലാ കുറഫാത്തിൽ നിന്നും ഈ മസ്ജിദിനെ നീ സംരക്ഷിക്കണേ അല്ലാഹ്
@mujeebrahman2674
@mujeebrahman2674 4 ай бұрын
എന്ത് പറ്റി
@harisvpz8788
@harisvpz8788 3 ай бұрын
സുന്നികളിലെ സങ്കികൾ ആണ് മുജാഹിദുകൾ
@user-zy7kc8ge7o
@user-zy7kc8ge7o 3 ай бұрын
മുജ ഭൂലോക വിഡ്ഢികൾ
@malikdhinar-zw3lc
@malikdhinar-zw3lc 5 ай бұрын
പുത്തൻ ആശയക്കാരുടെ ഫിത്നകളെ തൊട്ട് കാക്കണേ നാഥാ! ഉമ്മത്തിനെ രക്ഷിക്കണേ നാഥാ
@smcreations8377
@smcreations8377 3 ай бұрын
ഒരു കൂസലും ആക്കാതെ ദുആ ചെയ്തു ഭംഗിയാക്കിയ നിർത്താതെ പൂർത്തിയാക്കിയ ഉസ്താദ് ന് ആകട്ടെ.. Like 👍.. All the best
@ras5008
@ras5008 2 ай бұрын
kzbin.info7zFkgUdMkkI?si=x4XvN5jCEj0p7ujT
@abdulnissar5850
@abdulnissar5850 8 ай бұрын
ദുആ ചെയ്തത് മുജാഹിദ് ചോദ്യം ചെയ്യുന്നു ഇതുവരെക്കും സൃഷ്ടികളോട് ചോദിച്ചതാണ് തെറ്റായത് ഇപ്പോൾഅല്ലാഹുവിനോട് ചോദിക്കുന്നതും തെറ്റാകുന്നു വിരോധാഭാസമേ നിന്റെ പേരോ മുജാഹിദ് 😔😔😔
@makkarmm165
@makkarmm165 8 ай бұрын
ഇന്ന് മുതൽ സൃഷ്ട്ടികളോട് ചോദിക്കുന്നത് തെറ്റല്ല എന്ന് പറയാം... പള്ളി സുന്നിയുടെ ആണോ മുജാഹിത്തിന്റെ ആണോ?
@rasheedrahman6969
@rasheedrahman6969 8 ай бұрын
ഫർള് നമസ്കാരങ്ങൾക്ക് ശേഷം കൂട്ട പ്രാർത്ഥന ഇല്ല. ഇവിടെ എല്ലാം പുത്തൻ ആചാരമാണ്. നബി ചര്യ അല്ല
@klkutty6354
@klkutty6354 8 ай бұрын
​​@@rasheedrahman6969 🤲 അപ്പൊ മലയാള ഖുതുബക്ക് നബി ചര്യയുണ്ടോ 🤔അത് പുത്തൻ ആചാരമല്ലേ 🙂
@moideenk6922
@moideenk6922 8 ай бұрын
​@@rasheedrahman6969നമസ്കാര ശേഷം കൂട്ട പ്രാർത്ഥന നബിയോ സഹാബതോ പഠിപ്പിച്ച തല
@muham.........
@muham......... 8 ай бұрын
​@@rasheedrahman6969 നീ ഏതാണ് ഹംകെ നീ എവിടെ നിന്നാണെടോ മതം പഠിച്ചത്
@user-jz5pi1fd7l
@user-jz5pi1fd7l 8 ай бұрын
ദുആ ചെയ്യുന്നവർ ചെയ്യട്ടെ അല്ലാത്തവർ എഴുന്നേറ്റു പോകട്ടെ... എന്തിനാണ് ഈ പടുജാഹിലുകൾ പള്ളിയിൽ കിടന്ന് അലറുന്നത്?
@gdhhhx1145
@gdhhhx1145 8 ай бұрын
ദു ആ ചെയ്യുന്നവർ ചെയ്യട്ടെ നാറിയ മുജാഹിദീൻ നിങ്ങൾ എന്തിനാണ് തടസം ചെയ്യുനത്
@user-pg7nq8md8j
@user-pg7nq8md8j 8 ай бұрын
💯 അടിച് പുറത്താക്കണം ഇവന്മാരെ
@islamicshorts4537
@islamicshorts4537 7 ай бұрын
Allah ne പേടിക് സഹോദര fard niskarathine shesham ulla Nabi s.a.w ചയ്തിരുന്നിലാത്ത koota dua എതിർക്കുന്ന ആൾ എങ്ങനെയാണ് ജാഹിൽ ആവുക?
@jerryjokz....abdulkhader4974
@jerryjokz....abdulkhader4974 7 ай бұрын
@@islamicshorts4537അദ്ദേഹത്തിന് അല്ലാഹുവിനോട് ദുആ ചെയ്യാൻ വേണ്ടി ബുദ്ധിമുട്ടുണ്ടെങ്കിൽ എഴുനേൽറ്റ് പോവണം മനുഷ്യ. . അല്ലാത്ത പക്ഷം ഇതൊക്കെ കേൾക്കേണ്ടി വരും 🫵🏻🥴.. .. ആൾ അത്ര വലിയ ശെരി ആണ് പറഞ്ഞതെങ്കിൽ മറ്റൊരാൾ നിസ്കരിക്കുന്ന സമയം അവരുടെ അടുത്ത് നിന്നും ഖുർആൻ വരെ ഓതരുത് എന്നു പറഞ്ഞതിനെ കുറിച് ബോധവൻ ആവേണ്ടതല്ലെ ? അല്ല ഇനി നബി അങ്ങനെ അല്ല പറഞ്ഞത് എന്ന് പറഞ്ഞു കൊണ്ട് നിങ്ങളുടെ ആരേലും കണ്ടുപിടിച്ച പുതിയ ഹദീസും പൊക്കി പിടിച്ചോണ്ട് വരുവോ 🥵 ഓരോ കഥകളെ 🥴🥴🥴 ഖുതുബ മലയാളത്തിൽ പറയുന്നവർ എണ്ടേയ് ബാങ് വിളി അറബിയിൽ വിളിക്കുന്നത് ? ഖുതുബ എല്ലാവർക്കും മനസിലാവാൻ ആണെന്ന് പറയുന്നു . . Ok അപ്പോ നിങ്ങള് ബാങ്ക് കൊടുക്കുമ്പോ എല്ലാവരും അറബികൾ ആയി തീരോ🥴 ? എല്ലാ മുജാഹിടിങ്ങളോടും ന്റലും പറയുമ്പോ അതിന് ആദ്യം രു logic കണ്ട് പിടിക്കാൻ paray
@jerryjokz....abdulkhader4974
@jerryjokz....abdulkhader4974 7 ай бұрын
❤pppp
@noorhabeebee
@noorhabeebee 8 ай бұрын
ഒറ്റക്ക് ഓതുന്ന ഫാതിഹായിൽ പോലും കൂട്ടത്തിൽ ഉള്ള ദുആ ഉണ്ട്...ഫാതിഹ കഴിഞ്ഞാൽ ഉറക്കെ ആമീൻ പറയുമല്ലോ എല്ലാരും...ഇഹ്‌ദിന സ്വിറാത്തൽ മുസ്തഖീം ...തലച്ചോർ ഉണ്ടെങ്കിൽ ചിന്തിച്ചു മനസ്സിലാക്കൂ....
@shihabvloger
@shihabvloger 8 ай бұрын
റസൂൽ ചെയ്തതിന്റെ ചെയ്ത്കൊണ്ട് സുന്നത് എടുക്കുക. ഇല്ലാത്തിത്തിനെ ചെയ്യാതെ സുന്നത് എടുക്കുക... അത്രേ ഒള്ളു സുഹൃത്തേ 🙏🙏
@khaleelkodakkad744
@khaleelkodakkad744 8 ай бұрын
Thalaikettin oru sooper Iranion Look.
@shafeequesabry
@shafeequesabry 8 ай бұрын
@@khaleelkodakkad744you mean Shia style
@noorhabeebee
@noorhabeebee 8 ай бұрын
@@azarazar4860 isthaeenoo bi swabri va swalath നിസ്കാരം കൊണ്ടും ക്ഷമ കൊണ്ടും നിങ്ങൾ സഹായം തേടുവീൻ...ആ നിസ്കാരം കഴിഞ്ഞ ശേഷം തന്നെയല്ലേ ദുആക്ക് ഏറ്റവും ഉത്തമമായ സമയം...
@user-fn3ej4fy8w
@user-fn3ej4fy8w 8 ай бұрын
❤😂❤
@makkarmm165
@makkarmm165 8 ай бұрын
നിസ്സാര കാര്യങ്ങൾ.... അയാൾ സ്വന്തമായി പ്രാർത്ഥിച്ചോട്ടെ........
@Shuhaim786
@Shuhaim786 6 ай бұрын
അല്ലാഹുവിനോട് ദുആ ചെയ്യുന്ന പിശുക്കന്മാർ വഹാബികളല്ലാതെ വേറെ ആരും തന്നെയില്ല.
@abdurahimanrahiman6867
@abdurahimanrahiman6867 5 ай бұрын
മക്കയിലോ madinayilo ഇല്ലാത്ത പണി
@ironzee313
@ironzee313 5 ай бұрын
കബർ ബിസ്സിനെസ്സ് കാർ സമസ്തക്കാരല്ലാതെ വരാറുണ്ട്
@nidhafathima5816
@nidhafathima5816 5 ай бұрын
ദുആ ഒരു വിശ്വാസിയുടെ ആയുധമാണ്
@nishamnazeer1773
@nishamnazeer1773 5 ай бұрын
​@@abdurahimanrahiman6867makkayil ulla ellam cheyyuo?
@nishamnazeer1773
@nishamnazeer1773 5 ай бұрын
​@@ironzee313business anenn aar prnj? Endh adisthanathil?
@risurifuzahruvlog5838
@risurifuzahruvlog5838 8 ай бұрын
സ്വസ്ഥമായി ആരാധന നടക്കുമ്പോൾ അവിടെ പ്രശ്നമുണ്ടാക്കാൻ എത്തിയവനെ കൈകാര്യം ചെയ്യാൻ ഈ നാട്ടിൽ ആരുമില്ലേ
@pravasipravasi7833
@pravasipravasi7833 8 ай бұрын
ഈ സമയത്ത് ആ പള്ളിയിൽ ഞാനുണ്ടായിരുന്നെങ്കിൽ സലഫി തീവ്രവാദിയെ അവനെ ചുരുട്ടിയിട്ട് ഹൗളിൽ ഇട്ട് ഒന്ന് കുളിപ്പിക്കുമായിരുന്നു 😄
@noushadnoushar8186
@noushadnoushar8186 8 ай бұрын
നാട്ടിൽ ആളുണ്ട് പക്ഷെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടി
@ullattilaboobacker5941
@ullattilaboobacker5941 8 ай бұрын
ഇവിടേ നാട്ടുകാർ ഇല്ല. വീടുകൾ എല്ലാം ബസാറുകളായി മാറി എല്ലാവരും കേരളത്തിന്റേ എന്നല്ല ഇന്ത്യയിലെ നാനാഭാഗത്ത് നിന്നും വന്ന് കച്ചവടം ചെയ്യുന്നവർ . യഥാർത്ഥത്തിൽ ഇത് ഹനഫി പള്ളിയാണ്. വർഷങ്ങളോ ളമായി മുജാഹിദുകളാണ് കൈകര്യം ചെയ്തു കൊണ്ടിരുന്നത്. ഇപ്പോൾ വഖഫ് ബോർഡ് ഇടപ്പെട്ട് സുന്നി കളാണ് കൈകാര്യം ചെയ്യുന്നത്. നമസ്കാര ശേഷം ദുആ മൈക്കിൽ കൂടി വേണ്ട. കാരണം മറ്റുള്ളവർ നമസ്കരിച്ച് കൊണ്ടിരിക്കുന്നു. ബ്രോഡ് വെ കച്ചവട കേന്ദ്രമായതിനാൽ ഏത് സമയത്തും പള്ളിയിൽ നിസ്കരിക്കാൻ ആളുകൾ ഉണ്ടാവും
@YathraWide
@YathraWide 8 ай бұрын
അവനെ എടുത്ത് ആ roattil എറിയൂ
@shamsusagheer6284
@shamsusagheer6284 7 ай бұрын
മറുപടി പടച്ച തമ്പുരാൻ കൊടുക്കട്ടെ
@aonemedia9549
@aonemedia9549 5 ай бұрын
ജമാഅത്ത് നിസ്കാരം പറ്റുമെങ്കിൽ കൂട്ടപ്രാർത്ഥനയും പറ്റും. രണ്ടും അല്ലാഹുവിനോടുള്ള പ്രാർത്ഥനയാണ്.
@hassankuttythottathil8337
@hassankuttythottathil8337 5 ай бұрын
നിസ്കാര ശേഷമുള്ള കൂട്ട് പ്രാർത്ഥന അല്ലാഹുവിന്റെ റസൂല് ചെയ്തിട്ടില്ല അതുകൊണ്ട് ചെയ്യാൻ പറ്റില്ല
@abdullahabdu4506
@abdullahabdu4506 5 ай бұрын
​@@hassankuttythottathil8337ahno ennal nabi swallahualaihivasallam KZbin upayoguchitila pinne enthina ningal upayogikunne moyanthe.. 😂
@noorudheenak3772
@noorudheenak3772 5 ай бұрын
​@@hassankuttythottathil8337allahute rasul patum shartum ettitilla athu kond athu edaan padilla
@SeaHawk79
@SeaHawk79 4 ай бұрын
റസൂൽ മൈക്ക് വെച്ച് നിസ്ക്കാരവും ഖുതുബയും നിർവഹിച്ചത് കൊണ്ടാവും അത് പോലെ ചെയ്യുന്നത് അല്ലേ?
@miracle8052
@miracle8052 4 ай бұрын
@@SeaHawk79 🔥🔥🔥🔥🔥
@pothiyilvlogs
@pothiyilvlogs 6 ай бұрын
ഉസ്താദ് ഹീറോ 👍👍
@mohamedkunhi2612
@mohamedkunhi2612 8 ай бұрын
അല്ലാഹ് ന്റെ പള്ളിയിൽ കലഹം ഉണ്ടാക്കി യവൻ അനുഭവിക്കാണ്ട് ഈ ദുന്യവിന്ന് പോവത്തില്ല
@ShamsudheenMuhamed
@ShamsudheenMuhamed 8 ай бұрын
നമസ്കാരം ശേഷം. കൂട്ട പ്രാർത്ഥന ഇല്ല
@keralaboy2114
@keralaboy2114 8 ай бұрын
​@@ShamsudheenMuhamedനിങ്ങൾക്കല്ലേ അപ്പൊ പിന്നെ ഉണ്ടെന്ന് വിശ്വസിക്കുന്നവർ പ്രാർത്ഥിക്കട്ടെ അല്ലാത്തോർ എണീറ്റു പോണം mr അള്ളാന്റെ ഭവനമല്ലേ തന്റെ കുടുംബ സ്വത്തൊന്നും അല്ലാലോ 🚮❗
@faizimuhammad1974
@faizimuhammad1974 8 ай бұрын
​@@ShamsudheenMuhamedകൂട്ട പ്രാർത്ഥന ഇല്ലെന്ന് എവിടെയാ പറഞ്ഞിരിക്കുന്നത് നിങ്ങൾ കൊണ്ടുവന്ന പുത്തൻ വാദമല്ലേ ദുആ ചെയ്തു കൂടാ എന്നുള്ളത്
@shihabvloger
@shihabvloger 8 ай бұрын
​@@keralaboy2114അതെ സ്വന്തം ഇഷ്ടത്തിന്ന് കൂട്ടപ്രാർത്ഥന നടത്താൻ ആ മുസ്ലിയാരുടെ സ്വാതല്ല പള്ളി.. ആ പള്ളികമ്മറ്റിക് ഒരു തീരുമാനമുണ്ട് അതിന് വിപരീതമാണ് അവട നടന്നത്.. അതദ്യം പടിക്ക്
@shihabvloger
@shihabvloger 8 ай бұрын
​@@faizimuhammad1974സുഹൃത്തേ.. നിസ്കാരനാന്തര കൂട്ടപ്രർത്ഥന റസൂൽ ചെയ്തതായി തെളിവ് ഇല്ല അത്കൊണ്ട് ചെയ്യുന്നില്ല. പക്ഷെ ഖുതുബക്ക് ശേഷം ഉണ്ടല്ലോ അത് ചെയ്യുന്നുമുണ്ട്...
@akibabd12
@akibabd12 8 ай бұрын
അവൻ ആളാകെ യാണ് നിങ്ങളാരും തന്നെ അതിൽ വീഴരുത് ഞാൻ മുജാഹിദ് ആയിരുന്നു അവനെപ്പോലെ എല്ലാത്തിനും എതിർത്തവർ ഇപ്പോൾ കാര്യം മനസ്സിലായി യഥാർത്ഥം നിങ്ങൾ അറിയുകയാണെങ്കിൽ ഞെട്ടും ഞാൻ ചെയ്യുന്നത് സത്യമല്ല എന്ന് എനിക്ക് ബോധ്യമുണ്ട് എൻറെ പിന്നിൽ കൂടിയ മുജാഹിദീൻ കളുടെ വാക്ക് കേട്ടായിരുന്നു പലസ്ഥലത്തും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നത് ഇത് മുജാഹിദുകളുടെ അടിസ്ഥാന തത്വമാണ് ഇത് എല്ലാവരും മനസ്സിലാക്കിയിരുന്നെങ്കിൽ നന്നായിരുന്നു അവനെ കുറ്റം ചെയ്താൽ അവൻറെ പിന്നിലുള്ള ഈ കുതന്ത്രം മനസ്സിലാകും
@fathah711
@fathah711 8 ай бұрын
ദുആ ചെയ്ത ഉസ്താദിനു അള്ളാഹു ഖൈർ നൽകട്ടെ പുണ്യമായ അല്ലാഹുവിന്റെ ഭവനത്തിൽ ബഹളം വെച്ച പിശാചിന്റെ സന്തതികളെ പരാജയപ്പെടുത്തട്ടെ എവിടുന്നു വന്നു ഈ നാറികൾ ദുആ ചെയ്യാൻ പാടില്ലെന്നോ
@sirajvallam8162
@sirajvallam8162 8 ай бұрын
എല്ലാം പുത്തൻവാദികളായ സെൽഫികളുടെ ഫിത്ന അല്ലാഹു കാക്കട്ടെ
@psycohacker7742
@psycohacker7742 7 ай бұрын
Salafi salihukal enn paranjhaa mungaamikale pinpattunnavar aann pottaaa. Nee janichapo alla islaam poorthiyaayath. Ath 1450 varsham aay ann illathath. Kondu vannitt ath chodichapo puthan vaadhi enno. Aadyam padikk onn nallpnam
@Faisalvkd99
@Faisalvkd99 7 ай бұрын
Ameen
@islamicshorts4537
@islamicshorts4537 7 ай бұрын
Ella niskarathinte shesham nabi (s.a.w) kootam ayi dua chhythirunilla..appo ith chyyunna ningal elle puttan vadikal
@Faisalvkd99
@Faisalvkd99 7 ай бұрын
@@islamicshorts4537 തെളിവ് ഉണ്ടോ
@safetyengineer5805
@safetyengineer5805 7 ай бұрын
​@@islamicshorts4537ജുമുഅ ഖുതുബ മലയാളത്തിൽ നടത്തിയ ഒരു തെളിവ് കാണിക്കാമോ???
@ajmalshanu
@ajmalshanu 7 ай бұрын
പുത്തൻ ജീവികൾ എന്നും ഒറ്റക്കാണ് ബിക്കോസ് അവരെ ദൈവം ഒറ്റപ്പെടുത്തി..😂
@sajilkv3906
@sajilkv3906 6 ай бұрын
Shaikuna train oothi nippichu ennu parayunna ningalalle puthan vaathikal😂
@ABDULSALAM-ob8dq
@ABDULSALAM-ob8dq 4 ай бұрын
അതിലും വലിയ കറാമത്തൊക്കെ ഖുർആനിൽ ഉണ്ട്. ഉണങ്ങി ഈത്തപ്പഴം മരത്തിൽ നിന്നും ഈന്തപ്പൻ കിട്ടിയ കാര്യങ്ങളൊക്കെ ഖുർആനിലുണ്ട് അതൊക്കെ നിങ്ങൾ തള്ളുമോ. ശൈഖുനാ ട്രെയിൻ നിർത്തിയോ ഇല്ലയോ എന്നത് എനിക്കറിയില്ല പക്ഷേ കറാമത്ത് നിഷേധിക്കുന്നതിനെയാണ് ഞാൻ എതിർത്തത്. ആ മുസലിയാർ നിങ്ങളുടെ വിശ്വാസപ്രകാരം കുറാഫി അല്ലേ നബി തങ്ങൾ അങ്ങനെ കുറാഫികളുടെ പിന്നിൽ നിന്ന് നിസ്കരിച്ചിട്ടുണ്ടോ. പിന്നെ എന്തിനാണ് നിസ്കാരത്തിന് ഇല്ലാത്ത എന്ത് പോരായ്മയാണ് നിസ്കാര ശേഷമുള്ള ദുആക്ക് നിങ്ങൾ കാണുന്നത്
@chch1846
@chch1846 8 ай бұрын
നമസ്കാരശേഷം മൈക്ക് ഓഫ് ചെയ്യൽ നല്ലതാണ് പ്രാർത്ഥിക്കുന്നത് പ്രാർത്ഥിക്കട്ടെ സ്വന്തമായി ദിക്റുകളും തസ്ബീഹ് സലാത്തും ചൊല്ലി ദുആ ചെയ്യുന്നവർ ചെയ്യട്ടെ ഇമാമുമാർ കോളർ മൈക്ക് ഓഫ് ചെയ്യണം സലാം വീട്ടിയതിനു ശേഷം അതാണ് ഉചിതം
@ismailpsps430
@ismailpsps430 8 ай бұрын
ദേ അതാണ് ശരി AP കുണാപ്പന്മാരാണ് അങ്ങനെ നീട്ടിവലിച് ദുആ ചെയ്യുന്നത് ആമീൻ പറയുന്നവന്റെ കൈ ഒടിഞ്ഞാലും ദുആ അവൻ നിർത്തൂല്ല
@swalahu5652
@swalahu5652 8 ай бұрын
​@@ismailpsps430poda naayi
@abdulbasithsaadi4915
@abdulbasithsaadi4915 8 ай бұрын
സുഖമില്ലാത്ത ആളാണെന്നു തോന്നുന്നു 😅
@manafmetropalace6770
@manafmetropalace6770 8 ай бұрын
അയാൾ അറിയുന്നില്ല അയാൾ ചെയ്യുന്നത് എന്താണെന്ന് അള്ളാഹു പൊറുത്ത്കൊടുക്കട്ടെ
@muneer20939
@muneer20939 8 ай бұрын
അവിടെയായത് കൊണ്ട് അവൻ രക്ഷപ്പെടു!😅 നമ്മടെ നാട്ടിലായിരുന്നെങ്കിൽ അവന്റെ എല്ലൂരിയേനെ😊
@Deedsstan07
@Deedsstan07 8 ай бұрын
Ithu oru marcket palli ann
@anas01111
@anas01111 4 ай бұрын
ഗ്രാമപ്രദേശങ്ങളിൽ ഇസ്ലാമിക തീവ്രവാദം വളരെ കൂടുതൽ ആണ്. നിങ്ങൾ ശ്രദ്ധിക്കണം
@safamarvan5454
@safamarvan5454 7 ай бұрын
മലപ്പുറം ആണേൽ അവനെ ആ പള്ളിതൊടിയിൽ കിടത്തിയേനെ 😡
@sahmanfasil708
@sahmanfasil708 6 ай бұрын
സത്യം
@mmmm7237
@mmmm7237 6 ай бұрын
💯😂
@fathimamariyamfathimamariy9796
@fathimamariyamfathimamariy9796 6 ай бұрын
ഇത് തെക്കാ
@fathimamariyamfathimamariy9796
@fathimamariyamfathimamariy9796 6 ай бұрын
ഇത് തെക്കാണെന്ന് തോനുന്നു തെബ്ലീഗ് അതികം അവിടേയാ
@sayedsabin9953
@sayedsabin9953 5 ай бұрын
❤❤❤❤❤
@asipgdi299
@asipgdi299 8 ай бұрын
പള്ളിയിൽ ശബ്ദം ഉയർത്തി സംസാരിക്കാൻ പാടില്ല എന്ന് ഇവന്റെ നേതാവ് പഠിപ്പിച്ചില്ലേ
@SajidCk-qb7it
@SajidCk-qb7it 8 ай бұрын
നീ പോയി കളിക്കാൻ
@sheikhahmed8167
@sheikhahmed8167 8 ай бұрын
പല പള്ളികളിലും വെട്ടും കുത്തും നടന്നിട്ടുണ്ട് കേരളത്തിൽ കമ്മ്യൂണിസ്റ്റ് Suppor😢 ട്ടിൽ പിടിച്ചെടുക്കാൻ നോക്കി എന്നൽ 99 ശതമാനം മഹല്ലുകളിലും Ek ഉസ്താദിൻ്റെ സമസ്ഥക്കൊപ്പം നിന്ന് ലീഗിൻ്റെ ശക്തി കൊണ്ട് ഇപ്പൊൾ പരാജയപ്പെട്ട Ap കളും കമ്മ്യൂണിസ്റ്റ് കാരും Ap അനുഭാവിയായ ജിഫ്‌രി മുത്തുക്കോയ. Ye കൊണ്ട് കളിക്കുന്നു മുജാഹിദ് ആശയം അല്ലെങ്കിലും ek ഉസ്താദിൻ്റെ സമസ്ത മുസ്‌ലിംകൾ ഒന്നിച്ച് നിൽക്കാൻ ആഗ്രഹിക്കുന്നു വ്യാജ നബിമാരുടെ കഴിവുകൾ പരഞ്ച്ച് ap കൽ അല്ലാഹുവിനെ ദിക്കരിക്കുന്ന് അതോർക്കുമ്പോൾ മുജാഹിദ് നിലപാടുകൾ വലിയ തെറ്റല്ല
@myartworld148
@myartworld148 8 ай бұрын
​@@sheikhahmed8167 അങ്ങനെ ചോദിക്കരുത്.. 😂😂 നിസ്കാരം കഴിയുന്നത് വരെ ഫാത്തിഹയിൽ ഞങ്ങളെ ഹിദായത്തിലാക്കാണെ എന്ന് കൂട്ട പ്രാർത്ഥന നടത്തിയ ആള് തന്നെ നിസ്കാരം കഴിഞ്ഞപ്പോ കൂട്ട പ്രാർത്ഥന ഇല്ല എന്ന് പറയുന്നു 😂😂😂അപ്പൊ ഫാത്തിഹയുടെ അർത്ഥം എങ്കിലും ഒന്ന് പഠിക്ക്.. അല്ലാതെ ഫിത്‌ന ഉണ്ടാക്കല്ലേ.. സ്ത്രീകൾ പള്ളിയിൽ പോകാൻ തെളിവ് ഉണ്ടെ എന്ന് പറഞ്ഞു ബാക്കി മുസ്ലിംങ്ങൾ ഒരുമിക്കുന്ന എല്ലം ഹറാമാക്കുന്ന ഓരു പ്രത്യേകം ടീം.. യഥാർത്ഥ ഇസ്ലാമിന്റെ ശത്രുക്കൾ ആണ് മുജുക്കൾ 😡😡😡
@fasilfaisu1315
@fasilfaisu1315 8 ай бұрын
അരിശം കൂടിയതാണ്
@swalahu5652
@swalahu5652 8 ай бұрын
​@@sheikhahmed8167 enth thengayado chette parenath
@alicm907
@alicm907 8 ай бұрын
അയാൾക്ക് ദുആ യിൽ താല്പര്യമില്ലെങ്കിൽ പുറത്ത് പോയാൽ പോരേ....?
@hassainarhassainar3154
@hassainarhassainar3154 8 ай бұрын
ദുആ ചേയ്യുന്നില്ലെന്കിൽ അവിടന്ന് പോവണം.
@user-bg5pq4sj3k
@user-bg5pq4sj3k 8 ай бұрын
ദുആ സദസ്സിനെ ഇഷ്ടപ്പെടുന്നവർ ഇരിക്കട്ടെ അല്ലാത്തവർ എണീച്ചു പോവട്ടെ. അതല്ലെ അതിന്തൊരു മര്യാദ
@user-qf5oy6rl6d
@user-qf5oy6rl6d 7 ай бұрын
Ustahd 👍👍
@user-xu8be5qh6f
@user-xu8be5qh6f 8 ай бұрын
അദ്ദേഹത്തിന് ഒരു അന്തവും ഇല്ല ഉത്തരവാദപ്പെട്ടവരെ വിളിപ്പിച്ച് വീട്ടിൽ അടച്ചിടുക
@fasilfaisu1315
@fasilfaisu1315 8 ай бұрын
😂😂😂
@saidsaidalavi5343
@saidsaidalavi5343 8 ай бұрын
അളളാഹു വിന്റെ വീട്ടിൽ ബഹളം ഉണ്ടാക്കി യവന്റ വീട്ടിൽ ബഹളം ഉണ്ടാവും ا
@sanju8281
@sanju8281 8 ай бұрын
Allahuvin arum veed ketti kodukenda karyam illa
@hamzamoulavi9595
@hamzamoulavi9595 8 ай бұрын
ആ ഫാൻ്റിട്ട നായിക്കാട്ടത്തെ അകത്തെ പള്ളിയിൽ നിന്ന് പല്ലിക്കാട്ടം എടുത്തിടും പോലെ ഒരു തുണ്ടു് കടലാസും കൂട്ടി എടുത്ത് പുറത്തേക്കെറിയുകയാണ് വേണ്ടത് ... എരപ്പാളി
@myartworld148
@myartworld148 8 ай бұрын
അങ്ങനെ ചോദിക്കരുത്.. 😂😂 നിസ്കാരം കഴിയുന്നത് വരെ ഫാത്തിഹയിൽ ഞങ്ങളെ ഹിദായത്തിലാക്കാണെ എന്ന് കൂട്ട പ്രാർത്ഥന നടത്തിയ ആള് തന്നെ നിസ്കാരം കഴിഞ്ഞപ്പോ കൂട്ട പ്രാർത്ഥന ഇല്ല എന്ന് പറയുന്നു 😂😂😂അപ്പൊ ഫാത്തിഹയുടെ അർത്ഥം എങ്കിലും ഒന്ന് പഠിക്ക്.. അല്ലാതെ ഫിത്‌ന ഉണ്ടാക്കല്ലേ.. സ്ത്രീകൾ പള്ളിയിൽ പോകാൻ തെളിവ് ഉണ്ടെ എന്ന് പറഞ്ഞു ബാക്കി മുസ്ലിംങ്ങൾ ഒരുമിക്കുന്ന എല്ലം ഹറാമാക്കുന്ന ഓരു പ്രത്യേകം ടീം.. യഥാർത്ഥ ഇസ്ലാമിന്റെ ശത്രുക്കൾ ആണ് മുജുക്കൾ 😡😡😡
@ismailpsps430
@ismailpsps430 8 ай бұрын
എടാ എൽദോ നിന്നെ സിനിമയിൽ എടുത്തു എന്ത് വിറ്റാണ് 👍
@User207an
@User207an 8 ай бұрын
ഇവന്മാരെ ദുആ ചെയ്യില്ല മറ്റുള്ളവരെ ചെയ്യാൻ അനുവദിക്കുകയുമില്ല
@mrshanjourney8790
@mrshanjourney8790 5 ай бұрын
ادبٌഅധബുൻ തൊട്ട് പഠിപ്പിക്കണം نعوذ بالله 🤲🏻
@user-he9de4un2y
@user-he9de4un2y 6 ай бұрын
ഈ മുജാഹിദുകൾക്ക് കാര്യം ഇപ്പോഴും മനസ്സിലായിട്ടില്ല നമസ്കാരം തന്നെ ഒരു കൂട്ടു പ്രാർത്ഥനയാണ് ഫാത്തിഹന്റെ അർത്ഥം ശരിക്ക് ഈ മുജാഹിദുകൾ മനസ്സിലാക്കണം
@sajilkv3906
@sajilkv3906 6 ай бұрын
Bahrainil ingane prasangichit Arabi keri thiruthi
@youemmobiles6539
@youemmobiles6539 6 ай бұрын
Haa😅​@@sajilkv3906
@civiltekbuild7928
@civiltekbuild7928 6 ай бұрын
Ennitt Nabi koottu prarthathana namaskara she's ham evide nadathi
@shamsudheenkoyaparambil7469
@shamsudheenkoyaparambil7469 6 ай бұрын
പള്ളിയിൽവെച്ചു ദുആ യുടെ ഇടക് പ്രശ്നം ഉണ്ടാക്കിയത് തെറ്റ്‌ തന്നെ പിന്നെ നബി (സ ) നമസ്കാരത്തിന് ശേഷം കൂട്ടമായി ദുആ ഇരന്നി ട്ടില്ല ഇങ്ങിനെ ദുആ ഇരക്കാൻ പറഞ്ഞിട്ടുമില്ല അവനവന്റെ ആവശ്യങ്ങൾ സ്വന്തമായി ഒറ്റക്ക് അല്ലാഹുവിനോട് ഏത് സമയത്തും ദുആ ചെയ്യാം നമസ്കാരത്തിന് ശേഷവും ചെയ്യാം ദുആ നിർബന്തമല്ല നബി (സ ) കൂട്ടമായി ദുആ നടത്തിയത് പ്രതിയേക സന്ദർഭങ്ങളിലായിരുന്നു ഉദാ : മഴയകു വേണ്ടി, പ്രകൃതി ദുരന്തം, യുദ്ധം, പകർച്ച വ്യാധി ഇങ്ങിനെ ഉള്ള സന്ദർഭം
@user-he9de4un2y
@user-he9de4un2y 6 ай бұрын
@@shamsudheenkoyaparambil7469 ആരു പറഞ്ഞു മുത്തുനബി സല്ലല്ലാഹു അലൈഹിവസല്ലം കൂട്ടു പ്രാർത്ഥന ചെയ്തിട്ടില്ല എന്ന് ഒരു സഹാബി ദിവസവും സുബഹി നിസ്കരിച്ചതിന്റെ ശേഷം പെട്ടെന്ന് എണീറ്റ് പോകുന്നത് കണ്ട് നബി അവനെ വിളിച്ചു എന്താണ് നീ അല്ലാഹുവിനെ ഒന്നും ചോദിക്കാനില്ല എന്താ പെട്ടെന്ന് പോകുന്നത് എന്ന് ചോദിച്ചു അവൻ അവൻ അപ്പോൾ പറഞ്ഞ മറുപടി നബിയെ എന്റെ അയൽവാസി ഒരു യഹൂദിയാണ് അവന്റെ ഒരു ഈത്തപ്പഴം മരം ഉണ്ട് എന്റെ എന്റെ മുറ്റത്തേക്കാണ് ചാഞ്ഞുനിരിക്കുന്നത് അതിന്റെ പഴം എന്റെ മുറ്റത്ത് വീഴും എന്റെ മക്കൾ അത് അത് എടുത്ത് ഭക്ഷിക്കും അതുകൊണ്ട് മക്കൾ എണീക്കുന്നതിനു മുമ്പ് ഞാനത് എല്ലാം പെറുക്കി അവന്റെ മുറ്റത്തേക്ക് ഇട്ടു കൊടുക്കണം അല്ലെങ്കിൽ എന്റെ മക്കൾ ഹറാം ഭക്ഷിക്കും എന്റെ മക്കളെ വയറ്റിൽ ഹറാം കയറുന്ന ഞാൻ ഭയക്കുന്നു നബിയെ എന്ന് മുത്ത് നബി ആ ഈത്തപ്പഴം യഹൂദിലെ പൈസ കൊടുത്ത് വാങ്ങി ആ സഹാബി കൊടുത്തു അതാണ് ചരിത്രം ഇതൊന്നും അറിയാത്ത വഹാബികൾ പലതും പറയാൻ അവരുടെ പണ്ഡിതന്മാർ പഠിപ്പിച്ചിരിക്കുന്നത് അതുകൊണ്ട് നമസ്കാരം അല്ലാഹുവിന് ചെയ്യുന്ന ഇബാദത്താണ് ആവശ്യം അല്ലാഹുവിനോട് ചോദിക്കുന്ന ഏറ്റവും നല്ല സമയം നമസ്കാരത്തിന് ശേഷമാണ് അത് നമ്മൾ കൂട്ടമായി ചെയ്താൽ ആരെയെങ്കിലും ഒരു നല്ല ആളുണ്ട് എങ്കിൽ അവരെ കൂടെ നമ്മൾ ആമീനും അല്ലാഹു സ്വീകരിച്ചാലോ അതുകൊണ്ട് മുഅ്മിനീങ്ങൾ ആയ എല്ലാവരും നമസ്കാരത്തിന് ശേഷം കൂട്ടപ്രാർത്ഥന ചെയ്യുന്നു അതിൽ വഹാബികൾക്ക് കണ്ണുകടി ഉണ്ടായിട്ട് ഫലമില്ല
@abdulraufrauf4063
@abdulraufrauf4063 6 ай бұрын
ഈ പള്ളിയിലുള്ള വഴക്ക് ശെരിക്കും ഖിയാമുന്നാളിന്റെ അടയാളമാണ്
@afeefaaboobacker1347
@afeefaaboobacker1347 5 ай бұрын
Yes yes
@user-ll3sr6id2c
@user-ll3sr6id2c 4 ай бұрын
Njan dubail aan ivide oru baagath sunnath niskaram nadakumboll imaam parasangikarund kuthuba odumboll oraal niskarikunund enn vijaarichit kuthuba nirthaan pattumo?
@YesFreshIndia-gw7mw
@YesFreshIndia-gw7mw Ай бұрын
ഒറ്റക് അല്ലാഹുവിന്റെ റസൂൽ സല്ലള്ളാഹ് അലൈഹിവസല്ലമയുടെ സുന്നത് follow ചെയ്യാൻ ത്യാഗം സഹിച്ച ആ യുവാവിന് അല്ലാഹു സ്വർഗം നൽകട്ടെ . ബിദ്അത്തിനായി നടക്കുന്ന സമസ്ത മുല്ലമാരെ പടച്ചവൻ സന്മാർഗത്തിൽ ആക്കട്ടെ
@ahkahk6686
@ahkahk6686 8 ай бұрын
നട്ടെല്ലുള്ള സുന്നികൾ ആരുമില്ലേ..
@althafabdulrasheed6046
@althafabdulrasheed6046 8 ай бұрын
നട്ടെല്ല് ഉള്ളത് ദുആഅ്‌ നടത്തിയ ഉസ്താദിന് മാത്രം.ആ കള്ള ഹയവാനെ അടിച്ച് ഓട്ടിക്കാൻ ആരുമാല്ലാത്ത കുറെ ചുന്നികൾ.
@muhammedrinshad.c.a2886
@muhammedrinshad.c.a2886 8 ай бұрын
Sunnikalk avidedo nattelle
@viewersjm_5950
@viewersjm_5950 8 ай бұрын
Odra sangi thammil thallikan nokunno
@reshirashi4856
@reshirashi4856 8 ай бұрын
Adhu sunnikka eppo nattellulladhu.adipotumbo oadi olikule.nevarnnu ninn randennam parayanulla arum epo ella.allam avaravarude karyam mathram
@sanju8281
@sanju8281 8 ай бұрын
Sunnikal avanam enn nirbadham undo...
@ajmalta8443
@ajmalta8443 7 ай бұрын
വഹാബിസം ഒരു തരം മാനസിക വൈകല്യം
@sktech7991
@sktech7991 8 ай бұрын
നമസ്കാരത്തിന് ശേഷം കൂട്ട പ്രാർത്ഥന പാടുണ്ടോ എന്നത് ധാരാളം ചർച്ച ചെയ്ത അല്ലെങ്കിൽ ചെയ്യേണ്ട ഒരു കാര്യം ആണ് അതല്ല ഇവിടുത്തെ പ്രശ്നം, ഇവിടെ വര്ഷങ്ങളായി എല്ലാവിഭാഗവും കൂടി ചേർന്ന് തീരുമാനിച്ച കാര്യമാണ് ഏതു സമയത്തും നമസ്കരിക്കാൻ ആളുകൾ ഉണ്ടാകുന്ന ഇവിടെ ഉച്ചത്തിൽ പ്രാർത്ഥനയോ മറ്റു പരുപാടികളോ ഇവിടെ പാടില്ല കാരണം ഇത് ബ്രോഡ് വേ ലുള്ള എല്ലാ വിഭാഗത്തിൽ പെടുന്ന വലിയ ഒരു ജന വിഭാഗം കൂടി ചേർന്ന് ഉണ്ടാക്കിയതാണ് അതുകൊണ്ട് ആണ് ഇതിൽ എതിർപ്പ് ഉള്ള ആളുകൾ മൂന്നാം ക്രോസ്സ് റോഡിൽ ഒരു സുന്നി പള്ളി ഉണ്ടാക്കിയത്, അത് കൊണ്ട് തന്നെ ഈ ഉസ്താദ് ചെയ്‍തത് എതിർക്കുക തന്നെ ചെയ്യണം
@masmas7927
@masmas7927 8 ай бұрын
പള്
@masmas7927
@masmas7927 8 ай бұрын
പള്ളിയ്ക്കകത്ത് ദുആ ആകട്ടെ മൈക്കിൽ കൂടി പുറത്തേയ്ക്ക് വേണ്ട
@HumbledSlave
@HumbledSlave 7 ай бұрын
അവസാന നാളിൽ 70 ൽ പരം വിഭാഗങ്ങൾ ഉണ്ടാകും എന്ന് പറഞ്ഞത് എത്ര ശരി!
@sidheequeche8262
@sidheequeche8262 6 ай бұрын
Oru rand minute dua cheyyunnath ketu niskarathil shradha pokunnavanu, dua illenkilum shradha kittoola... Bhumi kulungiyittum ariyathe niskarichavarum kazhinju poyittum und, ipoyum undavum.
@shihabudheenp104
@shihabudheenp104 8 ай бұрын
അവിടെ ചിലക്കുന്ന ഹംക് പിന്നിൽ നിസ്കരിക്കുന്നത് കണ്ടില്ലേ.... ഒച്ചപ്പാട് കൊയപ്പല്ലല്ലേ കൂട്ടു പ്രാർത്ഥനയാണല്ലേ അനക്ക് കുയപ്പം ........
@ismailpsps430
@ismailpsps430 8 ай бұрын
🤣👍
@hilurmohammed2023
@hilurmohammed2023 7 ай бұрын
Point
@ASARD2024
@ASARD2024 6 ай бұрын
ദുആ കഴിഞ്ഞതിനു ശേഷം മാന്യമായി പറയാമായിരുന്നു
@muneerudheennasimuninasimu9429
@muneerudheennasimuninasimu9429 8 ай бұрын
വിവരമില്ലാത്ത മുജ, ജമാ പാവമാണ് ഓല്ക് റബ്ബ് ബുദ്ധി കൊടുക്കട്ടെ
@gigi.9092
@gigi.9092 8 ай бұрын
സമാധാനഭംഗവും ഇതരോപദ്രവകരവുമായ ഇത്തരം പുത്തൻ ജീവികളെ പറഞ്ഞിട്ടും അനുസരിക്കുന്നില്ലെങ്കിൽ പോലീസിലേൽപിക്കുക.
@travelwithme3680
@travelwithme3680 7 ай бұрын
പള്ളി നമസ്കാരം നിർവഹിക്കാൻ ആണ്..ഒരാൾ നിസ്കരിക്കുന്ന സമയത്ത് കുർആൻ ഉച്ചത്തിൽ ഓതിയപ്പോൾ നബി ശബ്ദം കുറച്ചു ഓതാൻ പറഞ്ഞിട്ടുണ്ട് അപ്പോൾ കൂട്ട പ്രാർത്ഥന ഒരാളുടെ നിസ്കാരത്തിന്റെ ശല്യം ആവും
@Ijasahammed-ev6mq
@Ijasahammed-ev6mq 7 ай бұрын
Pattumengi nee nirthikanikkada.
@AslamVp-iv7yj
@AslamVp-iv7yj 7 ай бұрын
عن أبي أمامة رضي الله عنه مرفوعاً: قيل لرسول الله صلى الله عليه وسلم : أيُّ الدعاء أسمع؟ قال: «جَوْفَ الليل الآخِر، ودُبُر الصلوات المكتوبات». [حسن] - [رواه الترمذي]
@AslamVp-iv7yj
@AslamVp-iv7yj 7 ай бұрын
​@@travelwithme3680 നിസ്കാര സമയത്ത് പള്ളിയിൽ നിന്ന് തർക്കം ഉണ്ടാക്കുന്നതിനു ഒരു പ്രശ്ന വും ഇല്ല ല്ലേ? നിസ്കാര ശേഷം ഉള്ള ദുആ പ്രദീക്ഷിച്ച് നേരത്തെ ജമാഅത്തിന് എത്താൻ ശ്രമിക്കുക
@Ibrahimbadusha_
@Ibrahimbadusha_ 7 ай бұрын
​@@travelwithme3680അൽപ ബുദ്ധി ആപത്ത് എന്നും ഒരു ചൊല്ലുണ്ട്
@NoushadNoushad-zo6xy
@NoushadNoushad-zo6xy 8 ай бұрын
വിവരമുണ്ടെന്നു നാട്യം കാണിച്ചു നടക്കുന്ന തൗഹീന്റെ വെളിച്ചം കയറാൻ സമ്മതിക്കാത്ത പുത്തൻബുദ്ധിയുടെ കാര്യംപരമ ദയനീയം
@ManuManu-sx7jq
@ManuManu-sx7jq 8 ай бұрын
പള്ളികകളിലും കാണും ഇബിലീസ് 🙏🤲
@sayyidnaeemulhaquemayankak1627
@sayyidnaeemulhaquemayankak1627 4 ай бұрын
അതിനു താങ്കൾ ..ആരാണോ ആവോ ? വിശ്വാസ കാര്യം അല്ലേ ...അവർ എണ്ടെങ്കിലു ചെയ്തോളും ....അടിമ അവൻ്റെ മുതലാളിയുടെ കൂടെ ആവശ്യം ചോദിക്കുന്നത് തെറ്റ് എന്താണ്
@nasarongallooran2115
@nasarongallooran2115 8 ай бұрын
വഹാബിനാടിൻആഫത്ആണാ
@muhammedanshif4297
@muhammedanshif4297 8 ай бұрын
Yaaa
@SarihariSaliparkoth0304
@SarihariSaliparkoth0304 8 ай бұрын
ഏതാ ഈ മരപ്പൊത്ത് വഹാബി 😄.. അല്ലാഹ് നോട്‌ പ്രാർത്ഥിക്കുന്നത് തടയുന്ന ഭീകരൻ..
@bava5710
@bava5710 8 ай бұрын
ആ ഇരിക്കൊന്നോന്റെ കളി മലപ്പുറത്ത് ആണങ്കിൽ... ഇവനൊക്കെ യാണ് ശരിക് ഇസ്രായേലി
@siraaaaa96
@siraaaaa96 8 ай бұрын
ആ പാവം വഹാബിയെ ആരും വിമർശിക്കരുത്.. ഓന്റെ ചെവിക്കല്ല് നോക്കി കൊടുക്കാൻ ആരുമില്ലേ അവിടെ 😂😂😂.. ദുആ മുടക്കാൻ നോക്കിയതായിരുന്നു ബലാൽ.. അത് നടന്നില്ല.. ഉസ്താദ് ഓന്റെ തൊള്ളെ കേറി വെടി വച്ചു 👍👍👍
@chappimajju
@chappimajju 6 ай бұрын
امين امين يارب العالمين Ushatde.... Iniyulla duayil enneyum ende kudumbakkareyum ustadummareyum, vazi pizachavareyum orthitt du cheyyane....
@harisvpz8788
@harisvpz8788 3 ай бұрын
കഴിവതും വീടിനടുത്ത് മുജകൾ ഉണ്ടെങ്കിൽ ഒരു അകലം പാലിക്കുക എല്ലാവരും.
@user-hb7sc9ib7z
@user-hb7sc9ib7z 8 ай бұрын
Adi pidi athonnum padilla,dua cheyyunnaver cheyyatey allathaverku eneetu pokam .palliyil nishabdatha keep cheyyuka .
@faisalkhanfaisal6556
@faisalkhanfaisal6556 8 ай бұрын
പുറത്തു കൊണ്ട് പോയി അടിച്ചു പൊറം പൊളി
@muhammadthwaha1465
@muhammadthwaha1465 6 ай бұрын
Usthad super ❤
@ubaidullahhassan2252
@ubaidullahhassan2252 8 ай бұрын
കുന്നിക്ക് പിടിച്ച് പൊറത്തിട് ഹിമാറിനെ പള്ളിയിൽ ശബ്ദമുണ്ടാക്കുന്നു
@nizartachayilnizartachayil1669
@nizartachayilnizartachayil1669 8 ай бұрын
ഫുൾ സപ്പോർട് ഉസ്താദ്
@myartworld148
@myartworld148 8 ай бұрын
അങ്ങനെ ചോദിക്കരുത്.. 😂😂 നിസ്കാരം കഴിയുന്നത് വരെ ഫാത്തിഹയിൽ ഞങ്ങളെ ഹിദായത്തിലാക്കാണെ എന്ന് കൂട്ട പ്രാർത്ഥന നടത്തിയ ആള് തന്നെ നിസ്കാരം കഴിഞ്ഞപ്പോ കൂട്ട പ്രാർത്ഥന ഇല്ല എന്ന് പറയുന്നു 😂😂😂അപ്പൊ ഫാത്തിഹയുടെ അർത്ഥം എങ്കിലും ഒന്ന് പഠിക്ക്.. അല്ലാതെ ഫിത്‌ന ഉണ്ടാക്കല്ലേ.. സ്ത്രീകൾ പള്ളിയിൽ പോകാൻ തെളിവ് ഉണ്ടെ എന്ന് പറഞ്ഞു ബാക്കി മുസ്ലിംങ്ങൾ ഒരുമിക്കുന്ന എല്ലം ഹറാമാക്കുന്ന ഓരു പ്രത്യേകം ടീം.. യഥാർത്ഥ ഇസ്ലാമിന്റെ ശത്രുക്കൾ ആണ് മുജുക്കൾ 😡😡😡
@midlajmadikkai4917
@midlajmadikkai4917 8 ай бұрын
നമ്മുടെ നാട്ടിലെങ്കിൽ അവൻ കണക്കിന് കിട്ടുമായിരുന്നു
@muhammedmusthafapsmuhammed9234
@muhammedmusthafapsmuhammed9234 8 ай бұрын
വഹ്ഹാബി ഭീകരത
@hamzapp1186
@hamzapp1186 8 ай бұрын
ആവഹാബിയെ ചെവി പിടിച്ചു പുറത്താക്കാൻ ആരുമില്ലേ അവിടെ
@ahkahk6686
@ahkahk6686 8 ай бұрын
ഇതാണ് വഹാബി ഫാസിസം
@user-th5ph9i
@user-th5ph9i 3 ай бұрын
ഞാൻ ഒരു സുന്നി ആണ് ദുആ ചെയ്യാം പക്ഷെ മൈക്ക് ഓഫ് ആക്കി ഇടണം ബാക്കിൽ നിസ്കരിക്കുന്നവർക് ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിൽ ഉള്ള ദുആ പാടില്ല മൈക്ക് ഓഫ് ആക്കി ദുആ ചെയ്യൽ ആണ് ഉത്തമം 👍
@anwarsadiq8861
@anwarsadiq8861 6 ай бұрын
ഒരുമിച്ച് നിസ്കരിക്കാം... തെറ്റില്ല 🤣 പ്രാർത്ഥിക്കാൻ പാടില്ല... അപ്പൊ നിസ്കാരം പ്രാർത്ഥന അല്ലേ...?
@abdullakutty6105
@abdullakutty6105 8 ай бұрын
പള്ളിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ പള്ളി പൂട്ടാൻ ആയിട്ട് ആൾക്കാർ കാത്തുനിൽക്കുന്നു
@hameedalinatturan639
@hameedalinatturan639 8 ай бұрын
ആ മനുഷ്യനെ പുറത്ത് എടുത്തിട്ട് പോട്ടികണമായിരുന്നൂ
@abdulcalicut4365
@abdulcalicut4365 8 ай бұрын
മുജാഹിദുകളുടെ വെള്ളിയാഴ്ചയിലെ മലയാള ഖുതുബയിൽ മുസ്ലിയാക്കൻമാരെയും സുന്നികളെയും വളരെ നീചമായി അധിക്ഷേപം നടത്തുന്നത് പതിവായിരിക്കുന്നു.. ഇതിന്റെയൊക്കെ പ്രതിഫലനമാണ് ഇത്... സുന്നികൾക്കും ഇതുപോലെ ആഴ്ചയിൽ ഒരു ദിവസം പള്ളിയിൽ വെച്ച് സുന്നത്ത് ജമാഅത്തിന്റെ ആദർശം വിശദീകരിക്കാനുള്ള അവസരമുണ്ടാവേണ്ടതുണ്ട്(മുജാഹിദുകൾ വെള്ളിയാഴ്ചയിലെ മലയാള ഖുതുബ സുന്നികളെ ചീത്ത പറയാൻ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്... അല്ലാഹു സുബ്ഹാനഹു വ തആല വഹാബികളുടെ ഫിത്ന ഫസാദിൽ നിന്നും മുസ്ലിം ഉമ്മത്തിനെ കാത്ത് രക്ഷിക്കുമാറാവട്ടെ..ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
@naseerkm8611
@naseerkm8611 8 ай бұрын
അയാൾ പറയുന്നതിലും കാര്യമില്ലെ...? കാന്തപുരം ഉസ്താദ് പോലും നമസ്കാര ശേഷം മറ്റു നമസ്കാരക്കാർക്ക് ശല്യമുണ്ടാകുന്ന വിധത്തിൽ ഉച്ചത്തിൽ ദുആ ഇരക്കരുത് എന്നല്ലെ പറയുന്നത് ഇതിൽ എന്താ തെറ്റ് ...!?
@ismailpsps430
@ismailpsps430 8 ай бұрын
ദുആ ചെയ്യണ്ടാന്ന് കാന്തപുരം പറഞ്ഞോ? പിന്നിൽ ആളുകൾ നിസ്‌ കരി ക്കുമ്പോൾ ആണല്ലോ മുജു ചൂടാവുന്നത്
@sanju8281
@sanju8281 8 ай бұрын
Kanthapuram usthad is jus a ordinary usthad... vareee venda
@balkeessadik5075
@balkeessadik5075 8 ай бұрын
കഷ്ട്ടം 😞
@hussainfaizy4293
@hussainfaizy4293 8 ай бұрын
ഈ പള്ളി ഇപ്പോൽ സുന്നികളുടെ കയ്യിൽ ആണ്
@ayur4233
@ayur4233 8 ай бұрын
ജമാഅത്ത് നമസ്കാരം കഴിഞ്ഞു പ്രാർത്ഥിക്കുമ്പോൾ, അവിടെ ഫർള് നമസ്കരിക്കുന്നവർക്കു ശ്രദ്ധ തെറ്റുന്ന രീതിയിൽ സ്പീകർ ഉപയോഗിച്ച് ഉറക്കെ പ്രാർത്ഥിക്കരുത് എന്നാണ് അയാൾ പറയുന്നത്. ഉത് AP സ്ഥാത് തന്നെ പറഞ്ഞിട്ടുണ്ട് എന്നാണ് അദ്ദേഹം പറയുന്നത്.
@muhammedanshif4297
@muhammedanshif4297 8 ай бұрын
അതിന് ഉസ്താദ് മൈക്ക് ഊരി വച്ചിട്ടുണ്ടല്ലോ ......... അത് നോക്കൂ ....
@ismailpsps430
@ismailpsps430 8 ай бұрын
അത് മാത്രമല്ല അയാൾ പറയുന്നത് ഈ ദുആ ഇവിടെ ഇല്ലാത്തതാണെന്നും പറയുന്നുണ്ട് അത് കേട്ടില്ലേ
@anshadmuhmmd772
@anshadmuhmmd772 2 ай бұрын
ഞാൻ ഹദീസ്ൽ കണ്ടിട്ടില്ല ഫർളിന് ശേഷമുള്ള പ്രാർത്ഥന. പിന്നെ പിറകിൽ നിസ്കരിക്കുന്ന ആളുകൾക്കു ചെറിയ ബുദ്ധിമുട്ടും ഉണ്ട്. പക്ഷെ ഞാൻ confused ആണ് so ഞാൻ ചെയ്യാറില്ല. എതിർക്കാരും ഇല്ല. May ALLAH guide us❤
@jalaludheenek9849
@jalaludheenek9849 2 ай бұрын
👍
@MP-uj9ue
@MP-uj9ue 6 ай бұрын
എന്റെ നാട്ടിലായിരുന്നെങ്കിൽ അവൻ രണ്ടു കാലിൽ നടക്കില്ലായ്നു ആണ് പിള്ളേരുടെ കൈ കരുത്ത് അവൻ അറിഞ്ഞേനെ
@faisaliris
@faisaliris 5 ай бұрын
ഇജ്ജ് ഒന്ന് പുങ്കൊലത്തും.
@PrincePalace313
@PrincePalace313 8 ай бұрын
ആൺ കുട്ടികളില്ലാത്തൊരു മഹല്ല്..
@psychedelic1759
@psychedelic1759 8 ай бұрын
Ninta ChristiAn palli chaaranmaaralla eth
@user-sv8kv9sz5g
@user-sv8kv9sz5g 8 ай бұрын
IllA adanne prasnnam
@jumailk2544
@jumailk2544 8 ай бұрын
No പള്ളി അല്ലാഹുവിൻ്റെ ആണ് ബഹുമാനത്തോടെ നിൽക്കണം പ്രശ്നം പുറത്ത്
@minyarahiman3538
@minyarahiman3538 8 ай бұрын
YAHUODAN MARUDE PALLIYANE ADE
@sp__ace1965
@sp__ace1965 8 ай бұрын
പള്ളിയിൽ തല്ല് ഉണ്ടാക്കാൻ ആണോ പറയുന്നത് bayankara വിവരം ആണെന്ന് തോനുന്നു
@yousufp4189
@yousufp4189 8 ай бұрын
ഉത്തരം കിട്ടാൻ സാധ്യതയുള്ള സമയം അവനെ പിടിച്ചു എറിയുവിൻ
@thoufeekoe302
@thoufeekoe302 8 ай бұрын
ആ പള്ളിയിൽ പോയിട്ടുള്ള ആർക്കുമറിയാം അത് ഹനഫി പള്ളിയാണ്. അവിടെ കൂട്ട പ്രാർത്ഥന നടത്താറില്ല എന്ന് . ഇന്നലെ വന്നവർ പള്ളി പിടിച്ചെടുത്ത് ഉണ്ടാക്കുന്ന ഫിത്ന മാത്രമാണ് ആ കാണുന്നത് !
@ismailpsps430
@ismailpsps430 8 ай бұрын
അതൊക്കെ ആദ്യം ഉണ്ടായിരുന്നെടാ കഴുതേ വഹാബികൾ പിടിച്ചെടുത്തപ്പോ ഇല്ലാണ്ടായതാണ് ഹനഫികൾക്കെന്താ കൂട്ടപ്രാർത്ഥന ഇല്ലേ
@AbdulRazak-dl5fn
@AbdulRazak-dl5fn 6 ай бұрын
ഇത്തരം മുസ്ല്യാക്കളുടെ ഓർമ്മയ്ക്കായി സുന്നി കിത്താബിലെ ഉദ്ധരണി കോപ്പിയെടുത്ത് എല്ലാ സുന്നി പള്ളികളിലും ഒട്ടിച്ചിടണം. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഒരു സമസ്ത പള്ളിയിൽ അത് പരസ്യമായി ഒട്ടിച്ചു കണ്ടത് ഓർക്കുന്നു. പിറകിൽ നമസ്ക്കരിക്കുന്നവരെ ശല്ല്യം ചെയ്യാനായി നടക്കുന്നവർ !
@ahkahk6686
@ahkahk6686 8 ай бұрын
സുന്നികൾ ഇങ്ങനെ സാധുവായി നിന്നാൽ ശരിയാകില്ല പ്രതികരിക്കണം
@user-jz5pi1fd7l
@user-jz5pi1fd7l 8 ай бұрын
പരസ്പരം വെട്ടിക്കീറി ചാവണം ☠️
@muham.........
@muham......... 8 ай бұрын
​@@user-jz5pi1fd7l നീ യാണെടോ ചാവുക
@psychedelic1759
@psychedelic1759 8 ай бұрын
@@user-jz5pi1fd7l ninne kollate... Athikam vaikaathe ninta companykaaru ninta jaathikaaru tannne ninne kollum😁 chekalappan engilum weekil oru divasam engilum kittaathe erikilla enit avanta naak nokye .. eniyum kitate ninak njn praathikam .. allahuve ninak dhaaruna andhyam kittate ☠️
@ismailpsps430
@ismailpsps430 8 ай бұрын
​@@user-jz5pi1fd7lഅപ്പണി നിന്റെ വീട്ടിൽ ചെയ്താൽ മതി
@muhammadrafeeq5292
@muhammadrafeeq5292 7 ай бұрын
💪💪💪💪
@Usman-gl4io
@Usman-gl4io 8 ай бұрын
ഉസ്താത് ചെയ്തത് അതാണ്‌.
@mohidheenriyas5002
@mohidheenriyas5002 3 ай бұрын
അയാൾക്ക് വിവരം ഇല്ലാ എന്ന് മനസ്സിലായല്ലോ,, ഇനി വിട്ടേക്ക്,,,നല്ല ബുദ്ധി അള്ളാഹു കൊടുക്കട്ടെ
@nisarkh9638
@nisarkh9638 7 ай бұрын
Ap കാന്തപുരം ഉസ്താദ് പറഞ്ഞിട്ടുള്ളതല്ലേ കൂട്ട പ്രാർത്ഥന മറ്റു നമസ്കരിക്കുന്നവർക്ക് ശല്ല്യമാകുമെന്നു ബിദ് അത്ത് ചെയ്താൽ നരകം ഉറപ്പാണ്, ആ പള്ളിയിൽ ഇല്ലാതിരുന്ന കാര്യമാണ് കൂട്ട പ്രാർത്ഥന
@chch1846
@chch1846 8 ай бұрын
റക്കഅത്ത് കൾ കിട്ടാത്തവർക്ക് സുന്നത്ത് നമസ്കരിക്കുന്നവർക്ക് ദിക്കറുകൾ ചൊല്ലി ദുആ ചെയ്യുന്നവർക്ക് നമസ്കാരത്തിന് ശേഷം മൈക്ക് ഉപയോഗിക്കുന്ന അസഹിനം ആണെന്ന് പലരും പറയുനുണ്ട്
@basheervp7914
@basheervp7914 8 ай бұрын
കലഹം ഹലാൽ ആണോ ഉസ്താദേ😂
@chch1846
@chch1846 8 ай бұрын
@@basheervp7914 കലഹത്തിന് കാരണക്കാരൻ പിറകിൽ നമസ്കരിക്കുന്നവരെ ശല്യപ്പെടുത്തിയ വിവേകമില്ലാത്ത മൈക്കിൽ ദുആ ചെയ്ത ആ ഉസ്താദ്
@thengilakathsadaath4882
@thengilakathsadaath4882 7 ай бұрын
പിന്നീട് എന്തായി ആവോ ഞങ്ങളുടെ മലബാർ ഏരിയ ആണെങ്കിൽ പ്രശ്നമുണ്ടാക്കിയവൻ പിന്നെ ഇഴഞ്ഞേ പോകൂ
@shanos7576
@shanos7576 8 ай бұрын
ഏതാ ഈ പഹയൻ അഭിപ്രായ ഭിന്നത ഉണ്ടെങ്കിൽ അത് മാന്യമായി പ്രകടിപ്പിക്കണം അല്ലാതെ തെരുവ് ഗുണ്ടകളെ പോലെ വെല്ലുവിളിച്ചു തിരുത്തുകയല്ല വേണ്ടത്... ഇസ്ലാമിന്റെ പാരമ്പര്യം ഇങ്ങനെയല്ല എന്ന് മനസ്സിലാക്കണം... അതിന് ആദ്യം സംസ്കാരം വേണം അത് കുടുംബത്തിൽ നിന്നും തുടങ്ങണം അതില്ലാത്തതിന്റെ കുറവാണ്
@ashrafvkg
@ashrafvkg 8 ай бұрын
പിറകിൽ ആളുകൾ നമസ്കരിക്കുന്നു എന്ന് കണ്ടാൽ ഇമാം ശബ്ദം താഴ്ത്തി ദുവ ചെയ്യണം പിറകിൽ നമസ്കരിക്കുന്ന വർക് ബുദ്ധിമുട്ട് ഉണ്ടാകതെ സൂഷിക്കണം എന്ന് ബഹു.AP ഉസ്താത് പറഞ്ഞിട്ടുണ്ട്.ഈ വീഡിയോ യൂട്യൂബിൽ കിട്ടും.
@abbaskunhamu1730
@abbaskunhamu1730 8 ай бұрын
ആ മനുഷ്യന് തൗഹീദ് തലക്ക് കയറിയതാ പാവം😂
@naziralhilalalhilal2054
@naziralhilalalhilal2054 8 ай бұрын
തൗഹീദിക്ക് ദുആ ഹറാമാണ് അല്ലേ? യഹൂദികൾ മുസ്ലിം നാമധാരികളെ കൊണ്ട് പള്ളിക്കുള്ളിൽ പോലും ചെയ്യിക്കുന്നത് കണ്ടോ? അല്ലാഹു ഈ ഉമ്മത്തിനെ വഹാബി ഫിത്നയിൽ നിന്നും കാത്തുരക്ഷിക്കട്ടെ ആമീൻ
@BasheerBasheer-tg2jm
@BasheerBasheer-tg2jm 8 ай бұрын
പ്രാർത്ഥിക്കുന്നവർ പ്രാർത്തിക്കട്ടെ " സുന്നീ ആശയമുള്ള പള്ളിയിൽ അവരെ എതിർക്കുന്ന തെന്തിന്..? നിങ്ങൾക്ക് ഏത് പള്ളിയിൽ കയറിയും നിസ്കരിക്കാം.. നിസ്കരിക്കാതിരിക്കാം ..എന്നാൽ സുന്നീ പള്ളിയിൽ കയറി പ്രാർത്ഥിക്കരു തെന്നും മുജാഹിദ് പള്ളിയിൽ കയറിപ്രാർത്ഥിക്കണമെന്നും പറയുന്നത് തീർത്തും തെറ്റാണ്"
@chirakkalashrafchirakkalas9694
@chirakkalashrafchirakkalas9694 8 ай бұрын
കുറേആളുകൾ സുന്നികൾ ആണെന്നും പറഞ്ഞിരിക്കുന്നു ഉണ്ടല്ലോ ആ ജാഹിലിനെ പിടിച്ചു പുറന്തള്ളുവാൻ ഇവർക്ക് ആർക്കും കഴിയുന്നില്ല
@myartworld148
@myartworld148 8 ай бұрын
അങ്ങനെ ചോദിക്കരുത്.. 😂😂 നിസ്കാരം കഴിയുന്നത് വരെ ഫാത്തിഹയിൽ ഞങ്ങളെ ഹിദായത്തിലാക്കാണെ എന്ന് കൂട്ട പ്രാർത്ഥന നടത്തിയ ആള് തന്നെ നിസ്കാരം കഴിഞ്ഞപ്പോ കൂട്ട പ്രാർത്ഥന ഇല്ല എന്ന് പറയുന്നു 😂😂😂അപ്പൊ ഫാത്തിഹയുടെ അർത്ഥം എങ്കിലും ഒന്ന് പഠിക്ക്.. അല്ലാതെ ഫിത്‌ന ഉണ്ടാക്കല്ലേ.. സ്ത്രീകൾ പള്ളിയിൽ പോകാൻ തെളിവ് ഉണ്ടെ എന്ന് പറഞ്ഞു ബാക്കി മുസ്ലിംങ്ങൾ ഒരുമിക്കുന്ന എല്ലം ഹറാമാക്കുന്ന ഓരു പ്രത്യേകം ടീം.. യഥാർത്ഥ ഇസ്ലാമിന്റെ ശത്രുക്കൾ ആണ് മുജുക്കൾ 😡😡😡
@zoelleprograms1776
@zoelleprograms1776 7 ай бұрын
Ok ദുബൈ ല്‍ ചില പള്ളികളില്‍ നിസ്കാരം കഴിഞ്ഞ് ചെറിയ ക്ലാസ് mic കൊണ്ട്‌ തന്നെ നടക്കാറുണ്ട് salafikal dubail ചെന്ന് അതൊന്ന് നിര്‍ത്തണം pattuo
@hashimmon9658
@hashimmon9658 6 ай бұрын
Assalamu alaikum alaikum njan oru Muslim athan parayan agrahikunath pine padichath quran uyarna shabdathil oral niskarikumbol othan Padilla yennal madarasail padichath but epol yeth palliel poyalum niskaram kazinja udan prathana mic ludeyum allathe uyarna shabdathiluman apol moonam rakath kazinj Vanna ayalde ayalde randam rakathin yeznelkumbol ayal keklunnath e shabthaman apol ayalde niskarathinde utharavathithwam arelkum ayalde niskaram shrdha Marielle ..Nabi s.a. thangaldeyum swahabakal Ulla athrakum iklashum thakvayum nammalk Ella but yennalum shrdha nedanvrndi nammal nokum .but avideyum ethreyum uyarna shabthathil othiyal ayal ayalde niskaram yengane poorthiyakum
@AbdulGafoor-fz6cv
@AbdulGafoor-fz6cv 8 ай бұрын
ഒന്നും ക്ലിയർ ഇല്ല
@safetyengineer5805
@safetyengineer5805 7 ай бұрын
വഹാബി സം ഭീകര വാദം
@mjdkkdkpzkkd9236
@mjdkkdkpzkkd9236 8 ай бұрын
ഈ കാഫിറിനെ പള്ളീന്ന് ആട്ടിവിടാൻ ആൺകുട്ടികളില്ലേ അവിടെ
@YesFreshIndia-gw7mw
@YesFreshIndia-gw7mw 7 ай бұрын
Sunnath jamathin എതിരാണ് അവിടത്തെ ഇമാമിന്റെ കൂട്ട പ്രാർത്ഥന
@MuhammadPs-ry2ze
@MuhammadPs-ry2ze 8 ай бұрын
അവനൊക്കെ ഞങ്ങൾ പള്ളിയിലാണ് അവനൊക്കെ ചവിട്ടി പുറത്താക്കണം അവിടെ കൈ കരുത്തുള്ള ആളുകളിലെ ഇല്ല ഇല്ല
@achurazak5791
@achurazak5791 8 ай бұрын
നമ്മുടെ പാരമ്പര്യം അത് നമ്മൾ കൈവിടരുത് ഈ സ്വഭാവം തന്നെ കാക്ക കൾ ലോകം മുഴുവൻ കാണിക്കുന്നതും 😮
@user-ne3ec2py1w
@user-ne3ec2py1w 8 ай бұрын
ഇതാണ് മക്ക മുഷ്‌രിഖുക്കൾ പറഞ്ഞത്, അല്ലാഹുവിനെ ആരാധിക്കാൻ പറഞ്ഞപ്പോ ഞങ്ങളുടെ പിതാമഹാന്മാർ ചെയ്തത് ഉപേക്ഷിക്കില്ല എന്ന് മുഹമ്മദ്‌ നബി( സ) ,ഇബ്രാഹിം( അ),നൂഹ്( അ) തുടങ്ങി ഒട്ടു മിക്ക പ്രവാചനക്മാരോടും അവരുടെ സമുദായം പറഞ്ഞിട്ടുള്ളതാണ് just repeating same
@misabcv
@misabcv 6 ай бұрын
💯 ​@@user-ne3ec2py1w
@ahmedmubeenansari94
@ahmedmubeenansari94 8 ай бұрын
നിസ്കാര ശേഷം കൂട്ടമായി നിങ്ങള് പ്രാർഥന നടത്തരുത് എന്ന് പറയുന്ന ആയത്തോ ഹദീസകളോ ഉണ്ടോ മൗലവി
@moideenwelder2904
@moideenwelder2904 8 ай бұрын
അന്ന് പ്രവാജകരും (സ ) അനിയായികളും പള്ളിയിലേക്ക് വാഹനത്തിൽ പോയതിന്റെ .വല്ല ഹദീസും ഉണ്ടാെ പുത്തൻ വാതിയെ
@kcshomework2376
@kcshomework2376 8 ай бұрын
പ്രാർത്ഥനയും വാഹനത്തിൽ പോകലും ഒരുപോലെയാണോ!!നമസ്കാരശേഷം കൂട്രൂപ്രാർത്ഥനക്ക് തെളിവില്ല, ഓരോരുത്തർക്കും പ്രാർത്ഥിക്കാനുള്ളത് വേറെ വേറെ യായിരിക്കും, ഉസ്താത് പറയുന്നത്തായിരിക്കില്ല 👍🏻നമസ്കാരശേഷം ഉത്തരം ലഭിക്കുന്ന സമയമാണ്🤲🏻🤲🏻🤲🏻
@ismailmohamed8180
@ismailmohamed8180 8 ай бұрын
ഉണ്ട് ആടെ
@Farookmc-sg8lo
@Farookmc-sg8lo 8 ай бұрын
പള്ളിയിൽ ശബ്ദമുയർത്തി സംസാരിക്കാൻ പാടില്ല എന്ന് പോലും അറിയാത്ത ജാഹില് മൂത്താൽ പടു ജാഹില് അത് മൂത്താൽ മുജാഹില് കഷ്ടം തന്നെ
@beeyamkunhabdulla3593
@beeyamkunhabdulla3593 8 ай бұрын
പ്രാർത്തനക്ക് ഏറ്റവും നല്ല സമയങ്ങളിൽ ഒന്നാണ് നിസ്ക്കാരം കഴിഞ്ഞ് അത് സമ്മതിക്കുമല്ലോ കൂട്ടു പ്രാർത്തനയിൽ തെറ്റുമില്ല പിന്നെ എന്താ പ്രശ്നം
@user-sg3rj7dz1p
@user-sg3rj7dz1p 8 ай бұрын
Aameen
@muhammedmubashir5637
@muhammedmubashir5637 6 ай бұрын
നിസ്കരിക്കുന്നവരുടെ ഇടയിൽ വെച്ച് സംസാരിക്കുന്ന ലവന്നാണ് എൻ്റെ .....😂😂😂😂😂😂😂
@Creatormedia693
@Creatormedia693 8 ай бұрын
Mujahid and shia islaminte shathru
@moideenkuttasseri7958
@moideenkuttasseri7958 8 ай бұрын
പള്ളിക്ക് പുറത്ത് കൊണ്ട് പോയി വലിച്ചെറിയാൻ മടിവേണോ , പന്റിന് ഉള്ളിൽ ഷർട്ട്‌ തിരുഗിയാൽ അവൻ വിവരമുള്ളവെനന്ന് കരുതി നാട്ടിലുള്ള സാദ്ധാരണക്കാർ അടങ്ങിയിരിക്കണ്ട
@zainhind
@zainhind 8 ай бұрын
😮സലഫി മുഖം😮
@malarvadivlog845
@malarvadivlog845 3 ай бұрын
പ്രാർത്ഥന കഴിയുംവരെ അവനെ അവിടെ പിടിച്ചിരുത്തിയതാണ് ദൈവികത
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 69 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 170 МЛН